ആനയുടെ സ്നേഹം കണ്ടാൽ ആരുമൊന്ന് അമ്പരന്നു പോകും | KOLAKKADAN MINI ELEPHANT

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • #MiniElephant #KolakkadanFamily
    മിനിയെന്ന ആനയും കൊളക്കാടൻ നാസറും തമ്മിലുള്ള ഈ സ്നേഹബന്ധം വളരെയധികം കൗതുകമുണർത്തുന്നതാണ്, മൂന്ന് പതിറ്റാണ്ടിന്റെ സൗഹൃദമുണ്ട് ഇവർ തമ്മിൽ, ഇന്ന് ഇവിടത്തെ കുട്ടികളുടെയൊക്കെ കളിക്കൂട്ടുകാരിയാണ് മിനിയെന്ന ഈ പിടിയാന.
    Most Viewed Videos
    സൈനുക്ക നമ്മെ ചിരിപ്പിച്ചു ചിന്തിപ്പിക്കുന്ന വർത്തമാനവുമായി
    • ഇതാണ് സൈനുകരേക്കാടിന്റ...
    വീട്ടിലെ ഒരംഗത്തെപോലെയാണ്‌ ഈ ആന
    • ആനയുടെ സ്നേഹം കണ്ടാൽ ആ...
    തേങ്ങ ഉപയൊഗിച് കിണറിന് സ്ഥാനം കാണുന്ന ഹാരിസ് മാസ്റ്റർ
    • കിണറിന്റെ സ്ഥാനം കാണുന...
    -----------------------------
    Follow me
    Facebook
    / rashidvillan
    TH-cam
    / rashidvillan
    --------------
    Rashid Villan Vlogs
    Malappuram

ความคิดเห็น • 164

  • @100pics7
    @100pics7 4 ปีที่แล้ว +45

    വളരെ ഏറെ കൗതുകം നിറഞ്ഞ കണ്ണിന് കുളിർമ ഏകുന്ന ഒരു നല്ല കാഴ്ച്ച ആയിരുന്നു ഈ വീഡിയോ
    വളരെ ഏറെ സന്തോഷം തോന്നുന്നു

    • @RashidVillan
      @RashidVillan  4 ปีที่แล้ว +1

      *അതേ....ഇത്തരത്തിലുള്ള കാഴ്‌ച്ചകളൊക്കെ എത്ര കണ്ടാലും മതിയാവാത്തതാണ്*

    • @manustube
      @manustube 4 ปีที่แล้ว

      Channel subscribe cytogunooo trihu subscribe cyoooo

    • @ibrahimputhenveettil7183
      @ibrahimputhenveettil7183 3 ปีที่แล้ว

      @@RashidVillan dhvg

    • @ibrahimputhenveettil7183
      @ibrahimputhenveettil7183 3 ปีที่แล้ว

      @@RashidVillan 5ghug;

    • @ibrahimputhenveettil7183
      @ibrahimputhenveettil7183 3 ปีที่แล้ว

      😁
      .

  • @muhammednihal630
    @muhammednihal630 2 ปีที่แล้ว +12

    ഈ ആന ചെരിഞ്ഞതിന്ന് ശേഷം കാണുന്നവരുണ്ടോ 😭

  • @aleemabiabdulsalam1098
    @aleemabiabdulsalam1098 2 ปีที่แล้ว +8

    മിനി ചെരിഞ്ഞതിന് ശേഷം കാണുന്നു... ഒരുപാട് സങ്കടം തോന്നുന്നു 😢😢😢

  • @Shafi_Cholakkal
    @Shafi_Cholakkal 4 ปีที่แล้ว +19

    😍😍😍 🐘🐘🐘
    കുട്ടികൾക്കൊക്കെ ഒരു friend നെ പോലെ 🙂🙂🙂

    • @RashidVillan
      @RashidVillan  4 ปีที่แล้ว +1

      *അതേ വല്ലാത്തൊരു കാഴ്ചയും അനുഭവവും👌😍♥️*

  • @maheshvm1727
    @maheshvm1727 3 ปีที่แล้ว +7

    ചേട്ടാ വീഡിയോ ഒത്തിരി ഇഷ്ടം ആയി ആനയെ ഇഷ്ടം ആണ് ആ ഇക്കയോടെ പറയണം ആനയെ വിൽക്കാൻ പാടില്ല എന്ന്

  • @jasmiljasmil3629
    @jasmiljasmil3629 2 ปีที่แล้ว +8

    മിനി മോൾക് ആദരാഞ്ജലികൾ💔

  • @mohameddhilshadvillen5143
    @mohameddhilshadvillen5143 4 ปีที่แล้ว +20

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം 👏👏👏👏👏

    • @RashidVillan
      @RashidVillan  4 ปีที่แล้ว +1

      *ദിൽഷാദേ.....♥️♥️🤝*

  • @muhammedjaseel2194
    @muhammedjaseel2194 4 ปีที่แล้ว +15

    നിങ്ങളുടെ ഓരോ വീഡിയോകളും വെറൈറ്റി ആണ്ലോ
    സത്യം പറഞ്ഞാൽ ഇങ്ങളെ പുതിയ പുതിയ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുന്നു 💞

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *ജസീലെ വല്ല്യ പ്രചോദനാ ട്ടൊ ഇമ്മാതിരി കമന്റുകൾ😍♥️🤝*

    • @muhammedjaseel2194
      @muhammedjaseel2194 4 ปีที่แล้ว

      ഞങ്ങൾ ണ്ട് കൂടെ ഇങ്ങള് പൊളിച്ചടുക്കി ✌️❤️

  • @padmavathypk8900
    @padmavathypk8900 4 ปีที่แล้ว +10

    വീഡിയോ കണ്ടു നാസർ ക്ക യുടെ സഹജീവി സ്നേഹവും പരിപാലനവും അവർക്കും മാതൃകയാവട്ടെ കാര്ഷികസംസ്കാരത്തിന്റെ കാളപൂട്ടും നമ്മുടെ ശേഷിക്കുന്ന വയലുകളിൽ vijayikkatte

  • @rajendrancg9418
    @rajendrancg9418 3 ปีที่แล้ว +15

    ആന ഗണപതിയാണ് ... നാസറിക്കക്ക് ... പടച്ചോൻ സിദ്ധിയും ,ബുദ്ധിയും അനുഗ്രഹവും നൽകും ....

  • @purushothamankb5781
    @purushothamankb5781 2 ปีที่แล้ว +4

    ഇതിന്റെ ഉടമസ്ഥന് ഗിരിജാ സുതനേ എന്നും അനുഗ്രഹവും ഉണ്ടാവും

  • @Sharafu668
    @Sharafu668 2 ปีที่แล้ว +2

    കിടക്കുന്ന ആനയെ നോക്കി ആന ഇവിടെ കിടക്കുന്നുണ്ട് എന്ന് പറയേണ്ട ആവശ്യം ഉണ്ടോ?

  • @nasimalappuram5354
    @nasimalappuram5354 2 ปีที่แล้ว +10

    Rip mini mol🌹🌹😢

  • @SureshKumar-iy9hl
    @SureshKumar-iy9hl 3 ปีที่แล้ว +6

    നസരേക്ക യുടെ ആനയുടെ പേര് മിനിമോൾ...
    ആനക്ക് എല്ലാവരും എന്താണ് ഹിന്ദു പേര് ഇടുന്നത്... ഒരു കാര്യത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആൾകാർ ആനയുടെ കാര്യത്തിൽ മാത്രം ഹിന്ദു പേര്..

  • @rasheedptthanikkal5413
    @rasheedptthanikkal5413 4 ปีที่แล้ว +6

    പുതുമ തേടിയുള്ള ഇന്നത്തെ vedio കലക്കി ആനകളെ കാണുമ്പോൾ ഒരു പ്രതേക രസമാണ്🐘🐘🐘🐘😍😍😍🔥🐘🌳🌳🌳🐘🐘
    Good work Rashi

  • @rafieditzrfvj9203
    @rafieditzrfvj9203 2 ปีที่แล้ว +2

    ആദരാഞ്ജലികൾ മിനി 🌹🌹

  • @indukumark8291
    @indukumark8291 2 ปีที่แล้ว +2

    ഫാരമ്പര്യമല്ല... പാരമ്പര്യം

  • @prabinrajvava8041
    @prabinrajvava8041 4 ปีที่แล้ว +7

    പന്നിക്കോട് അല്ല തൃക്കളയൂർ ആണ്

  • @abbas6720
    @abbas6720 4 ปีที่แล้ว +5

    ithu pannikkodu alla, thrkkalayoor ennanu ee sthalathinu per, kizhuparambu panchayathilum malappuram jillayilumanee thrkkalayoor. thanks

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *ശരിയാണ്..ഷൂട്ട് ചെയ്യുന്ന സമയത്ത് അറിയില്ലായിരുന്നു, Thank you abbas♥️*

    • @abbas6720
      @abbas6720 4 ปีที่แล้ว

      @@RashidVillan is ok thanks

  • @aafilpalampadiyan980
    @aafilpalampadiyan980 4 ปีที่แล้ว +7

    അടിപൊളിയായിട്ടുണ്ട് റാഷിദ്...! ആസ്വദിച്ചു...

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *വക്കീൽ♥️*

  • @abdulsalammullappally9159
    @abdulsalammullappally9159 4 ปีที่แล้ว +6

    നിനക്ക് ഒരു ആന വാങ്ങിക്കൂടോ

    • @RashidVillan
      @RashidVillan  4 ปีที่แล้ว +1

      *ഇതിന് കുട്ടി ഉണ്ടായിട്ട് തരാൻ പറഞ്ഞിട്ടുണ്ട്😍*

  • @mohammedkce9552
    @mohammedkce9552 2 ปีที่แล้ว +2

    elephent and sea and premnazir can see always thikurishee say right

  • @shajahanshahulhameed8053
    @shajahanshahulhameed8053 4 ปีที่แล้ว +6

    സ്നേഹമാണഖിലസാരമൂഴിയിൽ

  • @aniyanvarghese288
    @aniyanvarghese288 4 ปีที่แล้ว +2

    A car moves on steps(കാർ പടികളിലൂടെ നീങ്ങുന്നു
    th-cam.com/video/tiq7NRZf7ao/w-d-xo.html

  • @rafeeqrak7246
    @rafeeqrak7246 3 ปีที่แล้ว +2

    Aaaa

  • @Nas_KL10
    @Nas_KL10 4 ปีที่แล้ว +6

    Valare nalla oru video bro.. 👏🏻👏🏻👏🏻👍

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *നാസർ ബ്രോ ഈദ് മുബാറക്ക്♥️*

    • @Nas_KL10
      @Nas_KL10 4 ปีที่แล้ว

      @@RashidVillan മുത്തുമണി ചങ്ക് ബ്രോ നിനക്കും കുടുംബത്തിനും ഈദ് മുബാറക്ക് ❤️

  • @ckcks5778
    @ckcks5778 4 ปีที่แล้ว +6

    സൂപ്പർ

  • @malumalu8987
    @malumalu8987 4 ปีที่แล้ว +4

    Menimole. Velkaruthe ath avasaanam vare ningalde koode jeevikatte

  • @noora8021
    @noora8021 4 ปีที่แล้ว +9

    Very interesting 👌

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *Thank you 😊🤝*

    • @eifel716
      @eifel716 3 ปีที่แล้ว

      Anakk aanenee veno

  • @negative2625
    @negative2625 3 ปีที่แล้ว +5

    Nannaayittundu...love❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @abivlog...1414
    @abivlog...1414 2 ปีที่แล้ว +4

    നസ്സർക്കാന്റെ മിനിമോൾ e ലോകത്തു നിന്ന് വിട പറഞ്ഞു.

  • @muhammedsalah1015
    @muhammedsalah1015 2 ปีที่แล้ว +2

    Ee aana iinalle poyi😰😰😰mini mol

  • @ചതചത
    @ചതചത 4 ปีที่แล้ว +7

    Aishu😍😍😍

  • @arshadrafi2657
    @arshadrafi2657 4 ปีที่แล้ว +7

    ആന ചന്തം 💓
    Super 👌👍

  • @muhammedaslam9695
    @muhammedaslam9695 4 ปีที่แล้ว +6

    Good

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *അസ്‌ലം😊🤝*

  • @abdulglad6127
    @abdulglad6127 4 ปีที่แล้ว +6

    Woww...😍

    • @RashidVillan
      @RashidVillan  4 ปีที่แล้ว +1

      *ഹലോ....glad😍*

  • @najahequality6715
    @najahequality6715 4 ปีที่แล้ว +6

    Good work..
    Very interesting

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *Thank you Makan♥️🤝*

  • @shahanasjihas9954
    @shahanasjihas9954 3 ปีที่แล้ว +4

    ഇത് pannikode അല്ല ത്രിക്കള്ളി യൂർ ആണ്

  • @sideeqch1531
    @sideeqch1531 4 ปีที่แล้ว +5

    Mashe

  • @djsmoki
    @djsmoki 2 ปีที่แล้ว +2

    Mini mowl ormayay

  • @atruthseeker4485
    @atruthseeker4485 4 ปีที่แล้ว +4

    mmkum vaanganam ithu polethe onnine...

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *😁 അതേ പൊളിക്കും*

  • @sideeqch1531
    @sideeqch1531 4 ปีที่แล้ว +5

    Hi

  • @mkfamily230
    @mkfamily230 4 ปีที่แล้ว +3

    Mini moleeee
    Ente veedinte aduth anu

  • @binsiyasuhail4876
    @binsiyasuhail4876 2 ปีที่แล้ว +1

    മിനി kayijja thivasam cherijju 😪

  • @jabeenvlogs123
    @jabeenvlogs123 4 ปีที่แล้ว +6

    Hi

  • @suluc2913
    @suluc2913 4 ปีที่แล้ว +1

    Viswasikan pattunnilla very good dushttanmaaraya aanaye kollunnavar kanatte oru pregnent elephantine orkumbol eppozhum vishamam

  • @thejassurendran4598
    @thejassurendran4598 4 ปีที่แล้ว +4

    ഈ ആന എന്റെ നാട്ടിൽ മരം വലിക്കാൻ വന്നിട്ടുണ്ട്..

  • @shuhaibm4860
    @shuhaibm4860 4 ปีที่แล้ว +5

    😍😍😍😍

  • @Royal-R-RealEstate
    @Royal-R-RealEstate 4 ปีที่แล้ว +5

    👍👍👍

  • @rasheedptthanikkal5413
    @rasheedptthanikkal5413 4 ปีที่แล้ว +4

    😍😍😍 🐘🐘🐘

  • @hbs9
    @hbs9 3 ปีที่แล้ว +2

    ENIK NERITT ARIYAVULL AALUKALA, NASER IKKA NAJEEB IKKA ETC,,

  • @mohammedshafeequrothody4362
    @mohammedshafeequrothody4362 4 ปีที่แล้ว +4

    Super

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *ഷഫീഖ്♥️♥️♥️*

  • @sruthi4740
    @sruthi4740 3 ปีที่แล้ว +2

    Super 💖💖💗

  • @saheersaheer3217
    @saheersaheer3217 4 ปีที่แล้ว +4

    Super 🔥

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *Saheer♥️♥️♥️*

  • @hallohallo2850
    @hallohallo2850 2 ปีที่แล้ว +1

    Eee aana cherinnu

  • @kadeejaummathur4523
    @kadeejaummathur4523 4 ปีที่แล้ว +3

    💟💟💟

  • @fazilrahmankattil6982
    @fazilrahmankattil6982 4 ปีที่แล้ว +4

    Super

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *ഫാസിൽ കാട്ടിൽ💚🤝*

  • @jamsheertp7879
    @jamsheertp7879 2 ปีที่แล้ว +1

    Now she is no more

  • @shabariitech6711
    @shabariitech6711 3 ปีที่แล้ว +6

    Om vigneshwaraya Namaha 🙏🙏🙏🙏

  • @ashiqkpk81
    @ashiqkpk81 4 ปีที่แล้ว +4

    😍😍

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *ആഷിഖ്♥️♥️♥️*

  • @STRIKINGPOINT
    @STRIKINGPOINT 4 ปีที่แล้ว +5

    Super
    നല്ല കാഴ്ച

    • @RashidVillan
      @RashidVillan  4 ปีที่แล้ว

      *അതേ മാഷേ....👌*

  • @vibes1706
    @vibes1706 4 ปีที่แล้ว +3

    👍😊 🐘

  • @muthukader5581
    @muthukader5581 3 ปีที่แล้ว +1

    Ana kshennamannallo nasarakka

  • @nasiranasi3918
    @nasiranasi3918 2 ปีที่แล้ว +1

    Your veed എവിടെയാ. Reply pls

  • @amithaarya998
    @amithaarya998 3 ปีที่แล้ว +1

    PoliiChu

  • @ashrafkattayan81
    @ashrafkattayan81 2 ปีที่แล้ว +2

    Great man 🌷🌷🌷

  • @muhammedmuthu4513
    @muhammedmuthu4513 3 ปีที่แล้ว +1

    Poli

  • @bijuparapuzhaabraham5738
    @bijuparapuzhaabraham5738 3 ปีที่แล้ว +1

    Anana all’s anya

  • @maloottymalu778
    @maloottymalu778 ปีที่แล้ว

    pavam poyi

  • @BadushaBaduRuksanaRuku
    @BadushaBaduRuksanaRuku 3 ปีที่แล้ว +1

    👌

  • @eliyaspv5656
    @eliyaspv5656 3 ปีที่แล้ว +2

    Excellent!

  • @pradeepkg2828
    @pradeepkg2828 3 ปีที่แล้ว +2

    👍👍👍

  • @sreejiththarammal2183
    @sreejiththarammal2183 3 ปีที่แล้ว +2

    🙏

  • @sajiputhoor5134
    @sajiputhoor5134 3 ปีที่แล้ว +1

    Amezing

  • @muhammedalipt4037
    @muhammedalipt4037 2 ปีที่แล้ว +1

    Pranamam

  • @haifalulu3600
    @haifalulu3600 4 ปีที่แล้ว +1

    👍

  • @vivekseena4598
    @vivekseena4598 2 ปีที่แล้ว +1

    Hi

  • @haseenakpmol7695
    @haseenakpmol7695 2 ปีที่แล้ว +1

    A mini ormayayi 😢. 🌹

  • @SB-hj3uy
    @SB-hj3uy 2 ปีที่แล้ว +1

    💔💔

  • @avanthikasnair5736
    @avanthikasnair5736 2 ปีที่แล้ว +1

    Rip mini

  • @lige8299
    @lige8299 2 ปีที่แล้ว +1

    നാസർ ആക്ക അല്ലടാ നാസർ ഇക്ക 😁😁

  • @phantompowar6628
    @phantompowar6628 3 ปีที่แล้ว

    Chavaali aana le

  • @abbas6720
    @abbas6720 2 ปีที่แล้ว +1

    Not pannikkodu, Thrikkalayoor, Kizhuparamba panjayath malappuram district, pannikkodu is Calicut district. Thanks

  • @abdul.hameed.6906
    @abdul.hameed.6906 3 ปีที่แล้ว +3

    ഭയങ്കര മായിട്ട് ക്ഷണിച്ച ആന ആഹാരം കുറവാണ് എന്ന് തോന്നുന്നു