Royal Enfield Interceptor 650 Test Ride Review Malayalam Price, Mileage | Vandipranthan
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- #RoyalEnfieldInterceptor650 #testRideReview #Malayalam
Vandipranthan riding the Royal Enfield Interceptor 650 and giving you an impression of the bike and its features price and all in Malayalam
Thanks to Fahad for the bike :)
Facebook
goo.gl/iUerXV
Twitter
goo.gl/7QJoJo
Instagram
/ vandipranthanofficial
Channel
goo.gl/2ogaXN
Disclaimer:
Due to factors beyond the control of me, I cannot guarantee against improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and the car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.
Strell എന്ന് ചേട്ടൻ പറഞ്ഞല്ലോ, അത് മതി.... Kerala reviewers il bike reviews strell um car and other vehicle reviews ചേട്ടനും ആണ് heroes 😍😍😍😍. രണ്ടുപേരെയും എന്നെങ്കിലും kaananam
Cute Vishnu boy 👍🤗
Himalayan ഒത്തിരി ishttam ഉള്ളവർ, ഇനി അതൊരു next pick aayi kaathirikkunnvar, just wait, e same 650 engine വെച്ച് അടുത്ത himalayan produce cheyyan ponund എന്ന് കേട്ടു... എങ്കിൽ അതൊരു ഭീകരന്‍ തന്നെ ആയിരിക്കും.... 💕😊
Athullathaano....njnum kettu
@@Moneymatter0-9 അങ്ങനൊരു plan Royal Enfield inu und
അടുത്ത് എങ്ങും ഉണ്ടാകില്ല
@@jeevanraj3750 must wait for it
@@vishnudas9582 maybe 2022
താങ്കൾ പറഞ്ഞത് ശെരിയാണ്... ഏതു ബൈക്ക് ആയാലും same കാര്യങ്ങൾ തന്നെ ആണ് പറയാനുള്ളത്... പിന്നെ എന്താണ് എന്നു വെച്ചാൽ Strell ചെയ്യുന്ന ശൈലി ഒരു രെക്ഷില്ല... എല്ലാവർക്കും ഇഷ്ടപെടും.. അതുപോലെ താങ്കളുടെ കാർ റിവ്യൂസ് ഗംഭീരം ആണ്. കാർ എന്നു പറഞ്ഞാൽ വണ്ടിപ്രാന്തനും ബൈക്ക് എന്നു പറഞ്ഞാൽ strell ഉം മനസ്സിൽ ഓടിവരും. അപ്പോൾ അവിടെ കോംപരിസണും ഉണ്ടാകും.. അതാണ് സംഭവം.
ഇങ്ങള് ഗിയർ ചേഞ്ച് ചെയ്യാതെ കൈകൊടുത്തു പൊമ്പോ മ്മടെ മനസ് പിടയാണ്
Strell💕നെ പോലെ strell മാത്രം 👍👍👍👍 ഒരു പ്രിയ കൂട്ടുക്കാരൻ പറയുന്ന ഫീൽ ആണ് പുള്ളിടെ റിവ്യൂ....
Strell നെ കണ്ട സ്ഥിതിക്ക് ഒരുമിച്ചുള്ള ഒരു selfie കൂടി ഇടാമായിരുന്നു.. ;)
Helmet itta selfi
Uvve uve
😜
Good video 👌 I like Faisal khan, vandipranthan to be honest I only watch only 2 of u for vehicle related videos
I am an interceptor owner... The silenser gap on both sides are same.... Its only the view that create the difference. The stock silencers are super heavy. So any small difference between the two sides will affect the balance... So enfield has done it in the right way.. Do a video for the same so that everybody can clear this doubt
Super review 👍👍👍
Price thra varum bro for glitter and dust model Kerala on road price?
Bro, review ഒക്കെ കൊള്ളാം.
പക്ഷേ എന്റെ ഒരു നിരീക്ഷണത്തിൽ ഈ വണ്ടി 3k kms ആയിട്ടില്ല എന്ന് കരുതുന്നു. (Break in period). ഇപ്പൊൾ redline ചെയ്യുന്നത് വണ്ടിയുടെ ലൈഫിനേ ബാധിക്കുന്ന കാര്യമാണ്. ഭാവിയിൽ എൻജിൻ പ്രശ്നങ്ങളും, mileage കുറവും ഉണ്ടാവാൻ ചാൻസ് കൂടുതല് ആണ്. പറയുന്നത് ഞാൻ അല്ല. റോയൽ എൻഫൽഡിന്റെ ടെക്നീഷ്യൻ ആണ്.
Thank you. 🙂👍
ഞാൻ 650 എടുത്തിട്ട് 9 മാസം ആയി
ഏകദേശം 9000 km ഓടി
എടുത്ത പോലെ അല്ല. വണ്ടി ഇപ്പൊ vibrashion ചെറുതായിട്ട് ഉണ്ട്
Heating വല്ലാതെ ബുദ്ധിമുട്ടിക്കുന്നു
Planning to buy it Nusaif,
Endenkilum suggestions/ opinions tharan patumo?
Thanks.
Bro oru beginer nu edukamo..
Good review bro...♥️
ബ്രോ, റിവ്യൂ ഹൈവേയിൽ ആയിരുന്നെങ്കിൽ കാണാൻ കുറച്ചുകൂടി രസം ഉണ്ടായേനെ.
Big bore kit with performance clutch assembly it will click more than 65 BHP and 80 Nm torque with enhanced displacement of 865cc..
What about chain sprocket and maintenance
Correct man✌️
സത്യമാ നിങ്ങടെ സംസാരം അവനു ഇപ്പം ഞാൻ അടികൊടുക്കും എന്ന രീതിയിലാണ് ആർക്ക് ? ഭയങ്കര ധൃതിയിലാണ് സംസാരിക്കുന്നത് സ്വന്തം വീട്ടിലും നാട്ടിലും ഉള്ള പ്രാദേശിക ശൈലി ഒഴിവാക്കി ലോകത്തുള്ള എല്ലാവർക്കും വേണ്ടിയുള്ള ഒരു പൊതു ശൈലി സംസാരത്തിൽ ശീലിക്കുക
pwolichu muthey
Njn activa mathre odich it ulloo ..first bike aayi ithu eduthal engne undskum..already booked a meteor now planning to switch to interceptor..
Etha eduthath?
Machan powli aanu...👌👌
Push rod motor vs chain.
Orginal concept of interceptor was v twin with push rods.
Even carberry bullets is also v twin...
V twin is classic and roaring.
I suggest 500 cc classic
New interceptor is just a twin cylinder..with retro..
Try R 3..best in class.
Interceptor എൻഫീൽഡിലെബെസ്റ്റ്... 😃
For touring , requires a bike with optimum torque in lower rpm...
Not a speed machine ..its needed.
Can cruise 75 to 85 kmph max.
Best is classic 500...but it vibrates a lot.
Solutions are there i think.
Royal Enfield Roadster 650 coming!! With USD forks and better seating and features 🔥😍
Pwoli❤️❤️❤️
Puthiya pareekahanangal ulla video presentation
Super 👌
RE il enik Interceptor nte Exhaust note aanu ishttam❤
Tata hexa 4*4 2019 review ചെയ്യുമോ
👍 can u make a review of jawa classic ?
Bro njan oru Enfield exs book cheythitund.. 2020 April ayi kazhinjhal enfield 350cc baikukalil fuel injector varunundo?? Athuvare wait cheyano?? Pls help me
റോയൽ എൻഫീൽഡ് ആയതുകൊണ്ട് വിശ്വസിക്കാൻ പറ്റില്ല രണ്ടു ലക്ഷം കൊടുത്തു വാങ്ങിയ വണ്ടി ഒരു കൊല്ലം കൊണ്ട് ആക്രിക്ക് കൊടുക്കേണ്ടി വന്നാലോ
2 അല്ല 3.10 ആവും
broh njan reb classic 350 user aanu. Ithvara njan petrol theernn vazhiyil ayeet illa. Etra vara vandi il Ulla petrolil vechitt oodum nn oro reb users nu ariyan pattum. Ath kond thanne fuel indication illathath oru porayema ayeet thonitt illa .. pinna onnudi tank kulikkitt etra km oodunn guss adichu parayunna malayalikalkk fuel indication oru algaram aye thonnarilla.....
Bro Jawa bike nt oru video cheyyaavoo
East or West
Interceptor
Is the best
Royal enfield irakkiya ettavum mikacha vandi.the true value for money
ഇ ബൈക്കിൽ അതിപ്രെസരം ഒന്നും ഇല്ലേ???
Review super ayi cheta
Can we put alloy wheels and wider tyre in interceptor 650
Wider tyres idam 150 /60 vare alloy cherilla😊
Alloys will spoil the look
Rim valayan saadhyatha und with 198kg weight.
I Hope so that you would make an video of ecosport very soon ...
Bus ന്റെ ഒക്കെ reviews ഇടമോ...?
Continental GT 650 onnu review cheyamo bro
I would suggest you buy some extra gopros.
Car എവിടെ മനുഷ്യ...😤
വണ്ടി എടുക്കാൻ പ്ലാൻ ഇണ്ട് ഓടിച്ചു നോക്കാൻ വണ്ടി കിട്ടാനില്ല ...intseptor 1 വീക്കിന് കിട്ടാൻ വല്ല വഴിയും ഇണ്ടാ ....rent ....ക്ലാസ്സിക് ഇടുത്തു വിറ്റ് ...ഓടിച്ചു നോക്കണ്ട് എടുത്ത വണ്ടി ആണ് .
First comment😍😍😍
Bro Yamaha xsr 155 Kerala this kttumo?
Anna tubless aano alle theerumanikk
Rc390 Vs gt650?
Please do a review on Triumph T 100
Interceptor 650 BS6 enna eragunathu ennu ariyamo
Stand sensor undo
Auto yudea Sound Super.....
Old bullet review please cast iron Engine
Automatic transmission bike india’l undo ? Please reply
Ondu honda african twin
mushthaq bin jabbar too expensive 😳
ഇതിലെവിടെ camera എവിടെ 🤔🤔🤔😂🤣
Bs6 ആണോ ഇപ്പോൾ ഇറങ്ങുന്നത്
Alla next year muthal
Chettaaa... Yezdi Road king..... Review cheiyo.....
Bro putya Alto K10 BS6 cheyyamo?. Plz..
Ex showroom aano 2.71 adho onroadooo please reply
On road 3.1 olam varum
On Road price parayamo?
Royal Enfield gt650 video edamo
Yamaha RD 350de oru look alle
Maruti s presso,Renault new kwid facelift review idanam.....
Bro aa glove etha?
അൽ-INTERCEPTOR 650
Thumbnail enthaado? Bullet Apo bike alle?
Ithinte rate ethrayaaa
Continental engane??
Review cheyyumo??
Humb chadumpo adi thattunna bike etha setta..?
220 try riding once
@@Vandipranthan aanalle..enna ellavarum ariyatte athine kurich..thanks.
220😪
സ്പോക്ക് വീൽ ആയതുകൊണ്ടാണ് ട്യൂബ് ഉപയോഗിച്ചേക്കുന്നേ
Toyota liva limited edition petrol model cheyo
Kollaalo👍
RE vibrations nte kalavarayaanu....
Than onnu koodi oodich nokkitt para
Bro gt yudae vedio kudae edamo.
Himalayan onu odichu nok bro?
‘isuzu v cross’ oru review chey bro...
Bro 6 minutil e video nirthi bike review malayalathil strell cheyunathu kandu nok.
Super വണ്ടി. നല്ല ride quality നല്ല power.
Bro bmw g310r inde oru video cheyoo
Oru doubt chodikkatte, enda e red line cheyyuka ennu vechal?
Rpm maximum ethuka,
Price
Do review of JAWA 42....
Enfield review... nice 👍
Oru high way il poykkudarnno
ഇന്റർ സെപ്റ്ററിൽ വൈബ്റേഷൻ ഇല്ലാത്ത ഇപ്പരീക്ഷണം കബനിക് മറ്റു വണ്ടികളിലും നടത്തി കൂടെ
*Spoke wheel ഇല്‍ tub tyre അല്ലേ ഇടാൻ പറ്റുള്ളൂ man...*
Tubeless idavunna spoke wheels und
@@pawsandpistons
👍
Tubeless tyre ആണ്. Pirelli ടെ പക്ഷേ spoke ആയത് കൊണ്ട് അകത്ത് tube ഉണ്ട്
Triber vs datsun go+ comparison video venam
Sound um video um palayidathum sync aayittilla
Gt 650 review pls...
ശത്രുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ അവരെ . ബാക്ക് സീറ്റ് ഇല് ഇരുത്തി ഒരു ലോങ്ങ് ഡ്രൈവ് ന് കൊണ്ടുപോകാം .
😅
India price onnu para bro
Himalayan also please.... 😊
Jawa classic cheyyu . plzzz
.എല്ലാവരും jawa 42 ചെയ്തത്
Clutch നെകുറിച്ച് ഒന്നും പറഞ്ഞില്ല ??
Yamaha fz v3 review cheyyo chetta😘
High subscribe my channel
bro price pls
3.02 lacks on road
Porsche macan nte video cheyyumo
On road etra varum...????milage 25 kittuo
3.12 L . 3000 km vare under 80 kmph odichaal mileage 28 to 33 vare kittaam . sudden pick up il odikkaruthu 3000 km vare
Mileage