പിള്ളേര് നാടകം കളിക്കുന്ന പോലെയായി സിനിമ | MADHU
ฝัง
- เผยแพร่เมื่อ 24 ม.ค. 2025
- A Conversation between The New Indian Express Editorial Team
#thenewindianexpress #samakalikamalayalam #kerala #madhu #actor #mollywood #malayalamfilmindustry #mohanlal #mammootty #malayalammovie
Absolutely right dear Madhu Sir
Absolutely agree with you our gentleman actor and icon of Malayalam movie and people..very graceful....thank you channel for giving this opportunity to watch him talking ❤
മധു സാർ 🙏🌹🌹🌹
സർ പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് ഒന്നും മനസ്സിലാകുന്നില്ല...
എന്താ മനസ്സിലാവാത്തത്
@@Heroradhaa ഇന്നത്തെ ന്യൂ ജൻ സിനിമ തന്നെ. അടൂരിന്റെയും, അരവിന്ദന്റെയും പടങ്ങൾ മുഴുവൻ കണ്ടിട്ടുള്ള എനിക്ക് മനസ്സിലാകുന്നില്ല.
താങ്കളെപ്പോലെ ബുദ്ധിജയികൾക്ക് മനസ്സിലാവില്ലായിരിക്കും.... ഞങ്ങളെപ്പോലെ പാവപ്പെട്ട സാധാരണക്കാർക്ക് എല്ലാം മനസ്സിലാവാറുണ്ട്... എനിക്കിപ്പോ വയസ്സ് 53 ആയി...... പുതിയ സിനിമകൾ മിക്കതും കാണാറുണ്ട്... ആസ്വദിക്കാറുണ്ട്... കാലത്തിന്റെ മാറ്റം അവ ഉൾക്കൊളളുന്നുണ്ട് എന്നല്ലാതെ quality wise ഒരു കുറവും എനിക്ക് തോന്നീട്ടില്ല .... പിന്നെ നല്ലതും മോശവും പണ്ടും ഉണ്ടായിട്ടുണ്ട് .... ഇപ്പഴും ഉണ്ടാകുന്നുണ്ട് .....ഇനി ഉണ്ടാകുകയും ചെയ്യും.... പുതുമയുടെ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുകയും തിരിഞ്ഞ് നിന്ന് പുതിയതിനെ ഒക്കെ പുച്ഛിക്കുകയും ചെയ്യുന്ന മലയാളിയുടെ വൃത്തികെട്ട ഒരു സ്വഭാവം എന്നാ ഇനി മാറുക?
@@syamkumar6397 ചിലർക് കാലത്തിന്റെ ഒഴുകിന് അനുസരിച്ചു നീന്താൻ കഴിയില്ല. അവര് കരയിൽ തന്നെ നില്കും.
ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
എല്ലാവർക്കും അവരുടെ ജീവിത വീക്ഷണ കോണിൽ അവരുടേതായ ശരികൾ ഉണ്ട്.
100 %
👍സത്യം ❤️
❤❤❤❤
Modern cinema music is like mushrooms after rains : momentary in relevance and ineffective in tickling the mind of a music lover
ഞങ്ങടെ സ്വന്തം മധു സർ❤❤❤❤❤❤❤❤
മധുസാർ പറഞ്ഞതു ശരിയാണ്. ഞാനും വിചാരിച്ചു എന്റെ ചെവിടെ കുഴപ്പമാണോ ഡയലോഗ് കേൾക്കാത്തതെന്ന്. അതുകൊണ്ട് ഞാൻ എല്ലാ സിനിമകളും കാണാറില്ല . ഡയലോഗ് കേൾക്കണ്ടേ😊
ഞാൻ മിക്ക new gen films കാണാറുണ്ട്.... എനിക്ക് ഒരു dialogue ഉം കേൾക്കാത്തതായി തോന്നീട്ടില്ല
Realistic cinima enna chavaru malayala cinima nashipichu
Correct.
Puthiya malayalam.cinima.valippu.
വാസ്തവം
അമച്ചുവർ നാടകം മോശം ആണ് എന്നാണോ സർ പറയുന്നത്. Sorry sir
നാടകം പോലെ ആണോ സിനിമ ചെയ്യണ്ടത്
പണ്ടത്തെ സിനിമ കണ്ടാൽ അറിയാം നാടകീയത ഏതിനായി രുന്നൂന്ന്....😂😂😂 പുതിയതിനെ ഒക്കെ പുച്ഛിച്ചാൽ വലിയ ബുദ്ധിജീവി പരിവേഷം കിട്ടും എന്നാ ഈ വയസ്സൻമാരുടെ വിചാരം....
എടൊ കോപ്പേ വയസൻ മാരുടെ വിചാരം ശരിയാണെന്ന് തെളിയിക്കുന്നതാണ് കഴിഞ്ഞ വർഷം ഇറങ്ങിയ 71പടങ്ങളിൽ 70എണ്ണം പൊട്ടി പാളീസ് ആയത്.
Annathe technologyil avar egane work cheythu ennu orthe cinema, music oke kanavu. And pazaya cinemakal kananam apol manasilakum. Cinema has improved a lot, but kadha moolyam idinju, athinu Karanam puthiya generation ath mathi. They enjoy that. Atre ulu.
Cheruppamayathu kondu budhiyundakanamennilla
@@raghavankuttykv1343 വയസ്സനായതു കൊണ്ടും ബുദ്ധിയുണ്ടാകണമെന്നില്ല
@@user-cg8ch6sw8p ഒരു സിനിമ njoyable ആവാൻ കഥാമൂല്യം ഒരു must ഒന്നുമല്ല .... ഒരു ചെറിയ സംഭവം നന്നായി present ചെയ്താലും പ്രേക്ഷകന് ഹൃദ്യമായി തോന്നാം... പിന്നെ മാറ്റമാണല്ലോ കാലത്തിന്റെ അനിവാര്യത.... 50-60 കളിലെ സിനിമ പോലെ മാത്രമേ 2023 ലെ സിനിമ നിർമിക്കാവു എന്ന് പറയുന്നത് വിഡ്‌ഢിത്തം മാത്രമാണ് ....... Action hero biju.... തൊണ്ടി മുതലും ദൃക്സാക്ഷിയും.... മഹേഷിന്റെ പ്രതികാരം ..... idukki gold.... തുടങ്ങിയ ചെറിയ ഒരു thread ൽ build up ചെയ്ത സിനിമകൾ എല്ലാ പ്രായത്തിലുള്ളവരും (ചില മൂരാച്ചികൾ ഒഴിച്ച്) ആസ്വദിച്ചിട്ടുണ്ട്.... ഇനിയും പുതിയ ശൈലികൾ വരട്ടെ... പുതിയ തലമുറ വരട്ടെ....... അവരുടെ creativity skill നമുക്ക് ആസ്വദിക്കാൻ കഴിയട്ടെ...