സിദ്ധിക്ക് ഇക്കാ ഇത്ര സിമ്പിൾ ആണെന്ന് മനസ്സിലായത് ഈ അഭിമുഖം കേട്ടപ്പോഴാണ് സിനിമയിൽ ഭയങ്കര വില്ലനാണ് പക്ഷേ നേരിട്ട് സംസാരിക്കുമ്പോൾ എത്ര സോഫ്റ്റ് ആയിട്ടാണ് സംസാരിക്കുന്നത് മാത്രമല്ല ഓരോ വാക്കിനും ഭയങ്കര കൃത്യമായ ഉത്തരങ്ങളാണ് ഒഴിവ് കഴിവുകൾ ഒന്നും പറയില്ലപറയാനില്ല ഒന്നെങ്കിൽ അതെ അല്ലെങ്കിൽ അല്ല ഭയങ്കര ഇഷ്ടമായി ഒത്തിരി ഇഷ്ടമായി ❤❤❤❤❤❤❤❤
അതിൽ നിങ്ങൾ കൂടുതൽ വിഷമിക്കേണ്ട സിനിമയിൽ ഫ്ലാഷ് ബക്ക് പറഞ്ഞു കരയിക്കുന്നതിൽ നിങ്ങൾ പുപ്പുലിയാണ് ലേലം ആൻമേരി എന്നും ഈ രണ്ടു മൂവി കണ്ടാൽ ആ ഒരു ചെറിയ സീൻ വരുമ്പോൾ കരഞ്ഞു പോകും
Nice and decent interview.. hats off to the interviewer..
Siddikh ❤❤❤
സിദ്ധിക്ക് ഇക്കാ ഇത്ര സിമ്പിൾ ആണെന്ന് മനസ്സിലായത് ഈ അഭിമുഖം കേട്ടപ്പോഴാണ് സിനിമയിൽ ഭയങ്കര വില്ലനാണ് പക്ഷേ നേരിട്ട് സംസാരിക്കുമ്പോൾ എത്ര സോഫ്റ്റ് ആയിട്ടാണ് സംസാരിക്കുന്നത് മാത്രമല്ല ഓരോ വാക്കിനും ഭയങ്കര കൃത്യമായ ഉത്തരങ്ങളാണ് ഒഴിവ് കഴിവുകൾ ഒന്നും പറയില്ലപറയാനില്ല ഒന്നെങ്കിൽ അതെ അല്ലെങ്കിൽ അല്ല ഭയങ്കര ഇഷ്ടമായി ഒത്തിരി ഇഷ്ടമായി ❤❤❤❤❤❤❤❤
Dulqer Salmaan 💥
Leelam padathil siddique aante sentimental dialogues onum parayan ila enu type cheian tudangiapo crct aayitu interviewer ah chodyam 😍
7:00 ulla katha aano ennoru chodyam uchitham alla... Wrong choice of question.. Ith Dhyan sreenivasan alla... Siddhique aanu...
Eethu interview ill aanu siddique ikka paraniathe എനിക്ക് പോകാൻ ഇഷ്ടം ഉള്ള സ്ഥലം എൻ്റെ വീട് ആണ്.......
I was looking for the same one any idea which is that interview
Complete actor
Good man❤️ikka❤️
Legendary actor
Nalla.manushiyan
അതിൽ നിങ്ങൾ കൂടുതൽ വിഷമിക്കേണ്ട സിനിമയിൽ ഫ്ലാഷ് ബക്ക് പറഞ്ഞു കരയിക്കുന്നതിൽ നിങ്ങൾ പുപ്പുലിയാണ് ലേലം ആൻമേരി എന്നും ഈ രണ്ടു മൂവി കണ്ടാൽ ആ ഒരു ചെറിയ സീൻ വരുമ്പോൾ കരഞ്ഞു പോകും
Ambassador 4:30
👍👍👍👍👍👍👍👍👍👍👍
😍😍🔥🔥
🥰
Black and white serial kanditundu.
Alphabet orderil kollunna serial killer.
Avasanamayi kanda serial 😀
Angur
Oh! BAYAGARAM!
😂😂😂😂mmmm...... door lock ചെയ്യില്ല😂
Sandesham.udayabanu.mak illa.ekka
Ithano gadddafi paranja nadan😂
അല്ലാ ദിലീപിന്റെ കേസിൽ അവസാനം കൂറുമാറിയ സാക്ഷി ആണ് സിദ്ധീഖ് . അതെന്താ മറന്നു പോയോ .
എന്നിട്ട് ഇപ്പോ മാന്യൻ ആയോ..!
സിദ്ധിഖ് നല്ല വിടൽ ആണല്ലോ 🙄
His watch is rolex😂
Haha was just about to comment and saw yours
Rolex daytona i believe with a jubilee bracelet
മക്കൾ or വേറെ ആരെങ്കിലും gift കൊടുത്തതാണെങ്കിലോ
പിന്നെ luxury ഇല്ലെന്നു വെച്ച് ആള് ദാരിദ്ര്യത്തിൽ ജീവിക്കണമെന്നില്ലില്ലോ
Rolex ആഡംബര വാച് ആണോ 😂
@@amaljoy8583alla palliperunnalinu kitum