പട്ടാളക്കാരെ പുകഴ്ത്തിപറഞ്ഞ സഹോദരന് ഒരുപാട് നന്ദി. താങ്കൾ പട്ടാളക്കാരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. നല്ല മനസ്സിന് ഒരിക്കൽക്കൂടി നന്ദി. അവതരണം ഒരുപാട് ഇഷ്ടമാണ്. എന്നും കാണാറുണ്ട്
സൂപ്പർ അച്ചാർ. ഏതായാലും ഭാര്യയും ഭർത്താവും നന്നായി അവതരിപ്പിച്ചു. ഇങ്ങനെ വേണം. നിങ്ങളുടെ സന്തോഷം അന്ത്യം വരെയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളുടെ എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.a
ഇക്കായും ഇത്തായും കൂടി ചെയ്ത പാവയ്ക്ക അച്ചാർ . സൂപ്പർ ആയിട്ട്ട്ട് . അതിലും ഉപരി നിങ്ങളുടെ അന്മാർത്ഥ മായ സ്നേഹം , അതാണ് ഞങ്ങളുടെ സന്തോഷം . 🌹🌹👍👍👍👍👍❤❤❤❤❤നിങ്ങളുടെ പിൻഗാമിക്കൾക്കും ഒരു മാദർകയാണ് . 👍👍👍👍🌹🌹നമ്മുടെ മക്കൾ അപ്പനമ്മമാരുടെ സ്നേഹം കണ്ടാണ് വളരുന്നത് . 👍 നിങ്ങൾ അവർക്ക് മാദർകയാണ് . ഈ കുടുബം നന്നായി വരട്ടെ എന്ന് അന്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏
It’s a joy to see both Uncle & Aunty cooking together. After few videos, Aunty will be expert in cooking 😄. Uncle, thank you for sharing this easy & simple recipe with us. Take good care of yourself Uncle & rest well because we need you to show us more cooking videos. God bless always.
പാവയ്ക്ക അച്ചാർ സൂപ്പർ 👌 ചേട്ടന്റെ അവതരണം അതിലും സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടിയപ്പോൾ ഒന്നൂടെ നന്നായിരിക്കുന്നു നമ്മുടെ ധീര ജവാന്മാർക്ക് നിങ്ങൾ കൊടുത്ത സല്യൂട്ട് ❤️🙏 നിങ്ങളുടെ പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഉള്ളതാണ് ഞാൻ ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് പൂർണ്ണ ആരോഗ്യവാനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എനിക്ക് ഒരു അപേക്ഷയുണ്ട് ഇത്രയും പാവം ആകരുത് ചേച്ചി ചേട്ടൻ അതിലും പാവം ചേച്ചി കുറച്ചും കൂടി ഉഷാറായിട്ട് പാചകം ചെയ്യണം ചേട്ടൻ സുഖമില്ലാതെ ഇരിക്കുകയല്ലേ അതുകൊണ്ടാണ്
ഇക്ക സുഖമല്ലേ ?.പാവയ്ക്കാ ഇതു വരെ അച്ചാറിട്ടു നോക്കിയിട്ടില്ല .കൃഷിയും പാചകവും ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് .പാവൽ പടർന്നു കേറിയിട്ടുണ്ട് .പാവയ്ക്കാ ഉണ്ടാകുമ്പോൾ തീർച്ചയായും അച്ചാർ ഇടാം 🥰🥰🥰👍.
പാവയ്ക്ക അച്ചാർ പൊളിച്ചു 😋😋😋😋ഇക്കായും ഇത്തയും കൂടി പാചകം ചെയ്യ്തു കാണുമ്പോൾ വളരെ സന്തോഷം നല്ല നിഷ്കളങ്കമായ കുടുംബം
പട്ടാളക്കാരെ പുകഴ്ത്തിപറഞ്ഞ സഹോദരന് ഒരുപാട് നന്ദി. താങ്കൾ പട്ടാളക്കാരെ നന്നായി മനസ്സിലാക്കിയിരിക്കുന്നു. നല്ല മനസ്സിന് ഒരിക്കൽക്കൂടി നന്ദി. അവതരണം ഒരുപാട് ഇഷ്ടമാണ്. എന്നും കാണാറുണ്ട്
Super
@@eldhosekv9425 m
🇮🇳🇮🇳🇮🇳Jai Javan,🙏🙏
What was your problem ,house where?,Achar nice,God bless your family &get well soon !
@@sudhavakkiyilàđßpf
👍👌നല്ല അവതരണം.. നല്ല രസമുണ്ട് സംസാരം.. പൊളിച്ചു..... അച്ചാർ.. ഉഗ്രൻ
എന്നും ഇങ്ങനെ രണ്ടാളും കൂടി പാചകം ചെയ്താൽ മതി. സംസാരം കേൾക്കാൻ നല്ല രസമുണ്ട്
Super, ikka
ഇക്കയും ഇത്തയും അടിപൊളി നല്ല അവതരണം❤
ഇക്കാ നിങ്ങളുടെ പാചകവും അവതരണവും ഒരുപാട് ഇഷ്ട്ടം
ഈ വാചകവും പാചകവും ഒരുപോലെ ഇഷ്‌ടമാ രണ്ടുപേരും സൂപ്പർർർർർ ഉറപ്പായും ഉണ്ടാക്കും ആ ടെസ്റ്റ് നോക്കിയതിൽ തന്നെ അറിയാം 👌
Cheetta ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ് ആണ് thank you ❤️
പാവയ്ക്കാ അച്ചാർ Super
ഞാനും try ചെയ്ത് നോക്കാം 👍👍
Simple and clear explanation& thank you very much.
രണ്ടുപേരുംകൂടി ഉണ്ടാക്കിയ അച്ചാർ അടിപൊളി 👍🏼പട്ടാളകാർക്ക് 🙏🏼
സൂപ്പർ അച്ചാർ. ഏതായാലും ഭാര്യയും ഭർത്താവും നന്നായി അവതരിപ്പിച്ചു. ഇങ്ങനെ വേണം. നിങ്ങളുടെ സന്തോഷം അന്ത്യം വരെയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കളുടെ എത്രയും പെട്ടെന്ന് സുഖം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.a
Super achaar 👍❤️❤️❤️
Enthoru santhoshem Shamla chirikunnathu kanan. Enikum chiri vannu njan parenjathinu sesham Shamla ye koodi cookingil cherthathinu.
അന്ത്യം എന്ന് പറയരുത് , നിങ്ങളുടെ ജീവിത കാലം മുഴുവൻ എന്ന് പറയുക 🙏
ജവാന്മാർക് നൽകിയ സല്യൂട്ടീന്നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
നല്ല സൂപ്പർ അച്ചാർ 👍🏻. Thank you
Super ikkkayude
അവതരണ ശൈലി ആ സംസാരം
കേട്ടാല്‍ തന്നെ അച്ചാര്‍ ഇന്ന്
രുചി കൂടും പടച്ചവന്‍ അനുഗ്രഹിക്കട്ടെ
അച്ചാർകൾ ഉണ്ടാക്കി ആവശ്യകർക്കു തന്നു കൂടെ. ഫോൺ നമ്പർ തരാമോ.
അച്ചാർഅടിപൊളി രണ്ടു പേരെ യും ഒത്തിരി ഇഷ്ടം ആയി 🥰😄
Athe randupereyum othiri ishttam ❤️❤️
Uncle ee achar parichayapeduthiyathil valarea valarea santhosham
നിങ്ള് സൂപ്പർ അച്ചാർസൂപ്പർ വളരെ virthi ഉണ്ട് നല്ല വണ്ണം ഇഷ്ടപ്പെട്ടു Thank you❤
Enik orupad orupad ishtamulla chettanum chechiyum
ഈ രണ്ടു പേരുടെയും സ്നേഹത്തിനും ഒരുമയ്ക്കും ഒരു ബിഗ് സല്യൂട്ട്
വളരെയധികം ഇഷ്ടമായിട്ടോ .🙏❤️
ഇക്കായും ഇത്തായും കൂടി ചെയ്ത പാവയ്ക്ക അച്ചാർ . സൂപ്പർ ആയിട്ട്ട്ട് . അതിലും ഉപരി നിങ്ങളുടെ അന്മാർത്ഥ മായ സ്നേഹം , അതാണ് ഞങ്ങളുടെ സന്തോഷം . 🌹🌹👍👍👍👍👍❤❤❤❤❤നിങ്ങളുടെ പിൻഗാമിക്കൾക്കും ഒരു മാദർകയാണ് . 👍👍👍👍🌹🌹നമ്മുടെ മക്കൾ അപ്പനമ്മമാരുടെ സ്നേഹം കണ്ടാണ് വളരുന്നത് . 👍 നിങ്ങൾ അവർക്ക് മാദർകയാണ് . ഈ കുടുബം നന്നായി വരട്ടെ എന്ന് അന്മാർത്ഥ മായി പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤❤🙏🙏🙏🙏🙏🙏
Chechiyum chettanum raduperum Nalla snehathilulla samsaram
Pavakka achar super, njan undakki super
nalla achar . ekka, etha nalla avatharanum
Super❤❤❤❤ അച്ചാർഞാനുണ്ടാക്കി ...❤❤❤❤ Nusaiba Askar Malappuram ponnani nagaram
Pavakka achar super, Njan undakki supper
😮
Padachavan anugrahikkatte
അച്ചാർ നന്നായി ട്ടുണ്ട്.ഇത് പോലെ ഉണ്ടാക്കി നോക്കാം.ഇനിയും ഇത് പോലെ സന്തോഷമായി ഇരിക്കട്ടെ 👍😋👌
Ikka,nalla reethiyil avatharippikkunnundu.ithayum oppam nikkunnundu.super
Enikku ishttamulla achar . super.thanks ❤️❤️❤️❤️❤️
കയ്പ്പൊക്കെ പമ്പ കടക്കും അത്രയും നല്ല അവതരണമാണ് ചേട്ടന്റെ👌👌😍😍 അച്ചാർ സൂപ്പർ 👍👍👍
രോഗങ്ങളെല്ലാം ദൈവം പെട്ടെന്ന് മാറ്റി തരട്ടെ
അടിപൊളി ആയിട്ടുണ്ട് ചേട്ടാ അവതരണവും എല്ലാം 🌹🌹🌹🌹🌹
Ekka Achaar super
Orupad.uyarangalil Ethan jagadeesan anugrahikkatte
പാവക്ക അച്ചാര്‍ super 👌
പാവയ്ക്ക അച്ചാർ എന്നിയ്ക്കിഷ്ടം
ഇക്കയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്
ഇക്കാ നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി കട്ടക്കി നിൽക്കാൻ നല്ലൊരുഭാര്യ 🙏
രണ്ടുപേരും കൂടിയുള്ള സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😄..
Super paavakka achar. Undakki nokum sure 👍 presentation super randu perum😊
Pavkka achar super👌👌👌
സഹോദര ആരുടെയും വേദന തങ്ങാൻ പറ്റാത്ത ഒരു കോട്ടയം വൈക്കം കാരന
തങ്ങൾക്ക് ആയിരങ്ങളുടെ
പ്രാർത്ഥന ഉണ്ട്
ഇക്കാ പാവക്കാ അച്ചാർ സൂപ്പർ👌👌👌👌 പാവക്ക എങ്ങിനെ ഉണ്ടാക്കിയാലും എനിക്ക് ഒത്തിരി ഇഷ്ടാ😋😋😋😋
Pavakka Achar supper aayittundu othiri eshtappettu kandittu thanne kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏❤️👍support cheithittundu ente puthiya recipe onnu vannu kanane
രാജ്യം കാക്കുന്ന നമ്മുടെ സ്വന്തം പട്ടാളക്കാർക്ക് കൊടുത്ത ആ സല്യൂട്ട് 👌🏾🙏🙏, അതുപോലെ എപ്പോഴും ഏട്ടനെ സഹായിച്ച ഡോക്ടർ സാറിനെ ഓർമ പെടുത്തിയതിനും 👍🏼🙏🌹♥
പാവയ്ക്ക മെഴുക്ക പുരട്ടി ഉണ്ടാക്കി സൂപ്പർ ആയിരുന്നു
Pavakkai Achar looks super! I will try
Hai, pavakkaa Achar. Superrrrrr 😍😍😍😍
Adipoli achar.kannimangha achar onnu ettu kanikamo.chettente pachakam super
എല്ലാ വീഡിയോയും രണ്ടാളും കൂടി ചെയ്താൽ തകർക്കും🔥👍👍
ഞാൻ ഉണ്ടാക്കി സൂപ്പർ
It’s a joy to see both Uncle & Aunty cooking together. After few videos, Aunty will be expert in cooking 😄. Uncle, thank you for sharing this easy & simple recipe with us. Take good care of yourself Uncle & rest well because we need you to show us more cooking videos. God bless always.
Kaipa ishtalla .ennaalum try cheyyum...Adipoli
ജവാന്മാർക്ക് സല്യൂട്ട് അടിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട്
Super god bless u
@@tresiyamathankachan6688qàf👍🎉🎉🎉🎉🎉
Chettan nammude pattaala sahodaran maare patti paranjathil orupaadu sandosham, averu adhirthiyil Nadal nilkunnathu kondaanu nemmal sukham aayi jeevikunnathu.. avarkku oru big salute....
Paavekka enikku orupaadu ishtam ulla vegetable aanu, njaan naale tanne pavekka vaangi achaar undaakum... thank you chetta & chechi recipe ku....
പാവയ്ക്കാ അച്ചാർ എന്റെ പൊന്നോ സൂപ്പർ അല്ലെ 👌❤💞😀
രണ്ടാളും പാചകം ചെയ്യണം കാണാൻ രസമുണ്ട്,🤗
Super achar....avide annanum kilikalu ellakoodi nalla rasmundu chilappu kelkan
വേഗം സുഖമാകട്ടെ 🙏സൂപ്പർ ഡിഷ് 🥰
അച്ചാർ അടിപൊളി വേഗം സുഖം ആവാൻ പ്രാർത്ഥിക്കാം
Yesss 👍🏻 avarannu nammude rajyathinte heros 🙏👍🏻👏thangalum avarudeyum,njagaludeyum hero 😘👍🏻kng 👍🏻
Cheithu nokkanam ♥️♥️👌👌
Adipoli Auntyum, kochathaayum paachakam suuuper 👌👌👌
എന്റെ വീട്ടിൽ ആയിട്ടുണ്ട് പാവയ്ക്ക ഇതുപോലെ ഉണ്ടാക്കി നോക്കണം കണ്ടിട്ട് തന്നെ കൊതിയായി പാവയ്ക്ക അച്ചാർ 👌👌സൂപ്പർ
Theerchayayum try cheydh nokum 👍🏼👍🏼🥰
സൂപ്പർ❤❤❤
അച്ചാർ അടിപൊളി. 💕💕💕💕👌👌👌👌
Looking awesome
അടിപൊളി 👌👌👌ഞങ്ങളും നല്ലണ്ണയിൽ ആണ് അച്ചാർ ഇടുന്നത്
Pavakka achar undakkan ariyillayirunnu enik. Igane oru recipi chathathinu thanks chetta👌👌👌👌
അടിപൊളി
പാവയ്ക്ക അച്ചാർ സൂപ്പർ 👌
Eka achar super.try cheyanam.nigade presentation anik orupad eshtanu.eniyula cooking vedioyil wifineyum kondu varanam.
❤
തുടക്കത്തിലേ ചേട്ടന്റെ എളിമയും കിഴ്‌വഴക്കത്തോടെയുള്ള സംസാരവും ഏവർക്കും ഇഷ്ട്ടപ്പെട്ടു, എല്ലാ വിഡിയോയും കാണാൻ തോന്നും, എല്ലാ ഭാവുകങ്ങളും നേരുന്നു,
ഷംന ഭാഗ്യവതിയാ ഇത്രയും വിനയമുള്ള ഭർത്താവാണല്ലോ അടുത്തുള്ളത് രണ്ടുപേർക്കും അഭിനന്ദനം 🙏🙏🙏
അടിപൊളി പാവക്ക അച്ചാർ 👍👍
Super undaki nokam
Randuperum adichupolichu
പാവയ്ക്ക അച്ചാർ സൂപ്പർ 👌 ചേട്ടന്റെ അവതരണം അതിലും സൂപ്പർ നിങ്ങൾ രണ്ടുപേരും കൂടിയപ്പോൾ ഒന്നൂടെ നന്നായിരിക്കുന്നു നമ്മുടെ ധീര ജവാന്മാർക്ക് നിങ്ങൾ കൊടുത്ത സല്യൂട്ട് ❤️🙏 നിങ്ങളുടെ പഞ്ചായത്തിന്റെ തൊട്ടടുത്ത പഞ്ചായത്തിൽ ഉള്ളതാണ് ഞാൻ ഞാനും ഒരു ചാനൽ തുടങ്ങിയിട്ടുണ്ട് പൂർണ്ണ ആരോഗ്യവാനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
എനിക്ക് ഒരു അപേക്ഷയുണ്ട് ഇത്രയും പാവം ആകരുത് ചേച്ചി ചേട്ടൻ അതിലും പാവം ചേച്ചി കുറച്ചും കൂടി ഉഷാറായിട്ട് പാചകം ചെയ്യണം ചേട്ടൻ സുഖമില്ലാതെ ഇരിക്കുകയല്ലേ അതുകൊണ്ടാണ്
നല്ല ചേട്ടൻ സൂപ്പർ
Achar kollam kettoo
പാവയ്ക്കാ അച്ചാർ അടിപൊളി 👌👌👌
Chetta chechyde vedio ittolu supera. Chechide chiriyum super
ഇക്കാ ഇത്താ സൂപ്പർ അച്ചാർ 👍👍
സൂപ്പർ അടിപൊളി
💥💥💥💥💥💥
വാട്സാപ്പിൽ ഇട്ടാൽ എങ്ങനെ അയച്ചുതരാം
Very good team work! So happy to watch you both cooking delicious dishes. God bless. Beena Dallas USA
Congradulation
Ikkaa Sugham Aanoo Happy Aanoo Take Care God Bless you 👍👍🙏🙏🙏❤️💖😊😘🎉🎉
ഞാനും ഉണ്ടാക്കും. ദൈവം കാക്കട്ടെ 🙏
Nice presentation...simple man.....
നിങ്ങളെ വീട് എവിടെയാ കോഴിക്കോട് വളയനാട് അമ്പലത്തിനടുത്ത്
ഇക്ക സുഖമല്ലേ ?.പാവയ്ക്കാ ഇതു വരെ അച്ചാറിട്ടു നോക്കിയിട്ടില്ല .കൃഷിയും പാചകവും ഞങ്ങൾക്ക് വളരെ ഇഷ്ട്ടമാണ് .പാവൽ പടർന്നു കേറിയിട്ടുണ്ട് .പാവയ്ക്കാ ഉണ്ടാകുമ്പോൾ തീർച്ചയായും അച്ചാർ ഇടാം 🥰🥰🥰👍.
Ikka ennum ningal randuperum kudi engane orumichu pachakam cheyyanam athanu ishttam achar superrrrrrrrrrr
Chetta God Blessyou
Ikka, paippatu. Njan, mallappallikkaran. Tastes, r, same.aarogyam, nannakum. Atipoli, recipeum, aayi, veentum, varum. All, prayers.
Enikishtapetta item aanu pavakka
nalla avatharanam,GOOD LUCK