KSEB മറക്കാം - CLASSIC Solar Pumps | 38v 300watts | Direct Solar | Submersible | Single Panel

แชร์
ฝัง

ความคิดเห็น • 68

  • @vivekkrishnaag6902
    @vivekkrishnaag6902 2 หลายเดือนก่อน +4

    നിങ്ങൾ ചെയ്ത സുബ്‌മേഴ്സിൽ പുംബിന്റെ പാനൽ ബോക്സ് ഫൈറ്റിങ് കണ്ടിട്ട് ഞാൻ തന്നെ എന്റെ വീട്ടിലെ ഫിനിറ്റിങ്സ് ചെയ്തു , സൂപ്പർ ആയിട്ട് വർക്ക് ചെയ്തു താങ്ക്സ്

  • @jollyteam7320
    @jollyteam7320 2 หลายเดือนก่อน +4

    ഞാൻ 7 വർഷമായിട്ട് ഉബയോഗിക്കുന്നു. അടിപൊളിയാണ്

  • @sijosajan8334
    @sijosajan8334 2 หลายเดือนก่อน +2

    Chettante vedieos ellam adi polli aanu,njan ella vedieosum kaanarundu😊❤

    • @TGD71
      @TGD71 2 หลายเดือนก่อน

      😢

  • @Hamnuuu__00
    @Hamnuuu__00 2 หลายเดือนก่อน +2

    പുഴയിൽ വെക്കാൻ പറ്റിയ സോളാർ പമ്പ് ഉണ്ടോ?

  • @bijus776
    @bijus776 5 วันที่ผ่านมา +1

    കുഴൽ കിണറിലെ വെള്ളം എടുക്കാൻ പറ്റുമോ 300 അടി താഴ്ച മറുപടി തന്നാൽ വലിയ ഉപകാരം

  • @babymathew3434
    @babymathew3434 2 หลายเดือนก่อน +1

    vertical height 10 metres horizontal distance between motor and tank 70 metres, daily irrigation requirement 3500 liters. solar panel power (8x60) is 480watts. Is this motor is a right choice or if not which motor more suitable for above requirement.

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      I believe your solar panel is 12V.
      This model is not suitable for your existing panel configuration

    • @babymathew3434
      @babymathew3434 2 หลายเดือนก่อน

      @@thundathiltraders i have 20 nos of 100 watt panels. the actuall power output of one panel in average sunlight is 60 watts. connecting two parallel strings of 4 panels each can give a current of 8.4 ampere at 52 volt(which i have measured). Is there a DC-DC converter within the controller. if it is there then what is wrong with this configuration

  • @muhammedshafeequeu2966
    @muhammedshafeequeu2966 2 หลายเดือนก่อน +1

    നിങ്ങൾക് sunsun jtp 16000 frequency variation pump ന്റെ video cheyyamo. ഞാൻ കണ്ട മോട്ടോറുകളിൽ ഏറ്റവും efficiency ഉള്ള മോട്ടോർ ആണ് jtp 16000
    16000 ltr/hr 140 watt only

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      th-cam.com/users/shortslRH1KDnW96c?feature=shared

    • @muhammedshafeequeu2966
      @muhammedshafeequeu2966 2 หลายเดือนก่อน

      @@thundathiltraders 12500rs
      Jtp pump rs 6000-7000 max

  • @salilna9051
    @salilna9051 2 หลายเดือนก่อน +1

    Very clear information.❤

  • @RappaiK.i
    @RappaiK.i หลายเดือนก่อน +1

    കുഴൽ കിണറിന് ഉപയോഗിക്കാൻ പറ്റുമോ ഉപയോഗിക്കാൻ പറ്റുമോ

  • @StephenJoseph46
    @StephenJoseph46 2 หลายเดือนก่อน +1

    Chetta, if we give ac connection is 1.5sq mm wire enough?

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      We cannot give AC connection. We have to convert AC-DC

  • @ROOPESH120
    @ROOPESH120 2 หลายเดือนก่อน +2

    Good information eldo

  • @babymathew3434
    @babymathew3434 2 หลายเดือนก่อน +1

    controller+motor cost ethra. Maximum how much Voc the controller can withstand

  • @sukeshpshenoy
    @sukeshpshenoy 2 หลายเดือนก่อน +1

    Nice

  • @vaigaifireworks8327
    @vaigaifireworks8327 2 หลายเดือนก่อน +4

    ഇത്തരം മോട്ടോർ 50മീറ്റർ ഹെഡിൽ ലഭ്യമാണോ എങ്കിൽ അതിനു വാട്സ് വേണ്ടിവരും

    • @jollyteam7320
      @jollyteam7320 2 หลายเดือนก่อน +2

      70 മീറ്ററിൽ വർക് ചെയ്യുന്ന മോഡൽ ഇതേപോലെ ഒന്നുംകൂടെയുണ്ട്. വാങ്ങുമ്പോൾ ആവശ്യമെന്തെന്ന് പറഞ്ഞു വാങ്ങിക്കണം

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      Yes available. Whatsapp 7034904458

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      Yes correct

  • @jayarajank7052
    @jayarajank7052 2 หลายเดือนก่อน +1

    കുറഞ്ഞ ഓട്ടോമാറ്റിക് സ്വിച്ച്ഏതാണ് നല്ലത്എൻറെ മോട്ടോർഒന്നരയുടെയാണ്

  • @robbzz8401
    @robbzz8401 2 หลายเดือนก่อน +1

    Warranty ethrey year aanu

  • @saleeshjoseph
    @saleeshjoseph 2 หลายเดือนก่อน +1

    Is this motor can use in solar battery

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      Yes . You will need minimum 3*12v battery

  • @anoopkumar.p.k8645
    @anoopkumar.p.k8645 8 วันที่ผ่านมา +1

    വില കൂടി പറയാമോ,വളരെ നല്ല അവതരണം ❤

  • @malluboy4989
    @malluboy4989 2 หลายเดือนก่อน +1

    565W bifacial solar panel price എത്രവരും..!

  • @jchirayath1
    @jchirayath1 2 หลายเดือนก่อน +1

    VFD technology... We can use direct and with battery power also.. Need to add more panel pawer for charging

  • @nallaneram1
    @nallaneram1 2 หลายเดือนก่อน +1

    350 അടി താഴ്ചയുള്ള ബോർവെല്ലിൽ ഉപയോറിക്കാൻ പറ്റുന്ന സോളാർ മോട്ടോർ വില പറയാമൊ

  • @salimkm6828
    @salimkm6828 2 หลายเดือนก่อน

    Brother, ഈ മോട്ടോർ സർവ്വീസിംഗ് ചെയ്തു തരുമോ?
    ഞാൻ gulf ൽ നിന്നും കൊണ്ടുവന്നത് 3 വർഷം കഴിഞ്ഞു കേടായി ഇപ്പോൾ വെറുതെ കിടക്കുന്നു Repair ചെയ്യാൻ സഹായിക്കാമോ?

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      Thankal vangiyathu Thundathil Ninnanekil 100% service cheythu tharam

    • @salimkm6828
      @salimkm6828 2 หลายเดือนก่อน

      @@thundathiltraders തുണ്ടത്തിൽ നിന്നല്ല. gulf നിന്ന് കൊണ്ട വന്നതാണ്5 കൊല്ലമായി

  • @dilnivasd-kl9qi
    @dilnivasd-kl9qi 2 หลายเดือนก่อน +1

    Vayar kg kurajhal kathipovuo

  • @muhammedmv9543
    @muhammedmv9543 2 หลายเดือนก่อน +1

    Old panal undo

  • @ananthuraj1851
    @ananthuraj1851 2 หลายเดือนก่อน +1

    Bldc pump ethra hp vare avaliable aanu

  • @aiwa680
    @aiwa680 2 หลายเดือนก่อน +2

    എത്ര ലിറ്റർ മണികൂറിൽ

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน

      Around 5000LPH

    • @aiwa680
      @aiwa680 2 หลายเดือนก่อน

      @@thundathiltraders കുത്തനെ എത്ര മീറ്റർ തള്ളും

  • @joshinjbaby8709
    @joshinjbaby8709 2 หลายเดือนก่อน +1

    Bro controller prize athara anne

  • @vlogplusuk20
    @vlogplusuk20 2 หลายเดือนก่อน

    ഇത് എത്ര അടിയിൽ നിന്നാണ് വലിക്കുന്നത്

  • @jimmyjoy1766
    @jimmyjoy1766 2 หลายเดือนก่อน +1

  • @ShafiC-zx5yy
    @ShafiC-zx5yy 2 หลายเดือนก่อน +2

    Etra paisa

  • @shaji7482
    @shaji7482 2 หลายเดือนก่อน +15

    കൃഷി നനയ്ക്കാൻ എന്ന് പറഞ്ഞത് ശരിയായില്ല കാട് നനയ്ക്കാൻ എന്ന് പറഞ്ഞാൽ മതി😅😅😅

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน +4

      😀 mazha oke kazhinju oru 10 divasam kazhinjote.

    • @flyingmychildren
      @flyingmychildren 2 หลายเดือนก่อน +1

      കാടും ചിലപ്പോൾ നനക്കേണ്ടി വരും,jnan payyani നനക്കുണ്ട്

    • @choorapulakkalmohamedkutty4544
      @choorapulakkalmohamedkutty4544 2 หลายเดือนก่อน

      😢​@@thundathiltraders

  • @aiwa680
    @aiwa680 2 หลายเดือนก่อน +2

    കുത്തനെ എത്ര മീറ്റർ തള്ളും

  • @stt5410
    @stt5410 2 หลายเดือนก่อน +2

    ELD HOSE പുതിയ തരം ഹോസ് ആണോ? എവിടെ കിട്ടും?

    • @thundathiltraders
      @thundathiltraders  2 หลายเดือนก่อน +3

      Already marketil ulla green hose anu. KAVAL brand. 9207042036