ഓമക്ക കൊണ്ട് ഒരു കിടിലൻ അച്ചാർ ഉണ്ടാക്കിയപ്പോൾ 😃 | Pappaya Achar | Omakka Achar | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 205

  • @savithrythankachan8700
    @savithrythankachan8700 ปีที่แล้ว +26

    കോട്ടയം കപ്പളങ്ങ എന്ന് ആണ് പറയുന്നത് സൂപ്പർ ആയിട്ടുണ്ട് 👍

    • @muhammadfasil1413
      @muhammadfasil1413 ปีที่แล้ว +2

      ഓമക്ക എന്നാ കോട്ടയത്തും പറയുന്നത്

    • @krishnav9057
      @krishnav9057 11 หลายเดือนก่อน +2

      Karmusa - pappaya in waynad 😊

    • @jayalakshmivijayakumar-y3t
      @jayalakshmivijayakumar-y3t 19 วันที่ผ่านมา

      Yes

  • @ShibiliPp-po4vr
    @ShibiliPp-po4vr 10 หลายเดือนก่อน +7

    ഇന്നാണ് വീഡിയോ കണ്ടത്, അപ്പോൾ തന്നെ ഉണ്ടാക്കി മോൾക്കുവേണ്ടി suprrrr

  • @binuvarghesekottayam6761
    @binuvarghesekottayam6761 ปีที่แล้ว +9

    കപ്പളങ്ങഅച്ചാർ ...സൂപ്പർ......❤️❤️❤️

  • @rejireji4958
    @rejireji4958 9 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് ഇക്കാന്റെ വ്ലോഗ് കാണുന്നത് spr ഇക്ക ❤

  • @കരിമ്പൂച്ച665
    @കരിമ്പൂച്ച665 ปีที่แล้ว +3

    ഇക്ക വീണ്ടും കഴിവ് തെളിയിച്ചു. ഒരു രക്ഷയും ഇല്ല. സൂപ്പർ 👌

  • @sheelathomas4326
    @sheelathomas4326 17 วันที่ผ่านมา +1

    ഞങ്ങൾ ചോറ്റാനിക്കരയിൽ
    കപ്പങ്ങ എന്ന് പറയും
    എന്തായാലും ഒന്ന് ഉണ്ടാക്കിനോക്കാം ❤❤❤❤❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +3

    അച്ഛൻ വന്നു എന്ന് പറയുന്ന ഫ്രൂട്ട്...... പപ്പായ 😂😂😂

  • @kurafimedia
    @kurafimedia ปีที่แล้ว +2

    നിങ്ങളുടെ കറമൂസ കൊണ്ട് ചിലർ പപ്പായ എന്നും പറയും അതുകൊണ്ട് നിങ്ങൾ തോരൻ കാണിച്ചത് ഞങ്ങൾ ഉണ്ടാക്കി നല്ല നല്ല രുചിയുണ്ട്👍👍👍👍👍

  • @ponnammamithila5231
    @ponnammamithila5231 ปีที่แล้ว +3

    Village Gas Stove enna oru channel il Papaya Achar kandittu njan undakki nokkiyarunnu. Adipoli tasty aanu.

  • @binduv3663
    @binduv3663 ปีที่แล้ว +1

    ❤ നാട്ടിൽ കപ്പളങ്ങ എന്ന് പറയും കാസർഗോഡ് ഇന്ന് തന്നെ ഉണ്ടാക്കി നോക്കും❤❤❤❤

  • @sinumolvlogz
    @sinumolvlogz 9 หลายเดือนก่อน

    സൂപ്പർ taste ആയിരുന്നു 😋 ഞാൻ ചെയ്തു നോക്കി 💞💞💞 A big fan for you 💞💞💞

  • @fahmidha3607
    @fahmidha3607 ปีที่แล้ว +1

    Le malappuram :കർമൂസ, കറൂത്ത 😂

  • @anniejacob3990
    @anniejacob3990 ปีที่แล้ว +2

    Omakka achaar adipoli.naalethanne untaakkum.Thank you Nazeer & Shamla

  • @NusaibaNoushad-c6n
    @NusaibaNoushad-c6n ปีที่แล้ว

    കപ്പളങ്ങ എന്നും പറയും എന്തായാലും സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി

  • @BalanAchu-q2j
    @BalanAchu-q2j ปีที่แล้ว +3

    പപ്പായ ഓമക്ക അച്ചാർ അടിപൊളി ❤❤❤

  • @arunnair4036
    @arunnair4036 ปีที่แล้ว +6

    പപ്പായ. കപ്പളങ്ങാ. എന്നും. പറയും. സൂപ്പർ..

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +2

    കപ്പളങ്ങാ, പപ്പായ, എന്നും പറയും 👌👌👌

  • @chimikivlog592
    @chimikivlog592 หลายเดือนก่อน +1

    ഞങ്ങൾ കറുമതി എന്ന് പറയും 🥰

  • @reshmaaneesh2673
    @reshmaaneesh2673 ปีที่แล้ว +2

    ഞങ്ങളും ഇത് അച്ചാർ ഇടും സൂപ്പർ ആണ്. ഞാൻ കോട്ടയം ആണ് ഇവിടെ കപ്പളങ്ങ എന്ന് ആണ് പറയുന്നത്

  • @mgkrishnadasnair8026
    @mgkrishnadasnair8026 ปีที่แล้ว +2

    അടിപൊളി ആണെന്ന് അറിയാം 👏👌😊 മോൻ B'loru പഠിക്കുന്ന കാലത്ത് ഓമക്കായ് അച്ചാർ ഉണ്ടാക്കി കൊടുത്തിരുന്നത് ഓർമ്മ വന്നു.💜

  • @Harisvk-zz6dm
    @Harisvk-zz6dm 21 วันที่ผ่านมา +1

    വീട്ടിൽ ഉണക്കി ആട്ടിയ എണ്ണ ഉപയോഗിക്കാൻ പറ്റുമോ.എനിക്ക് ഉണ്ടാക്കാനാണ് സൂപ്പർ

  • @ALAMAN-r8r
    @ALAMAN-r8r 11 หลายเดือนก่อน

    Chetta porotta undakki nokki super ayrinutto 😊

  • @sabeedamahaboob654
    @sabeedamahaboob654 ปีที่แล้ว

    Ikka njangal kollam,. Evide kapakka papaya ennoke parayum

  • @Beenabhagyaraj
    @Beenabhagyaraj วันที่ผ่านมา

    പാലക്കാട്ട് കാർക് ഇത് പപ്പായ അല്ലെങ്കിൽ പാപ്പാളെങ്ങ എന്ന് അച്ഛാർ adi❤️👍👍👍👍👍👍

  • @safiyasafiyakm8661
    @safiyasafiyakm8661 ปีที่แล้ว +7

    ഞാൻ ഇങ്ങാപ്പുഴ ആണ് ഇവിടെ കപ്പളങ്ങ കറമൂസ്സ എന്നും പറയും അച്ചാർ സൂപ്പർ❤❤❤❤

  • @susanalexander8756
    @susanalexander8756 ปีที่แล้ว

    ലൈക്ക് അടിച്ച ശേഷമാണ് വീഡിയോ കാണുക ❤. അച്ചാർ സൂപ്പർ

  • @sarithasaritha4502
    @sarithasaritha4502 ปีที่แล้ว +14

    മലപ്പുറം. കറുമൂസ എന്നും പറയും

  • @shaffeekkaimam4579
    @shaffeekkaimam4579 8 หลายเดือนก่อน +1

    കപ്പക്കാ അച്ചാർ super❤️

  • @rajipillai6064
    @rajipillai6064 ปีที่แล้ว

    ഞാൻ കേട്ടിട്ടുണ്ട്,കഴിച്ചിട്ടില്ല.ഇപ്പോ മനസിലായി,ഉണ്ടാക്കാം.അച്ചാർ നന്നായിട്ടുണ്ട് 👌👍

  • @mariepereira1321
    @mariepereira1321 ปีที่แล้ว +1

    Very nice and simple recipe. Must try this very soon. Thanks for the recipe

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว

    Anew acharr for me , thanks for sharing ,

  • @deepesh4255
    @deepesh4255 10 หลายเดือนก่อน

    Thanks to. Ethinu KARMOOSSA nnu parayum etha njangaludea Kozhikodu

  • @nadeeramoideen7127
    @nadeeramoideen7127 ปีที่แล้ว

    പാപ്പായ അച്ചാർ super. ഒന്ന് പരീക്ഷിച്ചു നോക്കാം. ഇവിടൊക്കെ പപ്പായ, പപ്പയ്ക്ക കർമൂസുങ്ക എന്നൊക്കെ പറയാറുണ്ട്.

    • @JalaludheenA-g8z
      @JalaludheenA-g8z ปีที่แล้ว +1

      കപ്പയ്ക്കാണ്

    • @JalaludheenA-g8z
      @JalaludheenA-g8z ปีที่แล้ว +1

      പപ്പായ എന്നും പറയും

  • @jollyperumal1201
    @jollyperumal1201 ปีที่แล้ว

    വളരെ. ഇഷ്ടപ്പെട്ടു.

  • @rajeshma5110
    @rajeshma5110 ปีที่แล้ว +1

    ചേട്ടാ ഞാൻ ഇന്ന് ഒരു ഐറ്റം ഉണ്ടാക്കി കപ്പങ്ങ കൊണ്ട് കപ്പങ്ങ 65 സൂപ്പർ

  • @rashidaanzar5697
    @rashidaanzar5697 ปีที่แล้ว

    Super ടേസ്റ്റ് ആണ് ഞങ്ങൾ ഉണ്ടാക്കാറുണ്ട് 🥰🥰👌👌

  • @gopalakrishnanc3857
    @gopalakrishnanc3857 28 วันที่ผ่านมา

    ഗംഭീരം

  • @fathimashoukathali5418
    @fathimashoukathali5418 ปีที่แล้ว

    ഞങ്ങൾ കറുകത്ത് എന്നാണ് പറയുക (മലപ്പുറം )കാർ കറുമത്തി എന്നും പറയും ഞങ്ങൾ ഇടുന്നത് ഇതുപോലെ തന്നെ അച്ചാർ സൂപ്പർ 👌👌👌 വെളുത്തുള്ളിയും ഇഞ്ചിയും ചേർക്കണം

  • @shadilu__
    @shadilu__ 17 วันที่ผ่านมา

    ഞങ്ങളുടെ നാട്ടിൽ പപ്പായ എന്ന് പറയും ഞങ്ങൾ ഇത് അച്ചാർ ഇടുമ്പോൾ വാളംപുളി ഉപയോഗിക്കും

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന recipe. കപ്പക്ക ( trivandrum)

  • @jayasreenair3973
    @jayasreenair3973 ปีที่แล้ว

    Omakkai achar adipoli👌👌😍👍

  • @pratheeksharanjith3212
    @pratheeksharanjith3212 ปีที่แล้ว +2

    സൂപ്പർ ഇക്ക 😋😋😊

  • @sreyarajesh1953
    @sreyarajesh1953 18 วันที่ผ่านมา

    പപ്പായ ♥️

  • @lakshmilachuzz6683
    @lakshmilachuzz6683 ปีที่แล้ว

    ചേർത്തല കപ്പങ്ങ കപ്പളങ്ങാ പപ്പായ 👍സൂപ്പർ

  • @beenabalakrishnan3265
    @beenabalakrishnan3265 หลายเดือนก่อน

    അടിപൊളി 🙏ഇക്ക 👍

  • @subaidat5652
    @subaidat5652 ปีที่แล้ว

    ഇക്ക നല്ല ഗ്ലാമറായിട്ടുണ്ട് 😊

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,നസീർഇക്ക, കപ്പങ്ങഅച്ചാർ,സൂപ്പർ,❤

  • @veenaantony4953
    @veenaantony4953 ปีที่แล้ว

    Njangal ithine ," Kappanga" ennu parayunne. Super 👌👌👌

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 29 วันที่ผ่านมา

    കപ്പളങ്ങാ അച്ചാർ സൂപ്പർ (

  • @t.s.sheejajiji8288
    @t.s.sheejajiji8288 ปีที่แล้ว

    Papaya Achar Adipoli

  • @adhirichusworld4122
    @adhirichusworld4122 ปีที่แล้ว +1

    സൂപ്പർ ഇക്കാ 😍😍

  • @jalajas1376
    @jalajas1376 ปีที่แล้ว +1

    പപ്പായ...അച്ചാർ..അടിപൊളി ഇക്കാ..സൂപ്പർ❤👌👌

  • @YunusnazmahalYunus
    @YunusnazmahalYunus ปีที่แล้ว

    നല്ല സുബൈർ 😊

  • @SakuthalaV-pl7xo
    @SakuthalaV-pl7xo ปีที่แล้ว

    Coment cheyumbol rply tharathenthe❤❤❤

  • @muhammedkutty4190
    @muhammedkutty4190 ปีที่แล้ว

    Karmoochikkay Ennum Malappurakar Parayum

  • @rakeshplknd9659
    @rakeshplknd9659 ปีที่แล้ว

    കാസർഗോഡ് ഞങ്ങൾ ഓമയ്ക്കയെ ബപ്പങ്ങായി എന്നാ പറയാറ് ❤️

  • @nazarsali3851
    @nazarsali3851 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ കറുമംസംഗ

  • @susanpradeep350
    @susanpradeep350 ปีที่แล้ว +1

    അടിപൊളി അച്ചാർ

  • @SinduSajeev-oq7no
    @SinduSajeev-oq7no ปีที่แล้ว +1

    അടിപൊളി👍💖💜

  • @padmavathipr2372
    @padmavathipr2372 ปีที่แล้ว

    ഇക്ക... സൂ പ്പർ അച്ചാർ .

  • @sreekumarisree350
    @sreekumarisree350 ปีที่แล้ว

    അടി പോളി

  • @rafirafirafi5054
    @rafirafirafi5054 ปีที่แล้ว +1

    ഞങ്ങൾ തൃശ്ശൂർക്കാർക്ക് പപ്പായ പപ്പക്കായ

  • @shamlabasheer2858
    @shamlabasheer2858 ปีที่แล้ว

    കൊള്ളാം ഇക്കാ 👌👍

  • @subaidaaslam6905
    @subaidaaslam6905 16 วันที่ผ่านมา

    Adipoli

  • @deepthinair38
    @deepthinair38 ปีที่แล้ว

    CAN U MAKE A VIDEO OF MEEN ACHAR

  • @shaheedabacker1605
    @shaheedabacker1605 4 หลายเดือนก่อน

    ഇക്കാ ഷംലത്താ നിങ്ങളെ കാണുമ്പോ എന്തോ ഒരു അടുപ്പം 👍നിങ്ങൾ എങ്ങിനെ ഇതൊക്കെ പഠിച്ചു നിങ്ങടെ പേരെന്റ്സ് ന്റെ അടുത്തുനിന്നാണോ ഒന്ന് അതൊക്കെ ഞങ്ങളുമായി പങ്കുവെക്കാമോ ❤️👍

  • @a.thampirajan4034
    @a.thampirajan4034 ปีที่แล้ว

    Papaya achar super

  • @JeevanVijayachandran
    @JeevanVijayachandran ปีที่แล้ว

    കപ്പ ലങ്ങ ❤

  • @indhusanthosh6759
    @indhusanthosh6759 ปีที่แล้ว

    Palakkaru kappalaga annu parayum

  • @jasminflowers831
    @jasminflowers831 ปีที่แล้ว

    Bappakkayi ennu parayum kannur😃😃😃

  • @shibupala3435
    @shibupala3435 ปีที่แล้ว +1

    കപളങ്ങാ, കോട്ടയം

  • @Sathyavathi-eb1zq
    @Sathyavathi-eb1zq ปีที่แล้ว

    കപ്പക്കാ അച്ചാർ സൂപ്പർ 👌

  • @Bijumon-2962
    @Bijumon-2962 ปีที่แล้ว +1

    കപ്പക്കാ, പപ്പായ,

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz ปีที่แล้ว

    ഇത് എത്ര നാൾ കേടാവാതിരിക്കുo

  • @GeorgeUlahannan-tl8rk
    @GeorgeUlahannan-tl8rk ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ കപ്പളങ്ങ

  • @shajithavs2597
    @shajithavs2597 ปีที่แล้ว

    Thrissur, papakaya

  • @Shiningtar
    @Shiningtar 2 หลายเดือนก่อน

    Karuvathin kaya ennu palakkad nammade nattil parayum😜

  • @anilkumarani2521
    @anilkumarani2521 ปีที่แล้ว

    Pappaaya

  • @anuChandranRParvati
    @anuChandranRParvati ปีที่แล้ว +1

    Ikka super video cooking🌹🥰😍💯

  • @binnibose1283
    @binnibose1283 18 ชั่วโมงที่ผ่านมา

    👌🏽

  • @Sanoop1991
    @Sanoop1991 ปีที่แล้ว

    Wayanad..... കപ്പളങ്ങ..

  • @sharnishasharni1240
    @sharnishasharni1240 ปีที่แล้ว

    Kannur ജില്ലയിൽ
    പപ്പായ
    ബപ്പക്കായി എന്നും പറയും
    വേറെ നാട്ടിൽ കറുമൂസ്
    കപ്ലങ്ങ ഓമക്ക പറയും

  • @beenabalakrishnan3265
    @beenabalakrishnan3265 หลายเดือนก่อน

    👍👍

  • @abdulsaleem934
    @abdulsaleem934 ปีที่แล้ว

    മലപ്പുറം തിരൂരിൽ ഓമക്ക എന്നു തന്നെയാ.❤

  • @sudhacp8286
    @sudhacp8286 ปีที่แล้ว

    👌🏻👌🏻

  • @smithavk8527
    @smithavk8527 ปีที่แล้ว

    ഞങ്ങൾ തലശ്ശേരിക്കാർ കർമൂസ്പറയും

  • @lillyvarghese4279
    @lillyvarghese4279 3 หลายเดือนก่อน +1

    Suppar

  • @DevanKaruvath
    @DevanKaruvath 20 ชั่วโมงที่ผ่านมา

    തൃശൂർക്കാർ വപ്പായ, പപ്പക്കായ , എന്ന് പറയും ,

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 ปีที่แล้ว +1

    ഇക്ക ലൈക്കിന്റ കാര്യം പറയണോ ലൈക് ചെയ്തിട്ട് ആണ് വീഡിയോ കാണാൻ തുടങ്ങുന്നത് 😂കൊള്ളാം അച്ചാർ പൊളിച്ചു 👍👍👍👍സൂപ്പർ ❤❤❤❤

  • @ShibiliPp-po4vr
    @ShibiliPp-po4vr 10 หลายเดือนก่อน

    Thankssssss......

  • @SajithaArshad-bf2nz
    @SajithaArshad-bf2nz ปีที่แล้ว +1

    ഞങ്ങൾ കറുകത്ത് എന്ന് പറയും

  • @ReneeshRP-c2x
    @ReneeshRP-c2x ปีที่แล้ว

    Calicut Vatakara Karamusa

  • @seenamol1604
    @seenamol1604 ปีที่แล้ว +1

    കപ്പളങ്ങ,കപ്പയ്ക്ക,ഓമയ്ക്ക,പപ്പരയ്ക,കറുമൂസ, പപ്പായ

  • @lekshmir.s1300
    @lekshmir.s1300 11 หลายเดือนก่อน

    കപ്പക്കാ. തിരുവനന്തപുരം

  • @muralidharanvk7640
    @muralidharanvk7640 ปีที่แล้ว

    കോഴിക്കോട് കപ്ലഗ കറമുസ്സ പപ്പയ പറയും

  • @minidavis4776
    @minidavis4776 ปีที่แล้ว +1

    Yummy😊😊

  • @ArhamGAMERBRO
    @ArhamGAMERBRO ปีที่แล้ว

    Acharadipoli❤❤❤

  • @ShifasShifu-kd6hl
    @ShifasShifu-kd6hl 26 วันที่ผ่านมา

    അടിപൊളി 😂

  • @mirutulatravels5702
    @mirutulatravels5702 ปีที่แล้ว

    Supar broooooo sister

  • @babygirija7513
    @babygirija7513 ปีที่แล้ว

    ഞാൻ വന്നു 950. ആയി. 👌