പെൺകുട്ടികളെയും ചെറുപ്പം മുതലേ പറഞ്ഞു പഠിപ്പിക്കുക എങ്കിൽ ഒരിക്കലും ഇതുപോലെ കൈനീട്ടേണ്ടി വരൂല

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Ammayum Makkalum latest videos

ความคิดเห็น • 112

  • @padmajaprakash9441
    @padmajaprakash9441 ปีที่แล้ว +10

    ആണായാലും പെണ്ണായാലും തുലൃമായ സ്ഥാനം കൊടുത്ത് അവരെ ചേർത്ത് പിടിച്ചു കൊണ്ട് വളർത്തി വലുതാക്കുക പിന്നീട് വിഷമിക്കേണ്ട കാര്യമില്ല സ്നേഹം കൊടുത്ത് സ്നേഹം തിരിച്ചു വാങ്ങണം

  • @anithaks6690
    @anithaks6690 ปีที่แล้ว +19

    അച്ഛനമ്മമാരുടെ സ്നേഹത്തിന്റെയും പെൺകുട്ടികളുടെ കഷ്ടപ്പാടിന്റെയും സ്‌ഥിരം ചർച്ച ചെയ്യുന്ന സമൂഹത്തിൽ underrated ആയ വിഷയം 😢 hatsoff

    • @mariyum.k1506
      @mariyum.k1506 ปีที่แล้ว

      സത്യം.ഇത് പെൺകുട്ടികളെ മാത്രം പരിഗണിക്കുന്ന പരിരക്ഷിക്കുന്ന ലോകവും കാലവുമാണ്. അതെ പ്രായമുള്ള ആൺകുട്ടികളെ വീട്ടുകാർ തൊട്ട് മീഡിയ അടക്കം എല്ലാ മേഖലയും,സംവിധാനങ്ങളും അവഗണിക്കുകയാണ്.

    • @rafeeksha1783
      @rafeeksha1783 ปีที่แล้ว

      ​@@mariyum.k1506 ❤

  • @AthuKrishVlog
    @AthuKrishVlog ปีที่แล้ว +50

    Njangal randu penkuttikal matram ulla veedu....achanem ammem orumichu nokkuna njangal 💪🏻......njangal Randalum educational loan eduthaanu padichathu....randlakkum joli aayi....loan njangal thanne adachu....10 varshamaai njan jolikku keriyitu....aniyathi 1 year aayullu......husbandine support cheyunathinodoppam ente veetukarem njan support cheyunnu....adu Pola thanne ente aniyathiyum....kashtapettu padichal nammalku joliyude vila ariyum......kalyanam kazhnjtum swandam karyavum bharthavintem veetukarde karyam pine namude veetile karyangalum ellathilum support cheyan pattunathu oru pratheka abhimaanavum sandoshavumaanu...😍♥️❣️

    • @kichukrishna288
      @kichukrishna288 ปีที่แล้ว +2

      Entanu job

    • @AthuKrishVlog
      @AthuKrishVlog ปีที่แล้ว +2

      @@kichukrishna288 IT field...TCSilaaanu....

    • @suhanashajahan3732
      @suhanashajahan3732 ปีที่แล้ว +2

      So proud 😍.. Keep it 😊

    • @AthuKrishVlog
      @AthuKrishVlog ปีที่แล้ว +1

      @@suhanashajahan3732 Thank u so much ❣️

  • @shylapillai7368
    @shylapillai7368 ปีที่แล้ว +50

    മക്കൾ ആണായാലും പെണ്ണായാലും ഒരു പോലെ വളർത്തുക

  • @സയനു
    @സയനു 11 หลายเดือนก่อน +4

    ചില കുടുംബങ്ങളിൽ ഇങ്ങനെ വേർതിരിവ് കാണിക്കാറുണ്ട് ചിലർ ആൺകുട്ടികളോട് മറ്റുചിലർ ആൺകുട്ടികളോട്

  • @krishnawriter5382
    @krishnawriter5382 ปีที่แล้ว +18

    സമൂഹത്തിലെ ഓരോ സംഭവങ്ങളും പൊടിപ്പും തൊങ്ങലും ഇല്ലാതെ , വളരെ നിസ്സാരമെന്നു നമ്മൾ കരുതുന്ന പല സംഭവങ്ങളും എത്ര ഉൾകാഴ്ച യോടെ ആണ് നിങ്ങൾ അവതരിപ്പിച്ചത്... നിങ്ങളെ എത്ര അഭിനത്തിച്ചാലും മതിയാവില്ല.എല്ലാവർക്കും നല്ലൊരു new year ആശംസിക്കുന്നു.😊😊😊😊💌💌💞💞🥰🥰🥰🥰🥰

  • @meenakrishnan709
    @meenakrishnan709 5 หลายเดือนก่อน

    മക്കൾ ആരാണെങ്കിലും നല്ല പഠിപ്പും സംസ്കാരവും കൊടുക്കുക.വളരെ നല്ല ഒരു സബ്ജക്ട്

  • @lizykatrinapaul9219
    @lizykatrinapaul9219 ปีที่แล้ว +10

    This message is very correct 💯....

  • @janakizzworld156
    @janakizzworld156 ปีที่แล้ว +4

    എല്ലാം നല്ല നല്ല മെസേജുകളാണ്,,,,Congrats 👍🙏

  • @bindutt7092
    @bindutt7092 ปีที่แล้ว +1

    Good message. Aanmakale chavitti thazhthi pinne avar thanne vendivarum kudumbam nokanum kettichu vitta penganmare nokaanum.....

  • @ajithnp7221
    @ajithnp7221 ปีที่แล้ว +7

    വളരെ correct 💯

  • @prasanthkumar3170
    @prasanthkumar3170 ปีที่แล้ว +5

    ആദ്യം ആദ്യം എനിക്ക് നിങ്ങളുടെ വീഡിയോ ഇഷ്ടം അല്ലാരുന്നു പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് നിങ്ങളുടെ video ആണ് 🥰🥰🥰

  • @geethum4669
    @geethum4669 ปีที่แล้ว +2

    Good നല്ലേ സന്ദേശം തന്നെ ആണ് നിങ്ങൾ നൽകിയത് .സൂപ്പർ ഇപ്പോഴും

  • @sanasakeer9124
    @sanasakeer9124 ปีที่แล้ว +9

    Ivde nere thirichanu chechi....only boys

  • @Celestial_Charm-n8s
    @Celestial_Charm-n8s ปีที่แล้ว +5

    Ningalude ellaa videosum poliya

  • @Lekshmi-o9l
    @Lekshmi-o9l 6 หลายเดือนก่อน

    Good video randu perum oru polle kanam enta Vittal njangal radu pen kitty aaa sis enta marriage kazhinju athinte peril ulla loan bank ill adakkunne njan anne so enik kittunna Salary loan aye um bus charge um poya Pinna oneum kayil kanilla so Eppo Enik 24 age agunne Njan Work chethedu enta kayil oru saving um illa athe Vere kariyam engilum so Njan Happy anne but enik Vittal ella kariyam nokkan eppozha pattunne undo 😊😊😊

  • @amalathomas8347
    @amalathomas8347 ปีที่แล้ว

    Good message correct concept anu negal creates cheyunnath ith kannunnavarkk good message avattea. Good luck 🥰😇

  • @sudhavijayan78
    @sudhavijayan78 4 หลายเดือนก่อน

    Nalla message super ❤

  • @jinujinu2820
    @jinujinu2820 ปีที่แล้ว +5

    ഇവിടെ എന്റെ പെൺകുട്ടികളെ ഒരു വിലയും കൊടുക്കലില്ല്യ എന്റെ അമ്മയ്മ

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      പൊതുവെ അങ്ങനെ തന്നെയാ പിന്നെ ഇതുപോലെ പെൺകുട്ടികൾക്ക് importance കൊടുക്കുന്നത് ഒക്കെ വിരളം ആയിട്ടേ കാണാറുള്ളു

  • @jishap6070
    @jishap6070 6 หลายเดือนก่อน +2

    Penkuttikal padichittenthinaa...vallaveettilekkum pokanullathalle ennu parayunnavarum undu...😅

  • @RemaDevi-s2z
    @RemaDevi-s2z วันที่ผ่านมา

    നല്ല നല്ല nigty kalale 👌👌👌❤❤❤

  • @roshnighevarughese
    @roshnighevarughese 3 หลายเดือนก่อน

    Ee parayunnathu completely thettanu ketto,

  • @arsilworld1087
    @arsilworld1087 ปีที่แล้ว +6

    നിങ്ങളുടെ ചാനൽ അടിപൊളിയാണ് ഈ വീഡിയോ അച്ഛൻറെ ഷർട്ട് മാറ്റായിരുന്നു എന്നും ഈ ഷർട്ട് തന്നെ കറുപ്പ് 😂😂😂

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +7

    എനിക്കും ഈ അവസ്ഥ ആയിരുന്നു പിന്നെ കല്യാണം കഴിഞ്ഞു apol അച്ഛൻ തന്നെ depend cheyendi വന്നു ജോലി പോകാൻ സമ്മതിക്കില്ല

  • @im_sulthan
    @im_sulthan ปีที่แล้ว +1

    Good message 👍👍👍👍👍

  • @naliniradhakrishnan3824
    @naliniradhakrishnan3824 ปีที่แล้ว

    വളരെശരി

  • @deenaraju7552
    @deenaraju7552 ปีที่แล้ว

    Supper video..... Good measage....

  • @jayasreeve9377
    @jayasreeve9377 ปีที่แล้ว

    Ankuttikum,penkuttikum tulyamaye rakshitakal ellam cheyyyan padullu....

  • @malayaliadukkala
    @malayaliadukkala ปีที่แล้ว

    നല്ല വീഡിയോ

  • @VIDHYAVARGHESE-j9y
    @VIDHYAVARGHESE-j9y 5 หลายเดือนก่อน

    Ithile Sandhya exactly njan thanne anu

  • @beevimuhammed289
    @beevimuhammed289 ปีที่แล้ว

    Super vedeo. Polichu

  • @sreedhrannambiar8384
    @sreedhrannambiar8384 ปีที่แล้ว +1

    Right message Sruthi from dubai

  • @sreekalap8173
    @sreekalap8173 ปีที่แล้ว

    Good..

  • @Sabitha75651
    @Sabitha75651 ปีที่แล้ว +3

    Super 🌹💞👌💞👌🌹

  • @jessyrejiphilip9335
    @jessyrejiphilip9335 ปีที่แล้ว

    Good msg

  • @JananiAjith
    @JananiAjith ปีที่แล้ว +1

    Njngal rand penkuttikal aanu njn aanu mootha aal njn aanu kudumbam nokkunnath. Aniyathiyum help cheyyum edakoke 😍😍

  • @jasmijasmi5159
    @jasmijasmi5159 ปีที่แล้ว

    പായച്ഛൻ ഫാമിലി യിൽ അങ്ങനെ ചിന്ദിക്കില്ല

  • @manjukrishnamoorthy7593
    @manjukrishnamoorthy7593 ปีที่แล้ว

    Ente husbandidnte veettil egane aanu

  • @bindhuhariprasad8867
    @bindhuhariprasad8867 ปีที่แล้ว +1

    Correct mone......

  • @excellentmadurammalayalam6694
    @excellentmadurammalayalam6694 ปีที่แล้ว

    സത്യമായ കാര്യമാണ്

  • @radamani8892
    @radamani8892 ปีที่แล้ว +16

    ചില കാർന്നോ മാർ ഇങ്ങനെയാ ആണുങ്ങളെ ചവുട്ടി താഴ്ത്തി പെണ്ണുങ്ങളെ പൊക്കിപിടിക്കും അവസാനം ഈ ആൺകുട്ടികൾ മാത്രമേ കാണും കുടുംബം നോക്കാൻ nall🤣മെസേജ് 🥰🥰🥰

    • @vlogs5387
      @vlogs5387 ปีที่แล้ว

      me nh xixmddidmz Nnk Cox nh izzkzmzixbx by xuxmxuxkcnxuxkcncic lii zkzj

    • @vlogs5387
      @vlogs5387 ปีที่แล้ว

      Gjsjzbdkskznsiznsisnzbbsismsisnsbusisjsjzbisjs no

    • @danishadani1827
      @danishadani1827 ปีที่แล้ว

      Serial

    • @radamani8892
      @radamani8892 ปีที่แล้ว

      @@vlogs5387 എന്തുവാ ഇത് 🙄🙄

    • @sujapanicker7179
      @sujapanicker7179 ปีที่แล้ว

      ഓ🤔

  • @jameelamahammod-om2yd
    @jameelamahammod-om2yd ปีที่แล้ว

    ഒളിച്ചോട്ടം അതും നടക്കും ഇത് പോലത്തെ അച്ഛനും അമ്മയും വേദനിപ്പിച്ചു കൊണ്ട്

  • @athiraramakrishnan1378
    @athiraramakrishnan1378 ปีที่แล้ว +1

    Good mesege

  • @saleena3731
    @saleena3731 15 วันที่ผ่านมา

    എല്ലാവിധ പരിപാടി ഇല്ല നന്നല്ല

  • @beenageorge8120
    @beenageorge8120 ปีที่แล้ว +1

    Not in our community.Here every body give special care for boys.

  • @devdaarshk6054
    @devdaarshk6054 ปีที่แล้ว +2

    സത്യം aa

  • @roshinicantony1821
    @roshinicantony1821 ปีที่แล้ว

    Super

  • @bindhulekha4624
    @bindhulekha4624 ปีที่แล้ว

    Good message

  • @anjanamadhu306
    @anjanamadhu306 ปีที่แล้ว +1

    Nala video 🥰

  • @varuntm9435
    @varuntm9435 ปีที่แล้ว +1

    Super ❤️❤️❤️🔥🔥🔥

  • @anagha4126
    @anagha4126 ปีที่แล้ว +1

    Ivde nere thirichu ahh🥲

  • @rajeshk8930
    @rajeshk8930 ปีที่แล้ว +1

    Correct

  • @sinduc2900
    @sinduc2900 ปีที่แล้ว

    Super ayyito

  • @askuayanikkode
    @askuayanikkode ปีที่แล้ว +4

    👍🏻👍🏻🥰

  • @ashrafmele4922
    @ashrafmele4922 ปีที่แล้ว

    സത്യം 👍🏻👍🏻👍🏻

  • @shanivarghse5758
    @shanivarghse5758 ปีที่แล้ว

    Sathyam

  • @zakeer5539
    @zakeer5539 ปีที่แล้ว

    Sooper

  • @alzikir9193
    @alzikir9193 ปีที่แล้ว

    good msggg

  • @baijut4436
    @baijut4436 ปีที่แล้ว

    Truth

  • @AleenaAhalya400
    @AleenaAhalya400 ปีที่แล้ว

    അടക്കേടേം കുരുമുളകിന്റേം കണക്ക് നോക്കാൻ ആണോ മോളെ ഇത്രയും പഠിപ്പിച്ചത്

  • @lathasuresh5263
    @lathasuresh5263 ปีที่แล้ว

    👍👍🌹

  • @lamiyajamih435
    @lamiyajamih435 ปีที่แล้ว

    Sathyam parayalo njan eppayum ee karyathe kurich chinthikum

  • @saleemismail6687
    @saleemismail6687 ปีที่แล้ว +1

    💯

  • @nancysimple5560
    @nancysimple5560 ปีที่แล้ว

    Video 👌

  • @khabeerputhuparambil7487
    @khabeerputhuparambil7487 ปีที่แล้ว

    👌

  • @vijayalekshmymenon7611
    @vijayalekshmymenon7611 ปีที่แล้ว

    Super 🥰🥰

  • @seenathwahab7672
    @seenathwahab7672 ปีที่แล้ว

    👍👍

  • @abdulbasith6272
    @abdulbasith6272 ปีที่แล้ว +1

    Ente veettil nere thirichan

    • @seemavinesh1642
      @seemavinesh1642 ปีที่แล้ว

      സത്യം👍🏼👍🏼👍🏼

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว +1

    Correct 👍🏻

  • @ramsyskabeer1484
    @ramsyskabeer1484 ปีที่แล้ว +1

    Poli

  • @rajeshwarim5036
    @rajeshwarim5036 ปีที่แล้ว

    Correct😍👍

  • @jishasooraj9036
    @jishasooraj9036 11 วันที่ผ่านมา

    😢

  • @tosy86
    @tosy86 ปีที่แล้ว +1

    Wrong annu ithu. Pandu aiyriunnu ithu okke

  • @muhammedsuhail8628
    @muhammedsuhail8628 ปีที่แล้ว

    🔥

  • @shahithabashi6366
    @shahithabashi6366 ปีที่แล้ว

    👌👌👌👌👌❤❤❤❤❤

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว

    👏👏👏🙏🤝👍

  • @jishasooraj9036
    @jishasooraj9036 11 วันที่ผ่านมา

    Wahe tondi H kch fogg kch

  • @NithinTkTk
    @NithinTkTk ปีที่แล้ว

    Vbnnvbhn

  • @ZanzaShameer
    @ZanzaShameer หลายเดือนก่อน

    Ente veettil thirichannu

  • @NithinTkTk
    @NithinTkTk ปีที่แล้ว

    Feee4tyuu

  • @riswanaramlath5056
    @riswanaramlath5056 ปีที่แล้ว

    🥰🥰👍👍❤️❤️👌👌😍😍🌹🌹

  • @dhanyasajin5758
    @dhanyasajin5758 ปีที่แล้ว +1

    Super.Good message

  • @meenuraj5949
    @meenuraj5949 ปีที่แล้ว +1

    Good message👍🏻

  • @shaminaprakash2437
    @shaminaprakash2437 ปีที่แล้ว

    Good message 👌

  • @Appus97-w2u
    @Appus97-w2u ปีที่แล้ว

    Correct

  • @sreejasunil46
    @sreejasunil46 ปีที่แล้ว

    സത്യം

  • @navaspk3421
    @navaspk3421 ปีที่แล้ว

    👍👍

  • @colorsoon3837
    @colorsoon3837 ปีที่แล้ว

    Gud message

  • @deepavishnudev2659
    @deepavishnudev2659 ปีที่แล้ว

    Correct

  • @shinammasebastian2298
    @shinammasebastian2298 ปีที่แล้ว

    True

  • @devikannamboothiri8879
    @devikannamboothiri8879 ปีที่แล้ว +2

    സത്യം

  • @lovecyjohnson1951
    @lovecyjohnson1951 ปีที่แล้ว

    Correct

    • @ismailmm8010
      @ismailmm8010 ปีที่แล้ว

      ❤️❤️❤️❤️

  • @nusrathmanu667
    @nusrathmanu667 ปีที่แล้ว

    👍👍

  • @rashisadiq3570
    @rashisadiq3570 ปีที่แล้ว

    👍👍