Pampady Rajan ചീത്തവിളിച്ചാൽ ടാപ്പിംഗ് തൊഴിലാളിക്ക് സംഭവിച്ചത്

แชร์
ฝัง
  • เผยแพร่เมื่อ 18 ก.พ. 2021
  • The story of a tapping worker who was run by Pambadi Rajan who was seen as an enemy for two years for calling it bad to feed.
    പാമ്പാടി രാജനെ ചീത്ത വിളിച്ചാൽ...?
    Pampady Rajan ദേഷ്യത്തിൽ പാപ്പാനെ തുമ്പികൈയ്യിൽ ചുറ്റിഎടുത്തു #pampadyrajan#vmpradeepmedia#nattana#
    • Pampady Rajan ദേഷ്യത്ത...
    Pampady Rajan Puthiya Pappan
    • Pampady Rajan Puthiya ...
    Pampadi Rajan വാശി പിടിക്കുന്നതെന്തിന് ?#vmpradeepmedia#keralaelephant#elephantlovers#naddanakatha#
    • Pampadi Rajan വാശി പിട...
    Pampady Rajan പാപ്പാനോട് സംസാരിക്കുമോ?#keralaelephant#nattanakadhakal#asianelephant#keralabuty#
    • Pampady Rajan പാപ്പാനോ...
    Pampady Rajan Neerilninnum azhicha Sundaranoppam Vathikkan thottil kulikkanpoyappole Beautiful seen
    • Pampady Rajan Neerilni...
    Pampady Rajan നഖം ഒഴുക്കു വെള്ളത്തിൽ ചെത്തികൂട്ടുന്നു Nakham Ozhukkuvellathil Murikkunnu
    • Pampady Rajan നഖം ഒഴുക...
    Pampady Rajan കള്ളുഷാപ്പിൽകയറുന്നത് എന്തിന്? Pampady Rajan in Toddy Shop #keralaelephant#nadananakal
    • Pampady Rajan കള്ളുഷാപ...
    Pampady Rajan മുറിവിൽ ഊതി സ്നേഹചുബനം#keralaelephant#vmpradeepmedia#elephantlovestory#nattanakadha#
    • Pampady Rajan മുറിവിൽ ...
    Pampady Rajan അളക്കുന്നതെന്തിന്? ഉടമ സംസാരിക്കുന്നു#pampadyrajan#keralaelephant#asianelephant#
    • Pampady Rajan അളക്കുന്...

ความคิดเห็น • 531

  • @AryaAryamanju
    @AryaAryamanju หลายเดือนก่อน +3

    പാമ്പാടി രാജനും പാമ്പാടും സുന്ദരനും നാടിൻറെ ആറാം തമ്പുരാനാണ് രണ്ടുപേരും തുടങ്ങി ദൈവം അനുഗ്രഹിക്കട്ടെ

  • @sreelekhatr5594
    @sreelekhatr5594 3 ปีที่แล้ว +83

    ആത്മാർത്ഥമായി സ്നേഹിക്കുന്നവർ പറയുന്ന ചെറിയ വാക്കും പ്രവൃത്തിയും ചിലപ്പോഴൊക്കെ നമുക്കും വേദന തരുന്നതു പോലെ അവൻ സ്നേഹിക്കുന്ന യാളുകളിൽ നിന്നും പ്രതീക്ഷിക്കാത്ത വാക്കു കേട്ടപ്പോൾ അപ്പൂസ് പ്രതികരിച്ചു.. അതിലെന്താ തെറ്റ്.. ആരാധകർക്കു നടുവിൽ ഗജരാജപ്രജാപതി അവന്റെ സകല പ്രതാപത്തോടെയും തലയുയർത്തി വാഴട്ടെ🙏🙏🙏❤️❤️❤️🔥🔥🔥

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +4

      തകർപ്പൻ പ്രതികരണം

    • @lakshminandana8723
      @lakshminandana8723 3 ปีที่แล้ว +3

      Crt💯

    • @suryabu8546
      @suryabu8546 3 ปีที่แล้ว +1

      Athe love u pampadi raja

  • @anoopsudhakar1269
    @anoopsudhakar1269 3 ปีที่แล้ว +65

    ❤ഞങ്ങൾ പാമ്പാടിക്കാരുടെ സ്വന്തം ❤ ഞങ്ങടെ ചങ്കിടിപ്പാണ് അപ്പൂസ് ❤

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +8

      ചങ്കാണ് ചങ്കിടിപ്പാണ് അപ്പൂസ്

    • @abhiramirnair2318
      @abhiramirnair2318 3 ปีที่แล้ว +1

      Appuszz uyirr❤

    • @minijoseph678
      @minijoseph678 2 ปีที่แล้ว +1

      ഈ ആന എവിടെയാ

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +118

    അറിവിന്റെ കാര്യത്തിൽ അവൻ പുലിയാണ് ചീത്ത വിളിച്ചതിന് ഇത്രയും കാണിച്ചെങ്കിലും അവൻ പാവമാണ് രാജൻ👌👍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      രാജൻ

    • @lucifer1954
      @lucifer1954 3 ปีที่แล้ว +3

      Ente appus💞💞💞💞💞💞

  • @dlaxmikv3746
    @dlaxmikv3746 3 ปีที่แล้ว +8

    പാമ്പാടി രാജകുമാര എന്നെങ്കിലും എനിക്ക് കാണാൻപറ്റോ ആ കുറുമ്പനെ. ഗജരാജ മക്കളെ എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ രാജന്റെ കുറുമ്പ് ♥️♥️♥️♥️💞💞💞💞💞💞💗💗💗💗👄👄👄👄👄

  • @babupvarghese4920
    @babupvarghese4920 3 ปีที่แล้ว +85

    നമ്മുടെ അപ്പൂസ് മിടുക്കാനാണ് 👌👌👌👌

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +4

      Thanks Babu

  • @jerinjenu3889
    @jerinjenu3889 3 ปีที่แล้ว +48

    എനിക്ക് അറിയാം കിട്ടുമെന്ന് 😄😄😄😄അപ്പുസ് ഉയിർ 😍😍😍😍😍❤❤

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Jerin

  • @Adhi7306
    @Adhi7306 3 ปีที่แล้ว +19

    എന്തൊരു വലിയ കൊമ്പ് ആണ് ഈ ആനക്ക്😍 നടക്കുന്നത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗി ആണ്.

  • @statusstudio7396
    @statusstudio7396 3 ปีที่แล้ว +63

    Rajan fans😚😚😚😚

  • @tsmarar6232
    @tsmarar6232 3 ปีที่แล้ว +36

    സെരിക്കും പ്രമാണിയായ ആന അതാണ് അപ്പൂസ്.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      രാജ രാജാവ്

  • @subrammanyan5230
    @subrammanyan5230 3 ปีที่แล้ว +11

    രാജന്റെ ഇത്രെയും നല്ല അറിവുകൾ ഞങ്ങളിലേക് പങ്കുവച്ചതിന് പ്രദീപ്‌ ചേട്ടന് ഒരുപാട് നന്ദി 🙏.,
    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ഇടണേ ചേട്ടാ......
    ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട് 👍👍👍💪.....

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      ഹൃദയത്തോട് ചേർത്ത് വച്ചതിന് നന്ദി ആനപ്രേമി ടീം

    • @sreelekhatr5594
      @sreelekhatr5594 3 ปีที่แล้ว +1

      ❤️

  • @farishasabusabu7660
    @farishasabusabu7660 3 ปีที่แล้ว +40

    അടുത്തേക്ക് ചെല്ലാൻ പറഞ്ഞിട്ട് sabu ഒരു കിലോമീറ്റർ ദൂരെ ആണ് നിന്നേ 😃😃😃

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      Yes

    • @RKN86
      @RKN86 3 ปีที่แล้ว +3

      നല്ല പേടിയുണ്ട് പുള്ളിക്ക്...

    • @gopalakrishnan8465
      @gopalakrishnan8465 3 ปีที่แล้ว +2

      ചെന്നാൽ വിവരമറിയും

    • @elizabethjacob6820
      @elizabethjacob6820 2 ปีที่แล้ว

      😂😂😂

  • @venunair8223
    @venunair8223 3 ปีที่แล้ว +10

    അവൻ നല്ല മിടുക്കനായി വളരെ കാലം നമ്മളോടൊപ്പം ഉണ്ടാകട്ടെ , നല്ല ബുദ്ധിയുള്ള രാജൻ എല്ലാം മനസ്സിലാകുന്ന വൻ ദൈവം അവനെ അനുഗ്രഹിക്കട്ടെ , അവനു വിഷമതകൾ വരാതെ നോക്കാൻ അവന്റെ ഉടമസ്തർക്കും മനസ്സുണ്ടാകട്ടെ അവനെ പരിപാലിക്കുന്ന പാപ്പാന്മാർക്കും ദൈവം നല്ലത് വരുത്തട്ടെ.

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Vanu Nair

  • @musthafadilbar1457
    @musthafadilbar1457 3 ปีที่แล้ว +102

    അപ്പൂസ് ഫാൻസ്‌ ലൈക് ചെയ്യുമോ ❤❤

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      തീർച്ചയായും

  • @saifudheenva1363
    @saifudheenva1363 3 ปีที่แล้ว +14

    ഇവൻ ആരാടാ ഇങ്ങനെ ഒക്കെ ചോദിക്കാൻ.ഒരുമാതിരി കൊല കേസിലെ പ്രതിയെ ചോദ്യം ചെയ്യുമ്പോലെ

  • @ammuammini3264
    @ammuammini3264 2 ปีที่แล้ว +6

    നിങ്ങൾ രാജനെ ഒത്തിരി ഇഷ്ടപെടുന്ന ആൾ ആണ്, രാജന്റെ വീട്ടിലെ റബർ വെട്ടുന്ന ആൾ എന്നു പറഞ്ഞില്ലേ.... സന്തോഷം ഒത്തിരി സന്തോഷം.

  • @gopikakrishnan5444
    @gopikakrishnan5444 3 ปีที่แล้ว +29

    Aaloru variety anu🔥🔥🔥😍😍rajavuu💖💖💖💖💖💖

  • @shinythomas968
    @shinythomas968 3 ปีที่แล้ว +11

    സാബുവിന് നല്ല പേടിയുണ്ട് സൂപ്പർ പോകണ്ട അടുത്ത്

  • @sree4607
    @sree4607 3 หลายเดือนก่อน +6

    ഇപ്പൊ അടുത്തൊട്ട് ചെന്നപ്പോൾ ഏറു തരാത്തത് അവന് മനസിലായി എറിഞ്ഞാൽ അതൊക്കെ ക്യാമറയിൽ പകർത്തുമെന്നും അത് എല്ലാരും കാണുമെന്നും,😄 അങ്ങനെയിപ്പോ എന്നേ മോശക്കാരനാക്കേണ്ട എന്ന് അപ്പൂസ് കരുതിക്കാണും, 😄😄😄

    • @VMPRADEEP
      @VMPRADEEP  3 หลายเดือนก่อน

      🙏❤️🙏❤️🙏

    • @AryaAryamanju
      @AryaAryamanju หลายเดือนก่อน

      ​@@VMPRADEEPപിഎഫ് പ്രദീപ് വീഡിയോ

  • @suryatn8807
    @suryatn8807 3 ปีที่แล้ว +39

    ആരാടെ ഞങ്ങളുടെ അപ്പൂസിനെ ചീത്ത വിളിച്ചേ 😘😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Arada....ha ha

  • @anjali_appusz.07
    @anjali_appusz.07 3 ปีที่แล้ว +20

    Kurach kalippan aanelum paavalle namude Appussz.. Ichchiri kurumb oke ishtamaaney.. Appuea nna oru vili mathiiyallo ellarkum avanodula sneham manasilakkuvan 💙💙💙

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Yes Anjali

    • @Trend689
      @Trend689 3 ปีที่แล้ว +1

      Mmm🥰🥰😍

  • @millionsproductions2092
    @millionsproductions2092 3 ปีที่แล้ว +42

    ഒരു കാര്യം sabu കൂടുതൽ അടുത്ത ചെല്ലരുത് ആന ഓർമ്മ ശക്തി കൂടുതൽ ആണ്

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      ശരിയാണ്

    • @tkgwireless
      @tkgwireless 3 ปีที่แล้ว +4

      സബ് ഇപ്പോഹും അടുത്തുപോകുന്നില്ല

  • @AryaAryamanju
    @AryaAryamanju หลายเดือนก่อน +1

    എനിക്ക് രതീഷേട്ടന്റെയും പാമ്പാടി രാജന്റെയും ഫോട്ടോ വളരെ ഇഷ്ടമായിരുന്നു നല്ലൊരു ഫോട്ടോ അച്ഛനും മോനും ബന്ധമായിരുന്നു

  • @sobhus776
    @sobhus776 3 ปีที่แล้ว +18

    Cheetha paraunnathu ishtam illa ennu kettittunde munne entayalum nammude appooss midukkan thannee😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Sobhu

  • @malayalimamangam153
    @malayalimamangam153 3 ปีที่แล้ว +5

    നമ്മുടെ സ്വന്തം അപ്പൂസ് ചാനെൽ 👍🙏ഇത് രാജൻ ചാനെൽ ആയി മാത്രം അത് ആണ് സൂപ്പർ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      നന്ദി മലയാളി ...നമുക്ക് രാജന്റെ എല്ലാ കഥകളും സമൂഹത്തിന് കൈമാറണമെന്നാണ് ലക്ഷ്യം

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +6

    ഉടമ കൊച്ചുമോൻ അച്ചായൻ എവിടെ ♥️💪

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +8

    അപ്പൂസേ.... 💖ഞാനും വരും ട്ടോ ഒരീസം നിന്റടുത്ത്‌..... 💖💖💖ന്താ ന്റെ കുട്ടിക്ക് കൊണ്ടുവരേണ്ടത് 💖💖💖 ചക്കരയുമ്മ അപ്പൂസേ 😘😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Aswathy

    • @hamedboss945
      @hamedboss945 3 ปีที่แล้ว +1

      അരിഭർത്ത. കഥ. അതിനോട്. പറഞ്ച്ചപ്പോൾ. ആന. ഓടിച്ചു

  • @subinms8082
    @subinms8082 3 ปีที่แล้ว +15

    എന്തോ..... എല്ലാർക്കും.... ഇഷ്ടം ആണ്...... ഈ.... കണ്ണിലുണ്ണിയെ.....
    പിന്നെ... എങ്ങനെ ഇഷ്ടപെടേണ്ടിരിക്കും.....
    രാജന് ഒടുക്കത്ത ഗ്ലാമർ ആണ്.....
    സ്വഭാവം..... അങ്ങനെ അല്ലെ.... പിന്നെ..
    🥰🥰🥰♥️അപ്പൂ............... സ്........

  • @anusreeappu6509
    @anusreeappu6509 3 ปีที่แล้ว +6

    Njanum ethuvare kandittilla pakshe enikku Appoosine bhayangara eshtanu,,,, Appoose muthe 😘😘😘😘

  • @remyanandhini8105
    @remyanandhini8105 3 ปีที่แล้ว +5

    കാട്ടിൽ സ്വസ്ഥമായി ജീവിക്കേണ്ട ഒരു വന്യമൃഗത്തെ നാട്ടിൽ കൊണ്ടു വന്നു എന്തെലാം കോപ്രായങ്ങൾ കാണിക്കുന്നു കഷ്ട്ടം

    • @rajeshrajeshmkl3538
      @rajeshrajeshmkl3538 3 ปีที่แล้ว

      സത്യം

    • @skvlogs6816
      @skvlogs6816 3 ปีที่แล้ว +1

      കിട്ടേണ്ടത് കിട്ടിയപ്പോൾ അകലം പാലിക്കുന്നത് കണ്ടോ

  • @SS-yw9ts
    @SS-yw9ts 3 ปีที่แล้ว +9

    Appooosseee Muthe
    Vili kelkaan moolunneth enth rasama kelkaaan ...... 😍🤗
    Appooos othiri ishtam 💗💕💋

  • @pradeepp4262
    @pradeepp4262 3 ปีที่แล้ว +234

    ചേട്ടാ ചോദ്യങ്ങൾ ഒരുമയത്തിലാക്ക് ഇത് കളവ് കേസിലെ പ്രതികളെ ചോദ്യം ചെയ്യണ പോലെ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +18

      തിരുത്താം സുഹൃത്തേ

    • @jerinjenu3889
      @jerinjenu3889 3 ปีที่แล้ว +8

      അല്ലേലും ശരിയാ........😄

    • @anusivan512
      @anusivan512 3 ปีที่แล้ว +6

      സത്യം

    • @teqa4u461
      @teqa4u461 3 ปีที่แล้ว +3

      Crrct... ellavareyum chodhyam cheyyunna pole

    • @Hari_plackel
      @Hari_plackel 3 ปีที่แล้ว +3

      Seriyatto policukaru chothikkanapole

  • @dontcareanything1406
    @dontcareanything1406 3 ปีที่แล้ว +22

    ഇപ്പോഴും ചെറിയ പേടി ഉണ്ടല്ലേ. അധികം അടുത്തേക്ക് പോകുന്നില്ലല്ലോ 😀

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      ശരിയാണ് സാബുവിന് പണ്ട് ഉപദ്രവിച്ചതിന്റെ ദയം ഉണ്ട്

    • @shadowlife5310
      @shadowlife5310 3 ปีที่แล้ว +1

      Cheriya alla nallonam undennu thonnunnu 😁

  • @rennisaji2945
    @rennisaji2945 2 ปีที่แล้ว +2

    അപ്പൂസിനെ കാണുന്നത് പോലെ സുഖം ആണ് ചേട്ടന്റെ സൗണ്ടും 🌹

  • @user-dg3fv8gd1i
    @user-dg3fv8gd1i 2 หลายเดือนก่อน

    പാമ്പാടി രാജു മുത്തേ.....❤😘😘😘😘😘🐘🐘🐘🐘🐘

  • @shivaanjali1929
    @shivaanjali1929 3 ปีที่แล้ว +7

    Enikothiri ishtanu rajane😍😍😍

  • @tsmarar6232
    @tsmarar6232 3 ปีที่แล้ว +5

    എനിക്കറിയാം കിട്ടും എന്നുള്ളത്.. ചേട്ടൻ കൊള്ളാം

  • @shajik.m9410
    @shajik.m9410 3 ปีที่แล้ว +9

    Pavm🌷 Rajan 🌷💘💘 adipoli 💞

  • @sarathkkrishnan886
    @sarathkkrishnan886 3 ปีที่แล้ว +10

    നുമ്മ കുറിച്ചി 😍😍

  • @harisonhari4665
    @harisonhari4665 3 ปีที่แล้ว +7

    ബിസ്ക്കറ്റ്അപ്പൂസ് 😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Harison

  • @cherianpi8167
    @cherianpi8167 3 ปีที่แล้ว +4

    VM Pradeep...I cannot thank you enough for posting these videos on Pampady Rajan. I'm a huge fan.

  • @vijeeshmusic3384
    @vijeeshmusic3384 2 ปีที่แล้ว +2

    സാബുവിന് ചെറിയൊരു പേടിഇപ്പോഴും ഇല്ലാതില്ലതില്ല തില്ലേ 😂😂😂😂

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @aswathyaswathy9486
    @aswathyaswathy9486 3 ปีที่แล้ว +7

    അപ്പൂസ് മുത്തല്ലേ 😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      നന്ദി അശ്വതി

    • @Trend689
      @Trend689 3 ปีที่แล้ว

      😘😘

  • @yadhukrishnan2683
    @yadhukrishnan2683 3 ปีที่แล้ว +4

    ഇതുവരെ ചെയ്ത വിഡിയോകൾ വളരെ മനോഹരമായിട്ടുണ്ട്.......
    ഇനിയും ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യണേ.......

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      നന്ദി യദു ഷെയർ ചെയ്ത് സഹായിക്കണേ

    • @yadhukrishnan2683
      @yadhukrishnan2683 3 ปีที่แล้ว +1

      @@VMPRADEEP Max share ചെയ്തിട്ടുണ്ട്❣️

  • @jijijiji5236
    @jijijiji5236 3 ปีที่แล้ว +10

    Appukuttan😍😍😍😍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks jiji

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +17

    ചോദിക്കുന്ന ആൾ ഇല്ലാത്ത വൈരാഗ്യം ഉണ്ടാക്കാൻ നോക്കുക ആണെന്ന് തോന്നുന്നു

  • @sandeepkdas-gq5yq
    @sandeepkdas-gq5yq 3 ปีที่แล้ว +8

    പോലീസ് ചോദ്യം ചെയ്യുന്ന പോലെ ഉണ്ടല്ലോ? അപ്പൂസ് ഉയിർ..

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      തിരുത്താം സന്ദീപ് ...നന്ദി

    • @sandeepkdas-gq5yq
      @sandeepkdas-gq5yq 3 ปีที่แล้ว

      ശരി ചേട്ടാ... അടുത്ത വീഡിയോയ്ക്കായ് കാത്തിരിക്കുന്നു...

  • @ilayum_poovum
    @ilayum_poovum 3 ปีที่แล้ว +10

    അറിവിലും സ്നേഹത്തിലും അവൻ വലിയവനാണ്

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      നന്ദി ഇലയുംപൂവും

  • @sruthykuriakose3181
    @sruthykuriakose3181 3 ปีที่แล้ว +8

    Appuzzz muthhalleeee😍😘😍😘😘

  • @nandhuthripunithura831
    @nandhuthripunithura831 2 ปีที่แล้ว +4

    അപ്പൂസ് 🥰🥰😘😘

  • @sreeharipk8404
    @sreeharipk8404 3 ปีที่แล้ว +4

    Appu പൊളിയാ മക്കളെ

  • @OMBALAombala
    @OMBALAombala 3 ปีที่แล้ว +2

    very nice presentation rajan pambady rajan

  • @arjunsarath08
    @arjunsarath08 3 ปีที่แล้ว +13

    kujappan.. 😍

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Sarath

  • @user-uu7jo6dq3p
    @user-uu7jo6dq3p 3 ปีที่แล้ว +14

    Supper 👌👌

  • @butterflys7494
    @butterflys7494 3 ปีที่แล้ว +8

    ഞങ്ങളുടെ മുത്താണ് .എന്റെ കുഞ്ഞു കാലം മുതൽ കാണാൻ തുടങ്ങിയത് ആണ്

  • @abhinandviju2949
    @abhinandviju2949 3 ปีที่แล้ว +11

    Kidu

  • @abhiramivanil3661
    @abhiramivanil3661 3 ปีที่แล้ว +4

    Appus poliyalle...♥️♥️😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Abhiram

  • @aswins2783
    @aswins2783 3 ปีที่แล้ว +14

    Pradeep eetta 🙏👍👍❤️❤️❤️🔥🔥🔥🔥🔥.appus ishtam

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      നന്ദി അശ്വവിൻ

  • @johnypp6791
    @johnypp6791 3 ปีที่แล้ว +5

    തന്നെ രാജേന്. കൊമ്പിൽ കോർക്കും carefull

  • @amithaarya998
    @amithaarya998 3 ปีที่แล้ว +6

    Uyir ❤️❤️

  • @anilchandran9739
    @anilchandran9739 3 ปีที่แล้ว +62

    വീഡിയോ എടുക്കുന്ന പുള്ളി പോലീസുകാരനാണോ..! എന്നാ ഗൗരവമാണാ ബേ...🤪

  • @pancylucy2353
    @pancylucy2353 2 ปีที่แล้ว +5

    Paavam Sabu...So frankly speaking about Rajan's irritation towards him

  • @chinjuanurajkottayam7843
    @chinjuanurajkottayam7843 3 ปีที่แล้ว +5

    Love you അപ്പൂസ് 🥰🥰🥰

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      Thanks Chinju

    • @chinjuanurajkottayam7843
      @chinjuanurajkottayam7843 3 ปีที่แล้ว +2

      @@VMPRADEEP ഞങ്ങളുടെ എല്ലാ വിധ സപ്പോർട്ടും ഉണ്ട് 👍👍കാരണം അപ്പു ഞങ്ങളുടെ മുത്താണ് 😍😍😍

  • @mkfamily230
    @mkfamily230 3 ปีที่แล้ว +5

    Appu uyir ❤️

  • @vishnuvs3599
    @vishnuvs3599 3 ปีที่แล้ว +4

    Thank you V M

  • @manjukunju9156
    @manjukunju9156 3 ปีที่แล้ว +5

    രാജൻ 💖💖💖💖

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Manju

  • @anilkumarthulasi9055
    @anilkumarthulasi9055 3 ปีที่แล้ว +10

    Pampady രാജൻ ഉയിർ

  • @abhilashpr5558
    @abhilashpr5558 3 ปีที่แล้ว +5

    Appuzzzzz💝💝💝💝

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +2

      Thanks Abilash

  • @anandhajithcshibin7105
    @anandhajithcshibin7105 3 ปีที่แล้ว +14

    Nice

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Anandhu

  • @sheejamolsheeja6222
    @sheejamolsheeja6222 3 ปีที่แล้ว +4

    Appukuttaaaaa moneeee

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Sheejamol

  • @btsvantae.ot7
    @btsvantae.ot7 3 ปีที่แล้ว +8

    Appuzz ❤❤✨️💞✨️✨️✨️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Archa

  • @ansilelayil5931
    @ansilelayil5931 3 ปีที่แล้ว +3

    Supar👌👌

  • @mkfamily230
    @mkfamily230 3 ปีที่แล้ว +3

    Vm pradheep chanel nu oru 1000❤️❤️, appusinte video cheyyunnathinu

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Munsila

  • @Syamala_Nair
    @Syamala_Nair 3 หลายเดือนก่อน +1

    അടുത്തേക്ക് പോകാൻ
    സാബുവിന് അത്ര ധൈരഽഠ
    പോരാ അല്ലേ. ദൂരെ നിന്നാണ് തീറ്റ കൊടുത്തത്
    😂😂😂😂😂😂😂😂

    • @VMPRADEEP
      @VMPRADEEP  3 หลายเดือนก่อน +1

      🙏❤️🙏🙏

  • @abhiramirnair2318
    @abhiramirnair2318 3 ปีที่แล้ว +2

    Evanada cheetha parajje pillar seen akumeee najalge seena ahnneee appuszinodu kali vendaaa 🔥🔥❤ appusz.... Fanszz

  • @AshuR-me8ie
    @AshuR-me8ie 11 หลายเดือนก่อน +1

    Etrayum budhiyulla ee ..kuttigale ubadhravikkaruthe ❤❤❤

  • @HarishKumar-yw3vk
    @HarishKumar-yw3vk 2 ปีที่แล้ว +3

    കൊമ്പൻമാരോട് കൊമ്പ് കോർക്കരുതെന്ന് ഇപ്പോൾ മനസ്സിലായി അല്ലേ..?🤣

  • @messileo9356
    @messileo9356 3 ปีที่แล้ว +12

    First view

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Messl

  • @arunkakkanad8467
    @arunkakkanad8467 3 ปีที่แล้ว +2

    തുഷാർജി 🌷😄😄

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      അരുൺ

  • @abhijithpm5851
    @abhijithpm5851 3 ปีที่แล้ว +6

    👍👍👌

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Abbijith

  • @ajinsabu1375
    @ajinsabu1375 3 ปีที่แล้ว +4

    APPUZZZ😘🤗

  • @malayalimamangam153
    @malayalimamangam153 3 ปีที่แล้ว +4

    പാമ്പാടി രാജൻ ന്റെ ഒരു എഴുന്നേനെളിപ്പ് പിന്നെ നടയടി അമ്മച്ചി ആയി ഒരു കിടിലൻ ഇന്റർവ്യൂ കൂടെ സാരഥി മാർ പിന്നെ അപ്പൂസ് ആയി കട്ട പരുപാടി

  • @abhilashraghavan
    @abhilashraghavan 3 ปีที่แล้ว +2

    സാബു ആനയുടെ അടുത്തേക്ക് ചെല്ലുക എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി ചെന്ന് തടവിയിട്ട് വരുമെന്ന്. അമ്പത് അടി ദൂരെ ചെന്നു നിൽക്കുന്നതാണോ വലിയ കാര്യം. പനമ്പട്ട ആണെങ്കിൽ കൊണ്ടുചെന്ന് എറിഞ്ഞിട്ടു കൊടുത്തു. കണ്ടിടത്തോളം ശാന്ത പ്രകൃതവും അല്ല... മനുഷ്യരോട് സൗഹൃദത്തിലും അല്ല ... പറയുമ്പോൾ നല്ല സ്വഭാവമാണ് എന്നും...

  • @Premprakash-lf3lj
    @Premprakash-lf3lj 3 ปีที่แล้ว +4

    ❤️❤️❤️

  • @achugaming746
    @achugaming746 3 ปีที่แล้ว +4

    Rajan 😍😍🤩🤩😘😘

  • @jijoabraham4845
    @jijoabraham4845 3 ปีที่แล้ว +5

    😍😍

  • @kanmani4615
    @kanmani4615 3 ปีที่แล้ว +3

    ,അവനെ സ്നേഹച്ചാൽ തിരിച്ച് അവനും സ്നേഹി ക്കും അല്ലേ കുഞ്ഞപ്പാ

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 ปีที่แล้ว +9

    ഹ്യദയം നിറഞ്ഞ ആശംസകൾ ❤️❤️

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ബിൻസി

  • @mkfamily230
    @mkfamily230 3 ปีที่แล้ว +4

    Thanks

  • @statusstudio7396
    @statusstudio7396 3 ปีที่แล้ว +18

    Rajane kurich ariyanamegil vm chanelil varanam💗

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +3

      രാജനെ കുറിച്ച് പൊതുസമൂഹത്തിന് അറിയേണ്ടതെല്ലാം നൽകുകയാണ് ചാനലിന്റെ ലക്ഷ്യം

    • @sreelekhatr5594
      @sreelekhatr5594 3 ปีที่แล้ว +3

      correct 💯

    • @anjali_appusz.07
      @anjali_appusz.07 3 ปีที่แล้ว +1

      Pakka.. Notification kanumbo thanne ivide oadiyetharind.. 💙

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      @@anjali_appusz.07 Thanks Anjali

    • @Niz311
      @Niz311 3 ปีที่แล้ว

      @@VMPRADEEP ithilum nalla channel vereyund link njan idam

  • @bewithsj5973
    @bewithsj5973 3 ปีที่แล้ว +3

    Thanks for the video,pradeep chettaa!!😍😍❤❤

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      Thanks Sujith

  • @birlaanand5685
    @birlaanand5685 3 ปีที่แล้ว +3

    Ilove Rajan💞💞💞💞💞💞🍍🍍🍍🍍

  • @skvlogs6816
    @skvlogs6816 3 ปีที่แล้ว +12

    കിട്ടേണ്ടത് കിട്ടിയപ്പോൾ അകലം പാലിക്കുന്നത് കണ്ടില്ലേ

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      ശരിയാണ് സാബുവിന് ഇപ്പോൾ ഒരു പേടി ഉണ്ട്

  • @Dubai-it1pm
    @Dubai-it1pm 3 ปีที่แล้ว +7

    4:43 aana chitha vilichoo 😄😄😃🤣

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว +1

      ഈ ചോദ്യം കറക്ടാണ് ഹെഡിംഗ് കണ്ടാൽ ആ സംശയം തോന്നാം ....ഇംഗ്ലീഷ് ലെറ്ററിന്റെ കൂടെ 'നെ' എന്ന് ചേർത്താലുളള അനൗചിത്തം ഓർത്തിട്ടാണ്

    • @govindkurup738
      @govindkurup738 3 ปีที่แล้ว

      @@VMPRADEEP +ck chal fagavataparamaysnnam

  • @sanushaprasad1677
    @sanushaprasad1677 3 ปีที่แล้ว +5

    അപ്പൂസ് ഇഷ്ടം ❤️❤️❤️😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Sanusha

  • @princesebastian1987
    @princesebastian1987 3 ปีที่แล้ว +4

    ഒരിക്കൽ 10 കോലം മുമ്പ് വില്ലിങ്ടൻ ഐലൻഡിൽ വന്നപോ ഞാൻ ഒരു തെറി അറിയണ്ട പറഞ്ഞു എപ്പോൾ anna patta eduthu എറിഞ്ഞു😄😄😄

    • @hamedboss945
      @hamedboss945 3 ปีที่แล้ว

      കള്ളുകുടിച്ചു അതിന്ടെ. അടുത്
      പോയാൽ
      ...

  • @sabareeshvb6929
    @sabareeshvb6929 3 ปีที่แล้ว +2

    സാബുച്ചേട്ടന് ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയുണ്ടോന്ന് ഒരു സംശയം... എനിക്ക് മാത്രം തോന്നിയതാണോ??

  • @suluc2913
    @suluc2913 2 ปีที่แล้ว

    Adipoli

  • @achuuhbot5616
    @achuuhbot5616 3 ปีที่แล้ว +4

    🙂❤

  • @arathinair8382
    @arathinair8382 3 ปีที่แล้ว +3

    kazhinja ulsavathinu n. Paravoor vannirunnuu... rajan varunnath thanne kaanan oru prathyeka chandham aanu.. Njangal ann avanu pineapple kond koduthayirunnuu... 🥰

    • @VMPRADEEP
      @VMPRADEEP  3 ปีที่แล้ว

      Thanks Aarathi