ഒരു ഭർത്താവും ഒരു ഭാര്യയോടും ചെയ്യരുതാത്തത്# malayalam short film

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 267

  • @sheejas9175
    @sheejas9175 หลายเดือนก่อน +20

    ഇങ്ങനെ കഷ്ടപ്പെടുന്ന ഒരു പാട് ഉദ്യോഗസ്ഥകൾ ഉണ്ട്. ശമ്പളം കിട്ടിയാലുടൻ അത് മുഴുവൻ കൈക്കലാക്കും. . എന്തെങ്കിലും ആവശ്യം വന്നാൽ യാചിക്കണം. എന്നാലുംകൊടുക്കില്ല. ജീവിതത്തിൽ ഇങ്ങനെ പ്രതികരിക്കുന്നവർ വളരെ കുറവാണ്.

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 หลายเดือนก่อน +94

    നല്ല മെസ്സേജ്. ജോലി ചെയ്യുന്ന ആൾ തന്നെ ശമ്പളം സൂക്ഷിക്കണം. ആവശ്യം വരുമ്പോൾ ചെലവാക്കുകയും വേണം. കൂടുമ്പോൾ ഇമ്പമുള്ള കുടുംബം. എല്ലാവരും വന്നപ്പോൾ സന്തോഷം അല്ലെ.😊ആശംസകൾ 🌹

  • @anjanak5946
    @anjanak5946 หลายเดือนก่อน +47

    Excellent... എന്റേം സാലറി കൈക്കലാക്കാൻ ആള് ഒരുപാട് ശ്രമിച്ചു, ഞാൻ വിട്ടുകൊടുത്തേയില്ല. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സാലറി അതുണ്ടാക്കുന്ന ആൾക്ക് മാത്രം അവകാശപ്പെട്ടതാണ്.

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj หลายเดือนก่อน +53

    നല്ല മെസേജ് നൽകുന്ന വീഡിയോ, ഈ പ്രതികരണം ആദ്യ സാലറി മാറ്റിയപ്പോൾ തന്നെ വേണമായിരുന്നു എന്നാണ് എന്റെ അഭിപ്രായം

  • @radhamaninayanaveetil7915
    @radhamaninayanaveetil7915 หลายเดือนก่อน +11

    നല്ല സന്ദേശം. ഇന്നുവരെ എന്റെ ഭർത്താവ് എന്റെ ശമ്പളമോ പെൻഷനോ എത്ര എന്നു പോലും ചോദിച്ചിട്ടില്ല.

  • @ShaheedaPp
    @ShaheedaPp หลายเดือนก่อน +46

    Good message 👍🏻thankyou ❤️❤️❤️
    ഞാൻ ഒരു പ്രവാസി ആണ് 😞ഞാനും എന്റെ hasband ഉം ആണ് ഇവിടെ work ചെയ്യുന്നത് but സാലറി കിട്ടിയാൽ ഞാൻ ഏല്ലാം എന്റെ husbund ന്റെ കയ്യിൽ കൊടുക്കും 😢സത്യം പറഞ്ഞാൽ 2 വർഷമായി ഞാൻ ഇവിടെ എന്റെ ആവശ്യത്തിന് ഒരു രൂപ പോലും എന്റെ കയ്യിൽ ഇല്ല 😀
    ഇനി ഞാനും മാറി ചിന്തിക്കാൻ പൂവാ 👍🏻🥰

    • @sabiracp5018
      @sabiracp5018 หลายเดือนก่อน +3

      Ente avastha

    • @lailaabdulla560
      @lailaabdulla560 หลายเดือนก่อน +1

      വെരി ഗുഡ്‌ അതാണ് വേണ്ടത്

    • @chasing_dreams_
      @chasing_dreams_ หลายเดือนก่อน

      എന്റെ അവസ്ഥ

    • @leelammapanicker3848
      @leelammapanicker3848 หลายเดือนก่อน

      For me it is too late. God bless me

    • @Arj231-zv8vj
      @Arj231-zv8vj หลายเดือนก่อน

      Ottum late aakkaruth.nammal paniyedukkunna cash namukkullathanu.ivanokkw enthinaanu aana ennam paranju nadakkunnath.orikkalum vittukodukkaruth.nadakkunnath ennu manassilaavum.loka marikkollum.enthinanu oru fooline pole 2 varsham jeevithath

  • @AmbikaKuppadakkath
    @AmbikaKuppadakkath หลายเดือนก่อน +5

    Excellent video. ..good msg for all working women. ..

  • @remajnair4682
    @remajnair4682 หลายเดือนก่อน +13

    കലക്കൻ , അങ്ങനെ തന്നെ വേണം 💞💞💞💞💞

  • @VPMAli786
    @VPMAli786 23 วันที่ผ่านมา

    ❤❤❤ പരസ്പര സ്നേഹത്തോടെയും... സഹകരണതോടെയും രണ്ട് പേരും ഫിനാൻസ് കൈകാര്യം ചെയ്യുമ്പോൾ ഈ പ്രശ്നം ഉണ്ടാവില്ല❤❤❤❤
    ധൂർത്ത് ജീവിതത്തിൽ കടന്ന് വന്നാൽ ഈ പറഞ്ഞത് ഒക്കെ ആവിയാകും...😅
    വീഡിയോ സന്ദേശം എല്ലാവര്ക്കും പുനർ ചിന്തക്ക് കാരണം ആവട്ടെ...🎉🎉🎉

  • @mareenareji4600
    @mareenareji4600 หลายเดือนก่อน +9

    അടിപൊളി...... Super ❤❤❤

  • @ayswaryar.k7858
    @ayswaryar.k7858 หลายเดือนก่อน +21

    നല്ല മെസേജ് .👌👌👌 പ്രതികരണം ആദ്യം തന്നെ വേണമായിരുന്നു. സാമ്പത്തിക ഇടപാട് പരസ്പരം മനസ്സിലാക്കി ആവശ്യത്തിനനുസരിച്ച് ചെലവാക്കുന്നത് തന്നെയാണ് നല്ലത് കഷ്ടപ്പെട്ട് ജോലി ചെയ്ത് ചെറിയൊരാവശ്യം വരുമ്പോൾ മറ്റൊരാൾക്ക് മുന്നിൽ കൈനീട്ടാൻ ഇടവരരുത്. ശമ്പളം മുഴുവനായും ആർക്കും അടിമപ്പെടുത്തരുത്👍👍❤️❤️

  • @Nillu-x6y
    @Nillu-x6y หลายเดือนก่อน +14

    നല്ല വീഡിയോ. എന്റെയും അനുഭവം ഇതു തന്നെയാണ്. 7വർഷത്തോളം ആയി ജോലിക്ക് പോകുന്നു. പക്ഷേ എന്റേത് എന്ന് പറയാൻ പത്തു പൈസപോലും ഇല്ല. സാലറി കയറുന്നതു എന്റെ അക്കൗണ്ടിൽ ആണെങ്കിലും ഫോൺ നമ്പറും gpay യും എല്ലാം ഭർത്താവിന്റേതാണ്. പക്ഷേ ഭർത്താവിന്റെ വരുമാനം അതു അമ്മയെ ആണ് എല്പിക്കുന്നത്. എനിക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ ഭർത്താവിന്റെ അമ്മയോട് ചോദിക്കണം. കല്യാണം കഴിഞ്ഞ് 15വർഷമായിട്ടും ഒന്ന് പ്രതികരിക്കാൻ പോലും ആവുന്നില്ല.

    • @midhimadhu7263
      @midhimadhu7263 หลายเดือนก่อน +2

      😮😮

    • @sandhyas8089
      @sandhyas8089 หลายเดือนก่อน +1

      Kashttam😮

    • @midhimadhu7263
      @midhimadhu7263 หลายเดือนก่อน +3

      @@Nillu-x6y Edo prathikarikkenda idath prathikarikkanam allenkil adima ayipokum.

    • @aswathyks4536
      @aswathyks4536 19 วันที่ผ่านมา

      ആ തള്ള നിങ്ങളുടെ ജീവിതം കളയും ഭർത്താവിനെയും കൊണ്ട് ഒരു വാടക വീട്ടിൽ പോയി സ്വസ്തമായി താമസിക്ക്
      ഇല്ലെങ്കിൽ ആ പിശാച് മരിക്കുന്നതു വരേ നിങ്ങൾ കഷ്ടപ്പെടും

    • @sreevidyasomanathan20
      @sreevidyasomanathan20 18 วันที่ผ่านมา

      ഇനിയെങ്കിലും പ്രതികരിക്കു

  • @MiniRajeevan-gf3zt
    @MiniRajeevan-gf3zt หลายเดือนก่อน +4

    നല്ല ഒരു സന്ദേശം നൽകുന്ന വീഡിയോ 🙏

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz หลายเดือนก่อน +28

    നല്ല തീരുമാനം.. സീരിയലിൽ ആയതുകൊണ്ട് കുഴപ്പമില്ല.. ജീവിതത്തിൽ ആയാലോ? സ്ത്രീ അങ്ങനെ പറഞ്ഞത് അനുസരണക്കേടാകും. മറ്റു പലതുമാവും.. അവതരണം സൂപ്പർ..

    • @MohithRoy-jd7ez
      @MohithRoy-jd7ez หลายเดือนก่อน +8

      Real life lum swantham kaaryangal parayaanulla dhairyam venam. Allathenthinaanu self respect illathe jeevikkunnath

    • @lailaabdulla560
      @lailaabdulla560 หลายเดือนก่อน +4

      അതൊക്ക പണ്ട് ഇപ്പോൾ പെൺകുട്ടികൾ പുലിയാണ്

  • @RINTU-MATHEW
    @RINTU-MATHEW 14 วันที่ผ่านมา

    നല്ല Message''ഇതിലും വലിയ കാര്യങ്ങള ഇപ്പോ നടക്കുന്നത്.online അറിയാത്ത അമ്മായി അമ്മയുടെ account ൽ നിന്ന് മരുമോൻ സകല പൈസയും സ്വന്തം account ൽ ആക്കുന്നു. ആവശ്യം വന്ന് Bank ൽ ചെന്ന പ്പോൾ ആണ് അറിയുന്നത് മൊത്തം മരുമോൻ വലിച്ചെന്ന്😢 അങ്ങനെയും ഉണ്ട് ഈ കാലത്ത്

  • @lathikanair3475
    @lathikanair3475 2 วันที่ผ่านมา

    Very good message, it is an eye opner to all working women.

  • @chandinis7308
    @chandinis7308 หลายเดือนก่อน +28

    എൻ്റെ മോൾക്ക് ജോലിയില്ല. പക്ഷെ മോൾടെ ഗോൾഡ് മൊത്തം എടുത്ത് കാര്യം സാന്ധിച്ചിട്ടു എൻ്റെ മോൾക്ക് ചിലവിനു പോലും ഒന്നും കൊടുക്കില്ല

    • @sherlyzavior3141
      @sherlyzavior3141 หลายเดือนก่อน

      ഇട്ടിട്ട് പോകണം വൃത്തിട്ടവർഗ്ഗത്തെ .....

    • @sandhyasandhya3517
      @sandhyasandhya3517 หลายเดือนก่อน +3

      Same

    • @pathu-zt3bm
      @pathu-zt3bm หลายเดือนก่อน +1

      Ningalde molde gold oru eedum illate verute eduth kodutho atrem mandarharam arenkilum cheyumo

  • @ThomasThomas-n3x
    @ThomasThomas-n3x หลายเดือนก่อน +4

    അടിപൊളി 👍👍സൂപ്പർ ചേച്ചി പൊളിച്ചടുക്കി

  • @aminathrissur6959
    @aminathrissur6959 หลายเดือนก่อน +1

    Ningalude vedios nalla ishttanu❤❤❤❤

  • @Rimshahh-yv7hy
    @Rimshahh-yv7hy หลายเดือนก่อน +5

    Kalakki❤

  • @Sreela-h2o
    @Sreela-h2o หลายเดือนก่อน +2

    Soooper video 👌👌👌👍👍👍 Last Sruthi nalla decision eduthu..angane thanneyanu vendath.. ❤️❤️❤️🥰🥰🥰🥰

  • @suseelamenon4209
    @suseelamenon4209 หลายเดือนก่อน +6

    Very good 💯 message 😃. Dear 💕❤

  • @SophiammaJoseph-r5i
    @SophiammaJoseph-r5i หลายเดือนก่อน +5

    Itharam sthreekal innum undu makkale. Nisahayarayi nilkendi varunnavar.!

  • @KrishnaVeni-wu2id
    @KrishnaVeni-wu2id หลายเดือนก่อน +3

    A strong message conveyed well.

  • @sujamenon3069
    @sujamenon3069 หลายเดือนก่อน +2

    Super video and climax adipoli 👌👌🥰🥰

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 หลายเดือนก่อน

    I like all the videos posted here❤

  • @bino21011
    @bino21011 หลายเดือนก่อน +8

    Because of my husband's character like this , I resigned my job years back. I need to walk and go and not even single rupees I gets. So resigned

  • @reshmasugathan117
    @reshmasugathan117 หลายเดือนก่อน

    Good video. It is high time the mindset of our men change.

  • @suphiasalim2138
    @suphiasalim2138 หลายเดือนก่อน +2

    Good msg. Suprrr ❤️❤️❤️

  • @manushyankerala
    @manushyankerala 19 วันที่ผ่านมา

    ingane ulla husbands oru kazhuthazhe kettunnatha nallathu...chumadu chumannu kodutholum...chakarakumbol arukkan kodukkam...

  • @rosammajoshua9648
    @rosammajoshua9648 29 วันที่ผ่านมา

    Good message for all working women ❤

  • @shashikalachellappan
    @shashikalachellappan หลายเดือนก่อน +2

    Ys absolutely right. Congrats

  • @jj-gz2gm
    @jj-gz2gm 19 วันที่ผ่านมา

    Very Very good message 👍.

  • @NaeemaMaryam-z7t
    @NaeemaMaryam-z7t หลายเดือนก่อน +6

    ഇന്റെ ചേച്ചിയെ ലാസ്റ്റ് പൊളിച്ചു 😅🤣😂😂ആ ഡയലോഗും അത് കഴിഞ്ഞുള്ള മാസ്സ് നടത്തവും 😃😃😃😅🤣🤣. ചേച്ചിന്റെ ഒറ്റ ഡയലോഗിൽ ഏട്ടന്റെ കിളി കിളിക്കൂടും എടുത്തു ഏതിലെയോ പോയി 🤭🤣🤣😅r🏃🏻‍♀️

  • @lalithaayyappan7000
    @lalithaayyappan7000 หลายเดือนก่อน +4

    Super... Super 👍👍❤️❤️❤️❤️

  • @GleyJoseph
    @GleyJoseph หลายเดือนก่อน +1

    മിടുക്കി

  • @susanmathews9395
    @susanmathews9395 หลายเดือนก่อน +2

    Excellent message

  • @remya09
    @remya09 หลายเดือนก่อน +6

    👍🏻എനിക്കും ഇത് തന്നെ ആണ് അവസ്ഥ 😢

    • @lailaabdulla560
      @lailaabdulla560 หลายเดือนก่อน

      അവസ്ഥ മാറ്റണം

  • @priya2532
    @priya2532 หลายเดือนก่อน +8

    എനിക്ക് കിട്ടുന്ന salary എന്റെ കൈയിൽ തന്നെയാണ് ഉള്ളത്.... 👍

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm หลายเดือนก่อน +1

    ഞാനും അനുഭവിച്ചിട്ടുണ്ട്.officil party നടത്തണമെന്നു പറഞ്ഞപ്പോൾ ഇതേ അനുഭവം തന്നെയായിരുന്നു.

  • @sonamolbinoy8447
    @sonamolbinoy8447 หลายเดือนก่อน +3

    സൂപ്പർ വീഡിയോ 😊

  • @anjupillai1342
    @anjupillai1342 หลายเดือนก่อน +6

    Nice video great message to all

  • @bijiprince970
    @bijiprince970 8 วันที่ผ่านมา

    Very good message e

  • @Sureshsuran2020
    @Sureshsuran2020 หลายเดือนก่อน

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😂

  • @aniljohn1908
    @aniljohn1908 19 วันที่ผ่านมา

    Good Message 👌

  • @Marypulickal1952
    @Marypulickal1952 หลายเดือนก่อน

    ❤❤❤🎉very good because of the meaning

  • @roshinisatheesan562
    @roshinisatheesan562 หลายเดือนก่อน +10

    Super❤❤❤😊😅 പാവം എൻ്റെ സതി എല്ലാം എൻ്റെ A/c ഇടും എന്നിട്ട് ഇരക്കും😂❤❤ പക്ഷേ അതാണ് ആ പാവത്തിന് തൃപ്തി❤❤❤

  • @zareenahussain7904
    @zareenahussain7904 หลายเดือนก่อน

    Super nice kalaki❤

  • @skm3161
    @skm3161 หลายเดือนก่อน +6

    👌കൊള്ളാം എൻ്റെ പോലെ

  • @KomalamSreepadam
    @KomalamSreepadam หลายเดือนก่อน +2

    ഭാര്യ കലക്കി

  • @ShainiShainiN
    @ShainiShainiN หลายเดือนก่อน +1

    Spr❤nathun ok vano❤❤❤Nalloru vidio mole❤❤

  • @sreevidhyaunnikrishnan8727
    @sreevidhyaunnikrishnan8727 หลายเดือนก่อน +2

    Super message anu molu❤❤❤

  • @superpaul2822
    @superpaul2822 หลายเดือนก่อน +3

    Swandam aavashyangalkku Mattullavarode chodikkathirikkaananu jolikku pokknnath, ennittum athe avastayaanenkilo? Mole, molu cheythathu thanneyaanu sari, good luck.👍🏼👍🏼

  • @sheeladevaki8693
    @sheeladevaki8693 หลายเดือนก่อน +3

    Kollam 👌

  • @NS-mm8im
    @NS-mm8im 29 วันที่ผ่านมา

    ഒരാളുടെ ശമ്പളം കൂടി കണക്ക് കൂട്ടി ചെലവുകൾക്കു കണക്കെടുത്ത ഞാൻ...

  • @subadhrakaladharan359
    @subadhrakaladharan359 หลายเดือนก่อน +3

    Super video Super message

  • @vaigak8425
    @vaigak8425 หลายเดือนก่อน

    Last climax kandapol 🔥🥰Nalla oru msg aannu

  • @raseenathavarayil7900
    @raseenathavarayil7900 หลายเดือนก่อน +1

    സൂപ്പർ, ചേച്ചി ചുരിദാർ സൂപ്പർ

  • @rajinandakumar7282
    @rajinandakumar7282 หลายเดือนก่อน

    Super mole

  • @vanajat9640
    @vanajat9640 หลายเดือนก่อน +3

    Good message to all men who behave like this.

  • @ptjones923
    @ptjones923 19 วันที่ผ่านมา

    ഞാൻ ഭാര്യയോടു വിശ്വാസത്തിൽ പെരുമാറിയതതു കൊണ്ടു എനിക്കു ഒരു ദോഷവും വന്നിട്ടില്ല. ഭാര്യ ജോലി ഉള്ളവളെങ്കിൽ അവളുടെ പണം അവൾ തന്നെ കൈ കാര്യം ചെയ്യട്ടെ. അതു ചോദിക്കുന്നവർ ആത്മാഭിമാനം ഇല്ലാത്തവർ തന്നെ. പരസ്പര സ്നേഹം ഉള്ളവർ ഒരിക്കലും ഭാര്യയെ അടിമയാക്കില്ല.

  • @soumyabhat448
    @soumyabhat448 หลายเดือนก่อน +1

    Supper നല്ല മെസേജ് ❤🙏

  • @Shabharijee
    @Shabharijee หลายเดือนก่อน +1

    Adipolli episode and a very good message

  • @prabhavathipalakkal
    @prabhavathipalakkal หลายเดือนก่อน +1

    Good മെസ്സേജ് super 👌👌

  • @ushaabraham2391
    @ushaabraham2391 หลายเดือนก่อน

    Yes. All have the right to use their money. Husband can ask his wife when in need.

  • @devika2545
    @devika2545 หลายเดือนก่อน +2

    അടിപൊളി 👌🏻👌🏻👌🏻

  • @sudhavijayan78
    @sudhavijayan78 หลายเดือนก่อน +1

    Nalla story super message

  • @anilakumari3921
    @anilakumari3921 หลายเดือนก่อน

    വളരെ നല്ല മെസ്സേജ് 🙏

  • @ranjinichandran1642
    @ranjinichandran1642 หลายเดือนก่อน +2

    Excellent.....

  • @ayshavc9807
    @ayshavc9807 หลายเดือนก่อน +5

    ജോലി ചെയ്തിരുന്ന കാലം മുഴുവൻ ഇങ്ങനെ ആയിരുന്നു. പെൻഷൻ ആയിട്ടും കഥ തുടരുന്നു 😂😂

  • @skc3459
    @skc3459 20 วันที่ผ่านมา

    Ottumikka streekaludeyum avastha ithanu. Ee aacharam keralathil matrame ullo aavoo?

  • @HASNA-38
    @HASNA-38 หลายเดือนก่อน +7

    ആങ്ങളയും നാത്തൂനും എത്തിയോ

    • @jlsgaming1581
      @jlsgaming1581 หลายเดือนก่อน +1

      Yes അവർ വന്നു

  • @DeepaRaveendran-ji1vh
    @DeepaRaveendran-ji1vh หลายเดือนก่อน +1

    നല്ല മെസ്സേജ് എന്റെയും അവസ്ഥ ഇതാണ്

  • @Sivaas523
    @Sivaas523 หลายเดือนก่อน +2

    Ammayum makkalum channel vedio kandathe ullu. Ningalude vedios m kanarund. But e channel first time aanu comment cheyyunnad. ❤️❤️. Time engane adjust cheyyunnu. vedios ellam super aanu❤❤

  • @smithap-lr9dy
    @smithap-lr9dy หลายเดือนก่อน +11

    ഞാനൊരു LP School tr ആണ് എൻ്റെ സഹപ്രവർത്തകയുടെ അനുഭവമാണ് ഇത്.
    അവരുടെ ATM കാർഡിൻ്റെ Pi N നമ്പർ പോലും ഭർത്താവിനേ അറിയൂ.
    ഒരു ചെറിയ പാർട്ടി
    ഒരു പോലെ എല്ലാ അധ്യാപകരും വാർഷികത്തിന് വസ്ത്രം വാങ്ങുക സ്കൂൾ ടൂറ് എന്നിവക്കെല്ലാം ആ ടീച്ചർ ഭർത്താവിൻ്റെ കാല് പിടിക്കണം.
    48000 രൂപ ടീച്ചർ ശമ്പളം വാങ്ങുന്നുണ്ട്.

    • @Raindrops-s-s
      @Raindrops-s-s หลายเดือนก่อน +3

      Lp school tr nu 48000 salary varumoo??

    • @smithap-lr9dy
      @smithap-lr9dy หลายเดือนก่อน +1

      @@Raindrops-s-s സർവ്വീസ് കൂടുന്നതിനനുസരിച്ച് ശമ്പളം വർദ്ധിക്കും

    • @sherlyzavior3141
      @sherlyzavior3141 หลายเดือนก่อน +1

      ഉപേക്ഷിച്ച് പോകൂ......

    • @sunivinoj7084
      @sunivinoj7084 หลายเดือนก่อน

      അങ്ങനെ ഉള്ളവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാണ്.

    • @Sonia-io9xi
      @Sonia-io9xi หลายเดือนก่อน

      പെൻഷനാകാറാകുമ്പോൾ 1 ലക്ഷം രൂപ വരെ വാങ്ങുന്ന LP School teachers ഉണ്ട്​@@Raindrops-s-s

  • @binisebastian2706
    @binisebastian2706 หลายเดือนก่อน +1

    Kollam. Super👍👍👍♥️

  • @Nihara-k3g
    @Nihara-k3g หลายเดือนก่อน

    First cmt❤😌

  • @thomassali
    @thomassali หลายเดือนก่อน +1

    Superb

  • @ashrafali5097
    @ashrafali5097 หลายเดือนก่อน +1

    Adipoli

  • @binushifubinushifu1337
    @binushifubinushifu1337 หลายเดือนก่อน +2

    ചേച്ചി ഈ ബോക്സിൽ food മറ്റേ ചാനലിൽ ചോക്ലേറ്റ് 😄

  • @sheelaviswam9845
    @sheelaviswam9845 หลายเดือนก่อน

    Super🎉

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 หลายเดือนก่อน

    ഭാര്യയുടെ ഇ മറുപടി കൊള്ളാം

  • @AnnaJose-o2r
    @AnnaJose-o2r หลายเดือนก่อน +1

    സൂപ്പർ ❤️❤️❤️

  • @jayajose7323
    @jayajose7323 หลายเดือนก่อน

    Athu kalakki ❤

  • @AnakhaSekhar
    @AnakhaSekhar หลายเดือนก่อน +1

    Super video ❤❤

  • @suchithrasuchi2587
    @suchithrasuchi2587 19 วันที่ผ่านมา

    എൻ്റെ ഒരു കൂട്ടുകാരി ഉണ്ട് അവള് നല്ല ശമ്പളത്തിന് ജോലി ചെയ്യുന്നു പക്ഷേ ഇതേ അവസ്ഥയാണ്

  • @naliniradhakrishnan3824
    @naliniradhakrishnan3824 หลายเดือนก่อน +2

    നല്ല theme

  • @geoily
    @geoily หลายเดือนก่อน

    ❤super

  • @srenukavasudevan4083
    @srenukavasudevan4083 หลายเดือนก่อน

    Good msg👏🏻👏🏻

  • @ajithasurendran4703
    @ajithasurendran4703 หลายเดือนก่อน +1

    Sathyam

  • @lathanair9524
    @lathanair9524 หลายเดือนก่อน

    എന്റെ ചേച്ചിയുടെ അവസ്ഥ ഇതായിരുന്നു.. അല്ല ഇപ്പോഴും ഇതാണ്. പെൻഷൻ പോലും husband കൈകാര്യം ചെയ്യും. ചേച്ചി ഒരു retaired high school teacher ആയിരുന്നു. ആരോടെ പറയാൻ

    • @pathu-zt3bm
      @pathu-zt3bm หลายเดือนก่อน +1

      Avark enda vayil nakk ille pani eduth cash undkiyal pora ath upayogikkanula authority undakanam

  • @AchuZiya
    @AchuZiya หลายเดือนก่อน +2

    ❤❤❤❤❤❤

  • @reshmapnair6420
    @reshmapnair6420 หลายเดือนก่อน +6

    Engane anenkil joli vendanne veykkanatha nallathe

  • @SuniJoseph-xb8yh
    @SuniJoseph-xb8yh หลายเดือนก่อน

    Good vedeo

  • @shajithasalim1731
    @shajithasalim1731 หลายเดือนก่อน +1

    ഇത് തന്നെ വേണം

  • @julibiju1357
    @julibiju1357 หลายเดือนก่อน +1

    Super 👍👍👍

  • @bushramoideen5939
    @bushramoideen5939 หลายเดือนก่อน

    Adipoliii❤

  • @shinydavis4099
    @shinydavis4099 หลายเดือนก่อน +1

    👏🏻👏🏻👏🏻👏🏻

  • @nandusmedia
    @nandusmedia หลายเดือนก่อน

    ഈ അമ്മേടെ നൈറ്റി എവിടെ നിന്ന് ആണ്.. സത്യത്തിൽ അതു കാണാൻ മാത്രം പിന്നെ പിന്നെ വീഡിയോ കാണുo 👌🏻👌🏻

  • @jessesimon7700
    @jessesimon7700 หลายเดือนก่อน

    👍 Good