12 വോൾട്ടിൽ വർക്ക് ചെയ്യുന്ന DC പമ്പ് | 12V | Submersible | Battery or Direct Solar | 6500Rs

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 156

  • @mmkv...n2148
    @mmkv...n2148 ปีที่แล้ว +1

    Bro..panalum pumpum Kuda yatharavarum

  • @vasum.c.3059
    @vasum.c.3059 3 ปีที่แล้ว +8

    Super. ഇതു തുടർച്ചയായി ഒരു മണിക്കൂർ വർക്ക് ചെയ്യിച്ചാൽ പെട്ടെന്ന് കേടു വരുമോ?കമ്പനി ഏതാണ്?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +4

      1 Hour oke easy ayi oodikkam . Thank you sir

  • @sandeeps7282
    @sandeeps7282 3 ปีที่แล้ว +4

    Kazinja video il 12V DC pump ennu paranjappo Nyan ee pump aanu pratheekshichathe..
    But innu ningal ithinu vendi 1 separate video cheythu
    Super bro...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Yea bro.. items elam vannu thudangiyite ullu. Ellayidathum Corona Issues anu.
      Kooduthal valiya models um varunund. Thank you bro :)

  • @beekeykebees3241
    @beekeykebees3241 3 ปีที่แล้ว +7

    👍🙋‍♂️ഞാൻ ആഗ്രഹിച്ച പമ്പ്‌ 20 മീറ്റർ 👏👏👏👏

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +2

      Haha Thank you :)

    • @shaji7482
      @shaji7482 2 ปีที่แล้ว

      ഇത് കിട്ടാൻ എന്ത് ചെയ്യണം

  • @georgesteephen9772
    @georgesteephen9772 3 ปีที่แล้ว +2

    2 നില വീടിൻ്റെ മുകളിലുളള ടാങ്കിൽ 20 അടി താഴ്ച്ചയുള്ള കിണറിൽ നിന്ന് വെള്ളം അടിക്കാൻ പറ്റുമോ എമർജൻസി സമയത്ത് .thanks for your review

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Yes. discharge kuravayirikum. But vellam ethum.

  • @jayamohankk62
    @jayamohankk62 3 ปีที่แล้ว +2

    ഇതിന് compatible ആയ സോളാർ പാനൽ വാട്ട്സ് എത്രയാണ്? 12 v ഇൽ maximum 190 Watts വരെയുള്ള പനലുകളാണ് market ഇൽ available. അതു മതിയോ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +2

      150*2 vakkendi varum.
      Min panel watts 260+ venam

  • @rijomareekal7994
    @rijomareekal7994 3 ปีที่แล้ว +4

    Caril direct ayi use cheyyan pattumo?

  • @abdulmuneer1127
    @abdulmuneer1127 2 ปีที่แล้ว

    Solar panal nu timer set cheithu kodukkan patto

  • @aabaaaba5539
    @aabaaaba5539 3 ปีที่แล้ว +2

    30 mtr കിട്ടുന്ന 250 wat കിട്ടുമോ.എത്ര മണിക്കൂർ തുടർച്ചയായി work ചെയ്യും.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      BLDC Models undu. 2-3 hours continuous oodikam
      www.thundathiltraders.com/product/bldc-stainless-steel-submersible-pump/

  • @ykkk4228
    @ykkk4228 2 ปีที่แล้ว +1

    Borwell use ചെയ്യാമോ?

  • @ashrafkpashraf6779
    @ashrafkpashraf6779 3 ปีที่แล้ว +1

    പാനലും മോട്ടോറും കൂടി എത്ര ക്യാഷ് വരും.... പാർസൽ അയക്കുമോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Motor matram anu sale ullathu. Parcel cheyyam

  • @Lensvision-fg4vd
    @Lensvision-fg4vd 3 ปีที่แล้ว +2

    ഇതാണ് കാത്തിരുന്നത്..... സൂപ്പർ..

  • @kiddscaartoonvideosworld8298
    @kiddscaartoonvideosworld8298 3 ปีที่แล้ว +1

    Is it 1 hp? How many feet it can lift? Can it be used for spray in farms? I am from andhra. I cannot understand malayalam. So please tell me in English. Can tractor battery used? Battery for how many hours?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      We cannot use it to spray in the farms. Since the discharge and pressure is very less. Its almost 0.25HP

    • @kiddscaartoonvideosworld8298
      @kiddscaartoonvideosworld8298 3 ปีที่แล้ว

      @@thundathiltraders Tq bro

  • @basilsaju_94
    @basilsaju_94 3 ปีที่แล้ว +2

    ഇതിന് വാറണ്ടിയും കാര്യങ്ങളും ഉണ്ടൊ ഇതിൻ്റെ കംപനിയുടെ പേര് എന്താണ്.

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +2

      1 year warranty.
      Brand CLASSIC

    • @basilsaju_94
      @basilsaju_94 3 ปีที่แล้ว

      @@thundathiltraders ഓക്കെ.

  • @sharpjk
    @sharpjk 3 ปีที่แล้ว +5

    This will help many farmers

  • @vijeshbros5437
    @vijeshbros5437 2 ปีที่แล้ว +1

    1.5 HP 16 head borwel pimp quality venam price kuranjate eath company ane onnu paranju tharamo

  • @openhouseentertainments1975
    @openhouseentertainments1975 2 ปีที่แล้ว +1

    12v 20 മീറ്റർ ഹെഡിൽ water flow എത്ര കിട്ടും എന്ന് പറയാമോ..?

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +1

      20 meter max head anu.
      Max 18 metersil oru 300LPH kitum

    • @openhouseentertainments1975
      @openhouseentertainments1975 2 ปีที่แล้ว

      Last question.
      32 mm pipe വീട്ടിൽ ഉണ്ട് ആ pipe ഇതിൽ ഇട്ടാൽ മുകളിൽ പറഞ്ഞ output കിട്ടുമോ

  • @feenicstechnics98
    @feenicstechnics98 3 ปีที่แล้ว +2

    Bldc മോട്ടോർ ആണോ? തുടർച്ചയായി എത്ര സമയം വർക്ക്‌ ചെയ്യിക്കാൻ പറ്റും? Smps ൽ ആണ് വർക്ക്‌ ചെയ്യിക്കുന്നത് എങ്കിൽ smps എവിടെ ലഭിക്കും?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      12V models BLDC alla. SMPS is available with us on order basis.

  • @MrBinomon
    @MrBinomon 3 ปีที่แล้ว +2

    Great ....
    തുടർച്ചയായി എത്ര നേരം work ചെയ്യിക്കാൻ പറ്റും..
    അതുപോലെ ബ്രഷ് nte life എങ്ങിനെ ഉണ്ടാവും...

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +3

      Thank you :)
      1 hour mukalil oke work cheyuna siteil problems kanditilla. Running time koodumbo brush life kurayum. Average 2-3 years

    • @MrBinomon
      @MrBinomon 3 ปีที่แล้ว +1

      12 v nte എത്ര wats panel upayogikkendi varum

  • @jineshkm9782
    @jineshkm9782 3 ปีที่แล้ว +1

    Super , complaint vannal service available ano

  • @balakrishnankv2470
    @balakrishnankv2470 2 ปีที่แล้ว +1

    Pl.mention capacity of Solar panel reqired for this pump

  • @manispeed1294
    @manispeed1294 3 ปีที่แล้ว +1

    200 അടി വരെ ഈ മോട്ടർ വർക്കാക്കാൻ പറ്റുമോ. വെള്ളം കുറഞ്ഞാൽ കുഴപ്പമില്ല എത്ര സമയം വർക്ക് ചെയ്യിക്കാം? Pls സോളാർ വർക്കാവുന്നത് ആവണം ബാറ്ററിയിൽ വേണ്ട, പകൽ മാത്രം ഉപയോഗിക്കാൻ

  • @ayoobkodappuram8038
    @ayoobkodappuram8038 3 ปีที่แล้ว +1

    അടിപൊളി വീഡിയോ കഴിഞ്ഞ വീഡിയോ യിൽ ഞാൻ പറഞ്ഞത് പോലെ ഉള്ള വിവരണം

  • @moideenvk8377
    @moideenvk8377 3 ปีที่แล้ว +3

    Out put pipe oru inch aakkiyal kooduthal hight thallumo??

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Outlet 1inch anu . Reduce cheythal head kurayum.

    • @rvv1744
      @rvv1744 3 ปีที่แล้ว

      @@thundathiltraders , nice video, o/p പൈപ്പിൽ 1" ഇൽ 3/4 " connect ചെയ്താൽ pressure കൂടുമോ അതോ കുറയുമോ?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      @@rvv1744 pressure koodum discharge kurayum

  • @fazilummer7252
    @fazilummer7252 3 ปีที่แล้ว +2

    Please check pressure this model pumps. (all DC and ac model pumps).[pressure check improve your video]

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      We do check it occasionally.
      th-cam.com/video/NvLLjRQ6z8M/w-d-xo.html
      th-cam.com/video/gkepvHXVttg/w-d-xo.html

  • @JUSTINGEORGEpta
    @JUSTINGEORGEpta 3 ปีที่แล้ว +1

    12v motor work chaiyanulla smps udno? Athinu enthu rate varum?

  • @kinazar2742
    @kinazar2742 ปีที่แล้ว +1

    Brushless aano

  • @hidayathullahidathulla7666
    @hidayathullahidathulla7666 2 ปีที่แล้ว +1

    ചേട്ടാ പ്രൈസ് സൂപ്പർ സോളാർ പാനൽ എന്ത് വരും വില

  • @saheedp3218
    @saheedp3218 2 ปีที่แล้ว

    സാധാ 8 അടി ആഴമുള്ള കിണറ്റിൽ സെറ്റ് ചെയ്യാവുന്ന ഒരേ എച്ച് പി മോട്ടോറും പാനലും എത്ര വില വരും ചെടി നനക്കുന്ന ആവശ്യത്തിന് ആണ്

  • @AbdulHakeem-ef5sh
    @AbdulHakeem-ef5sh 3 ปีที่แล้ว +1

    Brushed motor
    ആകുമ്പോൾ പണി തരുമോ
    24 വോൾട് brushless ആണോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Brush type pumps are comparatively cheaper life um kuravayirikum. Check the other video. Athu BLDC anu

  • @monipilli5425
    @monipilli5425 3 ปีที่แล้ว +2

    100w പാനലിൽ പ്രവർത്തിക്കുമോ ...

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 ปีที่แล้ว

    Computer power supply use ചെയ്യാമോ

  • @anast313
    @anast313 3 ปีที่แล้ว +1

    Verry use full vedio

  • @sivaganga7463
    @sivaganga7463 3 ปีที่แล้ว +1

    Bore well il പറ്റുമോ ഇത്

  • @salamcc3402
    @salamcc3402 3 ปีที่แล้ว +1

    Bro ഇത് എത്ര മണിക്കൂർ തുടർച്ചയായി പ്രവൃത്തിക്കാം?

  • @eldogeorge7563
    @eldogeorge7563 2 ปีที่แล้ว +1

    1 " നിന്നും reduce cheythal kooduthal height ലേക്ക് delivery kittuvo....??
    Ithile കാബൺ ബ്രഷ് മാറ്റാൻ പറ്റില്ലേ??

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      Delivery side reduce cheythal head and discharge kuravee kittu.
      Replacement possible anu. But Direct company service matrame kitu

  • @beekeykebees3241
    @beekeykebees3241 3 ปีที่แล้ว +2

    മാക്സിമം VOC എത്രയാണ് എൽദോ മാഷേ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +2

      12V panel Max Voc is around 20A if iam not wrong

    • @beekeykebees3241
      @beekeykebees3241 3 ปีที่แล้ว

      @@thundathiltraders you mean 20 വോൾട്
      Motor മാക്സിമം 20 volt വരെ കപ്പാസിറ്റി ഉണ്ടോ

  • @jerintomy2157
    @jerintomy2157 2 ปีที่แล้ว +1

    Battery capacity eathrayaannu

  • @muneermuneerm8187
    @muneermuneerm8187 3 ปีที่แล้ว +1

    ബായ് ജെറ്റ് എങ്ങിനെയാണ് മോണോ ആക്കൽ

  • @rajeshrajendran4191
    @rajeshrajendran4191 3 ปีที่แล้ว +1

    How much price

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      www.thundathiltraders.com/product/dc-solar-submersible-pump-1/

  • @Kannur-Kerala
    @Kannur-Kerala 3 ปีที่แล้ว

    60 മീറ്റർ താഴ്ചയുള്ള കുഴൽ കിണറിനു പറ്റിയ സോളാർ പമ്പ് ഏതാണ്

    • @Kannur-Kerala
      @Kannur-Kerala 3 ปีที่แล้ว +1

      ഫുൾ സെറ്റ് പ്രൈസ് ? പാനൽ +കണ്ട്രോൾ + പമ്പ് , without battery

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      BLDC pumps available anu. upto 80 meters head kittum.
      motor matram anu deal cheyunathu.
      www.thundathiltraders.com/product/bldc-stainless-steel-submersible-pump/

  • @arunravithinkingmind2461
    @arunravithinkingmind2461 3 ปีที่แล้ว +1

    How many price sir

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      www.thundathiltraders.com/product/dc-solar-submersible-pump-1/

  • @muhammedsihabthangalvks9235
    @muhammedsihabthangalvks9235 3 ปีที่แล้ว

    ഇത് bldc അതോ ബ്രഷ് type ആണോ

  • @rasheedtp8622
    @rasheedtp8622 ปีที่แล้ว

    എന്ത് വില

  • @mohamedfaisal9244
    @mohamedfaisal9244 3 ปีที่แล้ว +1

    ഇതിനു വാറന്റ്റി ഉണ്ടോ. എത്രയാ

  • @josephvarkey2656
    @josephvarkey2656 3 ปีที่แล้ว +1

    ഹെഡ് എത്രയാ?

  • @tkrtech6373
    @tkrtech6373 3 ปีที่แล้ว +1

    Bro any DC 12volt pump for we use in. 3/4 inches pipe.. punchayat bord water line from take water 🙏

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      I hope you are asking for a pump which can directly pump punchayat watet line to your over head tank

  • @abdumediaedavanna880
    @abdumediaedavanna880 3 ปีที่แล้ว +2

    24 volt എത്ര പ്രൈസ് വരും

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว +1

      Pls check the other available models : www.thundathiltraders.com/product-category/solar-pumps/

  • @geeparonnil4455
    @geeparonnil4455 2 ปีที่แล้ว

    പശുവിനെ കുളിപ്പിക്കാൻ പറ്റും അല്ലേ എന്താ വില

  • @josephvarkey2656
    @josephvarkey2656 3 ปีที่แล้ว +1

    200 w panel മതിയോ

  • @rafee0074
    @rafee0074 3 ปีที่แล้ว +1

    Price?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      www.thundathiltraders.com/product/dc-solar-submersible-pump-1/

  • @moideenvk8377
    @moideenvk8377 3 ปีที่แล้ว +1

    Nalla oru video

  • @masterkenmaster8825
    @masterkenmaster8825 3 ปีที่แล้ว +1

    നല്ല മോട്ടർ അംലോ സോളാർ നാറിറ്റ്റ് കൊടുക്കലോ സോളർ 20 വർക്ക്‌ anu

  • @akhilkrishna3230
    @akhilkrishna3230 3 ปีที่แล้ว +1

    Very good 👌👍

  • @mubashirthottungal11
    @mubashirthottungal11 2 ปีที่แล้ว

    Ithinte Vila ethrayaa

  • @ragibabu5635
    @ragibabu5635 2 ปีที่แล้ว

    ഇതിന് എന്താ വില ഇത് എവിടെ കിട്ടും കിട്ടാനുള്ള കോൺടാക്ട് നമ്പർ

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว

      www.thundathiltraders.com/product-category/solar-pumps/

  • @masterkenmaster8825
    @masterkenmaster8825 3 ปีที่แล้ว +1

    150 അഹ് കൊടുക്കാൻ പറ്റുമോ

  • @shanavaskbasheer828
    @shanavaskbasheer828 2 ปีที่แล้ว

    ഇത് complaint aayal എന്തു ചെയ്യും

  • @shakkeelkk4735
    @shakkeelkk4735 3 ปีที่แล้ว +1

    Super

  • @abdussalampk926
    @abdussalampk926 3 ปีที่แล้ว +1

    ഇത് സാധാരണ ലൈനിൽ പ്രവർത്തിക്കുമോ

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Direct ayi kodukkan pattila. AC-DC Convert venam

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +2

    നിങ്ങൾ പലപ്പോഴും force കുറവാണ് എന്ന് പറയുന്നു. യഥാർത്ഥത്തിൽ ഭൂമിക്കടിയിൽ നിന്നുള്ള ഉറവകളിലൂടെ വളരെ ചെറിയ തോതിലാണ് വെള്ളം നിറയുന്നത്. അതിനെ high pressure പമ്പുകൾ വെച്ച് വലിച്ചെടുക്കുന്നതിനാൽ വെയിൽ കൊണ്ട് ശുദ്ധീകരിക്കാത്ത raw water ടാങ്കിൽ എത്തുവാൻ കാരണമാകും. മാത്രമല്ല ഉറവകളിലൂടെ ചളിയും മറ്റ് മാലിന്യങ്ങളും വരും. ഇത് തടയാനും ഭൂമിയെ നോവിക്കാതെ ജലം ഉപയോഗിക്കാനും വളരെ ഫോഴ്സ് കുറഞ്ഞ സോളാർ പമ്പുകളാണ് നല്ലത്. ഇതിൽ water level switch കൂടി fit ചെയ്താൽ നാം അറിയാതെ തന്നെ വളരെ സാവധാനം ടാങ്ക് എപ്പോഴും (വെളിച്ചമുള്ളപ്പോൾ) നിറഞ്ഞിരിക്കും.

    • @thundathiltraders
      @thundathiltraders  2 ปีที่แล้ว +2

      Borewell submersible pumpukal over head tank nirakkan matram allalo upayogikunath. krishi avashyangalkum mattum use cheyyumbol discharge kuravanenkil athu bhuthimutayirikum.
      Borewell pumpukal neritu tankilek pump cheyyumbol cheli vellam kayari varunath valare valare churukkam sdalangalil matram anu.
      Float control system nallathu 👍

  • @akhilrajpk4204
    @akhilrajpk4204 3 ปีที่แล้ว +1

    Whatsapp groupil add cheyyumo

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      Group full anu

    • @akhilrajpk4204
      @akhilrajpk4204 3 ปีที่แล้ว

      Telegram channel start cheytude more members add cheyyan pattum

  • @rasheedskkecheri9841
    @rasheedskkecheri9841 3 ปีที่แล้ว

    good

  • @anast313
    @anast313 3 ปีที่แล้ว +1

    👍

  • @musthafapv1067
    @musthafapv1067 3 ปีที่แล้ว +1

    👍👌

  • @jeromejaisonh8872
    @jeromejaisonh8872 3 ปีที่แล้ว +2

    Number tharuvo bro

  • @nitheeshvijayan5072
    @nitheeshvijayan5072 3 ปีที่แล้ว +1

    ❤👍👏🏽👏🏽👏🏽👏🏽

  • @jeromejaisonh8872
    @jeromejaisonh8872 3 ปีที่แล้ว +1

    Send

  • @samadkunnippa6624
    @samadkunnippa6624 3 ปีที่แล้ว +1

    വില എത്ര?

    • @thundathiltraders
      @thundathiltraders  3 ปีที่แล้ว

      www.thundathiltraders.com/product/dc-solar-submersible-pump-1/

  • @upamanyujena8609
    @upamanyujena8609 3 ปีที่แล้ว

    Please tell in hindi

  • @mahabbatmondal9165
    @mahabbatmondal9165 3 ปีที่แล้ว

    এটি কত ইঞ্চি পাম্প

  • @prakasanlohithan7691
    @prakasanlohithan7691 3 ปีที่แล้ว +1

    എടാ എൽദോ നിന്നെ സിനിമയിൽ എടുത്തെടാ ................

  • @cholaselectronics2
    @cholaselectronics2 3 ปีที่แล้ว +1

    Super