ഞങ്ങൾ ഒരു കട തുടങ്ങാൻ വേണ്ടി സ്വന്തം സ്ഥലത്തു.. ബാങ്കിൽ പോയി... മാനേജരെ കണ്ടു.. ഉടൻ മാനേജർ പറയുന്നു എങ്ങനെ തിരിച്ചടക്കും എന്ന്.... തിരിച്ചടക്കാനുള്ള വരുമാനത്തിനാണല്ലോ കട ഇടുന്നതു.. Walkings ഉള്ള ഏരിയ ആണ് എന്നൊക്കെ പറഞ്ഞു.. ആ മണ്ടൻ മാനേജർ പറയുന്നു ബാങ്ക് നിങ്ങളുടെ അച്ചൻ ആണ് എന്ന് വിചാരിക്കുക..... വരുമാനം എത്ര വരും എന്നറിയാതെ ഒരു അച്ചൻ എങ്ങനെ രൂപ തരും എന്ന്... ഇപ്പോൾ ഞങ്ങൾ അയാളെ അച്ഛാ എന്നാണ് വിളിക്കുന്നത്.....
Hi sir, Very informative video, I already have a CC from Natiokalised bank but I need some more fund for business expansion how can I get business loan.
Sir എനിക്ക് ഒരു റെഡിമെഡ് കട തുടങ്ങണം അതിന് ഇട് വെക്കാൻ എന്റെ കൈയിൽ ഒന്നും ഇല്ല എനിക്ക് ബാങ്കിൽ നിന്ന് വായീപ്പ കിട്ടുമോ അതിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞു തരാമോ സർ പ്ലീസ്.......
Hello sir, I want to take a term loan and overdraft.But my business and property for security are in different places. Can you please tell me in which area banks are suitable for me to approach for the loan.Hoping for your kind reply
പലബാങ്കുകളും സാധാരണക്കാരെ ഒഴിവാക്കാനാണു ശ്രമിക്കുക അർഹമായ വായ്പ ലഭിക്കാതെ വരുമ്പോൾ എവിടെയാണ് പരാതിപ്പെടേണ്ടതെന്ന് പോലും പലർക്കും അറിയില്ല മുദ്രലോണടക്കം പലർക്കും കിട്ടാതെ പോകുന്നു , അങ്ങിനെയുള്ളവർക്കു വേണ്ടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
എന്റെ സർ ..ഇതൊക്കെ നടക്കണമെങ്കിൽ ഇന്ത്യയിൽ അല്ലാതിരിക്കണം ..ഞാൻ ഒരു ലേഡീസ് ഡ്രസ്സ് ഐറ്റംസ് wholesale തുടങ്ങാൻ ആഗ്രഹിച്ചു ഒരു ലോൺ നു വേണ്ടി ബാങ്കിന്റെ പുറകെ നടക്കാൻതുടങ്ങിയിട്ടു 3മാസം ആയി ..Last moment അവർ പറയുന്നു എനിക്ക് cibil സ്കോർ 615 ഉള്ളു എന്ന് ...ഇടയിലും അല്ല വഴിയിലും അല്ല എന്ന അവസ്ഥ ..
എനിക്ക് gst ഉണ്ട്, single owner ആണ്, rubber board dealer ആണ്, 3month ആയി ബിസിനസ് സ്റ്റാർട്ട് ആയിട്ട്, അത്യാവശ്യം നല്ല transaction ഉണ്ട്... ഈട് ഇല്ലാതെ ലോൺ കിട്ടുമോ....
മുദ്ര വായ്പ സബ്സിഡി കൂടി ചേർന്ന വായ്പ അല്ല. എന്നാൽ ഭാരത/കേരള സർക്കാരുകളുടെ സബ്സിഡി എതെങ്കിലും സ്കീമിൽ അർഹമായാൽ ഈ മുദ്രാ വായ്പയിൽ കുറച്ച് വരവ് വച്ച് തരാൻ ബാങ്ക് അധികാരികൾ ബാദ്ധ്യസ്ഥരാണ്.
ഹലോ ബ്രോ. കടംകൊണ്ട നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഞാൻ. ഒരു മൂന്നു ലക്ഷം രൂപ ലോൺ കിട്ടുന്ന എന്തെങ്കിലും അപ്പൊ വെബ്സൈറ്റ് ഉണ്ടോ. ആധാർ കാർഡ് പാൻ കാർഡ് ബാങ്ക് അക്കൗണ്ട് ഇത് മാത്രമേ എൻറെ കയ്യിൽ ഉള്ളൂ.
ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ നിങ്ങളുടെയ് ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് കാരണം ലോൺ നിരസിക്കുന്നുടോ ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നിരസിക്കുന്നത് ഒഴിവാക്കാൻ പറ്റും 1. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് മുൻപ് ബാങ്ക് മാനേജരുമായി സംസാരിച്ചു ഒരു ഓറൽ കൺഫേം എടുക്കുക....ബാങ്ക് ലോൺ തരാൻ ആ ബാങ്ക് തയ്യാറാണോ എന്നു ചോദിച്ചു മനസിലാക്കുക.... എന്നിട്ടു മാത്രം പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുക 2. വ്യാപാരത്തെ കുറിച്ച് മുഴുവൻ വിവരങ്ങളും ഈ റിപ്പോർട്ട് വഴി ബാങ്ക് മാനേജർക്ക് ലഭിക്കണം (പല ആളുകളും കുറഞ്ഞ വിലയിൽ നിലവാരം ഇല്ലാത്ത പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി ബാങ്കിൽ കൊടുക്കാറുണ്ട്, അത് ഗുണത്തെ കാൾ നിങ്ങൾക്ക് ദോഷം ചെയ്യും, ഈ രീതിയിൽ ആദ്യ സ്റ്റേജിൽ തന്നേയ് നിങ്ങളുടെയ് ലോൺ നിരസിക്കാൻ ചാൻസ് കൂടുതൽ ആണ് ) 3. ലോൺ എടുക്കുന്ന വ്യക്തിക്ക് ഈ റിപ്പോർട്ട് മാനേജർക്ക് പറഞ്ഞു കൊടുക്കാൻ പറ്റണം (പല ആളുകൾക്കും പ്രൊജക്റ്റ് റിപ്പോർട്ട് മാനേജരുടെ മുമ്പിൽ വിവരിച്ചു കൊടുക്കാൻ കഴിയാറില്ല,....അതിന്നു നിങ്ങൾക്ക് പറ്റണം , എന്നാൽ വിജയം ഉറപ്പാണ്) 4. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ആദ്യത്തേ രണ്ടു വർഷം നഷ്ട്ടം വന്നാലും വരുന്ന മൂന്ന് വർഷം ലാഭത്തിൽ എത്തിക്കാൻ പറ്റണം 5. ROI ശതമാനം 15% മുകളിൽ എത്തിക്കാൻ പറ്റണം 6. DSR ഒന്നിന് മുകളിൽ എത്തിക്കാൻ പറ്റണം 7. താഴെ പറയുന്ന ഓരോ കാര്യവും പ്രൊജക്റ്റ് റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടാകണം A) PROJECT AT GLANCE B) COST OF THE PROJECT AND MEANS OF FINANCE C) PROJECTIONS AND PROFITABILITY STATEMENT D) CASH - FLOW STATEMENT E) BALANCE SHEET F) DEPRECIATION SCHEDULE G) BREAK EVEN ANALYSIS H) INTEREST SCHEDULE I) DEBT COVERAGE RATIO J) ANALYSIS ON RETURN ON INVESTMENT H) ASSUMPTION AND WORKING NOTES 8. Profitablity Statement ഉണ്ടാകുമ്പോൾ ശതമാനം കാണിച്ചു ഉണ്ടാക്കുവാൻ ശ്രമിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് എന്നു പറയുന്നത് ആദ്യ ചവിട്ടു പടിയാണ്, അത് ഒന്ന് പാളിയാൽ നിങ്ങളുടെയ് ലോൺ അപ്പ്രൂവൽ തന്നേയ് ബാധിക്കും, അത് കൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് നല്ല രീതിയിൽ ഉണ്ടാക്കുവാൻ ശ്രമിക്കുക ഒരു കാര്യം ശ്രദ്ധിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് മാത്രം നല്ലതു ആയതു കൊണ്ട് ലോൺ കിട്ടണം എന്നില്ല , ബാങ്ക് മറ്റു പല കാര്യങ്ങളും വിലയിരുത്തിയാൽ മാത്രമേ ലോൺ പാസ്സാക്കുകയുള്ളൂ പ്രൊഫഷണൽ രീതിയിൽ ഞങ്ങൾ നിങ്ങൾക്ക് പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാർ ചെയ്തു നൽകുന്നു!! പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് കൂടുതൽ അറിയാനും ,... പ്രൊജക്റ്റ് റിപ്പോർട്ട് സാംപിൾ കോപ്പിക്കും ഞങ്ങള് മായി ബദ്ധപ്പെടുക കൂടുതൽ സഹായത്തിനു വിളിക്കൂ 7034 418 418 പൊതു താല്പര്യർഥം കൂടുതൽ വിവരങ്ങൾക്കും, സഹായത്തിനും വിളിക്കൂക Real Journal Accounting Solutions ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418 ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
കച്ചവടം നല്ല പോലെ നടത്തി വിജയിക്കാൻ ഉദ്ദേശിക്കുന്നവർ ഒരിക്കലും bank ലോൺ എടുക്കാൻ ശ്രമിക്കില്ല. കച്ചവടം നടത്താൻ അറിയാത്തവർ ആണ് ലോൺ തേടി പോകുന്നത് സംശയം ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കുക അല്ലെങ്കിൽ 10 പേരോട് ചോദിച്ചു മനസിലാക്കുക
എന്റെ അച്ഛൻ 35 വർഷം മുന്നെ ബാങ്ക് വായ്പ എടുത്ത് കച്ചവടം നടത്തി ജീവിതം മുന്നോട്ട് നയിച്ച ആളാണ്. ആ മിച്ച സമ്പാദ്യം വച്ചാണ് ഞങ്ങളെ പഠിപ്പിച്ചത്, വീട് വച്ചത്. ബാങ്ക് വായ്പ ഇല്ലായിരുന്നെങ്കിൽ അച്ഛന് ചായക്കട തൊഴിലാളി ആയി ജീവിതം തുടരേണ്ടി വന്നേനെ. പിന്നെ 10 പേരോടല്ല നൂറോ ആയിരം പേരോടോ ചോദിക്കുക. സാമാന്യം നല്ലൊരു ജംഗ്ഷനിൽ 75% കടകൾക്കും ബാങ്ക് വായ്പ കാണും
Onnum kittilla sir. Bankil chennal avar parayum ithu paranja ante adukkal poyi vangan. Bankil manager ayaalude pocketil ninnu tharunna pole niyamam parayum. Time was. te
Good information.. thank you sir..... സർ, HELOC വായ്പയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.. യൂട്ടുബിൽ HELOC നെ കുറിച്ച് മലയാളം വീഡിയോ ലഭ്യമല്ല ആയതിനാൽ സാധിക്കുമെങ്കിൽ HELOC നെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. നന്ദി.
വളരെ നല്ല ചാനൽ ,വെരി informative,താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
thank u
ഹോട്ടൽ തുടങ്ങുന്നതിനുവേണ്ടി ലോൺ kittumo
ഞങ്ങൾ ഒരു കട തുടങ്ങാൻ വേണ്ടി സ്വന്തം സ്ഥലത്തു.. ബാങ്കിൽ പോയി... മാനേജരെ കണ്ടു.. ഉടൻ മാനേജർ പറയുന്നു എങ്ങനെ തിരിച്ചടക്കും എന്ന്.... തിരിച്ചടക്കാനുള്ള വരുമാനത്തിനാണല്ലോ കട ഇടുന്നതു.. Walkings ഉള്ള ഏരിയ ആണ് എന്നൊക്കെ പറഞ്ഞു.. ആ മണ്ടൻ മാനേജർ പറയുന്നു ബാങ്ക് നിങ്ങളുടെ അച്ചൻ ആണ് എന്ന് വിചാരിക്കുക..... വരുമാനം എത്ര വരും എന്നറിയാതെ ഒരു അച്ചൻ എങ്ങനെ രൂപ തരും എന്ന്... ഇപ്പോൾ ഞങ്ങൾ അയാളെ അച്ഛാ എന്നാണ് വിളിക്കുന്നത്.....
😜
😂
😊
😀
😂
If I going to do vegetables business with own my car, there's any loan is aplicable.
ഇതിനായി എത്ര രൂപ ആവശ്യം വരും.
Online pharmacy thudagan agraham ude sir,plz reply
ഓൺലൈൻ ഫാർമസി നിയമവിധേയമായ ബിസിനസ് സംരംഭം ആണെങ്കിൽ വായ്പ കിട്ടാം
Hi sir, Very informative video, I already have a CC from Natiokalised bank but I need some more fund for business expansion how can I get business loan.
ആ ബാങ്കിൽ നിന്ന് തന്നെ സിസി എൻഹൻസ് ചെയ്ത് വാങ്ങുക
@@vkadarsh Thanks for the reply
Cherukida kachodathinu pattiya loan schemes etokeyanu sir?
Njan cheriyoru plant nursery veettil thanne nadathunnu veg seedukal organic fertilizer all enicku loan kittumo proof vendivarumo
Very good information thanks
ഞാൻ വാടകയ്ക്ക് താമസിക്കുന്ന ആളാണ് എനിക്ക് ഒരു കച്ചവടം ചെയ്യാൻ ആഗ്രഹം ഉണ്ട് അതിന് ഈട് നൽകാൻ ഒന്നും ഇല്ല അപ്പോൾ എന്ത് ലോണാണ് കിട്ടുക സാർ പറഞ്ഞു തരാവോ
വഴിയുണ്ട്
Oru Hi-tech slaughtering house and meet production unit (MPI model) thudagan loan kittumo?
കിട്ടാം
Sir എനിക്ക് ഒരു റെഡിമെഡ് കട തുടങ്ങണം അതിന് ഇട് വെക്കാൻ എന്റെ കൈയിൽ ഒന്നും ഇല്ല എനിക്ക് ബാങ്കിൽ നിന്ന് വായീപ്പ കിട്ടുമോ അതിന്റെ കാര്യങ്ങൾ ഒന്നും പറഞ്ഞു തരാമോ സർ പ്ലീസ്.......
Sir tution centre start cheyyan ethu loan?
Will loans provided for grocery business
കടയിട്ട് കച്ചവടം നടത്താൻ കിട്ടും
Cmedp loan entha ..business tudangan kitumo ee loan kitumo
Flower nursery തുടങ്ങാൻ loan കിട്ടുമോ
Hello sir, I want to take a term loan and overdraft.But my business and property for security are in different places. Can you please tell me in which area banks are suitable for me to approach for the loan.Hoping for your kind reply
കടയുടെ അടുത്തുള്ള ബാങ്ക് ശാഖയെ സമീപിക്കുക. കൊളാറ്ററൽ ദൂരെ ആയാലും പ്രശ്നമില്ല
How much amount is required?
പലബാങ്കുകളും സാധാരണക്കാരെ ഒഴിവാക്കാനാണു ശ്രമിക്കുക അർഹമായ വായ്പ ലഭിക്കാതെ വരുമ്പോൾ എവിടെയാണ് പരാതിപ്പെടേണ്ടതെന്ന് പോലും പലർക്കും അറിയില്ല മുദ്രലോണടക്കം പലർക്കും കിട്ടാതെ പോകുന്നു , അങ്ങിനെയുള്ളവർക്കു വേണ്ടി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
sebi 750 above undavanm
Nalla avathrana shailly 👌👌👌
E-commerce website ലൂടെ നടത്തുന്ന വ്യാപാരത്തിന് കടം ലഭിക്കുമോ?
Website ഉണ്ടാക്കാൻ reputed firms 4-5lakhs ആണ് ചോദിക്കുന്നത്, അത് loan aayi കിട്ടുമോ?
What products are you selling
MUDRA LOAN FORM FILLING ONNU UPLOAD CHEYYUMO. DETAILS ENTHOKKE KODUKKANAM. ETHOKKE COLUMNS FILL CHEYYANAM ONNU HELP CHEYYUMO SIR
Sir enikk oru palahara kada thudaghanam ennund chila samsayaghalum chodichariyanund please help me
Sir my number 7356702487
ഒരു കാര്യത്തിനും ബാങ്കിൽ പോവരുത് ഒരു കാര്യവുമില്ല അവർ ക്യാഷ് തരുല്ല
അപ്പൊ ഈ ചെറുകിട വായ്പ കിട്ടിയ ലക്ഷക്കണക്കിന് സാധാരണക്കാർ ചൊവ്വയിൽ നിന്ന് വന്നവരാണോ ;-)
@@vkadarsh 😎😎😎😎
Which bank provides loan?
എന്റെ സർ ..ഇതൊക്കെ നടക്കണമെങ്കിൽ ഇന്ത്യയിൽ അല്ലാതിരിക്കണം ..ഞാൻ ഒരു ലേഡീസ് ഡ്രസ്സ് ഐറ്റംസ് wholesale തുടങ്ങാൻ ആഗ്രഹിച്ചു ഒരു ലോൺ നു വേണ്ടി ബാങ്കിന്റെ പുറകെ നടക്കാൻതുടങ്ങിയിട്ടു 3മാസം ആയി ..Last moment അവർ പറയുന്നു എനിക്ക് cibil സ്കോർ 615 ഉള്ളു എന്ന് ...ഇടയിലും അല്ല വഴിയിലും അല്ല എന്ന അവസ്ഥ ..
സത്യം,,,, ഒരിക്കൽ ശരിയാകുi
Sreegalke labhikkunna subsidy loan ne Patti parayamo
I want know about msme loan
കുറെയധികം വീഡിയോ ഈ ചാനലിൽ ഇപ്പറഞ്ഞ വിഷയത്തിൽ ഉണ്ട്. കാണുമല്ലൊ
Sir .njan nilavil kachavadam cheyyunna juice shop rentinu edukkan agrahikkunnu enikku loan kittumo.
thanks for the info. but I have some doubts how can I contact you sir pls provide some link to contact you thanks.
kurkiran1 സംശയങ്ങൾ ഇവിടെ എഴുതൂ
Mobile shop thudangan loan kitummo
Ningal valare Nalla information aanu nalkunnathu, thanks
Land pattilla building venum ennanu parayunnathu enthu cheyyanum
സർ വളരെ നന്ദി
Union bankil norka loan & mattu loan kal kitto?
Restaurant start cheyyunnathinu ee loan kittumo.. sir
സർ വഴിയോര കച്ചവടത്തിന് KSEB ലൈൻ കിട്ടുമോ
സർ എനിക്ക് ഒരു കമ്പ്യൂട്ടർ എഡ്യൂക്കേഷൻ സെന്റർ ഇന്റെ പ്രഞ്ചസി എടുക്കാൻ വേണ്ടി ഏത് ലോൺ kettum സർ pls റിപ്ലൈ സർ
Sir ഫിഷ് സ്റ്റാൽ കിട്ടുമോ
Oru sthapanam leasenu eduthu nadathan ee vaypa kittumo
സാർ ഞാൻ ഒരുപാട് ബാങ്കിൽ കയറി ഇറങ്ങിയതാണ് സാർ പറയുന്നത് വെറുതെ
Room വാടകയ്ക്കു എടുക്കുബോൾ അതിന്റെ ownerk കൊടുക്കുന്ന security cash term loanil വരുമോ?
ഇല്ല.
എനിക്ക് gst ഉണ്ട്, single owner ആണ്, rubber board dealer ആണ്, 3month ആയി ബിസിനസ് സ്റ്റാർട്ട് ആയിട്ട്, അത്യാവശ്യം നല്ല transaction ഉണ്ട്... ഈട് ഇല്ലാതെ ലോൺ കിട്ടുമോ....
കിട്ടാം
OD Shop thudangunathinu kitumo..njngal bankil anoshichapo shop thudangi 6 months kazhiyanamenu..
Which bank
Mudraloan kittumo.? Athu eathu bankil aanu kittunnath
Canarabank
Good information
thank u
Thank you
ഹോട്ടൽ കിട്ടുമോ
*_💞19/September/2O22💞_*
*_109K Subscribers_*
Thank you sir
MUTHRA LOANINU SUBSIDY KITTUMO
മുദ്ര വായ്പ സബ്സിഡി കൂടി ചേർന്ന വായ്പ അല്ല. എന്നാൽ ഭാരത/കേരള സർക്കാരുകളുടെ സബ്സിഡി എതെങ്കിലും സ്കീമിൽ അർഹമായാൽ ഈ മുദ്രാ വായ്പയിൽ കുറച്ച് വരവ് വച്ച് തരാൻ ബാങ്ക് അധികാരികൾ ബാദ്ധ്യസ്ഥരാണ്.
Enthenkilum prayoganam ulla kaaryam para....commerce theory okke ariyaam.....loan kittaan sahaayikkukayanu vendathu.....ningalude vedio njangal kaanumbol njangalkum enthenkilum gunam vende.....
Tx
Good msg
sir Mobile shopinu kittumo?
Kittumo..?
Sir oru electric service centerinu
Loan kittumo
കിട്ടും
@@vkadarsh sir athinte details entanuennu parayamo
Sir, സാറിന്റെ phone number ഒന്ന് തരുമോ ?. ഒരു കാര്യത്തെക്കുറിച്ച് detail ആയിട്ട് ഒന്ന് ചോദിച്ച് അറിയാനാണ്...
തരില്ല 😂😂😂
ഹലോ ബ്രോ. കടംകൊണ്ട നിൽക്കക്കള്ളിയില്ലാതെ നിൽക്കുന്ന ഒരാളാണ് ഞാൻ. ഒരു മൂന്നു ലക്ഷം രൂപ ലോൺ കിട്ടുന്ന എന്തെങ്കിലും അപ്പൊ വെബ്സൈറ്റ് ഉണ്ടോ.
ആധാർ കാർഡ് പാൻ കാർഡ് ബാങ്ക് അക്കൗണ്ട് ഇത് മാത്രമേ എൻറെ കയ്യിൽ ഉള്ളൂ.
😊
Edaa. Bro.. ninakkuloan kittyittundoo... Undagileparayaavu.. Née enikku medichitharuvoo.. Age-41, iti fitter 20 years experience. Computer literate., personality skill development from coir board.. Nintenavittadchaal Valarillasamramfagan...
Super sir
Home Stayതുടങ്ങാൻ ലോൺ കിട്ടുമോ?
, 👍👍super
ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെയ് ബാങ്ക് ലോൺ പ്രൊജക്റ്റ് റിപ്പോർട്ട് കാരണം ലോൺ നിരസിക്കുന്നുടോ ?
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നിരസിക്കുന്നത് ഒഴിവാക്കാൻ പറ്റും
1. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് മുൻപ് ബാങ്ക് മാനേജരുമായി സംസാരിച്ചു ഒരു ഓറൽ കൺഫേം എടുക്കുക....ബാങ്ക് ലോൺ തരാൻ ആ ബാങ്ക് തയ്യാറാണോ എന്നു ചോദിച്ചു മനസിലാക്കുക.... എന്നിട്ടു മാത്രം പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുക
2. വ്യാപാരത്തെ കുറിച്ച് മുഴുവൻ വിവരങ്ങളും ഈ റിപ്പോർട്ട് വഴി ബാങ്ക് മാനേജർക്ക് ലഭിക്കണം (പല ആളുകളും കുറഞ്ഞ വിലയിൽ നിലവാരം ഇല്ലാത്ത പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കി ബാങ്കിൽ കൊടുക്കാറുണ്ട്, അത് ഗുണത്തെ കാൾ നിങ്ങൾക്ക് ദോഷം ചെയ്യും, ഈ രീതിയിൽ ആദ്യ സ്റ്റേജിൽ തന്നേയ് നിങ്ങളുടെയ് ലോൺ നിരസിക്കാൻ ചാൻസ് കൂടുതൽ ആണ് )
3. ലോൺ എടുക്കുന്ന വ്യക്തിക്ക് ഈ റിപ്പോർട്ട് മാനേജർക്ക് പറഞ്ഞു കൊടുക്കാൻ പറ്റണം (പല ആളുകൾക്കും പ്രൊജക്റ്റ് റിപ്പോർട്ട് മാനേജരുടെ മുമ്പിൽ വിവരിച്ചു കൊടുക്കാൻ കഴിയാറില്ല,....അതിന്നു നിങ്ങൾക്ക് പറ്റണം , എന്നാൽ വിജയം ഉറപ്പാണ്)
4. പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുമ്പോൾ ആദ്യത്തേ രണ്ടു വർഷം നഷ്ട്ടം വന്നാലും വരുന്ന മൂന്ന് വർഷം ലാഭത്തിൽ എത്തിക്കാൻ പറ്റണം
5. ROI ശതമാനം 15% മുകളിൽ എത്തിക്കാൻ പറ്റണം
6. DSR ഒന്നിന് മുകളിൽ എത്തിക്കാൻ പറ്റണം
7. താഴെ പറയുന്ന ഓരോ കാര്യവും പ്രൊജക്റ്റ് റിപ്പോർട്ടിൽ വ്യക്തമായി ഉണ്ടാകണം
A) PROJECT AT GLANCE
B) COST OF THE PROJECT AND MEANS OF FINANCE
C) PROJECTIONS AND PROFITABILITY STATEMENT
D) CASH - FLOW STATEMENT
E) BALANCE SHEET
F) DEPRECIATION SCHEDULE
G) BREAK EVEN ANALYSIS
H) INTEREST SCHEDULE
I) DEBT COVERAGE RATIO
J) ANALYSIS ON RETURN ON INVESTMENT
H) ASSUMPTION AND WORKING NOTES
8. Profitablity Statement ഉണ്ടാകുമ്പോൾ ശതമാനം കാണിച്ചു ഉണ്ടാക്കുവാൻ ശ്രമിക്കുക
പ്രൊജക്റ്റ് റിപ്പോർട്ട് എന്നു പറയുന്നത് ആദ്യ ചവിട്ടു പടിയാണ്, അത് ഒന്ന് പാളിയാൽ നിങ്ങളുടെയ് ലോൺ അപ്പ്രൂവൽ തന്നേയ് ബാധിക്കും, അത് കൊണ്ട് പ്രൊജക്റ്റ് റിപ്പോർട്ട് നല്ല രീതിയിൽ ഉണ്ടാക്കുവാൻ ശ്രമിക്കുക
ഒരു കാര്യം ശ്രദ്ധിക്കുക പ്രൊജക്റ്റ് റിപ്പോർട്ട് മാത്രം നല്ലതു ആയതു കൊണ്ട് ലോൺ കിട്ടണം എന്നില്ല , ബാങ്ക് മറ്റു പല കാര്യങ്ങളും വിലയിരുത്തിയാൽ മാത്രമേ ലോൺ പാസ്സാക്കുകയുള്ളൂ
പ്രൊഫഷണൽ രീതിയിൽ ഞങ്ങൾ നിങ്ങൾക്ക് പ്രൊജക്റ്റ് റിപോർട്ടുകൾ തയ്യാർ ചെയ്തു നൽകുന്നു!!
പ്രൊജക്റ്റ് റിപ്പോർട്ട് ഉണ്ടാക്കുന്നത് കൂടുതൽ അറിയാനും ,... പ്രൊജക്റ്റ് റിപ്പോർട്ട് സാംപിൾ കോപ്പിക്കും ഞങ്ങള് മായി ബദ്ധപ്പെടുക
കൂടുതൽ സഹായത്തിനു വിളിക്കൂ 7034 418 418
പൊതു താല്പര്യർഥം
കൂടുതൽ വിവരങ്ങൾക്കും, സഹായത്തിനും വിളിക്കൂക
Real Journal Accounting Solutions
ഹെൽപ് ഡെസ്ക് നമ്പർ : 7034 418 418
ഞങ്ങളുടെയ് സേവനം കേരളത്തിൽ ഉടനീളം
Business loan edukkinnathinu ningalkku help cheyan sadhikkumo
@@shyjumullanikadu0261 Project Report Undakan Sahayikkam
Sir How can I contact you?
ഇവിടെ സന്ദേശമായി എഴുതൂ
എന്താണ് പ്രവർത്തന മൂലധനം ?
എനിക്കൊരു ഫിഷ് സ്റ്റാൾ ഉണ്ട്
ഒരെണ്ണം കൂടി ഓപ്പൺ ചെയ്യാൻ ഈ ലോൺ എനിക്ക് കിട്ടുമോ
50 lakh vaaypa kittumo
കച്ചവടം നല്ല പോലെ നടത്തി വിജയിക്കാൻ ഉദ്ദേശിക്കുന്നവർ ഒരിക്കലും bank ലോൺ എടുക്കാൻ ശ്രമിക്കില്ല. കച്ചവടം നടത്താൻ അറിയാത്തവർ ആണ് ലോൺ തേടി പോകുന്നത് സംശയം ഉണ്ടെങ്കിൽ ശ്രമിച്ചു നോക്കുക അല്ലെങ്കിൽ 10 പേരോട് ചോദിച്ചു മനസിലാക്കുക
എന്റെ അച്ഛൻ 35 വർഷം മുന്നെ ബാങ്ക് വായ്പ എടുത്ത് കച്ചവടം നടത്തി ജീവിതം മുന്നോട്ട് നയിച്ച ആളാണ്. ആ മിച്ച സമ്പാദ്യം വച്ചാണ് ഞങ്ങളെ പഠിപ്പിച്ചത്, വീട് വച്ചത്. ബാങ്ക് വായ്പ ഇല്ലായിരുന്നെങ്കിൽ അച്ഛന് ചായക്കട തൊഴിലാളി ആയി ജീവിതം തുടരേണ്ടി വന്നേനെ.
പിന്നെ 10 പേരോടല്ല നൂറോ ആയിരം പേരോടോ ചോദിക്കുക. സാമാന്യം നല്ലൊരു ജംഗ്ഷനിൽ 75% കടകൾക്കും ബാങ്ക് വായ്പ കാണും
Cash iyal tharumo
സർ ഞാൻ പുതുതായി തുടങ്ങുന്നതിന് കിട്ടുമോ...വാർഡ് അടിസ്ഥാനത്തിൽ തിരിച്ചിട്ടുണ്ടോ...കാല താമസം ഉണ്ടാകുമോ.....
Onnum kittilla sir. Bankil chennal avar parayum ithu paranja ante adukkal poyi vangan. Bankil manager ayaalude pocketil ninnu tharunna pole niyamam parayum. Time was. te
Sir pwd contract/private. workukallku ethu tharam loan anu kittuka
Kona kona kona kona dialogue adikathe adarshaaaaa
ഇത് അങ്ങനെ *ണ *ണ ആണെങ്കിൽ അതെന്റെ പ്രശ്നമല്ല. *ണ മാത്രം നിഘണ്ടുവിലുള്ള മഞ്ഞക്കണ്ണടയുടെ പ്രശ്നമാണ്
ലേഡീസ് ടൈലർ ഷോപ്പ് നടത്താൻ ലോൺ കിട്ടുമോ?(സബ്സീഡി ഉണ്ടാകുമോ?)
Good information.. thank you sir.....
സർ,
HELOC വായ്പയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു..
യൂട്ടുബിൽ HELOC നെ കുറിച്ച് മലയാളം വീഡിയോ ലഭ്യമല്ല
ആയതിനാൽ സാധിക്കുമെങ്കിൽ HELOC നെ കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
നന്ദി.
എനിക്ക് ഒരു pet ഷോപ്പ് നടത്താൻ മുദ്ര ലോൺ കിട്ടുമോ
1lakh 50000 thousands rs venam. enthu cheyyanam
Return file cheyyunnath engane
mobile shop
എനിക്കൊരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്
ലോൺ എടുത്തിട്ടു ചെയ്യാനാണ് സാറിന്റെ നമ്പർ തരുമോ സം ശയം ചോദിച്ചു മനസ്സിലാക്കാനാണ്
നമ്പർ തരാമോ
Enikum oru business thudanganam.loan eduthit
ലോട്ടറി കട നടത്താൻ ലോൺ കിട്ടുമോ
നമ്പര്‍ തരാമോ
Very good sir
Sir നമ്പർ തരുമോ pls
sir phone number tharumo
ബാങ്കിൽ ചെല്ലുബോൾ അവസ്ഥ മാറും
10%ലയൺ തരുകയാണെകിൽ 2%അങ്ങോട്ട് കട്ടിവക്കണം എന്ന് പറയുന്നു അതിനു നമ്മുടെ കയ്യിൽ വണ്ടേ ഒന്ന് മനസിലാക്കി തരണം സർ
അതെ. നമ്മുടെ ഭാഗത്ത് നിന്ന് ഇറക്കുന്ന പണത്തിനെ മാർജിൻ എന്ന് പറയും. നൂറു രൂപ ഉള്ള കാർ വാങ്ങാൻ രൂ 75 ബാങ്ക് വായ്പ തന്നാൽ രൂ 25 മാർജിൻ ആയി നമ്മൾ ഇടണം
അക്യുറിയാം ഷോപ്പ് തുടങ്ങാൻ കിട്ടുമോ..?
kunchabdulla
ഒന്നും കിട്ടില്ല
ഈട് ഇല്ലാതെ ഒരു തേങ്ങയും കിട്ടില്ല
Mudra ലോൺ kittum
എനിക്ക് കിട്ടി
തേങ്ങ ബാങ്കിൽ നിന്ന് കിട്ടില്ല എന്നാണ് അറിവ്
Enthanu sequritty....
loan eduthu orikalum buisiness cheyarudhu
ഒന്ന് വായിട്ടലക്കാതെ പോടെയ്
ബാങ്ക് നീ പറഞ്ചത് പോലെ ഒന്നും
അല്ല
അവരൊന്നും പണം കൊടുക്കില്ല
തിയറി കൊണ്ട് കാര്യം ഇല്ല...
ഒരു പൊതുമേഖാ ബാങ്കിൽ പത്ത് വർഷത്തിലേറെ ആയി ഓഫീസറായി ജോലി ചെയ്ത അനുഭവത്തിൽ നിന്ന് പറഞ്ഞതാ.
Thankal aarkum കൊടുത്തു kanilla theory pension ayittu..oru shop paray 😊
phone.namber
ചെല്ലുമ്പോളെക്കും കിട്ടും കൈനിറയെ കാശ് നടന്ന് നടന്ന് ചെരുപ്പ് തീരും
Sirinte class Kure upakara pettu thanks
chummathan 7 days kond 10lakh loan kitty bank name IOB
സാർ ഞാൻ ഒരു ചെറിയ ഹോട്ടൽ നടത്തുക എനിക്ക് ലോൺ കിട്ടുമോ
അതിന് എന്തൊക്കെ ആവശ്യങ്ങളാണ് അതെന്നെ എന്തൊക്കെയാണ് വേണ്ടത് ഏത് ബാങ്ക് ലോൺ കിട്ടും
Binoy Ktr lon.kittiyyo