BJP തന്ത്രം CPM നെ വിറളി പിടിപ്പിക്കുന്നു!| ABC MALAYALAM | ABC TALKS| 2-07-24

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബിജെപി
    പ്രവർത്തിക്കുന്നത്.#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 64

  • @venugopal2347
    @venugopal2347 2 วันที่ผ่านมา +49

    സന്ദീപ് വാര്യർ…ബിജെപിയുടെ കേരളത്തിൽ പ്രതീക്ഷയുണർത്തുന്ന നേതാവ്..💪💪💪

    • @shijith1000
      @shijith1000 วันที่ผ่านมา +3

      പക്ഷേ KJP നേതൃത്വം അംഗീകരിക്കില്ല.

    • @madhusudananm.k2425
      @madhusudananm.k2425 19 ชั่วโมงที่ผ่านมา

      ​@@shijith1000They referred the case to you..

  • @rajendranedappally2237
    @rajendranedappally2237 2 วันที่ผ่านมา +36

    സുരേഷ് ഗോപി തൃശ്ശൂരിൽ എത്രയും പെട്ടെന്ന് ഓഫീസ് തുറക്കാനുള്ള നടപടികൾ തുടങ്ങണം. തൃശ്ശൂരിലെ ജനങ്ങൾക്ക് ഒപ്പം നിൽക്കണം തൃശ്ശൂരിലെ ജനങ്ങളെ നിരാശപ്പെടുത്തിയാൽ അത് കേരളത്തിൽ ബിജെപിക്ക് മൊത്തം ദോഷം ചെയ്യും

  • @MindfulnessAesthetics
    @MindfulnessAesthetics 2 วันที่ผ่านมา +16

    Wow..Sandeep Ji ❤

  • @abhilash7381
    @abhilash7381 2 วันที่ผ่านมา +20

    പാലക്കാട്ട്ക്കാരനായ സന്ദീപ് ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്‌ മത്സരിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ?

    • @SreerajS2020
      @SreerajS2020 2 วันที่ผ่านมา +5

      Yes man.. 100% .. If Sandeep or Shobha contest from there it will be be a sure seat for Bjp.. ❤

    • @abhilash7381
      @abhilash7381 2 วันที่ผ่านมา +8

      ​@@SreerajS2020ശോഭ ചേച്ചി ജയികുമായിരിക്കും, പക്ഷെ ഇനി അവർ ആലപ്പുഴ വിടരുത് എന്നാണ് എന്റെ അഭിപ്രായം.

    • @SreerajS2020
      @SreerajS2020 2 วันที่ผ่านมา +1

      @@abhilash7381 But she can try for Palakkadu bye election same time concentrate more on 2029 Alappuzha parliament constituency

    • @abhilash7381
      @abhilash7381 2 วันที่ผ่านมา +2

      @@SreerajS2020 People will not trust

    • @SreerajS2020
      @SreerajS2020 2 วันที่ผ่านมา +1

      The problem with C Krishnakumar is he never open his mouth.. For winning an election you need set an agenda.. After PM campaign in Palakkadu region also he fails to take lead on congress in Palakkadu assembly...

  • @Kjk436
    @Kjk436 2 วันที่ผ่านมา +16

    സന്ദീപ്ജി ഏഷ്യാനെറ്റിൽ ചർച്ചേൽ സോയജോസാഫിന്റെ വായടപ്പിച്ച മറുപടി കണ്ടു ❤

  • @prakashnamboothiri7035
    @prakashnamboothiri7035 2 วันที่ผ่านมา +10

    🙏🏻ബഹുമാന്യ ഹിന്ദു സഹോദരങ്ങളോട്... കമ്മികളും കൊങ്ങികളും ഹിന്ദുക്കളെ എന്നും ചതിക്കുക ആയിരുന്നു എന്ന് മനസിലാക്കി നില നിൽപ്പിന് വേണ്ടി ആലോചിച്ചു പ്രവർത്തിക്കുക... ഇനിയെങ്കിലും ഈ ചെന്നായ വർഗങ്ങളെ തിരിച്ചറിയുക... ഇല്ലെങ്കിൽ RIP ക്ക് തയ്യാർ ആകുക 🙏🏻🙏🏻🙏🏻

  • @surendrankochukudiyil7343
    @surendrankochukudiyil7343 2 วันที่ผ่านมา +8

    Very correct Sr

  • @SreerajS2020
    @SreerajS2020 2 วันที่ผ่านมา +12

    Sandeep ❤

  • @NS-vq5cc
    @NS-vq5cc 2 วันที่ผ่านมา +4

    ചർച്ച ചെയ്യപ്പെടേണ്ടത് ലോകകപ്പ് ഫുട്ബാള്‍ യോഗ്യത പോരാട്ടത്തില്‍, ഔട്ട് ആയി പോയ ബോളെടുത്ത് ഇന്ത്യക്കെതിരെ ഖത്തർ നേടിയ ഗോളിനെ കുറിച്ചായിരുന്നു. മുപ്പത്തിയേഴാം മിനിറ്റിൽ നേടിയ ഗോളിലൂടെ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടു നിൽക്കുന്ന അവസരത്തിലാണ് കളിയുടെ എഴുപത്തി മൂന്നാം മിനിറ്റിൽ വിവാദ ഗോൾ പിറന്നത്.
    ബോൾ ഔട്ട് ആയതിനു വ്യക്തമായ വീഡിയോ തെളിവുണ്ടായിട്ടും, ആ കാര്യം അപ്പോൾ തന്നെ ഇന്ത്യൻ ടീം റഫറിയെ അറിയിച്ചിട്ടും, ഇന്ത്യൻ ടീമിനോട് റഫ്‌റി കാണിച്ച പക്ഷപാതമായിരുന്നു ചർച്ച ചെയ്യേണ്ടിയിരുന്നത്. ആ ഒറ്റ ഗോളിനായിരുന്നു ഇന്ത്യ തോറ്റത് എന്നുമോര്‍ക്കണം.
    പക്ഷെ നമ്മുടെ മാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നതോ, ഇന്ത്യക്കു ട്വന്റി ട്വന്റി ക്രിക്കറ്റ് ലോകകപ്പ് നേടി തരുന്നതിൽ പ്രധാന പങ്ക് വഹിച്ച, കളിയുടെ അവസാന ഓവറിലെ ആദ്യ പന്തിൽ ഇന്ത്യക്ക് വേണ്ടി സൂര്യകുമാർ എടുത്ത മനോഹമായ ക്യാച്ചിനെ കുറിച്ചും. ആ ചര്‍ച്ചയെന്നത് ആ ക്യാച്ചിന്റെ മനോഹാരിതയെ കുറിച്ചല്ല. മറിച്ചു ആ ക്യാച്ചെടുക്കുന്ന സമയത്ത് സൂര്യകുമാറിന്റെ കാല്‍ ബൗണ്ടറി ലൈനില്‍ ടച്ച്‌ ചെയ്‌തിരുന്നോ എന്നതിനെ കുറിച്ചാണ് എന്നതാണ്.
    സൂര്യകുമാറിന്റെ കാൽ ബൗണ്ടറി ലൈനിൽ ടച്ച് ചെയ്‌തിട്ടില്ല എന്നതിന്റെ വ്യക്തമായ വിഡിയോ ഉണ്ടായിട്ടും, ഇക്കാര്യം ആ സമയത്ത് തന്നെ തേർഡ് അമ്പയർ പരിശോധിച്ചു ഉറപ്പു വരുത്തിയിട്ടും മനോരമക്കടക്കം ഇപ്പോഴും ആ ക്യാച്ചിനെ വിവാദ ക്യാച്ച് ആക്കാനാണ് താത്പര്യം.
    ഇന്ത്യയുടെ വിജയം അംഗീകരിക്കാന്‍ എന്തോ മനസങ്ങു വരുന്നില്ല. ഇവരപ്പോള്‍ ഇന്ത്യയെ ഒരു ശത്രുരാജ്യം ആയാണോ കാണുന്നത്..?
    അതോ ഇന്ത്യയുടെ വിജയം, അതിപ്പോള്‍ സ്പോർട്സിൽ ആയാല്‍ പോലും അത് മോദിജിയുടെ വിജയം ആയാണോ ഇവറ്റകള്‍ കാണുന്നത്..?
    അതാണോ തിരഞ്ഞെടുപ്പ് ഫലം വന്നാല്‍, ബിജെപിയുടെ വിജയം അംഗീകരിക്കാന്‍ പറ്റാതെ ഇവിഎമ്മിനെ കുറ്റം പറയുന്ന പോലെ ഇന്ത്യയുടെ ലോകകപ്പ് വിജയം അംഗീകരിക്കാനാവാതെ ബൗണ്ടറി ലൈനിനെ, തേര്‍ഡ് അമ്പയറെ പറയുന്നത്..?
    ശരിക്കും ഇന്ത്യയോടു ഇവറ്റകള്‍ക്കിത്ര വിരോധം എന്തു കൊണ്ടാണെന്നാണ്..?

  • @kairali2758
    @kairali2758 2 วันที่ผ่านมา +6

    സന്ദീപ് 💕💕💕

  • @yesiamindian7830
    @yesiamindian7830 วันที่ผ่านมา +5

    കോൺഗ്രസിനെ പോലെയല്ല ബിജെപി. സിപിഎമ്മിനെ തകർത്തു കൊണ്ടാണ് ബിജെപി കേരളത്തിൽ കടന്നുവരുക

  • @rahulramesh5900
    @rahulramesh5900 2 วันที่ผ่านมา +12

    Warrier
    Yuvrajgokul
    Vachaspathy
    Shankutdas❤❤❤❤❤

    • @SreerajS2020
      @SreerajS2020 2 วันที่ผ่านมา +3

      Hey man add K K Aneeshkumr, Shaun George and Anoop Antony in to that list

    • @devdev4742
      @devdev4742 วันที่ผ่านมา

      VP ശ്രീ പദ്മനാദൻ💪

    • @akshaynair910
      @akshaynair910 วันที่ผ่านมา

      Prakash babu also

  • @RKmedia-vlogs
    @RKmedia-vlogs วันที่ผ่านมา +5

    ബിജെപി ശക്തമായ രീതിയിൽ കേരളത്തിൽ വളരുന്നു...... 💯

  • @swaminathkv5078
    @swaminathkv5078 วันที่ผ่านมา

    ശ്രീ സന്ദീപ് വാരിയർ.. We like you.. ❤️❤️👌

  • @adv.s.ramesh779
    @adv.s.ramesh779 2 วันที่ผ่านมา +6

    ഈഴവരാതി പിന്നോക്ക വിഭാഗം എന്നത് കമ്മ്യൂണിസ്റ്റ്‌ കളുടെ പ്രയോഗമാണ്, അങ്ങിനെ പറയരുത് ആരും പിന്നോക്കം അല്ല.

    • @indiadiesel258
      @indiadiesel258 วันที่ผ่านมา

      കമ്മികളുടെ ത്. അല്ല. കമ്മികൾക്ക് മുൻപേ ഉപയോഗിക്കുന്നതാണ്.ഈഴവരാദി വിഭാഗംജനങ്ങൾ എന്ന്

  • @vrmohanan2532
    @vrmohanan2532 วันที่ผ่านมา

    Very very true discussion

  • @surimenon7660
    @surimenon7660 วันที่ผ่านมา

    Real, Honest TRUE Reporting ANALYSIS...Thank you for Clarity and Simple REPORTING 💪🇮🇳💪

  • @rahulramesh5900
    @rahulramesh5900 2 วันที่ผ่านมา +1

    Sandeep❤❤❤❤❤❤❤❤

  • @hashimharoon318
    @hashimharoon318 วันที่ผ่านมา +1

    😍😍😍😍😍

  • @Asha_S972
    @Asha_S972 2 วันที่ผ่านมา +1

    Sandeep ji, Happy to see you here. Please keep yourself cool when you are invited for debate with Smriti, Hashmi etc. You are an orator, they are trying to provoke you and waiting for the first chance to defame. Be careful. We set high expectations from you. Good luck 👍

  • @KaleshCn-nz3ie
    @KaleshCn-nz3ie 2 วันที่ผ่านมา +3

    അടിസ്ഥാന വർഗത്തിന്റെ വോട്ടു നേടാൻ ബിജെപി അവരുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ തയ്യാറാകണം.. എങ്കിൽ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടാൻ കഴിയും 👍

  • @saneeshsanu1380
    @saneeshsanu1380 วันที่ผ่านมา +1

    സന്ദീപ് വാര്യർ🔥

  • @sebastianouseph
    @sebastianouseph 2 วันที่ผ่านมา +4

    It's time for Kerala to start thinking differently, for a change......
    Both, LDF and UDF should be discarded (after 67 years of useless governance) and NDA & 20-20 should be supported.......
    That will surely bring about better quality of governance in Kerala.....

  • @n.h.venkitachalamiyer6055
    @n.h.venkitachalamiyer6055 2 วันที่ผ่านมา +1

    CPM and Congress same coin of Kerala .

  • @pemarajanmantody7498
    @pemarajanmantody7498 วันที่ผ่านมา +1

    CPM തെറ്റ് തിരുത്തരുത്. അതേ മാർഗ്ഗത്തിൽ തന്നെ പോകണം. ഹിന്ദു വിരുദ്ധ, ദേശവിരുദ്ധ നിലപാടുകൾ CPM തുടരട്ടെ. എങ്കിലേ BJP വളരൂ.CPM നെ നല്ല വഴിക്ക് ഉപദേശിക്കരുത്.

  • @shobhananair1534
    @shobhananair1534 ชั่วโมงที่ผ่านมา

    It is NDA vs INDI Alliance in Kerala. All 140 Assembly seats are with INDI Alliance in Kerala. No opposition.

  • @akshaynair910
    @akshaynair910 วันที่ผ่านมา

    Niyuktha Palakkadu MLA Sandeep 🔥

  • @swaminathkv5078
    @swaminathkv5078 วันที่ผ่านมา

    വളരെ ശരിയാണ്.. സിപിഐ നിൽക്കകള്ളി ഇല്ലാതെ വന്നപ്പോ സിപിഐ ഇരുണ്ടു കളിക്കുകയാണ് ഇപ്പോൾ

  • @raghavendrabhat5646
    @raghavendrabhat5646 2 วันที่ผ่านมา

    More articulation has to happen on the link between thievery of exchequer monies. and ministers sitting in important portfolios. Sandeep Warrier and articulate persons like him have to talk on this frequently, reminding the general public.

  • @nayanar963
    @nayanar963 2 วันที่ผ่านมา +1

    Vattavada vaanam marichitt 6 varsham😢... 40 inchinge anjikkuru nerunnu😂😂

  • @outspoken..
    @outspoken.. วันที่ผ่านมา +2

    വളരെ പക്വതയോടെ പറയാൻ ഉള്ള കാര്യങ്ങൾ ഉറച്ച നിലപാടോടെ പറയുന്ന നേതാവ് ❤

  • @ayilyathpadmaraj6584
    @ayilyathpadmaraj6584 วันที่ผ่านมา +2

    ഇതുപോലെ ഉള്ള ഒര് 15-20 നേതാക്കൾ ഉണ്ടാവണം ആളുകൾ ഉറപ്പായും bjp ക്ക് ഭരണം കൊടുക്കും... 👌👌 🙏🙏 ✌️✌️

    • @akshaynair910
      @akshaynair910 วันที่ผ่านมา +1

      Suresh Gopi
      Shobha Surendran
      Kummanam
      RC
      V Muraleedharan
      Krishnadas
      George Kurien
      Sandeep Warrier
      Vachaspati
      MT Ramesh
      Shaun George
      Anil Anthony
      Both Krishnakumar’s
      Prakash babu
      Sarasu Teacher
      Yuvraj Gokul
      Raghunath

  • @sunnymathew8151
    @sunnymathew8151 วันที่ผ่านมา

    Throw the present kjp president from that position then the party will succeed 😊

  • @swaminathkv5078
    @swaminathkv5078 วันที่ผ่านมา

    വോട്ട് ബാങ്കിന്റെ പിന്നാലെ പോയതിന്റെ ഫലം ആണ് സിപിഎം ഇപ്പോൾ അനുഭവിച്ചത്.. ഹിന്ദുക്കൾ ശ്രീ വെള്ളാപ്പള്ളി പറഞ്ഞപോലെ കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങി.. നല്ല കാര്ര്യും 👌

  • @edamullasudhakaran7876
    @edamullasudhakaran7876 วันที่ผ่านมา

    Sure, capital corporation will be captured by BJP

  • @user-mg6ns4ju6t
    @user-mg6ns4ju6t วันที่ผ่านมา

    ലോകസഭ തിരഞ്ഞടുപ്പ് പാറ്റേൺ വ്യത്ത്യാസം ആണ്

  • @radhamanikn3993
    @radhamanikn3993 วันที่ผ่านมา

    BJP മുന്നേറിയന്നു പറഞ് വീഡി ഉക്കാതെ എല്ലാ ഹിന്ദുക്കളെയും ഒന്നാക്കാൻ നോക്ക്

  • @Samsung12346
    @Samsung12346 วันที่ผ่านมา +1

    ബിജെപിക്കു ഒരു തന്ത്രവും ഇല്ല 🤣അവർ പോലും പ്രതീക്ഷിച്ചില്ല ആലപ്പുഴയിൽ ഇത്രയും വോട്ടു കിട്ടുമെന്ന്.. Rss/ബിജെപി ക്കാർ പതിവ് പോലെ ക്ക്‌ യ്ക്ക് കുത്തി.വോട്ടു കൂടിയ ട്രെൻഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടിയാൽ ബിജെപിയ്ക്കു എന്തെങ്കിലും തന്ത്രം ഉണ്ടെന്നു സമ്മതിക്കാം

    • @Samsung12346
      @Samsung12346 วันที่ผ่านมา

      Kc വേണുഗോപാലിനാണ് rss bjp ക്കാർ ഇത്തവണയും വോട്ടു ചെയ്തത്

  • @user-wx3bc8py3j
    @user-wx3bc8py3j 2 วันที่ผ่านมา

    Ellaa eazhavarum bjpkk vote cheyyu. 😅Pakshe ottakkeulluvenkil naayanmaar musliminod chernn pani tharum ente anubhavamaan😢 ezhavar muslim aavunnathaan nallath. Avar swantham aalkkaare orikkalum ottakkaakkilla😢but ee. Nair vishangalaan. Aarum samadaanathode jeevikkunnath avarkk ishtamalla prathyekich. Ezhavar 😢

  • @babujicp1240
    @babujicp1240 วันที่ผ่านมา

    Rss ലെ സവർണർ കോൺഗ്രസ്‌ നാണു ഇത്തവണ വോട്ട് ചെയ്തത് ഈഴവർ കുറച്ചു പേർ ബിജെപി ക്കു വോട്ട് ചെയ്തു അത് ഇനി ആവർത്തിക്കില്ല ആലപ്പുഴ യിൽ വേണുഗോപാൽ നെ ജയിപ്പിക്കാൻ rss വോട്ട് ചെയ്തു ഈഴവ വോട്ട് ഭിന്നിപ്പിക്കുക എന്ന കോൺഗ്രസ്‌ ബിജെപി തന്ത്രം ഇത്തവണ വിജയിച്ചു

    • @ravishanker_r
      @ravishanker_r 21 ชั่วโมงที่ผ่านมา

      Apo kurach ezhava vote aanu 3 laksham alle. Poi marathl keri Kai vid kammi kidann mongathe

  • @KSubash-yy3ki
    @KSubash-yy3ki วันที่ผ่านมา

    LDF നെ സുഖിപ്പിച്ചും, തിരുട്ട് കുടുംബത്തെ രക്ഷിച്ചും തുടർ ഭരണത്തിന് സങ്കി വോട്ടുകൾ സംഭാവന ചെയ്തും നേടിയ വളർച്ച സ്ഥായിയായതല്ല എന്ന് മനസ്സിലാക്കാൻ ബിജെപി അധികം കാത്തിരിക്കേണ്ടതില്ല

  • @gsreekumar719
    @gsreekumar719 วันที่ผ่านมา

    സർവ്വ ദുർഗുണങ്ങളുടെയും വിളനിലമായ വീട്ടിൽ നിന്നും വരുന്നവർ കള്ളം പറയുന്നതിൽ എന്താണ് അത്ഭുതം...