ഭംഗിയില്ലാ പറഞ്ഞ് അച്ഛനെ പുറത്ത് കൊണ്ട് പോകാൻ മടി കാണിച്ചപ്പോൾ | Ugly Father | Malayalam web series

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 846

  • @leelaunni7123
    @leelaunni7123 ปีที่แล้ว +340

    പലരും ഇത്തരം videos ഇടരുത് എന്ന് പറഞ്ഞുകണ്ടു. ഇടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. കാരണം ഈ വിധത്തിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന മക്കൾ പണ്ടുമുണ്ട് ഇന്നുമുണ്ട്..എന്റെ കസിൻ brother അവൻ നാലിൽ പഠിക്കുമ്പോൾ സ്കൂളിൽ വിടാൻ ചെന്ന അവന്റെ അച്ഛനോട് ഗേറ്റിന് വെളിയിൽ വിട്ടാൽ മതി അകത്തേക്ക് വരേണ്ട എന്ന് പറഞ്ഞു. കാരണം തിരക്കിയപ്പോൾ അവൻ പറഞ്ഞു " അച്ഛന് വണ്ണം തീരെയില്ല " friends കാണേണ്ട വേഗം പൊയ്ക്കോളൂ എന്ന്.. Uncle ഒരു തമാശക്കാരനായത് കൊണ്ട് അത്‌ ചിരിച്ചു തള്ളി. എന്നാൽ വയസ്സായ ശേഷമാണു ഇതുപോലെ പറഞ്ഞതെങ്കിൽ ഏത് അച്ഛനും വേദനിക്കും. വയസ്സായ അമ്മയോട് വീട്ടിൽ guests വരുമ്പോൾ പുറത്തേക്ക് വരേണ്ട എന്ന് പറഞ്ഞ ഒരു മകനെയും ഭാര്യയെയും ഞാൻ കണ്ടിട്ടുണ്ട്.. അതിനാൽ ഈ ചാനലിൽ ഇതുപോലെയുള്ള reality ഉള്ള videos വരുന്നത് നല്ലത് തന്നെ.

  • @m.kashrafm.kashraf9796
    @m.kashrafm.kashraf9796 ปีที่แล้ว +76

    ഇങ്ങനെയുള്ള അനുഭവങ്ങൾ ഉള്ള മാതാപിതാക്കൾ ഏറെയുണ്ട് നല്ല മെസ്സേജ് ആയിരുന്നു സൂപ്പർ

  • @ReshmaGopan-m7y
    @ReshmaGopan-m7y 10 หลายเดือนก่อน +21

    അച്ഛന് പകരം അച്ഛൻ തന്നെ ♥️♥️♥️♥️
    സൗന്ദരൃമോ,പണമോ,തടിച്ചതായാലും മെലിഞ്ഞതായാലും, എന്തുകുറവുണ്ടെകിലും നമ്മൾ മക്കൾ അവരുടെ കൂടെ അറിഞ്ഞ് നിൽക്കണം♥️♥️♥️♥️♥️
    ഇതേ പോലെ നമ്മൾ മക്കൾക്ക് എന്തെകിലും കുറവുണ്ടായാൽ ആര് തള്ളികളഞ്ഞാലും നമ്മുടെ അച്ഛനും അമ്മയും നമ്മുടെ കൂടെ ഉണ്ടാകും 🥰🥰🥰💓💓💓💓💓💝💝💝💝 അച്ഛനമ്മമാർക്ക് പകരം അവർ മാത്രം.എല്ലാ മാതാപിക്കൾക്കും ഈശ്വരൻ
    ആയുസും ആരോഗ്യവും നൽകട്ടെ🙏🙏🙏🙏♥️♥️♥️♥️♥️.
    Good Message 👍👍👍👍

  • @honeys6203
    @honeys6203 11 หลายเดือนก่อน +15

    സമൂഹത്തിനു നല്ല സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം.....
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ഇനിയും ഇതുപോലെ ഉള്ള അനേകം ഷോർട്ട്ഫിലിംസ് ചെയ്യുക

  • @ChinnuUnni-eg8bj
    @ChinnuUnni-eg8bj ปีที่แล้ว +45

    അച്ഛന്റെ മുഖം കണ്ടപ്പോൾ ശെരിക്കും സങ്കടം വന്ന് അമ്മ അഭിനയിച്ചപോലെ തോന്നില്ല ശെരിക്കും അങ്ങനെ ഒരു സംഭവം നടന്നു മനസ്സിൽ തട്ടി പറഞ്ഞപോലെ ഉണ്ട് സൂപ്പർ അമ്മ ❤❤❤🥰🥰🥰

  • @akhilachu3490
    @akhilachu3490 5 หลายเดือนก่อน +2

    ഇതുകണ്ടപ്പോൾ എന്റെ അച്ഛനോടുള്ള ഇഷ്ടം വർധിച്ചു നല്ല വീഡിയോ ഇത് ഒരു മെസ്സേജ് ആണ് ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു

  • @aami504
    @aami504 ปีที่แล้ว +185

    അച്ഛൻ സ്വന്തം ഗ്ലാമർ നോക്കി വീട്ടിൽ ഇരുന്നെങ്കിൽ മോൻ ഇങ്ങനെ 4 പേരുടെ മുന്നിൽ തല ഉയർത്തി നിൽക്കില്ലായിരുന്നു. ഇതൊക്കെ മനസിലാക്കാത്തത് ഓരോ മക്കളുടെയും പരാജയം ☺️

  • @sonithomas4369
    @sonithomas4369 ปีที่แล้ว +35

    ശരിക്കും ഇതിൽ അമ്മയുടെ അഭിനയം ആണ് സൂപ്പർ 👌👌👌🌹🌹❤

  • @jerrymol7929
    @jerrymol7929 ปีที่แล้ว +32

    അച്ഛനോട് അങ്ങനെ പറയണ്ടായിരുന്നു എനിക്ക് നല്ല വിഷമം ആയി പിന്നെ അമ്മയുടെ വാക്കുകൾ അതും കൂടി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അമ്മ എനിക്ക് ഭയങ്കര ഇഷ്ടമാണ് 🥰🥰🥰❤️❤️

  • @Aadhuuuz
    @Aadhuuuz ปีที่แล้ว +43

    പാവം അച്ഛൻ 😢😢
    അച്ഛനോട് ഇങ്ങനെയൊന്നും മനസ്സിൽ പോലും തോന്നാതെ ഇരിക്കട്ടെ ആർക്കും...😔😔

  • @Akkuvintethattukada
    @Akkuvintethattukada ปีที่แล้ว +164

    അച്ഛനും അമ്മയും ഉള്ള കാലം ആണ് മക്കളുടെ ഭാഗ്യം

    • @A.T.K.-zl1wd
      @A.T.K.-zl1wd ปีที่แล้ว +1

      സത്യം ആണ് 😭

    • @aswathichandran7970
      @aswathichandran7970 ปีที่แล้ว

      💯 ഏറ്റവും നല്ല കാലം 🥰🥰🥰🥰

    • @EminEmmi
      @EminEmmi 9 หลายเดือนก่อน

      Enik angne alla

  • @newrayan8287
    @newrayan8287 ปีที่แล้ว +6

    എന്തിനാ സിനിമയും സീരിയലും എന്തു നല്ല അഭിനയം ❤😊 Super

  • @anandk.c1061
    @anandk.c1061 ปีที่แล้ว +22

    ആ അമ്മ ശരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആയിരുന്നു എന്താ അഭിനയം 🙏🏻🙏🏻🙏🏻👍👍👍👏👏പൊളിച്ചു ഈ ചെറിയ വീഡിയോ

    • @indirapanikar7270
      @indirapanikar7270 11 หลายเดือนก่อน +1

      Very heart touching story. Super acting. All are best. 👍

  • @priyapraveenkp5761
    @priyapraveenkp5761 ปีที่แล้ว +150

    അച്ഛനോട്‌ അങ്ങനെ പറഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു 😭ഒരു രക്ഷിതാക്കൾക്കും ഇതു പോലുള്ള അവസ്ഥ വരാതിരിക്കട്ടെ 🙏🙏

    • @ammayummakkalum5604
      @ammayummakkalum5604  ปีที่แล้ว +3

      😌😌😌😌

    • @sreejithmohan8467
      @sreejithmohan8467 ปีที่แล้ว +1

      🙏🏻

    • @aaradhaaradh7635
      @aaradhaaradh7635 ปีที่แล้ว

      👍

    • @kamalav.s6566
      @kamalav.s6566 ปีที่แล้ว +1

      അച്ഛന് കുഴപ്പമൊന്നും കാണുന്നില്ല , മനസ് വേദനിച്ചു ,

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 ปีที่แล้ว

      നിങക്ക് പിരന്താ ണ് എന്നു പറയുന്ന മരുമകൾ ഉണ്ട്

  • @aneeshkannan8582
    @aneeshkannan8582 10 หลายเดือนก่อน +4

    ഇവനെ...കാളും... ഗ്ലാമർ അച്ചൻ തന്നെയാണ്❤❤😂👌👌👌👏🥀🥀🥀🥀👍

  • @manjushakc9898
    @manjushakc9898 ปีที่แล้ว +40

    ശരിക്കും മനസ് വല്ലാതെ വേദനിച്ചു സൂപ്പർ ബ്രോ ❤️

  • @SreejaCP-j8y
    @SreejaCP-j8y ปีที่แล้ว +8

    ചേച്ചിക്കുഫാമിലിക്കും സിനിമയിൽ അഭിനയിക്കാനുള്ള എല്ലാ യോഗ്യതകളും ഉണ്ട്❤❤❤❤❤❤ഞങ്ങൾ ഇനി നിങ്ങളുടെ സിനിമകൾ കാണാൻ കാത്തിരിക്കുകയാണ് അച്ഛനും അമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤❤

    • @ammayummakkalum5604
      @ammayummakkalum5604  ปีที่แล้ว +1

      Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @Valsala-i4y
    @Valsala-i4y ปีที่แล้ว +150

    കോട്ടും സ്യൂട്ടും ഒന്നുമില്ലെങ്കിലും അച്ഛനു പകരം വെയ്ക്കാൻ മറ്റാർക്കുമാവില്ല❤

  • @sini825
    @sini825 ปีที่แล้ว +24

    Heart touching story😭😭 ഞാൻ കരഞ്ഞു പോയി.. ഒപ്പം എന്റെ കുഞ്ഞു മക്കളും.. നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം നമ്മുടെ അച്ഛനും അമ്മയും ആണ്.. Love u acha and amma❤😘

    • @fowsiyalatheef9690
      @fowsiyalatheef9690 ปีที่แล้ว +1

      Njanum...Ammayude abhinayam powlichu😭😭😭😓

  • @vasanthkumarik4446
    @vasanthkumarik4446 ปีที่แล้ว +8

    അമ്മ സൂപ്പർ . ഇതാണ് അമ്മ 👍🏻🥰🥰🥰. എല്ലാരും സൂപ്പറാണേ 👌.

  • @dineshprabhu6700
    @dineshprabhu6700 ปีที่แล้ว +104

    ആ അമ്മയുടെ അഭിനയം സിനിമയിൽ ആണെങ്കിൽ അവാർഡ് 100%❤🎉🎉🎉🎉

    • @seenathmol8534
      @seenathmol8534 ปีที่แล้ว

      😂

    • @biju7714
      @biju7714 ปีที่แล้ว +1

      എനിക്കും തോന്നുന്നു

  • @thomaskt8615
    @thomaskt8615 10 หลายเดือนก่อน +3

    മുഴുവൻ കാണാൻ പറ്റുന്നില്ല എല്ലാവരും നന്നായി. അഭിനിയിച്ചു പുതിയ തലമുറക്ക് ഒരു നല്ലാ സന്ദേശം അഭിനന്ദനങ്ങൾ

  • @manafmusliyar7243
    @manafmusliyar7243 ปีที่แล้ว +32

    ചിന്തിക്കുന്നവർക്ക് നല്ല പാഠമുണ്ട് ഈ പ്രോഗ്രാം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ ❤❤👌

  • @anwarparakotkalath3322
    @anwarparakotkalath3322 ปีที่แล้ว +18

    😢ഒന്നും പറയാനില്ല നല്ല അഭിനയം നല്ല മെസ്സേജ്

  • @noorjahan7011
    @noorjahan7011 10 หลายเดือนก่อน +13

    അതെ അച്ഛനും അമ്മയും ഉള്ളപ്പോൾ ആണ് മക്കളുടെ ഭാഗ്യം അവരുടെ വില അറിയണമെങ്കിൽ അവർ ഇല്ലാതെ ആവണം നല്ല വീഡിയോ എന്റെ കണ്ണ് നിറഞ്ഞു പോയി 😢

  • @SijiShiju-bb4kf
    @SijiShiju-bb4kf 10 หลายเดือนก่อน +3

    പാവം അച്ഛൻ 😢വല്ലാത്ത സങ്കടം തോന്നി .. 😥😥.. ഒരു മക്കളും ഇത്രയും ക്രൂരത ചെയ്യല്ലേ സഹിക്കാൻ കഴിഞ്ഞില്ല കരഞ്ഞു പോയി 😢😢😢

    • @SijiShiju-bb4kf
      @SijiShiju-bb4kf 10 หลายเดือนก่อน

      അവര് പോകുന്നതും നോക്കി നിൽക്കുന്ന അച്ഛനെ കണ്ടപ്പോൾ കരഞ്ഞു പോയി 😥😥😥

  • @luttuaggu7507
    @luttuaggu7507 ปีที่แล้ว +37

    ഇന്നത്തെ മാതാപിതാക്കൾ നേരിടുന്നസങ്കടം വളരെ നന്നായി കാണിച്ചു മക്കൾക്കൊപ്പം പുറത്ത് പോകാൻ കൊതിച്ചു കാര്യം വരുമ്പോൾ തഴയും

  • @vijivijitp9622
    @vijivijitp9622 ปีที่แล้ว +37

    പാവം അച്ഛൻ്റെ ആ ഇരിപ്പു കണ്ടപ്പോ നെഞ്ച് പൊട്ടി പോവും പോലേ 😢😢😢😢😢 അമ്മ അച്ഛൻ്റെ കഷ്ടപ്പാടിൻ്റെ കഥ പറഞ്ഞതു ഒരുപാട് ഇഷ്ടായി...😢😢😢😢🎉 കരഞ്ഞു പോയി സത്യം😢😢😢

  • @sunikunnumal3922
    @sunikunnumal3922 ปีที่แล้ว +10

    നല്ലൊരു.. മെസ്സേജ്. ആണ് ഇത്... ഇന്ന് ഈ കാലത്തു നടക്കുന്ന കാര്യം തന്നെ ആണ് സത്യത്തിൽ.. കരഞ്ഞു പോയി

  • @satherasiasather8563
    @satherasiasather8563 ปีที่แล้ว +22

    അറിയാതെ കണ്ണ് നിറഞ്ഞുപോയി.

  • @Gaurisankaram
    @Gaurisankaram 11 หลายเดือนก่อน +2

    സത്യത്തിൽ ശരിക്ക് കരഞ്ഞു പോയി. Aa അമ്മയുടെ സംസാരത്തിൽ അത്രയും സങ്കടം തോന്നി പോയി. സത്യത്തിൽ ഇത് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചോ? എന്ന് സംശയിച്ചു. Good work. Good പെർഫോമൻസ് 🙏🥰👍🌹💕

  • @SreejaCP-j8y
    @SreejaCP-j8y ปีที่แล้ว +14

    സുജിത്തിൻറ അച്ഛനും അമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ ❤❤❤❤❤❤❤

  • @sali5318
    @sali5318 ปีที่แล้ว +25

    മകനേക്കാൾ നല്ലത് അച്ഛനാ 😆😆

  • @appuappu8243
    @appuappu8243 10 หลายเดือนก่อน +2

    നല്ലൊരു സബ്ജെക്ട് 👌👌👍👍👍..... ഇതു അധികം കേരളത്തിൽ നടക്കുന്ന കാര്യം ആണ്

  • @jayankarunakaran7867
    @jayankarunakaran7867 ปีที่แล้ว +3

    വളരെ നല്ല സന്ദേശം.. നല്ല വീഡിയോ.. കണ്ണ് ഈറനണിഞ്ഞ് പോയി.. മനോഹരം.. ഒന്നും പറയാനില്ല😢

  • @manafmusliyar7243
    @manafmusliyar7243 ปีที่แล้ว +15

    അച്ഛനമ്മമാരെ പലതിന്റെ പേരിൽ മാറ്റിനിർത്തുന്ന മക്കൾ ചിന്തിക്കട്ടെ ഈ കാലത്തിന്ന് യോജിച്ച വിഡിയോ 🎉

  • @abdulrahiman6054
    @abdulrahiman6054 ปีที่แล้ว +7

    നിങ്ങളുടെ വിജയ യാത്ര തുടരട്ടെ...ആശംസകളോടെ.

  • @anugrahacookwithme2839
    @anugrahacookwithme2839 9 หลายเดือนก่อน +2

    എല്ലാ video script um സൂപ്പർ ആണ്, ആരാണ് സ്ക്രിപ്റ്റ് writer❤❤❤

  • @suryaelizabethjohn4568
    @suryaelizabethjohn4568 ปีที่แล้ว +26

    അച്ഛൻ കണ്ണ് നിറഞ്ഞു പോയി.. അച്ഛനെ ഒരുപാട് ഇഷ്ടം.. Super message

  • @ugeshm
    @ugeshm ปีที่แล้ว +21

    അഭിനയം ആണെങ്കിലും ആ മനുഷ്യന്റെ മുഖം കണ്ടപ്പോൾ 😔😔😔😔😔...... അച്ഛൻ ❤

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +43

    ഇതേ പോലുള്ള ചിന്ത ആരുടെയും മനസ്സിൽ പോലും ഉണ്ടാവരുതേ,അച്ഛൻ 😔🙏🙏🙏🙏

    • @suryatmt9290
      @suryatmt9290 ปีที่แล้ว

      Yes😢😢😢😢😢😢

    • @vijaykumari_44
      @vijaykumari_44 ปีที่แล้ว

      എനിക്ക് എന്റെ അച്ഛനെകൊതിതീരെകാണാൻകിട്ടിയില്ല

  • @anubibin1095
    @anubibin1095 8 หลายเดือนก่อน +2

    Ningalude Ella vedoesum super ...

  • @Sreevidya-xk1gy
    @Sreevidya-xk1gy 3 หลายเดือนก่อน +1

    Mone great great tttt❤❤❤❤ ammayum achanum athanuattuvm valuthu

  • @nishanvp8869
    @nishanvp8869 ปีที่แล้ว +5

    വളരെ നല്ല വീഡിയോ ❤

  • @shajidaus3471
    @shajidaus3471 ปีที่แล้ว +28

    പാവം അച്ഛൻ. അമ്മയുടെ അഭിനയം super. വല്ലാതെ സങ്കടം ആയി.ഈ സങ്കടം മാറാൻ അച്ഛനെ ബഹുമാനിക്കുകയും എല്ലാ കാര്യത്തിലും പരിഗണിക്കുകയും ചെയ്യുന്ന ഒരു episode പ്രതീക്ഷിക്കുന്നു

  • @santhoshkumareg4848
    @santhoshkumareg4848 ปีที่แล้ว +27

    ഇത് കണ്ട് കരയാത്തവരുണ്ടെൻകിൽ അവരെ മനുഷ്യരായി കണക്കാക്കാൻ പറ്റില്ല.

  • @WisdomwWave
    @WisdomwWave 7 หลายเดือนก่อน +2

    സമാനമായ ഒരു അനുഭവം എനിക്കുമുണ്ടായി. കണ്ണ് നിറഞ്ഞതു ആരും കാണാതെയിരിക്കാൻ ഞാൻ കുറേനേരം വെളിയിൽ പോയി നിന്നു...

  • @Krishnadas-mj7yv
    @Krishnadas-mj7yv 7 หลายเดือนก่อน +2

    കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ രംഗം. എന്നാൽ, ഇതിലും വലിയ എത്രയോ ക്രൂരത മാതാപിതാക്കൾ അനുഭവിക്കുന്നു. അവർ നഷ്ടപെടുമ്പോൾ ആണ് വില അറിയുക.
    നല്ല സന്ദേശം. എല്ലാവരും നന്നായി അഭിനയിച്ചു. 🤝

  • @radamani8892
    @radamani8892 ปีที่แล้ว +13

    പാവം അച്ഛനോട് അങ്ങനെ പറഞ്ഞപ്പോൾ ആ മുഖത്തുണ്ടായ സങ്കടം ഒരിക്കലും ഒരു മക്കളും ഇങ്ങനെ പറയരുത് സൗന്ദരിയത്തെക്കാൾ വിലപ്പെട്ടത് സ്നേഹമാണ് 🙏🏻ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പറ്റിയ മെസ്സേജ് 👍സൂപ്പർ 🥰happy x mass

  • @SanthiS-q8e
    @SanthiS-q8e ปีที่แล้ว +3

    Nalla message...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @chandrankvchandran3761
    @chandrankvchandran3761 8 หลายเดือนก่อน +1

    ഇത്തരം കാര്യങ്ങൾ ഇന്നും ചില കുടുംബങ്ങളിൽ നടക്കുന്നുണ്ട്👍👍👍👍👍

  • @prameeskitchen5668
    @prameeskitchen5668 ปีที่แล้ว +6

    അച്ഛൻ... സ്നേഹത്തിന്റെ ഒരു കൂടാരമാണ്. പൊന്നു എന്നാ എന്റെ അച്ഛൻ എന്നെ വിളിച്ചിരുന്നത്. എന്റെ 19മത്തെ വയസിൽ അച്ഛനെ ഭഗവാൻ തിരിച്ചു വിളിച്ചു. ആ നഷ്ട്ടം പറഞ്ഞറിയിക്കാനാവില്ല. അമ്മ.. അച്ഛൻ.. പുണ്യമാണ് 🥰🥰🥰🥰

  • @sreeharibs4583
    @sreeharibs4583 9 หลายเดือนก่อน +1

    😢😢😢😢😢ഒന്നും പറയാനില്ല നന്നായി കരഞ്ഞു 🙏🏿🙏നല്ലൊരു മെസ്സേജ് 👌👌👌

  • @divyapranav2223
    @divyapranav2223 ปีที่แล้ว +3

    Allavarum super acting

  • @SijiSiji-h6t
    @SijiSiji-h6t 11 หลายเดือนก่อน +2

    This msg is really heart touching❤❤❤

  • @jijijayarajan7047
    @jijijayarajan7047 10 หลายเดือนก่อน +1

    സൂപ്പർ. ഇതുപോലെ ചെയ്യുന്നവർ വേണ്ടത് ഉണ്ട് പെണ്ണ് കെട്ടിയാൽ പിന്നെ അച്ഛനും അമ്മയ്ക്കും ഭംഗി പോരാ എന്ന് പറഞ്ഞു തള്ളുന്നവർ അവരെ എങ്ങിനെ വളർത്തി വലുതാക്കി എന്ന് ചിന്തിക്കുന്നില്ല കെട്ടികൊണ്ട് വരുന്ന പെണ്ണിന് കുറച്ചെ ഭംഗി കൂടിയാൽ പിന്നെ അവന്ടെ തല അവളുടെ കഷ് തിൽ ആണ് പിന്നെ അവൻ അവളെ പറയുന്നോടത് നിൽക്കും അവനാണ് പെങ്കോന്തൻ പിന്നെ അച്ഛൻ അമ്മ പറയുന്നത് കുറ്റം അവർ അവിടെ ക്ക് തിരിഞ്ഞാൽ കുറ്റം ഇതെ എല്ലാം ഇപ്പോഴും നടക്കുന്ന വീടുകൾ ഉണ്ട് 👍

  • @muneerct6888
    @muneerct6888 ปีที่แล้ว +7

    Ammayude acting 👍👍👍

  • @divyapranav2223
    @divyapranav2223 ปีที่แล้ว +2

    Nalla vishamayi kandapol.but super massage . innathe kuttygalk oru padam aavate

  • @TessaThomas
    @TessaThomas ปีที่แล้ว +3

    Heart touching short film with good acting and story👍

  • @MuhammadAli-rk4ci
    @MuhammadAli-rk4ci ปีที่แล้ว +1

    എനിക്ക് ഇന്ന് എല്ലാം ഉണ്ട് വീട് വണ്ടി പണം എനിക്ക് ഇപ്പോൾ ഒരുപാട് സ്നേഹിതൻമ്മാരും ഉണ്ട്
    But എനിക്ക് ഒന്നും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു അന്നും ഇന്നും എന്നെ ഒരുപോലെ സ്നേഹിച്ചവരാണ് എന്റെ മാതാപിതാക്കൾ..!

  • @shahnasabir2362
    @shahnasabir2362 ปีที่แล้ว +2

    Ammayudem achantem acting kidu👍

  • @SnehalathaM-f4f
    @SnehalathaM-f4f ปีที่แล้ว +6

    നല്ല ഒരു കഥ, sorry കഥയാല്ലാട്ടോ. It's real and natural. Every day it is happening everywhere. A true story. My mind got upset a moment. ❤❤❤.

  • @sureshkc3685
    @sureshkc3685 ปีที่แล้ว +5

    ഇപ്പോഴും ഇങ്ങനെയുളള മക്കളുണ്ട്.അച്ഛനെയും അമ്മയെയും ,"ഇതെൻ്റെ അച്ഛനാണ്,അല്ലെങ്കിൽ"ഇതാണ് എൻ്റെ അമ്മ" എന്ന് പറയാൻ നാണക്കേടു ള്ളവർ.

    • @SALMAPM-v1x
      @SALMAPM-v1x 4 หลายเดือนก่อน

      Und Yes

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts ปีที่แล้ว +53

    പാവം അച്ഛൻ😔.. വല്ലാത്ത ഒരു ഫീൽ. ഇങ്ങനെ ഉള്ള മക്കൾ ആണ് ഇപ്പോൾ കൂടുതൽ😔

  • @AshaSivan-d3p
    @AshaSivan-d3p ปีที่แล้ว +5

    Very good message🥲🥲🥲ഇതുപോലെ ഒരുമക്കളും അച്ഛനമ്മമാരോട് പെരുമാറാതിരിക്കട്ടെ 😢😢

  • @shailajak9164
    @shailajak9164 ปีที่แล้ว +5

    കണ്ണ് നിറഞ്ഞു പോയി bro അച്ഛനും അമ്മയും ഇല്ലാത്ത വേദന നന്നായി അനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ

  • @jyothisajeevan6341
    @jyothisajeevan6341 10 หลายเดือนก่อน +2

    ❤❤❤Super amazing

  • @this.is.notcret
    @this.is.notcret ปีที่แล้ว +1

    മെഡിക്കൽ കോളേജിൽ പോയിട്ടും കണ്ടുപിടിക്കാത്ത പനി ഏതാണ് 😃
    ഏതു പനിയാണെങ്കിലും കണ്ടു പിടിക്കും അതിന്റെ ചികിത്സയും ചെയ്യും അതാണ് മെഡിക്കൽ കോളേജിൽ ഉള്ള ഡോക്ടേർസ് 👍👍🔥 പനി മാത്രമല്ല ഏത് അസുഖം ആണെങ്കിലും അവർ ഉടനെ കണ്ടു പിടിക്കും ചികിത്സയും നടത്തും ഇത്രയും ഉത്തരവാദിത്വത്തോടെ ജോലി ചെയ്യുന്ന വേറെ ഒരു വിഭാഗം ഇല്ല ഡോക്ടേർസ്, നേഴ്സസ് ബിഗ് സല്യൂട്ട് 👍👍🔥🔥💥💥❤️❤️

    • @sherilamp7547
      @sherilamp7547 9 หลายเดือนก่อน

      Kandupidikkatha paniyum und edo

  • @Sruthi.k-g4f
    @Sruthi.k-g4f ปีที่แล้ว +8

    😢😢😢😢😢വീഡിയോ കണ്ടിട്ട് ഈ eattanod ദേഷ്യം തൊന്നിയവർ ഉണ്ടോ🙂കരഞ്ഞു പോയി😢😢😢😢

  • @suluworld6918
    @suluworld6918 4 หลายเดือนก่อน +1

    😢😢😢entho sangadayi❤❤❤super

  • @shamajose7231
    @shamajose7231 ปีที่แล้ว +3

    Good message 👍🏻❤❤

  • @shajikumar3948
    @shajikumar3948 ปีที่แล้ว +5

    ഇങ്ങനെയുള്ള ഒരു സന്ദർഭത്തിൽ മക്കളുടെ മുഖഭാവം കണ്ട് ഒഴിഞ്ഞുമാറി നിൽക്കാനാണ്. ഞാൻ ഒരു അച്ഛനാണെങ്കിൽ താൽപര്യപ്പെടുന്നത് കാരണം മക്കൾക്കു പോലും ഒരു ശല്യം ആകാതെ ജീവിക്കുക എന്നതാണ് എൻറെ നമ്മൾ കരുതും നമ്മുടെ മക്കൾ. ഇങ്ങനെയൊന്നും കാണിക്കില്ല വയസ്സുകാലത്ത് നല്ലതുപോലെ നോക്കും എന്നൊക്കെ പക്ഷേ ഈ കാലഘട്ടത്തിൽ ഒന്നും നമ്മൾക്ക് പറയാൻ പറ്റില്ല 😢😢😢

    • @rajeev_shanthi
      @rajeev_shanthi ปีที่แล้ว

      ഞാൻ. അങ്ങനെ. ആണ്

  • @shailajank2492
    @shailajank2492 ปีที่แล้ว +38

    അച്ഛന്റെ അഭിനയം സൂപ്പർ... ഒത്തിരി സങ്കടം ആയി അച്ഛനെ ഒഴിവാക്കിയത് 😥😥😥

  • @isahakvattekkattel4091
    @isahakvattekkattel4091 ปีที่แล้ว +25

    ഇങ്ങനെ ചിന്തി ക്കുന്ന മക്കളാണ് അച്ഛനെയും അമ്മയെയും വൃദ്ധ സദനത്തിൽ വിടുന്നത്.😢

  • @sajeevanmenon4235
    @sajeevanmenon4235 11 หลายเดือนก่อน +2

    😭😭😔😔😔🙏🏼🙏🏼❤️പാവം പല അച്ഛന്മാരും 🙏🏼

  • @sree..ratheesh....9074
    @sree..ratheesh....9074 ปีที่แล้ว +18

    പാവം ആ അച്ചനെ കാണുമ്പോ തന്നെ പാവം തോനുന്നു....... നമ്മുടെ മാതാപിതാക്കൾ ഉള്ള കാലം തന്നെയാണ്‌.... നമ്മുടെ എറ്റവും നല്ല കാലം..... കാരണം അവരുട കൂടെ യുണ്ടാവുമ്പോ.. നമ്മൾ എന്നും കുട്ടികൾ തന്നെ യാണ്...... ദൈവമേ എല്ലാ മതാപിതാകൾക്കുംനല്ലത് എന്നും വരുത്തണേ.....❤❤❤❤🥰🥰🥰🥰🙏🏻

  • @remeshvijayan9486
    @remeshvijayan9486 7 หลายเดือนก่อน +1

    എല്ലാവരും സൂപ്പർ. അമ്മ പ്രത്യേകിച്ചും.

  • @Noufeera_official
    @Noufeera_official ปีที่แล้ว +12

    അച്ഛൻ്റെ ഇരുത്തം കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല😢😢😢😢😢😢

  • @aleygeorge8888
    @aleygeorge8888 11 หลายเดือนก่อน +1

    Very good story. I cried while reading this 😢😢😢. I wish my parents still alive. But they went to heaven. When your parents alive take care of them. The time never comes back for you. Valuable lesson for the new generation. Thank you 🙏 🙏🙏

  • @sujalakumarig9752
    @sujalakumarig9752 ปีที่แล้ว +24

    അച്ഛൻ വലിയ ഒരു തണൽ വൃക്ഷം ❤

  • @ShivaShiva-te2ey
    @ShivaShiva-te2ey 8 หลายเดือนก่อน +1

    Super❤

  • @jamesyohannan6288
    @jamesyohannan6288 10 หลายเดือนก่อน +1

    Great story line...

  • @vabeeshchathoth5690
    @vabeeshchathoth5690 10 หลายเดือนก่อน +1

    അടിപൊളി 👍

  • @Ishaan_ishuu
    @Ishaan_ishuu 10 หลายเดือนก่อน +1

    Adipoli 👍🏻

  • @shamabaiju3239
    @shamabaiju3239 ปีที่แล้ว +6

    Father and mother acts so well...mother is very talented

  • @shafnak1107
    @shafnak1107 7 หลายเดือนก่อน +1

    ഈ അമ്മ അഭിനയിക്കുകയല്ല. ജീവിക്കുകയാ. കരഞ്ഞുപോയി 😢🤲

  • @shinemathew-kj2cy
    @shinemathew-kj2cy ปีที่แล้ว +1

    നല്ല വീഡിയോ.... അമ്മ /wife supper 👍👍

  • @hemaadarsh916
    @hemaadarsh916 ปีที่แล้ว +1

    Achane anu enikku orupad estam....superrr uncle🙏🙏🙏

  • @YfhgGdhgc-cl7sq
    @YfhgGdhgc-cl7sq 11 หลายเดือนก่อน +1

    Good msg

  • @AmbikaG-jw1xb
    @AmbikaG-jw1xb 6 หลายเดือนก่อน

    അമ്മ സൂപ്പർ 👌👌👌👌

  • @lathasasidharan9721
    @lathasasidharan9721 9 หลายเดือนก่อน +1

    Super video

  • @daneeshpe218
    @daneeshpe218 ปีที่แล้ว +1

    Great message 🙏🥰👍....

  • @trickstalks3902
    @trickstalks3902 ปีที่แล้ว +2

    ഇത് അഭിനയമാണ്. ഇത്തരം വീഡിയോകൾ കണ്ടിട്ടെങ്കിലും ഇത്തരം മക്കൾക്ക് വീണ്ടുവിചാരം വന്നാൽ നല്ലതല്ലേ. .....

  • @sheejapaulson9336
    @sheejapaulson9336 9 หลายเดือนก่อน

    Achane othiri eshtam❤❤❤

  • @shobhanaramesh2261
    @shobhanaramesh2261 ปีที่แล้ว +1

    Aabhinayam super.

  • @sureshkkt-l7j
    @sureshkkt-l7j ปีที่แล้ว +1

    ഞാനും ഒരു അച്ഛനാണ് മക്കളെ പൊന്നുപോലെ നോക്കുന്ന അച്ഛൻ വിവാഹ പ്രായമായ മകൾ അവളുടെ അമ്മയോട് പറയുന്നത് വരുന്ന ചെക്കന്മാർക്കു അച്ഛന്റെ മുഖമാണെന്ന് ആ മുഖമേ എനിക്കിഷ്ടമില്ലെന്നു പറയുന്നത് ഞാനും കേട്ടു 😢😢 നെഞ്ച് പൊട്ടി കരയനെ എനിക് 🥺.

  • @ShrutiLakshmi.
    @ShrutiLakshmi. ปีที่แล้ว +8

    ഈ അച്ഛനെ പോലെയാ എന്റെ അച്ഛൻ ഒരുപ്പാട് ഇഷ്ടം... സത്യം പറഞ്ഞാൽ കരഞ്ഞു പോയി അമ്മ 😔😔😔😔

  • @abdulkareemc5581
    @abdulkareemc5581 ปีที่แล้ว +9

    അച്ഛനും അമ്മയും അഭിനയം 100%👍

  • @subaidasu1939
    @subaidasu1939 ปีที่แล้ว +2

    very Good ഇങ്ങിനെ തന്നെ അമ്മമാർ പ്രതികരിക്കണം

  • @pmjose-wb8hr
    @pmjose-wb8hr ปีที่แล้ว +2

    It's true, we must understand our parents ..go ahead dear..best wishes ❤