ആനയെ കുറിച്ചുള്ള ഇത്രയും ഡീറ്റൈൽ ആയി ഞാൻ ഇതുവരെ ഒരു ചാനലിലും കണ്ടിട്ടില്ല . ശരിക്കും ഇത്രയും സ്നേഹം ഉള്ള ഒരു ജീവി വേറെ ഇല്ല .എന്തൊരു അത്ഭുതം ആണ് അല്ലേ . 😘😘😘
കൊളക്കാടൻ നാസർക്കായുടെ ആനയെ ആദ്യം കാണുന്നത് രണ്ട് വർഷം മുമ്പ് Media One ചാനൽ വഴിയാണ്. അന്നും ഇവളെ വലിയ കൗതുകത്തോടെയാണ് കണ്ടത്. രണ്ട് പെരും നല്ല ചങ്ങാത്തം 👳🐘 കുട്ടി കുറുമ്പി.😍🐘🐘🐘 ഇഷ്ട്ടം
അയ്യോ കഷ്ടം.. ഈ ആന പ്രേമികളോട് ഒന്ന് പറയാനുള്ളത് പലയിടത്തും പാവപ്പെട്ട വീട്ടിലെ രണ്ടു മൂന്നു കുഞ്ഞുങ്ങളും.. പിന്നെ കുഞ്ഞുങ്ങളുടെ അമ്മയും. അവരെ പോറ്റാൻ വേണ്ടി ഭർത്താവ് റബർ പെട്ടാലും പിന്നെ മരം മുറിയും മറ്റ് ജോലിയും ആയിട്ട് മുമ്പോട്ട് പോകുന്നു എന്തിന് കുടുംബം പോറ്റാൻ അപ്പോൾ ഈ പറഞ്ഞ ആന കരഞ്ഞു ശരി അപ്പോൾ ആ വീട്ടിലെ കുടുംബനാഥന് വലിച്ചുകീറി അവരുടെ ഫാമിലിക്ക് പോലും കാണാൻ പറ്റാത്ത അവസ്ഥ ആക്കിയ എത്രയോ ആനകൾ ഉണ്ട് നമ്മുടെ ഈ നാട്ടിൽ അതിനൊന്നും ഈ ആന കരഞ്ഞപ്പോൾ വിഷമം തോന്നിയ ആൾക്കാർക്ക് രണ്ടുമൂന്ന് കുട്ടികളുടെയും അവരുടെ അമ്മയുടെയും വിഷമം മനസ്സിലാക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ അവർ വനത്തിൽ പോയി ആനയുടെയും കടുവയുടെയും മറ്റ് ജീവിതങ്ങളുടെയും കൂടെ ദാമ്പത്യ ജീവിതം സന്തോഷത്തോടുകൂടി മുൻപോട്ടു പോകുവാ....
അങ്ങനെ ആ സൗഹൃതം നിലച്ചൂ...!!!
മിനിയാത്രയായി ആദരാഞ്ജലികള്‍..🌹🌹🌹🌹
മിനിമോൾക്ക് ആദരാഞ്ജലികൾ
അങ്ങനെ ആ ബന്ധം നിലച്ചു എന്നാലും ജീവിക്കും ഓർമകളിലൂടെ
ആനയെ കുറിച്ചുള്ള ഇത്രയും ഡീറ്റൈൽ ആയി ഞാൻ ഇതുവരെ ഒരു ചാനലിലും കണ്ടിട്ടില്ല . ശരിക്കും ഇത്രയും സ്നേഹം ഉള്ള ഒരു ജീവി വേറെ ഇല്ല .എന്തൊരു അത്ഭുതം ആണ് അല്ലേ . 😘😘😘
നാസർക ഹീറോ ..എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
വേറെ ചാനൽ ശെരിക്കും കാണാഞ്ഞിട്ടാ
Pookkaree sneham daivikamanu .vellattam kanan nalla kalarupavum k uute aanu
Athokke veruthe ende meddyude sneham kandal undallo (dog)
അവള് പോയി 😰😰😰
പല ചാനലിലും ഈ ആനയും ഉടമയായ നാസർ ഇക്കയും തമ്മിലുള്ള ബന്ധം കണ്ടിട്ടുണ്ട്.അവിടെ എല്ലാം ശ്രദ്ദിച്ച കാര്യം ആനയുടെ കാലിൽ ചങ്ങല ഇല്ല എന്നതാണ്
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
അത് പെണ്ണാന ആണ് ആണ്‍ ആന ആണേല്‍ ചങ്ങല ഇടും കാരണം പെട്ടന്ന് ഇടയും ആണാനകള്‍
@@sandeepkarayi8320 പിടിയാന, കൊമ്പനാന
@@leomypet...706 എല്ലാവര്‍ക്കും അങ്ങനെ പറഞ്ഞാല്‍ മനസ്സിലാവില്ല ചിലപ്പോ അതാണ് ഇങ്ങനെ പറഞ്ഞത്
@@sandeepkarayi8320 ഒകെ ആയിക്കോട്ടെ 👍
മിനി മോൾ ചെരിഞ്ത്തിനു ശേഷം കാണുന്നവർ undo💔💔
Und
ഉണ്ട് 🙏🏿♥️🙏🏿
നല്ല മൃഗ സ്‌നേഹി ഒരു നല്ല മനുഷ്യൻ ആയിരിക്കും.
Yes 👍 correct bro
Thanks bro for comment and support 😍✌️
മക്കളെപ്പോലെ നോക്കുന്നു എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ 💞ഇതൊക്കെയാണ് വീഡിയോ ചെയ്യേണ്ടത് എന്ന് മച്ചാൻ കാണിച്ചു തന്നു 👌💞സ്നേഹം 💞💪👌🎊🎊😘♥️
ഇവരാണ് ശരിക്കും ആന സ്‌നേഹി ...എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
ചെരിഞ്ഞു... ആദരാഞ്ജലികൾ🌹🌹🌹
അല്ലേലും ഈ പിടിയാനകൾ നല്ല സ്നേഹം ഉള്ളതാണ്.. ഉമയെ പോലെ.. ❤️❤️
പരിശുദ്ധ ഹൃദയനായ മനുഷ്യനാണ് നാസർ ഇക്ക എന്ന് ആ ആന മനസിലാക്കിയിരിക്കുന്നു. മനുഷ്യൻ ഇതെങ്കിലും കണ്ടു മനസിലാക്കണം ചില മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ
ആനയെ എനുക്കൊരുപാടിഷ്ടമാണ്. ഈ ആന ശരിക്കും അതിശയം🥰
Junior കർണൻ... കൊളക്കാടൻ കുട്ടിക്കൃഷ്ണന്റെ ചെയ്യുവോ 🥰🥰🥰
വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ .. two weeks back ..thanks for support
Athu vilichappo ikka paranjath keto adangadiiiiii enthoru snehamaaa😘😘😘😘😘😘😘😘😘😘😘 ingane venam anaye snehikkan
ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷം 🙏
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
മിനിയെ ഒരുപാടിഷ്ടമായിരുന്നു
RIP mini ഇന്നലെ രാത്രി ഇടിമിന്നലേറ്റ് മിനി മരണപെട്ടു
😪
ഈ വീഡിയോ കണ്ട് കണ്ണും മനസ്സും നിറഞ്ഞു.. 🙏
Thanks bro for comment and support 😍✌️
കൊളക്കാടൻ നാസർക്കായുടെ ആനയെ ആദ്യം കാണുന്നത് രണ്ട് വർഷം മുമ്പ് Media One ചാനൽ വഴിയാണ്. അന്നും ഇവളെ വലിയ കൗതുകത്തോടെയാണ് കണ്ടത്.
രണ്ട് പെരും നല്ല ചങ്ങാത്തം 👳🐘
കുട്ടി കുറുമ്പി.😍🐘🐘🐘 ഇഷ്ട്ടം
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
അയ്യോ കഷ്ടം.. ഈ ആന പ്രേമികളോട് ഒന്ന് പറയാനുള്ളത് പലയിടത്തും പാവപ്പെട്ട വീട്ടിലെ രണ്ടു മൂന്നു കുഞ്ഞുങ്ങളും.. പിന്നെ കുഞ്ഞുങ്ങളുടെ അമ്മയും. അവരെ പോറ്റാൻ വേണ്ടി ഭർത്താവ് റബർ പെട്ടാലും പിന്നെ മരം മുറിയും മറ്റ് ജോലിയും ആയിട്ട് മുമ്പോട്ട് പോകുന്നു എന്തിന് കുടുംബം പോറ്റാൻ അപ്പോൾ ഈ പറഞ്ഞ ആന കരഞ്ഞു ശരി അപ്പോൾ ആ വീട്ടിലെ കുടുംബനാഥന് വലിച്ചുകീറി അവരുടെ ഫാമിലിക്ക് പോലും കാണാൻ പറ്റാത്ത അവസ്ഥ ആക്കിയ എത്രയോ ആനകൾ ഉണ്ട് നമ്മുടെ ഈ നാട്ടിൽ അതിനൊന്നും ഈ ആന കരഞ്ഞപ്പോൾ വിഷമം തോന്നിയ ആൾക്കാർക്ക് രണ്ടുമൂന്ന് കുട്ടികളുടെയും അവരുടെ അമ്മയുടെയും വിഷമം മനസ്സിലാക്കാൻ പറ്റാത്തവർ ഉണ്ടെങ്കിൽ അവർ വനത്തിൽ പോയി ആനയുടെയും കടുവയുടെയും മറ്റ് ജീവിതങ്ങളുടെയും കൂടെ ദാമ്പത്യ ജീവിതം സന്തോഷത്തോടുകൂടി മുൻപോട്ടു പോകുവാ....
ഈ ആന ചരിഞ്ഞു..... ആദരാഞ്ജലികൾ
മരണ ശേഷം കാണുന്നവർ ഉണ്ടോ 😞😞
നമ്മുടെ മിനിമോൾ 😍😍😍 👌👌👌😍😍
Yes ❤️❤️
Nte ponnariyaneeee miniyeee
ചുരുക്കം ഇഷ്ടപ്പെട്ട വെക്തികളിൽ ഒരു മഹാ മനുഷ്യൻ 🙏🙏🙏🙏കോളകാടൻ നാസർക്കാക്ക 😍😍
Enthu cutaaaa Aaadiyaadi nilkkunnu paaavangal 😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
മിനിമോളെ ❤❤❤❤❤
Kannu niranju pokunna oru video. Thanks for sharing with us
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് അതിൽ നിന്നും എന്നും വ്യത്യസ്തമായുള്ള വീഡിയോ ആയിരുന്നു നിങ്ങളു വീഡിയോസ് ഇനിയും നല്ല വീഡിയോ ചെയ്യാൻ കഴിയട്ടെ ആമീൻ
Ameen ..
Thanks 🙏 for comment and support 😍✌️
എന്റെ... പൊന്ന്..... 👍👍👍👍👍👍🌹❤❤❤❤❤🙏🙏🙏🙏
Thanks ☺️😊😊☺️ bro give us good video...love u ekka...god will bless u....
Thanks bro for comment and support 😍✌️..
sure will try create good videos
മിനിക്കുട്ടിക്ക് പ്രണാമം🌹🌹😭😭😭😭😭😭😭
ആ ചേട്ടന് സഹിക്കാനുള്ള കരുത്തു ഉണ്ടാവട്ടെ 😰😰😰😰😰😰
Mini molum nasarekkayum randu aalukkum nallath varatte☺️☺️☺️
ഞാൻ കണ്ടിരിക്ക ആണ്
മിനിമോൾ പോയിന്നു കേൾക്കുന്നു ഇടിമിന്നറ്റ് 😰😰😰😰
Vedinakathu karan pattathondu karunnilla ellel athum cheythene eval. Enna snehammaaaa😘💕
Thanks bro for comment and support
കുട്ടി കൃഷ്ണൻ വീഡിയോസ് ചെയ്യാമോ
വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ബ്രോ .. two weeks back ..thanks for support
എന്റെ മിനിമോൾ ഇനിയും ഒരു പിടിയാനയായി അവിടെ തന്നെ ജനിക്കണം എന്റെ മഹാദേവ പ്രണാമം മോളേ 🙏🏿♥️♥️🙏🏿🌹🌹🌹🙏🏿🙏🏿🙏🏿
🙏🌹💕 എന്റെ കൃഷ്ണാ❤👍🙏💕
Happiness 🥰🥰🥰
Kuttikrishnante visheshangalum
Pradheekshikunnu
Bro uploaded already two weeks back ..
Thanks bro for comment and support 😍✌️
Ithokke aanu aanoyodulla sneham..😘😘👌👌👌👌👌.allathe.....thottikku kuthi valikkunnathalla... sneham 👉
Yes 👍 correct bro
Thanks bro for comment and support 😍✌️
ബാക്ക് ഗ്രൗണ്ട് മ്യൂസിക് അരോചകം..
Ithupolulla adipoli video iniyum venom
Sure bro
Coming soon 🔜
Thanks 🤩
@@SamVlogz ini eth aanaya next
Kolakkadan kutti krishanan
Pallikal motti cheyyamo
കൊളക്കാടൻ കുടുംബം 💖💖💖
ശരിക്കും ഹീറോ ..എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി
Supersir
Mini molke Adaranjilikal 😭😭😭💔
Nalla video celebrity aya Ana ithupole ulla orupadu videosinayi wait cheyyunnu
Thanks for comment and support 😍✌️
പാവം യാത്രയായി 😰😰...
Ayurarogya saugyam nalkename bhagavane 🙏♥
Mini kuttykku adharanjalikal
മിനിമോൾക്ക് ആദരാജ്ഞലികൾ
Miniimoluuuuu uummmaaaaa 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
😍😍❤️
Negealuda ayisinta bhalam evnanu❤
Salute ekka
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
God Bless You Brother❤️
You too bro 🤩
Thanks bro for comment and support 😍✌️
സ്നേഹനിധിയായ ആന
Thanks 🤩 for your support ✌️
Nasarka. Great. Man. ,👍
പോയല്ലോ ഞങ്ങളുടെ മിനി ഇനിയില്ല ഈ ദുനിയാവിൽ 😔😔😰😰
Nasarka. ,,,real. Human. ,👍
ആദരാഞ്ജലികൾ 😢😢
Rip mini 🙏🏻🌹🌹
ഈ ആന ചെരിഞ്ഞു😢😢😢
Ariyaathe kannu Niranjupoyi....Dhaivame.....
Mini💔🥺
നല്ല വീഡിയോ....
എല്ലാ അഭിപ്രായത്തിനും ഒരുപാട് നന്ദി ..
ഇന്നലെ മിനിമോൾ ചരിഞ്ഞു. മിനിമോൾക് ആദരാഞ്ജലികൾ 💔
എന്ത് പറ്റിയത് ആയിരുന്നു
Nalla music othiri nannayittundu👍👍
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
Super
Thanks 🙏 for your comment and support
Sam vlogz video ക്ക് വേണ്ടി ബുധനാഴ്ചയാകാൻ കാത്തിരിക്കുന്നവർ. Iike ചെയ്യൂ
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
Mini molku Pranaamam 🙏🙏🙏🙏😢😢🌹🌹🌹🌹
Njan new sub skraiber anea💋🔥
Thanks bro for support !!
🙏🙏♥️♥️♥️
മനുഷ്യർക്കു ഇത്ര സ്നേഹം ഉണ്ടാവില്ല
Ikkannte manasupole ellam nadakkum ente aasamsakal
Elephant 🐘 Lovers like here is👍🏻👍🏻👍🏻
Mini mole love you ❤💙❤💙❤💙
Thanks bro for comment and support 😍✌️
ആദരാഞ്ജലികൾ 😭
ഇന്ന് ഈ 4ആനകൾക്കും എന്റെ നാട്ടിൽ വെച്ച് ആനയൂട്ട് ഉണ്ടായിരുന്നു 🙏🙏🙏
❤❤ eanthoru chantham
Thanks 🤩 bro for comment and support ✌️👍
Super Ekka
Thanks 😊
great father son Realsation
കപട മൃഗസ്നേഹികൾ ഇത് കാണുക ☺
ശരിയാണ് .. എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
Great man
ശരിക്കും ഹീറോ ..എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
Pranamam
Unconditional love
Thats True.. Thanks for support and comment
ആനയെ ഒരുപാട് ഇഷ്ടം
Superb sir
Thanks for comment and support 😍✌️
Aana enaghiyal nalla mreghamanu. Yente ummante veetil undayirunu. Pinne nokkan alillade oyivakki. Oru filim Nadi koody aya Aanaye kandu
ആനയുടെ പേര് എന്തായിരുന്നു .. Thanks for comment and support
😍😍😍🙂🙂
Thanks for comment and support 😍✌️
God bless you
Thanks bro for comment and support
Minik pranamam
God.bless.you . cheta.
You too bro
Thanks bro for comment and support 😍✌️
ഞാൻ ഇപ്പോൾ ആണ് കാണുന്നത്
Beautiful 🤩
ദൈവമേ സ്തുതി
എല്ലാ സപ്പോർട്ടിനും ഒരുപാട് നന്ദി ..
Where is this house
Om vigneshwaraya Namaha 🙏🙏🙏🙏
Nice video
Thanks bro for comment and support
പിടിയാനകളുടെ videos ചെയ്യാമോ
😭😭😭😭
ബ്രോ. 35 sec start cheyunna ahh flute musicinte linkonnu share cheyuvo reply aayittu
Bro.. link nokatte.. kittiyaal sure aayit share cheyyaam bro..
@@SamVlogz thankz broo😍😍
Kurachude bgm edu apo nallonam kelkan pattum
Manushyar ennu parayunnavar kanenda oru karyam. Ingine aanu jivikale snehikkunnathu.Allathe theruvil lahala undaakkiyittalla .Oru pazhaya valiya paadham
Thanks bro for comment and support 😍✌️
❤️❤️❤️❤️❤️❤️❤️
Rip mini mol😪😪