I want to try this but can I use aluminum foil instead of banana leaf ?? Or what's the substitute for it ?? Shall I try it directly on non stick pan as u said ?? And one more questions is orotti and tyre pathiri same ??
ഒറോട്ടി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം കണ്ണൂരുകാരുടെ രുചി ഒന്ന് അറിയാലോ ഇത് വളരെ നന്നായിട്ടുണ്ട് ഇതു പോലെ ആകും എന്ന് അറിയില്ല എങ്കിലും ട്രൈ ചെയ്യണം
തേങ്ങാ പാലും ചേർത്ത് ബീഫ് വരട്ടിയതും wow അടിപൊളിയായിരിക്കും
Orotti അടിപൊളി തീർച്ചയായും ട്രൈ ചെയ്യും 👍🏻👍🏻👍🏻
കറിയുടെ റെസിപ്പി ആയക്കുക
Ethanalle orottuii kanditum keettittum und pakshe eth enghaneyanu cheyyaru annareellaynu Good tste anganeyanu undaki nokkatee too👍👍👍👍👍
Ari kuthirkkan choodu vellamano ubayogikkunnath
I want to try this but can I use aluminum foil instead of banana leaf ?? Or what's the substitute for it ?? Shall I try it directly on non stick pan as u said ?? And one more questions is orotti and tyre pathiri same ??
Hi Risana. Its almost same tyre pathiri. But its kannur special Orotti. You can try direct
ഉമ്മാൻ്റെ കഴിവു തന്നെ എനിക്ക് കണ്ണൂർ ഫുഡിൽ ഏറ്റവും ഇഷ്ടം ഇതാണ്😊
Muruhhayum, muttayum kari idumo siss
നമ്മള കണ്ണൂർ കാരുടെ സ്വന്തം ഒറോട്ടീ (ഞാൻ കണ്ണൂർ കാടാച്ചിറ )നമ്മള് പത്തിൽ എന്നും പറയും. പിന്ന മുരിങ്ങ ഇല ന്റെ കറി പത്തിൽന് സൂപ്പറാ 😊😊😊
Yes
Daa kadachira evide
Njagl grainder arach hotkallil chuttadkuka
Assalamu alaikum, can't understand what is mixed ( Blue star brand)
Rice Powder
@@NIDHASHASKITCHEN Thank you
Like to follow your recipes, but due to language problem sometime can't
Understand. Once again thanks for your reply.
Ubayogicha ila veendum ubayogikkan patuo
What rice did you use here
Matta ari pattumo
JayA rice, surekha rice mathio
Oroty coconut milk and beaf ishtoo..super
Podi pacharippodi ahno ittukoduthe?
Adipoli curry recipe venam vegam thanne idane
Fish കറിയും taste aan.. Pinne irachiyum👌
Itha puzhingalari enn parayunnatha nammal sathaa chor vekkunna ariyano
Murigayila curry recipe idu
UAE kittunna nalla pathal podi eadanu?
Pathiri podiyum puyungalariyanoo edukkandee
ഒറോട്ടി എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം കണ്ണൂരുകാരുടെ രുചി ഒന്ന് അറിയാലോ ഇത് വളരെ നന്നായിട്ടുണ്ട് ഇതു പോലെ ആകും എന്ന് അറിയില്ല എങ്കിലും ട്രൈ ചെയ്യണം
Paccheri podi mix cheidal madiyo
Njaan graindarila arakkuga
My fav combooooooo
Super
Muringayila mutta curry video undo?
Super oro orotikum puthiya ila edukande.
Aaa idkkanam😍😍
Woow kothipikalla..😋😋
😂😂
ഇതിൽഎനിക്ക്ഇഷ്ടപെട്ടത്ബോള്പിടിക്കലാ ഞങ്ങക്ക് ടയർ പത്തിരി ആഥ് ഇപ്പയും മണ്ണിന്റ കല്ലോടിൽ തന്നേ വായ ഇലയിലും തേങ്ങാപാലിലുംഉമ്മാന്റകൈരസം ഒ മറക്കാൻ പറ്റില്ല ഉമ്മാമർക്ക്ഥീർഗ്ഗായുസ്നൽകട്ടെ
ഒറോട്ടിയുടെ റെസിപ്പി ഇഷ്ടപ്പെട്ടു. മുട്ട, മുരിങ്ങയിലക്കറി ഒന്നു കാണിക്കാമോ,?
Orotti kallu evdnna vangiche
Paccheri podiyano
Nangal ingane alla recipe type nangaludedh( majida shafeer) cheydha pole (pathil) enn parayum
തീർച്ചയായും try ചെയ്യും
Kannuril inganthe orotti undo?🥺 Nan adyamayitta ingane kanunnath
ഞങ്ങൾ ഇതിലും കട്ടിയിലാണ് ഉണ്ടാക്കാർ ഗ്രൈൻഡറിൽ അരച്ച് mankallil ചുട്ടെടുക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
Adh pathil
@@positivemind6196 ചില naatil pathil nn orotty enna paraya😊
Njangalum anganeya undakaar😊
പുഴുക്കലരി പൊടി കൊണ്ടു ഉണ്ടാക്കാൻ പറ്റുമേ > ? ചുട് വെള്ളമാണോ? ഒഴിക്കേണ്ടതു
Nidasha Orotti Super
മട്ട അരി വച്ചു ചെയ്യാൻ പറ്റുമോ
muringayum mutta curryum onnayitt undakkoo anna athinte vdio onnu edaneee
Flame medium ano, high o?
Your Mamma is blessed 🙌
Curry yude receipe edane.... Orotti adipoli👍🏻
തീർച്ചയായും ❤
Oyilo neyyi ano
എനിക്ക് ith, ഇണ്ടാക്കാൻ അറിയുല ഇണ്ടാക്കിയാൽ നന്നാവില്ല, റേഷൻ, അരീ, കൊണ്ട് ഇണ്ടാക്കാൻ പറ്റുമോ
നന്നായിട്ടുണ്ട്. 👌
കറിയുടെ റെസിപ്പി ഇടുമോ
Ittitund channel und😍
Ration Ari vachu orotti undakkan pattumo
ആ പറ്റും
Nidhashas fan like adi 😍
👍🏻👍🏻
ഒറോട്ടിയും കാന്താരി ഉടച്ച മുരിങ്ങ കറിയും... വേറെ ലെവൽ....
👍🏻👍🏻
Muttacurry resippi
Curry recipe itto
തെപ്പോഴാ കണ്ണൂരിന്റെ ആയതു.. ഇതു തലശ്ശേരി ഓറോട്ടിയാ
Hy itha..ante placum pinarayiya
Muriga egg curry recipi venam
Curry recipe venam dearr
Super recepi...easy methods..enthayalum undaki nokum..thanks dear..😄😍😍👌👌
Nammale swantham orotti...im frm kannur marakarkandy..
👌👌👌👌Curryude recipe koodi idane ✨️✨️✨️✨️
Superb
ny fvr😍😍😋😋
Vadakarakkaarude tayar pathil😃
Orotti sooparayitundu
Adipoli👌
❤️♥️ Super video 👍
കണ്ടപ്പോൾ കൊതിയായി. പ്രസന്റേഷൻ അടിപൊളി 👍
Kollam
Super adipoli thanks
O0you
Super God bless you 👍
Super itha
,super
എനിക്ക് വേണം.... ഇഷ്ട്ടായി 😍
Goodcooking
😄😃😀
Suuuper nd easy
Thank you so much 🙏
Orotti podi kannur evidana kitta
Flame eethalavilanu keep cheyyendathu
Grinderl araakamo
Ys
ഞങ്ങളും ഉണ്ടാക്കാറുണ്ട്, കാട്ടിപ്പത്തിരിയെന്നണ് പറയാറുള്ളത്
Adpoi
thank you 👍
വാഴ ഇല ഇല്ലാതെ orooty chudan pattumo
Yes .katti kurach parathiya mathi
110 aavaan sayicha ellavarkum nanni 🥰🥰🥰iniyum pradheekshikunnu 🥰🥰 pls ellavarum Cheyth 1k aakitharumo
ഉമ്മാനെ ഓർമ വന്നു... കൂടെ പണ്ടത്തെ അടുക്കളയും....
Super
Puyangal അരി എന്നാൽ എന്ത് അറിയാണ് 🤔 പാച്ചേരി aano.. മുടേരി aaano
Choru undakkunna ariyanu ath puzugalari paranjhal😊
Very good orotti preparation 🙏❤️👍🏼😊 super caurry 👍👍
പച്ചരി വെച്ച് ഉണ്ടാകാൻ പറ്റുമോ
No
ഇതിന്റെ കൂടെ കഴിക്കുന്ന മുരിങ്ങയില കറി കൂടെ കാണിക്കണേ
തീർച്ചയായും 😍
Kanikkanam
Kanikkanam
നാട്ടിൽ എത്തി അല്ലേ 😄😊
Curryude Recipe Venam
👌
Orotti adipoli
Enikkoru hi tharamo ithatha please
അടിപൊളി NIDHASHA 😍👍🏻
Orotti undaki nokam. ഞാൻ വെജിറ്റേറിയൻ ആണ്.veg.curry entha ഇതിനു പറ്റിയത്?
പരിപ്പ് curry
Idhano tayar pathiri
tayar pathiri kurach koodi katti undaakum...method ingane thanne 😍😍
Orotiyum muriga karium undakki nokii super adipoli test👍👍👍👍
👌👍
സൂപ്പർ
Varutha aripodi anno ...cherthade...plz rply
Varukkathath
😋😋
First time
Super recipe