പാലക്കാട് രാഷ്ട്രീയ മണ്ഡലത്തിൽ ഇപ്പോൾ രണ്ട് ഭീഷ്മാചാര്യൻ മാരുണ്ട്.... അവർ പണി എന്നേ തുടങ്ങിക്കഴിഞ്ഞു.. അവർ ചെയ്യുന്ന പണിയുടെ പ്രതിഫലനം വൈകാതെ പാലക്കാട് കാണാം... രാഷ്ട്രീയ ഭീഷ്മാചാര്യൻ ആവാൻ തല നരച്ചു മൂക്കണം എന്നില്ല എന്ന് ഈ രണ്ടു അഭിനവ ഭീഷ്മാചാര്യൻ മാർ തെളിയിച്ചു കഴിഞ്ഞു.. ശ്രീകണ്ഡനും ശാഫിക്കും അഭിവാദ്യങ്ങൾ.. ഒപ്പം തന്നെ രാഹുൽ മാക്കൂട്ടത്തിനും .. അവസരത്തിനനുസരിച്ച് പ്രതികരിക്കുന്നതിന്..
ബുദ്ധി...വിവേകം... വിവരo.. വാക്കുകളിൽ കൃത്യത... സംസാരത്തിൽ വ്യക്തത, ശാന്തത...🔥... എല്ലാത്തിലും മേലെ ഓൻ്റെ ഈ മൊഞ്ച്.. ആരെയും മയക്കുന്ന ചിരി.. 😍 അടിപൊളി ഡ്രസിംഗ്.. മാസ്സ് ലുക്ക്., കലിപ്പ് വേണേകിൽ കട്ടകലിപ്പ്.. ..!😎.. വേറെന്നാ വേണം.. എന്നാ റേഞ്ച് ആന്നെ... ചെക്കൻ വേറെ ലെവലാണ്❤!!
😂💯
Yes 💯💯
പക്ഷെ കല്യാണം കഴ്ച്ചിട്ടല്ല
❤
സത്യം, ഞാൻ ഒരു ബി ജെ പി അനുഭാവി. പക്ഷെ രാഹുലിനെ ഒരുപാട് ഇഷ്ടം.
എടാ മോനേ.... ! മാംകൂട്ടം ആരാണെന്നും എന്താണ് ഓൻ്റെ റേഞ്ച് എന്നും കേരളം കാണാൻ ഇരികുന്നതെയുള്ളൂ...!🔥🔥🔥🔥🔥 പാക്കലാം.. 😎
Rahul...
കോൺഗ്രസിന്റെ ചങ്കൂറ്റത്തിന്റെ, നേരിന്റെ, നെറിയുടെ, അറിവിന്റെ, സ്നേഹത്തിന്റെ, നന്മയുടെ നിറം ആണ്...
😍😍
രാഹുൽ ❤️❤️
രാഹുൽ super❤️
❤❤ rahul
Rahul🎉🎉🎉🎉🎉🎉🎉🎉
Rahul💙🇮🇪💪🤚💪
നല്ല കാഴ്ച
പാലക്കാട് രാഷ്ട്രീയ മണ്ഡലത്തിൽ ഇപ്പോൾ രണ്ട് ഭീഷ്മാചാര്യൻ മാരുണ്ട്.... അവർ പണി എന്നേ തുടങ്ങിക്കഴിഞ്ഞു.. അവർ ചെയ്യുന്ന പണിയുടെ പ്രതിഫലനം വൈകാതെ പാലക്കാട് കാണാം... രാഷ്ട്രീയ ഭീഷ്മാചാര്യൻ ആവാൻ തല നരച്ചു മൂക്കണം എന്നില്ല എന്ന് ഈ രണ്ടു അഭിനവ ഭീഷ്മാചാര്യൻ മാർ തെളിയിച്ചു കഴിഞ്ഞു.. ശ്രീകണ്ഡനും ശാഫിക്കും അഭിവാദ്യങ്ങൾ.. ഒപ്പം തന്നെ രാഹുൽ മാക്കൂട്ടത്തിനും .. അവസരത്തിനനുസരിച്ച് പ്രതികരിക്കുന്നതിന്..
രാഹുൽ പണി തുടങ്ങി മക്കളെ🔥😎.. നിജമാ പാക്കലാം..! Wait പണ്ണുംഗോ
ഇങ്ങനെ കുറച്ചു മിടുക്കരായ യുവാക്കൾ കോൺഗ്രസിൽ ഉണ്ട്. പക്ഷെ കുറേ കടൽക്കിഴവന്മാർ ഉണ്ട് വഴക്കടിച്ചു അടുത്ത ഭരണസാധ്യത ഇല്ലാതാക്കാനായിട്ട്.
രാഹുൽ പൊളി ❤️❤️❤️❤️❤️
Knowledge.. wisdom.. articulation skill.. handsome guy with Master piece chiri! അന്യായ coolness..!! Clarity in dialogues.. എജ്ജാതി മൊഞ്ച്..🔥!!
പാലക്കാട്ടുകാർക്ക് തെറ്റിയില്ല 💪🏻💪🏻💪🏻
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳🔥
Rahul Mankoottathil ❤
ശിവരാജ് .. ഏട്ടൻ വോട്ടുചെയ്തത് രാഹുലിന് മാത്രം
Rahul❤
Rahul❤❤❤❤
സന്ദീപ് നെ കണ്ടാൽ ഒരു മിലിറ്ററി മാൻ ലുക്ക് ഉണ്ട്
Rahul❤️ഷാഫി ❤️
സന്ദീപ് 🧡🤍💚
Rahul super, adipoli
👍
👌👌👍👍
❤❤
❤❤❤👍👍👍💪
ശിവരാജേട്ടൻ തനി നാടൻ അസ്സൽ പാലക്കാട്ടുള്ള BJP നേതാവ് ❤
🫶🌹💙❤️❤️❤️🌹🫶
❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤rahul mangoottathil❤❤❤❤❤❤❤❤🎉🎉🎉🎉🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Good 👍👍👍 iNCO MLA UDF iNCO 🎉🎉🎉🎉🎉🎉 RG Rg UDF 🎉🎉
Rahul ano yuvraj gokul ano kooduthal mikachathe ?
Illa avar valarthila
Charithram
Innu veendum bjp..ippo cong ano atho bjp ano😅😅😅
SOWHRTHAM VERE RASHTRIYAM VERE
Rahul mamkoottam aranennu cjp kanan pokunnathea ullu compani
അങ്ങനെ ഇടിച്ചു കേറണം. ബിജെപി യിലെ വിള്ളൽ നോക്കി അവിടെ ഇടിച്ചു കേറി നഗരസഭ പിടിക്കണം. അതിനുള്ള കളി രാഹുൽ തുടങ്ങിക്കഴിഞ്ഞു..
രാഹുൽ ❤
രാഹുൽ ❤️❤️❤️❤️