ലോകവിവരവും ആത്മീയ വിവരവും 👌💕 മാഷാ അല്ലാഹ് റബ്ബ് ആഫിയത്തുള്ള ദീർഗായുസ്സ് നൽക്കട്ടെ ആമീൻ യാ റബ്ബ് ഇദ്ദേഹത്തിന്ടെ ശിഷ്യൻ ആകുക എന്നത് ഏറ്റവും വലിയ പുണ്യമാണ് ഒഓരോ സംസാരവും അറിവുകളുടെ നിറകുടം തുളുമ്പുന്നത് പോലെ തോന്നുന്നു 💕 ദാഹിക്കുന്ന ഒരു മനുഷ്യന് പച്ച വെള്ളം കിട്ടിയാൽ ആർത്തിയോടെ കോരി കുടിക്കുന്നത് പോലെ ഈ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം അറിവ് ലഭിക്കാൻ കൊതിച്ചവർ ആർത്തിയോടെ ഈ വാക്കുകളും കോരി കുടിക്കട്ടെ അറിവുകളുടെ സമ്പന്നൻ മാഷാഅല്ലഹ് 😍🥰
അങ്ങനെ ഉസ്താദ്മാർ തന്നെ ആരിഫ് ഹുസൈനിനു advertisement ചെയ്യുന്നു... അരിഫിനെ അറയാത്ത മുസ്ലിം കൂടി നാളെ അരിഫിന്റെ വീഡിയോസ് കാണും🤣🤣.. അരിഫുമായി നേരിട്ട് മുട്ടാൻ ധൈര്യം ഇല്ലാത്ത ഉസ്താദ്മാർ 🤣🤣🤣 കൂട്ടകരച്ചിൽ 🤣🤣
ഞാൻ ഒരു മുജാഹിദ് ആശയം പിൻപറ്റുന്ന ആളാണ്. മാഷാഅല്ലാഹ് ഉസ്താദിന്റെ സ്പീച് എന്നെ വല്ലാതെ ആകർഷിച്ചു..വിവരം ഉള്ള ഉസ്താദ് സുന്നികളിൽ ഉണ്ടെന്ന് മനസ്സിലായി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ.
നല്ല ആഴത്തിലുള്ള വിവരവും കൂർമ ബുദ്ധിയും ഉള്ള ലക്ഷകണക്കിന് പണ്ഡിതന്മാർ എത്രയോ സുന്നികളിൽ കഴിഞ്ഞു പോയി. ഇപ്പോഴും ഉണ്ട്. പക്ഷെ അവരെ തിരിച്ചറിയാൻ സാധാരണ ആളുകൾക്കു വിവരം ഇല്ല. പ്രത്യേകിച്ച് വഹാബികൾക്. എന്തൊക്കെ സബ്ജെക്ട് കൾ ആണ് പള്ളി ദർസിൽ പഠിക്കുന്നത് എന്ന് അധിക ജനങ്ങൾക്കും അറിയില്ല. ലോകത്തുള്ള മുഴുവൻ ഫുനൂനും (ഓരോ വിഷയങ്ങൾ )മുഴുവൻ ഉസ്താദുമാർ പഠിക്കുന്നു. ഉസ്താദുമാരുമായി കൂടുതൽ അടുത്ത് ബന്ധം നില നിർത്തി ചോദിച്ചാൽ പതുക്കെ പഠിപ്പിച്ചു തരും. പെട്ടെന്ന് ചോദിച്ചാൽ പറഞ്ഞു കൊടുക്കില്ല. കാരണം ചോദ്യം ചോദിക്കുന്ന ആളുടെ നിയ്യത്ത് നോക്കിയാണ് ഉസ്താദുമാർ മറുപടി പറയുക. പഠിക്കാൻ വേണ്ടി ചോദിച്ചാൽ പറഞ്ഞു കൊടുക്കും. പരീക്ഷിക്കാൻ വേണ്ടി ചോദിച്ചാൽ മൗനം പാലിക്കും. ചുരുക്കി പറഞ്ഞാൽ ഉസ്താദുമാരുടെ പാണ്ഡിത്യം അറിയാൻ അവരുമായി നിരന്തരം ബന്ധപ്പെടുക. നമുക്കും അറിവ് കിട്ടും.
Thenga aanu. Ninte vargathinte swabhavam e lokathu ellavarkkum ariyaam. Pinne madrasa yil India virodam and hindu virodham aanu parayunathu. Athinte video vare undu . Kooduthal dialogue venda
@@djj075atheth madrasa name parayu njangal padicha madrasayul onum anganallalo ninak madrasa ennalenthann polum ariyilla alle kooduthal dilouge venda ariyillel mari iri
ഇങ്ങനെ യുള്ള പ്രഭാഷണം നടത്തിയാൽ മാത്രം മെ ഇസ്ലാമിനെ കുറിച്ച് തെറ്റി ധരിച്ചവർക്ക് മറുപടി ആവുക യു ള്ളൂ. വളരെ നല്ല ആശയം... ഉസ്താദ് ഇനിയും ഇങ്ങനെ യുള്ള പ്രഭാഷണം.. നടത്തണം......
@@fathimafathima-mp3zk അതൊരു തെറ്റിധാരണ യാണ്... ഒരു പാട് പേരുണ്ട്.. നന്നായി പ്രസംഗിക്കാൻ കഴിയുന്ന അറിവിന്റെ നിറ കുടങ്ങൾ... ഈ അടുത്ത് ഹൈതമി ഉസ്താതിന്റെ സംവാദം കേട്ടിരുന്നോ
ലോകവിവരവും ആത്മീയ വിവരവും 👌💕
മാഷാ അല്ലാഹ് റബ്ബ് ആഫിയത്തുള്ള ദീർഗായുസ്സ് നൽക്കട്ടെ ആമീൻ യാ റബ്ബ് ഇദ്ദേഹത്തിന്ടെ ശിഷ്യൻ ആകുക എന്നത് ഏറ്റവും വലിയ പുണ്യമാണ് ഒഓരോ സംസാരവും അറിവുകളുടെ നിറകുടം തുളുമ്പുന്നത് പോലെ തോന്നുന്നു 💕
ദാഹിക്കുന്ന ഒരു മനുഷ്യന് പച്ച വെള്ളം കിട്ടിയാൽ ആർത്തിയോടെ കോരി കുടിക്കുന്നത് പോലെ ഈ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു ആശ്വാസം അറിവ് ലഭിക്കാൻ കൊതിച്ചവർ ആർത്തിയോടെ ഈ വാക്കുകളും കോരി കുടിക്കട്ടെ അറിവുകളുടെ സമ്പന്നൻ മാഷാഅല്ലഹ് 😍🥰
آمين يا رب العالمين
ما شاء الله❤
آمين يا رب العالمين
ഹാരിസ് എന്ന സങ്കിയുടെ വായിൽ ചാണകം നിറയ്ക്കണം
അള്ളാഹു(സു )ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
❤❤❤❤👍🏻👍🏻👍🏻👍🏻👍🏻ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ അള്ളാഹു
آمين يا رب العالمين
ഈ 😁പൊട്ടൻ പറഞ്ഞത് നിങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ പറ്റുന്നത്
യാതൊരു രക്ഷയുമില്ല അസ്ഹരി ഉസ്താദ് പൊളിച്ചു.
ما شاء الله❤
❤
എന്നിട്ടും ബുദ്ധി ഹ്യദയത്തിലാണല്ലോ 😂😂😂
@@ajeshv369😂😂😂
❤ഉസ്താദിൻറെ ഈ അപാരമായ അറിവും വിവരവും വൈജ്ഞാനികവും മറ്റൊരാൾക്ക് തോൽപ്പിക്കാൻ പറ്റാത്ത രീതിയിൽ അല്ലാഹു വാനോളം ഉയർത്തട്ടെ🤲
امين ❤
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Aameen
അങ്ങനെ ഉസ്താദ്മാർ തന്നെ ആരിഫ് ഹുസൈനിനു advertisement ചെയ്യുന്നു... അരിഫിനെ അറയാത്ത മുസ്ലിം കൂടി നാളെ അരിഫിന്റെ വീഡിയോസ് കാണും🤣🤣.. അരിഫുമായി നേരിട്ട് മുട്ടാൻ ധൈര്യം ഇല്ലാത്ത ഉസ്താദ്മാർ 🤣🤣🤣 കൂട്ടകരച്ചിൽ 🤣🤣
ഞാൻ ഒരു മുജാഹിദ് ആശയം പിൻപറ്റുന്ന ആളാണ്. മാഷാഅല്ലാഹ് ഉസ്താദിന്റെ സ്പീച് എന്നെ വല്ലാതെ ആകർഷിച്ചു..വിവരം ഉള്ള ഉസ്താദ് സുന്നികളിൽ ഉണ്ടെന്ന് മനസ്സിലായി അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നൽകട്ടെ.
🤣🤣🤣🤣🤣
അപ്പോ ജ്ജ് സുന്നികൾ കണ്ടിട്ടില്ല വിവരം ഉള്ളവരെ
നീ ആരിഫിന്റെ ടീമിലേക്ക് പോകലാണ് നല്ലത്. അയ്യയ്യേ!
അള്ളാഹു എത്രയും പെട്ടെന്ന് ഹിദായത്ത് നൽകട്ടെ.
നല്ല ആഴത്തിലുള്ള വിവരവും കൂർമ ബുദ്ധിയും ഉള്ള ലക്ഷകണക്കിന് പണ്ഡിതന്മാർ എത്രയോ സുന്നികളിൽ കഴിഞ്ഞു പോയി. ഇപ്പോഴും ഉണ്ട്. പക്ഷെ അവരെ തിരിച്ചറിയാൻ സാധാരണ ആളുകൾക്കു വിവരം ഇല്ല. പ്രത്യേകിച്ച് വഹാബികൾക്. എന്തൊക്കെ സബ്ജെക്ട് കൾ ആണ് പള്ളി ദർസിൽ പഠിക്കുന്നത് എന്ന് അധിക ജനങ്ങൾക്കും അറിയില്ല. ലോകത്തുള്ള മുഴുവൻ ഫുനൂനും (ഓരോ വിഷയങ്ങൾ )മുഴുവൻ ഉസ്താദുമാർ പഠിക്കുന്നു. ഉസ്താദുമാരുമായി കൂടുതൽ അടുത്ത് ബന്ധം നില നിർത്തി ചോദിച്ചാൽ പതുക്കെ പഠിപ്പിച്ചു തരും. പെട്ടെന്ന് ചോദിച്ചാൽ പറഞ്ഞു കൊടുക്കില്ല. കാരണം ചോദ്യം ചോദിക്കുന്ന ആളുടെ നിയ്യത്ത് നോക്കിയാണ് ഉസ്താദുമാർ മറുപടി പറയുക. പഠിക്കാൻ വേണ്ടി ചോദിച്ചാൽ പറഞ്ഞു കൊടുക്കും. പരീക്ഷിക്കാൻ വേണ്ടി ചോദിച്ചാൽ മൗനം പാലിക്കും. ചുരുക്കി പറഞ്ഞാൽ ഉസ്താദുമാരുടെ പാണ്ഡിത്യം അറിയാൻ അവരുമായി നിരന്തരം ബന്ധപ്പെടുക. നമുക്കും അറിവ് കിട്ടും.
വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തിയ AP അബൂബക്കർ മുസ്‌ലിയാരുടെ പൊന്നോമന പുത്രൻ ഹക്കിം ഉസ്താദ്ന്റെ മനോഹരമായ സ്പീച്ച് ❤️❤️❤️
👍👍👍❤️❤️❤️❤️🌹🌹🌹super അള്ളാഹുവേ ഈ തണൽ കുറെ കാലം തരണേ അള്ളാഹ് 👌👌👌👌👌
امين
ما شاء الله❤
ആമീൻ യാറബ്ബൽ ഹാലമീൻ
آمين يارب العالمين
അർത്ഥഗർഭമായവാക്കുകൾ.ഇനിയുഠതുടരട്ടെ.അള്ളാഹുഅനുഗ്റഹിക്കട്ടെ.
آمين يا رب العالمين
امين امين ياربل عالميين 🤲🏼
ഇങ്ങനെ യുള്ള ഓരോ പണ്ഡിതരും മഹാൻ മാരുമാണ് ഞങ്ങളെ യൊക്കെ പ്രതീക്ഷ...അവരാണ് ഞങ്ങളെ കരുത്ത്... ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ്.... ആമീൻ 🤲🏻🤲🏻🤲🏻🤲🏻❤❤❤
آمين يا رب العالمين
ആമീൻ
എന്തൊരു അറിവാണ് ഉസ്താദേ അസൂയ തോന്നി പോകും ഈ ഉമ്മതിനെ നയിക്കാൻ അല്ലാഹു അങ്ങേക്ക് ആയിരാരോഗ്യം നൽകട്ടെ..... ആമീൻ
Thenga aanu. Ninte vargathinte swabhavam e lokathu ellavarkkum ariyaam. Pinne madrasa yil India virodam and hindu virodham aanu parayunathu. Athinte video vare undu . Kooduthal dialogue venda
@djj075 ഒന്ന് podey!! Onnum ariyillankil nindaathiriyedeii!!! ഓരോ pottanmaar!!
@@djj075atheth madrasa name parayu njangal padicha madrasayul onum anganallalo ninak madrasa ennalenthann polum ariyilla alle kooduthal dilouge venda ariyillel mari iri
🤣.. ഇതിനെ ആണ് മദ്രസ പൊട്ടൻ നു വിളിക്കുന്നത്
@djj075 aano Kunje
സൂപ്പർ പ്രസംഗം ap ഉസ്താദ് മകൻ 👍👍👍👍👍👍
ഹക്കീം ഉസ്താദിന് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤❤❤
രാജാവിന്റെ മകൻ രാജകുമാരൻ തന്നെ... 💪🏼🔥
മാഷാ അല്ലാഹ് ,അസ്ഹരി ഉസ്താദിന് അള്ളാഹു ആയുസും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ
امين 🤲🏼
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ🤲
ദീനിൽ നിന്നാണ് ലോകത്ത് ഭൗവതിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത്.....❤
😮😮😮😮 എന്ത് തള്ളൽ ആണ് 😂😂😂😂😂
തേങ്ങയാണ് 😁അത് നിങ്ങളെ പറ്റിക്കാൻ പറയുന്നത് ആണ്
Google അടിച്ചു നോക്ക് technology, physics Islamic revolution മുമ്പ്
Ano ? Ho bhayangaram
ഭയകര വിടലാണലോ നി
ഒരു രക്ഷയുമില്ല സൂപ്പർ 👍👍👍👍
മാഷാ അള്ളാ അല്ലാഹുത്താല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ
മാശാ അള്ളാ ഉസ്ഥാതിന് ദീർഗായി സ്സും ആഫിയത്തും കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ❤❤❤
ഗുഡ് സ്‌പീച് ap അബ്ദുൽ ഹക്കിം അസ്ഹരി
രാജാവിന്റെ മകൻ
മോഹൻലാൽ ആണോ
പണ്ടിതരാജാവിന്റെ മകൻ എന്നാണ് ഞാൻ ഉദ്ദേശിച്ചത്
അയാള് രാജാവായിരുന്നോ അറിഞ്ഞില്ല ആരും പറഞ്ഞതും ഇല്ല..@@abdurahman1259
😮😮😮
ഇയാളെ അറിയൂ മോഹനെ @@abdurahman1259
ഹക്കീം ഉസ്താദിൻ്റെ അവധരണം നന്നായിട്ടുണ്ട്.
ഞാൻ മുഴുവനും കേട്ടിരുന്നു പോയി. എന്തൊരു അവതരണം. കേരളത്തിലെ ഉസ്താദുമാരെല്ലാം ഇങ്ങനെ ആയിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിക്കുന്നു.
വിഷയാവതരണം നന്നായി..അല്ലാഹു സ്വീകരിക്കട്ടെ.
മാഷാഅല്ലാഹ്
ഹക്കീം ഉസ്താദിനെ അള്ളാഹു ഇരുലോഗത്തും വിജയിപ്പിക്കട്ടെ.ആമീൻ
MAH Azhari ഉസ്താദ് ❤🌹 മാ ശാ അല്ലാഹ്..
മാഷാഹ് അല്ലാഹ്,,, നല്ലൊരു ക്ലാസ്സ്.....❤
ഇങ്ങനെ യുള്ള പ്രഭാഷണം നടത്തിയാൽ മാത്രം മെ ഇസ്ലാമിനെ കുറിച്ച് തെറ്റി ധരിച്ചവർക്ക് മറുപടി ആവുക യു ള്ളൂ. വളരെ നല്ല ആശയം... ഉസ്താദ് ഇനിയും ഇങ്ങനെ യുള്ള പ്രഭാഷണം.. നടത്തണം......
തീർച്ചയായും വലിച്ചു നീട്ടി പാട്ട് പാടി പ്രസംഗം നടത്തുന്നവർ കേൾക്കട്ടെ....
അള്ളാഹുവേ ഹകീം ഉസ്താദിന് ഹാഫിയത്തുള്ള ദീഗായുസ് നൽകണേ അല്ലാഹുവേ ലോഗം കണ്ട് പഠിച്ച ഉസ്താദ് ഇദ് കണ്ട് പഠിക്കട്ടെ മറ്റുള്ള കബട ജാതികൾ
Ap ഉസ്താദിനു അള്ളാഹു അറിഞ്ഞു കൊടുത്തതാണ് ഈ മുതലിനെ എന്താണ് ഇൽമിന്റെ ആഴം
മാഷാ അല്ലാഹ് 🥺
എൻ്റെ ഇസലാം എത്രസുന്ദരം
മരണം വരെ ഈ മാനിലായി നിലനിൽക്കാൻ തൗഫീഖ് തരണം അള്ളാ
❤❤❤❤
പകരം വെക്കാൻ ആളില്ലാത്ത യുവപണ്ഡിതൻ , കാലം കഴിയും തോറും മാറ്റ് കൂടുന്ന പാണ്ഡിത്യം ❤❤❤
ഗംഭീരം.
സൂപ്പർ ർ
മാഷാഅല്ലാഹ് ഉസ്താദ് ഇത്രയും അറിവ് പറഞ്ഞതിന് അൽഹംദുലില്ലാഹ് ❤
എല്ലാ സോൺ കേന്ദ്ര ങ്ങളിലും ഉസ്താദിന്റെ ഇതുപോലെ ഒരു പൊതു പരിപാടി നിർബന്ധമായും വേണം
സൂപ്പർ അതി മനോഹരം ❤❤❤
ബാപ്പയുടെ എല്ലാ അറിവും ഗുണവും നേതൃ ത്വവും കിട്ടിയ ഞങ്ങടെ ശൈഖുനയുടെ മകൻ. ആഫിയതുള്ള ദീർഗായുസ് നൽകണേ 🤲🏻
ഞങ്ങളുടെ ഉസ്താദ് സൂപ്പർ
അവതരണം 👌🏿👌🏿👌🏿
മാഷാ അള്ളാ അടിപൊളി പ്രസംഗം 🔥🔥
❤️അല്ലാഹുവേ ഉസ്താതിന് ആരോഗ്യത്തോടെ ആയുസ് നീട്ടികൊടുക്കണേ അല്ലാഹ്
അടിപൊളിയായി അവതരണം
അറിവ് വലുതാണ്. അസ്ഹരി ഉസ്താദ് വിവരമില്ലാത്ത യുക്തിവാദികൾക്ക് അറിവ് നൽകി. ❤❤❤❤❤
ഉസ്താദിനു അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് കൊടുക്കട്ടെ... ആമീൻ.
Good presentation 🎉
ഉസ്താദ് ന്റെ പ്രസംഗം കൃത്യമായി മനസ്സിൽ ആവുന്ന വിധം അനാവശ്യ നീട്ടികൊണ്ട് പോവൽ ഇല്ല
അസ്സലാമുഅലൈക്കും വ. റഹ്മതുല്ലാഹി വപ്റകാതുഹു അള്ളാഹു. ആഫിയതുള്ള ദീർഘായുസ് പ്രധാനം ചെയ്യട്ടെ
ആമീൻ 🤲
ആമീൻ @@abuafra6002
❤പൊളിച്ചു.... മാഷാ അല്ലാഹ്
GOOD SPEECH DR: ABDUL HAKIM AZHARI 👍👍👍
പ്രിയപ്പെട്ട ഉസ്താത്❤️
Ap usthad endhu valiya baagyavan....
Egane ulla swalihaya oru mone kittyille... Masha alllah
Alhamdulillah...
Allahu hayrakkatte
Mashallah mashallah mashallah ❤️❤️❤️.. All hamdulillah All hamdulillah All hamdulillah ❤❤❤ Allahu Akbar Allahu Akbar ❤❤❤❤
ماشاء الله بارك الله فيه اللهم طول عمرشيخنا مع الصحة والعافية
ഞാൻ ek സമസ്ത അനുഭാവിയായ ഒരാളാണ്....ap വിഭാഗത്തിൽ എനിക്ക് ബഹുമാനമുള്ള ഒരേ ഒരു ഉസ്താദ് ഹക്കീമുസ്താദ് മാത്രമാണ് ❤❤❤
മാഷാ. ....അല്ലാഹ്. ....❤❤❤❤❤
കാര്യം Ap ആയാലും ഇത് സൂപ്പർ പ്രസംഗം
മാറ്റാർക്കാണ് ഇത് പോലെ പറ്റുന്നത്
@@fathimafathima-mp3zk അതൊരു തെറ്റിധാരണ യാണ്... ഒരു പാട് പേരുണ്ട്.. നന്നായി പ്രസംഗിക്കാൻ കഴിയുന്ന അറിവിന്റെ നിറ കുടങ്ങൾ... ഈ അടുത്ത് ഹൈതമി ഉസ്താതിന്റെ സംവാദം കേട്ടിരുന്നോ
ഒരു രക്ഷയും ഇല്ല സൂപ്പർ❤❤
നിങ്ങള് മുത്താണ്... മുസ്ലിം ഉമ്മത്തിന്റെ അഭിമാനം
❤❤❤❤ സൂപ്പർ
, സൂപ്പർ
Ap ഉസ്താദിന്റെ മകൻ 👌👌👌
കൃത്യം വ്യക്തം ❤️
ഉസ്താദ് ❤❤❤....
An excellent blessed scholar Dr.Abdul Hakeem Al-Azhari.
അൽഹംദുലില്ലാഹ് ❤
സത്യം p🤲🙏🤲
ഉസ്താദ് 👌👌👌
അൽഹംദുലില്ലാഹ് നല്ല അറിവ്
അൽഹംദുലില്ലാഹ് ഗൈർ. 👍👍👍👍
🎉 വളരെ നല്ല പ്രഭാഷണം
Meaningful speech. A very secular address
സൂപ്പർ പ്രഭാഷണം
5000 kollangalk mump hindu bhishagwaranmaar surgery cheythu ennu paranjath viswasikkathavar 1000 varsham mump surgery nadathiyennu parayunnath viswasikkunnath engine
Rsmayanathil,oru sthree pregnant aavunna divasam thudangi prasavikkunnath vare ulla kaalangalil kuttiyil undavunna maattangal ippol scanning report il kaanunna pole ezhuthi vechittund.onnu vayich nokku.ith vare lokam nediya karyangalekkal adikam aayi purathana bharathathile maharshimaar nediyirunnu ennu paranjal ippozhethe thalamura viswasikkilla.Indian universities il ninnu eduth kond poyi western universities il avar valare surakshithamayi aa books ellam vechittund ennanu kelkkunnath
നല്ലൊരു പ്രഭാഷണം കേൾക്കാൻ മധുരമായ മനോഹരമായ വാക്കുകൾ ❤💐👌
Masha allha ❤️😍❤️😍al hamdulilla ❤️❤️❤️❤️
സൂപ്പര്‍ ❤ഒന്നും പറയാൻ വാക്കുകള്‍ ഇല്ല
MashaAllah. Arivinte. Nirakudam. Afiyathulla. Deergayusnalki. Nadhan. Anugrahikkatte
ആറാം നൂറ്റാണ്ടിലെ കണക്ക് എൻജിനീയറിങ് സയൻസ് തുടങ്ങിയ ഒന്നും തന്നെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മതിയാവില്ല അതുകൊണ്ടാണ് ഉസ്താദ് ഒന്നും വിചാരിക്കരുത്❤
Allhu ustadin dergayus nalkatte aameen yarabal almeen
മാഷാ allah👍👍
നല്ലൊരു speech 👍
Good speech❤❤❤
കേട്ടിരുന്നു പോവും 👍🏻
മാഷാ അള്ളാ ❤❤❤
Allahu barakkathum deergaaysum nalkatta ameen
Masha Allah. Very good speach.
Masha allah .8.30... പറയാനും കേൾക്കാനും ആഗ്രഹിച്ച vakukal ..
Nalla arivu pagarnu Tanna ustad 🎉🎉❤
masha alhaa ❤❤❤❤❤
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
സൂപ്പർ സ്പീച്
വിമർശകരെ മദ്രസ വിദ്യാഭ്യാസത്തിന് നിർബന്ധമായും പങ്കെടുപ്പിക്കണം.
Ath palliyil paranjal mathy
@@king-fisher.എന്താ പഠിപ്പിക്കുന്നത് എന്ന് അറിയില്ല പക്ഷെ വിമർശിക്കാൻ😃
@@bilalkahar8042 matham vidunnavane kollan
@@bilalkahar8042 മറ്റുള്ളവരെ കൊല്ലാൻ
@@bilalkahar8042 ആളെ കൊല്ലാൻ അല്ലാതെ എന്ത്
ഉസ്താദേ, മദ്രസാ പീഢനങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടരുത് കേട്ടോ...
അബ്ദുൽ ഹ.ക്കീം അസ്ഹരി ഉസ്താദ്
മുസ്ലിം ഉമ്മത്തിന്റെ അഭിമാനം, അറിവിന്റെ നിറകുടം
Ap ഉസ്താദ് എന്ന മഹാ മനീഷിയുടെ പുന്നാര മോൻ
The truth 🌹👌
മാഷാഅല്ലാഹ്..... 👍🏻👍🏻
മാഷാഅല്ലാഹ് 🌹🌹
അറബ് നാട്ടിലുള്ളത് പോലെയുള്ള ബാങ്ക് കേരളത്തിലും വേണം. അതിനായി മർക്കസിൻ്റെ കീഴിൽ ബാങ്ക് പരിലീശീലിപ്പിക്കണം.
സൂപ്പർ സ്പീച്ച്
❤❤❤❤ ഗുഡ് സ്പീച്
Good
ما شاء الله تبارك الله ❤