ആവശ്യമില്ലാത്ത ആളുകളെ മറക്കാൻ ഈയൊരു ഒറ്റ വീഡിയോ മതി.

แชร์
ฝัง
  • เผยแพร่เมื่อ 4 ธ.ค. 2023
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalamaffirmations
    Please visit our website and read more ideas Regarding Malayalam Affirmations
    www.malayalamaffirmations.com/
    Spotify link : open.spotify.com/show/2ZPIFn0...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
    Thanks for watching.

ความคิดเห็น • 1.1K

  • @ATHMAVISWASAM
    @ATHMAVISWASAM  7 หลายเดือนก่อน +138

    ഒരു കാര്യം കൂടെ ഞാൻ ഇവിടെ ചേർക്കട്ടെ,
    വീണ്ടും വീണ്ടും അയാളെ പറ്റിയുള്ള ഓർമകൾ നിങ്ങളെ തകർക്കാൻ വരുമ്പോൾ ഒരു കാര്യം എടുത്ത് വായിക്കണം, കഴിയുമെങ്കിൽ ഫോണിലോ ഒരു പുസ്തകത്തിലോ ആരും കാണാത്ത രീതിയിൽ കുറെ പോയിൻ്റുകൾ എഴുതി വെക്കണം.
    അന്ന് നടന്ന സംഭവങ്ങളിൽ നിങ്ങളെ ഒരുപാട് വെറുപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്ത കാര്യങ്ങളും അയാൾ പോയത് കൊണ്ട് നിങ്ങൾക്ക് ഉണ്ടായ നേട്ടങ്ങളും.
    ചിലപ്പോൾ നിങ്ങളുടെ മാനം അത്കൊണ്ട് രക്ഷപെട്ടിട്ടുണ്ടാവാം.
    അതെല്ലാം പോസിറ്റീവ് ആണ്..
    ഓർത്തെടുത്ത് എഴുതി വെക്കുക,
    (Overall theme ഞാൻ അവിടെ ശരിക്കും രക്ഷപെടുകയാണ് ഉണ്ടായത് എന്നായിരിക്കണം.)
    ഓർമകൾ വരുമ്പോൾ ഇത് വായിക്കുക നിങ്ങളെ കൂടുതൽ ബോൾഡ് ആക്കുക, ആ നഷ്ടബോധം ഒരു രക്ഷപ്പെടൽ ആയി മാറുമ്പോൾ പതിയെ നിങൾ അയാളെ മറക്കും.

    • @soniya6511
      @soniya6511 7 หลายเดือนก่อน +2

      💕

    • @sherlyagnes.3
      @sherlyagnes.3 7 หลายเดือนก่อน +4

      5, 10, 15, 20 years back poyit oru kochu kunjine pole jeevichu thudanganam..🤍

    • @ambi328
      @ambi328 7 หลายเดือนก่อน

      @@sherlyagnes.3 😂😂

    • @sayedthajudeen3379
      @sayedthajudeen3379 6 หลายเดือนก่อน +1

      S.❤

    • @ambilik3826
      @ambilik3826 6 หลายเดือนก่อน

      ​@@sherlyagnes.3അൽഷിമേഴ്സ് തുടങ്ങാൻ പ്രാർത്തിക്കാതെ...

  • @tilakputhenpurackal
    @tilakputhenpurackal 7 หลายเดือนก่อน +140

    ഈ video യുടെ comments കാണുമ്പോൾ എത്ര പേരാണ് ഈ അവസ്ഥയിലൂടെ കടന്നു പോകുന്നത് എന്ന് അറിയുമ്പോൾ ദുഃഖം തോന്നുന്നു.... 😔 എല്ലാവർക്കും നന്മയുണ്ടാകട്ടെ... ♥️

  • @user-vi5bk3hd8c
    @user-vi5bk3hd8c 7 หลายเดือนก่อน +163

    ഞാനും പെട്ടുകിടക്കുവായിരുന്നു. ഡിപ്രഷൻ ആയിരുന്നു..3 മാസമായി അനുഭവിക്കുന്നു.. ഫുഡ് കഴിക്കാതെ ഒന്നും ചെയ്യാൻ പറ്റാതെ ഭ്രാന്തിയെപ്പോലെ നിന്നു. തലയ്ക്കകത്തു വല്ലാത്തൊരു ഭാരം ആയിരുന്നു നെഞ്ചുപൊട്ടുന്ന വേദന.. ഇനി അനുഭവിക്കാനൊന്നുമില്ല.. എനിക്ക് ജീവിച്ചേ പറ്റൂ.. എന്നെ ചതിച്ചവരുടെ കഷ്ടകാലം കാണാനെകിലും... തളരില്ലെന്നു സ്വയം തീരുമാനിച്ചു..

  • @greeshmatg8328
    @greeshmatg8328 7 หลายเดือนก่อน +357

    ഇതെനിക്ക് വേണ്ടി ചെയ്ത വീഡിയോ aanu♥️♥️♥️♥️

  • @thomas8685
    @thomas8685 7 หลายเดือนก่อน +82

    പണ്ടാരം ഇപ്പോഴാണ് സമാധാനം കുറെ നാളായി ഓർമ്മകൾ വേട്ടയാടുന്നു.... ഇനി ധൈര്യമായി ....... ഇ വീഡിയോ എനിക്ക് വേണ്ടി മാത്രം

    • @Lotus_lover_
      @Lotus_lover_ 4 หลายเดือนก่อน

      😂😂😂😂❤️❤️❤️

  • @RN-xi8tc
    @RN-xi8tc 5 หลายเดือนก่อน +25

    നിങ്ങൾ ഒരു പാരുടെ ജീവിതം ആണ് രക്ഷപെടുത്തിയത് നിങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @h-m-88
    @h-m-88 7 หลายเดือนก่อน +52

    കുറെ കമൻ്റ് കണ്ടു ചിരി വന്നു ഞാൻ ഒരു കാര്യം പറയാം ആരും ആരെ കുറിച്ചും ഡിപ്രഷൻ അടിക്കേണ്ട കാര്യമില്ല കാരണം സ്നേഹം ഒന്ന് ഇല്ല തിരിച്ചും മറിച്ചും only മുതലാക്കൽ മാത്രം അത് തന്ത്ര പരമായും അല്ലാതെയും

  • @sherlyagnes.3
    @sherlyagnes.3 7 หลายเดือนก่อน +120

    Perfect time..💔100% thank you lord.. Thanks brother..

  • @halimahali8856
    @halimahali8856 7 หลายเดือนก่อน +31

    സത്യം നിങ്ങള് പറഞ്ഞത് ശെരിക്കും സത്യം ആണ്.... Insha allah ഇനി അവനെ ഓർത്ത് എന്റെ സമയം കളയില്ല

  • @amalasiby4522
    @amalasiby4522 5 หลายเดือนก่อน +11

    നിങ്ങൾ ലാസ്റ്റ് പറഞ്ഞത് വളരെ ശരിയാണ് നമ്മൾ ചിന്തിക്കുന്ന ആ ആള് നമ്മളെ പറ്റി ഓർക്കുന്നു പോലും ഇല്ല അവൻ ഹാപ്പി ആയിട്ട് ജീവിക്കുവാണേ ഞാനാ പൊട്ടി എനിക്ക് അവർക്ക് ഇതൊക്കെ ടൈം പാസ്സ് ഇതിനുയൊക്കെ ദെയ്‌വം കൊടുത്തോളും ശിഷ ഈ വീഡിയോ എനിക്കും വേണ്ടി ഉള്ളതാ ഇനിം എന്റെ ചിന്തയും മറ്റും ഓക്കേ

  • @minibiju1074
    @minibiju1074 6 หลายเดือนก่อน +30

    എനിക്കും ഇതേ സാഹചര്യം ഉണ്ടായിരുന്നു എനിക്ക് ഒരാളെ മറക്കണം. മറന്നേ പറ്റു. അയാൾ ഒരു നെഗറ്റീവ് ആണ്. അയാളിൽ നിന്നും രക്ഷ പെടണം.

  • @shahidharafeek7604
    @shahidharafeek7604 7 หลายเดือนก่อน +35

    അവരുമായിട്ടുണ്ടായ അനുഭവങ്ങൾക്ക് വീണ്ടും പഴയത് പോലെ ആവില്ല അത് 💯തീർച്ചയായകാര്യമാണ് പക്ഷേ ഓർമ്മകൾ അത് വിട്ട് പോവില്ല അതും 💯ഉറപ്പുള്ളകാര്യമാണ്

    • @user-mi7ob7mb4j
      @user-mi7ob7mb4j 7 หลายเดือนก่อน

      അതു മാത്രമാണ് ഒരു സങ്കടം ആയിട്ടു marunnath

    • @VipinaVelayudhan
      @VipinaVelayudhan 7 หลายเดือนก่อน +3

      Ethra മറക്കാൻ ശ്രമിച്ചിട്ടും അതിനു മാത്രം കഴിയുന്നില്ല.കുറെ തവണ പരിശ്രമിച്ചു but പറ്റുന്നില്ല.ഈ ഭൂമിയിൽ നിന്നും പോകുമ്പോഴെ എല്ലാം മറക്കാൻ kazhiyollu.ജീവൻ ഉള്ളിടത്തോളം മറക്കാൻ പറ്റുന്നില്ല.

    • @salmadilshad3933
      @salmadilshad3933 7 หลายเดือนก่อน

      സത്യം

    • @shahidharafeek7604
      @shahidharafeek7604 7 หลายเดือนก่อน

      @@VipinaVelayudhan 💯

  • @ashwing924
    @ashwing924 6 หลายเดือนก่อน +16

    എല്ലാം ആയിരുന്ന ആൾ, ഒരുദിവസം അവഗണിക്കാൻ തുടങ്ങിയെന്ന് മനസ്സിലായപ്പോൾ, ഒന്നും ചോദിക്കാതെ മാറിനിന്നു കൊടുത്തു, പക്ഷെ നെഞ്ചിനകത്തെ ഭാരം ഇറക്കിവെക്കാൻ പറ്റുന്നില്ല...💔

    • @thealchemist5163
      @thealchemist5163 4 หลายเดือนก่อน

      Recover aayo.

    • @ashwing924
      @ashwing924 4 หลายเดือนก่อน +1

      @@thealchemist5163 Yes, കുറച്ചു മെനക്കെട്ടാണെങ്കിലും Recover aay...

    • @thealchemist5163
      @thealchemist5163 4 หลายเดือนก่อน

      @@ashwing924Mm👍🏻

    • @beenamathews1736
      @beenamathews1736 หลายเดือนก่อน

      Padannu..

  • @sayana431
    @sayana431 7 หลายเดือนก่อน +34

    Thankas👍👍 ഒരുപാട് ഇഷ്ട്ടപെട്ടു താങ്കൾ പറഞ്ഞ കാര്യങ്ങൾ മനസിന് സമാധാനം തരുന്ന വാക്കുകൾ 🙏🙏

  • @IGSA-d3b
    @IGSA-d3b 7 หลายเดือนก่อน +27

    സർ നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഞാനിപ്പോൾ ഒരു മോട്ടിവേഷൻ ചാനൽ നടത്തുന്നുണ്ട്. അപ്പോൾ എനിക്ക് തോന്നുന്നു സ്നേഹത്തെക്കുറിച്ച് പറയുന്ന വീഡിയോ ആണ് ആളുകൾ കൂടുതലായി കാണുന്നത്. എല്ലാവർക്കും ഇപ്പോൾ ഏറ്റവും കൂടുതൽ വേണ്ടത് അതാണ്. പക്ഷേ എന്റെ ഉദ്ദേശ്യം അത് മറ്റൊരാളുടെ പിന്നാലെ പോയാൽ ഒരിക്കലും കിട്ടില്ല എന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കുക എന്നതാണ്. കാരണം ഒരാളുടെ പിന്നാലെ പോവുക എന്നത് നമ്മുടെ സന്തോഷത്തിന്റെ താക്കോൽ അവരുടെ കയ്യിൽ കൊടുക്കുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ആരെയും നമുക്ക് സ്നേഹിക്കാം പക്ഷേ ഒരു പരിധിയിൽ കവിഞ്ഞ് ആകരുത്. പരിധിവെക്കാൻ ആണ് ആർക്കും കഴിയാത്തത്. ഒരാളെ ഓർത്ത് നമ്മൾ വിഷമിക്കുമ്പോൾ അവരുടെ കാര്യങ്ങളിൽ മുഴുകി സന്തോഷത്തോടെ ഇരിക്കുകയായിരിക്കും. എന്തിനാണ് വെറുതെ ഈ ജീവിതത്തിൽ നമുക്ക് സന്തോഷിക്കാനുള്ള അവസരം മറ്റൊരാളെ ഓർത്ത് വെറുതെ നഷ്ടമാകുന്നത്. എല്ലാവർക്കും നല്ല രീതിയിൽ ചിന്തിക്കാനും മുന്നോട്ടുപോകാനും കഴിയട്ടെ

    • @ambikaambika6875
      @ambikaambika6875 7 หลายเดือนก่อน +1

      അവനവൻ അവനവനെ തന്നെ സ്നേഹിക്കാൻ പഠിക്കുക അവനവന് ഇഷ്ടപ്പെട്ട കാര്യങ ചെയ്യുക ജീവിതം മനോഹരമായിരിക്കും
      എഴുത്തും വായനയും പാട്ട് കേൾക്കലും ശീലമാക്കുക

    • @binum5814
      @binum5814 5 หลายเดือนก่อน +1

      ❤️❤️👍

    • @Lotus_lover_
      @Lotus_lover_ 4 หลายเดือนก่อน +1

      😂😂😂😂

    • @haarikrishh
      @haarikrishh 4 หลายเดือนก่อน +1

      അതൊക്കെ അത്രേ ഒള്ളു 🔥
      എന്നാലും motivation 💯🔥

  • @sumishasumisha5785
    @sumishasumisha5785 6 หลายเดือนก่อน +12

    കുറെ ശ്രെമിച്ചു മറക്കാൻ പറ്റാതെ ആയപ്പോഴാണ് ഈ വീഡിയോ കാണുന്നത്

  • @Rahiyanamoidu
    @Rahiyanamoidu 7 หลายเดือนก่อน +10

    ലൈഫിൽ ഇങ്ങനെ ഒരു ഡിപ്രഷൻ ഈ ഒരാളെ കുറച്ചു അല്ലാതെ ഇന്ന് വരെ ഉണ്ടായിട്ടില്ല.. 😭😭എത്ര ഹാപ്പി ആവാൻ ശ്രമിച്ചിട്ടും ഇടക്ക് ഇടക്ക് സ്റ്റേക്ക് ആയി പോകുന്നു..താങ്ക്യൂ sir good വീഡിയോ

  • @arathir1592
    @arathir1592 7 หลายเดือนก่อน +24

    സത്യത്തിൽ എല്ലാരേം ആത്മാർത്ഥമായിട്ടു സ്നേഹിക്കുന്ന emotionaly week aaya njn orpad struggle cheyyunnu.nammal angotte kodukkunna snehathinum viswasthinum thirichu avaganana mathrm aanu. Chilappol ottakkaya pole thonnum. Oru tharam sankadam moodi nilkkunna avastha. 😢

    • @VipinaVelayudhan
      @VipinaVelayudhan 7 หลายเดือนก่อน

      സത്യം

    • @songs8722
      @songs8722 7 หลายเดือนก่อน +1

      Find out your enjoyable hobby ! Spend time with your friends. Distract yourself.. ❤

    • @PreethiAnil-jn9vl
      @PreethiAnil-jn9vl 6 หลายเดือนก่อน

      Orupad orupad THANKS....

  • @sujathas2419
    @sujathas2419 5 หลายเดือนก่อน +4

    ഇത് പോലെ ഒരു സങ്കർഷം മൂലം ഞാൻ ടെൻഷൻ അടിച്ചു ഇരിക്കുവാണ് ഇപ്പോൾ സമാധാനം ആയി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shemishemi7466
    @shemishemi7466 5 หลายเดือนก่อน +4

    അത്ഭുതം തോന്നി പോവാ ഈ ഒരു സിറ്റുവേഷൻ കടന്നു പോകുന്ന ടൈമിൽ തന്നെ ഈ വീഡിയോ കാണാൻ പറ്റിയത് എനിക്ക് വേണ്ടിയുള്ള വീഡിയോ തന്നെ ❤😒

  • @hajaran7494
    @hajaran7494 4 หลายเดือนก่อน +3

    അല്ലാഹ്, 14- വർഷമായി എന്റെ ഭർത്താവ് അകന്നു പോയിട്ട്, ഞങ്ങളുടെ കാരണം കൊണ്ട് അല്ല, എനിക്ക് ഇപ്പോഴും അയാളെ വിളിക്കണം, അയാളുടെ ഫോട്ടോ കാണണം, പക്ഷേ വരാൻ അയാൾക് മനസ്സ് ഇല്ല, ഞാൻ വല്ലാത്ത ഒരു കുടുക്കിൽ ആണ്, എനിക്ക് പഴയത് മറക്കാൻ പറ്റുന്നില്ല, പുതിയത് കൊണ്ട് വരാനും പറ്റുന്നില്ല... 😭
    വേറെ ആരെങ്കിലും ഞങ്ങളെ ഒന്നിപ്പിച്ചു ഈ പ്രശ്നത്തിന് പരിഹാരം കാണുന്നുമില്ല... എന്റെ ജീവിതം ഇങ്ങനെ ആയി പ്പോയി 😢

  • @shadowtech7362
    @shadowtech7362 7 หลายเดือนก่อน +5

    YES
    This is for me, thank you universe for rememberce . Thanks dear friend thanks 🙏🙏🙏🙏🙏🙏

  • @gardensky2565
    @gardensky2565 7 หลายเดือนก่อน +1

    Thank u for come back🙏🙏🙏happy to see your vedios

  • @kadeejausman4530
    @kadeejausman4530 7 หลายเดือนก่อน +1

    Thank you brother...... Thankyou so much......daivam anugrahikatte!

  • @saagi2318
    @saagi2318 7 หลายเดือนก่อน +8

    You are great...please never stop doing videos....
    We need you

  • @arrrr7716
    @arrrr7716 7 หลายเดือนก่อน +8

    Thank uuu so much sirrrr...💗engne nandhi parayanamennu ariyilla💕most respect & pray for uuu.god bless uuu sir....💓

  • @karunakarannair1191
    @karunakarannair1191 7 หลายเดือนก่อน +1

    Good message thank you sir ❤

  • @Anjali-sb1qy
    @Anjali-sb1qy 7 หลายเดือนก่อน +2

    Yes.
    Thank you my unseen Brother.. എന്റെ അവസ്ഥ അറിഞ്ഞ്, എന്നെ ഉപദേശിക്കുന്നതു പോലെ. Brother ചെയ്യുന്ന എല്ലാ videos ഉം എന്നോട് correct സമയത്തെ ഉപദേശം പോലെ അനുഭവപ്പെടുന്നു.

  • @DivyaD5624
    @DivyaD5624 7 หลายเดือนก่อน +11

    Sir, please never stop doing videos. You help us a lot 🙏

  • @suhaibkc592
    @suhaibkc592 7 หลายเดือนก่อน +3

    Thanks 🙏 this will help my coming days❤

  • @vishnudinesh3562
    @vishnudinesh3562 7 หลายเดือนก่อน +1

    Thank You my friend, e video ku orupaadu nanni ❤️🙏🏻🙏🏻🙏🏻

  • @praveenatr4651
    @praveenatr4651 7 หลายเดือนก่อน +1

    Thank you Sir...
    Thank you so much...🙏

  • @vishnuudayan8835
    @vishnuudayan8835 7 หลายเดือนก่อน +8

    വർഷങ്ങൾ കടന്നുപോയി എന്നിട്ടും ഓർമ്മകൾ കൂടെയുണ്ട്, ഞാൻ ഇപ്പോഴും എന്റെ ജീവിതം തന്നെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു ഏഴെട്ട് വർഷം കൊണ്ട് ഞാൻ അവരുടെ പ്രൊഫൈൽ പോലും നോക്കാറില്ല എന്നിട്ടും ഇങ്ങനെയാണ്, പലതും ചെയ്യണമെന്നുണ്ട് പക്ഷേ പറ്റുന്നില്ല

    • @sheebajacob1078
      @sheebajacob1078 7 หลายเดือนก่อน +4

      നശിപ്പിക്കരുത് ജീവിതം,

    • @vijayalakshmim9117
      @vijayalakshmim9117 7 หลายเดือนก่อน +5

      താങ്കളെ നിരുപാധികം സ്നേഹിക്കുന്ന കുടുംബമില്ലേ? ഒരു കുടുംബാംഗം എങ്കിലും ഉണ്ടാവുമല്ലോ നിങ്ങളെ നശിപ്പിച്ച അതേ സ്നേഹം, സമർപ്പണം, ഇവിടെ കൊടുത്തു നോക്കൂ. അന്ന് എന്തിന്റെയും നല്ല വശം മാത്രം കണ്ടതു പോലെ - നന്നായി മാത്രം പെരുമാറിയ പോലെ, എന്തിനോടും മൃദുവായി പ്രതികരിച്ചതുപോലെ .. ഈ പ്രിയപ്പെട്ടവരോട് പെരുമാറുക - അവിടെ വെച്ച് ജീവിതം പുതുതായി തുടങ്ങാൻ കഴിയും. ഇഷ്ടപ്പെടാത്ത എപ്പിസോഡ് Delete ചെയ്ത്, അതിന് മുമ്പ് നിന്ന് ജീവിതം continue ആയി വരും' - ശ്രമിച്ചു നോക്കൂ..

  • @Beyourselfstoriessss
    @Beyourselfstoriessss 7 หลายเดือนก่อน +15

    Thank you Brother. I was literally suffering from memories of a person who once was emotionally attached to me. Your talk made me delete his number.

  • @ajaykumargangadharan4744
    @ajaykumargangadharan4744 7 หลายเดือนก่อน +2

    Thankyou sir ithupolulla nalla motivation thannathinu🙏🙏🙏👌👌

  • @user-wp4kf2ck2k
    @user-wp4kf2ck2k 3 หลายเดือนก่อน +2

    അനുഭവിക്കണം എന്റെ ജീവിതം തകർത്തിട്ട് ആരുടെ കൂടെ പോയാലും നശിക്കുന്നത് കാണണം എന്നെ മരണം വരെ കൊണ്ട് എത്തിച്ചിട്ട് പോയ മഹാ പാപി

  • @seenathseena5705
    @seenathseena5705 7 หลายเดือนก่อน +22

    ഒരു സെക്കന്റ് പോലും ആ ചിന്തയിൽ നിന്ന് മാറാൻ കഴിയുന്നില്ല മറക്കാൻ പറ്റുന്നില്ല ഇപ്പൊ മാനസികമായി തളർന്നു 😢😢

    • @lazilakunjuraman7485
      @lazilakunjuraman7485 6 หลายเดือนก่อน +3

      ഉണരൂ സഹോ.... വീഴരുത്....

    • @sameerakk2939
      @sameerakk2939 5 หลายเดือนก่อน +1

      ഞാനും 😟

    • @arjuicee
      @arjuicee 5 หลายเดือนก่อน

      Oru life ullu bro enganelum move avan nokku njanum nokktte illel life aake seen aan

    • @Lotus_lover_
      @Lotus_lover_ 4 หลายเดือนก่อน

      മുന്നോട്ട് പോകൂ ദൈവത്തെ വിചാരിച് ❤️❤️❤️🙏🙏🙏🙏🙏ellaam🌈 ശെരിയാകും 👍

  • @anieum2092
    @anieum2092 7 หลายเดือนก่อน +4

    Njanum ente hussum thammil pirinju nilkkuva sir paranjathu pole ayalude mugham mathrame eppozhum njan chinthichu kondirikkum athu ente goals achieve cheyythunnathinu thadassamanu enkilum ingane ulla videos kanumbol vallathoru happy anu

  • @muhammedsajidmeethalepeedi1138
    @muhammedsajidmeethalepeedi1138 7 หลายเดือนก่อน +1

    Very powerful and great words ...nigal ❤ you....

  • @divya....1508
    @divya....1508 7 หลายเดือนก่อน +2

    Thank you..needed one ❤❤

  • @ruksanarazak13
    @ruksanarazak13 7 หลายเดือนก่อน +8

    100% valuable advice ❤

  • @sindhusabu2123
    @sindhusabu2123 7 หลายเดือนก่อน +4

    Yes. കൂടുതൽ ഒന്നും പറയുന്നില്ല. ഒരുപാടു നന്ദിയുണ്ട്. God Bless You.

  • @SoudaBeevi-bn8zv
    @SoudaBeevi-bn8zv 7 หลายเดือนก่อน

    ഒരുപാട് ഇഷ്ടപ്പെട്ടു ഇത് താങ്കൾക്ക് ഒരുപാട് നന്ദി

  • @aswinmohan2355
    @aswinmohan2355 7 หลายเดือนก่อน

    Thank you sir
    Please do a video dealing with self doubt

  • @dinim5616
    @dinim5616 7 หลายเดือนก่อน +20

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നന്ദി മാത്രം... Sir നു എങ്ങിനെ മനസു വായിക്കാൻ പറ്റുന്നു... Thanks alot

  • @anjanatheresajacob
    @anjanatheresajacob 7 หลายเดือนก่อน +5

    Thank u universe ✨✨✨

  • @Devvv1111
    @Devvv1111 7 หลายเดือนก่อน +2

    Thank you so much my brother ❤

  • @dayinu999
    @dayinu999 7 หลายเดือนก่อน

    Great 👍..it will be useful for many people 👏👏👏

  • @nainas6365
    @nainas6365 7 หลายเดือนก่อน +2

    Good video sir ❤

  • @ratnavallyck7661
    @ratnavallyck7661 7 หลายเดือนก่อน +11

    ഒരാളെ ഇഷ്ടമല്ലാതെ വന്നാൽ ഒറ്റ സെക്കന്റ് കൊണ്ട് ഞാൻ അയാളെ ഒഴിവാക്കും. പക്ഷേ ഒഴിവാക്കിയവർ എന്നെ വിട്ട് പോകാറില്ല.😂

    • @achooz5836
      @achooz5836 6 หลายเดือนก่อน

      Trick onn paranj tharo

    • @mass0022
      @mass0022 5 หลายเดือนก่อน +3

      നിങ്ങൾ കുറെപ്പേരുടെ ജീവിതം കോഞ്ഞാട്ടയാക്കിയിട്ടുണ്ടല്ലേ... മിടുക്കാണെന്ന് കരുതണ്ട.

  • @jayavazhayil1791
    @jayavazhayil1791 7 หลายเดือนก่อน +2

    Thank you so much Sir 🙏❤

  • @alfiya2240
    @alfiya2240 7 หลายเดือนก่อน +1

    Thank you for this!

  • @Ymee234
    @Ymee234 6 หลายเดือนก่อน +6

    മറക്കാൻ ശ്രേമിക്കുന്ന അവളിലേക്ക് അറിയാണ്ട് വീണ്ടും ചിന്തിച്ചു പോയി നിങ്ങൾ പറഞ്ഞത് ഒന്നും കേട്ടില്ല😢

  • @fasnanavas-ev1qi
    @fasnanavas-ev1qi 7 หลายเดือนก่อน +3

    Yes, thank u brother❤️

  • @user-cl6km2dt9h
    @user-cl6km2dt9h 7 หลายเดือนก่อน

    നിങ്ങളുട ഓരോ വാക്കും ഞാൻ വളരെ ശ്രദ്ധയോടെ ക്കേട്ടു ഒരു പാട് നന്ദി

  • @purushothamankvalappil1215
    @purushothamankvalappil1215 7 หลายเดือนก่อน

    Really valuable words..thanks fof your advise

  • @nasheedanashi5741
    @nasheedanashi5741 7 หลายเดือนก่อน +5

    Let go 💃
    Free your self 💎

  • @jincyjincy3622
    @jincyjincy3622 7 หลายเดือนก่อน +5

    Not able to cry even though heart 💔......!!!!!!!!!!
    Plzz make a video about it....

  • @nashins9680
    @nashins9680 7 หลายเดือนก่อน

    Ningale vdos miss cheythirunnu thanks for your coming back ❤

  • @jaseelajaseelamk9733
    @jaseelajaseelamk9733 7 หลายเดือนก่อน +2

    Thank u sir....kelkkan aagrahicha vakkukal...

  • @Icaniwill75
    @Icaniwill75 7 หลายเดือนก่อน +3

    Yessss .1 crore like ii oru videokk nalkiyalum matiyakilla 😢.3 years nasich growth indenkilum success kiinnu poyi . bank exm nu vendy prepare cheyyumayirunn ii oru problem kaaranm success decimals kond mark ki iinu poyi because ennum negative chindikumayirunn .ippozanu serikkum oru solution kittitu .life othiri njn tanne spoil aaki .now onwards im a new confident person.vallorkkum vendi chindichu tired aayit prepare cheyt atangne tanne kinnu poyi 😢.ini orotta momentil polum orkatu polum illa 😕 thnkuuu so much dear nd dearest bro 👍 arodum paraynm vayya nkottu solve cheyyanum pattanilla anghne oru vallatha avastayil aayirunn .god nte prayers kettu 🙏😌⚡solution kitty .bro kku life super aakatte 🙏may god bless u bro 🙏

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 7 หลายเดือนก่อน +6

    സർ താങ്കൾക്ക് നല്ല knowledge ഉണ്ട്.. താങ്കൾ പറയുന്ന ഓരോ കാര്യവും 80% ആളുകളും face ചെയ്യുന്ന പ്രേശ്നങ്ങൾ ahh... എങ്ങനെ ഇത് അറിയാൻ സാധിക്കുന്നു...

  • @keranhapookstephen6342
    @keranhapookstephen6342 7 หลายเดือนก่อน +1

    Perfect motivation ❤❤

  • @santhiya1558
    @santhiya1558 7 หลายเดือนก่อน +1

    Yes.... I can..
    Dear friend Thank you somuch for this video.
    I have the same feelings last 13 years. ...... But I never tried to follow the person......even though still I have the same feelings. ....

  • @neethusugesh
    @neethusugesh 7 หลายเดือนก่อน +22

    എനിക്ക് വേണ്ടിയുള്ള വാക്കുകൾ ❤️❤️❤️

    • @binum5814
      @binum5814 5 หลายเดือนก่อน

      👍

    • @binum5814
      @binum5814 5 หลายเดือนก่อน

      വിഷമിക്കേണ്ട എല്ലാം നേരെ ആകും

  • @nk651
    @nk651 7 หลายเดือนก่อน +3

    Good video ❤

  • @user-lf6pf3lk4l
    @user-lf6pf3lk4l 7 หลายเดือนก่อน

    Bro thank you for this video. Very useful.

  • @danielmmammen6203
    @danielmmammen6203 6 หลายเดือนก่อน +1

    Respected sir, proud to be salute for your valuble video. 🙏🙏🙏.

  • @jpofficial2535
    @jpofficial2535 7 หลายเดือนก่อน +3

    Thank you sireeee..❤❤

  • @vishnudinesh3562
    @vishnudinesh3562 7 หลายเดือนก่อน +3

    Relationship based bad memories erase cheyyanum, healing methods peti oru video upload cheyyamo.

  • @meghasunilkumar1130
    @meghasunilkumar1130 7 หลายเดือนก่อน +1

    Thank you universe 🥰

  • @annumaria7606
    @annumaria7606 7 หลายเดือนก่อน +2

    Thanku soo much for this ❤

  • @Josna_13
    @Josna_13 7 หลายเดือนก่อน +11

    Thank you brother ❤
    That last point he did not even remember you. It's for me...
    God bless you 🙏.

    • @libin....
      @libin.... 7 หลายเดือนก่อน

      👍

    • @mrtuxedo87
      @mrtuxedo87 5 หลายเดือนก่อน

      Athu paranjappol ente kannu thurannu. Nammal chathalum vedanichalum onnum avark oru prashnam illa.

  • @anjasworld128
    @anjasworld128 7 หลายเดือนก่อน +7

    2024 LDC നേടണം എന്നാഗ്രഹത്തോടെ പഠനം തുടങ്ങിയിട്ടുണ്ട്. Last chance ആണ്. പക്ഷെ ചിലപ്പോഴൊക്കെ പഠിക്കാൻ മടി തോന്നുന്നു. എനിക്ക് ഈ ജോലി നേടണം. ഒരു മോട്ടിവേഷൻ വീഡിയോ ചെയ്യുമോ sir🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kichooz3618
    @kichooz3618 7 หลายเดือนก่อน

    Ee oru avasthayiloode kadannu povunna oru vyakthiyanu...ee video..Enik vendi cheithath pole.. Thank u

  • @aryajayan9228
    @aryajayan9228 7 หลายเดือนก่อน

    Thank you sir for your valuable information

  • @lachu5982
    @lachu5982 7 หลายเดือนก่อน +4

    Thank you sir😊😊😊....... Thank you universe 🙌🏻🙌🏻🙌🏻

  • @AlameenP-te8es
    @AlameenP-te8es 5 หลายเดือนก่อน +5

    പറയാൻ എന്ത് എളുപ്പം.... അനുവാഭിച്ചവർക് 😢😢😢

    • @sheebadivakaran5416
      @sheebadivakaran5416 5 หลายเดือนก่อน

      No need to suffer any more, save yourself 🙏

  • @aswathip2784
    @aswathip2784 7 หลายเดือนก่อน

    Yes dear, you are the real god for me😍😍😍😍

  • @remyadineesh1610
    @remyadineesh1610 7 หลายเดือนก่อน +2

    Good vedio❤

  • @lathikalathika3941
    @lathikalathika3941 7 หลายเดือนก่อน +3

    ഇത് ഞാൻ വീണ്ടും വീണ്ടും ഓർക്കേണ്ടതാണ്

  • @anjanaanju7420
    @anjanaanju7420 7 หลายเดือนก่อน +4

    എനിക്ക് വേണ്ട.,. ഞാൻ ആഗ്രഹിച്ച വീഡിയോ.... എങ്ങനെ നന്ദി പറയണം എന്നറിയില്ല... സാർ 🙏🙏🙏🥰

  • @Avanthika3010
    @Avanthika3010 7 หลายเดือนก่อน +2

    Yes... Thank u Universe ❤❤❤

  • @sruthy6502
    @sruthy6502 7 หลายเดือนก่อน +1

    Thank you my dear friend ❤❤

  • @deepabinudeepabinu5883
    @deepabinudeepabinu5883 7 หลายเดือนก่อน +14

    ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ ആണ് ഒരുപാടു വിഷമിച്ചിരിക്കുകയായിരുന്നു ഞാൻ ♥️🙏

  • @ashrafme3644
    @ashrafme3644 6 หลายเดือนก่อน +2

    നല്ല മോട്ടിവേഷൻ.
    പക്ഷെ ഏറ്റവും നല്ലത് ആരെയും ഒന്നിനും ആശ്രയിക്കാതെ താൻ തന്നിലേക്ക് മടങ്ങുക,

  • @marysoly6937
    @marysoly6937 7 หลายเดือนก่อน +1

    Yes ❤
    Thank you Sir🙏

  • @rajeshnair2603
    @rajeshnair2603 5 หลายเดือนก่อน +1

    Yes താങ്കൾ പറഞ്ഞത് ആണ് ശരിയായ കാര്യം
    ഞാൻ കുറെ നാൾ ആയി ശ്രമിക്കുന്നു ഇപ്പോൾ ഇത് കേട്ടപ്പോൾ മനസിൽ തന്നെ ഒരു ആശ്വാസം thanku

  • @hashimmohammad4547
    @hashimmohammad4547 7 หลายเดือนก่อน +9

    Want to forget and remember at same time😢

    • @akhilalex7930
      @akhilalex7930 7 หลายเดือนก่อน +5

      Ningaludae life nashikum... Veronnum sambhavikkillaaa...

    • @sheebajacob1078
      @sheebajacob1078 7 หลายเดือนก่อน +3

      If you want to forget them, please think about the negative experiences they have given you, avoid all positive memories and think their negative side.

    • @abeersha_rahim
      @abeersha_rahim 7 หลายเดือนก่อน

      More power to you, Brother 🫂

  • @D3fam
    @D3fam 7 หลายเดือนก่อน +24

    Sir... Super video❤ഒരു സംശയം ചോദിച്ചോട്ടെ നമ്മുടെ past and present diamensions ഇൽ ഒരു പോലെ നമുക്ക് അകറ്റി നിർത്താൻ കഴിയാത്ത ക്ലോസ് ഫാമിലി മെമ്പർ(example in laws)നമ്മുടെ life ഇൽ നമുക്ക് നെഗറ്റീവ് എക്സ്പീരിയൻസ് തന്നിട്ടുണ്ടാകുമ്പോൾ ഇതേ പോലെ ഫ്രീ ആയിരിക്കുമ്പോൾ അവരെ കുറിച്ചുള്ള ചിന്തകൾ mindil കടന്നു വന്നു നമ്മുടെ time.. സ്റ്റഡീസ്.. മൂഡ് oke അഫക്റ്റഡ് ആയിപോകാതിരിക്കാൻ എന്ത് ചെയ്യണം...?Kindly reply sir..പഠിക്കാൻ ഇരിക്കുമ്പോളൊക്കെ mind ഇൽ ഇത് kandannu വരുന്നു

    • @jyothymol4211
      @jyothymol4211 7 หลายเดือนก่อน +4

      Same situation.... kindly reply sir...... that negetivity always with me.... im trying hard..... but sometimes it took my innerpiece and dont know how to react....

    • @sheebajacob1078
      @sheebajacob1078 7 หลายเดือนก่อน +2

      അറയാലും അവരോട് അകലം പാലിക്കുക

    • @sheebajacob1078
      @sheebajacob1078 7 หลายเดือนก่อน +2

      ​@jyothykmol4211 please keep distance with them, avoid and delete them permanently from your life.

    • @navami7954
      @navami7954 7 หลายเดือนก่อน +5

      Same house il thanne anenkil enthu cheyyum

    • @sheebajacob1078
      @sheebajacob1078 7 หลายเดือนก่อน +3

      @@navami7954 അതവരുടെ basic character ആണെന്ന് മനസ്സിലാക്കി അവരോട് അഡ്ജസ്റ്റ് ചെയ്യുക.

  • @jazeejasjasna7753
    @jazeejasjasna7753 7 หลายเดือนก่อน

    Thanks for valuable information sir 🙏

  • @sree3739
    @sree3739 7 หลายเดือนก่อน +2

    Thank you ❤

  • @manusree9920
    @manusree9920 7 หลายเดือนก่อน +3

    First love,, breakup ആയിട്ടുണ്ട്.. അപമാനിച്ചിട്ടുമുണ്ട്...2 വർഷമായി.. ഓരോ ദിവസവും ഓർമ വന്നു കൊണ്ടിരിക്കും... ഇപ്പൊ അത്ര ഫീലിംഗ്സ് കൊടുക്കുന്നില്ലെങ്കിലും... ഇടക്ക് ഓർക്കും

  • @syamilis1972
    @syamilis1972 7 หลายเดือนก่อน +7

    Psc padikunnavark vandi vedios chayyammo

    • @ATHMAVISWASAM
      @ATHMAVISWASAM  7 หลายเดือนก่อน +7

      Sure please wait

    • @Safeera298
      @Safeera298 7 หลายเดือนก่อน

      @@ATHMAVISWASAM Professional coursukalk padikunnavarkulla oru seriesum cheyyumo dear frnd.

  • @swarajswaraj2725
    @swarajswaraj2725 7 หลายเดือนก่อน +1

    Great.. Well said.. Yess🥰

  • @user-nx9dh4kl3z
    @user-nx9dh4kl3z 7 หลายเดือนก่อน +2

    എന്റെ റിഡിങ്ങ് ആണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ വളരെ അധികം 100 % നല്ല റീഡിങ്ങ് ആയിരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mrerfect175
    @mrerfect175 7 หลายเดือนก่อน +3

    ❤️👍

  • @vishnupriyavishnu9066
    @vishnupriyavishnu9066 7 หลายเดือนก่อน +4

    Thank you sir❤

  • @jayalekhacr341
    @jayalekhacr341 6 หลายเดือนก่อน

    Great information.thank u so much 🎉❤

  • @sheejababu4708
    @sheejababu4708 7 หลายเดือนก่อน

    Thanks sir ethu pole ulla nalla decision edukkan paranju tharunnathinu nanni