- 883
- 6 526 491
Left Right Voice
India
เข้าร่วมเมื่อ 13 มี.ค. 2016
ട്രംപ് - മോദി ഭായി ഭായിതിരിച്ചയച്ചവരിൽ ഭൂരിപക്ഷവും ഗുജറാത്തികൾ
.
.
.
..................................................
LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India.
Rishi K Manoj is currently the editor of this youtube channel.
.
Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political News, Kerala news, Mollywood Entertainment News, Business News, and Health News.
.
Subscribe to LeftRightVoice TH-cam Channel here ► www.youtube.com/@leftrightvoice?sub_confirmation=1 for Malayalam News updates
-----------------------------------------------------
Follow LeftRightVoice to catch up on the latest trends and News.
-----------------------------------------------------
Facebook: leftrightvoice
-----------------------------------------------------
-----------------------------------------------------
About LeftRightVoice
-----------------------------------------------------
LeftRightVoice is a youtube malayalam news channel which is aiming to be among Kerala's most viewed malayalam youtube channels.
.
Content is prepared and presented with varied presentation style news content from reliable sources making LeftRightVoice one of the fastest-growing youtube news channels in Kerala.
.
Rather than being a youtube channel that focuses only on news, views & facts, our channel aims to features a host of programs that relate to various aspects of life in Kerala.
.
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
.
Happy viewing!
.
#leftrighvoice
#leftrightnews
#leftrighkerala
#news18kerala
#asianetnews
#asianetnewslive
#MalayalamNewsLive
#MalayalamNews
#24News
#24Newsmalayalam
#twentyfournews
#MathrubhumiNews
#Mathrubhumi
#mediaone
#janamtv
#kairalitv
#malayalamnews
#malayalamnewschannel
#KeralaNewsLive
#newsupdate
#keralanews
#keralanewstoday
#MalayalamLatestNews
#KeralaNews
#Latestmalayalamnews

มุมมอง: 701
วีดีโอ
കേരളത്തിന് എയിംസ് ഇല്ല | പി . ടി ഉഷ വിലാപം | പോയി മോദിയോട് ചോദിക്ക് മുതലക്കണ്ണീർ വേണ്ട
มุมมอง 9232 ชั่วโมงที่ผ่านมา
. . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political N...
വന്നിരുന്ന് തള്ളുന്ന മാപ്രകളോട് ...അഴിമുത്തും വിഴിഞ്ഞവുംപ്രകൃതിയുടെ പ്രവർത്തനം #vizhinjam
มุมมอง 2K4 ชั่วโมงที่ผ่านมา
വന്നിരുന്ന് തള്ളുന്ന മാപ്രകളോട് ...അഴിമുത്തും വിഴിഞ്ഞവുംപ്രകൃതിയുടെ പ്രവർത്തനം #vizhinjaminternationalseaport #vizhinjamlatest #vizhinjamport #vizhinjamseaport #vizhinjamharbour . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi ...
അങ്ങനെ നിർമലമായ ബിഹാർ ബംപർ ബജറ്റ് | അമ്മേ തല്ലിയാലും രണ്ടു പക്ഷം കേരളം ഹോംവർക്ക് ചെയ്തില്ലാത്രേ
มุมมอง 1.1K7 ชั่วโมงที่ผ่านมา
അങ്ങനെ നിർമലമായ ബിഹാർ ബംപർ ബജറ്റ് | അമ്മേ തല്ലിയാലും രണ്ടു പക്ഷം കേരളം ഹോംവർക്ക് ചെയ്തില്ലാത്രേ . . #nirmalasitharaman #budget2025 #budget2025india #nirmalasitaraman #nirmalasetharaman #nirmalasitharamanbudget #nirmalasitharamanbudget2025 .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The yout...
വിസിൽ എം ഡി ദിവ്യ എസ് അയ്യരെ ചൊറിയുന്നവരോട് ' പോ മോനേ , ദിനേശാ ...' കൃമികടിക്ക് വേറെ മരുന്നുണ്ട്
มุมมอง 7K9 ชั่วโมงที่ผ่านมา
വിസിൽ എം ഡി ദിവ്യ എസ് അയ്യരെ ചൊറിയുന്നവരോട് ' പോ മോനേ , ദിനേശാ ...' കൃമികടിക്ക് വേറെ മരുന്നുണ്ട് . Critics don’t see me as an IAS officer...they see woman as husband’s shadow, says Divya S Iyer She speaks to TNIE about how Vizhinjam port is going to be a game changer for Kerala's economy, and the challenges in waste management. Excerpts www.newindianexpress.com/states/kerala/2024/Aug/18/critics...
വി. ഡി സതീശൻ്റെ ബ്രൂവറി - മലയോര ഫ്ലോപ്പുകൾ ആളെ കൂട്ടാൻ ബംഗാളികളുമായി നിലമ്പൂർ അൻവർ ഹാ ... കഷ്ടം
มุมมอง 3.6K12 ชั่วโมงที่ผ่านมา
വി. ഡി സതീശൻ്റെ ബ്രൂവറി - മലയോര ഫ്ലോപ്പുകൾ ആളെ കൂട്ടാൻ ബംഗാളികളുമായി നിലമ്പൂർ അൻവർ ഹാ ... കഷ്ടം . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Ma...
ചൈനീസ് ഡീപ് സീക്കിന് ബദൽ കേന്ദ്രം കൊണ്ടുവരുമെന്ന് ദാ വന്നു , ദേ പോയി എന്നാകരുത് പ്ലീസ്
มุมมอง 64712 ชั่วโมงที่ผ่านมา
ചൈനീസ് ഡീപ് സീക്കിന് ബദൽ കേന്ദ്രം കൊണ്ടുവരുമെന്ന് ദാ വന്നു , ദേ പോയി എന്നാകരുത് പ്ലീസ് ഗൂഗിളിന് ബദൽ ഭുവൻ പോലെ ... . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch...
ദാവോസും വിഴിഞ്ഞം കോൺക്ലേവും മുക്കിയ കേരള മാപ്രകൾ വികസന വാദികളോ? #vizhinjam
มุมมอง 2K14 ชั่วโมงที่ผ่านมา
ദാവോസും വിഴിഞ്ഞം കോൺക്ലേവും മുക്കിയ കേരള മാപ്രകൾ വികസന വാദികളോ? . . #vizhinjaminternationalseaport #vizhinjamlatest #vizhinjamport #vizhinjamseaport .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor o...
കുംഭമേള : ദുരന്തം മോക്ഷമല്ല ഒന്നാം പ്രതി യു.പി സർക്കാർ തന്നെ
มุมมอง 40614 ชั่วโมงที่ผ่านมา
കുംഭമേള : ദുരന്തം മോക്ഷമല്ല ഒന്നാം പ്രതി യു.പി സർക്കാർ തന്നെ . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Malayalam TH-cam Channel for updates ...
ട്രംപിസത്തെ തകർത്ത് ചൈനീസ് സ്റ്റാർട്ടപ് ടെക് ഭീമൻമാരുടെ നഷ്ടം 1 ട്രില്യൻ ഡോളർ ഇന്ത്യയോ?
มุมมอง 5K16 ชั่วโมงที่ผ่านมา
ട്രംപിസത്തെ തകർത്ത് ചൈനീസ് സ്റ്റാർട്ടപ് ടെക് ഭീമൻമാരുടെ നഷ്ടം 1 ട്രില്യൻ ഡോളർ ഇന്ത്യയോ ? ഗോമൂത്രത്തിൽ യുറേനിയം ഗവേഷണം . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . W...
സന്ദീപ് വാര്യർ കോൺഗ്രസ് ന്യൂ വക്താവ് | ഛർദ്ദിച്ചതെല്ലാം വിഴുങ്ങി വീണ്ടും സ്ക്രീനിൽ കോൺഗ്രസ് ഗതികേട്
มุมมอง 59219 ชั่วโมงที่ผ่านมา
ഛർദ്ദിച്ചതെല്ലാം വിഴുങ്ങി വീണ്ടും സ്ക്രീനിൽ കാണാം കോൺഗ്രസ് ഗതികേട് നോക്കണേ . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Malayalam TH-cam Channe...
വിഴിഞ്ഞത്തിൻ്റെ തന്തയാരെന്ന് ജനത്തിനറിയാം ഞാനുമെൻ്റളിയനും പെങ്ങളും വിചാരിച്ചാൽ തുറമുഖം ഉണ്ടാകില്ല
มุมมอง 4.4K19 ชั่วโมงที่ผ่านมา
വിഴിഞ്ഞത്തിൻ്റെ തന്തയാരെന്ന് ജനത്തിനറിയാം ഞാനുമെൻ്റളിയനും പെങ്ങളും വിചാരിച്ചാൽ തുറമുഖം ഉണ്ടാകില്ല . #vizhinjamseaport #vizhinjamport #vizhinjamlatest #vizhinjaminternationalseaport . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Ris...
കടുവയില്ലെങ്കിൽ കാടില്ല പക്ഷേ , മലയോര കർഷകർക്കും ജീവിക്കണം പാഠം ഒന്ന് - പഞ്ചാരക്കൊല്ലി
มุมมอง 34521 ชั่วโมงที่ผ่านมา
. . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political N...
കേരളം വികസിക്കരുത് മദ്യനിർമ്മാണ ഫാക്ടറിയെ എതിർക്കുന്ന കോൺ - ബി ജെ പി അച്ചുതണ്ട് പുറത്ത്
มุมมอง 1.7Kวันที่ผ่านมา
. . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political N...
ഛേ ... നാണക്കേട് | ലേലു അല്ലു ലേലു അല്ലു പേപ്പർ കറൻസി Advertorial | മാപ്പിരന്ന് മാപ്രകൾ
มุมมอง 5Kวันที่ผ่านมา
. . . .................................................. LeftRightVoice is a Malayalam-language youtube news channel operated and owned by LeftRight Media. The youtube channel is based in Trivandrum, Kerala, India. Rishi K Manoj is currently the editor of this youtube channel. . Watch LeftRightVoice Malayalam TH-cam Channel for updates on Malayalam Live News, Updates, Breaking News, Political N...
ലോകാരോഗ്യ സംഘടന : ട്രംപിൻ്റെ മണ്ടത്തരം ചൈന മുതലാക്കി, ഇന്ത്യ എവിടെ ?
มุมมอง 1.2Kวันที่ผ่านมา
ലോകാരോഗ്യ സംഘടന : ട്രംപിൻ്റെ മണ്ടത്തരം ചൈന മുതലാക്കി, ഇന്ത്യ എവിടെ ?
നാല് കാശിന് വേണ്ടി മാധ്യമധർമ്മം മറന്നവരോട് പേപ്പർ കറൻസി നിരോധിച്ചോ ?
มุมมอง 6Kวันที่ผ่านมา
നാല് കാശിന് വേണ്ടി മാധ്യമധർമ്മം മറന്നവരോട് പേപ്പർ കറൻസി നിരോധിച്ചോ ?
വിഴിഞ്ഞം : വി ജി എഫ് വായ്പയായി സ്വീകരിക്കില്ല വേറെ വഴി തേടും
มุมมอง 2.4Kวันที่ผ่านมา
വിഴിഞ്ഞം : വി ജി എഫ് വായ്പയായി സ്വീകരിക്കില്ല വേറെ വഴി തേടും
ക്രെഡിറ്റ് സ്കോർ ചെന്നിത്തലക്ക് മാരാമൺ കൺവെൻഷൻ : വി ഡി സതീശൻ ഔട്ട്
มุมมอง 93914 วันที่ผ่านมา
ക്രെഡിറ്റ് സ്കോർ ചെന്നിത്തലക്ക് മാരാമൺ കൺവെൻഷൻ : വി ഡി സതീശൻ ഔട്ട്
ട്രംപിൻ്റെ പിൻമാറ്റം, ലോകാരോഗ്യ സംഘടന പകരം ഫണ്ട് കണ്ടെത്തും അമേരിക്ക ഒറ്റപ്പെടും
มุมมอง 45014 วันที่ผ่านมา
ട്രംപിൻ്റെ പിൻമാറ്റം, ലോകാരോഗ്യ സംഘടന പകരം ഫണ്ട് കണ്ടെത്തും അമേരിക്ക ഒറ്റപ്പെടും
ഗ്രീഷ്മ കഷായം = സൈക്കോപാത്ത് സിൻഡ്രോം ചീകിൽസയും ശിക്ഷയും ഒരുമിച്ചു പോകണം വധശിഷ മാത്രമോ പോംവഴി ?
มุมมอง 26114 วันที่ผ่านมา
ഗ്രീഷ്മ കഷായം = സൈക്കോപാത്ത് സിൻഡ്രോം ചീകിൽസയും ശിക്ഷയും ഒരുമിച്ചു പോകണം വധശിഷ മാത്രമോ പോംവഴി ?
കാർട്ടൂൺ വെറുപ്പിൻ്റെ വരയല്ല നർമ്മത്തിലൂടെ ചിന്ത വിളമ്പുക മാധ്യമധർമ്മം മറന്ന മാതൃഭൂമി കാർട്ടൂൺ
มุมมอง 60614 วันที่ผ่านมา
കാർട്ടൂൺ വെറുപ്പിൻ്റെ വരയല്ല നർമ്മത്തിലൂടെ ചിന്ത വിളമ്പുക മാധ്യമധർമ്മം മറന്ന മാതൃഭൂമി കാർട്ടൂൺ
MSC യുടെ കപ്പൽ ശാല വരുന്നു , ഗുജറാത്തിൽ മറ്റ് കമ്പനികളും കേരളത്തിലേക്കില്ല പഴി പിണറായി സർക്കാരിന്,
มุมมอง 1.4K14 วันที่ผ่านมา
MSC യുടെ കപ്പൽ ശാല വരുന്നു , ഗുജറാത്തിൽ മറ്റ് കമ്പനികളും കേരളത്തിലേക്കില്ല പഴി പിണറായി സർക്കാരിന്,
പാലക്കാടിന്റെ ജല ലഭ്യതയും ആവശ്യവും കള്ളക്കണക്കുമായി മാപ്ര - പ്രതിപക്ഷ കോക്കസ്
มุมมอง 3K14 วันที่ผ่านมา
പാലക്കാടിന്റെ ജല ലഭ്യതയും ആവശ്യവും കള്ളക്കണക്കുമായി മാപ്ര - പ്രതിപക്ഷ കോക്കസ്
നവോത്ഥാന കേരളത്തെ പിന്നോട്ടടിച്ച ' മഹാസമാധി ' ആഘോഷം ' ആറാലുംമൂട് ഗോപനെ ' സംസ്കരിച്ചു ഇതി വാർത്താ ഹെ
มุมมอง 18114 วันที่ผ่านมา
നവോത്ഥാന കേരളത്തെ പിന്നോട്ടടിച്ച ' മഹാസമാധി ' ആഘോഷം ' ആറാലുംമൂട് ഗോപനെ ' സംസ്കരിച്ചു ഇതി വാർത്താ ഹെ
മലയാളം ന്യൂസ് ചാനലുകൾ വീണ്ടും താഴെ മനം മടുത്ത പ്രേക്ഷകർ കൈവിടുന്നു റേറ്റിംഗ് കൂപ്പു കുത്തുന്നു
มุมมอง 4.7K14 วันที่ผ่านมา
മലയാളം ന്യൂസ് ചാനലുകൾ വീണ്ടും താഴെ മനം മടുത്ത പ്രേക്ഷകർ കൈവിടുന്നു റേറ്റിംഗ് കൂപ്പു കുത്തുന്നു
മദ്യ നിർമ്മാണം കേരളത്തിൽ വേണ്ട മാപ്ര - പ്രതിപക്ഷ അജണ്ട കാരണങ്ങൾ ഇതാണ്
มุมมอง 2.8K14 วันที่ผ่านมา
മദ്യ നിർമ്മാണം കേരളത്തിൽ വേണ്ട മാപ്ര - പ്രതിപക്ഷ അജണ്ട കാരണങ്ങൾ ഇതാണ്
തെ. കൊറിയൻ കമ്പനികൾ കപ്പൽ നിർമ്മിക്കാൻ ഇന്ത്യയിലേക്ക്
มุมมอง 1.5K14 วันที่ผ่านมา
തെ. കൊറിയൻ കമ്പനികൾ കപ്പൽ നിർമ്മിക്കാൻ ഇന്ത്യയിലേക്ക്
പിറന്ന മണ്ണിനോട് സ്നേഹമില്ലാത്ത പി ടി ഉഷ കായിക കേരളത്തിന് അപമാനം #ptusha
มุมมอง 2.3K14 วันที่ผ่านมา
പിറന്ന മണ്ണിനോട് സ്നേഹമില്ലാത്ത പി ടി ഉഷ കായിക കേരളത്തിന് അപമാനം #ptusha
വിഷയം വിഴിഞ്ഞം, തലസ്ഥാന ജില്ലയിലെ MLA മാർ വായിനോക്കിളെന്ന് യൂ ട്യൂബ് ചാനൽ
มุมมอง 1.8K14 วันที่ผ่านมา
വിഷയം വിഴിഞ്ഞം, തലസ്ഥാന ജില്ലയിലെ MLA മാർ വായിനോക്കിളെന്ന് യൂ ട്യൂബ് ചാനൽ
😂
😂
You are saying against USA Immigration law.
Trump ൻ്റെ വലം കൈ ആയ വ്യവസായി Elon musk South Africa yil നിന്നും കുടിയേറിയതാണ്.Basically the USA is a country of migrants.At present migrants are the backbone of the US economy .More than fifty percent of the workforce is migrants .India being an important business partner of the US,we have to approach all the issues in a diplomatic way to safeguard our interests.
Intellegent planing and hard work alone can improve us
❤❤❤❤❤❤❤❤
കേരളത്തിൽ കറിവേപ്പിലയുടെ വില പോലും ഇല്ലാത്ത ഉസാ അമ്മച്ചി മോങ്ങുന്നത് മോങ്ങി ജി കേട്ടിട്ടുണ്ടോ ആവോ. ഇങ്ങോട്ട് കെട്ടി എടുക്കേണ്ട. ഡിള്ളിയിൽ തന്നെ കഴിഞ്ഞാൽ മയി.!!!
Chinese law coast compenies cannot stand long as they are greatest show makers
👍👍
ഏതാനും ദിവസം മുൻപാണ് BRM ഷഫീർ ചാനൽ ചർച്ചയിൽ ഒരു ഗീർവാണം മുഴക്കിയിരുന്നു...🥰 തമിഴ്നാട്ടിലും കർണാടകയിലും വന്യമൃഗങ്ങൾ കാട്ടിൽ നിന്നും പുറത്ത് വരാതിരിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന്...🥰 അതിനടുത്ത ദിവസം ആണ് വാൽപ്പാറയിൽ ഒരാളെ കാട്ടാന കൊലപ്പെടുത്തിയത്... ഇന്നലെ മറ്റൊരു ജർമ്മൻ പൗരനെയും കാട്ടാന കൊലപ്പെടുത്തി.....🥰 എന്നിട്ടും അവിടെ ഒരു ജാഥയും കാണാൻ കഴിയുന്നില്ല.....🔥🔥🔥
സ്വന്തം നാടിനെ ഓടികൊടുക്കുന്ന വിഷസർപ്പങ്ങളെയാണ് പാലൂട്ടി വളർത്തിയത്....🔥🔥🔥
You are a blunt kammi.
M/s Adani or Govt of Kerala should lease a ship for the transhipment of containers from Vizhinjam to Vallarpadom and vice versa till the railway connectivity is established at Vizhijam.
ഏലിയാസ് സാറിന് എതി രെ ഉണ്ട ഇല്ലാത്ത െ വെടിവയ്കരുതു്
ഈ.. പെണ്ണുംപിള്ളയെ ചങ്കേ, കരളേ എന്നും പറഞ്ഞു കൊണ്ട് നടന്ന ആളുകളെ പറഞ്ഞാല് മതി..😏😏😏
❤❤❤❤
നിങൾ മലയാളിക്ക് എതിരാണ് എന്ന് വിവരമില്ലാത്ത മലയാളി..അല്ലെങ്കിൽ സംഘി വിഭാഗം...ഇവരെ വിട്ടേക്കുക...താങ്കളുടെ അഭിപ്രായം പറയുക.m
PT Usha നോക്കിയപ്പോൾ ഒന്ന് പ്രസിദ്ധി കിട്ടാൻ ഒരു വഴിയും ഇല്ല...അപ്പോൾ പിന്നെ എന്തായാലും അടുത്ത പ്രാവശ്യം...ഒരു സ്ഥാനവും ഇല്ല...ഏന്നാൽ നാടിന് വേണ്ടി നിന്നു എന്ന് വരുത്തണം..ഇവൾ ഗുസ്തി താരങ്ങള് പ്രശ്നത്തിൽ എങ്ങിനെ ഇടപെട്ട് എന്ന് നമ്മാൾക്കറിയം..ഇവൾ അവസര വാദി...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആദ്യം ഈ മൂന്ന് BJP MP മാരും ഒരു തീരുമാനത്തിലെത്തുക. കേരളത്തിന് ഇല്ലാത്ത എയിംസ് ഏതു ജില്ലക്ക് വേണമെന്ന്. ... കേരള ജനതയെ പൊട്ടന്മാരാക്കുന്ന സംഘികൾ.
😊😊😊
എടാ നാറി മരമണ്ടാ, നല്ല സമയം നോക്കി പോയി ചാകെടാ,, ഐ എ എസ്സ് കാർ എല്ലാം തികഞ്ഞ അവരൊന്നും അല്ല, ദിവ്യ അതിനു പോർട്ട് എഞ്ചിനീയറിംഗ് ഒന്ന് വല്ല പഠിച്ചത്,, നീ ഈ പറയുന്ന എല്ലാ കാര്യങ്ങളും പത്തിരുവതഞ്ചു വർഷങ്ങൾക്കു മുമ്പേ ശ്രീ ഏലിയാസ് ജോൺ സാർ, അണിയറ എന്ന ചാ നലിലു ടേയും, മാവേലിനാട് എന്ന മാസികയിലുടേയും ഇവിടുത്തെ ജനങ്ങളെ അറിയിച്ചിട്ടുള്ളതാണ്,, അതിൽ കേറി നീ പണിയണ്ട കേട്ടോടാ മരമാക്രി,, പിന്നെ തിരുവനന്തപുരത്തിനു വികസനം വേണ്ടേ നിന്റെ ആളുകളും, മറ്റവരും, ഈ നഗരതിന്നു വേണ്ടി വല്ലതും ചെയ്തിട്ടുണ്ടോ? ഉള്ളതു ഇവിടുന്നു കൊണ്ടുപോയിട്ടേയുള്ളു, നിന്റെ വ്യവസായ, ധനമന്ത്രി മാരും അതല്ലേ ചെയ്യുന്നത് തിരുവനന്തപുരത്തിന്റെ കാര്യം പറയുമ്പോൾ പ്രാദേശിക വാദം, കൊച്ചിയുടെ കാര്യം വരുമ്പോൾ കേരളത്തിന്റേതും ഇവിടെ വരേണ്ട എത്രയോ കേന്ദ്ര സർക്കാർ പദ്ധതി കൾ നിസ്സാര കാര്യം പറഞ്ഞു നടപ്പില്ലാക്കാതെ പോയിട്ടുണ്ട്, വൈമാനിക ബഹിരകാശ പ്രതിരോധ രംഗത്ത് തിരുവനന്തപുരം ഒരു ഐഡിയൽ ലൊക്കേഷൻ ആണെന്ന്നു അവർ പണ്ടേ സമ്മതിച്ച കാര്യമാണ്, എന്നിട്ട് എന്താ ഒന്നും വരാഞ്ഞത്,? നല്ലൊരു എയർപോർട്ട് ഇല്ലാത്തത്, കൊച്ചിയുടെ ഭാവി വികസനത്തിനു തടസം ആണെന്ന്മനസ്സിലാക്കി, നെടുമ്പാശ്ശേരി എയർപോർട്ട് കൊണ്ടുവന്ന തിരുവനന്തപുരം വിരോധി യായ മുഖ്യമന്ത്രി വരെ യുണ്ടായിരുന്നു സ്ഥലമായിരുന്നു ഇവിടം നിനക്ക് അറിയുമോ അത്, നിന്റെ കപട വിഴിഞ്ഞം തിരുവനന്തപുരം പ്രേമം മനസ്സിലാക്കിയപ്പോൾ പുതിയ അടവുമായി ഇറങ്ങിയിരിക്കുന്നു, കള്ളന് കഞ്ഞിവെച്ചവൻ,, നിന്റെ ഉടായിപ്പ് ഒന്നും ഇവിടെ നടക്കാൻ പോകുന്നില്ല,
ഇവൻ രാജീവിൻ്റെ ശിങ്കിടി ആണ്,വടക്കൻ ലോബിയുടെ തേരാളി . സൂക്ഷിക്കുക
ഇതൊക്കെ മുമ്പേ അറിയാമായിരുന്നെങ്കിൽ പോർട്ട് വരാൻ ഇത്രയും കാലതാമസം എടുത്തതെന്താ?🤔
എനിക്ക് തോന്നുന്നു ഇവന് ഡെയിലി content ഏലിയാസ് കൊടുക്കുന്നു..
എലിയാസിനെ വിമർശിക്കാനുള്ള യോഗ്യത ഇയാൾക്കില്ല. കൊച്ചി ലോബിയുടെ എച്ചിൽ തിന്നുന്ന പിണറായിക്ക് വേണ്ടിയാണ് ഇയാൾ കിടന്ന് കുരക്കുന്നത്.
ചൈനയിൽ കേരളത്തിലെ പോലെ സ്വന്തം രാജ്യത്തെ പണം വാങ്ങി ചാര പണി ചെയ്യുന്നവർ ഇല്ല. ഇവിടെ കൊച്ചിയിലെ ചില രാജ്യദ്രോഹികൾ സ്വന്തം രാജ്യത്തെ രാജ്യത്തെ പണം വാങ്ങി തകർക്കുന്നു.
❤❤❤❤❤
Useless video
Ee kilavan vala vala
രണ്ടാം പ്രതി ആരാ?
കാലാകാലങ്ങളായി മനുഷ്യൻ ആർജ്ജിച്ച അറിവുകളെ ശേഖരിച്ച് രാവിലെ വന്നിരുന്ന് യൂട്യൂബ് ചാനലിൽ ആഞ്ഞൊരു തള്ളലാണ് ഞാനാണ് സർവ്വവിജ്ഞാനകോശം എന്ന ധാരണയിൽ. മറ്റാർക്കും ഒന്നും അറിയില്ല ഞാനാണ് എല്ലാത്തിൻ്റെയും അപ്പൻ, ഞാൻ പറയുന്നതു മാത്രമാണ് ശരി. അയാളെ തന്തയാക്കുന്നവൻമാർക്ക് ആകാം. തള്ളും പുലയാട്ടും നടക്കട്ടെ മുതിർന്ന മാപ്രയല്ലെ?! ദേശ വികസന കാഴ്ച്ചപ്പാടുളള ആണുങ്ങൾ കാശുമുടക്കുകയും പോർട്ട് പണിയുകയും ഇനിയും വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.
❤❤❤❤
താങ്കൾക് subject ദാരിദ്ര്യം ആണല്ലേ 😂, ഏലിയാസ് ജോൺ positive പറഞ്ഞാലും നെഗറ്റീവ് കമന്റ് സർക്കാരിനെതിര് പറഞ്ഞാലും അതിനു against ആയിട്ട് ഒരു വീഡിയോ ആയിട്ട് വരും...
ഇവനു പിആർ വർക്ക്നെ നല്ല തുക കിട്ടുന്നുണ്ട്.
ഇയാളെ മുൻപെങ്ങും കണ്ടിട്ടില്ലല്ലോ. കപ്പൽ വരുമെന്നായപ്പോൾ മുതലല്ലേ കണ്ടുതുടങ്ങിയത്. ഏലിയാസ് ജോണിനെ തുറമുഖ ചർച്ച തുടങ്ങിയ കാലം മുതൽ ഇന്നുവരെ ഏതാണ്ട് മുപ്പത്തഞ്ചു വർഷത്തോളമായി കണ്ടുകൊണ്ടിരിക്കുകയാണ്. ഇയാൾക്ക് വല്ലാതെ കുരുപൊട്ടുന്നുണ്ട്. വന്നിരുന്നു വിമർശിക്കാതെ ഇയാൾക്ക് വിഴിഞ്ഞത്തിന്റെ ഭാവിയെപ്പറ്റി വല്ലതും പഠിച്ചു പറയാൻ ശ്രമിക്കുക
മിസ്റ്റർ ഏലിയാസ് വിഴിഞ്ഞത്തിനു വേണ്ടി പ്രവർത്തിച്ച ആളാണ് പക്ഷേ ഇപ്പോൾ അയാൾ വിഴിഞ്ഞത്തിനെതിരായിട്ടുള്ള രാഷ്ട്രീയം കളിക്കുകയാണ് യാഥാർത്ഥ്യത്തിലേക്ക് പ്രായോഗികതയിലേക്ക് തിരിച്ചു വരൂ
ഗാന്ധിജിക്ക് ശേഷം ആരെന്നു ചോദിച്ചാൽ ഏലിയാസ് ജോണ് എന്ന് പറഞ്ഞേരെ. പുതിയ തുറമുഖ പിതാവ് 😋😋
മികച്ച പ്രകടനം കാഴ്ചവെച്ച ഭരണം - നരസിംഹറാവു വും മോഡിയും .വിഴിഞ്ഞം തുറമുഖം വരാതെ ശ്രമിച്ച പാര്‍ട്ടി- മദാമ്മയുടെ കോണ്‍ഗ്രസ്. അണ്ണന് പേടി വേണ്ട,LDF വീണ്ടും വരാം,കുഞ്ഞാപ്പ മുഖ്യന് കുപ്പായം തയ്യാര്‍,ഇനി കത്തി കുത്ത് വരെ ആകാം 😂 ---ആ യ് രാജ വംശം കാലം വിഴിഞ്ഞവും ആയി ബന്ധപ്പെട്ട്--കേരള സര്‍വകലാശാല യുടെ പുരാവസ്തു വകുപ്പ് ചരിത്ര അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു,മുന്‍ മേധാവി പുസ്തകം ഇറക്കുന്നുണ്ട്. വെമ്പനാട് കായല്‍ ചതുപ്പ് ആകുമോ?അഴിമുഖം ചെളിക്കുഴി ആകുമോ?കായലിലേക്ക് ഏഴ് നദികള്‍ ചേരുന്നു,അതിലെ നീരൊഴുക്ക് തമിഴ്നാട് കൊണ്ടു പോകുന്നത് കരാര്‍ കാലാവധി കഴിഞ്ഞ ശേഷവും 😂😂😂😂😂😂😂
വിഴിഞ്ഞം conclave നടത്തിയല്ലോ..? അതിൽ എത്ര project ഒപ്പിട്ടു..? എന്തൊരു തള്ളായിരുന്നു.. ഒന്നെങ്കിലും ഒപ്പിട്ടോ..? പിണങ്ങാടി govt.. അല്ലേ? എന്നിട്ട് എന്തായി..? വെറും തള്ള് കൊണ്ട് ഇറങ്ങിക്കോളും... നാണമില്ലേ നിങ്ങൾക്കു..
വിഴിഞ്ഞം പിണറായി നിർമിച്ചു നാടിനു നൽകിതാണ് അല്ലെ ഋഷി സാറെ. വേറെ ആൾക്കാരൊന്നും അവകാശം കൊണ്ടു വരാൻ നമ്മള് സമ്മതിക്കരുത്. മുൻ സർക്കാർ 6000 കോടിയുടെ അഴിമതി നടത്തിയിട്ടികൂടി ഇപ്പോൾ നല്ല നിലയിൽ പ്രേവര്തിക്കുന്നത് ldf സർക്കാരിന്റെ മേന്മകൊണ്ടാ
മുൻ സർക്കാർ മൂഞ്ചിയതല്ല വിഴിഞ്ഞം വിഴിഞ്ഞം ആയ് രാജവംശകാലത്തെ തുറമുഖം നഗരം തലസ്ഥാന മായിരുന്നു സംഘകാല കൃതികളിൽ കാണാം അല്ലാതെ മുൻസർക്കാർ വിഴിഞ്ഞത്ത് വരാനുള്ള കണ്ടൈനർ ടെർമിനൽ മന്മോഹനടക്കം നാടുകടത്തിയ തേയുള്ളൂ.വിഎസ്സിന്റെ കാലത്ത് നിർമ്മാണോത്ഘാടനം വരെ നിശ്ചയിച്ച പദ്ധതിയാ ണ് മനമോഹനൻ സർക്കാർ അനുമതി നല്കിയില്ല. നിവർത്തിയില്ലാതെ ഊചാണ്ടി അവസാനകാലത്ത് (അരുവിക്കര ഉപതെരെഞ്ഞെടുപ്പ്കാലത്ത്) പദ്ധതി വരുമെന്നായപ്പോൾ കേരളത്തെ തീറെഴുതി 40/60വർഷംവരെ അദ്വാനിക്ക് കരാറാക്കിക്കൊടുത്തു സാധാരണ 30വർഷമാണ് കാലാവധി എങ്ങനെ എന്തിന് 40മുതൽ60വർഷം വരെ അദാനിയെ ഏൽപിച്ചു വെന്ന് ഊചാണ്ടി ഭക്തർ മറുപടി പറയണം .
❤
🌹❤️ വളരെ നന്നായി അങ്ങയുടെ പ്രതികരണം. വിഴിഞ്ഞം മാത്രമല്ല കേരളം മൊത്തത്തിൽ വികസിക്കണം. സർക്കാർ ആ രീതിയിൽ പ്രവർത്തിക്കുമ്പോൾ "പഞ്ചസാരയിൽ പൊതിഞ്ഞ് വിഷം ജനങ്ങൾക്കിടയിൽ കടത്തി വിടുന്നവർ " ഈ നാടിനെ നശിപ്പിക്കുവാൻ അച്ചാരം വാങ്ങി പ്രവർത്തിക്കുന്നവർ ആണ്. 👍🙏
നിങ്ങൾക്കു തലയ്ക്കു സുഖമില്ലെങ്കിൽ ചികിൽസിക്കണം... Mr. ഏലിയാസ് പറഞ്ഞത് എന്താ..? അദ്ദേഹം പറഞ്ഞതിൽ എന്താ തെറ്റ്..? വിഴിഞ്ഞതിന്റെ advantage പറയാൻ പുള്ളിക്ക് അവകാശമില്ലേ..? അദ്ദേഹം കടലിന്റെ പുത്രനാണ്... ആ സമുദായത്തിൽ പിറന്ന മനുഷ്യൻ ആണ്... കടലിന്റെ ചൂരും ചൂടും ഒക്കെ അടുത്തഅറിഞ്ഞവൻ ആണ്... നിങ്ങൾക്കു ഏലിയാസിനെ കുറ്റപ്പെടുത്തിയിട്ടു വേണോ പ്രശസ്തി നേടാൻ...tvm പോർട്ടിനെ പറ്റി പറയാൻ നിങ്ങളെ ക്കാളും യോഗ്യൻ അദ്ദേഹം തന്നെ..... മാന്യമായി വിമർശിക്കണം... അല്ലെങ്കിൽ തിരിച്ചും ഇതുപോലെ പ്രതീക്ഷിക്കാം...
ഏലിയാസ് കൂടുതലും നെഗറ്റീവ് ന്യൂസ് ആണ് ആദ്യം പറയുക, പിന്നെ കുറെ പുച്ഛവും ഉണ്ടാവും, Any ways i like him and follow him as well.
❤❤❤❤
@@rajasekhar1517 നിങ്ങൾ പറഞ്ഞ അസുഖത്തിനു അടിയന്തി ചികിൽസ വേണ്ടത് നിങ്ങളുടെ ആൾക്ക് തന്നെയാണ്.
ഇപ്പോൾ മനസ്സിലായി നിങ്ങൾക്കാണ് problem എന്ന്.. 😀@@shajithomas2862
രാജ്യദ്രോഹികളാണ് വിഴിഞ്ഞം തുറമുഖം തകർക്കാൻ ശ്രമിക്കുന്നത്.
❤❤❤❤❤❤❤😂❤
ഗ്യാരണ്ടി
കേരളം യുപി ബീഹാർ പോലെ ആയാലും കേരളത്തിന് കൂടുതൽ ഫണ്ട് ഒന്നും കിട്ടാൻ പോകുന്നില്ല. കാരണം കേരളം ഒരു വടക്കേ ഇന്ത്യൻ സംസ്ഥാനം അല്ല
കേരളത്തിന് കേന്ദ്ര ഫണ്ടിൽ നിന്ന് ഇ വർഷം കിട്ടാൻ പോകുന്നത് 24000 കോടി യുപി ക്ക് 2.55 ലക്ഷം കോടി കേരളത്തിന് കിട്ടുന്നതിന്റെ 10 ഇരട്ടി ആണ് യുപി വിഴുങ്ങുന്നത്
U D F ഉം തനി കേരളവിരുദ്ധ മനോഭാവം ആണ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് അവരുടെ M P മാർ കേരളത്തിന് വേണ്ടി ഒരക്ഷരം പോലും പാർലമെന്റിൽ ഉരിയാടാതെ മൗനം പാലിച്ചു ബി ജെ പി. യെ പിന്തുണയ്ക്കുന്നത്.
കേരളവിരുദ്ധരായ സംഘികൾ തുടർച്ചയായി കേന്ദ്രത്തിൽ സമ്മർദ്ദം നടത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിന് യാതൊരു വിധ സഹായവും ചെയ്യരുത് എന്നാണ്. അക്കാര്യത്തിൽ ഒക്കച്ചെങ്ങായിമാരായ U D F നും ഒരേ അഭിപ്രായം തന്നെ. അവരുടെ പൂർണ്ണ പിന്തുണ എക്കാലവും കേരളവിരുദ്ധ സംഘികൾക്ക് ഉണ്ട് എന്നത് ദയനീയം തന്നെ.
ഇത് കേരള ബഡ്ജറ്റ് അല്ല കേരളത്തെ പരിഗണിക്കാൻ എന്നാണ് കേരളത്തിന്റെ ശാപം ആയ സംഘി നേതാവ് പറഞ്ഞത്. ശരിയാണ്. ഇത് കേരളത്തിന്റെ ബഡ്ജറ്റ് അല്ല " ബീഹാറിന്റെ ബഡ്ജറ്റ് " ആണ്. 😀.