പണ്ടത്തെ സിനിമയിൽ എല്ലാം സത്യങ്ങൾ ആയിരുന്നു. ഡയലോഗ് കളെല്ലാം. പഴയ ഓരോ സിനിമയും ഇപ്പോഴത്തെ അവസ്ഥയും എല്ലാം ചേർത്ത് വായിക്കുമ്പോൾ സത്യം ആണ് ജനങളുടെ വേദന 😢. ബിജു ഏട്ടൻ എന്നും വേറെ ലെവൽ ആണ് 🔥👌🥰🙏
എല്ലാം നടക്കും... രാത്രി ഇവന്മാരെ ഓട്ടം വിളിക്കുന്നതെ ആപത്താണ്, ചോദിക്കുന്ന പൈസ കൊടുത്തോണം... മിക്കവാറും എല്ലാത്തിന്റേ വണ്ടീലും ഹോക്കി സ്റ്റിക്കോ സ്റ്റീൽ സ്റ്റമ്മോ കാണും... നേരിൽ കണ്ടിട്ടുണ്ട്
ഡേയ് ഡേയ് ഓട്ടോക്കാർ എല്ലായിടത്തും ഇമ്മാതിരിയാ. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടിലും ഇതിന്റെ അപ്പുറത്തെ മീറ്റർ ഇടാതെ ഓടുന്ന ഒടക്കൻ ഓട്ടോക്കാരെ കണ്ടിട്ടുണ്ട്. മീറ്ററി ഓടുന്ന നല്ല ഓട്ടോക്കാരെയും കണ്ടിട്ടുണ്ട്.
@@ngrajesh725ബിജു മേനോന്റെ അഭിനയവും, ബോഡി ലാംഗ്വേജ് ഇതൊക്കെ മമ്മൂട്ടി യും ആയിട്ട് സാമ്യം ഒണ്ട്.. എന്നാൽ അനുപ് മേനോന്റെ അഭിനയവും ബോഡി ലാംഗ്വേജ്.. മോഹൻലാൽ ആയിട്ട് 95% ഓക്കേ യാണ്
ഈ ഒറു സീൻ എത്ര പ്രാവിശ്യം കണ്ടു എന്ന് ഓർമയില്ല അത്രക്കും രസം
പണ്ടത്തെ സിനിമയിൽ എല്ലാം സത്യങ്ങൾ ആയിരുന്നു. ഡയലോഗ് കളെല്ലാം.
പഴയ ഓരോ സിനിമയും ഇപ്പോഴത്തെ അവസ്ഥയും എല്ലാം ചേർത്ത് വായിക്കുമ്പോൾ സത്യം ആണ് ജനങളുടെ വേദന 😢.
ബിജു ഏട്ടൻ എന്നും വേറെ ലെവൽ ആണ് 🔥👌🥰🙏
😢😂
എനിക്ക് ഇഷ്ടയി ബിജുയണ്ണൻ പൊളിച്ചു 👍👍👍👍👍
❤❤❤
ഇത് എത്ര കണ്ടാലും പോരാ ഇവിടെ തൊഴിലാളിക്ക് വേണ്ടി കരയും യൂണിയൻ ഉണ്ടേൽ എല്ലാം ആയി സദ്ശ്രണകരനുവേണ്ടി ആരും ഇല്ല ❤👌👌
2:45 പോലീസ്കാരന്റെ സൈക്കിളിൽ ലിഫ്റ്റ് അടിച്ച മച്ചാൻ ആണ് ഹീറോ
തിരുവനന്തപുരം ഓട്ടോക്കാർ ഇപ്പോഴും ഇങ്ങനെ തന്നെ .
സത്യം ആണ്, ഞാൻ tvm കാരൻ ആണ്.
Sheriyanu rathriyokke aavumbol meterinde pagudhi kodukkanam
Malapurathe auto vare inganeyaa
Athe enikum ith polathe situation vannit und
@@ajmalkhan-np9qu കോഴിക്കോട് ഇങ്ങനെ തന്ന 😂
50 രൂപക്ക് വേണ്ടി ഒരു നഗരം തന്നെ തകർത്തു...😂
Ivide pappadam podiju poyinne paraje kuthikollunna nadaaa pinnalllee😂😂😂😂
സിനിമ അല്ലെ മോനെ കല്ലിയാണതിനു പപ്പടം കിട്ടിയില്ല പറഞ്ഞു നാട്ടിൽ ഒർജിനൽ അടി നടന്നിട്ടുണ്ട് അത്രേ ഒന്നും ഇല്ലാലോ ഇത്
@@AlbinIsac✌️
മലയാളിയുടെ അടിസ്ഥാന സ്വഭാവം തന്നെ....
Anathe settante 50 ipolthe 500
Apoo nagaram thagarthalum scene ilaa
രാജൻ പി ദേവിന് ഡ്യൂപ്ളിക്കേറ്റ് മമ്മൂട്ടി ശബ്ദം കൊടുത്തത് വളരെ ഭംഗിയായിട്ടുണ്ട്
എല്ലാവരും Young ആയിരിക്കുമ്പോഴാണ് Look.
പക്ഷേ,
ബിജു മേനോന് മാത്രം പ്രായം കൂടിയപ്പോഴാണ് Look.
അത് പുള്ളിക്ക് പ്രായം കൂടിയപ്പഴാ young ആയത്😂
Kaliyakkanda young Bijumenon anu àdipoli
Biju youngilum look und ipozum look oke undalo onn oruki edukane ullu
പുരുഷൻ മാർ പ്രായം കൂടും തോറും ഐശ്വര്യം കൂടി വരും.സ്ത്രീകൾ നേരെ തിരിച്ചാണ്....
മോഡി
Those days biju menon shines in ivar and shivam acting is super in 2 films (2003 & 2004)
Xzbj
2003,2004 ഓ 2002il nf vargees മരിച്ചിട്ടുണ്ട്
@@bhavyashaji5126
സിനിമയാണെന്ന് മറന്ന് പോകുന്ന കുറെ സൈക്കോകൾ😢
സദാനന്ദൻജി യെ കാണുമ്പോ നാട്ടിലെ പീക്കിരി രാഷ്ട്രീയക്കാരെ ഓർമ വരുന്നു
Super fight, Bijumenon kalakki
അക്കാലത്ത് ബിജു മേനോൻ പോലുള്ള നടന് ഷാജി കൈലാസ് കൊടുത്ത കോടൂര intro സീൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Reels kand vannavar undo 😂❤
Yess😂
💯😂
മേനോൻ വിട്ടു ഒരു കളിയുമില്ല 😂😂
ഞാൻ ഇതുവരെ കേരളത്തിൽ മീറ്റർ വെച്ച ഓട്ടോയിൽ കേറിയിട്ടില്ല. ഓടുന്ന മീറ്റർ
ബിജു മേനോൻ 🥰🥰🥰❤️❤️❤️❤️
തൃശൂർ ഓടുന്ന ഓട്ടോയിൽ ഇതു പോലെ ആയുധങ്ങൾ കാണില്ല..
അതാണ് ബിജു മേനോൻ
ഓട്ടൊ ഓട്ടം പിടിച്ച് ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാൽ തീരുന്ന പ്രശ്നമെ ഉള്ളു ഫ്രണ്ട് ഗ്ലാസ് പോയാൽ തീരുന്ന പ്രശ്നമെ ഉള്ളു😂
Last Aa kutti marana pedunna scenw 😭
Biju Menon super good actorane
തലശ്ശേരി ലിബർട്ടി little paradice ൽ ഒരു പെരുന്നാൾക്ക് പോയി കണ്ട പടം 😉
ഇപ്പൊ അവിടെ പടം കളിക്കുന്നുണ്ടോ
@@shadp7410 ഉണ്ടല്ലോ. അവർ അവിടെ സ്ക്രീൻ ഒക്കെ കൂട്ടി. ഇപ്പോൾ 5 സ്ക്രീൻ ആയി.
കോഴിക്കോട് അപ്സര റിലീസ് ദിവസം ഫസ്റ്റ് ഷോ
Actully this role was apt SG..
താൻ ബീജേപ്പിയായിരിക്കും😂😂
Exactly👍
സുരേഷ് ഗോപി ചെയ്യാണെങ്കിൽ മാസ്സ് കൂടിപ്പോകും, എന്നാലും ബിജു മേനോൻ ബോർ ആക്കിയില്ല.
@robinsonkurian2720 എന്തുപറഞ്ഞാലും മതം കൊണ്ട് കേറി വരുന്ന കുറെ മൊണ്ണകൾ
Yes @@Sinuarjun
ഈ സിനിമ ഒരു ഹിന്ദി പടത്തിന്റെ റീമേക്ക് ആണ്.
?
രാജൻ പി ദേവിന് ഡബ്ബ് ചെയ്തത് സൂരജ് വെഞ്ഞാറൻമൂട് ആണെന്ന് പറയുകയേ ഇല്ല 😂😂
Aano
@@miracle9725 അതെ
😊😮😅😅
നല്ല ഊ....ഈപ്പന്റെ ഡബ്ബിങ്...🤣
No
ബിജു മേനോൻ ലാലേട്ടനെ അനുകരിക്കുന്നു....
Ii o oi
അന്നത്തെ കാലത്ത് ഒട്ടുമിക്ക എല്ലാ മലയാള നടന്മാരുടെയും role model മോഹൻലാൽ ആയിരിന്നു
സുരേഷ്ഗോപിയുടെ പ്രേതം ബിജു മോനോന്റെ ദേഹത്ത് കൂടി എന്നായിരുന്നു അന്ന് പറഞ്ഞത് 😄
@@sunil-cp1ihമോഹൻലാലിനെ അനുകരിക്കുന്ന ഡയലോഗ് ഡെലിവറിയും expression ഉം ആണ് ഇതിൽ ബിജു. SG കുറേക്കൂടെ loud ആണ്.
മോഹൻലാലുമായി ഒരു സാമ്യവുമില്ല. ബിജു മേനോൻ്റെ ശൈലി വേറെ.
എല്ലാം നടക്കും... രാത്രി ഇവന്മാരെ ഓട്ടം വിളിക്കുന്നതെ ആപത്താണ്, ചോദിക്കുന്ന പൈസ കൊടുത്തോണം... മിക്കവാറും എല്ലാത്തിന്റേ വണ്ടീലും ഹോക്കി സ്റ്റിക്കോ സ്റ്റീൽ സ്റ്റമ്മോ കാണും... നേരിൽ കണ്ടിട്ടുണ്ട്
4:37 വീഗാലാന്റ്.....🌝
Climax adipoli aayi
തിരുവനന്തപുരം autokkar
Ha ha correct
Ithinte shooting nadannathu koonathara kavalapara
ഡേയ് ഡേയ് ഓട്ടോക്കാർ എല്ലായിടത്തും ഇമ്മാതിരിയാ. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടിലും ഇതിന്റെ അപ്പുറത്തെ മീറ്റർ ഇടാതെ ഓടുന്ന ഒടക്കൻ ഓട്ടോക്കാരെ കണ്ടിട്ടുണ്ട്. മീറ്ററി ഓടുന്ന നല്ല ഓട്ടോക്കാരെയും കണ്ടിട്ടുണ്ട്.
😮
Best auto in Calicut
എത്ര ഓട്ടോ തകർക്കണം 😆
Superaanu
BIJU MON ❣️
പടം 🥰🥰🥰👌👌👌
Ee samayath Biju Menonte jaada abinayam kandu aalukal ee padamokke theateril ninnu odichu vittittundu😁😁😂😆😆😂😁
ഓട്ടോ കാർക്ക് പുല്ലുവെട്ടും ഒണ്ടോ ഓട്ടം കഴിഞ്ഞു എല്ലാരും അരിവളും കാത്തളും ഒക്കെ കൊണ്ട്ണല്ലോ നടക്കുന്നത് 😂😂😂😂
Orange color ....and red color fight 😲
Adipoli movie
3:28 China karan autokaran 😂
Marykondoru kunjadu is his turning point
Kollam jillakkar
ബിജുമേനോൻ പോരാ..ഈ ഗൗരവമുള്ള വേഷങ്ങൾ അദ്ദേഹത്തിന് ചേരില്ല 😊
Ayyappanum kushiyum onn kanditt para😇
Sooper da😝
Uvva uvva. Pinne thangalku cheythu koode
പോലീസ് കാർ ക്രിമിനൽ കൾക്ക് കൂട്ടു നിന്നാൽ പിന്നെ എന്തു ക്രമസമാധാനം.. 😄
Badran K Menon 🥵🔥
ആലപ്പുഴ ടൗണിൽ ഓടോകാർ ഇങ്ങനെ ആയിരുന്നു
Mess😮😮😮
മലപ്പുറവും ഇങ്ങനെ ആണ്
Biju menon & prithviraj iever randupeum chilappol mammoott avum cgilappol mohanlalum avum njanum srethichittund 😅
സംവിധായന്റെ ബുദ്ധിയും കഴിവും സന്ദർഭ ബോധവും പ്രശംസനീയം. ഒരു കൊച്ചു കുഞ്ഞിന്റെ മുന്നിൽ കാണിച്ച പ്രകടനം പ്രത്യേക പ്രശംസ അർഹിക്കുന്നു.
സദാനന്ദൻ ജി😂😂😂😂
Family ഒക്കെ ഉള്ളപ്പോൾ ഇത്തരം മാസ്സ് ഒക്കെ കാണിക്കുമ്പോൾ അവരുടെ സുരക്ഷ ഉറപ്പ് വരുത്തികൊണ്ട് വേണം. ഇതിൽ അങ്ങിനെ ഒന്നില്ല
Police officeranenn parann oru vaningum koduth ozhivakkenda sangarsham athum swantam stationile policekarey varey thalli..
ഓഹോ, അൻപതു ഉലുവക്ക് വേണ്ടി ഒരു ഷൈനിങ് ഓട്ടോ ക്കാരുടെ നെഞ്ചത്തോട്ടു കേറി ഒരുത്തന്റെ വിളയാട്ടം, പടം എട്ടു നിലക്ക് പൊട്ടി 😄😄😄
50 രൂപ അന്ന് വലിയ തുക ആണ്.
സജി അണ്ണൻ ഓട്ടോ വലിയ ഉണ്ണി ഓട്ടോ കാരൻ
നിജു ബായ്, 🙏എല്ലാം ശെരിയാകും
Suraj Venjaranmoodanu Rajan P Devinu Sound koduthethu... :)
❤️👍
Shorts kand vanavarundo😅😅
👀😅
Sooooper
Biju Menon imitating Mohanlal style
Бхагавати жив, чем мёртв, без комментариев!!!
സുരേഷ്ഗൊപിആണകിൽകലക്കൻആയനെ🌹
ഞാൻ അല്ല അവൻ ആണ്; അശോക് നരിമാൻ .. കൊളളും!
Olathum
മനു BJP ക്കാരനായിരിക്കും
ബോർ ആക്കിയേനെ 😂
ഇങ്ങ് എടുത്തേനേ
Correct
ഓട്ടോക്കാരന് ശബ്ദം കൊടുത്തത് ജയൻ ചേർത്തല ആണല്ലോ
50 രൂപയ്ക്കു അങ്ങാടി തകർത്ത അണ്ണൻ 🤣
ഇപ്പോഴും മീറ്റർ ഒന്നും work ചെയ്യുന്നില്ല 🤔
ബിജു മേനോൻ മോഹൻലാലിനെ അതുകരിച്ച സിനിമ . മുമ്പിറങ്ങിയ രാവണപ്രഭുവിലെ ഒരു ഡയലോഗ് അത് പോലെ തന്നെ ഇതിൽ ഉണ്ട് .
But ഈ സിനിമ ആണലോ ആദ്യം ഇറങ്ങിയത്
Mohanlal biju മേനോനെ എന്ന് പറ
Shivam released on 2002 june
Ravanaprabhu 2001 august
NB: aarum aareyum anukarichath aayitt enikk thonniyilla
Randu perum nallapole cheythittund
@@ngrajesh725ബിജു മേനോന്റെ അഭിനയവും, ബോഡി ലാംഗ്വേജ് ഇതൊക്കെ മമ്മൂട്ടി യും ആയിട്ട് സാമ്യം ഒണ്ട്.. എന്നാൽ അനുപ് മേനോന്റെ അഭിനയവും ബോഡി ലാംഗ്വേജ്.. മോഹൻലാൽ ആയിട്ട് 95% ഓക്കേ യാണ്
Yes
Best perfomamve
Trivandrum auto drivers ethepoleyaanu valare mosham perumaattam aanu to passengers.
🙏🙏🙏✌
🙌👑
Autovil ethupole vadival kanumo
വെറും 50 രൂപയ്ക്കു വേണ്ടി ഒരു സംഘട്ടനം.. കൂടാതെ കുറച്ചു വണ്ടികൾക്ക് നാശം നഷ്ടം സംഭവിച്ചു....
അന്നത്തെ കാലം അത് വലിയൊരു തുകയാണ്
@@RaviK-hr2rs അതിൽ കൂടുതൽ നഷ്ടം സംഭവിച്ചു... (THAT'S CINEMA )
Thiruvananthapurathe autokar inganeyanu
JAYARAM DIALOUGE DELIVARI
രാജൻ പി ദേവ് :ഡാ പൊന്ന് മോനെ പോലീസ് ട്രെയിനിംങ്ങിന്റെ പുതുമോടിയും കൊണ്ട് ക്രമസമാധാനം പഠിപ്പിക്കാൻ ഇങ്ങോട്ട് ഉണ്ടാക്കാൻ വന്നാലുണ്ടല്ലോ കാച്ചി കളയും ഞാൻ
Siruthai karthi movie
Hy
50 രൂപക്ക് എന്തെല്ലാം പുകിൽ ആണ് ഉണ്ടായത്
നല്ല നടുക്കാരും പോലീസ് ഉം
ബിജുമേനോൻ വധം 😂
0:23 😂😂
0.02 ile auto driver alle 7.15 le police
Rajan p dev ന് ഡബ്ബ് ചെയ്തവൻ ആരെടാ 🙄
Suraj
😊
Appo nyayam kittanamengil CI allengil athinum mele Ulla post il pothu janam valaranam.😂😂😂
Ever autokarano gundagalano elavarudeyum kayil tools😅😅😅
Police ann പറഞ്ഞാൽ porarunno പറയുന്ന piasa പോയിട്ട് kodukkunath പോലും വാങ്ങില്ലാരുന്നു. എന്തിനാണോ വാ avide oru fight🤷🏼♂️🤷🏼♂️
Athum keezhil joli cheyyend police karey varey thallin...
തീരുന്നില്ലല്ലോ...ഇടി..യഥാർത്ഥ ജീവിതത്തിൽ ആണെങ്കിൽ autokkaru ചവിട്ടികൂട്ടും. ഈ സ്ത്രീയുടെ കാര്യവും കട്ടപ്പൊക
മൊത്തത്തിൽ ഒരു പഞ്ച് വന്നില്ല
ബിജുമേനോൻ ഓട്ടോറിക്ഷയിൽ കയറുമ്പോൾ,കുശുവിട്ടത്, സൂപ്പർ 😊😊
😮❤
Up
കുറെ auto rickshow drivers und uncultured ഇതൊക്കെ സത്യം തന്നെ ആണ്.
10:54 😂😂😂😂
🙄🙄🙄🙄🙄😮😮😮
ശിവം 2002
Fcm
50 rs ithrem adi koodiyalleee😢😢😢😢
vyekthamayitulla full movie upload cheyy