വല്ലാർപാടത്തിന് ചരമഗീതം | വല്ലാർപാടത്തിന് സംഭവിച്ചത് ഇതാണ് |

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 87

  • @ajikoikal1
    @ajikoikal1 ปีที่แล้ว +16

    നഷ്ടമായിരിക്കുമെന്ന് അറിഞ്ഞു കൊണ്ട്തന്നെ വിഴിഞ്ഞം പോർട്ട് വരാതിരിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ വല്ലാർപാടം കൊണ്ടുവന്നവരിൽ ആരൊക്ക വിദേശ പോർട്ട് നടത്തിപ്പ് കാരിൽ നിന്നും കാശു വാങ്ങി എന്നത് അന്വേഷിച്ചാൽ മനസ്സിലാകും.

  • @anjalirs5757
    @anjalirs5757 ปีที่แล้ว +14

    വല്ലാർ പാടം വിജയിക്കാത്തത് ഡിപി വേൾഡ് നടത്തുന്നതുകൊണ്ടാണ്. ഡിപി വേൾഡ് ഇത് തുടങ്ങിയതുതന്നെ വിഴിഞ്ഞം പദ്ധതി വരാതിരിക്കാനാണ്. അതുമനസിലാക്കാൻ വിഴിഞ്ഞത്തിനെതിരെ ഉണ്ടായതടസങ്ങൾ മാത്രം നോക്കിയാൽമതി. ദുബായ് പോർട്ട്‌ നഷ്ടത്തിലാകാതിരിക്കാൻ വിഴിഞ്ഞം വരാൻ പാടില്ല. ഇതാണ് സത്യം.

    • @jejifrancis6268
      @jejifrancis6268 3 หลายเดือนก่อน

      ഉലക്ക. എഴീച്ചു പോടെ അപ്പീ വിവരക്കേട് പറയാതെ.

    • @aneeshms5192
      @aneeshms5192 2 หลายเดือนก่อน

      ​@@jejifrancis6268സാരമില്ല സത്യം തിരിച്ചറിയുമ്പോ വിഷമം കാണും പതുക്കെ ശെരിയായിക്കോളും 😢

  • @amalvicky
    @amalvicky ปีที่แล้ว +8

    ഇന്ത്യയിലെ ആദ്യത്തെ mother port ആകുന്ന വിഴിഞ്ഞം വരുമ്പോൾ ഇന്ത്യയിലെ major ports and minor ports എല്ലാത്തിനും ഗുണമേ ഉണ്ടാകുള്ളൂ സർ... ഇപ്പോൾ ഉള്ളതിനേക്കാൾ business, cargos വല്ലാർപാടത്തു മാത്രമല്ല ഇന്ത്യയിലെ എല്ലാ പോർട്ടിലും വരും ❣️

    • @josephalex9534
      @josephalex9534 ปีที่แล้ว +1

      True

    • @Muhamme2357
      @Muhamme2357 2 หลายเดือนก่อน

      മദർ പോർട്ട് അങ്ങനെ ഒന്നും ലോകത്ത് ഇല്ലാത്ത കാര്യം ആണ്,,, മദർഷിപ്പ് ഉണ്ട് അതു കൊച്ചി അടക്കം ഇന്ത്യയിൽ മിക്ക പോർട്ടിലും ഇപ്പോൾ വരുന്നുണ്ട്,,,,😢

  • @assainmk9143
    @assainmk9143 ปีที่แล้ว +7

    അവിടെ ഒരു മീൻ കുളം ഉണ്ടാക്കിയിരുന്നെകിൽ..ലാഭം ആയിരുന്നു

  • @beenaps7044
    @beenaps7044 หลายเดือนก่อน +1

    YES, THE PORT OF TRIVANDRUM IS THE HEART AND SOUL OF OUR MOTHER LAND 🎉

  • @krishnav9057
    @krishnav9057 9 หลายเดือนก่อน +2

    ICTT vallarpadam dropped in 2014
    Itself.
    Not suitable for transshipment in cochin
    Dp world its flagship terminal in Dubai
    They developed jabalali Dp world .
    Now used for terminal ops basic shipping.

  • @Joseph-thomas-z3n
    @Joseph-thomas-z3n ปีที่แล้ว +3

    ദുബായ് അവരുടെ പോർട്ട്‌ വികസിപ്പിക്കാനേ ശ്രമിക്കു, വല്ലാർ പാടത്തു നടത്തിപ്പ് ചിലവിനുള്ള വരുമാനം മാത്രമേ അവരുണ്ടാക്കു.
    അവർ വിഴിഞ്ഞം പോർട്ടുനടത്തിപ്പിനും ശ്രമിച്ചിരുന്നു. വല്ലാർ പാടത്തു ഇനി അവസരം കൂടുകേഉള്ളു. 👍

  • @arunkumarvs2400
    @arunkumarvs2400 ปีที่แล้ว +7

    Oru port aduthe undel vere port ne guname varollu.veruthe TH-cam il erunne oronne parayruthe

  • @vishnur3781
    @vishnur3781 10 หลายเดือนก่อน +2

    Trivandrum (വിഴിഞ്ഞം ) mother port വരുന്നത് കൊണ്ട് kochi port ന്
    ഗുണമേ ഉണ്ടാവൂ, കൊച്ചിക്ക് മാത്രമല്ല ഗുണം, കൊല്ലം ആലപ്പുഴ port കളും ഇത് കാരണം വികസിക്കും, അങ്ങനെ trivandrum to kochi highway area India യിലെത്തന്നെ വലിയ city area ആവും.

  • @krishnanansomanathan8858
    @krishnanansomanathan8858 ปีที่แล้ว +2

    വല്ലാർപാടത്തിനും വിഴിഞ്ഞം കൊണ്ട് ഗുണം ഉണ്ടാകുമെന്ന് വിശ്വസിക്കാം. നമുക്ക് ശുഭദിനം ശുഭ പ്രതീക്ഷ വയ്ക്കാം

  • @assainmk9143
    @assainmk9143 ปีที่แล้ว +5

    ഇതിന് അംഗീകാരം കൊടുത്തവൻ എവിടെ പോയി

  • @sundaran-gq8ri
    @sundaran-gq8ri ปีที่แล้ว +3

    നല്ല കാര്യം തന്നെ യാണ് പറയുന്നത്, പെരിയ അറിവാളി യാണ്, ഇത്രയും വിവരമുള്ള ഇദ്ദേഹം ഈ കാര്യങ്ങളൊക്കെ ഒന്നും നേരെത്തെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും നഷ്ടം നമ്മുക്ക് വരില്ലാ യിരുന്നു, ഇനിയിപ്പോ അസൂയ മൂത്തു പറയുന്നതാണോ എന്തോ

    • @jejifrancis6268
      @jejifrancis6268 3 หลายเดือนก่อน +1

      പൂർണ്ണമായും തെറ്റായ വിവരങ്ങൾ. വിഴിഞ്ഞം എന്നത് ട്രിവാൻഡ്രം പ്രാദേശികവാദി ലോബിയുടെ കൃത്രിമ പോർട്ട് ആണ്. അതിന്റെ മറവിൽ തിരുവനന്തപുരത്തേക്ക് കൂടുതൽ പദ്ധതികൾ എത്തിക്കുകയാണ് ലക്ഷ്യം. കേന്ദ്ര സർക്കാർ പോലും ഉപേക്ഷിച്ച പദ്ധതിയാണ് വിഴിഞ്ഞം.
      ഒടുവിൽ ട്രിവാൻഡ്രം പ്രദേശികവാദി ലോബി സർക്കാർ സ്വാധീനം ഉപയോഗിച്ചു അഴിമതി കരാറിലൂടെ അധനിയെക്കൊണ്ടു ഏറ്റെടുപ്പിച്ചതാണ് വിഴിഞ്ഞം. അതിന്റെ ആശാസ്ത്രീയത മൂലമാണ് പണി ഇപ്പഴും പണി പൂർത്തിയാകാത്തത്. കൊച്ചിയിൽ ആണ് ഇന്ത്യയിൽ ആദ്യമായി മദർ ഷിപ് വന്നതും. ഇക്കഴിഞ്ഞ ആഴ്ച്ചപോലും ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്റ് കമ്പനി ആയ msc യുടെ 16000 teu വഹിക്കുന്ന 3 ഷിപ്പുകൾ ആണ് അടുത്തത്. അതുകൊബ്ദു ചുമ്മാ വിവരക്കേട് വിളിച്ചു പറയരുത്. 14. 5 മീറ്റർ ഡ്രാഫ്റ്റ് ഉള്ള ഷിപ്പുകൾ ആണ് ഇപ്പോൾ കൊച്ചിയിൽ അടുക്കുന്നത്.
      വിഴിഞ്ഞത്തു ബർത്തിൽ സ്വാഭാവിക ആഴം വെറും 4 മീറ്റർ ആണ്. മാത്രമല്ല മഴക്കാലം കഴിയുമ്പോൾ വിഴിഞ്ഞം പുലിമുട്ടിനുള്ളിൽ മണൽ കേറി അടയും. പിന്നെ ഡ്രജ്ജ് ചെയ്യണം. വിഴിഞ്ഞതെക്കുറിച്ചു പുറത്തുവിടുന്നതെല്കാം തെറ്റായ വാർത്തകൾ ആണ്. ഇപ്പോൾ ഒരു ഫീഡർ ഷിപ് വരുന്നതിനെ മദർ ഷിപ് വരുന്നു എന്നുപറഞ്ഞാണ് വാർത്തകൾ കൊടുക്കുന്നത്. അതുതന്നെ ഏറ്റവും വലിയ ഉദാഹരണം.
      കൂടാതെ dp വേൾഡ് പുതിയ 6 ക്രെയ്‌നുകൾ കൊച്ചിയിൽ എത്തിച്ചു. ഫേസ് 2 ആരംഭിക്കാൻ പോകുന്നു. ഇതൊക്കെ വെറുതെ ആണാണോ? അതുകൊണ്ടു വിവരക്കേട് വിളിച്ചുപറയാതെയിരിക്കു.

    • @Muhamme2357
      @Muhamme2357 2 หลายเดือนก่อน

      ​@@jejifrancis6268മദർപോർട്ട് അങ്ങനെ ഒന്നും ഇല്ല മദർഷിപ്പ് ഉണ്ട് അത് ഇപ്പോൾ കൊച്ചി അടക്കം ഇന്ത്യയിൽ പല പോർട്ടിലും വരുന്നുണ്ട്,,, ഒരു ഏക്കറിന് ഒരു രൂപ😂 ഇയാൾ തിരുവനന്തപുരം ഫാൻ ആണ്,,, കൊച്ചി ഔട്ടർഹാർബർ പ്രൊജക്ട് പോർട്ട് ട്രസ്റ്റ് പ്ലാൻചെയ്തു കഴിഞ്ഞു,,, 👍

  • @raghavanprakash317
    @raghavanprakash317 4 หลายเดือนก่อน +1

    Vallar padom port will be benifitted as a feeder port.

  • @alexwilliam5627
    @alexwilliam5627 ปีที่แล้ว +4

    Vizhinjam should have been commissioned much before Cochin port. Nammude nethakanmarudue putthi...

    • @balannair8379
      @balannair8379 ปีที่แล้ว +4

      100%true നേതാക്കളുടെ താത്പര്യങ്ങൾ കാരണം ഭാരതത്തിൽ എല്ലാടത്തുംഇത്തരം കാര്യങ്ങൾ നടന്നിട്ടുണ്ട്...... തുമ്പ റോക്കറ്റ് ലാഞ്ചിങ്സ്റ്റേഷൻ മുഴുവനും തിരുവനന്തപുരത്ത് ആണ് പ്ലാൻ ചെയ്തിരുന്നത്.... രാഷ്ട്രീയ സ്വാധീനം കൊണ്ട് അത് ഭൂരി ഭാഗവും ശ്രീ ഹരിക്കോട്ടയ്‌ക് കൊണ്ടു പോയി...തുമ്പയ്ക് അടുത്ത് കടലിലായി ഒരൂ പാറ കുട്ടം ഉണ്ടെന്നും അത് പ്രേയോജന പ്പെടുത്തി.. ജനവാസ സ്ഥലങ്ങൾ ഒഴിവാക്കി വലിയ റോക്കറ്റ് കൾ ലാഞ്ച് ചെയ്യാം എന്നായിരുന്നു പദ്ധതി.. അതു ആട്ടിമറിച്ചു ആന്ധ്ര യിലേക്ക് കൊണ്ടുപോയി.. ഇത്തരത്തിൽ വലുതും ചെറുടുമായി പല പദ്ധതികളും യഥാർത്ഥ സൗകര്യങ്ങൾ ആട്ടിമറിക്കുക ഉണ്ടായി തിരുവനന്തപുര ത്തിനു ശക്ത മായ രാഷ്ട്രിയ സ്വാധീനം ഇല്ലാത്ത താണ് ഒരു പ്രധാyന കാരണം.... 🙏🙏🙏

  • @rajgopalpv9590
    @rajgopalpv9590 2 หลายเดือนก่อน +1

    വെറുതെ ചിലച്ചിട്ട് കാര്യമില്ല, കിട്ടാവുന്ന കണ്ടെയ്നുകൾക്ക് ഒരു പരിധിയുണ്ട് അത് കൊച്ചിക്കായാലും, വിഴി ഞ്ഞത്തിന് ആയാലും, പറ്റുമെങ്കിൽ മത്സരിച്ച് കൊച്ചിയെ മറികടക്കാൻ നോക്കുക....

  • @ammuvilambil8032
    @ammuvilambil8032 ปีที่แล้ว +4

    Vizhinjam will not be an extra port Then why do we worry Let vallarpadam also get progressed

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว +1

      How ?
      No depth needs repeated expensive dredging.
      Far away from the international shipping line...
      So you do something about Vallarpadam's business development instead of foolishly commenting here.

  • @Babu98611
    @Babu98611 ปีที่แล้ว +6

    That's why second phase development started at vallarpadam 😅

    • @thepalebluedot4171
      @thepalebluedot4171 ปีที่แล้ว +5

      Converted to feeder port only 😅

    • @Babu98611
      @Babu98611 ปีที่แล้ว

      @@thepalebluedot4171 atleast one container ഇറക്കിയിട്ട് തള്ള്

    • @SabeerHusain45
      @SabeerHusain45 ปีที่แล้ว +1

      The first phase is yet to get completed..😂the new crane arrived now after so many years is the part of the first phase..

    • @MrScientific007
      @MrScientific007 ปีที่แล้ว +3

      ​​@@Babu98611Record number of crew change happened even before port operational...shows potential.Vizhijham port 1st phase will be operational by mid of next year.Its backed by India's biggest port operator.Worlds biggest shipping company MSC express interest at Vizhijham shows many will follow with their mother ships.Proximity to industrial Tamil Nadu, cashew/fish hub in Kollam and Trivandrum will further enhance exports as they can save more money and less delay in cargo export.

    • @Babu98611
      @Babu98611 ปีที่แล้ว

      @@MrScientific007 what happened to crew change now?

  • @arunkumarvs2400
    @arunkumarvs2400 ปีที่แล้ว +5

    TH-camrs talle avsanipikuka.vizhijam project eppozhum work nadakunne ollu.road connectivity evide rail connectivity evidem onnu ayittilla

  • @korathmathew
    @korathmathew ปีที่แล้ว +1

    Let's not play zero games. Vizhinjam port will help in increasing the traffic to Vallarpadam

  • @Babu98611
    @Babu98611 ปีที่แล้ว +2

    Can you do a video regarding kochi outer harbour project

    • @GeorgeFernandez-zs1cx
      @GeorgeFernandez-zs1cx ปีที่แล้ว +1

      The Indian Navy withdrew from the project due to the clear violation of CRZ laws at the identified location, and the construction of a 12 km breakwater was anticipated to have significant land impact. Additionally, acquiring the substantial amount of stone required for the 12 km breakwater faced challenges, as environmentalists opposed any hill excavation. Presently, Vizhinjam Port is grappling with stone procurement issues, while Tamil Nadu witnesses a substantial protest against these hill destructions.

    • @Babu98611
      @Babu98611 ปีที่แล้ว

      @@GeorgeFernandez-zs1cx dragging sand can be used for filling the outer harbour land... Vallarpadam container terminal land is created similar to that...

    • @Babu98611
      @Babu98611 ปีที่แล้ว

      @@GeorgeFernandez-zs1cx if vizhigam was viable, British would have built it...

    • @GeorgeFernandez-zs1cx
      @GeorgeFernandez-zs1cx ปีที่แล้ว +1

      @@Babu98611 Information from a naval insider indicates that the existing site is in violation of CRZ regulations and constructing a 12 km breakwater would have a significant adverse impact on the surrounding land. This is the reason for the Navy's withdrawal from the project. Additionally, the outer harbor project necessitates the use of stones, making them an unavoidable requirement. Presently, the central government is showing a strong interest in the Andaman port project and the Inayam project, which is more proximate to international shipping routes compared to the Vizhinjam port

    • @GeorgeFernandez-zs1cx
      @GeorgeFernandez-zs1cx ปีที่แล้ว +1

      @@Babu98611 The development of viable projects in India is not solely attributed to British initiatives. If a project lacks feasibility, it's unlikely that the Adani Group, with their extensive expertise in this domain, would willingly invest their substantial 20,000 crore rupees in it, as they possess a deeper understanding of the situation than both of us.

  • @srinathnarayanan7343
    @srinathnarayanan7343 3 หลายเดือนก่อน

    Seeing this video now only (in July 2024). Can Vizhinjam port act as a catalyst for Vallarpadam ? If Vizhinjam is going to make Vallarpadam redundant, then it is bit of a tragedy.

  • @thetravellerindianway9390
    @thetravellerindianway9390 ปีที่แล้ว

    With proper related infrastructure development can many general structure in to huge profit.

  • @sargamsargam9071
    @sargamsargam9071 13 วันที่ผ่านมา

    Keralthil വേണ്ടാത്ത രണ്ടു പ്രോജക്ട് ക്കൾ ഒന്ന് വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ മറ്റൊന്ന് kanoor എയർ പോർട്ട് ഇത് രണ്ടും നാശത്തിലേക്ക്. പോകുന്നു. കേരളത്തിൻ്റെ വികസനം കൊച്ചിയിൽ ആണെന്ന് വിചാരിക്കുന്ന കുറച്ച് ആൾക്കാരും രാഷ്ട്രീയ പാർട്ടികളും ഫിലിം ഫീൽഡ് ഇവരാണ്

  • @sybingomez6496
    @sybingomez6496 ปีที่แล้ว

    Jabal Ali port and Abudhabi port Fujaira port are near one. Nothing will happen to vallarpadam. Business will increses as Motherport need small ports to handle their goods.

  • @sybingomez6496
    @sybingomez6496 ปีที่แล้ว +2

    Adani will buy cochin if dp world loose.

  • @kuttychattan1
    @kuttychattan1 ปีที่แล้ว +4

    This guy is a negative guy...not sure from where he get these ideas. It is strange.why was he silent before and all of a sudden he is active.

  • @NarayanChakiat
    @NarayanChakiat ปีที่แล้ว

    If you do not know the basics of shipping industry, please do not talk about it. DP World knows how to run their business and let them do what they want. If you think Vizhinjam is going to be a threat to Colombo or any other port in the world, you are living in fantasy land. No port in the world has survived as a pure transhipment hub unless it is backed by a shipping line, like Tanjung Pelapas, Salalah etc. Vizhinjam has no shipping line backing it. Plus the tanshipment rates in Colombo are so low, Vizhinjam will have to quote the same or lower rates to attract business. The port is going to lose heavily financially. Unlike Vallarpodaom, Vizhinjam has zero base/local cargo. Closeness to international channel and deep draft are not the sole factors that decide the success of a port. Good luck to Vizhinjam and its backers.

  • @jejifrancis6268
    @jejifrancis6268 3 หลายเดือนก่อน

    വിഴിഞ്ഞം ഒരു കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ട് ആണ്. അവിടെ ക്രെയ്ൻ ഇറക്കാൻ വന്ന ഷിപ് തിരയിൽപ്പെട്ടു ആടി ഉലഞ്ഞതിനാൽ ക്രെയ്ൻ ഇറക്കാൻ വൈകിയിരുന്നു. അതേപോലെ ഇപ്പോൾ വരുന്ന ഫീഡർ ഷിപ്പും ആടി ഉലഞ്ഞാൽ തീർന്നു വിഴിഞ്ഞം.

  • @srinadhp1943
    @srinadhp1943 4 หลายเดือนก่อน

    Raskal Sudapi

  • @XavierVincent-p3g
    @XavierVincent-p3g ปีที่แล้ว +1

    Vizhinjam kondu keralathinte oru gunam undakilla labham muzhuvan 40 Kollam adhani kondu pokum janam namukku

    • @aneeshms5192
      @aneeshms5192 ปีที่แล้ว

      സുഹൃത്തേ 10 % റോഡ് മാർഗം ആണ് പോകുന്ന അതിന്റെ ടാക്സ് ഉൾപടെ സർക്കാരിന് കിട്ടും , പിന്നെ അനുബന്ധ വിക്‌സാനങ്ങളും വഴി

  • @bijugeorge7682
    @bijugeorge7682 ปีที่แล้ว +2

    താൻ എന്താണ് ഈ പറയുന്നേ ഒരു രൂപ ലീസ്

    • @bijugeorge7682
      @bijugeorge7682 ปีที่แล้ว +2

      That is called upfront lease rent

  • @NarayanChakiat
    @NarayanChakiat ปีที่แล้ว

    Your ignorance on Vallarpadom is so evident that you are not aware of the fact that DP World pays 33.3% royalty on the total revenues.

    • @GeorgeFernandez-zs1cx
      @GeorgeFernandez-zs1cx ปีที่แล้ว

      Indeed, Vallarpadam will not be impacted by the progress in Vizhinjam

  • @josebonifaceka6812
    @josebonifaceka6812 10 หลายเดือนก่อน +1

    Down right foolishness

  • @jaimonvj7697
    @jaimonvj7697 ปีที่แล้ว +2

    ഇയാൾ ഇത് എന്തൊക്കെയാ പറയുന്നത്. കൊല്ലത്ത്, ആലപ്പുഴ ഒക്കെ പോർട്ടുകൾ വികസിപ്പിക്ക്യന്നുണ്ടല്ലോ. കൊല്ലം പോർട്ടിൽ നല്ല രീതിയിൽ വികസനം വന്നു. വിഴിഞ്ഞം പോർട്ടിൽ മദർ ഷിപ്പുകൾ വരുമ്പോൾ മറ്റു സമീപ പോർട്ടുകളിൽ volume കൂടുകയേ ഉള്ളൂ

    • @jejifrancis6268
      @jejifrancis6268 3 หลายเดือนก่อน

      വിഴിഞ്ഞത്തു മദർ ഷിപ്പുകൾ ഒന്നും വരില്ല. ഒക്കെ വെറും തള്ള് മാത്രം. ഇന്ത്യയിൽ ആദ്യം മദർ ഷിപ് വന്നത് കൊച്ചിയിൽ ആണ്. ഇയാൾ വിവരമില്ലാതെ ഓരോന്ന് പറയുന്നു.

    • @RMAG-x7p
      @RMAG-x7p หลายเดือนก่อน

      @@jejifrancis6268 MOTHER SHIP EPO VANNILE, EVDANNU FEEDER SHIP VALLARPADATHU AYACHITUNDU POYI NOKKU , VALLARPADAM TRIVANDRUM PORTINTE FEEDER PORT AKKUM

  • @ThePrash10
    @ThePrash10 ปีที่แล้ว +4

    Oru Malayalam TH-cam channel vannal veroru TH-cam channel pooti pokoola.
    Kooduthal Malayalam TH-cam channels vannale kooduthal aalkaar TH-cam kanoolu.
    Athupole thenneyaanu Container Port um.
    Chinayil ethra Container Portukal undayittum ellam valarunalleyullu.

  • @kavinkumar.k4396
    @kavinkumar.k4396 3 หลายเดือนก่อน

    Poda vaname

  • @minnalprathapan7876
    @minnalprathapan7876 ปีที่แล้ว +3

    വിവരക്കേട്

  • @magicbream8900
    @magicbream8900 ปีที่แล้ว +1

    വിവരക്കേട്