Hi dear 😍, ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക . Amees orotti podiyum 👍 best ആണ് . K കുറേ ആളുകൾ ചോദിച്ചു അതാണ് . Love you dears🥰🥰🥰
മുരിങ്ങഇല + മുട്ട ഒടച്ച് വെച്ച കൂട്ടാനും ഒറോട്ടിയും അല്ലെങ്കില്‍ ചീനച്ചട്ടി പൊളളിച്ച ദോശയും തേങ്ങ അരച്ച അയ്ല കൂട്ടാനും , ലോകത്ത് എവിടെ പോയാലും കിട്ടാത്ത ടേസ്റ്റ് ആണ് ഈ രണ്ട് ബ്രേക്ഫാസ്റ്റിന് 😋😋😋
ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക. ☝🏻inganeya Orotti podi k 🙂
Hi 💕really lovely gud and my favorite food and in coorg sitely roti men's big still my favorite and very good help Appo negall Kannur Avddnnu thank you so much❤❤❤
Hi dear oroti adyamayi kelkunnu. I want to make it. Pathiri kettittundu. Like and subscribe done. Stay connected dear. Why some people are disliked such a beautiful recipe???
ഞാനും കണ്ണൂർ തന്നെയാണ്.. But എന്റെ നാട്ടിലൊന്നും ഞാൻ ഇതുവരെ ഇങ്ങനത്തെ ഒറോട്ടി കണ്ടിട്ടില്ലാലോ.. ഞങ്ങളാകുന്നത് ആവികത്ത് വേവിച്ചിട്ട് കറിക്കത്ത് മിക്സ് ചെയ്തിട്ടൊക്കെയാണ്.. അല്ലാതെ ഇങ്ങനെയല്ലലോ 🤔🤔🤔... Anywy.. നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടാനട്ടോ ithathande റെസിപ്പി.. ഒരുപാട് recipe okke njan akinokiyittund.. Nalla taste um ind.. Thnk uh so much
Hi dear 😍,
ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക . Amees orotti podiyum 👍 best ആണ് . K
കുറേ ആളുകൾ ചോദിച്ചു അതാണ് .
Love you dears🥰🥰🥰
ഡ്രൈ ആക്കുക എന്ന് പറയുമ്പോൾ....വെയിലത്ത് വച്ച് ഉണക്കണോ...
Varukande pody
Granderil ari arach virakaduppil vaya ilayil parathi pathilnte man odil chutteduth korch pashu neyy puratti beef or meen varattiyathu onnu thinnok 😋oru rakshem illa
Irumbinte odil alla manninte odu ennu parayunne athinmel undaknm
@@renjurs7739 engane aayalum dry aakkiya mathi
മുരിങ്ങഇല + മുട്ട ഒടച്ച് വെച്ച കൂട്ടാനും ഒറോട്ടിയും അല്ലെങ്കില്‍ ചീനച്ചട്ടി പൊളളിച്ച ദോശയും തേങ്ങ അരച്ച അയ്ല കൂട്ടാനും , ലോകത്ത് എവിടെ പോയാലും കിട്ടാത്ത ടേസ്റ്റ് ആണ് ഈ രണ്ട് ബ്രേക്ഫാസ്റ്റിന് 😋😋😋
ഞാൻ കോഴിക്കോട് ജില്ലയിലാണ് കണ്ണൂർ ജില്ലയുടെ അടുത്തുള്ള നാദാപുരത്ത്. ഈ food ആദ്യമായിറ്റാണ് കാണുന്നത്
Thanks
എല്ലാം നല്ല clear ആയി പറയുന്നുണ്ടല്ലോ. ഒരുപാട് ഇഷ്ടായി ട്ടോ 🥰
Masha Allah Ninggale receipe 👍👍👍
Thank you 😍
Enganeyannu dear njanum oroty indakal.pine muringa cary paranjille..muringa chappu aannamnu nammal mahe kaaru paraya..😋😋😊 pine last kaannichille oroty murichit choodakunadh adhu njan nombinu athayathinu angine aannam thilum meen cary lum erachi cary lum oke choodakum bayankara tasta..👍👍👌👌👌😍😍
Sharikkum 😋😍
Exact way explaining the Kannur tradition👏👏👏👍👍 keep going dear
Thank you dear 😘
Yes 👍
Vasantha Sasi
Ari podechal fridgil venkano.purath vechal poothu povumo
Nannay dry aakki podichal poothu povillatto🙂
ഞാൻ ഇ അടുത്താണ് നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിയ
ഒരു പാട് ഇഷ്ടായി ട്ടോ ❤️
ഇ ഓട് എവിടെ നിന് വാങ്ങിയ ആണ്
കുറെ എണ്ണം ചുടാലോ
Lulu nn . Shef line nteya🙂
🥰🥰
Store-bought pathiri podi use cheyyan pattuo orottikku?
Love the way you speak... The food looks delicious and easy too🥰
Thank you 🥰🥰
ഇതുവരെ കഴിച്ചിട്ടില്ല. ഈ വീഡിയോ കണ്ടപ്പോൾ എന്തായാലും ഉണ്ടാക്കിനോക്കാൻ ഞാൻ തീരുമാനിച്ചു. ഉണ്ടാക്കി നോക്കിയിട്ട് പറയാട്ടോ
👍☺️
Nan first aayittann nighale video kaanunnath masha allah super 😘😘
Thank you 😍
Arikkal kazhukki kuthirkkanoo?arii ..vaylathittano ...unakendade ...?ari podichittu ...varakkano ...mill I'll ? Plz rply
Just oru suggestion ആണ് തേങ്ങ വറുക്കുമ്പോൾ കുറച്ച് കറിവേപ്പില കൂടെ ചേർത്ത് വറുത്താൽ കിടിലൻ taste ആകും just try cheythu nokutto
👍👍👌🏻
Shamee normal pathiripodi pattumooo
Mukalilum koodi paper vach anthenklm vach press cheythal vattathil kittule. Time kuravale vendu
Haa angane cheyyatto 👍🙂
Ha njan anganeya press cheyyal☺
Hi, can I use pathiri podi, if not where can I get orrotti powder? Thanks.
Kurach divasam ayi nigalude vedio Kanan thodaghit nalla ishtayi🤗appol thanne subscribe cheithu🤩
Thank you ☺️ 🥰🥰
Chicken curry jhan undaakki soooooooper ellarkkum eshttappettu
ഇൗ കണ്ണൂര് കാർ...ഞങ്ങളെ കൊതിപ്പിച്ചു ഒരു വഴി ആക്കും... ഒറോട്ടി ക്ക്... ഞങ്ങള്..തിരുവനന്തപുരം നിവാസികൾ എവിടെ പോകും....😋
☺️☺️
കണ്ണൂർ മാത്രം അല്ല ഞങ്ങൾ കോഴിക്കോട് കാരും അടിപൊളി ഫുഡ് ഉണ്ടാക്കുംട്ടോ
Njngl kollamkar undakkarundallo
Ellarum indaakkum😀
ഞങ്ങൾ മലപ്പുറം ഒട്ടും മോശം അല്ല
പത്തിരി ചിക്കൻ വറുത്ത അരച്ച കറി ഔർ സ്പെഷ്യൽ
Muringayila cury best
Mutta udachuparnnu
Thengayaracha katiyum soopper
Nammal idinu pathil ennu parayum....ari arachanu undakkaru😍
Ano 👍☺️
Pachavellathil kuzhachal pathiri urappundavo. 5kg puzhungalarik 5kg pachariyano
ഒറോട്ടിക്ക് ഉള്ള അരിപൊടി : 2 Types പുഴുങ്ങലരി ( പൊന്നി + കുറുവ ) പിന്നെ പച്ചരി ( white rice) ഇത് 3 ഉം ഒരേ അളവിൽ എടുത്ത് കഴുകി നന്നായി Dry ആക്കി maximum നൈസ് ആയി പൊടിപ്പിക്കുക.
☝🏻inganeya Orotti podi k 🙂
ഈ എപ്പിസോഡ് കണ്ടുകഴിഞ്ഞതിന്റെ ഫീൽ ❤കാണൂരിലേക്ക് സൽക്കാരത്തിനു വന്നതുപോലായിരുന്നു. പേര് കോളാം ഒറോട്ടി 👌👍
Moodi vechu chuttu nokku super ayirikkum
പണ്ടൊക്കെ grainter അരി അരച്ച് ഓടിന്റെ കല്ലിൽ ചുട്ടെടുത്ത് നല്ല തേങ്ങാപ്പാലും നെയ്യും കൂട്ടി ഉണ്ടാക്കലാണ് പതിവ്
Yes എന്താ deyitha
അതൊക്കെ എന്നും ഓർക്കുന്ന nstlgya aan
Ippozhum angne alle. Ottupathil enn parayum njngle natil
@@jojou5027 ys nammal ariarachitta indakkuka nammal tayar pathiil ott pathil ennakko parayum
Varutha aripodi vachu indakkan pattumo
ലാസ്റ്റ് പത്തിൽ മിക്സ് 👍👍👍എനിക്ക് ബയങ്കര ഇഷ്ട്ടം ആണ്
👌🏻
Can you say an approximate proportion of pathiripodi and water?
Super i also in kannur( at mayyil )👍👍👍
Mattannur 🙂
Ende ummande nadi mattannoor anu..orotti njan kazhichittund.. 😋😋
Ano 👍☺️
Nammale orootty. . 👍... Nan anjarakandy aan.... Ur nw subscriber
🥰thank you
Hi 💕really lovely gud and my favorite food and in coorg sitely roti men's big still my favorite and very good help Appo negall Kannur Avddnnu thank you so much❤❤❤
I am from kollam nagal with kurachukudi parathi an undakar ithin orattin an paraya
Athayo 👍😍
Malli podi use cheyyoole beefn
Ee curry il vendatta🙂
ഹായ് മൊഞ്ചുള്ള ഒറോട്ടിയു മൊഞ്ചുള്ള കൈയും
🥰🥰
Njn enthayalum try cheyum...enik bayankara ishttapety
Thank you
Hi dear oroti adyamayi kelkunnu. I want to make it. Pathiri kettittundu. Like and subscribe done. Stay connected dear. Why some people are disliked such a beautiful recipe???
Njan ithatha undaakiya muttamaalayum muttasurkayum undaaki adipoli aayi vannu, Thank you so much Ellam explain aaki paranju thannu 😋❤
Welcome 🤗 😻
Adipowiiii❤️😋
Ee pathiri thava ed brand aan?pinne casserolil vere plati aano pathiri vekkunnad ad endinaan?
ഓറോട്ടി 👍
Mashaallaa njan nigale vidio nokita ippo kokinig cheiyoone nalle ind
🥰🥰🥰
Njanum kannur aanu Njangalum ingane thanne yaanu cheyyunneth👌👌Ipo dubai aanu , njanum konduvannu Aripodi🤩🤩🤩🤩
Same 😊
@@ShamisOwn Kannur evdeyaanu
@@shamirashirashi1975 Mattannur 😍
@@ShamisOwn Njan iritty punnad aaanu
@@shamirashirashi1975 kooran mukku aan 🙂
Patthil try cheyythikk
Muringayila aanam orooty😋nte Uppa nte sthalam matannur vallithood aan
Ys 😊😋
ഭയങ്കര ഇഷ്ടായി വീഡിയോസ് ഒക്കെ ഞാൻ കാണാറുണ്ട് സുഖമാണോ
Njanum കണ്ണൂർ ആണ് ഇപ്പോൾ ഒമാനിൽ ഒമാനിൽ evideya
Buraimi 😍
@@ShamisOwn 🤔🤔🤔🤔🤔🤔
@@ShamisOwn njan hajir 😍
ഞാൻ ഇത് ആദ്യമായി കാണാൻ . ഇങ്ങനെയൊരു ഫുഡ് തന്നെ. ഉണ്ടാക്കി നോക്കണം താങ്ക്സ് ഡിയർ
😍
njan nale undakkum. Choodu vellam alllallo
Oman l evde aahn?
Buraimi🙂
Orottide tharavad kannur jillayile irikkur aan🤩
വടകരക്കാരുടെ ടയർ പതിലിന്റെ മറ്റൊരു വേർഷൻ ഏതായാലും സൂപ്പർ ആയിട്ടുണ്ട് 👌
😊👍
Ys id nammalude tayar pathil❤️veroru model nammal ipoyum ariarachitt thannaya indakkal😍
Adipoli... Ullikku vila koodiyaalu vekkaan pattya beef curry.... 😍😍😍
😂
കണ്ണൂർ ഇരിട്ടിയില ഞാൻ 🤩👌🥰
Aano 👍🙂
❣️
Njnm😍
@@safiyakabeer9009 evide
@Aysha M Payancherymukk
ഞാൻ മട്ടന്നൂർ ഉളിയിൽ ആണ്.
സാദപത്തിരി പൊടി കൊണ്ട് പറ്റുമോ
Orottipodiyil puzhungalariyum venam . Tastil mattam undavum ketto 🙂
Super kanumpol kothi varunnu
Nashwana's Happiness project yenna channel kaanukayanengil ningakk kasaragod specialum kaanam
Rice powder varukande?(roast)
Njanum kannur koothuparamba
🤩😍
Aaha mix aaki thinnala ente fav.. orotti pathapichat ...aaha anthass👌😋😋
😀👍
Tried out orotti recipe from you for the first time,it’s good and delicious😍
Thank you 😊
Naanum kannur aahnu😊 kannur ,Thalassery
Ippol oman ilum😅
😍
മുരിങ്ങ ഇല കറി സൂപ്പറാ ടയർ പത്തിൽന്
Ys
Dry aka ennu paranjal aripayilude arich katath ularthiyal mathiyo.ari kuuthirkandalo pinne millil ninnu podich varuth vangano.loosayitano kuzhakendath ethra pravisyam thirichidanam.kuzhan ethraya vellam cherkendath.
th-cam.com/video/6fAVtVoz_gE/w-d-xo.html
Ee video yil kanichittund
Adipoli😋🥰itha makkalde dayinmaylyf koodicheyyo plz. Makkalde food oke onnu parayo plz 🌷
Cheyyam inshah allah 😍
ചെയ്യണേ
@@asmiraachu4869 k 😍
Mole... Njan irity aduthanu. Definitely pareekshchu nokum...
Okay 😻
ആത്യം ആയിട്ടാണ് ഒറൊട്ടി കാണുന്നത് കാണുമ്പോൾ കഴിക്കാൻ തോന്നുന്നു
ഇയാൾ യുടെ നാട്ട് എവിടെ യാ
@@rahmathusamee9713 chettuva
Ayoo
നിങ്ങൾ ഇതൊക്കെ പറയുമ്പോൾ ഒരു കണ്ണൂർ കാരിയായ. ഒറോട്ടി തിന്ന് മടുത്ത le nan 😏😏
@@hannafathima.a4524 sathyam😅
Thenga arakkatha chikken curry kanikuo
മാഷാഅല്ലാഹ് നമ്മുടെ കണ്ണൂർ ഓറോട്ടി 😍 ഞാൻ നോമ്പിനു അതായത്തിന് അധികം ഇങ്ങെനെ കറി ചൂടാക്കിയിട്ട കഴിക്ക അധൊരു രസന്നെയാ അല്ലേ നമ്മുടെ അതെ സ്ലാഗ് 😍
Yes same 😋😀
യെസ് 👍👍👍
shami super 😋😋😋
😍
Kannur recipes poliyann💪😋😋😋
Ningalkku thalparyam undengil nangalde channel onnu kannammo... Eshttapettangil mathram subscribe cheytha mathi😀
Pathri podi kod udakan patto
പത്തിൽ കറിയിൽ മുറിച്ചിട്ട് ചൂടാക്കിയ എന്റുമോ അടിപൊളി രുചിയെല്ലേ ഞാൻ അതികോം ചെയ്യുന്നതാണ് 😋😋😋😋😋😍😍👍👍
Same ☺️
From irikkur 😃💕
😍
Njnum from irikkur💃
Pacha vellthyl kyzhchl ready akuo
Omanil evdeya?
Buraimi 🙂
Super chechi language is super
Masha Allah uffff👌👌💖💖💖
Ningalkku thalparyam undengil nangalde channel onnu kannammo... Eshttapettangil mathram subscribe cheytha mathi😀
Orottyk mathram oru video cheyumooo pls
Njanum kannur aa .ithante ella videosum kanarund👍
Next video ithante veed kanikkamo ?
Inshah allah 😊
ഞങ്ങൾ ചുടുവെള്ളത്തിൽ മാവ് കിണ്ടിഎടുത്താണ് ഉണ്ടാക്കൽ പച്ചരി പൊടി കൊണ്ട്
Ano. 👍🙂
വളരെ നൈസ് ഒറോട്ടിയായിരിക്കും
Kannur 😍😍 orotti 😋
Kannur ❣️
Sandwich papper enn pareennath butter papper aanooo
ചൂട്‌വെള്ളത്തിൽ കുഴയ്ക്കണ്ടേ പൊടി വറുത്തതാണോ
Orotti podi aanengil chooduvellam vendatta . Pacha vellathil kuzhacha mathi
Ok thankyou, njan chodikkan vannathaarunnu 😍😍
@@ShamisOwn pathiri podiyil pattumo orotti undaakkaan
Nyzz....simple✌️👌👌
Thank you 😍
New subscribers 😍
Thank you 😘
Kollam jillayude kizhakkan malayora meghalakalil saadharanamayi ulla food aanu orootti❤.... Mikkavarum ellaa veedukalilum undaakkum ...orottiyum beefum ...
😊
നല്ല അവതരണം 👌👌
Thank you 😍
Palaharamalla Ishtapettathe.*Pathinha adakavum,othukavumulla samsaram,Islamika veshavum superayitto*👌👌
Thank you so much for your sweet comment 🥰🥰🥰
👍👍 Mattanuril evdeya
Uliyil kooran mukku 😊
Ingale name ndhaa kooranmukk townil thanea aanoo evdyaa??
Nanum kuramukkila
Nice.....assal kannur language.....nice avatharanam...
Thank you 🥰🥰
ഞാനും കണ്ണൂർ തന്നെയാണ്.. But എന്റെ നാട്ടിലൊന്നും ഞാൻ ഇതുവരെ ഇങ്ങനത്തെ ഒറോട്ടി കണ്ടിട്ടില്ലാലോ.. ഞങ്ങളാകുന്നത് ആവികത്ത് വേവിച്ചിട്ട് കറിക്കത്ത് മിക്സ് ചെയ്തിട്ടൊക്കെയാണ്.. അല്ലാതെ ഇങ്ങനെയല്ലലോ 🤔🤔🤔...
Anywy.. നന്നായിട്ടുണ്ട്.. ഒരുപാട് ഇഷ്ട്ടാനട്ടോ ithathande റെസിപ്പി.. ഒരുപാട് recipe okke njan akinokiyittund.. Nalla taste um ind.. Thnk uh so much
👏🏻👏🏻👏🏻thank you 🥰🥰
kannur evdenn😅
Pathiri podiyil orotti undakkamo
👌
Super recepie
Ningalkku thalparyam undengil nangalde channel onnu kannammo... Eshttapettangil mathram subscribe cheytha mathi😀
Dubaiyill evide kannur pathal podi kitta
Lulu yil “Aamees “Orotti podi kittum . Nallathan👍
Thanks dear
Oru day avideku vannalo 🤔🤔
☺️
Njan Ee curry undakki super Aayin Enikk nalla Ishtapettu
Thank you 😊
Welcome
Adipoli😋👍
Thank you 😊
Omanil evidaya