Oru Sanchariyude Diary Kurippukal | EPI 361 | BY SANTHOSH GEORGE KULANGARA | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1.5K

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +137

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @musthafainfo
    @musthafainfo 3 ปีที่แล้ว +1073

    കാനായി കുഞ്ഞിരാമൻ സാറിന്റെ ദുഃഖത്തിൽ സഫാരി പ്രേക്ഷകരും പങ്കുചേരുന്നു.

    • @padmanabhanmannath4065
      @padmanabhanmannath4065 3 ปีที่แล้ว +5

      Your the grate

    • @sophiealiyarkutty3892
      @sophiealiyarkutty3892 3 ปีที่แล้ว +2

      True

    • @naveenbenny5
      @naveenbenny5 3 ปีที่แล้ว +2

      👍👍👍☹️☹️☹️

    • @manuelpc160
      @manuelpc160 3 ปีที่แล้ว +6

      എന്തു ചെയ്യാം പുതിയജനറേഷനെയെങ്കിലും പഠിപ്പിക്കാൻ ശ്രമിക്കാം

    • @sebastianjose961
      @sebastianjose961 3 ปีที่แล้ว +1

      ❤❤

  • @lucifermathan8695
    @lucifermathan8695 3 ปีที่แล้ว +891

    ഡിയർ ശംഖുമുഖം സുഹൃത്തുക്കളെ, നമ്മുടെ പ്രിയ ശിൽപിയുടെ അഭ്യർത്ഥന മാനിച്ചു ആപ്രദേശം മനോഹരമായി തീർക്കാൻ ശ്രമി ക്കണെ....

    • @sobhanaraveendran5738
      @sobhanaraveendran5738 3 ปีที่แล้ว +12

      Avarkoru groupundaakki itu cheyyaam.panappirivundaakaatirunnaal mati.

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 3 ปีที่แล้ว +49

      സന്തോഷ് സർ രാഷര്ടീയതില് വരണം എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ അതും ടൂറിസം വകുപ്പിന്റെ😍

    • @saju_919
      @saju_919 3 ปีที่แล้ว +14

      Tvm safari fans avidey visit cheyanam ...pookubol kurach bottles /plastic waste avidunnu collect cheythu proper aayi dispose cheyanam

    • @rafeeqkc2113
      @rafeeqkc2113 3 ปีที่แล้ว

      💪👍

    • @lenin4419
      @lenin4419 3 ปีที่แล้ว +13

      Tvm piller assemble!

  • @suhailiqbal3780
    @suhailiqbal3780 3 ปีที่แล้ว +862

    കമന്റ് വായിക്കുന്ന കാനായി കുഞ്ഞിരാമൻ സാറിനു സഫാരി പ്രേക്ഷകരുടെ നല്ല നമസ്കാരം.. 💓😊

  • @firukmd
    @firukmd 3 ปีที่แล้ว +379

    സഫാരിയുടെ പ്രേക്ഷർ പൊതു ബോധം ഉള്ളവരും താങ്കളുടെ അഭിപ്രായം 100% യോജിക്കുന്നവരുമാണ് .നമ്മുടെ നാടിന്റെ ജനപ്രതിനിധികൾ ആഴ്ചയിൽ ഒരു 2 മണിക്കൂർ എങ്കിലും സഫാരി tv കാണണം .അവര് മനസ്സിലാകട്ടെ ലോകം എന്താണെന്ന് .

    • @shadowgameing2362
      @shadowgameing2362 3 ปีที่แล้ว +1

      01204456458

    • @indian6346
      @indian6346 3 ปีที่แล้ว +2

      രണ്ടു തുട്ടുണ്ടാക്കാൻ നടക്കുന്ന സമയത്താ 2 മണിക്കൂർ TV കാണണമെന്ന്. മിസ്റ്റർ നിങ്ങൾ കേരളത്തിൽത്തന്നെയല്ലേ ജീവിക്കുന്നത് ?

    • @vipindas9308
      @vipindas9308 3 ปีที่แล้ว

      Correct

    • @josecv7403
      @josecv7403 2 ปีที่แล้ว

      വെറും വ്യാമോഹം!

    • @anu.m.ssantha4990
      @anu.m.ssantha4990 2 ปีที่แล้ว

      Correct

  • @samzacharia1
    @samzacharia1 3 ปีที่แล้ว +173

    സഞ്ചാരം കണ്ടാൽ നിങ്ങൾ ലോകം കാണും, സഞ്ചാരിയുടെ ഡയറി കുറുപ്പ് കണ്ടാൽ നിങ്ങൾ സ്വയം ലോകം സൃഷ്ടിക്കും.
    Power of imagination

  • @sheminkannur
    @sheminkannur 3 ปีที่แล้ว +221

    തൻ്റെ പ്രേക്ഷകരെക്കുറിച്ച് ഇത്രയധികം ഊറ്റം കൊള്ളുന്ന വേറൊരു വ്യക്തിയില്ല. സഞ്ചാരത്തിൻ്റെ പ്രേക്ഷകൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു .

  • @noushikkp5786
    @noushikkp5786 3 ปีที่แล้ว +543

    സന്തോഷ് സാർ
    താങ്കളുടെ പ്രേക്ഷകർ ഒരിടത്ത് ഒത്തുകൂടിയാൽ കേരളത്തിലെ എറ്റവും "പക്വതയുളള " ഒരു ജനതയെ താങ്കൾക് കാണാം....
    വർഗീയതയും ,വംശീയതയും, അഹങ്കാരവും, അസൂയയും ,മനസിൽ നിന്ന് ഇറക്കിവിട്ട ഒരു പറ്റം പച്ചയായ മനുഷ്യർ "
    ഞങ്ങളുടെ മനസ്സിനെ താങ്കൾ അത്രകണ്ട് ക്ലീൻ ചെയ്യുന്നു, ചിന്തിപ്പിക്കുന്നു ':

    • @ajitharakesh3515
      @ajitharakesh3515 3 ปีที่แล้ว +5

      Sathyam

    • @rashidak7821
      @rashidak7821 3 ปีที่แล้ว +5

      Yes bro

    • @earlragner9748
      @earlragner9748 3 ปีที่แล้ว +2

      Crct bro

    • @jishnunc3683
      @jishnunc3683 3 ปีที่แล้ว +2

      Correct

    • @Vijeesh6world
      @Vijeesh6world 3 ปีที่แล้ว +19

      താങ്കൾ പറഞ്ഞത് ശരിയാണ് സുഹൃത്തേ.. ഇദ്ദേഹത്തിന്റെ വാക്കുകൾ, എന്റെ ചിന്തകളെയും പ്രവർത്തികളെയും വളരെയധികം സ്വാധീനിച്ചിരിക്കുന്നു. ഈ പരുപാടി കാണുന്ന എല്ലാവരും, താങ്കൾ പറഞ്ഞപോലെ "ക്ലീൻ" ആയ മനസുള്ളവരാണെന്നാണ് ഞാനും വിശ്വസിച്ചിരുന്നത്.. പക്ഷെ, യഥാർത്യം അതല്ല എന്ന് ഈഇടെ മനസിലായി. സഞ്ചാരിയുടെ ഡയറികുറുപ്പുകളിലെ രണ്ട് എപ്പിസോടുകളുടെ താഴെ വന്ന നെഗറ്റീവ് കമെന്റുകൾ കണ്ടപ്പോൾ വളരെ വിഷമം തോന്നി. Episode 353 & 355 "ടെലിഫോൺ ബൂത്തിലെ നഗ്ന സുന്ദരിമാർക്കൊപ്പം", പ്രവാചകന്റെ നാട്ടിലൂടെ ദീർഘ സഞ്ചാരം",.. ഇത്രയൊക്കെ ഇദ്ദേഹത്തിന്റെ വാക്കുകൾ ശ്രവിച്ചിട്ടും, ഇപ്പോഴും ഇടുങ്ങിയ ചിന്താഗതി വെച്ച് പുലർത്തുന്നവർ അങ്ങനെ തന്നെ തുടരുന്നു എന്നത് സങ്കടകരമായ വസ്തുത തന്നെയാണ്.. പിന്നീടുള്ള എപ്പോസോഡിൽ അദ്ദേഹം അതിനെ കുറിച്ച് പരാമർശികുകയുമുണ്ടായി..

  • @മൂലംദശദാമു
    @മൂലംദശദാമു 3 ปีที่แล้ว +55

    സഫാരി കാണുന്ന ഞാൻ ഒരിക്കലും വേസ്റ്റ് വലിച്ചറിയില്ല ഞാൻ എന്റെ നാട് സുന്ദരമാക്കാൻ പരമാവധി നോക്കും എന്ന് സഫാരിക്ക് മുൻപ് പ്രതിജ്ഞ ചയ്തു കൊള്ളുന്നു 🙏

    • @elizabethgeorge2186
      @elizabethgeorge2186 ปีที่แล้ว

      സന്തോഷേട്ടൻ അനുയായികൾക്ക് waste disposal ഉം wastecollection ഉം തമ്മിലുള്ള വ്യത്യാസം പറഞ്ഞു കൊടുക്കണം

  • @reghuramk481
    @reghuramk481 3 ปีที่แล้ว +151

    വിജയിക്കുന്ന ജനപ്രധിനിധികൾക്ക് നിർബന്ധമായും സന്തോഷ് ജി യുടെ 1 മണിക്കൂർ ക്ലാസ്സ് നിർബന്ധ മാക്കണം

    • @elcil.1484
      @elcil.1484 3 ปีที่แล้ว

      അതു വേണോ? അവർക്ക് ബുദ്ധിയും ചിന്താശക്തിയും കൂടും. ഇങ്ങനെ പൊട്ടരായി നിന്നാലെ, മനസ്സാക്ഷി ഇല്ലാതെ, നാടു മുടിപ്പിക്കാൻ പറ്റത്തുള്ളു.

    • @josecv7403
      @josecv7403 2 ปีที่แล้ว +1

      നാട്ടുകാർക്ക് അത്യാധുനിക സംവിധാനം ഉള്ള സർക്കാർ ആശുപത്രി!
      ജനപ്രതിനിധി കൾക്ക്, വിദേശത്തു പോയി ചികിത്സ നേടേണ്ട ഗതികേട്.!
      ഇത്തരം ദുരവസ്ഥ മാറാൻ സമയമായ്!
      ജനപ്രതിനിധി കൾക്ക് ചികിത്സ ഉറപ്പാക്കുന്ന നല്ല ആശുപത്രികൾ നാട്ടിൽ ഉണ്ടാവാൻ യത്നിക്കാം!

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan2143 3 ปีที่แล้ว +97

    എന്ത് കലാബോധം, എന്ത് സൗന്ദര്യം , എന്ത് ക്രിയേറ്റിവിറ്റി എത്ര കാശ് അടിചു മാറ്റാൻ പറ്റും എന്നല്ലേ നമ്മുടെ രാഷ്ട്രീയ ഉദ്ദ്യോഗസ്ഥ മേലാളൻമാരുടെ മുൻഗണന.

    • @deepalayamdhanapalan3255
      @deepalayamdhanapalan3255 3 ปีที่แล้ว +10

      ഉദ്യോഗസ്ഥർ എല്ലാവരും അങ്ങിനെയല്ല. അധികാര കക്ഷി രാഷ്ട്രീയക്കാരാൽ കുറെ ഉദ്യോഗസ്ഥർ അങ്ങിനെയാക്കപ്പെട്ടതാണ്.
      സ്വന്തം ബോധം കൊണ്ടു ചിന്തിക്കുന്ന, തലച്ചോർ ആർക്കും പണയപ്പെടുത്താത്ത ഒരു ന്യൂനപക്ഷം ഉദ്യോഗസ്ഥർ കൂടിയുണ്ട്. അവരിൽ ഒരുവാനാണ് ഈ ഞാനും.

    • @ajayanmanthalkrishnan2143
      @ajayanmanthalkrishnan2143 3 ปีที่แล้ว

      @@deepalayamdhanapalan3255 എനിക്ക് അറിയാം അങ്ങയെ പോലുള്ള ഉദ്യേഗസ്ഥർ ഉണ്ടെന്ന . ഞാൻ എല്ലാവരെയും ഉദ്ദേശിച്ചല്ല പക്ഷെ ഭൂരിപക്ഷവും അങ്ങന്നെയുള്ളവരാണ് .

    • @flyingafrinak6958
      @flyingafrinak6958 3 ปีที่แล้ว

      @@deepalayamdhanapalan3255
      രാഷ്ട്രീയക്കാരും അങ്ങനെ തന്നെയാണ്.
      പക്ഷെ ഉദ്യോഗസ്ഥരാണ് കൂടുതൽ മോശം എന്നാണ് തോന്നിയിട്ടുള്ളത്

    • @bindhumathew9463
      @bindhumathew9463 3 ปีที่แล้ว

      Exactly!

    • @saturn3141
      @saturn3141 3 ปีที่แล้ว

      Rashtriyakkaare mathram kuttam paranjitt karyalla oru bhodhavum illathe avda maalinyam nikshpikkunne alkkar avarekkalum moshama

  • @itsmedani608
    @itsmedani608 3 ปีที่แล้ว +156

    ഈ കഥ ഇങ്ങനെ കേട്ടിരിക്കാൻ ഇഷ്ടം..... എനിക്ക് പെരുത്ത് ഇഷ്ടം ആണ്....

    • @മൈക്കിളപ്പൂപ്പൻ
      @മൈക്കിളപ്പൂപ്പൻ 3 ปีที่แล้ว +3

      ഒരു മുത്തശ്ശി കഥപോലെ

    • @shamnasshammu6222
      @shamnasshammu6222 3 ปีที่แล้ว +5

      ആർക്കാണ് കഥ കേൾക്കാൻ ഇഷ്ടമല്ലാത്തത്.. എല്ലാവരും ഇഷ്ടപെടും..
      പ്രത്യേകിച്ച് യാത്ര ചെയ്തതിന്റെ കഥ...

    • @sidharth2488
      @sidharth2488 3 ปีที่แล้ว +6

      Oru parathayaka feel anu sirinte sancharam anubhav kadha kattu irikan.🙏❤️😇😊.

  • @anoops4991
    @anoops4991 3 ปีที่แล้ว +118

    ഞങ്ങൾ പാലക്കാട് കാര് കാനായി കുഞ്ഞുരമന്റെ malambuza യക്ഷി പ്രതിമ മനോഹരം ആയി ആണ് സംരീക്ഷിക്കുന്നത് പാലക്കാടിന്റെ അഭിമാനം ആയി ഞങ്ങൾ malampuza യെക്ഷിയെ കാണുന്നു.

    • @nejeebmullappalli7039
      @nejeebmullappalli7039 3 ปีที่แล้ว +9

      പ്രതിമ നിർമിക്കുന്ന സമയത്തു നാട്ടുകാരുടെ എതിർപ്പുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്, എതിർപ്പ് ശക്തമായപ്പോൾ അന്ന് ആ പ്രതിമ നിർമാണത്തെ അനുകൂലിച്ചു തൊട്ടടുത്ത ഞാൻ പഠിച്ച NSS engineering collage ലെ അക്കാലത്തെ വിദ്യാർഥികൾ അവിടെ പോയിരുന്നു എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.

    • @divinewind6313
      @divinewind6313 3 ปีที่แล้ว +2

      Malampuzha Yakshi oru parkin ullil alle...Matsyakanyaka pakshe road sidil aanu.

  • @viswas_a
    @viswas_a 3 ปีที่แล้ว +537

    സത്യാവസ്ഥ എന്തെന്നാൽ
    1.2 മില്യൺ സബ്സ്ക്രൈബേഴ്സ്സിൽ
    പകുതിയിൽ കൂടുതൽ ആൾക്കാരും
    ഞായറാഴ്ച 12 മണിക്ക് ആയിട്ടുള്ള
    കാത്തിരിപ്പിലാണ് എന്നതാണ്...

  • @freethinker9248
    @freethinker9248 3 ปีที่แล้ว +71

    ജറുസലേമിൽ ജോലി ചെയ്യുന്ന എനിക്ക് പോലും ഇവിടുത്തെ ഇത്രയൂം ചരിത്രം മനസിലായത് താങ്കളുടെ വിവരണം കേട്ടിട്ട് ആണ് സത്യത്തിൽ, സൂപ്പർ 👌👍👍😍

  • @thomachettan9870
    @thomachettan9870 3 ปีที่แล้ว +9

    എന്റെ നാഥന്റെ കാലടികൾ പതിഞ്ഞ അവന്റെ രക്തം വാർന്നോഴുകിയ ഈ വിശുദ്ധ മണ്ണിൽ എനിക്ക് കാൽ ചവിട്ടാൻ സർവ്വശക്ത നീ അവസരം ഒരുക്കി തരണേ 🙏

  • @hniyas28
    @hniyas28 3 ปีที่แล้ว +162

    തിരുവനന്തപുരത്തെ lions club മാത്രം വിചാരിച്ചാൽ മാറ്റാവുന്ന പ്രശ്‌നമേ ശംഖുമുഖത്തുള്ളു. പക്ഷെ വിചാരിക്കണം.

    • @nikhilnikku2394
      @nikhilnikku2394 3 ปีที่แล้ว +6

      ഇപ്പോൾ വിചാരിക്കും😂😂

    • @josevjoseph1
      @josevjoseph1 3 ปีที่แล้ว +6

      ഫോട്ടോ എടുക്കാൻ ആളെ ഏർപ്പാടാക്കൂ...

  • @_mr_branthan5649
    @_mr_branthan5649 3 ปีที่แล้ว +65

    നിങ്ങളെപ്പോൾ വീഡിയോ അപ്‌ലോഡ് ചെയ്താലും രാത്രി കിടക്കുമ്പോൾ കഥകേട്ട് ഉറങ്ങാനാണെനിക്കിഷ്ടം 🥰😌

  • @akhil.a661
    @akhil.a661 3 ปีที่แล้ว +45

    ഈ കഥ കേൾക്കാൻ വേണ്ടി ഓരോ ഞായറാഴ്‍ക്കും വേണ്ടി കാത്തിരിക്കുകകയാണ് ഞാൻ. ആ കഥ കളെ ആസ്വാദയോഗ്യ മാക്കുന്നത് അങ്ങയുടെ ശബ്ദമാണ് 😇.

  • @kannan133
    @kannan133 3 ปีที่แล้ว +75

    താങ്കളുടെ ഇഷ്ടപെട്ട അഞ്ചു വിമാനത്താവളം, എക്സ്പ്രസ്സ്‌ ഹൈവേയ്സ്, ബീച്ചുകൾ, നഗരങ്ങൾ, വീഡിയോ കാണാൻ ഒരു മോഹം... 🙏

  • @kezdiya
    @kezdiya 3 ปีที่แล้ว +47

    *നാല്* *വർഷം* *കൊണ്ട്* *ഒരുപാട്* *തവണ* *കണ്ട്* *ആസ്വദിച്ച* *മനോഹരമായ* *സ്ഥലങ്ങളും* *വഴികളും* *വീണ്ടും* *വീണ്ടും* *കാണും* *തോറും* *പുതുമ* *നഷ്ടപ്പെടാത്ത* *അത്ഭുത* *നഗരം*
    💙 _ജെറുസലേം_ 💙SGK😍

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 3 ปีที่แล้ว +16

    ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിയ്ക്കുന്ന നമ്മുടെ പല ശില്പങ്ങളും പിന്നീട് കാക്കകളുടെയും, പ്രാവുകളുടെയും ശൗച്ചാലയങ്ങളായി അവശേഷിയ്ക്കുന്നു എന്നതാണ് സത്യം..! കേരളത്തിലെ പല നഗരങ്ങളുടെയും ഓടകൾ ഇപ്പോഴും തുറന്ന് കിടക്കുന്നു.. വർഷത്തിൽ എത്രയെത്ര അപകടങ്ങൾ! പ്രബുദ്ധകേരളം ഇന്നും നേതാക്കന്മാരുടെ അടിമകളാണ്.
    കണ്ണടച്ചിരുന്നാൽ കാണാം ഒലീവ് മലയുടെ താഴ്‌വരകളും, തെരുവകളും..!

  • @tajmahil8515
    @tajmahil8515 3 ปีที่แล้ว +30

    5:48 poli.. നിങ്ങ വേറെ ലെവൽ തന്നെയാണ് മനുഷ്യ... ഇത്ര ഒക്കെ ചിന്തിച്ചു programme ചെയ്യുന്ന ആരേലും ഇന്ത്യയിൽ തന്നെ കാണുമോ ആവോ.

  • @dineeshcu5211
    @dineeshcu5211 3 ปีที่แล้ว +81

    കുഞ്ഞിരാമൻ സാറിൻറെ വേദന ഉൾക്കൊള്ളുന്നു വരുന്ന തലമുറയെ എങ്കിലും മാറി ചിന്തിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം

  • @ms4848
    @ms4848 3 ปีที่แล้ว +8

    ഇത്രയും വിശദമായും വ്യക്തമായും ഒരു ചരിത്ര പുസ്തകം വായിച്ചാൽ പോലും മനസ്സിലായിക്കൊള്ളണം എന്നില്ല..
    ചരിത്രത്തെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് നിങ്ങൾ ഒരു ഗുരുവാണ്..
    അത്രയും ലളിതമായും വ്യക്തതയോടും കൂടിയാണ് ഈ അവതരണം ..

  • @shanetjoseph
    @shanetjoseph 3 ปีที่แล้ว +27

    ഞങ്ങളെ അറിവിന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിന് നന്ദി, ശ്രീ സന്തോഷ് ജോര്‍ജ് കുളങ്ങര' -

  • @jerusalem-vp9gd
    @jerusalem-vp9gd 3 ปีที่แล้ว +8

    ദൈവാനുഗ്രഹത്താൽ ഞാൻ ജോലി ചെയുകയും താമസിക്കുകയും ചെയുന്ന സ്ഥലമാണെങ്കിലും സന്തോഷ്‌ സാറിന്റെ വിവരണം കേൾക്കുമ്പോൾ കുളിർ കോരുന്നു താങ്ക്സ് സർ 🙏🙏🙏🙏

  • @jilcyeldhose9802
    @jilcyeldhose9802 3 ปีที่แล้ว +5

    ആ ദേവാലയത്തിൽ നമ്മുടെ മലയാളത്തിൽ എഴുതിയ പ്രാർത്ഥന കണ്ടപ്പോ മനസ്സിൽ തോന്നിയ ഒരു വികാരം!!!!!!!!....... ഹോ....... പറയാൻ വാക്കുകൾ കിട്ടുന്നില്ല...... ഈ കാഴ്ച്ച ഞങ്ങൾക്ക് തന്ന സന്തോഷ്‌ സാറിനു ഒരായിരം നന്ദി....🙏🙏🙏❤❤❤❤❤

  • @sajithachandran3193
    @sajithachandran3193 3 ปีที่แล้ว +8

    2017 ൽ എനിക്ക് ഇസ്രായേൽ സന്ദർശിക്കാൻ ഭാഗ്യം കിട്ടി..അതുകൊണ്ട് തന്നെ താങ്കളുടെ ഇസ്രായേൽ യാത്രാ വിവരണം ഇത് വരെ ഉള്ളത് വളരെ ഉദ്വേഗതോടെ കണ്ടിരുന്നു..ഞാൻ പോയ സ്ഥലങ്ങളിലൂടെ രണ്ടാമതും ഒരു യാത്ര പോയ അനുഭവം...thank you so much...ഇനിയുള്ള എപ്പിസോഡുകൾ ക്കായി കാത്തിരിക്കുന്നു...🙏🙏❤️❤️

    • @travelmithran
      @travelmithran ปีที่แล้ว +1

      ജെറുസലേം അതുപോലെതന്നെ ഇസ്രയേലിലെ മറ്റ് നഗര കാഴ്ചകളും കുറിച്ചും സമ്പൂർണ്ണമായി ആസ്വദിക്കാൻ താല്പര്യം ഉള്ളവർക്ക് നമ്മുടെ ചാനൽ ചാനൽ subscribe ചെയ്ത് കൂടെ കൂടാം 🎉

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 3 ปีที่แล้ว +58

    Wait ചെയ്തു ഇരിക്കുവായിരുന്നു വീഡിയോക്ക് വേണ്ടി 😊🤗🙂

  • @sandhyaanil2467
    @sandhyaanil2467 3 ปีที่แล้ว +4

    അത്യപൂർവമായ തന്റെ ശിൽപം ഇങ്ങനെ ദയനീയാവസ്ഥയിൽ കിടക്കുന്നത് കണ്ട് അദ്ധേഹത്തിന്റെ മനസ്സുരുകിക്കാണും....കാണുന്ന നമ്മുടെ മനസ്സ് ഇത്ര വേദനിക്കുന്നെണ്ടെങ്കിൽ അത് പണിതെടുത്ത അദ്ധേഹത്തിന്റെ മനസ്സൊ.... ഇനിയെങ്കിലും ഉത്തരവാദിത്തപെട്ടവർക് നാടിന് ഗുണം ചെയ്യാനുള്ള മനസ്സുണ്ടാവട്ടെ... ❤️❤️

  • @iamhk3290
    @iamhk3290 3 ปีที่แล้ว +24

    ഞാൻ ഒരു ക്രിസ്ത്യനി അല്ല but എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ള gods യേശുവിനു ഒരു വലിയ സ്ഥാനം ഉണ്ട് എന്തോ ഒരു feel aan 🙌🏼☺️

  • @younusms4803
    @younusms4803 3 ปีที่แล้ว +22

    Game of Thrones ന്റെ അടുത്ത എപ്പിസോഡിന് വേണ്ടി പോലും ഇത്രയും കാത്തിരുന്നിട്ടില്ല..Climax... Uff👌

  • @creationndthecreater1992
    @creationndthecreater1992 3 ปีที่แล้ว +11

    അഞ്ച് വര്‍ഷം Jerusalem ല്‍ നിന്നപ്പോള്‍ കിട്ടാത്ത അറിവ് ഈ വീഡിയോകളിലൂടെ കിട്ടുമ്പോൾ വലിയ സന്തോഷം

  • @kskmmedia
    @kskmmedia 3 ปีที่แล้ว +1

    കലാബോധം ഭരണാധികാരികൾക്കും പൊതു ജനത്തിനും ഉണ്ടെങ്കിൽ മാത്രമെ നമ്മുടെ പൊതുസ്ഥലങ്ങൾ വൃത്തിയായി നിലനിർത്താൻ സാധിക്കുകയുള്ളു. ഈ നാട് എന്റേതു കൂടിയാണ് എന്ന സംസ്കാരം നാം വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. ആരും സ്വന്തം വീട് വൃത്തികേടാക്കാറില്ലല്ലോ ശ്രീ. കാനായി കുഞ്ഞിരാമൻ സാറിന്റെ ദു:ഖത്തിൽ ഞാനും പങ്കുചേരുന്നു. ഈ കാര്യം പ്രേക്ഷകരിലെത്തിച്ച ശ്രീ. സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +66

    കാനായി കുനിഞ്ഞിരാമൻ സാർ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക്‌ "

    • @kaleshksekhar2304
      @kaleshksekhar2304 3 ปีที่แล้ว +1

      Yogikkunnavar like adikkanamenudo😏🤔

  • @nasimnasar2911
    @nasimnasar2911 3 ปีที่แล้ว +3

    നമ്മുടെ ഭരണാധികാരികളെ മാത്രം കുറ്റം പറയുന്നതിൽ അർത്ഥമില്ല, നമ്മുടെ കലാപരമായ സ്യഷ്ട്ടികളേയും ചരിത്ര പരമായ നിർമിതികളേയും നമ്മുടെ പ്രകിതിയേയും ഒക്കൊ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമ്മൾ ഒരോരുത്തർക്കും ഉത്തരവാദിത്തം ഉണ്ട്,, നിയമ പാലിക്കാത്തവർക്കെതിരെ കർശന നടപടി എടുത്താൽ ഇത്തരണത്തിൽ പ്രവർത്തിക്കുന്നവരെ കുറച്ച് കൊണ്ട് വരാൻ പറ്റു,

  • @cookingwithsumateacher7665
    @cookingwithsumateacher7665 3 ปีที่แล้ว +36

    About imagination remember Ramayanam also Mahabharatham on tv so many years back . How much true realistic straight from the heart conveying opinion. Love you Santhosh sir

  • @nelsonvarghese3976
    @nelsonvarghese3976 3 ปีที่แล้ว +7

    സാർ,ഏശു ഉയർത്ത് എഴുനേറ്റത് മൂന്നാം ദിവസം ആയിരുന്നു. Excellent.🌹🌹🌹🌹

    • @symphonyofnature3089
      @symphonyofnature3089 3 ปีที่แล้ว +1

      SGK meant Ascension (Swarga arohanam). 3rd day Jesus risen from dead after .40 days he was at earth 41st day he ascend to heaven.

  • @Zaibaksworld
    @Zaibaksworld 3 ปีที่แล้ว +15

    ഞാനും ഈയിടെ ഇസ്രായേൽ -പലെസ്തീനിലൂടെ ഒരു സോളോ ബാക്ക്പാക്ക് യാത്ര കഴിഞ്ഞു വന്നേ ഉള്ളു 💓💓 അതിന്റെ വിഡിയോസാണ് എന്റെ ചാനലിലും .. പക്ഷെ ഇവിടെ സന്തോഷേട്ടൻ കഥ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് വീണ്ടും ജെറുസലേം ഒക്കെ പോകാൻ തോന്നുന്നു ..

    • @zaaptrader5118
      @zaaptrader5118 3 ปีที่แล้ว +2

      yes kaanarund bro ....nalla series aanu :)

    • @sathya1539
      @sathya1539 3 ปีที่แล้ว +1

      njan ningalude sub aanu ...kidu videos aanu

    • @Zaibaksworld
      @Zaibaksworld 3 ปีที่แล้ว +1

      @@sathya1539 thanks

    • @Zaibaksworld
      @Zaibaksworld 3 ปีที่แล้ว +1

      @@zaaptrader5118 thank u

    • @abuthahirvm2754
      @abuthahirvm2754 3 ปีที่แล้ว +2

      ❤️

  • @Isiah5410
    @Isiah5410 3 ปีที่แล้ว +27

    സർ, Oscar Schindler ന്റെ ശവകുടീരം കണ്ടിന്നോ ...
    സാറാണ് ആരാണ് Oscar Schindler എന്ന് പരിചയപ്പെടുത്തിയത് Schindler's list എന്ന സിനിമയെ പരിചയിപ്പെടുത്തിയത്

  • @sonamoljames3738
    @sonamoljames3738 3 ปีที่แล้ว +20

    അരും അധികം പോയിട്ടില്ലാത്ത ഇടുക്കിയിലെ ഒരു കാട്ടിൽ ഞങ്ങൾ കുറച്ചു friends എല്ലാരും കുടി പോയി അന്നവിടെ കണ്ടത് beer bottle plastic bottles mixterറിന്റെ കവർ.😣😣 നമ്മടെ നാട് നന്നാവൂല

    • @fathimashahana4587
      @fathimashahana4587 3 ปีที่แล้ว +3

      Evida wayantillum same annn ahhh kurumbalakotta okke full bottles annn ethra litercy indyittum karyam illa

    • @sonamoljames3738
      @sonamoljames3738 3 ปีที่แล้ว +1

      @@fathimashahana4587 parjitt karyolla😓

    • @albingeorge7472
      @albingeorge7472 3 ปีที่แล้ว +1

      അത് ഏത് കാട് 🤔 അതും ഇടുക്കിയിലെ

  • @usmanrasheed9340
    @usmanrasheed9340 3 ปีที่แล้ว +1

    താങ്കളുടെ വാക്കുകൾക്ക് എന്ത് മന്ത്രികതയാണ് സാർ . എത്ര കേട്ടാലും മതിവരുന്നില്ല ..ഒരുപക്ഷെ ചെറുപ്പകാലം മുതൽക്കുതന്നെ താങ്കളുലൂടെ തന്നെ ലോകം കാണാൻ പഠിപ്പിച്ചതുകൊണ്ടാകാം ആ വാക്കുകളും ..ആ മാധുര്യവും ഒക്കെ ലയിച്ചു ഇരുന്നുപോകുന്നു ...ഞാൻ കണ്ട ലോകത്തിന്റെ ഉറവിടം ചോദിച്ചാൽ എനിക്ക് ഒന്നേ പറയാനുള്ളു അത് ..സന്തോഷ് ജോർജ് കുളങ്ങര ... എന്നുമാത്രം ...

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 3 ปีที่แล้ว +5

    അഭിമാനത്തോടെ പറയുന്നു.. ഞാനും സഫാരിയുടെ ആരാധിക ആണ്‌... 😍😍👌🙏

  • @arjunsmadhu810
    @arjunsmadhu810 2 ปีที่แล้ว +2

    imagination ന്റെ പവർ വേറെതന്നെയാണ്.. പരിധികൾ ഇല്ലാത്തിടത്തേക്ക് ചിന്തകളെ അഴിച്ചുവിടുമ്പോൾ കിട്ടുന്നത് ഒരു പ്രത്യേകതരം സന്തോഷമാണ് 😍

  • @muhammedashrafmanu8834
    @muhammedashrafmanu8834 3 ปีที่แล้ว +3

    അതുകൊണ്ട് തന്നെയാണ്, പണ്ട് റേഡിയോയിലൂടെ കേട്ട് ആസഽദിച്ചിരുന്ന നാടകങ്ങൾക്ക് ഇന്നത്തെ 3d big screen സിനിമയെക്കാളും സൗന്ദരൃമുണ്ടായിരുന്നത്.

  • @sinikjoseph7320
    @sinikjoseph7320 3 ปีที่แล้ว +2

    റേഡിയോയുടെ ഗുണവും ഇതുതന്നെയായിരുന്നു... imagination & Creativity... ടAFARI .... Great ....

  • @leenkumar5727
    @leenkumar5727 3 ปีที่แล้ว +35

    ഭക്ഷണ വൈവിദ്യങ്ങളെ പറ്റി ഒരു program സഫാരിയിൽ പ്രതീക്ഷിക്കുന്നു ❤️❤️

    • @akrajamony1
      @akrajamony1 2 ปีที่แล้ว

      നടക്കുമെന്ന് തോന്നുന്നില്ല SJK ആഹാരത്തിന്റെ കാര്യത്തിൽ പുറകോട്ടാണ് 😄

  • @girijaek9982
    @girijaek9982 3 ปีที่แล้ว +1

    എരിയുന്ന കനൽക്കട്ടെയെന്നു കഴിഞ്ഞ എപ്പിസോഡിൽ വിവരിച്ചെങ്കിലും ജെറുസലേം വിവരണം എത്ര പകവതയോടെ നിഷ്പക്ഷമായി അവതരിപ്പിച്ചു എന്നു ശ്രദ്ധിച്ചുവോ ആരെങ്കിലും!💐അറിയാത്ത വസ്തുതകൾ അറിയില്ലെന്ന് പറയുന്ന നിഷ്കളങ്കമായ അവതരണം.ലോകചരിത്രം ഇദ്ദേഹത്തിലൂടെ വരും തലമുറയ്ക്ക് അനുഭവിക്കാനാവട്ടെ എന്ന പ്രാർഥന യോടെ സന്തോഷ്sirനു എല്ലാ അഭിനന്ദനങ്ങൾ

  • @karmagora2781
    @karmagora2781 2 ปีที่แล้ว +3

    ഉറങ്ങാൻ നേരത്ത് കണ്ണടച്ചു കിടന്ന് ഡയറി കുറുപ്പ് കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം.. 😁 വിഷ്വൾസ് ഉള്ള സീനുകൾ പോലും എനിക്ക് ഇമാജിനേഷൻ ആണ് 😌

  • @akhilkprakash3524
    @akhilkprakash3524 3 ปีที่แล้ว +2

    സത്യം ആ ചിത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞപ്പോ ന്റെ മനസ്സിൽ ഒരു ചിത്രം വന്നു അപ്പോളും ഞാൻ വിചാരിച്ചു എന്താ അ ഫോട്ടോ കാണിക്കഞ്ഞെത് എന്ന് bt creativity...thank u sir❤️

  • @rafeekpk3423
    @rafeekpk3423 3 ปีที่แล้ว +40

    എന്റെ തലശ്ശേരി കടപ്പുറം വളരെ ഭംഗിയായി കാണണം എന്ന് എനിക്കും നാട്ടുകാർക്കും ആഗ്രഹം ഉണ്ട് നിർഭാഗ്യവശാൽ ഭരണകർത്താക്കൾക്ക് അത് ഇല്ല എന്ന് തോനുന്നു

    • @ihjasaslam98
      @ihjasaslam98 3 ปีที่แล้ว +5

      കുറെ ഒക്കെ നാട്ടുകാർ നന്നായാൽ തന്നെ മാറുന്ന പ്രശ്നം ഉള്ളു നമ്മളുടെ കടപുറങ്ങൾക്ക്... ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കാൻ സാധിക്കും നാട്ടുകാർ തുനിഞ്ഞിറങ്ങിയാൽ

    • @nihaln7067
      @nihaln7067 3 ปีที่แล้ว

      Bro...സുൽത്താൻ ബത്തേരി ഒന്ന് പോയാൽ ഇത് മാറും..... നിങ്ങൾക്ക് ആഗ്രഹം മാത്രമേ ഉള്ളൂ.... നിങ്ങള് നാട്ടുകാർ വിചാരിച്ചാൽ നന്നാക്കാവുന്നതെ ഉള്ളൂ.... പിന്നെ ഈ ഭരണം നടത്തുന്നത്.... അത് നിങ്ങളുടെ നാട്ടിൽ ഉള്ളവർ തന്നെ അല്ലേ....

    • @aswanthk7428
      @aswanthk7428 3 ปีที่แล้ว

      Nammal anu nannavendath bharanadhikarikal alla nammal 80% bharanadhikarikal 20% ellam ok akum

  • @satheeshkumar-iy6xf
    @satheeshkumar-iy6xf 3 ปีที่แล้ว

    സാർ . അങ്ങയുടെ എപ്പിസോഡ് കണ്ടപ്പോൾ ഉണ്ടായ ഒരുകാര്യം പറയാൻ തോന്നുന്നു ,
    C.H. മുഹമ്മദ് കോയ അന്തരിച്ച സമയം, ഫോട്ടോഗ്രാഫറുടെ വിവരണം, പ്രേക്ഷകരുടെ ചിന്തകളെ ഉണർത്തുന്ന കാര്യം ,
    അത് പറയുമ്പോൾ എന്റ മനസിൽ ഉണ്ടായ മനസിൽ ഒരു ചിത്രം , അത് വല്ലാത്ത ഒരു അനുഭൂതി തോന്നി. ചിന്തകൾ ഉണരുന്നു ..നന്ദി സാർ ..

  • @shamsvkd
    @shamsvkd 3 ปีที่แล้ว +4

    കുഞ്ഞിരാമൻ സാറിന്റെ ദുഃഖം നമ്മളേയും വേദനിപ്പിക്കുന്നു.
    നമ്മുടെ കലാശില്പങ്ങളുടേയും, ചരിത്രസ്മാരകങ്ങളുടേയും പലതിന്റേയും അവസ്ഥ അൽപ്പമെങ്കിലും കലാബോധമുള്ള ഏതൊരു മനസ്സിനേയും വേദനിപ്പിക്കുന്നതാണ് !.
    "ദീപസ്ഥംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം" അതാണ് ഭരണാധികാരികളുടെ കാര്യം !
    നമ്മുടെ പൗരബോധത്തേക്കുറിച്ച് നമ്മളും ചിന്തിക്കണം.അതിന് ചെറിയ ക്ലാസ്സുകൾ മുതൽ തന്നെ വിദ്യാഭ്യാസം നൽകേണ്ടിയിരിക്കുന്നു.

  • @rrj6697
    @rrj6697 3 ปีที่แล้ว

    Njan kanayi sirne malambuzhayil vaychyukandirunnu.simple and humble man.took a photo also.....sir....orupaade manushyar keralathile saamskara prabhudharaaya alkkarodum bharanakarthakkalodum ulla ella vishamangalum ullilothukki jeevikkunnavar unde. Iniyulla kaalathilenkilum ithokke maaruvaarikkum. .......santhosh sir...vagmayachithrangal ennum orupaade creativity undakkunnarhaane. 10 th std il Malayalam teacher padippichathe orkkunnu. A great salute to you....oru better generation valarthunnathil sir orupaade contribute cheyyunnunde👏👏👏

  • @kolothumthodinihmathulla2666
    @kolothumthodinihmathulla2666 3 ปีที่แล้ว +3

    നിങ്ങളുടെ ഈ കഥ അവതരണം തന്നെയാണ് "സഞ്ചാരിയുടെ ഡയറി കുറിപ്പ്" എന്ന ഈ പരിപാടിയുടെ വിജയം 👍👍👍

  • @muhsinajaffer4995
    @muhsinajaffer4995 3 ปีที่แล้ว +1

    ചരിത്രവും യാത്രയും ഇഷ്ടപ്പെടുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു അവസരമില്ല...നന്ദി ടീം സഫാരി..❤️
    താങ്കളുടെ അഭിപ്രായങ്ങൾ മാനിക്കുന്ന ഒരു കൂട്ടം ജനത ഇവിടെ ഉണ്ടെന്ന് കമൻറ് ബോക്‌സ്‌ നോക്കുമ്പോൾ മനസ്സിലാവും..നാട് നന്നാവാൻ നവീകരിക്കാൻ ഇനിയും നമുക്കിടയിൽ നിന്ന് ആളുകൾ വരേണ്ടിയിരിക്കുന്നു....❤️❤️❤️നന്ദി സന്തോഷ് ജോർജ് കുളങ്ങര...ഒത്തിരിയേരെ പേരെ അറിഞ്ഞും ആസ്വദിച്ചും യാത്ര ചെയ്യാൻ പഠിപ്പിച്ച മനുഷ്യൻ...

  • @salu9480
    @salu9480 3 ปีที่แล้ว +120

    തൊഴിലുറപ്പെന്ന് പറഞ്ഞ് പണക്കാരുടെ മണ്ട പോയതെങ്ങിൻ ചുവട് കിളച്ച് 2 മണിക്കൂർ ചിലവഴിച്ച് സർക്കാർ പണം എഴുതി വാങ്ങുന്ന തൊഴിലുറപ്പുകാരെ ഓരോ തദ്ദേശഭരണ പ്രദേശത്തെയും റോഡുകളും വിനോദസഞ്ചാര പ്രദേശങ്ങളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കാൻ ഉപയോഗിച്ചാൽ മാത്രം മതി. മാറ്റമുണ്ടാക്കാം!

    • @sarathsarathks5192
      @sarathsarathks5192 3 ปีที่แล้ว +1

      Correct

    • @msc8927
      @msc8927 3 ปีที่แล้ว +1

      Crct... അതൊരു job ആയിട്ട് കാണുക...

    • @minku2008
      @minku2008 3 ปีที่แล้ว +1

      Correct 👍

    • @Dasdas-qk5yd
      @Dasdas-qk5yd 3 ปีที่แล้ว +5

      അതെ, കൂടാതെ തരിശു ഭൂമികൾ കൃഷി ചെയ്യാനും ഇവരെ ഉപയോഗിക്കാം

    • @natureloverkerala1773
      @natureloverkerala1773 3 ปีที่แล้ว

      correct

  • @jacobmathai9340
    @jacobmathai9340 3 ปีที่แล้ว +2

    കാനായി സാറിന്റെ ഈ ഒരു അഭിപ്രായം ഇവിടെ താങ്കൾ (ജോർജ് കുളങ്ങര ) പങ്കുവച്ചതിൽ എന്റെ നന്ദി അറിയിക്കുന്നു. ഞാൻ ഈ തിരുവനന്തപുരം നഗരത്തിൽ ജനിച്ചു വളർന്ന ഒരു പൗരനാണ്, എന്റെ നഗരത്തെ യൂറോപ്യൻ നഗരത്തെ പോലെ സാംസ്കാരികമായും പൗരാണികമായും സൗന്ദര്യവത്കരിക്കുന്നത് ചരിത്ര പരമായ വാസ്തുശില്പ ഭംഗിയോടുകൂടിയ കെട്ടിടങ്ങളും, പ്രതിമകളും, ശില്പങ്ങളും അടങ്ങിയ ഈ നഗരം എത്ര മനോഹരമായ കാഴ്ചയാകുന്നു നമ്മുക്ക് നൽകുന്നത്. ഇതിനെ പരിപാലിക്കുവാൻ ഈ നഗരത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും ഉത്തരവാദിത്തം ഉണ്ട്.
    ഞാൻ ഈ നഗരത്തെ പ്രണയിക്കുന്നു... ഈ നഗരത്തെകുറിച്ചു ഒരുപാടു സ്വപ്നങ്ങൾ എനിക്കുണ്ട്.

  • @Stories_by_S-R-E-E
    @Stories_by_S-R-E-E 3 ปีที่แล้ว +4

    You are the best person to lead us. Please don't hesitate to step into public service with your impeccable vision, knowledge and experience. You made us to dream about better living standards and we all deserve it in this life. Please don't let our dreams to go into vein. Please take this big responsibility 🙏

  • @shajid_kl_ten
    @shajid_kl_ten 3 ปีที่แล้ว +6

    ശരിയാ വീഡിയോ ഇല്ലാതെ കഥ കേൾക്കുമ്പോൾ വേറെ ലെവൽ ആണ് 👌

  • @ibrahimkoyi6116
    @ibrahimkoyi6116 3 ปีที่แล้ว +10

    ഒരു സഫാരി പ്രേക്ഷകൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു 🙂

  • @divyar4953
    @divyar4953 3 ปีที่แล้ว +1

    what you said is right..at times njan veruthe ee programme play cheyum enitte kannum adache kelkum because your explanation is extensive.

  • @makkumak4955
    @makkumak4955 3 ปีที่แล้ว +126

    ഇന്നലെ നടന്നു പോവുമ്പോൾ സമീപത്തു നിന്ന് വാർഡ് മെമ്പർ ഫുട്പാത്തിൽ തുപ്പുന്നത് കണ്ട ഞാൻ....

    • @golokam2024
      @golokam2024 3 ปีที่แล้ว +2

      😂😂

    • @ഒരുയൂട്യൂബ്നിരീക്ഷകൻ
      @ഒരുയൂട്യൂബ്നിരീക്ഷകൻ 3 ปีที่แล้ว

      , 🤣 🤣 🤣 🤣 pever

    • @yadhu5492
      @yadhu5492 3 ปีที่แล้ว +1

      😂😂

    • @shabanajazmin374
      @shabanajazmin374 3 ปีที่แล้ว

      😞avastha🥴

    • @hidden9710
      @hidden9710 3 ปีที่แล้ว +1

      നിന്നെ പോലുള്ളവരെ തേടി ആണ് കമന്റ്‌ ബോക്സിൽ വായിക്കാൻ വരുന്നത് 😂 ചിരിച്ചു പണ്ടാരമടങ്ങി 😂🙏

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 3 ปีที่แล้ว +20

    പൊതു സ്ഥലം നന്നായിക്കിടക്കുന്നതു കണ്ടാല്‍ മലയാളിക്ക് ഹാലിളകും എങ്ങനെയെങ്കിലും അത് തകര്‍ക്കും,,,സാഷര മലയാളി ടാ,

  • @firukmd
    @firukmd 3 ปีที่แล้ว +37

    2 ദിവസം കൂടുമ്പോൾ ഒരു എപ്പിസോഡ്
    pls

    • @ashraf_asaru
      @ashraf_asaru 3 ปีที่แล้ว +1

      3 ayalum kuzapam ella

  • @ronaldoselecao
    @ronaldoselecao 3 ปีที่แล้ว +1

    ഞങ്ങളുടെ ചിന്തകൾ ജീവിക്കുന്നത് എഡി 2020 ൽ ആണേൽ സന്തോഷ് ജോർജ്ജ് കുളങ്ങര സാർന്റെ ചിന്തകൾ ജീവിക്കുന്നത് എഡി 3020 ൽ ആണ്.അതാണ് മലയാളികളും സന്തോഷ് സാറും തമ്മിലുള്ള വ്യത്യാസം.എന്തൊരു മനുഷ്യൻ ആണ് സാർ നിങ്ങൾ..What a personality you are😍😍😍😍

  • @merinjosey5857
    @merinjosey5857 3 ปีที่แล้ว +5

    സന്തോഷ്‌ സാറിന്റെ സഞ്ചാരവും യാത്രവിവരണങ്ങളും കണ്ടു ഒരുപാടു ലോകവിവരം കിട്ടുന്നതിൽ സന്തോഷം,,ഉണ്ട് 😊

    • @ղօօք
      @ղօօք 3 ปีที่แล้ว

      ഉണ്ട് 😁

  • @candlestories_nt
    @candlestories_nt 3 ปีที่แล้ว +6

    എനിക്ക് തോന്നുന്നത് , നമ്മൾ മലയാളികൾക്ക് പൊതുവേ ഉള്ള ഒരു മനോഭാവം ആണ് , നിത്യ ജീവിതത്തിൽ, പൊതു സമൂഹത്തിൽ ഞാൻ ചെയ്യേണ്ട ഒരുപാട് കര്യങ്ങൾ സ്വയം ചെയ്യാൻ ഉള്ള വിമുഖത. അത് നമ്മുടെ ശീലത്തിൻ്റെ ഭാഗം ആയി മാറിയിരിക്കുന്നു. മറ്റുള്ളവർ നമുക്ക് വേണ്ടി ചെയ്യാൻ നമ്മൾ കാത്തിരിക്കുകയാണ്. ഉദാഹരണം, ഒരു പബ്ലിക് ടോയ്‌ലറ്റ് ഇൽ കയറി അത് ഉപയോഗിച്ചാൽ അടുത്ത ആളിന് ഉപയോഗിക്കാൻ തക്കവണ്ണം അത് prepare ചെയ്തിടാൻ namukk ariyilla. nammal athu ചെയ്യില്ല. അതിൽ vellamozhikkan വേറൊരാൾ വരട്ടെ, എന്ന് ആണ് നമ്മൾ ചിന്തിക്കുന്നത്. ഇതൊക്കെ ചെയ്താൽ സ്റ്റാറ്റസ് കുറഞ്ഞു പോകും എന്നൊരു ഭയം ഉള്ളിൽ കിടക്കുന്ന പോലെ തോന്നും. വീണ്ടും ഉദാഹരണങ്ങൾ തരാം, വണ്ടി ഓടിക്കുന്ന എത്ര പേർ pump il irangi swayam tyre il air അടിക്കറുണ്ട്? ethra പേർക്ക് tyre മാറ്റി ഇടൻ അറിയാം? എത്ര പേര് supermarket il trolley use ചെയ്തതിനു ശേഷം അതിൻ്റെ സ്ഥാനത്ത് വെക്കാറുണ്ട്? അത് പോലെ നമ്മൾ വലിച്ചെറിയുന്ന waste പെറുക്കാൻ നമ്മൾ ആരെയോ പ്രതീക്ഷിക്കുന്നുണ്ട്...

  • @shafe343
    @shafe343 3 ปีที่แล้ว +5

    The real History will never divide the people in the name of religion. It always bring us all together live peacefully.. study them well and touch the places if possible..
    waiting for next episode of the religious city Jerusalem... thanks Santhosh Ji

  • @manumadhavan504
    @manumadhavan504 3 ปีที่แล้ว +1

    കാനായി കുഞ്ഞിരാമൻ സാറിന്.. ഒരു ബിഗ് സല്യൂട്ട്.. ഇപ്പോഴാണ് നമ്മുടെ സ്വച്ച് ഭാരത്.. ഓർത്തുപോകുന്നത്.. എല്ലാ ജനങ്ങളും ഇത് പ്രാവർത്തികമാക്കാൻ ശ്രമിച്ചാൽ.. നമ്മുടെ നാട് എത്ര സുന്ദരം ആയേനെ

  • @mullathsarath
    @mullathsarath 3 ปีที่แล้ว +18

    ആരാടാ ഡിസ്‌ലൈക് അടിക്കുന്നത്... നല്ലൊരു എപ്പിസോഡ് വളരെ നല്ല മെസ്സേജ്...

    • @rajichackoac
      @rajichackoac 3 ปีที่แล้ว +2

      could be some political slaves!

  • @venugopal2668
    @venugopal2668 3 ปีที่แล้ว

    ഇപ്പോഴത്തെ ദൃശ്യമാധ്യമങ്ങൾ കാഴ്ചകളെയും, കാഴ്ചപ്പാടുകളെയും ഭാഷയെയും തന്നെ വികലമാക്കുന്നതായാണ് തോന്നിയിട്ടുള്ളത്. അതിനൊരു അപവാദമാണ് സഫാരി ചാനൽ. അതുപോലെ ഏറ്റവും വൃത്തിയായി, ഭംഗിയായി മലയാളം സംസാരിക്കുന്ന വ്യക്തി സന്തോഷ്‌ ജോർജ് കുളങ്ങരയും, വളരെ ആത്മാർത്ഥതയോടെ മലയാളം ഭാഷ കൈകാര്യം ചെയ്യുന്ന ദൃശ്യമാധ്യമ സ്ഥാപനം അദ്ദേഹത്തിന്റെതാണെന്നും തോന്നിയിട്ടുണ്ട്.

  • @marseenamaharoof7700
    @marseenamaharoof7700 3 ปีที่แล้ว +34

    പാർട്ടി നോക്കാതെ വ്യക്തിയെ നോക്കി വോട്ട് കൊടുത്താൽ മാത്രമേ നമ്മുടെ നാട് നന്നാവാൻ പൊന്നുള്ളു❤️

    • @pranavp2603
      @pranavp2603 3 ปีที่แล้ว

      ഏറ്റവും ചെറിയ ഒരു വലിയ സത്യം.

  • @duahcollege9232
    @duahcollege9232 3 ปีที่แล้ว

    Sir. ഞാൻ ഒരു സ്ഥാപനത്തിൻറ പ്രൻസിപ്പാൾ ആണ്. സൗന്ദര്യ സങ്കല്പത്തിൽ അങ്ങ് എന്നിൽ ചെലുത്തിയ സ്വാധീനം അനിർവചനീയമാണ്.thx a lot.
    താങ്കൾ ആവർത്തിച്ച് പറഞ്ഞ് കൊണ്ടേയിരിക്കുക .എനിക്കുറപ്പുണ്ട്. പുതുതലമുറ അങ്ങയുടെ ആശയം ഏറ്റെടുക്കുമെന്ന്.

  • @CANVASARTS123
    @CANVASARTS123 3 ปีที่แล้ว +14

    സഞ്ചാരിയുടെ ഡയറിക്കുറുപ്പ് നമ്മൾ മറ്റെന്തെങ്കിലും ജോലികൾ ചെയ്യുമ്പോൾ ഒക്കെ Head phone വെച്ചു കേൾക്കാൻ എനിക്ക് ഇഷ്ടമാണ്

  • @priyadarshinisagar8046
    @priyadarshinisagar8046 3 ปีที่แล้ว +1

    Maintenance illa elm ഉണ്ടാക്കി വെക്കും
    കൊച്ചി മെട്രോ stations well maintained aanu.staff nu ഒരു ബിഗ് സല്യൂട്ട്

  • @soumyamolebijo4851
    @soumyamolebijo4851 3 ปีที่แล้ว +213

    Dislike ചെയ്തവർ ശംഖു മുഖത്ത് ശില്പത്തിന് മുൻപിൽ മാലിന്യം ഇട്ടവർ തന്നെ.....

  • @anandmvanand8022
    @anandmvanand8022 3 ปีที่แล้ว

    സർ, അങ്ങ് പറയുന്നത് ശരിയാണ്. ദൃശ്യം നമ്മുടെ ചിന്താശേഷിക്ക് തടയിടുന്നുണ്ട്. അത് വാസ്തവമാണ്. അങ്ങ് ഒരുപാട് രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. സഫാരിയിലൂടെ മാത്രമാണ് ഞാൻ സഞ്ചാരം കാണാറുള്ളത്. മറ്റ് രാജ്യങ്ങളിൽ താങ്കൾ കണ്ട അല്ലെങ്കിൽ കാണുന്ന കാഴ്ചകൾ ഞാൻ ഭാവനയിൽ കാണാറുണ്ട്. ഇനി നമുക്ക് റേഡിയോയെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കാം. റേഡിയോ കയ്യിൽ കൊണ്ടുനടക്കാം എന്ന് മാത്രമല്ല അതിലൂടെ കേൾക്കുന്ന ശബ്ദം നമ്മെ ഭാവനയുടെ മനോഹരമായ ഒരു ലോകത്തിലെത്തിക്കുന്നു. ഞാൻ സ്ഥിരമായി റേഡിയോ കേൾക്കാറുണ്ട്. അതും shortwave പ്രക്ഷേപണം. അതിലൂടെ ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ നിന്ന് വ്യത്യസ്ത ഭാഷകളിലുള്ള പരിപാടികൾ കേൾക്കാറുണ്ട്. പലതും ഒന്നും മനസ്സിലാകില്ലെങ്കിലും ഇങ്ങനെ കേട്ടിരിക്കുമ്പോൾ ആ രാജ്യങ്ങളെയും അവിടങ്ങളിലെ സംസ്കാരത്തെയും ജനങ്ങളെയും പരിപാടികൾ അവതരിപ്പിക്കുന്നവരെയുമെല്ലാം ഞാൻ ഭാവനയിൽ കാണും. ആ സമയത്തെ നമ്മുടെ മാനസികാവസ്ഥ വളരെ സന്തോഷം നിറഞ്ഞതായിരിക്കും. നന്ദി സർ.

  • @anu3933
    @anu3933 3 ปีที่แล้ว +5

    Sir I always listen to your program while going to sleep. I do not view the video, but I listen to you speak and its a blissful experience. ❤❤❤
    In my opinion, you do not have to show any visual for this particular program because your narration is soo powerful. I wish you started a podcast.

  • @backeraboo1612
    @backeraboo1612 ปีที่แล้ว

    അതി മനോഹരമായ അവതരണം.. എല്ലാം നേരില്‍ കണ്ടത് പോലെ

  • @joshygeorge1830
    @joshygeorge1830 3 ปีที่แล้ว +51

    കാനായിക്കുഞ്ഞിരാമൻ സാറിനു മാത്രമല്ല സഫാരി ചാനൽ കാണുന്ന ഏതൊരാൾക്കും തോന്നുന്ന കാര്യമാണ് നമ്മടെ നാട് എപ്പോഴാ നന്നാവുക എന്നത്
    ഇപ്പോഴും ജാതിയും മതവും നോക്കിയാണ് സ്ഥാനാർത്ഥികളെ വരെ നിർത്തുന്നത്

    • @yunesk8515
      @yunesk8515 3 ปีที่แล้ว

      സത്യം..

    • @sachinvenugopal6926
      @sachinvenugopal6926 3 ปีที่แล้ว

      Athe

    • @Rozzzzzzzzzzz
      @Rozzzzzzzzzzz 3 ปีที่แล้ว

      സന്തോഷ് സർ രാഷര്ടീയതില് വരണം എന്ന് ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ അതും ടൂറിസം വകുപ്പിന്റെ😍

    • @flyingafrinak6958
      @flyingafrinak6958 3 ปีที่แล้ว

      കഴിവുള്ളവർ സത്യസന്ധരായവർ രാഷ്ട്രീയത്തിലേക്ക് വരുകയാണ് വേണ്ടത്. രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിരുന്നിട്ട് ഒരു കാര്യവും ഇല്ല

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว

      മുസ്ലിമേ മലപ്പുറത്തു ജയിക്കു.
      എറണാകുളത്തു ക്രിസ്താനിയും.

  • @AjithVThampyTravelAndVlogs5583
    @AjithVThampyTravelAndVlogs5583 2 ปีที่แล้ว +1

    സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഇസ്രായേൽ മണ്ണിൽ... ഏറെ ഇഷ്ടം

  • @athiamal1444
    @athiamal1444 3 ปีที่แล้ว +9

    "വലിയൊരു ലോകം
    നന്നാകാൻ ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ സ്വയം നന്നാവുക"

  • @jamsheerkavungal
    @jamsheerkavungal 3 ปีที่แล้ว +1

    സാർ പറഞ്ഞത് വളരെ ശരിയാണ്... മിക്കവാറും ഞാൻ സഫാരി കാണുന്നത് രാത്രി ഉറങ്ങാൻ കിടക്കുമ്പോളാണ്... പലപ്പോഴും അതിലെ പല കാര്യങ്ങളും എന്റെ നാട്ടിൽ സംഭവിച്ചത് പോലെ സ്വപ്നം കാണാറുണ്ട്

  • @jonesmoses7844
    @jonesmoses7844 3 ปีที่แล้ว +4

    പ്രിയപ്പെട്ട സഫാരി channel Team, കഴിഞ്ഞ ദിവസങ്ങളിൽ മലയാള ത്തിലെ ഒരു പ്രമുഖ TH-cam channel ഹാക്ക് ചെയ്യപ്പെട്ടു. അറിഞ്ഞിരിക്കുമല്ലോ. Two way security എല്ലാം ഉണ്ടായിരുന്നു എന്നാണ് കേട്ടത്. ഇപ്പോ a channel ഇല്ല . ദയവായി സെക്യൂരിറ്റി കൂടുതൽ ശ്രദ്ധ വെക്കുക. കാരണം സഫാരിക്ക് പകരം മറ്റൊരു ചാനലും വരില്ല. 😍ഒരു സഫാരി ആരാധകൻ

    • @tajmahil8515
      @tajmahil8515 3 ปีที่แล้ว +1

      ഏത് ചാനൽ ആണ് ഹാക്ക് ആയത്?

    • @jonesmoses7844
      @jonesmoses7844 3 ปีที่แล้ว +2

      @@tajmahil8515 Mlife daily

    • @jayzme4369
      @jayzme4369 3 ปีที่แล้ว +2

      @@jonesmoses7844 anoo athe nalloru channel anu

  • @saireenas5076
    @saireenas5076 3 ปีที่แล้ว +2

    நீங்கள் கூறிய கற்பனை ஆற்றல் பற்றிய விளக்கம் சூப்பர்....

    • @MrJaykrishnan
      @MrJaykrishnan 3 ปีที่แล้ว +1

      Please recommend this channer to your friends..it's worthy even they don't know Malayalam..

    • @favorites7847
      @favorites7847 4 หลายเดือนก่อน

      Tamil makkalukkitteyum sollunka.. Ith paakka

  • @arvishnu
    @arvishnu 3 ปีที่แล้ว +23

    നമ്മൾ ഓരോരുത്തരും സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങര മുഖ്യമന്ത്രിയോ, ടൂറിസം മന്ത്രിയോ ഒക്കെ ആകുന്നതു വരെ നന്നാവാൻ കാത്തിരിക്കാതെ ഈ നിമിഷം മുതൽ അദ്ദേഹത്തെ പോലെ ചിന്തിക്കാൻ തുടങ്ങിയാൽ മതി. 100 ഇരട്ടി വേഗത്തിൽ നാട്‌ നന്നാക്കാം..

  • @ajaystephanose4301
    @ajaystephanose4301 2 ปีที่แล้ว +1

    8:24 ആദിപുരുഷ് സിനിമയുടെ ടീസർ പുറത്തിറങ്ങിയത് ഇന്നലെ കണ്ടു. അതിലെ പുഷ്പക വിമാനം ഡ്രാഗൺ ആയിരുന്നു... ഇജ്ജാതി ഭാവന ...😆

  • @ashuashu9139
    @ashuashu9139 3 ปีที่แล้ว +6

    പഴയ രാജഭരണം വീണ്ടും ആവർത്തിക്കുകയാണെകിൽ ഞാൻ പറയും ഇന്ത്യയിൽ ഒരെ ഒരു രാജാവ് മാത്രം മതി..... അത് sgk മാത്രം ആയിരിക്കും നിങ്ങളെ കൊണ്ടേ അതിന് കഴിയു.... ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaseem9280
    @jaseem9280 3 ปีที่แล้ว

    വളരെ നല്ല അഭിപ്രായം പങ്കുവെച്ചതിന് നന്ദി sir...

  • @kajaleel8873
    @kajaleel8873 3 ปีที่แล้ว +7

    ❤️سنتوش جورج كولنغرا❤️

  • @pavithranembroli8475
    @pavithranembroli8475 3 ปีที่แล้ว +1

    ഇന്ന് ഇസ്രായേൽ, പലസ്‌തീൻ സംഘർഷം നടക്കുന്ന സന്ദർഭത്തിൽ തന്നെ ഇസ്രായേൽ യാത്രയുടെ എപ്പിസോഡുകൾ കാണാൻകഴിഞ്ഞതിൽ, സന്തോഷിക്കുന്നു... സന്ദര്ഭചിതമായ കാഴ്ച്ച..!!

  • @nayanJose
    @nayanJose 3 ปีที่แล้ว +30

    വോട്ട് ചെയ്യുമ്പോൾ 3 പ്രമുഖർക്ക് വോട്ട് ചെയ്യും.. എത്രയോ മികച്ച independent candidates നിൽക്കുന്നുണ്ട് അവർക്ക് വോട്ട് ചെയ്യില്ല എന്നിട്ട് ഒന്നും കിട്ടിയില്ല എന്ന് കരയാൻ മാത്രം അറിയാം

  • @muhammedkuttichira6364
    @muhammedkuttichira6364 ปีที่แล้ว

    ഹായ് ജോർജ് ചേട്ടാ
    ഞാൻ സൗദിൽ ആണ് ഇവിടെ ഒലിവ് മരം ധാരാളം ഉണ്ട് അത് നമ്മുടെ നാട്ടിലെ മരങ്ങൾ പോലെ നല്ല വലിപ്പമുണ്ട്

  • @OruThekkanSelfiebyAneeshgopala
    @OruThekkanSelfiebyAneeshgopala 3 ปีที่แล้ว +4

    എത്ര എത്ര യത്രകൾ എത്ര എത്ര ഹൃദയങ്ങൾ..🙏🏻🥰

  • @MKsInfotainment
    @MKsInfotainment 3 ปีที่แล้ว

    താങ്കൾ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം തന്നെയാണ് ഒരു പ്രത്യേക കാഴ്ച ഉദാഹരിച്ചു കൊണ്ട് ശ്രീ. കാനായി കുഞ്ഞിരാമൻ എന്ന രാജശില്പിയും പറഞ്ഞത്. എങ്ങിനെ വൃത്തികേടാക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ആരെങ്കിലും ഒന്നുപദേശിക്കുവാൻ ശ്രമിച്ചാലോ അയാളുടെ കുടുംബപരമ്പരതന്നെ പരാമർശിക്കപ്പെടും.
    അതുപോലെ സഫാരിയുടെ ഫോർമാറ്റ് വളരെയധികം അനുമോദനാർഹമാണ്.
    താങ്കളുടെ വിവരണം കേൾക്കുമ്പോൾ തന്നെ ആ ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞുവരും. നന്ദി.🙏🏽

  • @Jagan70
    @Jagan70 3 ปีที่แล้ว +10

    വേസ്റ്റ് ഡിസ്പോസൽ & റീയൂട്ടിലൈസഷൻ പ്ലാന്റ് എല്ലാ ജില്ലാ തോറും തുടങ്ങണം .....

  • @shibilrehman
    @shibilrehman 3 ปีที่แล้ว +1

    സഫാരിയുടെ പ്രേക്ഷകർ വേറെ ലെവൽ ആയിരിക്കും...💗💗💗

  • @bluebird1885
    @bluebird1885 3 ปีที่แล้ว +43

    ഇവിടെ ജാതി മതം രാഷ്ട്രീയം,ഇതിന്റെ അതിപ്രസരണം മൂലമാണ് നാട് നന്നാവാത്തത്.പിന്നെ ഉദ്യോഗസ്ഥരുടെ അനാസ്ഥയും.

    • @mujeebpm4081
      @mujeebpm4081 3 ปีที่แล้ว +1

      അതിന്റ നേതൃത്വം
      മോശക്കാർ അല്ലാതെ മതമല്ല

    • @പാൻസി
      @പാൻസി 3 ปีที่แล้ว

      തെറികേക്കാതെ ഓടിക്കോ ഇവിടുന്നു.

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว

      @@mujeebpm4081 കണ്ടോ അപ്പോഴും മുത്തു നബി 🤣. നിങ്ങൾ ആണ് ഇതിനു എല്ലാത്തിനും കാരണം.