വണ്ടി മാറ്റുന്നില്ലന്ന് തീരുമാനിച്ചു Pulsar 220 Long term ownership vlog | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2019
  • #Pulsar220 #LongtermownershipVlog #Malayalam
    Riding the pulsar 220 and giving you an impression about the long term experience.
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purposes and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
  • ยานยนต์และพาหนะ

ความคิดเห็น • 500

  • @freddy26twentysix42
    @freddy26twentysix42 4 ปีที่แล้ว +716

    Pulsar 220 ഇപ്പോഴും ഫാൻസ് ഉണ്ടോ

  • @RBImageVlogs
    @RBImageVlogs 4 ปีที่แล้ว +118

    8 years ആയി യൂസ് ചെയ്യുന്നു സ്റ്റിൽ പൾസർ 220 ഫാൻസ്‌..ഒരു പ്രോബ്ലം ഇല്ല.നല്ല പുല്ലിംഗ്‌..ഞാൻ ഊട്ടി, വൽപ്പാറ പൊള്ളാച്ചി ഒക്കെ പോയിട്ടുണ്ട്.😍👌

    • @premilasujith816
      @premilasujith816 4 ปีที่แล้ว +7

      Ee paraja Ealla salathum njnum poituntu bro🔥🔥🔥🔥🔥220💓

    • @RBImageVlogs
      @RBImageVlogs 3 ปีที่แล้ว +2

      @shammas thayyil maintenance കുറവാണു പ്രത്യകിച്ച് വലിയ പണി വന്നിട്ടില്ല

    • @The220Rider8
      @The220Rider8 3 ปีที่แล้ว

      @@RBImageVlogs 220k missing undavunnu enna complaint undallo

    • @nandakrishnak5773
      @nandakrishnak5773 3 ปีที่แล้ว +2

      milage enganund bro..?

    • @RBImageVlogs
      @RBImageVlogs 3 ปีที่แล้ว +2

      @@nandakrishnak5773 milage സാദാരണ പൾസർ ബൈക്കിന്റെ അത്ര കിട്ടുന്നുണ്ട് ബ്രോ don’t worry

  • @sthoughts5233
    @sthoughts5233 4 ปีที่แล้ว +76

    Adjustable mirror anu bro. Useless ആണെന്നു പറയരുത്.
    എനിക്ക് ഇതുവരെ അങ്ങനെ ഒരു ഫീൽ ഉണ്ടായിട്ടില്ല ...
    P220 istam 😍😍😍

    • @nihasniya2140
      @nihasniya2140 หลายเดือนก่อน

      എനിക്കും

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 4 ปีที่แล้ว +98

    220 ഇന്നും അതൊരു വികാരമാണ്...two വീലറിനെ പ്രണയിനി ആക്കിയത് മുതൽ കണ്ട സ്വപനം ആയിരുന്നു. സ്വന്തമാക്കണമെന്നു..ഇത് വരെ അതിനു സാധിച്ചിട്ടില്ല.പക്ഷെ ഒരുപാട് ഡ്രൈവ് ചെയ്ത് ആസ്വദിച്ചിട്ടുണ്ട്...താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഇതൊനോടുള്ള കിസ്മത് പിന്നെയും കൂടി.😍.

    • @2xbearth
      @2xbearth 4 ปีที่แล้ว +1

      Satyam bro

    • @nivedh9353
      @nivedh9353 4 ปีที่แล้ว +2

      super anu bro but But Breaking pora

    • @msk1071
      @msk1071 4 ปีที่แล้ว

      @Nelson Francis machane. New enganundu.onnu vangan udheshikkunnu. Entha abhiprayam

    • @imsudhee
      @imsudhee 4 ปีที่แล้ว +1

      @Nelson Francis 180 ആയിരുന്നു ഇഷ്ടം.6മാസം മുന്നേ വാങ്ങി. ഇപ്പോ 220 ഓടിച്ചു നോക്കിയപ്പോൾ അത് വാങ്ങിയാൽ മതിയായിരുന്നു എന്ന് തോന്നുന്നു nunnu

    • @vishnukt7099
      @vishnukt7099 3 ปีที่แล้ว

      220😍😍😍

  • @lifeonvlogs
    @lifeonvlogs 4 ปีที่แล้ว +33

    Automatic indicators...mattoru bikenum ennevare kanditillathoru feature...eth sheri aanekil pls like👍

  • @abhijithb5844
    @abhijithb5844 4 ปีที่แล้ว +236

    220
    6 years
    70000 km
    still വണ്ടി മാറണം എന്ന ഫീൽ ഇല്ല 😁

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +57

    പൾസർ 220 പോളിയല്ല 😎👌✌❤👍😘 കലക്കി ബ്രോ ഇനിയും ഇതുപോലെ ബൈക്ക് review ചെയ്യൂ ബ്രോ💜😉😊😚😍💖സൂപ്പറയിട്ടുണ്ട്..💪👌

  • @febinmdas
    @febinmdas 4 ปีที่แล้ว +25

    220 user since 2014
    Crossed 1 lakh one month ago
    Still I’m very much happy with 220..
    Having mileage 43km/l.
    Changed 4 chain sprocket.
    Changed 3 tyres.
    Low maintenance.
    Riding position 👌
    Max long ride Kollam to Chennai.

    • @lohitnaik4079
      @lohitnaik4079 4 ปีที่แล้ว

      Fairing vibrations issue???

    • @sanuraveendran4452
      @sanuraveendran4452 3 ปีที่แล้ว +1

      2014 എഡിഷൻ അല്ലെ.. 🔥 പുതിയ ഒരു 220 യം അതിന്റെ അത്രേം പവർ ഇല്ല. 🤩🔥

    • @SankarGS
      @SankarGS 2 ปีที่แล้ว

      @@lohitnaik4079 athu onnum valya issue onnum alla above 90km/hr mathram anu stay at 90 at kerala road speed bike nu 70km anu i think

    • @rishadkkr6063
      @rishadkkr6063 ปีที่แล้ว

      Endeyum 2014 aann mileage 25 ullu 😢

  • @vpafsal2476
    @vpafsal2476 4 ปีที่แล้ว +69

    220 pwoliyalle❤️😘😘😘

  • @sreerajs7123
    @sreerajs7123 4 ปีที่แล้ว +10

    ഞാൻ "love at first ride" (frnd ന്റെ വണ്ടി ) ആയ വണ്ടി ആണ് 220. അന്ന് മൂതൽ ഒത്തിരി ആഗ്രഹിച്ചു ഒന്നര വർഷം മുമ്പ് 220 എടുത്തു . നല്ല കിടിലൻ വണ്ടി ആണ്. മുത്താണ് 220...😘💓💓

  • @ElectronicMechanic
    @ElectronicMechanic 4 ปีที่แล้ว +27

    എന്റെ 2016 മോഡൽ ആണ് 90 k kazhinju ഇപ്പോൾ clutch assembly cylinder kit മാറി ഇപ്പൊ പുതിയ പോലെ ആയിട്ടുണ്ട്, ഞാൻ സ്ഥിരം 150 - 200 കിലോമീറ്റർ ഓടുന്ന ആളാണ് ഇതിന്റെ റൈഡിങ് പൊസിഷൻ അപാരമാണ് എത്ര ലോങ്ങ്‌ പോയാലും മടുപ്പ് തോന്നില്ല value for money ആണ് 👌

    • @deadtrigger2k88
      @deadtrigger2k88 2 ปีที่แล้ว +1

      Broo nte vandiii (220) oduna timeil gear down cheyubo chain sound kelkunu..ntha sambavam 🙄

    • @arshadckarshadck8612
      @arshadckarshadck8612 ปีที่แล้ว +1

      Namk 220 long trip pokm pattuvlo

  • @MDCREATIONS007
    @MDCREATIONS007 4 ปีที่แล้ว +29

    Still using 220...
    Around 89000km ride cheythu...
    വണ്ടി മാറ്റാൻ തോന്നുന്നില്ല..
    റോഡിൽ ഇറങ്ങുമ്പോൾ വണ്ടി പഴയതു ആയെന്നു ഉള്ള ഫീൽ ഇല്ല അതാണ് 220 ടെ ഏറ്റവും വലിയ പ്രതേകത 😍😍😍😍

    • @abhilashkarikkad2040
      @abhilashkarikkad2040 4 ปีที่แล้ว +2

      Bro fishing inte video ചെയ്യുന്ന കൂട്ടത്തിൽ 220 യുടെ വീഡിയോ കുടെ ചെയ്യ് pls

  • @vpnzvpnz486
    @vpnzvpnz486 4 ปีที่แล้ว +165

    ഈ വീഡിയോ കണ്ടപ്പോൾ strell നെ ഓർമ വന്നവരുണ്ടോ?

    • @kannanunni4978
      @kannanunni4978 4 ปีที่แล้ว +2

      Yes bro

    • @hamidAliC
      @hamidAliC 2 ปีที่แล้ว

      Copy adikkaan shremicha pole und.

  • @radhinsshivavackam1737
    @radhinsshivavackam1737 3 ปีที่แล้ว +7

    ആരാധനയോടെ നോക്കി നിന്നിട്ടുണ്ട് ഇരു ചക്രങ്ങളുടെ രാജകുമാരനെ pulser 220

  • @krishnaprasadp5736
    @krishnaprasadp5736 4 ปีที่แล้ว +98

    കംഫർട്ടിന്റെ കാര്യത്തിൽ ബജാജ് മുത്താണ്.... But complaints 😕

    • @user-it3jn6pl5k
      @user-it3jn6pl5k 4 ปีที่แล้ว +2

      Price kuravaanu appo complints undaakum

    • @mmmedia5492
      @mmmedia5492 4 ปีที่แล้ว +3

      Enik vararilla 9 years oru kuyappimilla

    • @marsheljoseph7736
      @marsheljoseph7736 4 ปีที่แล้ว +1

      @@mmmedia5492 onnudi aalogiku complaints inte kaaryathil aarkum bajaj ine pidikaan pattulaa

    • @mmmedia5492
      @mmmedia5492 4 ปีที่แล้ว +4

      Aareyum pokkiparayendathillallo ullatha paranje njan ente karyamanu paranje Royal Enfield chumma onnu medichu nok appol ariyaam eeth vandikannu complaints ennu

    • @ichayansworld1654
      @ichayansworld1654 4 ปีที่แล้ว +4

      Ente bajaj pulsar 15 varsham old aanu still no complaints ,ente friend inte pulsar 17 year old aaanu athinum oru probwlvum illa nannayitt maintain cheythu vachekkunnu

  • @abhijithcruiserking
    @abhijithcruiserking 4 ปีที่แล้ว +19

    220
    3 yrs
    62000 kms driven
    Still rocks in performance...
    Mileage 43

    • @naseebnashy8389
      @naseebnashy8389 4 ปีที่แล้ว

      Bro 43 mileage tips

    • @SankarGS
      @SankarGS 2 ปีที่แล้ว

      @@naseebnashy8389 try to ride normally dont rise rpm too much try to gear softly

  • @shijuvijayan1560
    @shijuvijayan1560 ปีที่แล้ว +2

    2011 model vandi ഇപ്പോഴും എന്റെ കൈയിൽ ഞൻ ഡെയിലി യൂസും long ride നും ഉപയോഗിക്കുന്നു powli aanu 🥰still love 220 ❤️

  • @vishnuvichu4663
    @vishnuvichu4663 4 ปีที่แล้ว +5

    ഞാൻ 6 വർഷം മായി പൾസർ 150 cc
    യൂസിങ് chiyunnu 2013 model
    ഉയിർ 👌👌👌👌👌

  • @vpafsal2476
    @vpafsal2476 4 ปีที่แล้ว +8

    Njan kure aayi kaathirikkunna video.. ❤️😘😘😘

  • @murukan2069
    @murukan2069 4 ปีที่แล้ว +25

    പുതിയ220 കൂടെ ഒന്ന് റിവ്യൂ ചെയ്യാമോ

  • @shibum6929
    @shibum6929 4 ปีที่แล้ว +41

    കാലു കൊടുക്കാം 😂😂🤣🤣 ആ ഫ്ലോ അങ്ട്ട് പോയി

  • @munawiralikp2303
    @munawiralikp2303 4 ปีที่แล้ว +7

    220 ippol kayyil 3aa mathethaan.
    I love 220. 1rst servicine munp engine set aakkiyal 130, 140km okke simple aayitt kerum. Milage 45 vare okke kittunnund.

  • @kpzeagle5122
    @kpzeagle5122 4 ปีที่แล้ว +10

    😘😘220 poliyalle❤️😘😘😘😘😘😘220 ഇഷ്ട്ടം

  • @Manuprasadb67
    @Manuprasadb67 4 ปีที่แล้ว +8

    Using 3 yr, i have money to change, bt never change, addicted

  • @njansanjaristreaming
    @njansanjaristreaming 4 ปีที่แล้ว +31

    ബ്രോ പുതിയ model പൾസർ 220 സീറ്റ്‌ വളരെ soft ആണ്
    റീപ്ലേസ് ചെയൂ...

    • @shameer_shoukath
      @shameer_shoukath 4 ปีที่แล้ว

      150 Rs koduthal seat extra sponge vech tharum.

    • @vivekv663
      @vivekv663 4 ปีที่แล้ว +1

      Athe abs model seat kollam speed kayarunnathum ariyilla use cheyithittu nannai thonni but chain socket cheriya problem eppozum und

    • @nikhilkurian2080
      @nikhilkurian2080 4 ปีที่แล้ว

      Just came here for 220💓

    • @Ajmal_Bin_Kunhabdulla
      @Ajmal_Bin_Kunhabdulla 3 ปีที่แล้ว

      9

    • @lusifer712
      @lusifer712 3 ปีที่แล้ว

      Yss

  • @syamvaiga5249
    @syamvaiga5249 ปีที่แล้ว +1

    Back pain illa shoulder pain um illa ower waite illa heat illa backil ulla aalk strech illa mothathil nice bike kaanan kidu look 2011 muthal thotta veettile chettan vangichu kanduthudangiyatha ippolum ente dream bike pulsar 220

  • @anoops3745
    @anoops3745 4 ปีที่แล้ว +1

    ഞാൻ 9 years ആയി 200 use ചെയുന്നു. 07-04-2011 ആണ് വണ്ടി വാങ്ങിയത്. Still now no major issues. പ്രത്യേകിച്ചു വൈബ്രേഷൻ ഒന്നും ഫീൽ ചെയ്തിട്ടില്ല. സെന്റർ സ്റ്റാൻഡ് ഫോൾഡ് ചെയുമ്പോൾ ടച്ച് ചെയുന്ന റബ്ബർ ബുഷ് ഒന്നു ചെത്തി കനം കുറച്ചാൽ 2 പേര് യാത്ര ചെയ്യുന്ന അവസരങ്ങളിൽ,ചില സ്ഥലങ്ങളിൽ സ്റ്റാൻഡ് തട്ടുന്നത് പൂർണമായും ഒഴിവാക്കാം. അഡ്ജസ്റ് ചെയ്തു ഉപയോഗിക്കുക ആണെങ്കിൽ 220 റിയർ വ്യൂ മിറർ അത്യാവശ്യം കുഴപ്പമില്ലാതെ use ചെയ്യാം. Long ride ചെയ്യാനും സിറ്റി ride നും ഒക്കെ പറ്റിയ വണ്ടി ആണ്. ഇത്രനാളും ശരിയായ രീതിയിൽ സർവിസ് ചെയ്ത് ആണ് വണ്ടി ഉപയോഗിച്ചത്, അത്കൊണ്ട് തന്നെ വണ്ടി എടുത്തപ്പോൾ ഉള്ള ഒരു പവർ ഫീൽ ഇപ്പോഴും ഉണ്ട്. മെക്കാനിക്കൽ സൈഡിൽ യാതൊരു വിധ മോഡിഫിക്കേഷനും നടത്തിയിട്ടില്ല. എനിക്ക് 40-45kmpl മൈലേജ് അന്നും ഇന്നും കിട്ടുന്നുണ്ട്. I m still happy with my 200F.

    • @user-zl9nc9yd4j
      @user-zl9nc9yd4j 2 ปีที่แล้ว

      Bro enta bs3 anu ride chayan patumo non stop 250 km pogan patumoo

  • @ajoanil220
    @ajoanil220 4 ปีที่แล้ว +1

    Motul 3100, 7100 okke 220kku nice aanu. Engine vibration and noise nalla poley kurayum. 5100 um kollaam ennu kettittundu use cheythittilla. Fairing nte ullil Double side tape koodi ottichathil pinney oru 80 percent vibration um poi kitty.

  • @RameesKp-wz5zx
    @RameesKp-wz5zx 4 ปีที่แล้ว +77

    😍

  • @khan_amjath_
    @khan_amjath_ 4 ปีที่แล้ว

    Vibration:check side air inlet vents in fairing(LH&RH)

  • @muralidharanp8893
    @muralidharanp8893 4 ปีที่แล้ว +2

    First comment.. :) Bike love..

  • @MrSanjaykumarkj
    @MrSanjaykumarkj 4 ปีที่แล้ว +1

    I was a 220 user. Mobil 10w40 synthetic oil use cheytho nokku...vibration kurayum.vandi smoothum aavum..pinne front kit onnu reset cheythamathy.

  • @bimal2169
    @bimal2169 4 ปีที่แล้ว +9

    Enik 220 und e vibration air filter um carblatrum thamil connect cheynu pipil ninahnu ath tight chey.

  • @MOTORVAULT
    @MOTORVAULT 4 ปีที่แล้ว +4

    Bro cam etha action?

  • @minikurien9527
    @minikurien9527 4 ปีที่แล้ว +13

    കന്യാകുമാരി ജില്ലയിൽ ജനിച്ചു വളർന്ന മലയാളി ആണ് ഞാൻ....

  • @nucleusworld4358
    @nucleusworld4358 4 ปีที่แล้ว +2

    bro vibration vere engumalla front fairinginte adiyil ulla piece adayadu number plate clambuinu mukalil underil ulla oru coveringundu adaanu vibrate cheyunnathu ente old vandikku undaarnnu njan adu maatiyadu oru bush eduthu number plate clambinum aa oru plastic partsinteyum edayil press cheydu tightaakki vachu vibration maari

  • @anandhuaravind2657
    @anandhuaravind2657 11 หลายเดือนก่อน +1

    What i want to know.. You are fully explained... Tnx bro...❤

  • @kolkaliboys6207
    @kolkaliboys6207 4 ปีที่แล้ว +3

    cycle tube or 3M double sided sticker full fairing joints full apply cheythal 220, RS200 polulla bikukalile fairing vibration avoid cheyyam

  • @vinayanmg4
    @vinayanmg4 3 ปีที่แล้ว

    90w bulb aano dim,bright(90w+90w) enganeyaa connect cheythath ennu parayamo extra setting vallathum cheytho

  • @shinsonkmathew7239
    @shinsonkmathew7239 4 ปีที่แล้ว +9

    #2009 ഇൽ 180 cc വച്ചു 141 കയറിയിട്ട് ഉണ്ട് .

  • @sandeeppc6742
    @sandeeppc6742 3 ปีที่แล้ว +1

    ഇതിന്റെ കൂടെ ഇറങ്ങിയ Pulsar 200 dtsi 2007 മുതൽ എന്റെ കൂടെ ഉണ്ട്. 13 കൊല്ലമായി. അടിപൊളി ബൈക്ക്, ഒരു പ്രശ്നങ്ങളും ഇല്ല. ഇന്നും നല്ല സ്മൂത്ത്‌ എൻജിൻ. പൾസർ 220യുമായി 95% പാർട്സും ഷെയർ ചെയ്യുന്ന കൊണ്ട് പൾസർ 200 ബജാജ് നിർത്തിയെങ്കിലും പാർട്സിന് ഒരു ക്ഷാമവും ഇല്ല. പാർട്സും വില കുറവാണ്. കിട്ടാൻ വിഷമമുള്ള പാർട്സ് 99rpm എന്നൊരു ബജാജ് സ്പർ പാർട്സ് വെബ്സൈറ്റ് വഴി ലഭിക്കുന്നുമുണ്ട്.

  • @shefiappus9690
    @shefiappus9690 4 ปีที่แล้ว +1

    Antte 220 2012 December 28 model aan.njan saadarana long trip okke pookaarund oru masathinmunb edukkiyileekk oru trip pooyirunnu.antte 220kk 49 klmtr milage vare palappolum kittiyittundd thorann adich pooyappol poolum 44/46 vare milage kittiyittund.7 years 70000 klmtrs vandi pakka perfect.

  • @kannurvlogs7861
    @kannurvlogs7861 4 ปีที่แล้ว

    bro check the grill piece beside the headlight. put a double sided sticker inside to avoid the vibration. Almost 60000+ km crossed but no vibrations.

  • @abdulazeez6111
    @abdulazeez6111 4 ปีที่แล้ว +72

    അപ്പൊ നമ്മൾ 180ചേഞ്ച് ആക്കണ്ട അല്ലെ
    220F nte അനിയനല്ലേ

  • @fadhilz963
    @fadhilz963 4 ปีที่แล้ว +17

    *cycle tube idth washer pole cut chydh full fairinginde screw in between kodthu ippo vibration korewanu* *kit ulla ella vandikelkum test cheyyam*

  • @2xbearth
    @2xbearth 4 ปีที่แล้ว

    Indiakkark pala sambavangalum parijayappeduthiyath pulsar iloodeyaaan..digital speedometer,split seat,led rear light, double disc....
    Mass kaa baap daa 🔥.......kayyadikkedaaaa.

  • @arunps1004
    @arunps1004 4 ปีที่แล้ว +1

    Second hand tiago review cheyyoo?? CNG fitted aayal kuudutal nallathe......

  • @colorvilleadimaly8360
    @colorvilleadimaly8360 4 ปีที่แล้ว +9

    legal speedinu molil povulla pakshe 220 kail irikkumbo pokandirikkan thoonulla 17:40
    bro number plate onnu change cheyth nokk ente vandik number plate nte arnu

  • @alanpt795
    @alanpt795 4 ปีที่แล้ว

    simple presentation.very good

  • @mstraveler8566
    @mstraveler8566 4 ปีที่แล้ว +3

    29000km ayi chain sound ipo vannu thudangi.. 18000km ayapo 2 company tyre mari.....
    Kidilam

  • @kannannair4753
    @kannannair4753 4 ปีที่แล้ว +2

    This bike saved me from how many accidents I don’t know... my lucky bike 🙄

  • @bibinraj2856
    @bibinraj2856 4 ปีที่แล้ว +6

    using 220 for the last 5 years

  • @hector1094
    @hector1094 4 ปีที่แล้ว +3

    Foruner/ Camry review venam & vibration ഒഴിച്ച് വേറൊരു കാരണവും ഈ വണ്ടി മാറ്റാനായി കാണുന്നില്ല.

  • @vishnutl5306
    @vishnutl5306 4 ปีที่แล้ว +1

    3M bubble tape ottichal mathi endel 220 anu
    Vibration nalla kuravund just tryy cheyth nokk

  • @sanuraveendran4452
    @sanuraveendran4452 3 ปีที่แล้ว

    2014 edition Cocktail wine red 220f
    6yrs :92000km : മൈലേജ് city 45:local 40
    എഞ്ചിൻ ഇതുവരെ അഴിച്ചിട്ടില്ല... കാർബറേറ്റർ അഴിച്ചിട്ടില്ല...
    Daily use ൽ മിനിമം speed : 65-70-75.
    Topend: 132km
    Chain 20k ൽ മാറാറുള്ളു. (800km proper chain ക്ലീൻ &ലൂബ് )
    Oil: bajaj genuine engine oil.20w50.
    Vibration ഇത് വരെ ഇല്ല...😏
    അഥവാ ഉണ്ടങ്കിൽ... Frnt കിറ്റ് അഴിച് ഒന്നുടെ മുറുക്കിയാൽ മതി..
    ബൈദബൈ അടുത്തിടെ ഒരു re ആയി ഇടിച്ചു... വീട്ടിൽ ഇരിപ്പുണ്ട്.
    Oil coolent ന്റെ inlet pipe leak ആയി.. Left handle pipe ബെന്റ ആയി.
    😬 കടകൾ ഒന്നും ഇല്ലാത്തതു കൊണ്ട് spare ഇല്ല... മാറാൻ.
    220💕🔥 since 5-5-2015

  • @deepuunnikrishnan2035
    @deepuunnikrishnan2035 4 ปีที่แล้ว +1

    oil coolerinte side covering loose aanen thonunu.. just check chy.. atharikum vibration

  • @nithinjoseph6094
    @nithinjoseph6094 4 ปีที่แล้ว +1

    bro kollm broo . 220 muthanu broo

  • @220_d
    @220_d 3 หลายเดือนก่อน

    Super video broo❤

  • @adiladam9337
    @adiladam9337 4 ปีที่แล้ว +18

    🌹🌹🌹Strell ന്റെ കൊച്ചച്ചൻ ആണോ 🤪🤪🤪🤡🤡

  • @diljithr6447
    @diljithr6447 2 ปีที่แล้ว

    150.... 180 turinginu use cheyavo?.... 220 elllam same seeting position allla?

  • @Harikrishnan-uc9nq
    @Harikrishnan-uc9nq 4 ปีที่แล้ว

    Engine il ninnulla vibration kit ilek verunnathavum ,, kitt azhichitt ella point lum tube nte piece vech tight cheyth nokku

  • @abhiramanil8676
    @abhiramanil8676 4 ปีที่แล้ว

    Bro a vibration aa meter console erikana a black fibre piece num pine adiyil vechirikuna oru piece und athil ninum aaahn..same problem und enikum

  • @cibijoseph8943
    @cibijoseph8943 4 ปีที่แล้ว +7

    220f പൊളിയാ

  • @adharshd493
    @adharshd493 4 ปีที่แล้ว +3

    sheelangal mattan valya budimuttanhu aley yeyta ☺️
    njan kalu koduthu kanikam 😊😊

  • @sreehariprajeev5703
    @sreehariprajeev5703 4 ปีที่แล้ว

    Bro vibration fairing indde front le nut loose ayitta !.. Athu tight cheythal set a um 😁

  • @nabeelpp7532
    @nabeelpp7532 4 ปีที่แล้ว +33

    Ente 220k ee Novemberil 10 vayass 💥 10th birthday

    • @carbike1678
      @carbike1678 4 ปีที่แล้ว +2

      Ippo November aayile

    • @nabeelpp7532
      @nabeelpp7532 4 ปีที่แล้ว +1

      Anuraj puthiyaveedu yess

  • @vivekvijay7913
    @vivekvijay7913 4 ปีที่แล้ว +14

    Edak bikes review cheyyukayayirunnenki nannayirikum 😇✌️

    • @aswinms
      @aswinms 4 ปีที่แล้ว +1

      Correct

  • @vishnu_motorvault__
    @vishnu_motorvault__ 4 ปีที่แล้ว

    Njan highwayil koodi poyappo 5th gearil poya vandi chumma kai koduthappo 130 keri
    Gear down akkand thanne nalla speed kerunnund ente bs4 an

  • @njansanjaristreaming
    @njansanjaristreaming 4 ปีที่แล้ว +11

    ബ്രോ ഈ പറഞ്ഞ വൈബ്രേഷൻ എനിക്ക് തോന്നിയിട്ടില്ല..
    95km speed ആവുമ്പോഴാണ് ചെറിയൊരു വൈബ്രേഷൻ വരുന്നത്..
    Just mirrors ഒന്ന് ചെക്ക് ചെയ്യൂ

  • @bottrend
    @bottrend 4 ปีที่แล้ว +3

    220 bike
    2years
    75000 km
    44 milege
    eppoyum good feeling

  • @vijeshkumar8901
    @vijeshkumar8901 2 ปีที่แล้ว

    2012 model, 98545kms.. nothing replaced yet... engine side perfect... but body side maintenance required

  • @nivedh9353
    @nivedh9353 4 ปีที่แล้ว +1

    Super vandi anu But back break pani tharum Pidichal skid akum

  • @Amal-xe1ls
    @Amal-xe1ls 4 ปีที่แล้ว +1

    Bro ithinte oil change chyyubol okke oil filter um change chyyarundo?

  • @Phoenix-nz7kj
    @Phoenix-nz7kj 4 ปีที่แล้ว

    Centre stand urachil undo hump chadumbo? Enthenkilum pariharam?? Kazhiyumenkil 220 puthiyathu review cheyyamo(BS-6)?

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว +1

      a bush cut cheytha mathi kurayum

  • @pranavrprasad305
    @pranavrprasad305 4 ปีที่แล้ว

    Bro visor over tight akkiyaluum engene vibration or noise varum

  • @praveentpoulose4892
    @praveentpoulose4892 4 ปีที่แล้ว +5

    ഇതിന്റെ power figure എന്നത് cbr ന്റെ അടുത്തു പോലും.വെക്കാൻ പറ്റുന്നില്ല.
    strell നെ ഓര്മ വന്നു...power figure എന്ന് പറഞ്ഞപ്പോൾ

  • @EduOnLearningSolutions
    @EduOnLearningSolutions 4 ปีที่แล้ว +8

    Wadakanchery aano veedu? Kl48?? Car number plate

  • @saneesh.cghearth9154
    @saneesh.cghearth9154 4 ปีที่แล้ว

    Ithil parayunnudu bulb 90 watt anu ennu bulb change cheyethappol wiring kit change cheyanno

  • @joseak2733
    @joseak2733 4 ปีที่แล้ว +1

    My companion for the last 5 years.60000 kms

  • @kl8riders67
    @kl8riders67 4 ปีที่แล้ว

    Daily up and down 50km. 38-39 mileage kittunnund.. mosamillatha speedum edukkunnund. Kit vibration mathramanu oru prasnam

  • @sarathkj3431
    @sarathkj3431 4 ปีที่แล้ว +1

    Enta vandikke engane odichalum 35 to 40 kittunnunde 2014 vandiya

  • @muneermunz2143
    @muneermunz2143 4 ปีที่แล้ว

    Rageshe sambavam 220 review aayadhukond kozhapam illa .but oru pravashyam ns ride cheidhu nokanam.adhyam look kond aarum ishtapetirunnilla .but inn bajajinta no 1 bike ns thannayanu😎

  • @JAJ_2019
    @JAJ_2019 4 ปีที่แล้ว +8

    ഞാൻ കാലു കൊടുത്തു കാണിക്കാം ....അയ്യോ ..കൈ കൊടുത്തു കാണിക്കാം ..😁😁

  • @akhilakhil9325
    @akhilakhil9325 4 ปีที่แล้ว +1

    chian 700K oodiyathukondonnum lose akilla, nannayi maintain chayyunna chsin anakil 2500-3000 sure aanu tighting intrawal 4000-5000 anikku kittiyittund

  • @anshadibnyacoob2601
    @anshadibnyacoob2601 4 ปีที่แล้ว +3

    Vibration fix cheyyaam...
    Mask remove chyth double side tape vach fit chythaal 90% mask vibrations povum.
    Then 10%.. tank side varunna masknte fit cheyyunna bhaagathum joining portionilum double side tape thanne use chythaal mathi... athum fix cheyyaam...
    Almost 6 months aayi.. mask vibrations onnum thanneyilla..
    Then mileage.. even if u r cruising on 90-100... 35kmpl kittum..
    Pinne.. maintenance
    Comparitively kuravaanu... while comparing with other bikes..

  • @sujeeshbabu3297
    @sujeeshbabu3297 4 ปีที่แล้ว +2

    Superrr...

  • @user-jg8fb6kp9i
    @user-jg8fb6kp9i 4 ปีที่แล้ว +1

    DB killer oorunna kond enjin Nthelum kuzappamundavumo

  • @sherif765
    @sherif765 4 ปีที่แล้ว

    Vibration maran ayite double tape sticker vechu front fairing ottikanom akathe

  • @amalnath5817
    @amalnath5817 4 ปีที่แล้ว +1

    220 uyir♥️

  • @Dhaneesh-jinu
    @Dhaneesh-jinu 4 ปีที่แล้ว

    ബ്രോ ബൈക്ക് കൂടെ ചെയ് വീഡിയോ ഇതു കലക്കി

  • @aloshpradeep
    @aloshpradeep 4 ปีที่แล้ว

    E video kalakki,

  • @arunasokan2065
    @arunasokan2065 4 ปีที่แล้ว +1

    bro maybe crashguard ayirikkum vibration varinnathu..ente bike angane vannirurnnu

  • @aravind_cherpulassery
    @aravind_cherpulassery 2 ปีที่แล้ว +1

    Bro ippoyum 220 use chayunundo...???

  • @SankarGS
    @SankarGS 2 ปีที่แล้ว +1

    9 years
    72365 km
    ഇത് വരെ മാറണം എന്ന് ഫീൽ ഇല്ല .. മാറണം എന്ന് തോന്നിട്ടു ഇല്ല തോനുന്നു ഇല്ല 😍😍

  • @joelantony4858
    @joelantony4858 4 ปีที่แล้ว +2

    2.30 handle bar mukalil headlighto😜❤❤

    • @muhammedsabah8157
      @muhammedsabah8157 4 ปีที่แล้ว

      Joel Antony headlight illa ennanu paranjath

  • @evasdreamworld4252
    @evasdreamworld4252 4 ปีที่แล้ว

    I'm expecting , if they can change 220F to 220F1 with big tyres. With more Torque and hp...

  • @albinissac4228
    @albinissac4228 3 ปีที่แล้ว

    220f💞
    Feel the power 🔥

  • @Sujith286
    @Sujith286 3 ปีที่แล้ว +2

    220 Lover❤❤🥰🥰

  • @techie-clone9850
    @techie-clone9850 4 ปีที่แล้ว

    വൈബ്രേഷൻ ഇൻഡിക്കേറ്റർ ന്റെ screw ചെക്ക് ചെയ്തു നോക്കു...
    എന്റെ gixxer ഇൽ ഉണ്ടായിരുന്നു ഇത് പോലെ ഒരു തിരഞ്ഞിട്ട് കിട്ടാത്ത വൈബ്രേഷൻ

  • @dukeSanal
    @dukeSanal 4 ปีที่แล้ว +4

    220 vibration korakkan venda tips enta chanelil njan upload cheythittund

    • @Vandipranthan
      @Vandipranthan  4 ปีที่แล้ว

      kurachu athu aa mirror aarunnu. rectified

    • @_sineesh
      @_sineesh 3 ปีที่แล้ว

      Bro