ഒരു പ്രോജക്ട് ഇങ്ങനെ എഴുതി തുടങ്ങാം_V. K. Adarsh

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 161

  • @chandranmandoor2859
    @chandranmandoor2859 2 ปีที่แล้ว +2

    സി.എന്‍.ജി ഓട്ടോറിക്ഷാ ലോണ്‍ പ്രൊജക്ട് എങ്ങിനെ തയ്യാറാക്കാമെന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @salukv8720
    @salukv8720 4 ปีที่แล้ว +1

    ഞാൻ ഇന്നുവരെ സബ്സ്ക്രൈബ് ചെയ്തതിൽ ഏറ്റവും ഉപയോഗപ്രദമായ ചാനൽ... താങ്ക് യു സർ.....

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      നല്ല വാക്കുകൾക്ക് നന്ദി

  • @beinfomallu...724
    @beinfomallu...724 6 ปีที่แล้ว +1

    sir nilavil oru housing loan adavulla oralk oru project thudangan loan venamemkil vanganudhesikkunna plottinte enthemkilum details bankinu kaimaranamo atho project reportum alinte documentsum mathiyakumo..?

  • @bivinvijayan9311
    @bivinvijayan9311 6 ปีที่แล้ว +2

    How to prepare project report for commercial vehicle (pic up) plz reply me sir

  • @sreekumartv4237
    @sreekumartv4237 4 ปีที่แล้ว +1

    How to prepare Project Report for Dairy farm with 10 cows in order to avail Mudra loan..

    • @aysharoseaysharose2930
      @aysharoseaysharose2930 4 ปีที่แล้ว

      Project report prepare chaido

    • @BusinessBuzzPlus
      @BusinessBuzzPlus 4 ปีที่แล้ว

      Check this video. You can get samples of units in the similar niche. th-cam.com/video/AEVQ3K0DYRU/w-d-xo.html

  • @jijochenkulam
    @jijochenkulam 7 ปีที่แล้ว +3

    Even If one have enough money, is it better to take bank loan?

  • @pradeepramakrishnan3641
    @pradeepramakrishnan3641 7 ปีที่แล้ว +1

    Sir, under standup India scheme, is it possible to aaply for a combined loan by two ladies under one land premise. ?

    • @vkadarsh
      @vkadarsh  7 ปีที่แล้ว

      രണ്ട് വനിതാ സംരംഭകർ ചേർന്ന് ഒരു പാർട്ട്‌ണർഷിപ്പോ കമ്പനിയോ നിയമപരമായി ഉണ്ടാക്കിയാൽ അർഹരാകും. രണ്ട് വ്യത്യസ്ത യുൂണിറ്റുകൾക്കായി ഒരു വായ്പ സാധ്യമല്ല.

  • @kgopala81
    @kgopala81 6 ปีที่แล้ว +1

    how to submit project report for bank loan for building construction

    • @vkadarsh
      @vkadarsh  6 ปีที่แล้ว

      Kannan G മനസിലായില്ല. വ്യക്തമായി പറയൂ

    • @kgopala81
      @kgopala81 6 ปีที่แล้ว

      VK Adarsh Recently received approval for 3floor commercial building construction
      Do you have any standard exal format available that I can prepare a myself a project plan.

  • @dhineshkumarv.g1251
    @dhineshkumarv.g1251 6 ปีที่แล้ว +2

    sir i need sample project report for Norka roots

  • @jomongeorge1274
    @jomongeorge1274 6 ปีที่แล้ว +2

    Valuable episode

  • @കമന്റോളി
    @കമന്റോളി 6 ปีที่แล้ว +2

    Hello sir ഞാൻ SBI customer service point (SBI kiosk banking )നടത്തുന്നു ഞാൻ എങ്ങനെയാണു പ്രൊജക്റ്റ്‌ തയ്യാറാക്കേണ്ടത്

  • @greeshmaap5665
    @greeshmaap5665 6 ปีที่แล้ว +1

    Sir I would like to know on balance sheet; irr and p-l statement

  • @veenaveenasreedharan1088
    @veenaveenasreedharan1088 6 ปีที่แล้ว

    Sir nj ee lonenine kurchu aneshichu but athu kitaan ellupamallannu bank mngr parynnu . Eniku grammans bicincs cheyananu oppam sittichingum nj enthannu cheyedathu

  • @bij144
    @bij144 3 ปีที่แล้ว

    Mooladhanam ellathavarku vaypa kittille sir

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      മുൻ ആധാരം വേണമെന്നത് നിയമപരമായ ആവശ്യമാണ്.

  • @harievoor1385
    @harievoor1385 2 ปีที่แล้ว +1

    Sir കുടുംബശ്രീക്ക് ഒരു (10 ലക്ഷം രൂപയാണ് 1 ബിസിനസ്സ് നടത്താൻ ഒരു project Report എങ്ങനെ തയ്യാറാക്കും

  • @ameenan1900
    @ameenan1900 6 ปีที่แล้ว

    Ethocke bankil aanu mudra loaninu apekshikendath?

  • @aliyarkk8750
    @aliyarkk8750 3 ปีที่แล้ว

    Can I get a project report format

    • @vkadarsh
      @vkadarsh  3 ปีที่แล้ว

      എന്റെ പക്കൽ ഇല്ല

  • @aneeshthottiyil7844
    @aneeshthottiyil7844 2 ปีที่แล้ว

    സാർ ഒരു led bulbe മണിഫെക്ടർ യൂണിറ്റി നമ്പർ ഒരു പ്രൊജക്റ്റ്‌ തയാറാക്കി തരാമോ,350000 ടോട്ടൽ എമൗണ്ട് 250000 ലോൺ എമൌണ്

  • @vaisakhkv3988
    @vaisakhkv3988 6 ปีที่แล้ว +1

    Sir.... Ente achante peril oru loan eduthittund housing loan..... ATh pmay connect cheyyan pato... Atho Ee loan pmay connect cheythittundo ennu engananu ariya?????

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      അത് ബാങ്കിൽ അന്വേഷിക്കുക. നിലവിലെ ലോൺ പി എം എ വൈ ആക്കാൻ പറ്റില്ല

  • @abdulbasithpp4710
    @abdulbasithpp4710 7 ปีที่แล้ว +1

    sir education loanine kurich onnu parayamo please

    • @vkadarsh
      @vkadarsh  4 ปีที่แล้ว +1

      ചെയ്തിട്ടുണ്ട്

  • @bindhubinu9776
    @bindhubinu9776 5 ปีที่แล้ว

    How to prepare project report of norka loan

  • @soumyasuresh6204
    @soumyasuresh6204 7 ปีที่แล้ว +1

    Sir
    njan Retailmanagement coursekazhinju
    textiles thudaagaanaagrahamundu
    Loan ethra kittum
    :

    • @lijithav185
      @lijithav185 6 ปีที่แล้ว

      Soumya Suresh up to 10Lk..
      contact 9446927912-Pinnacle tax solutions

  • @neelanks2568
    @neelanks2568 2 ปีที่แล้ว

    🙏🙏🙏

  • @jamsheervakkatbodika273
    @jamsheervakkatbodika273 6 ปีที่แล้ว

    Sar nengalude ellaa video kanarund nengalude contact tharamooo

  • @deviskitchen86
    @deviskitchen86 5 ปีที่แล้ว

    Sir,ithil kittunna amoundil tax,5lakshathinu 1.25000 pidikumennu parayunnu.pinnefixed cheyyipikumennum parayunnu.sariyano?

    • @MrPISTOLT
      @MrPISTOLT 5 ปีที่แล้ว

      Nammal evide chennalu oru loanum yilla eenne parayunnu

  • @joicymanoj4120
    @joicymanoj4120 7 ปีที่แล้ว

    helo sir,njangal vadakakanu thamasikunnathu.sthalam vangi veedu vakan loan kittumo ? muthra loan veedu vakan kittumo.onnu paranju tharamo pleese

    • @shaijalshaiju853
      @shaijalshaiju853 7 ปีที่แล้ว

      Joicy manoj medam..... No orikkallum illa ketto mudra loan annuvachall pavapettavarkku anthagillum bisns tudaguvaan vendi mathram only bisns athu nigallk chek mathram kittum.. Medam orro sathannam parchaise cheyumpoll only chek koduttitt mathram...
      modi sir chinthichitt mathram loan koddukkum ok... Medam dout cliyar chodichattin tankyou... My job mudra loan aduthu kodukkall orupaddu perkku koduttittund..

  • @sakthy1000
    @sakthy1000 7 ปีที่แล้ว

    plastic recycling business cheyyan intrestund guidance evidunnu kittum have u any idea

    • @shaijalshaiju853
      @shaijalshaiju853 7 ปีที่แล้ว

      Sakthi sir mudra vennamengill call me 9567989990..

    • @binujoseph0007
      @binujoseph0007 6 ปีที่แล้ว

      Shaijal Shaiju enikku mudra vazhi 1lakh lone venam . Athine details onnu parayamo. Enukku cheriya thothil oru sound system ondu athu kurachukoodi dovlp. Cheyana

  • @fouziahussain2733
    @fouziahussain2733 4 ปีที่แล้ว

    Norka project report model kanikkkamo

    • @shibukumar4601
      @shibukumar4601 4 ปีที่แล้ว

      സർ, എന്റെ മോളുടെ പേരിലുള്ള സ്ഥാപനത്തിനുവേണ്ടി (പ്ലൈവുഡ്, ഡോർ ഹോൾസെയിൽ )ഫെഡറൽ ബാങ്ക്കിൽ 7.5 ലക്ഷത്തിനു ബാ മുദ്രാ ലോണിന് കൊടുത്തു ഈ ബാങ്ക്കിൽ സ്ഥാപനത്തിന് കറണ്ട് അക്കൗണ്ട് ഉള്ളതാണ്. മാനേജർ റിജെക്ട് ചെയ്തു. കാരണം ഈ സ്ഥാപനം അവിടെ അടത്തിയാൽ വിജയകരമാകില്ല. രണ്ട് നടത്തുന്ന മോളുടെ അച്ഛന്റെ സിബിൾ സ്കോർ വളരെ മോശം ഇതാണ് കാരണം പറഞ്ഞ് 7/9/20 ൽ മടക്കിയത്.
      സർ ഇനി ഇപ്പോൾ ഞാൻ സ്ഥാപനത്തിന്റെ അടുത്തുള്ള യൂണിയൻ ബാങ്ക്കിൽ അകൗണ്ട് ഓപ്പൺ ചെയ്തു മുദ്രാ ലോണിന് അപേക്ഷിച്ചാൽ കിട്ടുമോ ദയവായി സർ എന്റെ വാട്സാപ്പിൽ റിപ്ലൈ തരാമോ. സാറിന്റെ no അറിയാഞ്ഞിട്ടാണ്.
      ഫോൺ no 9446013210
      താങ്ക്യൂ

  • @ceeyemshamsu
    @ceeyemshamsu 7 ปีที่แล้ว +2

    പ്രോജക്ട് റിപ്പോർട്ട് ഒരു പ്രിന്റബിൾ ഫോർമാറ്റ് കിട്ടുമോ?

  • @sajikumar.v5487
    @sajikumar.v5487 7 ปีที่แล้ว +1

    പഞ്ചായത്ത് ഏരിയയിൽ ഒരു കട രജിസ്റ്റർ ചെയ്യാൻ എന്ത് ചെയ്യണം

    • @shaijalshaiju853
      @shaijalshaiju853 7 ปีที่แล้ว

      Saji sir kuduthall ariyannamengill call me sir 9567989990... My job mudra sir ok.... 28 Day working..

    • @sreelusreelu-xh8eo
      @sreelusreelu-xh8eo 6 ปีที่แล้ว +1

      panjayathil poyamathii

  • @asha.suthan
    @asha.suthan 4 ปีที่แล้ว

    Sir enilkoru project cheyyikkanam. No. Onnu tharamo

  • @adilayishaaysha1647
    @adilayishaaysha1647 7 ปีที่แล้ว

    thayal.kadsyum.thuni.kadayum.thudagan.kittumo

    • @lijithav185
      @lijithav185 6 ปีที่แล้ว

      Adilayisha Aysha yes
      contact ,pinnacle Tax solutions
      9446927912

  • @devikrishna6821
    @devikrishna6821 5 ปีที่แล้ว

    ഞാൻ ഇപ്പോൾ ഒരു തയ്യൽ കടയിൽ വർക്ക്‌ ചെയുന്നു. എനിക്ക് വീട്ടിൽ തന്നെ തയ്യൽ തുടങ്ങാൻ ആഗ്രഹമുണ്ട്. ലോൺ എടുക്കുന്നതിനു എന്തെലാം രേഖകൾ വേണം? ഏത് ബാങ്കിൽ നിന്നാണ് മുദ്ര ലോൺ കിട്ടുന്നത്. എനിക്ക് പെട്ടന്ന് ലോൺ അനുവദിച്ചു കിട്ടുമോ? ബാങ്കിൽ നിന്നും ലോൺ അനുവദിച്ചു കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം.

  • @humancreativelab9221
    @humancreativelab9221 6 ปีที่แล้ว

    Enthucheyyanam

  • @mohananthaikkad9592
    @mohananthaikkad9592 5 ปีที่แล้ว +3

    സ്വന്തം മൂലധനമില്ലാതെ മുദ്രാ ലോൺ കിട്ടുമോ?

    • @sanil_666y5
      @sanil_666y5 4 ปีที่แล้ว +1

      ഇപ്പൊ കിട്ടും 😂😂😂😂

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      കാൽ ഭാഗം (25%) നമ്മുടെ മൂലധനം, മുക്കാൽ ഭാഗം (75%) ബാങ്ക് വായ്പ എന്നതാണ് സംവിധാനം

  • @harshadpoovalappil1006
    @harshadpoovalappil1006 4 ปีที่แล้ว

    ഒരു ആടുവളർത്തൽ ഇന്ന് എന്തൊക്കെ പ്രോജക്ടുകൾ തയ്യാറാക്കണം

  • @johncycheriyan285
    @johncycheriyan285 6 ปีที่แล้ว +1

    oru project report ready akki tharan pattumoo

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      പറ്റില്ല. :-) ഞാൻ ഒരു പോതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. അത് കൊണ്ട് മറ്റ് പണി സാധ്യമല്ല

  • @vipinpv2
    @vipinpv2 5 ปีที่แล้ว

    Capital money nammude kazhiyil ellenkil loan kittile

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      മൂലധനം നമ്മുടെ പക്കൽ ഉണ്ടാകണം

  • @arunjyothis3851
    @arunjyothis3851 7 ปีที่แล้ว +2

    sir education loansine pati oru video cheyamo

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      ചെയ്തിട്ടുണ്ട്

  • @neelanks2568
    @neelanks2568 2 ปีที่แล้ว

    🙏🙏🙏👍👍

  • @alexchandy8889
    @alexchandy8889 5 ปีที่แล้ว

    Thanks

  • @aneesh5526
    @aneesh5526 7 ปีที่แล้ว +2

    oru project engane ezhutham ennathinte sample koodi kaanikkamayirunnu.

    • @vkadarsh
      @vkadarsh  7 ปีที่แล้ว +2

      അതെ. വരും വെബിസോഡിൽ ഉൾപ്പെടുത്താം

    • @ماهينبنسالم
      @ماهينبنسالم 6 ปีที่แล้ว

      Oru project eyuthunnathinte sample koody nalkamoo

    • @BusinessBuzzPlus
      @BusinessBuzzPlus 4 ปีที่แล้ว

      ഈ വീഡിയോ കണ്ടു നോക്കൂ. Govt തന്നെ samples provide ചെയുന്നുണ്ട് th-cam.com/video/AEVQ3K0DYRU/w-d-xo.html

  • @humancreativelab9221
    @humancreativelab9221 6 ปีที่แล้ว

    ente kayyil marginayi paisa onnumillekil Athil etra rupees aane paasaakunnathe

  • @CrazyTravelwithVlogs
    @CrazyTravelwithVlogs 7 ปีที่แล้ว

    sir,
    how to get mudra loan.

    • @vkadarsh
      @vkadarsh  7 ปีที่แล้ว +1

      അടുത്ത വീഡിയോ മുദ്രാ വായ്പയെ പറ്റി ആണ്.

  • @jubysamoommen2007
    @jubysamoommen2007 6 ปีที่แล้ว

    Sir oru project report ready aakuvan egane ulla aalukalude aduthe pokunathe aanu nallathu , ethinu enthu chilavu vare varam...

    • @lijithav185
      @lijithav185 6 ปีที่แล้ว

      Juby sam oommen contact us pinnacle business consultent 9446927912

  • @sarithakumaran5516
    @sarithakumaran5516 6 ปีที่แล้ว

    Thank u sir

  • @daviddaniel9536
    @daviddaniel9536 6 ปีที่แล้ว

    SBI housing loan undu . mudra loan kittumo pls replay

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      കിട്ടും. ഭവന വായ്പ ഉണ്ടോ ഇല്ലയോ എന്നത് പ്രതിബന്ധമല്ല. ആ വായ്പ എൻ പി എ ആകരുത് എന്ന് മാത്രം.

  • @_ayxnah_
    @_ayxnah_ 5 ปีที่แล้ว +1

    സർ ഞാൻ ഒരു M. E. C ആണ് പ്രോജെക്ടിനെ കുറിച്ച് വ്യക്തമായി പറഞ്ഞു തരുമോ

  • @MegaSanjali
    @MegaSanjali 4 ปีที่แล้ว

    ഒരു ചെറിയ ടെയ്ലറിങ് shop &ഗാര്മെന്റ്സ് തുടങ്ങാൻ 1ലക്ഷം രൂപ മുദ്ര loan എടുക്കണമെന്നുണ്ട്. Project model എങ്ങനെ ചെയ്യണം എന്ന് ഒന്നു പറഞ്ഞു തരുമോ?

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      അതിവിടെ ഒരു റിപ്ലെ ആയി തീരുന്ന വിഷയം അല്ല. നോക്കട്ടെ ഒരു വീഡിയോ ആയി ചെയ്ത് ഇടാം

  • @subashjaganathan8269
    @subashjaganathan8269 6 ปีที่แล้ว +2

    പ്രോജക്ട് റിപ്പോർട്ട് മലയാളത്തിൽ തയ്യാറാക്കാമോ

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      തയാറാക്കാം

  • @babusurendran6563
    @babusurendran6563 7 ปีที่แล้ว

    project report illustration, pl.show

  • @poovulliinduchoodan
    @poovulliinduchoodan 7 ปีที่แล้ว

    പങ്കുവെച്ചതിനു നന്ദി.
    ഒരു പ്രോജക്ടിന്റെ ഭാവിയെ വിലയിരുത്തുമ്പോൾ Debt Equity Ratio ആണ് ഏറ്റവും പ്രഥമവും പ്രധാനപ്പെട്ടതും എന്ന് മനസ്സിലാക്കിക്കോട്ടെ?
    അങ്ങനെ എങ്കിൽ, എല്ലാതരത്തിലും ഉള്ള പ്രൊജെക്ടുകൾക്കും ഒരേ മാനദണ്ഡം തന്നെ ആയിരിക്കുമോ?

    • @vkadarsh
      @vkadarsh  7 ปีที่แล้ว

      അല്ല. ഒരോന്നും വ്യത്യാസപ്പെടാം. ഉദാ: പി എം ഇ ജി പി യിൽ ചില വിഭാഗക്കാർക്ക് 5% മാർജിൻ മതിയാകും.

    • @neethugeorge7849
      @neethugeorge7849 6 ปีที่แล้ว

      sir we need to plan a small clinic

    • @neethugeorge7849
      @neethugeorge7849 6 ปีที่แล้ว

      sir we need to plan a small clinic

    • @lijithav185
      @lijithav185 6 ปีที่แล้ว

      Neethu George contact pinnacle taxes 9446927912

  • @AbdulHakeem-ej7bd
    @AbdulHakeem-ej7bd 6 ปีที่แล้ว

    Sir start cheytha Oru businessil partner avan vendi ee loan kittumo

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      പാർട്ട്ണർ ആകാൻ ഉള്ള മൂലധന തുക സംരംഭ വായ്പ ആയി കിട്ടില്ല.

  • @anusukumaranu5068
    @anusukumaranu5068 4 ปีที่แล้ว

    Please sir tel no vanam

  • @sreedar8166
    @sreedar8166 7 ปีที่แล้ว

    Oru e Commerce business start cheyyaan interested aan.... Enghane registration process okke

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      അത് അറിയില്ല. ഈ മേഖലയിലെ കൺസൾട്ടന്റിനോട് അന്വേഷിക്കുക

  • @Sanal-zj2dz
    @Sanal-zj2dz 6 ปีที่แล้ว +2

    Equipment aanu equipment s alla

  • @sujeeshsuji6039
    @sujeeshsuji6039 6 ปีที่แล้ว

    സർ... മൂലധനം ഒന്നുമില്ലെങ്കിൽ വായ്പ കിട്ടുമോ??

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      ചെറിയ മൂലധനം നമ്മുടെ പക്കൽ വേണ്ടതാണ്.

  • @shajikrishnan9721
    @shajikrishnan9721 5 ปีที่แล้ว

    സർ...ഞാൻ 15 വർഷം ഗൾഫിൽ ആയിരുന്നു....നോർക്കായിൽ മെമ്പർ ആണ്...അംശാദായം300 രൂപ വെച്ച് 5 വർഷമായി അടച്ചുകൊണ്ടിരിക്കുന്നു...ഗൾഫ്‌ മതിയാക്കി ...ഇപ്പോൾ നാട്ടിലാണ്...അഡ്വേർടൈസമെന്റ് കമ്പനി തുടങ്ങണമെന്നുണ്ട്....15 ലക്ഷത്തിന് മുകളിൽ ചെലവുണ്ട്.... എന്റെ കയ്യിൽ 5ന്റെ പൈസ ഇല്ല എന്തു ചെയ്യണം

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      നോർക്ക ഓഫീസിൽ അന്വേഷിക്കുക. അവർ മടങ്ങി വന്ന പ്രവാസികൾക്കായി സംരംഭം തുടങ്ങാനുള്ള വായ്പാ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
      15% തുകയെങ്കിലും നമ്മുടെ പക്കൽ ഉണ്ടാകണം. അതായത് 15 ലക്ഷം മൊത്തം ചിലവ് വരുന്ന നിർദ്ദിഷ്ട പരസ്യ കമ്പനി ആണെങ്കിൽ ഒരു ഏകദേശ കണക്കിൽ 2.50 ലക്ഷം നമ്മുടെ പക്കൽ ഉണ്ടാകണം. ഏതായാലും നോർക്ക ഓഫീസിൽ അന്വേഷിക്കുക, അവരുടെ നിർദ്ദേശാനുസരണം പ്രോജക്ട് തയാറാക്കി ബാങ്കിൽ കൊടുക്കുക. സാധ്യത ഉള്ള സംരംഭം ആണെങ്കിൽ ബാങ്ക് വായ്പ അനുവദിക്കും.

  • @adilayishaaysha1647
    @adilayishaaysha1647 7 ปีที่แล้ว

    lon.kittuvo

  • @varghesegeorge3437
    @varghesegeorge3437 5 ปีที่แล้ว

    Sir, enik oru project ezhuthi tharunna oralude contact that's no, am from idukki

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      എന്റെ പക്കൽ നമ്പർ ഇല്ല

  • @rajeshpsperumana616
    @rajeshpsperumana616 6 ปีที่แล้ว

    മുദ്ര ലോൺ ന് പ്രായപരിധി ഉണ്ടോ sir?

  • @പുട്ടുംകടലയും-ഷ7ങ
    @പുട്ടുംകടലയും-ഷ7ങ 2 ปีที่แล้ว

    Sir enikke oru 150000 Oru project thayarakkannam

  • @kmkkmk2163
    @kmkkmk2163 6 ปีที่แล้ว

    Good

  • @roycherian7005
    @roycherian7005 5 ปีที่แล้ว

    സർ, ഫിക്സഡ് deposit പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      ചെയ്യാം

  • @humancreativelab9221
    @humancreativelab9221 6 ปีที่แล้ว

    Enthokke docments venam

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      അത് പല വീഡിയോയിൽ ആയി പറഞ്ഞിട്ടുണ്ട്

  • @vishnus2006
    @vishnus2006 7 ปีที่แล้ว

    "Repayment" എന്നതിനെ കുറിച്ച് പ്രൊജക്റ്റ് റിപ്പോർട്ടിൽ എഴുതേണ്ടതുണ്ടോ ?

    • @vkadarsh
      @vkadarsh  7 ปีที่แล้ว

      അതെ

  • @humancreativelab9221
    @humancreativelab9221 6 ปีที่แล้ว +1

    Enikke mudra loan 10 lack rupees aane vendathe

  • @paultjoseph3749
    @paultjoseph3749 7 ปีที่แล้ว

    Repayment" എന്നതിനെ കുറിച്ച് പ്രൊജക്റ്റ് റിപ്പോർട്ടിൽ എഴുതേണ്ടതുണ്ടോ ?
    REPLY

    • @vkadarsh
      @vkadarsh  7 ปีที่แล้ว

      PAUL T JOSEPH അതെ. എഴുതണം. എത്ര മാസം കൊണ്ട് തിരിച്ചടയ്ക്കും എന്നും‌ മാസത്തവണ വച്ച് ഒരു ഷെഡ്യൂളും കാണിക്കാം.

  • @raveendrancv8759
    @raveendrancv8759 5 ปีที่แล้ว

    Sir please can you no:

  • @bruicewayne9442
    @bruicewayne9442 7 ปีที่แล้ว

    മാർജിൻ ഇല്ലാതെ ലോൺ കിട്ടില്ലേ?

  • @vaisakhv4175
    @vaisakhv4175 7 ปีที่แล้ว

    സാർ ഞാൻ, PMEGP സ്കീം വഴി പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കി അപേക്ഷിച്ചു interview കഴിഞ്ഞു .. അവസാനം ബാങ്കിലേക്ക് ലെറ്റർ വന്നു ... പക്ഷെ ബാങ്കിലെ മാനേജർ സെക്യൂരിറ്റി ഇല്ലാതെ തരാൻ പറ്റില്ല എന്നാണ് പറയുന്നത്.... ഇനി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ..... 6 മാസം ഇതിനായി നടന്നു..

    • @shaijalshaiju853
      @shaijalshaiju853 7 ปีที่แล้ว +1

      Vaisakh sir...... Mudra annuvachall /6 Month onnum venda sir 28 Working day njan aduthu koduthittund ok sir kuduthall ariyannamengill call me 9567989990..... Ok sir

    • @lijithav185
      @lijithav185 6 ปีที่แล้ว

      if you needed : contact us 9446927912-pinnacle taxes

  • @joicymanoj4120
    @joicymanoj4120 7 ปีที่แล้ว

    shaijal sir, number tharamo

  • @rearpoppy
    @rearpoppy 5 ปีที่แล้ว

    നമ്പർ ഒന്ന് തരോ

  • @mohamedkorattiyil4437
    @mohamedkorattiyil4437 5 ปีที่แล้ว

    ബാങ്കിൽ മിനിമം ബാലൻസ് ഇല്ലങ്കിൽ ഫൈൻ വരുമോ ലോൺ തരാമെന്ന് പറഞ്ഞു അക്കൗണ്ട് എടുത്തു 1500 രൂപ പോയിക്കിട്ടി ആ അകൗണ്ടിൽ 2 വർഷമായി ഉബയോഗിക്കാറില്ല എനിക്കു ആ അകൗണ്ട് വേണ്ട പിന്നീട് കേസാകുമോ ദയവു ചെയ്ത് ഇതിന്റെ ഒരു വീഡിയോ ഇടാമോ ഒരുപാട് പേർക് ഗുണമായിരിക്കും

    • @vkadarsh
      @vkadarsh  5 ปีที่แล้ว

      കേസോന്നും ആകില്ല.

  • @rameshankorembeth3611
    @rameshankorembeth3611 2 ปีที่แล้ว

    . സാർ നമസ്കാരം. ചെറിയ ഒരു ടൈലറിംഗ് ഷോപ്പ് ഉണ്ട് . അതിന്റെ കൂടെ കുറച്ച് തുണകളും വെക്കണം 3 ലക്ഷം രൂപ വേണം ബാങ്കിന്ന് സാർ പറഞ്ഞു ഉദ്യം റെജിസ്റ്റർ ചെയ്ത പ്രൊജക് ട് റിപ്പോർട്ട് തയ്യാറാക്കി വരാൻ പറഞ്ഞു ഞാൻ പ്രവാസിയാണ് സാർ എങ്ങനെ തയ്യാറാക്കണം

  • @nowfalmpnunu3346
    @nowfalmpnunu3346 6 ปีที่แล้ว

    Sir .. plees u r mobil nb .!

  • @AjayaKumarajayhari
    @AjayaKumarajayhari 7 ปีที่แล้ว

    നോര്‍ക്കവഴി പ്രവാസികള്‍ക്കുള്ള ഇര്പതുലക്ഷത്തിന്റെ ലോനെങ്ങിനെ അപെക്ശിക്കാമുപ്ദടെ പ്രതീഖിക്കുന്നു ഞാനൊരു സംരംഭം തുടങ്ങാനുട്ടെഷിക്കുന്നു രണ്ടു സുഹൃത്തുക്കളും ഉണ്ട് കൂടെയുണ്ട്

  • @mohamedkorattiyil4437
    @mohamedkorattiyil4437 5 ปีที่แล้ว

    Hdfc ബാങ്കിന്റെ കാര്യമാണ് അറിയേണ്ടത്

  • @sreepalakkad6550
    @sreepalakkad6550 6 ปีที่แล้ว +2

    മൂലധനം ഇല്ലാതവർക്കു ലോൺ കിട്ടില്ലേ

    • @jaisonjoseph3130
      @jaisonjoseph3130 6 ปีที่แล้ว +2

      Sreejith K S കിട്ടും വിജയ് മല്യ ആയിരിക്കണം

    • @പ്രദീപ്സത്യപാലൻ
      @പ്രദീപ്സത്യപാലൻ 6 ปีที่แล้ว +6

      എല്ലാവരുടെയും കാര്യം ഇങ്ങനൊക്കെ തന്നാ.....മൂലം മാത്രമേ ഉള്ളു...ധനം ഇല്ല

  • @mohamedkorattiyil4437
    @mohamedkorattiyil4437 5 ปีที่แล้ว

    ലോൺ കിട്ടിയതും ഇല്ല കുറെ സമയവും കുറച്ചു dana നഷ്ടവും പോയിക്കിട്ടി

  • @yassern361
    @yassern361 7 ปีที่แล้ว

    വരും നാളുകളിൽ ഇന്ദ്യയിൽ പ്രതേകിച്ചു കേരളത്തിൽ എന്തൊക്കെ തരത്തിലുള്ള ബിസിനസ്സ് അവസരങ്ങൽ ഉണ്ടാകും. ഗൾഫിലും മറ്റു രാജ്യങ്ങളിലെ പ്രശ്നങ്ങളും എല്ലാം മുൻനിറുത്തി നോക്കിയാൽ?

    • @vkadarsh
      @vkadarsh  7 ปีที่แล้ว

      അത് കൃത്യമായി പറയാൻ ആകില്ല.

  • @kishorkrishna8952
    @kishorkrishna8952 7 ปีที่แล้ว

    സഹോദര PM ആവാസ് യോജനയെ കുറിച്ച് അറിയോ ? കാർ കേറാത്ത വീടിനു റിപ്പയറിങ് ലോൺ കൊടുക്കൂല എന്ന് പറയുന്നത് ശരിയാണോ ?

  • @sambu1981
    @sambu1981 7 ปีที่แล้ว

    ഒരു സംരഭത്തിന് അനുമതി കിട്ടാൻ കേരളത്തിൽ ഇപ്പോൾ ഏകജാലക സംവിധാനം നിലവിലുണ്ടോ ? ഉണ്ടെങ്കിൽ എത്ര ദിവസം കൊണ്ടു അതു നേടിയെടുക്കാം ?

    • @vkadarsh
      @vkadarsh  7 ปีที่แล้ว +1

      ജില്ലാ വ്യവസായ കേന്ദ്രത്തിന് ഏകജാലക സംവിധാനം ഉണ്ട്.

    • @vkadarsh
      @vkadarsh  7 ปีที่แล้ว

      ജില്ലാ വ്യവസായ കേന്ദ്രത്തിൽ അന്വേഷ്

  • @ameenan1900
    @ameenan1900 6 ปีที่แล้ว

    Ethocke bankil aanu mudra loaninu apekshikendath?

    • @vkadarsh
      @vkadarsh  4 ปีที่แล้ว

      റിസർവ് ബാങ്ക് അംഗീകാര്യമുള്ള, എല്ലാ പൊതുമേഖലാ സ്വകാര്യ ബാങ്കുകളിലും പറ്റും