Yamaha RX 135 Ownership Review | ഒരേ ഒരു രാജാവ് 💥

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 243

  • @ambadikrishnan9503
    @ambadikrishnan9503 3 ปีที่แล้ว +65

    only vikaram 😌and power 💥

  • @HimalayanMoosa
    @HimalayanMoosa 3 ปีที่แล้ว +9

    Ithavanayum first ☺️🤟🏻

  • @the_moto_boy4866
    @the_moto_boy4866 3 ปีที่แล้ว +26

    Uff that Sound 💥💥💥💥✌️

  • @NabilNabil-vp7tj
    @NabilNabil-vp7tj 2 ปีที่แล้ว +11

    I have an rxz engine restored..While I'm driving my bike I feel Im like a superman 😀❤️

  • @yadhuprakash4588
    @yadhuprakash4588 3 ปีที่แล้ว +16

    Maintenance kooduthal onnum alla pinna cylinder kit okke marumbol original thanne iduka allekil pani kittum

  • @juniorworld7076
    @juniorworld7076 3 ปีที่แล้ว +23

    Proud of iam a rx135 owner🔥🔥🔥

    • @sabinmadwheelz
      @sabinmadwheelz  3 ปีที่แล้ว +2

      🤩

    • @aldin3839
      @aldin3839 2 ปีที่แล้ว +5

      Rx 100 ano rx 135 ano bro better

    • @ajithm5489
      @ajithm5489 2 ปีที่แล้ว

      @@aldin3839 135

    • @Parudhisa
      @Parudhisa 2 ปีที่แล้ว

      🤟🏻 owner 🔥

  • @jaseemmonuttan7640
    @jaseemmonuttan7640 2 ปีที่แล้ว +4

    Bro njanum rx 100 use cheyunna oru cus anu njanum ariyathe pala idathum koduth pani kitit und... Pakshe nalla oru mechanicne kiti nallampole pani edupichu pinne oru scenum vannit illa oru maintananceum illa... Kayiyunnathum vandi stock ayit use cheyuga oru prb varilla vendatha kure power oke cheytha maintanance vanne varum

  • @_rx_infected_soul_
    @_rx_infected_soul_ 2 ปีที่แล้ว +77

    Rx ന് ഇങ്ങനെ എഞ്ചിൻ പണി വരുമെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 5 years ആയിട്ടു rx ഉപയോഗിക്കുന്നു 😐

  • @Toplineedu
    @Toplineedu 2 ปีที่แล้ว +13

    1st vandide stock handle alla ath ath rd350 de replica handle aanu..

    • @sabinmadwheelz
      @sabinmadwheelz  2 ปีที่แล้ว

      😬

    • @robbiereyes6977
      @robbiereyes6977 2 ปีที่แล้ว

      @@sabinmadwheelz bro it's RD 350 handle... Rx stock handle alla

    • @akhileshsasindran8077
      @akhileshsasindran8077 2 ปีที่แล้ว +1

      3 month Avan vandi kedayit vtl vechu...pinne vtukar paranjita vandi Sheri akiyath...aa avane enthu ariyana...kastam thanne bai

  • @vedhasworld7646
    @vedhasworld7646 2 ปีที่แล้ว +1

    Nallapole oil with petrol mix cheythu odichal engine oru pani yum varilla pinne bore cheythu kazhinjal kurachu samayam sradhichu throttle kodukanam

  • @unnuus
    @unnuus 2 ปีที่แล้ว +2

    23 കൊല്ലമായ് കൊണ്ട് നടക്കുന്നു ഇപ്പോ രണ്ടാമത്തെ ബൈക്ക് ആണ് . മുൻപേ വാങ്ങിയാദ് ചെറുപ്പത്ജിലെ തിളപ്പുകൊണ്ട് കയ്യിന്നു പോയി . ഇപ്പോഴും അധോർക്കുമ്പോൾ സങ്കടം വരുന്നു. തിരിചു കിട്ടാൻ കുറേ ശ്രമിച്ചു . ഇപ്പോ വേറെ ഒന്നുണ്ട്.💥💥💫

  • @evergreenvintageloverbinup1265
    @evergreenvintageloverbinup1265 2 ปีที่แล้ว +3

    Chettan pilleru pavangal anu but nigal onum koodi mechuerd ayi alochichu videos cheyu bro .....ee vandi oke zero maintanance anu ....🙏

  • @muhammedaslam2195
    @muhammedaslam2195 3 ปีที่แล้ว +2

    4stroke vandiekalum maintenance simple aaanu. Valiya Pani onnum kittilla.
    Vandiyude neekk arythacar odichaal. Clutch cylinder Crank okke pooyi kittum.
    Angane aaanu mikkavarum vndi kodukunne.
    Spares elllaam oe idanm .
    Pinne nalla oru pattip illatha mechanicum vnm.
    Eppolum stock aaanu better .
    Port chamber adichal lifum kittilla

  • @kevinshaji2869
    @kevinshaji2869 3 ปีที่แล้ว +6

    Shogun ⚡🔥

  • @mvdmalayalam565
    @mvdmalayalam565 3 ปีที่แล้ว +4

    Voice kekkanum nalla rasand 🔥
    Video poliyaa 🔥🔥

  • @A_r_u_n27
    @A_r_u_n27 2 ปีที่แล้ว +10

    Rx 100 Power sound malayaalikalkku ennum oru vikaaram anu💥💥💥💥🔥🔥🔥
    RX100 ishttam ullavar adi machanmare like.❤️❤️❤️❤️

  • @NAFYEAY
    @NAFYEAY 2 ปีที่แล้ว +17

    കൈ മാറാതിരുന്നാൽ തന്നെ 50-60% maintanence കുറയും (അനുഭവം ഗുരു 🥴

  • @jishnu1546
    @jishnu1546 2 ปีที่แล้ว +1

    Tallipolichu odichal engine poliyum... Adam 2strok feel manusalakki vandi odikkan padikkanam alladu 4 stroke ettu odikkunna pole full throttle odichal pani varum

  • @rxloverkichu7561
    @rxloverkichu7561 3 ปีที่แล้ว +5

    Nigalude vandi paniyan ariyunavark kodukuka chuma vandi engine problem ,millage 25 enoke paraju...vikaram paranju kariyam ellaa

  • @muhammedaslam2195
    @muhammedaslam2195 3 ปีที่แล้ว +15

    Mileage local 40 okke ind 135
    Highway 40-45 kittum

  • @normalguy5236
    @normalguy5236 ปีที่แล้ว

    Ente vandi eduthitt kore ayi 7k paniye full ayollu
    Vandi maintain cheyth pakka ayitt nadanna oru panim varilla ❤

  • @sachinvasful
    @sachinvasful 2 ปีที่แล้ว +2

    Entere 2000 model Rx 135 yeis undu. Eniku 35 to 42 mileage kitunundu. Nalla powerum undu.

  • @paints-vz4fm
    @paints-vz4fm 2 ปีที่แล้ว +1

    Carbe rest karata erikan GLASS FILTER vachal mati

  • @jinuk6106
    @jinuk6106 3 ปีที่แล้ว +2

    Sound marakam 😍😍

  • @jissjose9972
    @jissjose9972 3 ปีที่แล้ว +1

    Ithethu shogunadavve ingane indicator vannekane? Athu z nte indicator anallo....

  • @sachinvasful
    @sachinvasful 2 ปีที่แล้ว +6

    98 model Rx 100 ? 🤔

    • @solamanssolamans4290
      @solamanssolamans4290 2 ปีที่แล้ว +1

      ഇവന്മാർക്ക് ഒന്നും അറിയില്ല

  • @Mr_tvmboy
    @Mr_tvmboy ปีที่แล้ว

    Ivarde ardelim number kitto height kootil vandik chain adi vallem ondo ennu aroyana pls rply

    • @afzal5386
      @afzal5386 10 หลายเดือนก่อน

      chain adi onnum illa

  • @evergreenvintageloverbinup1265
    @evergreenvintageloverbinup1265 2 ปีที่แล้ว +2

    2t Oil shariku ozhichu kondu petrol adichal oru engine pani indakila.....pine ottam ula vandike brake liner theyalo😁

  • @alanprashanth5155
    @alanprashanth5155 ปีที่แล้ว

    Vandi condition elo dead analo 22, nte 390 kitend

  • @krishnaprasad5181
    @krishnaprasad5181 2 ปีที่แล้ว +1

    Oil change aah? 2 stroke nu eeth oil change cheyynna kaaryo ee paraynne??

    • @Cinema_padam
      @Cinema_padam 3 หลายเดือนก่อน

      Engine gear oil unde bro 650 ml,

  • @visanthyesodharan4028
    @visanthyesodharan4028 3 ปีที่แล้ว +51

    ഇവർക്ക് rx നെ കുറിച്ച് ഒന്നും അറിയില്ല

    • @manojmv6519
      @manojmv6519 3 ปีที่แล้ว +3

      Yes

    • @rizwan4962
      @rizwan4962 3 ปีที่แล้ว +7

      Kozhappilla ini ippe sheriyaykkolm. ✌️😝inghne okke alle oronn padikkane vikarom vivekom onnichavatte ❣️

    • @therxkid
      @therxkid 2 ปีที่แล้ว

      Yes

    • @aravindnandhu2166
      @aravindnandhu2166 2 ปีที่แล้ว +1

      Bro ingane alle manasilakunnath

    • @faizyy1._197
      @faizyy1._197 2 ปีที่แล้ว

      Ank nda ariya

  • @anshifkk3504
    @anshifkk3504 ปีที่แล้ว +1

    RX-100🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @BOT-jq7hn
    @BOT-jq7hn ปีที่แล้ว

    Bro handle bar mattiya scene akumo

  • @vishnuvichuz2816
    @vishnuvichuz2816 2 ปีที่แล้ว

    Eee parayunna kanakk maintence illa vandik engane engine pani onum varukeyum ella paniyan ariyunna mechanich thottal cherkkan puli anu💥njan 3 varsham avayaray edthithit orikal piston mari port adich aland vere oru panim kitettla ipo chamber vch rx still vikaram thanne anh❣️

  • @vidhyadhar_Anil
    @vidhyadhar_Anil 2 ปีที่แล้ว +1

    Njnm rx100 owner aanu 1989 Japan engine
    ethuvare oru paniyum kittiyittilla
    Full on power💥
    Maintenance cost kurav aanu
    35 kmpl mileage
    Only use Yamaha genuine spares

    • @sabinmadwheelz
      @sabinmadwheelz  2 ปีที่แล้ว

      😍

    • @soorajsethumadhavan7472
      @soorajsethumadhavan7472 2 ปีที่แล้ว

      Genuine parts evde kittum

    • @vidhyadhar_Anil
      @vidhyadhar_Anil 2 ปีที่แล้ว

      @@soorajsethumadhavan7472
      Yamaha genuine spares showroom und

    • @siddharthn5869
      @siddharthn5869 2 ปีที่แล้ว

      Me too 1986 RX 100 owner aan
      Super power aan... 34..38 mileage und... Long pokumbo seat preshnma

  • @akashtcm6961
    @akashtcm6961 2 ปีที่แล้ว +2

    Alyaaa ambaadi...💥

  • @vintagehype8198
    @vintagehype8198 4 หลายเดือนก่อน

    Vibration😅😅😅😅😅, bro 2strock aavumbooo vibration kaanum mainly for old bikes ath aa bike inte character anne....

  • @jinuk6106
    @jinuk6106 3 ปีที่แล้ว +16

    Legend always a legend

  • @vishnuprasanthpk3727
    @vishnuprasanthpk3727 2 ปีที่แล้ว +1

    Ohooo ente ponumone ariyathilla enkile parayan nnikaruthh

  • @ajuaju8960
    @ajuaju8960 2 ปีที่แล้ว +1

    Rx100 vs Rx135 ഏത് ബൈക്കിനാണ് മൈലേജ് കൂടുതൽ ?

  • @kamaruzack6666
    @kamaruzack6666 3 ปีที่แล้ว +4

    മൈന്റ്സ് ഒകെ കുറവാണ് കൊണ്ട് നടക്കുന്നപോലെ കൊണ്ട് നടകണം സ്പെയർ ഒകെ ഒർജിനൽ ഇടണം ഞാൻ ഒരു rx 100 ഓണർ ആണ് എനിക്ക് മൈൻഡെസ് ഒകെ കൂടുതൽ ആയിട്ട് തോന്നിട് ഇല്ല വണ്ടി പണിയാൻ അറിയുന്ന ആശാൻ കയ്യ് തട്ടണം എന്ന വണ്ടി പറക്കും rx ഉയിർ ഞാൻ ലോങ്ങ്‌ ഒകെ പോയതാണ് എനിക്ക് പൈൻ ഒന്നും വന്നിട്ട് ഇല്ലഎനിക്ക് മൈലേജ് 45 ഒകെ കിട്ടുന്നിണ്ട് സിംഗിൾ യുസിങ് ആണ് മെയിൻ

    • @sabinmadwheelz
      @sabinmadwheelz  3 ปีที่แล้ว

      Ok bro ❤️

    • @kamaruzack6666
      @kamaruzack6666 3 ปีที่แล้ว +1

      @@rageshcr9931 അതാണ് പവർ അവൻമാർക്ക്‌ വിഗാരം മാത്രമേ ഒള്ളു വണ്ടിയെ സ്നേഹിക്കാൻ അറിയില്ല അവനെ അങ്ങ് സ്നേഹിച്ചാൽ അവന്ടെ റൈഞ്ജ് മനസിലാകും അവനെ വെല്ലാൻ ഇപ്പോ ആരും ഇല്ല rx ഉയിർ ❤️😘

    • @rageshcr9931
      @rageshcr9931 3 ปีที่แล้ว

      Ragesh cr rx 100 1987 model youtubil adichal ende vandi kanam

    • @kamaruzack6666
      @kamaruzack6666 3 ปีที่แล้ว

      @@rageshcr9931 sett

    • @dileepmohan5982
      @dileepmohan5982 2 ปีที่แล้ว +1

      Same millage ke ind bro.. Port cheyyarudh millage kurayum

  • @vintagehype8198
    @vintagehype8198 ปีที่แล้ว

    9:20😅😅

  • @vintagehype8198
    @vintagehype8198 ปีที่แล้ว

    Long onnum pooyitilla: work shop ill pookunnath thanne😅😅😅😅

  • @ajeeshr1592
    @ajeeshr1592 2 ปีที่แล้ว +1

    ഇനി ഉള്ള കാലത്തു ഒരു നല്ല വണ്ടി കിട്ടാൻ പാട് ആണ്.... എല്ലാം എങ്ങനെ 100 ൽ പിടിക്കാം ഇന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന കുറെ പിള്ളേരും

  • @m.k.dfreefire4562
    @m.k.dfreefire4562 2 ปีที่แล้ว +1

    Rx💞💕

  • @vishnukv5251
    @vishnukv5251 2 ปีที่แล้ว +1

    Njan oru Rx owner aane, but enikke ingane pani onnum vararilla correct aayte 2t oil use cheydhal thanne valya pani varum ne thonnunilla, pinne cheriya cheriya pani okay kittarunde, parts ne okay valya rate onnum enikke aavarilla.Milage oru 28-30 kittullu

  • @revupkid
    @revupkid 3 ปีที่แล้ว +1

    🥳🥳🥳🥳 polii

  • @Cinema_padam
    @Cinema_padam 3 หลายเดือนก่อน

    1998 ill rx100 undo🙄

  • @zimba123
    @zimba123 2 ปีที่แล้ว +4

    1995 rx100 owner..💥😼

  • @mrmotorbloger4833
    @mrmotorbloger4833 3 ปีที่แล้ว +2

    RX 🔥🔥

  • @anandachu6492
    @anandachu6492 2 ปีที่แล้ว +1

    ഒറ്റ മൈൻഡ് ✨

  • @HimalayanMoosa
    @HimalayanMoosa 3 ปีที่แล้ว +2

    നിൻറെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട് ☺️

    • @sabinmadwheelz
      @sabinmadwheelz  3 ปีที่แล้ว

      Orikkalum illa. Njan orale vilicholu. Vannapo 3 per ayi 😁

    • @HimalayanMoosa
      @HimalayanMoosa 3 ปีที่แล้ว

      @@sabinmadwheelz eni muthal nammal 2alla, 1ന്ന് ആ☺️😁

    • @sabinmadwheelz
      @sabinmadwheelz  3 ปีที่แล้ว

      @@HimalayanMoosa 😍😍😍😍🥰🥰

  • @mrrampe7547
    @mrrampe7547 2 ปีที่แล้ว

    Video nice annu bro ❤️💚

  • @avatarphotography4250
    @avatarphotography4250 2 ปีที่แล้ว +1

    Handlingnte karyam chothichappo handlente karyam paranha chekanaanu nte hero😅

  • @spiderfury6473
    @spiderfury6473 3 ปีที่แล้ว

    2022 ns 200 review cheyu bro

  • @akhileshsasindran8077
    @akhileshsasindran8077 2 ปีที่แล้ว +1

    3rd paranja payyan anu oru vikarathodu paranjath...baaki 2 ennam shokam...rx oke mood ale baai...

  • @nizamrahim5225
    @nizamrahim5225 3 ปีที่แล้ว +4

    Mamande 98 model rx 100 alla 96 mudal 135 anu varunhad 🤐

  • @thehypercruzer8283
    @thehypercruzer8283 2 ปีที่แล้ว

    Rx edukanannu agrahicha video kandath video kand negatives kettu edukandannu theerumanichu

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 2 ปีที่แล้ว +1

    Rx❤️❤️

  • @irshadirshu884
    @irshadirshu884 2 ปีที่แล้ว

    Rx maintance kuravane njan 6 year muthal use cheyyunnu

  • @allwynjosephbabu7991
    @allwynjosephbabu7991 2 ปีที่แล้ว

    മുംബൈ ൽ അല്ല ബ്രോ ഡൽഹി ഇലാണ് ban ചെയ്തത്

  • @user-ex9iy4we8j
    @user-ex9iy4we8j 3 ปีที่แล้ว +2

    😍❤

  • @MalluSphere
    @MalluSphere 3 ปีที่แล้ว +1

    Vittiyod👍🔥

  • @dhaneshvk9258
    @dhaneshvk9258 3 ปีที่แล้ว +3

    😍

  • @sharonhimalayan4118
    @sharonhimalayan4118 2 ปีที่แล้ว

    🔥🔥🔥🔥🔥🔥🔥

  • @rajendrankuppusamy1526
    @rajendrankuppusamy1526 ปีที่แล้ว

    என்னிடம் ஒரு RX100 & RX135 உள்ளது

  • @KeralaVolleyvlger
    @KeralaVolleyvlger 2 ปีที่แล้ว +2

    ആദ്യം ആ ഫ്യനിക്സിന്റെ ഷോക്ക് മാറ്റാൻ നോക്കുക..
    പുറകിൽ ലോഡ് വെക്കുമ്പോൾ chain ഭയങ്കര tyt aakum.
    Load നല്ല രീതിയിൽ enginil വരും..
    ചുമ്മാതെ ആണോ engin pani vrunnth

  • @englishlense
    @englishlense 2 ปีที่แล้ว

    Ithu സ്ഥലം evideyanu ?

  • @sonysonymon1068
    @sonysonymon1068 3 ปีที่แล้ว

    ❤️🔥

  • @abhiramsr8571
    @abhiramsr8571 3 ปีที่แล้ว +2

    ,❤️💥🚀

  • @sarath6457
    @sarath6457 3 ปีที่แล้ว +1

    ✨💥💨

  • @vishnupm579
    @vishnupm579 2 ปีที่แล้ว +1

    മാഷേ
    1998 മുതൽ യമഹ RX ഉപയോഗിച്ചും കൊണ്ടിരിക്കുന്ന എന്നെ പോലുള്ളവർ ഈ പിള്ളേരുടെ വണ്ടിയെ കുറിച്ചുള്ള അഭിപ്രായം കാണുമ്പോൾ ചിരിക്കണോ അതോ കരയണോ എന്നാ അറിയാത്തതു
    വണ്ടി വാങ്ങുന്നതിനു മുൻപ് നല്ല ഒരു 2സ്ട്രോക്കിൽ എക്സ്പീരിയൻസ് വർക്ക്‌ഷോപ്പ് കണ്ടുപിടിച്ചു ( യോയോ ന്യൂ ജനറേഷൻ അല്ലാ ഉദ്ദേശിച്ചത് ) അവിടെ വണ്ടി കാണിച്ചു പറ്റുമെങ്കിൽ സിലിണ്ടർ നോക്കി സ്ലീവ് ഇറക്കിയത് അല്ലാ എന്ന് ഉറപ്പ് വരുത്തി വാങ്ങിയാൽ പണി കുറയും
    RX-100, RXG, RX TIGER, RX 135 & 5SPEED RXZ 4S & 5SPEED പോലെ അവസാന ശ്വാസം വരെയും ഓടുന്ന ഒരു വണ്ടി ഇന്നും ഇന്ത്യയിൽ ഉണ്ടോ സഹോ

    • @sabinmadwheelz
      @sabinmadwheelz  2 ปีที่แล้ว

      😍

    • @vishnupm579
      @vishnupm579 2 ปีที่แล้ว

      @@sabinmadwheelz നിങ്ങൾക്ക് വേണമെങ്കിൽ rx 100 , rx 135 5speed 2 stroke jawa roadking
      Royal Enfield 535 lighting etc എന്നിവയും വളരെ പഴയ ബൈക്കുകൾ ആയ AJS MACHILAS BSA RD350 ETC എന്നിവ ശരിയാക്കുന്ന ഒരാളെ പറ്റിയും വർക്ക്‌ഷോപ്പിനെ പറ്റിയും എപ്പിസോഡ് ചെയ്യണം എങ്കിൽ എനിക്ക് മെയിൽ ചെയ്യൂ ഞാൻ എന്റെ വാട്സ്ആപ്പ് തരാം നിങ്ങൾ കാണാത്ത തരം ബൈക്കു്കൾക്കു 😍

    • @sabinmadwheelz
      @sabinmadwheelz  2 ปีที่แล้ว

      @@vishnupm579 place evidanu bro?

    • @vishnupm579
      @vishnupm579 2 ปีที่แล้ว

      Thrissur

    • @jennn726
      @jennn726 2 ปีที่แล้ว

      @@vishnupm579 hy... Number please

  • @nazifkhan5502
    @nazifkhan5502 2 ปีที่แล้ว +1

    New generation dukem R15um oke edkmbl chilar e RX choose chynth athinta soundm pinna kurch performance kootyal e dukenm r15 yum adikkayum chym ✨🤘🏻

  • @rxloverkichu7561
    @rxloverkichu7561 3 ปีที่แล้ว +2

    Proud of a rx100 and 135 owner

    • @aldin3839
      @aldin3839 2 ปีที่แล้ว

      Which is super🙂

    • @rxloverkichu7561
      @rxloverkichu7561 2 ปีที่แล้ว +1

      @@aldin3839 nigalude thalpariyam pole aanu more power more milage go to rx135....simple ride and exost note rx100

  • @MenofCourage
    @MenofCourage 3 ปีที่แล้ว

    Super bro

  • @ginujoshy2696
    @ginujoshy2696 2 ปีที่แล้ว

    Super bike

  • @Toplineedu
    @Toplineedu 2 ปีที่แล้ว +2

    98 il rx100 illa. rx100 last production 96 il aanu

    • @vishnupm579
      @vishnupm579 2 ปีที่แล้ว

      RXG ആയിരിക്കും അത് കുറേ ആൾക്കാർ rx ആക്കി മാറ്റിയിട്ടുണ്ട് സിലിണ്ടർ ക്രാങ്ക് ഹെഡ് ക്ലച്ച് അസ്സമ്പലി മഗ്നെറ് തുടങ്ങിയവ മാറ്റിയിട്ട് പണ്ട് ഈ എല്ലാ സ്പെർസും ഇന്നത്തെ പോലെ വിലയും ഇല്ലായിരുന്നു പട്ടാളത്തിലും എളുപ്പത്തിൽ കിട്ടുമായിരുന്നു

  • @otwochalissery4835
    @otwochalissery4835 3 ปีที่แล้ว +1

    YBX Adipwli aanu RXZ model aanu

  • @muhammedabids6968
    @muhammedabids6968 3 ปีที่แล้ว +1

    Haaai seettaaayiiiiiiiii

  • @jofinjose5689
    @jofinjose5689 2 ปีที่แล้ว +1

    98il 100 ooo😯😂
    ..athe stock handle onum alla

  • @iam46.
    @iam46. 2 ปีที่แล้ว

    Broo
    Yezdi Roadking review Cheyyooo

  • @visionmedia7066
    @visionmedia7066 2 ปีที่แล้ว +1

    കള്ളും പെണ്ണും കഞ്ചാവ് നും സമയവും പണവും കാണില്ല ...അതാണ് വണ്ടി പ്രാന്തന്മാരുടെ ഗുണവും ദോഷവും

  • @alanprashanth5155
    @alanprashanth5155 ปีที่แล้ว

    62k edthit athiyu 50 paniya Allahne

  • @Vintage.spare.hub_
    @Vintage.spare.hub_ 2 ปีที่แล้ว

    മാമന്റെ കയ്യിൽ 98 മോഡൽ 100 അല്ലെ 😂🥲

  • @neptunegamingyt6782
    @neptunegamingyt6782 2 ปีที่แล้ว

    2 strock vibration kaanumm 😅

  • @alameenalameen6276
    @alameenalameen6276 2 ปีที่แล้ว

    🥵

  • @prasanthraviravi195
    @prasanthraviravi195 2 ปีที่แล้ว +1

    മൊത്തം നെഗറ്റീവ് ആണല്ലോ ബ്രോ... പിള്ളേര് വണ്ടി പണിത് നശിപ്പിക്കുന്നത് കൊണ്ടാണ് ഇത്രയും "പണി " വരുന്നത്.. എന്റെ 93 മോഡൽ എൻജിൻ പണിതത് 2012 ൽ.. ഇപ്പോഴും സ്മൂത്ത്‌ ആയി ഓടുന്നു.. കുഞ്ഞു, കുഞ്ഞ് പണികൾ വരും.. അത് സ്വഭാവികം മാത്രം

  • @sidharthsiddha6403
    @sidharthsiddha6403 3 ปีที่แล้ว

    98 model rx 100 Ilya mone

  • @rajeeshjanatha7462
    @rajeeshjanatha7462 ปีที่แล้ว

    കൊടുക്കാനുണ്ടോ,yamaha RX 100

  • @sajant1655
    @sajant1655 3 ปีที่แล้ว +1

    Rx 135 nku between 35 and 40 mileage undu .May be onnu tune cheythu noku ….

  • @harijithps5657
    @harijithps5657 3 ปีที่แล้ว +3

    Bro 20 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള വണ്ടികൾക് ഇപ്പൊ renewal കൊടുക്കുന്നുണ്ടോ

  • @sjbrand6723
    @sjbrand6723 ปีที่แล้ว

    പക്കാ condition ആണേൽ ഒരു പണിയും വരില്ല. പിന്നെ മൈലേജ് 40 അടിക്കും 😎

  • @minhajzain2513
    @minhajzain2513 2 ปีที่แล้ว

    Etha Ivan rx100 1998 model ooo 😂👀

  • @arshadkl01
    @arshadkl01 ปีที่แล้ว

    Rx 100 1996 വരെ prodection ഉള്ളയിരുന്നു അവന്റ മാമന്റെ 1998 rx 100 വണ്ടി കണ്ട് inspire ayi എടുത്തതാണ് ഇവൻ പറയുന്നേ എന്ത് തേങ്ങ ആടോ പറയുന്നേ വീഡിയോ ഇടുമ്പോ അറിയാവുന്ന ആളുകരെ കൊണ്ട് ഇടാൻ ശ്രെമിക്കുക 😂

  • @joseph7834
    @joseph7834 3 ปีที่แล้ว +1

    𝙰𝚊 𝚜𝚘𝚞𝚗𝚍😍

    • @sabinmadwheelz
      @sabinmadwheelz  3 ปีที่แล้ว +1

      😍😍😍😍💥💥💥💥

  • @vishnumv7657
    @vishnumv7657 2 ปีที่แล้ว +10

    ചേട്ടോ Rx 135..ഒരു വികാരം തന്നെയാണ് എന്നാൽ ഒരേ ഒരു രാജാവ് എന്നൊന്നും പറയരുത് 135 ഒപ്പം പിടിച്ചു നിൽക്കുന്ന ഒരു കൊമ്പൻ ഉണ്ട് Suzuki Shogun ഒരു സ്റ്റോക്ക് 135..കൂടെ .പിടിച്ചുനിൽക്കാൻ Suzuki Shogun ....എന്ന രാജാവിനെ കൊണ്ട് പറ്റും പിന്നെ .......Suzuki Shogun The Boss ..........❤

    • @shajichandran8365
      @shajichandran8365 2 ปีที่แล้ว

      TRUE

    • @ranjithranju4164
      @ranjithranju4164 2 ปีที่แล้ว

      Shaolin 5s byke um undu

    • @ananthus5828
      @ananthus5828 2 ปีที่แล้ว

      Bro aganna parayaruth Shogun rx 100 intea pidikum but 135 innea athu pidikilla pinnea Shaolin aa vandi flop ann

    • @nithinap5304
      @nithinap5304 11 หลายเดือนก่อน

      Build quality koodi nokkkuaa

  • @saaahd____
    @saaahd____ 2 ปีที่แล้ว

    RX ❤ one day 🔥

  • @ashiqibrahimt600
    @ashiqibrahimt600 2 ปีที่แล้ว

    Rx100 for sale

  • @gibinkjohn8080
    @gibinkjohn8080 2 ปีที่แล้ว

    98yil rx 100modeloo🤣🤣🤣

  • @ProffersMedia
    @ProffersMedia 3 ปีที่แล้ว

    Ivan mark vandiye kurich onnum ariyilla😅
    Avan white 135 ullavnnu cheruthayiitt endhokeyo ariym🤣

    • @sabinmadwheelz
      @sabinmadwheelz  3 ปีที่แล้ว

      😄

    • @ProffersMedia
      @ProffersMedia 2 ปีที่แล้ว +2

      @@sabinmadwheelz Ende 135 5speed local 40 highway 45 or above in premium petrol same ende rxz same milage annu bro ivar endhokeya parayunne vandiye kurich valliya idea onnum lla vvrk😅