നടനെ മാറ്റി നിർത്തി താരമാകാൻ ആഗ്രഹിച്ചിട്ടില്ല | Actor Madhu Interview | Straightline

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @bijukumarkokkattu2684
    @bijukumarkokkattu2684 ปีที่แล้ว +9

    ശ്രി മാധവൻ നായർ എന്ന വിദ്യസമ്പന്ന നിൽ നിന്ന് മധുവെന്ന അതുല്യ നടന്റെ ജൈത്രയാത്ര കുറച്ച് നേരം കൊണ്ട് ആരാധകരിലേയ്ക്ക് എത്തിച്ച കൗമുദിക്ക് അഭിനന്ദനങ്ങൾ..... നടൻ ആകുകയെന്നത് ഒരു സ്വപ്നമായിരുന്നു ആ സ്വപ്നം സാക്ഷാത്കരിയ്കാനും അതുവഴി മലയാള സിനിമ നഭോമണ്ഡലത്തിൽ ശോഭിയ്കാനും ഭൂമി മലയാളം ഉള്ള കാലത്തോളം ചരിത്ര താളുകളിൽ സുഗന്ധം പരത്തി നിൽക്കാൻ കുറെ ഏറെ കഥാപാത്രങ്ങളെ സമ്മാനിച്ച യുഗ പുരുഷനായ ആരാധ്യനായ മധു സാർ നവതിയിൽ ത്തി നിൽക്കുമ്പോൾ ഒരോ മലയാളിയ്ക്കും അഭിമാന മുഹുർത്തമാണ് ... സാറിന് നവതി ആശംസകൾ 🎉❤🙏

  • @bijuvnair6983
    @bijuvnair6983 ปีที่แล้ว +10

    എത്ര ലളിതമായ, അതേ സമയം ജീവിത കാഴ്ചയുള്ള, സംസാരം ! ഏറെ ബഹുമാനത്തോടെ.. 🙏

  • @unnikrishnant8033
    @unnikrishnant8033 ปีที่แล้ว +11

    അവിശ്വനീയമായത്ര മാന്യൻ...മധു സാർ...
    ആദരവ് അറിയിക്കുന്നു.
    💐💐💐💐💐💐

  • @kl02pramodvlog28
    @kl02pramodvlog28 ปีที่แล้ว +12

    മധു sir. കുറെ നാളായി കണ്ടിട്ട് കണ്ടതിൽ വളരെ സന്തോഷം. Sir സുഖം തന്നെ അല്ലെ 😘😘😘🥰🥰🥰😍😍🥰🥰😘😘😘😘🥰🥰😍💕💕💕❤❤❤❤👍👍👍

    • @leenavc4790
      @leenavc4790 ปีที่แล้ว +2

      Happy birthday sir

  • @swaminathan1372
    @swaminathan1372 ปีที่แล้ว +9

    മധുസാറിന് അയുരാരോഗ്യ സൗഖ്യങ്ങൾ നേർന്ന് കൊള്ളുന്നു...🙏🙏🙏

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 ปีที่แล้ว +5

    ചെമ്മീൻ കണ്ടിട്ടുള്ളവരാരും
    മധുസാറിനെ ഒരിക്കലും മറക്കുകയില്ല.ഒരു പക്ഷെ ചെമ്മീനിലെ പരീക്കുട്ടിയെ ഉൾക്കൊള്ളാൻ മധുസാറായിരിക്കും ഏറ്റവും അനിയോജ്യനായ നടൻ. ഇനിയും ഏറെനാൾ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +12

    ഇന്ന് ജീവിച്ചിരിക്കുന്ന...മലയാള സിനിമയിലെ ( മറ്റു ഭാഷകളിലും മധുസാർ അഭിനയിച്ചിട്ടുണ്ട്) '"ലെജൻഡ്'"-തന്നെയാണ് മധുസാർ...

  • @jayaramanka808
    @jayaramanka808 ปีที่แล้ว +3

    Happy birthday
    May God bless you

  • @jayanpillai9850
    @jayanpillai9850 ปีที่แล้ว +8

    Respect my madhu sir ❤

  • @joseachayan7740
    @joseachayan7740 ปีที่แล้ว +4

    Mathu sair thurannu chirikarilla ullil vechoru punchiri athu kanan eanthoru resamanu ee prayathilum ❤❤❤

  • @amarroshan8389
    @amarroshan8389 ปีที่แล้ว +3

    മധു sir respect ❤

  • @dr.usharanisasikumarmadass1331
    @dr.usharanisasikumarmadass1331 ปีที่แล้ว +5

    Good interview!

  • @vyshnavymaya7250
    @vyshnavymaya7250 ปีที่แล้ว +1

    പച്ചയായ ഉള്ളത് ഉള്ളത് പോലേ ആരെയും കൂസാതെ തുറന്നു പറയാൻ മധുസർ കാണിക്കുന്ന ധൈര്യം പ്രശംസനീയം. ശെരിക്കും ഇമേജിൽ നിന്ന് പുറത്തു കടന്നു നടനായി ജീവിക്കുക എന്ന് പറയുന്നത് തികച്ചും അന്വര്ത്തം ആക്കുന്ന തരത്തിൽ

  • @abrahamjacob6096
    @abrahamjacob6096 ปีที่แล้ว

    വളരെ down to earth personality

  • @drjayan8825
    @drjayan8825 ปีที่แล้ว +1

    Congratulations with my prayers 🙏🥰💯⭐

  • @dodavis4594
    @dodavis4594 9 หลายเดือนก่อน

    What a gentleman, madhu sir 🙏🙏🙏

  • @kavithav3304
    @kavithav3304 ปีที่แล้ว +5

    കൊള്ളാം നല്ല അഭിമുഖം

  • @tojomonjoseph8618
    @tojomonjoseph8618 ปีที่แล้ว +3

    Another good interview

    • @arunvalsan1907
      @arunvalsan1907 ปีที่แล้ว

      News18 interview Kanda sesham ithu kandaaley ....ithra nalla interview aanu ithennu manassilaavu

  • @bhaskarbhaskar9453
    @bhaskarbhaskar9453 ปีที่แล้ว +2

    Sept. 23...2023. Navathi celebration... 90 yrs

  • @GeorgeJoaeph
    @GeorgeJoaeph ปีที่แล้ว +2

    Happy B day sir. 🙏

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว +1

    നസീർ അന്ന് തലശേരിയിൽ
    മേരിലാൻ ഡ് ലോഡ്ജിൽ
    ആന്നു സ്റ്റേ ചെയ്തത്
    താഴെ റോഡിൽ സ്ത്രീകൾ അടകം നസീറിനെ കാണാൻ
    കാത്തു നിന്നു.ഏറികഴിഞ്ഞ്
    സംവിധായകൻ വിൻസെൻ്റ്
    നസിരിനോട് വിളിച്ചു പറഞ്ഞ്
    നസീർ നിങ്ങളെ കാന്നാൻ
    പ്രേക്ഷകർ നില്കുന്നു
    ഉടൻ നസീർ ഷർട്ട് പോലും
    ഇടാതെ മുകളിലത്തെ നിലയില്
    വന്നു എല്ലാവരോടും അഭിവാദ്യം
    പറഞ്ഞു.

  • @kp.venugopal2334
    @kp.venugopal2334 ปีที่แล้ว

    Palatt koman enna cinimayil Madhusir oru pencil markku pole melinja oru aalayirunnu. Ennalun acting valare nannayirunnu.

  • @sudhakarankb2643
    @sudhakarankb2643 ปีที่แล้ว +1

    മലരിലെ മധുവല്ല കുടിയന്റെ മധുവല്ല മലയാള മണ്ണിലെ ചലച്ചിത്ര കാവ്യത്തിൻ മധുരിമ തീരാത്ത മധുവാണ് സർ.
    കൊട്ടേക്കാട് കെ ബി സുധാകരപണിക്കർ

  • @ajithkodungallur182
    @ajithkodungallur182 ปีที่แล้ว +2

    ❤❤❤

  • @aswathymolcs2051
    @aswathymolcs2051 ปีที่แล้ว

    Madhusir orupad eshttamanu

  • @BreakingNews-bulletindaily3818
    @BreakingNews-bulletindaily3818 ปีที่แล้ว

    നല്ലൊരു ഇൻറർവ്യൂ..

  • @shanavasdevasenanshanavas2313
    @shanavasdevasenanshanavas2313 ปีที่แล้ว

    🌹🌹🌹🌹🌹

  • @ratneshraushan
    @ratneshraushan 3 หลายเดือนก่อน

    Madhu sir a great man.

  • @soumyavineesh5812
    @soumyavineesh5812 ปีที่แล้ว

    സത്യത്തിൽ ആരാണ് ഇന്റർവ്യൂ ചെയ്യപെടുന്നത് 🤔🤔 ഇത്രയും അനുഭവങ്ങൾ ഉള്ള മധു സാറിനെ കൊണ്ട് കൂടുതൽ സംസാരിക്കാൻ അനുവദിക്കുന്ന രീതിയിൽ ഉള്ള ചോദ്യങ്ങൾ ചോദിക്കൂ 🙏

  • @albashatk
    @albashatk ปีที่แล้ว

    Madhu sir happy birthday

  • @Citizen.380
    @Citizen.380 ปีที่แล้ว

  • @sobhav390
    @sobhav390 ปีที่แล้ว +2

    Yes Respect sir 👍💕

  • @kp.venugopal2334
    @kp.venugopal2334 ปีที่แล้ว

    Madhu sarinte Ella cinimakalum njan kandittundu. Malayala cinimayile adhikayan. Adhehathinu navathi aasamsakal nerunnu.

  • @sunilkumar-s9w6q
    @sunilkumar-s9w6q ปีที่แล้ว

    Oru aruvi ozhikumpole. Abhimukha. Chartha. ....oru yukathe kurichu ariyaankazhinju🙏🙏🙏🙏🙏🥰🥰🥰🥰💜💜💚💚♥️♥️♥️🔆🔆🔆🔆🔆🔆

  • @mahamoodvc8439
    @mahamoodvc8439 ปีที่แล้ว

    ഭാർഗവിനിലയത്തിൽ മധു സൈക്കിൾ ടയർ ഉരുട്ടി വിടുന്ന
    രംഗമുണ്ട് അതുംതലശേരിയിൽ
    നിന്ന് .മധു ഏത്ര ഉരുട്ടി യിട്ടും
    ശര്യായില്ല. ഇത് പോരേ സാറേ
    എന്ന് സംവിധായകനോട് മധു
    ചോദിച്ച്.മധു ഒരിക്കൽകൂടി
    Start. Madhu വീണ്ടും ടയർ
    ലക്ഷ്യംവച്ച് ഉരുട്ടി
    ക്യാമറ start. Ok😂

  • @jaleelchand8233
    @jaleelchand8233 ปีที่แล้ว +1

    ഇതാ ഇവിടെവരെ (താറാവ്കാരൻ)

  • @prasenangopinathan8822
    @prasenangopinathan8822 ปีที่แล้ว

    ചെമ്മീന്‍ producer ne മറന്നു.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 ปีที่แล้ว

      ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് ചെമ്മീൻ നിർമ്മിച്ച ബാബുസേട്ട്(കണ്മണി ബാബു).അദ്ദേഹത്തിന് 20 വയസ്സുള്ളപ്പോൾ നിർമ്മിച്ചതാണ് ചെമ്മീൻ.അദ്യഭാര്യ മരിച്ചപ്പോൾ വീണ്ടും വിവാഹം കഴിച്ചു. രണ്ടാമത്തെ ദാമ്പത്യം പരാജയമായിരുന്നു. പിന്നീട് സാമ്പത്തികമായി തകർന്നു. ഇപ്പോൾ ജീവിച്ചിരിപ്പില്ല.മക്കൾ ഉള്ളതായി അറിയില്ല.

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว

      ​@@jayakumarchellappanachari8502മക്കൾ ഇല്ല, 2- Nd മാര്യേജ് 😢😢

  • @Nasu1986
    @Nasu1986 ปีที่แล้ว +1

    ലാളിത്വമുള്ള മലയാള നടൻ 🌹.. 🌹.. ഇന്ന് കേരളത്തിൽ ഒരു സിനിമയിൽ മുഖം കാണിച്ചാൽ അവൻ കാരനവിൽ നിന്നും പുറത്തു ഇറങ്ങില്ല 🌹.. പിന്നെ mdma അടിച്ചു പറയുന്നതും കാണിക്കുന്നത് ഒക്കെ കാണണം 🌹

  • @sdns3232
    @sdns3232 ปีที่แล้ว +1

    ❤❤❤