തലശ്ശേരികാരുടെ ഒറോട്ടി ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം👌🏻 ||Ari Oroti ||Howrarafsysworld

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • കണ്ണൂർ തലശ്ശേരി മാഹി ഭാഗങ്ങളിൽ കാണപ്പെടുന്ന അരിഒറോട്ടി റെസിപ്പി ആണ് നിങ്ങൾക്ക് മുന്നിൽ ഞാൻ സമർപ്പിച്ചത്.
    ഇത് നല്ലൊരു ഹെൽത്തി ആയിട്ടുള്ള ഒരു ഫുഡും അതുപോലെ തന്നെ നല്ല ടേസ്റ്റ് ആയിട്ടുള്ളതും ആണ്.
    ഒരിക്കലെങ്കിലും നിങ്ങൾ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ വളരെ കുറഞ്ഞ ചെരുവകൾ മാത്രമാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളൂ.
    നിങ്ങൾ ട്രൈ ചെയ്തതിനുശേഷം ഫീഡ്ബാക്ക് അറിയിക്കണേ....
    I hope you liked this video, don't forget to like comment and subscribe for more...
    INGREDIENTS
    ʀɪᴄᴇ ᴩᴏᴡᴅᴇʀ(ᴩᴜyᴜɴɢᴀʟ ᴀʀɪ ᴩᴏᴡᴅᴇʀ)
    ᴡᴀᴛᴇʀ
    ꜱᴀʟᴛ
    ɢʜᴇᴇ
    ᴏɪʟ
    #orotti
    #tayerpathiri
    #arioroti
    #howrarafsysworld
    #easyandtastyrecipe
    #aripathiri
    #kannurspecial
    #iftharrecipes
    #chickenvarutharachath

ความคิดเห็น • 149