പണിയെടുക്കാതെ ജനങ്ങളുടെ പൊതുഖജനാവിൽ നിന്നും ശമ്പളവും ആനുകൂല്ല്യങ്ങളും നക്കിയിട്ട് സുഖജീവിതം!!! പിന്നീട് പെൻഷനും!!! പരമചെറ്റകൾ എന്നല്ലാതെ ഇവന്മാരെ എന്ത് വിളിക്കണം⁉️😡
മന്ത്രിയെ പുകഴ്ത്തുന്നത് നല്ലത് സ്വാഗതം സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറി എത്ര മണിക്ക് എത്തും '?? മന്ത്രിയുടെ Assistant മാർ Indian Coffee bouse ൽ കാണാം ജോലി സമയത്ത് ചായ കുടി സിഗററ്റ് വലി :
ഇങ്ങനത്തെ പരിശോധനകൾ ഒക്കെ നല്ലതാണ് പക്ഷേ ഇങ്ങനെ പിടിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് ശിക്ഷയാണ് കൊടുത്തിട്ടുള്ളത് എന്ന് ജനങ്ങൾക്ക് അറിയാൻ താല്പര്യം ഉണ്ട് അതും കൂടെ അറിയിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
ഇപ്പോഴെങ്കിലും ഇങ്ങനെയുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് കാണാൻ കഴിഞ്ഞ മന്ത്രിക്കും അത് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ മാധ്യമപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏 ഇതുപോലെ ഒന്ന് സർക്കാർ ആശുപത്രികളിലും കൂടി പോയി നോക്കണം അപ്പോൾ അറിയാം അവിടത്തെ അവസ്ഥ എങ്ങനെയാണെന്ന് ഇങ്ങനെയൊക്കെ വന്ന് കണ്ടിട്ട് പോയാൽ പോര ഉപയോഗവും കൂടി വേണം👍
സത്യം പറഞ്ഞാൽ ചെറുപ്പക്കാരെ വേണം ജന മുന്നണി ആയിട്ട് തിരഞ്ഞെടുക്കാൻ ആപ്പായി അവർ ജെനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലൂ ഇത് വടി കുത്തി നടക്കുന്നവരെ ഒക്കെ ആക്കി വെക്കും എന്നിട്ട് എരക്കതരം കാട്ടി പൈസ എല്ലാം മുക്കുകെയും ചെയ്യും
സാർ അടിപൊളി ആയി ഇങ്ങനെ വേണം മന്ത്രിയയാൽ 👍കൃത്രിമം കാണിച്ചവരെ എന്താണ് ചെയ്യുക പിരിച്ചു വിടുമോ.ഇങ്ങനെ എത്ര പേരെയാ അഴിമതി കാണിച്ചിട്ടും കടിഞ്ഞാലിലോതെ അഴിച്ചു വിട്ടുണ്ട് നിങ്ങൾ ആരെയാ പൊട്ടനാക്കുന്നത്. യൂണിയൻ ഉള്ളക്കാലം നിങ്ങക്ക് ഒരുത്തനെതിരെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല sir അണിയറ പ്രവർത്തകരായ ചാനൽ കാർക്കും ബിഗ് സല്യൂട്ട് 👌
ചാനലുകാരെ വിളിച്ചാൽ എന്താണ് പ്രശ്നം? ഇതൊക്കെ ജനങ്ങൾ കാണട്ടെ.മന്ത്രി താങ്കൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആൾ അല്ല എന്നതാണ് താങ്കളുടെ പ്രശ്നം എന്ന് മനസ്സിലായി.
They are working overtime..Always with people..They are constantly subjected to Public auditing...But bureaucrats are luxuriously enjoying money and time of the public... .
മറ്റുള്ള സര്‍ക്കാര്‍ ഓഫീസ്കളും കാണാന്‍ വേണ്ടി ആണ്.. അപ്പൊ മറ്റുള്ളവര്‍ക്കും ജോലിയോട് ആത്മാര്‍ത്ഥത കാണും.. അല്ലാണ്ട് ഷോ അല്ല.. നിങ്ങൾ kongiyo sangiyo aavam.. അത് കൊണ്ടുള്ള സ്വാഭാവിക chodhyam മാത്രം ആണ്.. UDF ല്‍ ഏതേലും ഒരു മന്ത്രി ഇങ്ങനെ മിന്നല്‍ പരിശോധന നടത്തിയിട്ടുണ്ടോ
സുഹൃത്തേ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം എന്തെന്നാൽ താങ്കൾ മക്കൾ ഉള്ള വ്യക്തി ആണെങ്കിൽ അവരെ നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കാൻ താങ്കൾ കഴിവിൻ്റെ പരമാവധി ശ്രമിക്കും കാരണം അവർക്ക് ഒരു സർക്കാർ ജോലി ലഭിക്കണം എന്ന ചിന്തയിൽ.അങ്ങനെ അവർ സർകാർ സർവീസിൽ പ്രവേശിച്ചു ജോലി ചെയ്യുമ്പോൾ അവർക്ക് ശമ്പളം കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന് മറ്റൊരാൾ താങ്കളോട് പറഞാൽ താങ്കളുടെ പ്രതികരണം എന്തായിരിക്കും? അതിനെ ശെരി വയ്ക്കുമോ? ഒന്ന് പറഞ്ഞാട്ടെ !
സിപിഎം യൂണിയന് കൃത്യമായി കപ്പം കൊടുത്തു വീട്ടിൽ ദേശാപമാനി എടുന്ന ആൾക്കാർ ആണ് ഉദ്യോഗസ്ഥർ.. അത് വെറുതെ ചെയ്യുന്നത് അല്ല... മന്ത്രിക്ക് ഒരു ചാനൽ ഷോ... വേറെ ഒരു ചുക്കും സംഭവിക്കില്ല...
മിന്നൽപരിശോധന നടത്തുന്നതൊക്കെ നല്ലതുതന്നെ.ഇതിന് മുൻപ് പരിശോധന നടത്തിയ ഓഫീസിലെ ജോലിക്കാർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്നുകൂടിപറയണം. അല്ലെങ്കിൽ ഇതൊക്കെ വെറും ഉഡായിപ്പായി മാത്രമേ ജനം കാണുകയുള്ളൂ.
കംപ്ലെയിന്റ് കൾ വന്ന ശേഷം ഇങ്ങനെയെങ്കിലും ഒരു നടപടിക്കിറങ്ങിയത് ഇതിനു മുൻപ് എവിടെയാണ് സംഭവിച്ചത് ? എന്തിനും നെഗറ്റീവ് ചിന്തിക്കുന്നതിന്റെ ഉദ്ദ്യേശമാണ് മനസ്സിലാകാത്തത്..? 🤔
@@satharmadathil9815 ഇതൊക്കെ വെറും നാടകം ആണെന്ന് മനസ്സിലായില്ലെങ്കിൽ, ഇതിന് മുൻപ് നടന്ന നാടകങ്ങളുടെ അവസാനം എന്താണ് എന്ന് നോക്കുക. ഉദ്യോഗസ്ഥർ പാർട്ടിക്കും പാർട്ടി പത്രത്തിനും കപ്പം കൊടുത്താണ് ജീവിക്കുന്നത്. അത് ചില സംരക്ഷണങ്ങൾ കിട്ടാൻ വേണ്ടി തന്നെ ആണ്..
@@chandral5979 ഒന്നും ചെയ്യാൻ പോകുന്നില്ല. ഷോ അല്ലാതെ. പാർട്ടി യൂണിയന് കപ്പം കൊടുക്കുന്ന പാർട്ടി സംരക്ഷണ ഉള്ള ആൾക്കാർ ആണ് ഉദ്യോഗസ്ഥർ. അല്ലെങ്കിൽ മുൻപ് ഇത് പോലെ കാണിച്ച ഷോകളിൽ എന്ത് നടപടി ആണ് എടുത്തത് എന്ന് പറയൂ...
എല്ലായിടതുമുള്ള സർക്കാർ ഓഫീസുകളിൽ കയറിനോക്കൂ. ഓസിയിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ കാണാം. സാധാരണക്കാരന്റെ നികുതിയിൽ ശമ്പളം. അവർ ആവശ്യങ്ങൾക്ക് ഓഫീസിൽ ചെന്നാൽ അവഗണനയും ആട്ടലും.
മിക്ക സർക്കാർ ഓഫിസുകളിലും ഇത് തന്നെയാണ് സ്ഥിതി ! ബയോമെട്രിക്ക് സംവിധാനത്തെ ജീവനക്കാർ എതിർക്കുന്നതിന്റെ കാരണം ജനം മനസ്സിലാക്കുന്നുണ്ട്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരായാലും കിമ്പളം ഭൂരിഭാഗവും ആഗ്രഹിക്കുന്നു.
സർ മാതൃകാപരം. എന്നാൽ പരസ്യത്തിന് വേണ്ടി ആകരുത്.. Pls.. എല്ലാ ഓഫീസുകളിലും പരിശോധന നടത്തിയാൽ നന്നായിരുന്നു.. ശരിയായ ഗവർമെൻറ് ഓഫീസർമാർക്ക് ഒരു ബിഗ് സല്യൂട്ട്..
ഇത് പോലെ കേരളത്തിലെ സർക്കാർ ഓഫിസിൽ ഇടക്ക് ഇങ്ങനെ പരിശോധന നടത്തിയാൽ ജനങ്ങൾക്ക് വളരെ ഉപകാരം ആയിരിക്കും 👍👍
ഇടക്കുള്ള പരിശോധനകൊണ്ട് കാര്യമില്ല ...ഏല്ലാ ഓഫിസിലും പഞ്ചിങ് പ്രകാരം ശബളം കട്ട് ചെയ്യുക ,എങ്കിൽ എല്ലാം ശുഭമാവും
ഒരു നടപടിയും ഉണ്ടാകില്ല
Ethu oru accident undavumbol kanikunna prahasanum
Ithokke PR alle 😂
ഇതുപോലെ ആണ് മിക്കവാറും ഓഫീസിലും 😞
കേരളത്തിലെ 99 ശതമാനം ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ വികാരമില്ലാത്തവരാണ് .... കൈക്കൂലിയുടെ പേരിൽ ഇവൻ മാർക്ക് നല്ല വികാരമാണ് ....
True and well said
3 percentage of the state's employees ney theetti pottan vendi ravum pakalum kashtappedunna pavam malayali ye ortth puchaam mathram.
കൈക്കൂലി വികാരം
അതുപോലെ തന്നെ കേരളത്തിലെ 99% മുസ്ലിംകളും കള്ളന്മാരും തീവ്രവാദികളും ആണ്. താൻ പറഞ്ഞത് ശരി ആണെങ്കിൽ ഞാൻ പറഞ്ഞതും ശരി ആണ്.
Sathyam
ഒരു മന്ത്രി ചോദിച്ചിട്ട് ഇതാണ് അവസ്ഥ എങ്കിൽ പൊതുജനങ്ങൾ നേരിടുന്ന അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹംതന്നെ ചിന്തിക്കട്ടെ 😔😔😔
ആ മന്ത്രിക്കും കലക്ടർക്കും മുകളിലാണ് പൗരൻ എന്ന പൊതു ജനം ,,,, എന്ന പൊതുബോധം പൊതുജനത്തിന് ഇല്ലാതെ പോയതാണ് മഹാ ദുരന്ദം,,,,,
😂😂
😂😂😂😂😂😂😂
തങ്ങളുടെ പൊതുവായ ആവശ്യങ്ങൾ രാജ്യത്തെ ചട്ടം അനുസരിച്ച് മുറ പോലെ നടത്താൻ 5 കൊല്ലത്തേക്ക് പൊതുജനം നിയമിക്കുന്ന കാരാർ ജോലിക്കാരൻ മാത്രം ആണ് മന്ത്രി.
എല്ലാ ഓഫീസകളിലും ഇത് പോലെയുള്ള പരിശോധന വേണം. അപ്പോൾ ജീവനക്കാരുടെ പ്രവർത്തന ശേഷി കൂടും. അഭിനന്ദനങ്ങൾ 🌹
😆😆😆
പണിയെടുക്കാതെ ജനങ്ങളുടെ പൊതുഖജനാവിൽ നിന്നും ശമ്പളവും ആനുകൂല്ല്യങ്ങളും നക്കിയിട്ട് സുഖജീവിതം!!! പിന്നീട് പെൻഷനും!!! പരമചെറ്റകൾ എന്നല്ലാതെ ഇവന്മാരെ എന്ത് വിളിക്കണം⁉️😡
ഞാൻ താങ്കൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടിക്കാരൻ അല്ല. പക്ഷെ താങ്കളുടെ ഈ സമീപനം വളരെ ഇഷ്ടമായി 🥰🥰🥰
‼️👍😎
മന്ത്രിയെ പുകഴ്ത്തുന്നത് നല്ലത് സ്വാഗതം
സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറി എത്ര മണിക്ക് എത്തും '?? മന്ത്രിയുടെ Assistant മാർ Indian Coffee bouse ൽ കാണാം ജോലി സമയത്ത് ചായ കുടി സിഗററ്റ് വലി :
ഒരു മന്ത്രി പറഞ്ഞിട്ട് ഇത്ര താമസം... അപ്പൊ ഞങ്ങടെ പോലെ സാദാരണക്കാരുടെ അവസ്ഥ....
സത്യം
വല്ലപ്പോഴും വന്നു... അതന്നെ കാര്യം.. കപ്പല് താഴാൻ പോകുന്നു.. എന്താ ചെയ്യാ...
Shudha pr work
😊
Exactly
ഇങ്ങനത്തെ പരിശോധനകൾ ഒക്കെ നല്ലതാണ് പക്ഷേ ഇങ്ങനെ പിടിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് എന്ത് ശിക്ഷയാണ് കൊടുത്തിട്ടുള്ളത് എന്ന് ജനങ്ങൾക്ക് അറിയാൻ താല്പര്യം ഉണ്ട് അതും കൂടെ അറിയിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു
Correct, engile kaaryamullu
കാസറഗോഡ്ലേക്ക് മാറ്റും.
ഉണ്ട യും ചായയും 😅😅😅
വീടിനടുത്ത് transfer
Leave with holiday pay, തിരിച്ച് വരുമ്പോൾ സ്ഥാനക്കയറ്റം
കൃത്യ സമയത്തു എത്തിയ മാധ്യമങ്ങൾക്ക് അഭിനന്ദനം
Show off, pr work started
Adam media one....prayers
ഇതെല്ലാം, p r വർക്ക് അല്ലെങ്കിൽ, ചാനൽ കാരെ അറിയിച്ചാണോ, ഇത്തരം പരിശോധന
Mr. Show off anenkilum nallathu thanne
ചാനലുകാർ ഒക്കെ മുൻകൂട്ടി വിളിച്ചിട്ടാണ് ഇതുപോലുള്ള പരിശോധന നടത്തുന്നത്...
എന്തായാലും മുഹമ്മദ് റിയാസ് ചെയ്ത ഒരു നല്ല കാര്യം തന്നെയാണ്..
പരിശോധന സിനിമാ ഷൂട്ടിംഗ് പോലെയാക്കി - കലക്കി - കലങ്ങി. കിടുങ്ങി..
മിന്നൽ പോലെ എത്തിയ മാധ്യമങ്ങൾക്ക് പ്രതേകം നന്ദിയുണ്ട് കേട്ടോ 😀
Ath vende ennalla udyogasthramaark pedi undaakullu.inganeyokke inden alkaare ariyikunnathil enthaan thett
😂😂😂😂😂😂😂😂
Minnal anenkilum karyamnadanno illea
ഇപ്പോഴെങ്കിലും ഇങ്ങനെയുള്ള സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നത് എങ്ങനെയാണെന്ന് കാണാൻ കഴിഞ്ഞ മന്ത്രിക്കും അത് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞ മാധ്യമപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏 ഇതുപോലെ ഒന്ന് സർക്കാർ ആശുപത്രികളിലും കൂടി പോയി നോക്കണം അപ്പോൾ അറിയാം അവിടത്തെ അവസ്ഥ എങ്ങനെയാണെന്ന് ഇങ്ങനെയൊക്കെ വന്ന് കണ്ടിട്ട് പോയാൽ പോര ഉപയോഗവും കൂടി വേണം👍
മാധ്യമങ്ങൾ എതിയതുകൊന്ദല്ലെ ഞനങലരിഞത്
👍👍👍എല്ലാ ഓഫീസിലും ഇതുപോലെ മുന്നറിയിപ്പില്ലാതെ പോയിട്ട് ചെക്ക് ചെയ്യേണം..... ഒരു സീറ്റിലും ആളുണ്ടാവില്ല ... സർക്കാർ ഉദ്യോഗസ്തരല്ലേ.....
വേണം. നടപടിയും എടുക്കണം. എത്ര പേർക്ക് എതിരെ നടപടി എടുത്തു. അത് കൂടി മന്ത്രി പറയണം
Appo media s angane.......loka tholvy..namichoooooo
ക്യാമറ മേനോനില്ലാതെ പോയാൽ എങ്ങനെ ജനങ്ങൾ അറിയും 😄😄
@@പ്രഹ്ളാദൻ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുന്നുണ്ടോ എന്ന് കൂടി ഇ ക്യാമറ മേനോൻ ജനങ്ങളെ അറിയിക്കണം
Athe.. Ella channel karem vilichitt munnariyipillathe
എല്ലാ ജില്ലകളിലും ഇത്തരം പരിശോധനകൾ വേണം
വോട്ട് കിട്ടാനുള്ള പുതിയ അടവ് annu🤣🤣🤣ഭയങ്കര ആത്മാർത്ഥ
@@nisharifu8532 thante budhi vimanam aanallo....nallathu cheythaalum kuttam kazhtam
പരിശോധനകൾ മാത്രം ,
ഗുളിക കൊടുക്കരുത്...🤣
ശതീശനുമായ വാക്പോരാട്ടങ്ങൾക് ഒടുവിൽ ഒരു മിന്നൽ പരിശോധന, അതും എല്ലാ മാധ്യമങ്ങളുടെയും അകമ്പടിയോടെ , സൂപ്പർ
Hamza ഫ......: പണിയെടുക്കാതെ പൊതുഖജനാവിലെ പണം ചുമ്മാ നക്കുന്നവൻമാർക്ക് "പണികൊടുക്കുന്നത്" ശരിയല്ലെന്നാണോ താൻ ഓരിയിടുന്നത്⁉️😬
എന്തൊരു ഉഷാർ നമ്മെടെ
സർവെന്റ്സ്
ഒരു പട്ടയ്തിൻവേണ്ടി 58 വർഷമായി താലൂക്ക് ഓഫീസ് കയറിയിറങ്ങുന്നു
അവിടെയും സ്ഥിതി ഇതുതന്നെ
ഒരു നല്ല കാര്യം ആദ്യമായി കണ്ടു അഭിനന്ദനങ്ങൾ...
മറിമായം എപ്പിസോഡ് പോലെ ഇതും അങ്ങ് തീരും, അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 🤣🤣
😂
@@iamvikki3986
എനിക്കും ചെറിയ സംശയമുണ്ട്
സ്പോൺസേർഡ് ആണോ എന്ന്
എന്തായാലും നന്നായി
@@iqbalpanniyankara4918 താഴെ പോയ ഇമേജ് ഗ്രാഫ് ഉയർത്താനുള്ള pr പൊടിക്കൈ ☺️
Name shows attitude "keedam"
😂😂😂🤣🤣
ഇതുപോലെ സർക്കാർ ഹോസ്പിറ്റലുകളിലും മിന്നൽ പരിശോധന വേണം
സത്യം പറഞ്ഞാൽ ചെറുപ്പക്കാരെ വേണം ജന മുന്നണി ആയിട്ട് തിരഞ്ഞെടുക്കാൻ ആപ്പായി അവർ ജെനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലൂ ഇത് വടി കുത്തി നടക്കുന്നവരെ ഒക്കെ ആക്കി വെക്കും എന്നിട്ട് എരക്കതരം കാട്ടി പൈസ എല്ലാം മുക്കുകെയും ചെയ്യും
സർക്കാർ ഓഫീസിൽ പരിശോധന നടത്തുന്നത് നല്ലത് തന്നെ പക്ഷേ മരുമോന്റെ നാട്ടിൽ ഉള്ള പത്രക്കാരെ വിളിച്ചുള്ള ഇത് പോലുള്ള പ്രഹസനം പറയാതിരിക്കാൻ വയ്യ 🙏🙏🙏👍
നാട്ടുകാരുടെ കണ്ണിൽ പൊടി ഇടൻ മിന്നൽ മരുമോൺ മിടുക്കൻ..,
Oru oochali 9 varshamayi rajyathe janangalude kannil idunna podiyude nooril oramsham varumo ith??
ഒന്ന് പോടാ മൈ... ജനപ്രതിനിധി ആയാൽ ഇത് പോലെ വേണം 😏
Kittiyath kitti ... Ini athinte kanakk edukkanoo
Enthelum cheythillel preshnam. Cheythal preshnam. Enthuvadey sherikum ninak vende
പൂജ്യ അപ്പി 9% വോട്ട് 😅
കേരളത്തിലെ റോഡുകളും ഇങ്ങനെ മാധ്യമങ്ങളെ കൂട്ടി പരിശോധിക്കണം
😃😃😃👍
Athanu adhyam vendathum😂
😃😃✨👌
😂😂😂😂
😂😂😂👍
സാർ അടിപൊളി ആയി ഇങ്ങനെ വേണം മന്ത്രിയയാൽ 👍കൃത്രിമം കാണിച്ചവരെ എന്താണ് ചെയ്യുക പിരിച്ചു വിടുമോ.ഇങ്ങനെ എത്ര പേരെയാ അഴിമതി കാണിച്ചിട്ടും കടിഞ്ഞാലിലോതെ അഴിച്ചു വിട്ടുണ്ട് നിങ്ങൾ ആരെയാ പൊട്ടനാക്കുന്നത്. യൂണിയൻ ഉള്ളക്കാലം നിങ്ങക്ക് ഒരുത്തനെതിരെയും ഒരു ചുക്കും ചെയ്യാൻ കഴിയില്ല sir അണിയറ പ്രവർത്തകരായ ചാനൽ കാർക്കും ബിഗ് സല്യൂട്ട് 👌
ധീരനായ നേതാവ്
റിയാസ് മന്ത്രി
നന്ദി വീണ്ടും നന്ദി
ചാനലുകാരെ കൂട്ടി മിന്നല്‍പരിശോധന.
മരുമോന്‍റെ പി.ആര്‍ വര്‍ക്ക് ഭേഷാകുന്നുണ്ട്
അന്ദവിദ്യാലയത്തിലെ വിദ്യാർത്ഥികളെ വിളിക്കാത്തതിലാണുലാണു രാജീവിനു പരാതി ........
ചാനലുകാരെ വിളിച്ചാൽ എന്താണ് പ്രശ്നം? ഇതൊക്കെ ജനങ്ങൾ കാണട്ടെ.മന്ത്രി താങ്കൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ ആൾ അല്ല എന്നതാണ് താങ്കളുടെ പ്രശ്നം എന്ന് മനസ്സിലായി.
75 %ഉദ്യോഗസ്ഥരും സർക്കാറിൻറെ ശമ്പളം വാങ്ങൽ മാത്രമാണ് ജോലി
ഇതുപോലെയുള്ള പരിശോധനകൾ വളരെ നല്ലതാണ്
മന്ത്രിമാരുടെ ഇത്തരം ഷോ പ്രഹസനം ആണ്. പ്രോപ്പർ ഓഡിറ്റിംഗ് ആണ് വേണ്ടത്
മുഖ്യമന്ത്രി മുതൽ എംഎൽഎമാർ വരെയുള്ളവരുടെ ഓഫീസുകളിലും വേണം ഒരു "മിന്നൽ "പരിശോധന
They are working overtime..Always with people..They are constantly subjected to Public auditing...But bureaucrats are luxuriously enjoying money and time of the public...
.
ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതിന്റെ ഇടയിൽ കയറി ഉടക്ക് വർത്തമാനം പറയല്ലെ.
അത് മിക്കവാറും ed ചെയ്തോളും
അതെ, മോഡിയുടെയും അമിട്ടിൻ റ യു സകല BJP തീവ്രവാദി Mpമാരുടെ ഓഫീസുകളിലും ED പരിശോധിക്കണം
അവർക്ക് ഓഫീസ് time ഇല്ല.
സല്യൂട്ട് സാർ....
50 % റോഡ് നന്നാക്കി ഭാക്കി മഴ പോയാൽ ഉടനെ ന്നന്നാക്കും എന്ന് പറഞ്ഞ മന്തിയാണ് ഇപ്പോൾ ആളാക്കുന്നത്
അമ്മാവാ എന്റെ അഭിനയം എകിനെയുണ്ട് കൊള്ളാമോ
അഭിനന്ദനങ്ങൾ , ഇത് ഒരു ഷോ മാത്രം ആകാതെ ആത്മാർഥതയും ധീരമായ നടപടിയും ആകട്ടെ എന്നാശംസിക്കുന്നു......
ഇത് പണ്ട് pwd rest ഹൗസിൽ പോയി കുപ്പി പൊക്കി കാണിച്ച കണക്ക് ഒരു ചാനൽ ഷോ
മീഡിയനെ വിളിച്ചു പോയ ഇവൻ ഷോ ചെയ്യാൻ തന്നെ അല്ലെ
@@shintolazar6325 അതെ
Only a show.None in the present Sarkar has
any guts to take strict action against even a
last grade employee.
Thankale pole ivanmarku vote cheytha aalanu njanum... Pakshe enikku innu oru thiricharivundu, thankalkku athu ippozhum vannattilla😂😂
കേരളത്തിൽ ഉള്ള എല്ലാ മീഡിയകളെയും വിളിച്ച് ഒരു മിന്നൽ പരിശോധന
അത് പൊളിച്ച്
PR work കൊള്ളാം....!
സത്യം
മറ്റുള്ള സര്‍ക്കാര്‍ ഓഫീസ്കളും കാണാന്‍ വേണ്ടി ആണ്.. അപ്പൊ മറ്റുള്ളവര്‍ക്കും ജോലിയോട് ആത്മാര്‍ത്ഥത കാണും.. അല്ലാണ്ട് ഷോ അല്ല.. നിങ്ങൾ kongiyo sangiyo aavam.. അത് കൊണ്ടുള്ള സ്വാഭാവിക chodhyam മാത്രം ആണ്.. UDF ല്‍ ഏതേലും ഒരു മന്ത്രി ഇങ്ങനെ മിന്നല്‍ പരിശോധന നടത്തിയിട്ടുണ്ടോ
എല്ലാം ഒരു കാട്ടികൂട്ടൽ
Podanaye
@@majeedeputhiyambra2022 uff...kuru potti
പാർട്ടി ഓഫീസിൽ നിന്ന് സ്ക്രിപ്റ്റ് എഴുതി തയ്യാറാക്കിയുള്ള അസ്സൽ നാടകം
Excellent supper congratulations Thankyou Pls എല്ലാ ഗവൺമെന്റ് ഒഫ് സി കളിലും ഇടയ്ക്ക് ഇതു പോലെ ഒരു പരിശോധന അത്യവശ്യമാണ്
ഇത് പോലെ ഇടക്ക് ഒരു പരിശോദന വേണം അടിപൊളി
👍
എന്തു ശോ ആണ് മോനെ ഇജ്ജ് ഞങ്ങളെ പോക്കറ്റ് റോഡുകൾ ഒക്കെ ശരിയാക്കിക്കൊണ്ട്
കേരളത്തിലെ 99% സർക്കാർ ഉദ്യോഗസ്ഥരും ഇതേ അവസ്ഥയാണ് അടിയന്തിരമായി ചെയ്യേണ്ടത് സർക്കാർ ജോലിക്കാർക് സംഘടന പ്രവർത്തനം നിരോധിക്കണം
ഇത് പോലുള്ള സർക്കാർ ഉദ്യോഗസ്ഥരെ തീറ്റാൻ പാവങ്ങളെ പിഴിയുന്ന നാട് 😢
സത്യം,👍👍
👍
സുഹൃത്തേ താങ്കൾ ഒരു കാര്യം മനസ്സിലാക്കണം എന്തെന്നാൽ താങ്കൾ മക്കൾ ഉള്ള വ്യക്തി ആണെങ്കിൽ അവരെ നല്ല രീതിയിൽ വിദ്യാഭ്യാസം കൊടുക്കാൻ താങ്കൾ കഴിവിൻ്റെ പരമാവധി ശ്രമിക്കും കാരണം അവർക്ക് ഒരു സർക്കാർ ജോലി ലഭിക്കണം എന്ന ചിന്തയിൽ.അങ്ങനെ അവർ സർകാർ സർവീസിൽ പ്രവേശിച്ചു ജോലി ചെയ്യുമ്പോൾ അവർക്ക് ശമ്പളം കൊടുക്കേണ്ട ആവശ്യം ഇല്ല എന്ന് മറ്റൊരാൾ താങ്കളോട് പറഞാൽ താങ്കളുടെ പ്രതികരണം എന്തായിരിക്കും? അതിനെ ശെരി വയ്ക്കുമോ? ഒന്ന് പറഞ്ഞാട്ടെ !
എല്ലാം ശെരി തന്നെ. പക്ഷേ ഇതിൽ തെറ്റ് ചെയ്തവര് ശിക്ഷിക്കപ്പെട്ടു അല്ലെങ്കിൽ ഏതു നടപടി കൈകൊണ്ട് എന്ന് ജനം അറിയേണ്ടേ?
പൊളിച്ചു
എത്ര പേരാണ് കേരളത്തിലെ റോഡുകളിലെ കുഴികളിൽ വീണ് മരണമടഞ്ഞത് !!?
ഈ റോഡെല്ലാം ശരിയാക്കേണ്ടത് ആരുടെ ഡിപ്പാർട്ട്മെന്റാണാവോ ലേ ?
Sathyam paranjaal Keralathile roads ippo better aanu!
@@jishnukrishnan5655 myrann,,, highway mathram kollam,,,baki okke waste,,, especially local roads
കേരളത്തിലെ റോഡുകളൊക്കെ ഇപ്പൊ എത്ര മാറി മിസ്റ്റർ.. പഴയപോലെ ആണോ,, കുറ്റം പറഞ്ഞോളൂ പക്ഷെ വസ്തുത അതുപോലെ പറയണം
@@jishnukrishnan5655 u haven't seen then!
ഈ സമയം കേരളത്തിലെ റോഡുകളി ലൂടെ ഒന്ന് പരിശോധിക്കൂ
മരുമോൻ പോയ പേര് തിരിച്ചു പിടിക്കാൻ നോക്കുവാ
കലക്കി👍
ഗുഡ് മന്ത്രി ❤
എന്ത് നടപടി എടുത്തു എന്നു കൂടി അറിയിക്കണം.
Chumma patti show allathe ithokke enth....marumonu mukhyan avan ulla adav anu ithokke
ഒരു നടപടിയും എടുക്കില്ല.. യൂണിയൻ ഉണ്ടല്ലോ ഇടപെടും...
അവരോട് ഒക്കെ കാരുണ്യവാനായ അശാൻ ക്ഷമിച്ചിരിക്കു ന്നു
സിപിഎം യൂണിയന് കൃത്യമായി കപ്പം കൊടുത്തു വീട്ടിൽ ദേശാപമാനി എടുന്ന ആൾക്കാർ ആണ് ഉദ്യോഗസ്ഥർ.. അത് വെറുതെ ചെയ്യുന്നത് അല്ല... മന്ത്രിക്ക് ഒരു ചാനൽ ഷോ... വേറെ ഒരു ചുക്കും സംഭവിക്കില്ല...
Just part of PR work
സൂപ്പർ മുഖ്യൻ ചമയുന്നു മാധ്യമങ്ങളെ മുഴുവൻ വിളിച്ചു വരുത്തി നാടകം കളിക്കുന്നു
അതേ മഹാരാജ് എഴുന്നള്ളുന്നു
എന്ന യുഗത്തിലേക്ക് എത്തണം
അവിടെ ജനം വെറും പീറ
ഉദ്യോഗസ്ഥർ യജമാനർ
ഏത് വകുപ്പിലാ ബാബുവിന് ജോലി.
മാധ്യമങ്ങൾ ഉണ്ടായത് കൊണ്ടല്ലേ ഇതൊക്കെ പൊതു ജനം അറിഞ്ഞത് ഏതാ ലവൻ
😂😂😂 abhinayam kollam
മാസ ശമ്പളം എന്നത് തിരുത്തി മണിക്കൂറിന് ഇത്ര എന്നതാക്കണം
മീഡിയ. കൂടെ. തന്നെ. ഉണ്ടല്ലോ. പ്ലാനിങ്. കൊള്ളാം
മീഡിയയെ മൊത്തം അറിയിച്ചിട്ട് മിന്നൽ പരിശോധന😹
😂😂😂
എന്നിട്ടും ശരി ആവുന്നില്ല ല്ലോ
എന്തായാലെന്താ ....സർക്കാർ ഓഫീസിൽ എന്താണു നടക്കുന്നതെന്ന് താങ്കൾക്ക് മനസ്സിലായി കാണുംഎന്നു കരുതുന്നു.....
Seems like it's the media who came for the quick inspection😂😂😂😂😂
@@laibalaz2292 അത് മനസ്സിലാക്കി തരാൻ ഇങ്ങേര് തന്നെ വേണമെന്നില്ല.. ഒരു പ്രാവശ്യം എങ്കിലും എന്തേലും കാര്യത്തിന് പോയവർക്ക് അനുഭവിച്ചു തന്നെ അറിയാം 😏
ഇനിയുള്ള കാലത്ത് ഇതുപോലെ അടവ് കാണിച്ചാലേ പിടിച്ചുനിൽക്കാൻ പറ്റുള്ളൂ😄😂
അഭിനന്ദനങ്ങൾ mr riyas
മലൈക്കോട്ടെ വാലിബനിലേക്ക് അഭിനയിക്കാൻ വിടാം 😂😂😂😂
ഇങ്ങനെ എല്ലാ വകുപ്പുകളിലും എല്ലാ സർക്കാർ ഓഫീസുകളിലും ഇങ്ങനെ മിന്നൽ സന്ദർശനം നടത്തണം ജനപ്രതിനിധികൾ, അത് ജനങ്ങൾക്ക് നല്ല സേവനം ലഭ്യമാക്കും👍👍👍
മിന്നൽപരിശോധന നടത്തുന്നതൊക്കെ നല്ലതുതന്നെ.ഇതിന് മുൻപ് പരിശോധന നടത്തിയ ഓഫീസിലെ ജോലിക്കാർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്നുകൂടിപറയണം. അല്ലെങ്കിൽ ഇതൊക്കെ വെറും ഉഡായിപ്പായി മാത്രമേ ജനം കാണുകയുള്ളൂ.
മിന്നൽ പരിശോധന നടത്തുമ്പോൾ എങ്ങനെ ആണ് ചാനലുകളും മിന്നൽ ആയി സ്ഥലത്ത് എത്തുന്നത്
@@prithyraj9954 😂❤
@@prithyraj9954 🤣🤣🤣
ഒറ്റപ്പെട്ട സംഭവം
അമ്മായി അപ്പനെ രക്ഷിക്കാൻ മരുമോന്റെ ശ്രദ്ധ തിരിക്കൽ നാടകം
നീയുംഇത് പോലെ ഓസിയിൽ ശമ്പളം വാങ്ങുന്ന ആളാണ് അല്ലെ നാണമുണ്ടോ
അമ്മാവന്റെ വീട്ടിൽ ഈ ഡി പരിശോധന
എന്ന് ലീഗുകാരൻ
@@shebaabraham687 രാഷ്ട്രീയ വിരോധവും തൂകി നടന്നോ നല്ലത് കാണുമ്പോൾ നല്ലത് aaan എന്ന മനോഭാവം എങ്കിലും കാണിക്കണം sistare
മേശപ്പുറത്ത് മുഴുവൻ ചാനൽ മൈക്ക് സജ്ജമായ ശേഷം മാത്രം ആക്ഷൻ തുടങ്ങി മികച്ച പ്രകടനം നടത്തിയ മരുമോന്ത്രി സാറിന് അഭിനന്ദനങ്ങൾ 😊
കംപ്ലെയിന്റ് കൾ വന്ന ശേഷം ഇങ്ങനെയെങ്കിലും ഒരു നടപടിക്കിറങ്ങിയത് ഇതിനു മുൻപ് എവിടെയാണ് സംഭവിച്ചത് ?
എന്തിനും നെഗറ്റീവ് ചിന്തിക്കുന്നതിന്റെ ഉദ്ദ്യേശമാണ് മനസ്സിലാകാത്തത്..? 🤔
ചാനൽ ഇല്ലായിരുന്നു വെങ്കിൽ ഇതൊക്കെ നമ്മൾ അറിയോ? മറ്റുള്ളവർക് ഒരു പാഠം കൂടി ആകും ബ്രോ
@@satharmadathil9815 ഇതൊക്കെ വെറും നാടകം ആണെന്ന് മനസ്സിലായില്ലെങ്കിൽ, ഇതിന് മുൻപ് നടന്ന നാടകങ്ങളുടെ അവസാനം എന്താണ് എന്ന് നോക്കുക. ഉദ്യോഗസ്ഥർ പാർട്ടിക്കും പാർട്ടി പത്രത്തിനും കപ്പം കൊടുത്താണ് ജീവിക്കുന്നത്. അത് ചില സംരക്ഷണങ്ങൾ കിട്ടാൻ വേണ്ടി തന്നെ ആണ്..
Enth cheythalum -ve cheythillenkill athinum kuttam entha kadha
@@chandral5979 ഒന്നും ചെയ്യാൻ പോകുന്നില്ല. ഷോ അല്ലാതെ. പാർട്ടി യൂണിയന് കപ്പം കൊടുക്കുന്ന പാർട്ടി സംരക്ഷണ ഉള്ള ആൾക്കാർ ആണ് ഉദ്യോഗസ്ഥർ. അല്ലെങ്കിൽ മുൻപ് ഇത് പോലെ കാണിച്ച ഷോകളിൽ എന്ത് നടപടി ആണ് എടുത്തത് എന്ന് പറയൂ...
മരവാഴ പ്രയോഗം കൊണ്ട് പ്രയോജനം ഉണ്ടാകാൻ തുടങ്ങി പ്രതിപക്ഷത്തിന് അഭിനന്ദനങ്ങൾ.
എല്ലായിടതുമുള്ള സർക്കാർ ഓഫീസുകളിൽ കയറിനോക്കൂ. ഓസിയിൽ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരെ കാണാം. സാധാരണക്കാരന്റെ നികുതിയിൽ ശമ്പളം. അവർ ആവശ്യങ്ങൾക്ക് ഓഫീസിൽ ചെന്നാൽ അവഗണനയും ആട്ടലും.
വൻ PR..
മിന്നൽ പരിശോധന മീഡിയയെ അറിയിച്ചിട്ടാണോ ചെയ്യുന്നേ. കൊള്ളാം അടിപൊളി...
മിക്ക സർക്കാർ ഓഫിസുകളിലും ഇത് തന്നെയാണ് സ്ഥിതി ! ബയോമെട്രിക്ക് സംവിധാനത്തെ ജീവനക്കാർ എതിർക്കുന്നതിന്റെ കാരണം ജനം മനസ്സിലാക്കുന്നുണ്ട്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരായാലും കിമ്പളം ഭൂരിഭാഗവും ആഗ്രഹിക്കുന്നു.
ഇതൊക്കെ വല്ലപ്പോഴും നടക്കുന്ന പ്രഹസനം മാത്രം 😂😂😂😂
റിയാസ് മന്ത്രി സൂപ്പർ ആണ് 🥰🙏🏻
ഹായ്, ആ നോട്ടം ശ്രദ്ധിച്ചോ Camara പി ഠിക്കുന്നില്ലേ എന്ന് ഇടക്കിടക്ക് ഒളിഞ്ഞു നോക്കുന്നുണ്ട് . മരുമോൻ kalakkunnund(കൊളആകുന്നുണ്ട് )
കണ്ണിൽ പൊടി ഇടൽ 😄
കല്ലുപ്പ് ഇട്ടാൽ മതിയോ
😂😂😂😂😂😂😂😂😂😂😂
Good job.. എല്ലായിടത്തും വേണം ഇതുപോലെയുള്ള ചെക്കിങ്.
😮😮🙄🙄😁😁
റിയാസ് 🔥🔥🔥🔥🔥❤️❤️❤️❤️❤️
പടം പിടിച്ചിട്ടു കാര്യമില്ല.... ഇതൊക്കെ കൊള്ളാം... എന്ത് നടപടി എടുത്തു എന്നും കൂടി കാണിക്കണം
ആദ്യം താൻ നന്നാവ് റിയാസേ എന്നിട്ട് മതി അവരുടെ മേലേക്ക്. വെറുതെ മറ്റുള്ളതൊക്കെ മറക്കാൻ😅
ഒരു ജോലി കിട്ടി യിട്ട് വേണം ലീവ് എടുക്കാൻ എന്ന് ആരോ പറഞ്ഞത് എന്ത് കറക്റ്റ് 😂😂
😂😂😂😂😂😂😂😂😂
ഇതു പോലെ അമ്മായിഅച്ഛനെ ഒന്ന് ചോദ്യം ചെയ്യിരുന്നെകിൽ. 👏🏻
ഒരു ഓഫീസിന്റെ പ്രവർത്തനം ചെക്ക് ചെയ്യാൻ ഇത്രയും മാധ്യമ പടയുമായി മന്ത്രി വരണോ...
എന്തായാലും ശുഷ്‌കാന്തി നല്ലതാ.. നടക്കട്ട്....
Good sir
ഉഫ് മാധ്യമങ്ങളെ എല്ലാം വിളിച്ചിട്ട് ഉള്ള മിന്നൽ പരിശോധന... മരുമോൻ ചുമ്മാ തീ 🔥🔥
🤣🔥🤘🏻
ഇവന്റെ ഈ show ആണ് കോമഡി 🤣
ഉടനെ നടപടി എടുക്കും..!😂
മാധ്യമങ്ങളെ എല്ലാം ക്ഷണിച്ചതിൽ അഭിനന്ദനങ്ങൾ...!അടുത്ത മുഖ്യൻ ഉറപ്പിച്ചു.
അടിപൊളി 👍🏻
അവസാനം പോകുമ്പോ അവരെ വിളിച്ച് പറയരുത് -
ഇതൊന്നും കാര്യമാക്കണ്ടന്ന്
ഇതിന് മുൻപ് (മിന്നിയ )ഓഫീസുകളിലെ സ്ഥിതി. എന്താണ്
ഇടക്കിടക്ക് ഇങ്ങനെ വരണം sir... ഇത് പോലെ തന്നെ അണ് പല സ്ഥലങ്ങളിലും നടക്കണത്...
എന്ത് എതിർപ്പുകൾ ഉണ്ടായാലും ധീരനായ മിനിസ്റ്റർ തന്നെയാ റിയാസ്
സർ മാതൃകാപരം. എന്നാൽ പരസ്യത്തിന് വേണ്ടി ആകരുത്.. Pls.. എല്ലാ ഓഫീസുകളിലും പരിശോധന നടത്തിയാൽ നന്നായിരുന്നു.. ശരിയായ ഗവർമെൻറ് ഓഫീസർമാർക്ക് ഒരു ബിഗ് സല്യൂട്ട്..
മാധ്യമങ്ങൾ എല്ലാവരെയും വിളിച്ചുകൊണ്ടുള്ള മിന്നൽ പ്രകടനം
😂😂😂😂
ശ്ശോ...എന്തൊരു സ്മാർട്ട് 😮
ഇടക്കിടക്ക് ഇതുപോലെ നാടകം ഒക്കെ കൊള്ളാം ഉഷാരാണ്
ഇങ്ങിനെ വേണം...... 👍
പെയിന്റിംഗ് പണിക്കുപോകുന്നവർ കൃത്യം 9എത്തുന്നുണ്ട്, ഇവർക്ക് എന്താ കുഴപ്പം 🍫
ഇത് പോലെ എല്ലാ മന്ത്രിമാരും വകുപ്പ് മേധാവികളും ചെയ്യണം. കാസറഗോഡ് വരെയും.
Fully prepared. ........ Start action camera........
മറുമോൺ തന്നെ അടുത്ത മുഖ്യമന്ത്രി 🤣🤣🤣🤣💯💯💯😍
കൈക്കൂലിയുടെ പേരിൽ ഇവൻ മാർക്ക് നല്ല വികാരമാണ് .... kerala no.1
കള്ളത്തരം കാണിക്കുന്ന എല്ലാത്തിനും 6 മാസം ജയിൽ വാസം കൊടുക്കണം...
മാധ്യമങ്ങളെ വിളിച്ചു വരുത്തിയുള്ള അഭിനയം, കൊള്ളാം റിയാസേ കൊള്ളാം
ചെയ്തത് നല്ല കാര്യമല്ലേ
അത് കൊണ്ട് അല്ലേ നമ്മൾ അറിഞ്ഞത്
Suresh P നിന്നെ സമ്മതിക്കണം അല്ലോടാ
Suresh , ചർക്കരു ഉദ്യോഗം ആനോ
aaaada nadakam an neeyum koodikko award tharam
മന്ത്രി പറഞ്ഞാൽ തന്നെ കിട്ടാൻ ഇത്ര time അപ്പോ ഒരു സാധാരണക്കാരന്റെ അവസ്ഥ ചിന്തിച്ചു നോക്കിയെ 🙃
പോയി ഒരു മാസം കഴിഞ്ഞ് വാ എന്ന് പറയും
മിന്നൽ പരിശോധന. മാധ്യമങ്ങൾ കൃത്യ സമയത്ത് എത്തി 😂
ജേനങ്ങളിലോട് എത്തിക്കാൻ വമ്പൻ തിരക്ക് കാണിച്ച മാധ്യമങ്ങൾക്ക് അഭിനന്ദനം
Good work Riyas
മന്ത്രി ക്ക് അഭിനന്ദനങ്ങൾ പക്ഷേ ഈ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് ഭാഗത്തുള്ള അനാസ്ഥയ്ക്ക് കർശന നടപടി സ്വീകരിക്കാൻ ഉള്ള ആർജ്ജവം കൂടി കാണിക്കണം
റിയാസ് ♥️
ഉടമയുടെ നോട്ടമാണ് ഏറ്റവും നല്ല വളം🎖️ മന്ത്രിക്ക് അഭിവാദ്യങ്ങൾ
‼️‼️‼️😎👌