അഭിനയം മധു വേണ്ടെന്നുവയ്ക്കില്ല | Exclusive Interview with Madhu | Manorama Online |

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น •

  • @joseachayan7740
    @joseachayan7740 2 ปีที่แล้ว +13

    ഇപ്പോഴും ചില സമയങ്ങളിൽ മധു സാറിന്റെ കുസ്രുതി കലർന്ന പുഞ്ചിരി കാണുമ്പോൾ ക്യൂട്ടായ രണ്ടു മുന്നു വയസായ ഒരു കുഞ്ഞു ചിരിക്കുന്നതു പോലെ

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +12

    മധുസാറിന് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...🙏🙏🙏

  • @sasidharansasi5105
    @sasidharansasi5105 ปีที่แล้ว +3

    62 വയസായ എനിക്ക് ഇപ്പോഴും 35-40 വയസ്സിന്റെ മനസാണ്. എങ്കിലും 90 വയസായ അദ്ദേഹത്തെ കാണുമ്പോൾ അത്രയും കാലം ആരോഗ്യത്തോടെ ജീവിക്കാൻ എന്റെ തലമുറയിൽപ്പെട്ടവർക്ക് കഴിയുമോ എന്ന് സംശയം ആണ്. എങ്കിലും ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് ഭാഗമായി കരുതുന്നു.ആരോഗ്യത്തോടെ ജീവിക്കാൻ അദ്ദേഹത്തു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @19683737
    @19683737 2 ปีที่แล้ว +6

    Heartwarming interview. I really liked it. The interviewer is more well-versed about the interviewee, who is himself the paragon of spectacular acting. This is an interview which truly has comprehended even the minutest details and nuances of malayalam cinema. The small clips of songs inserted in between the interview made me nostalgic. I was flabbergasted about the fact that it was indistinguishable whether the interviewer or the interviewee is more knowledgeable about the history of Malayalam cinema. My heart overflowed after watching this interview. May god give them both even more glory days.🌹

  • @aswathykv3561
    @aswathykv3561 2 ปีที่แล้ว +3

    ഇപ്പോഴും മധുസാറിന്റെ സിനിമകൾ യുട്യൂബിൽ കാണാറുണ്ട്. vidhyamma madhu sir combo , (വേനലിൽ ഒരു മഴ my favourite )

  • @srivilaskrishnan519
    @srivilaskrishnan519 2 ปีที่แล้ว +5

    Madhu sir, great soul..a legend

  • @anithasarathks
    @anithasarathks 2 ปีที่แล้ว +4

    നന്നായി രാജീവ്‌ sir.... 🙏🙏🙏
    ഔപചാരികത ട്ടുമില്ലാതെ തികച്ചും സൗഹൃദ സംഭാഷണം... 💐💐💐💐

  • @sunilkumars7718
    @sunilkumars7718 2 ปีที่แล้ว +5

    മധു സാറിന്റെ സിനിമ പ്രവേശനം മുതൽ ഇന്നുവരെ ഉള്ള എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ച രാജീവ്‌ജിക്ക് അഭിനന്ദനങ്ങൾ. സിനിമയിലെ ഇന്നത്തെ അവസ്ഥയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതിപാദ്യം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു

  • @ahamedbaliqu9118
    @ahamedbaliqu9118 2 ปีที่แล้ว +4

    സത്യൻ പോയി നസീർ പോയി തിക്കുറിശ്ശി പോയി ഉമ്മർ പോയി സോമൻ പോയി സുകുമാരൻ പോയി അടൂർ ഭാസി പോയി ബഹദൂർ പോയി എസ് പി പിള്ള പോയി അങ്ങനെ സമകാലികരും തനിക്ക് ശേഷം വന്നവരും ഒക്കെ ജീവിതത്തിൽ നിന്ന് പോയിട്ടും പതറാതെ പിടിച്ചുനിൽക്കുന്ന മധു സാർ അങ്ങേയ്ക്ക് ഒരായിരം സ്നേഹാദരം

  • @abrahamjacob6096
    @abrahamjacob6096 ปีที่แล้ว +2

    എത്ര നന്നയി interview ചെയ്‌തു അദ്ദേഹം നന്നയി മറുപടിയും കൊടുത്തു

  • @resmiakhil9803
    @resmiakhil9803 2 ปีที่แล้ว +5

    A very good interview Rajeev Sir !!!!!!!😊

  • @raviskappilraviskappil1381
    @raviskappilraviskappil1381 ปีที่แล้ว +2

    Best Actor... 🙏

  • @aswathymolcs2051
    @aswathymolcs2051 2 ปีที่แล้ว +5

    Madhusirsuperactor

  • @benro978
    @benro978 2 ปีที่แล้ว +4

    രാജീവ് ജി യുമായി നെടുമുടി വേണുവിന്റെ ഒരു മുഖാമുഖത്തിൽ ചിത്രമെടുക്കാൻ ഒപ്പം ഞാനുമുണ്ടായിരുന്നു. ഒരു ഔപചാര്യകതയുമില്ലാതെ സാധാരണ ഗതിയിലുളള വർത്തമാനം - നല്ല അനുഭാവമായിരുന്നു. നെടുമുടിയുടെ ഒരു പാട് ഭാവങ്ങൾ എനിക്ക് പകർത്തുവാൻ കഴിഞ്ഞു. നന്ദി

  • @kmsbabu1
    @kmsbabu1 2 ปีที่แล้ว +3

    മലയാളം ചലച്ചിത്ര ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന അഭിനയചക്രവർത്തിയായ മധു സാറിന്റെ ജീവിതം ഏതാനും മിനിറ്റുകൾ കൊണ്ട് ഔപചാരികത യില്ലാത്ത സംഭാഷണത്തിൽ കൂടി തുറന്നു കാണിച്ച രാജീവിന് അഭിനന്ദനങ്ങൾ. മധു സാറിന് മലയാളം സിനിമയോടുള്ള ബന്ധം, അതിനോടുള്ള ആവേശം, എത്രത്തോളം എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. വിദ്യാഭ്യാസം കഴിഞ്ഞ് നാടകത്തിലെത്തി സിനിമയിൽ പ്രവേശിച്ച് സിനിമയോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന അദ്ദേഹം ഇപ്പോൾ ആ മേഖല വിട്ടു നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കിയപ്പോൾ സിനിമലോകത്തിലെ മൂല്യച്യുതി എത്രത്തോളം എന്നും , സിനിമലോകം ഉൾപ്പെടെ എല്ലാ മേഖലയിലും പത്താം ക്ലാസുകാരൻ എം എക്കാരനെ വിലയിരുത്തുന്ന രീതി തന്നെ ആണ് എന്നും മനസ്സിലാകുന്നു. ഈ ചർച്ചയിൽ കൂടി, ഇപ്പോൾ കാണുന്ന നിലവാരത്തകർച്ചയിൽ അദ്ദേഹത്തിനുള്ള മനോവ്യഥ വ്യക്തമാക്കുന്നതായി അനുഭവപ്പെടുന്നു.

  • @ganeshhariprakash5175
    @ganeshhariprakash5175 2 ปีที่แล้ว +2

    DEAR Madhu Sir Thank youso much for all the movies.

  • @unnikrishnanr5658
    @unnikrishnanr5658 2 ปีที่แล้ว +4

    Excellent Coverage

  • @paruskitchen5217
    @paruskitchen5217 ปีที่แล้ว +2

    😊🎉❤ongratulations sir

  • @drtbeena354
    @drtbeena354 2 ปีที่แล้ว +4

    You have proved to be a pro at Art as well as Celebrity journalism, Rajeev ji. Truly liked your reasearch and professional acumen. You seem to be very well versed with Madhu sir's movies and looks like you saw all of them quite recently!!! It's always a pleasure to listen to the iconic actor that Madhu sir is. Thanks for this wonderful interview. Looking forward to more... Good luck and Godspeed.

  • @bindusree8381
    @bindusree8381 2 ปีที่แล้ว +3

    Great Rajeev sir 🤩

  • @padmini4471
    @padmini4471 ปีที่แล้ว +2

    Nice interview.

  • @Sd-ih5ql
    @Sd-ih5ql ปีที่แล้ว

    Great Madhu sir,Malayalam cinemayile ekkalatheyum veritta vakthithwam,sir inu ayoorarogyam nerunnu🙏

  • @-Jimmy90-Kl-05
    @-Jimmy90-Kl-05 2 ปีที่แล้ว +3

    👍

  • @premamenon6291
    @premamenon6291 ปีที่แล้ว

    🙏🏻🙏🏻

  • @shersharajputh8660
    @shersharajputh8660 ปีที่แล้ว +1

    🤝

  • @radhakrishnancl2308
    @radhakrishnancl2308 2 ปีที่แล้ว +1

    🙏

  • @SreekumarM-z8n
    @SreekumarM-z8n ปีที่แล้ว

    👏🏻👏🏻👏🏻🙏

  • @radhadevib2906
    @radhadevib2906 2 ปีที่แล้ว +1

    🙏🙏🙏🌹👌✌️

  • @renukasasi3985
    @renukasasi3985 ปีที่แล้ว +2

    ആയുരാരോഗ്യവാനായി

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 ปีที่แล้ว

  • @VijayakumarC-o3k
    @VijayakumarC-o3k ปีที่แล้ว

    🙏🙏🙏🌹👍

  • @rajan3338
    @rajan3338 ปีที่แล้ว

    njan PRIYA yilum...SATHI yilum *A* certificate theateril kandirunnu!SATHI = SUPER FILM!!!❤️🧡💟🫀

  • @appunimuthukattilkizhaketh1401
    @appunimuthukattilkizhaketh1401 ปีที่แล้ว

    Print kittumo ?

  • @aky7567
    @aky7567 ปีที่แล้ว +2

    മകളുടെ ഫോട്ടോ കാണിക്കുമോ???

  • @FrancisVarghese-fc3ge
    @FrancisVarghese-fc3ge ปีที่แล้ว

    Maduafinayasamtrt 20:19

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 2 ปีที่แล้ว

    Narcotic criminals kings of film area. Madhu not belongs. Ramu kariat uneducated some time lucky. Like the song Mangalam nerunnu nan. What MA Hindi language of Animals.

  • @abraahamjoseph3563
    @abraahamjoseph3563 2 ปีที่แล้ว +2

    മധുസാറിനെ നേരിട്ടു കാണാൻ നഖങ്ങൾ സിനിമയുടെ ഷുട്ടിങ് ചപ്പാത്തിൽ(കട്ടപ്പന )നടന്നപ്പോൾ കാണാൻ ഭാഗ്യമുണ്ടായി.. 👌👌