കരുവന്നൂരിൽ സുരേഷ് ഗോപിക്ക് മുന്നിൽ സിപിഎം വിരണ്ടു!| ABC MALAYALAM |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ട് ..
    #abctv #abcmalayalam #studentsonlygovindankutty #govindankutty #sureshgopi #narendramodi #ayyavanakkam #bjpkeralam #bjpindia #malayalam #malayalamnews #malayalamlatestnews #malayalamlatestnews
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 543

  • @_smithaa_
    @_smithaa_ 3 หลายเดือนก่อน +219

    ധനുഷ്ന്റെ, സുരേഷ് ഗോപി voice imitate pwoli 😄😄😄🥳🥳🥳 nice presentation 👏🏼👏🏼👏🏼

    • @evilVortexGamePlay
      @evilVortexGamePlay 3 หลายเดือนก่อน +15

      😂😂 adu pwoli

    • @haridasev4874
      @haridasev4874 3 หลายเดือนก่อน +3

      നല്ല അവതരണം

  • @narayanannarayanan3944
    @narayanannarayanan3944 3 หลายเดือนก่อน +261

    നിക്ഷേപകരുടെ കണ്ണീര് കണ്ടില്ലെന്ന് നടിച്ച പാർട്ടി മുട്ടിലിഴയട്ടെ. നമുക്ക് കണ്ടുരസിക്കാം

  • @haridasankanjiram1256
    @haridasankanjiram1256 3 หลายเดือนก่อน +174

    വാസവന്റെയും കൊള്ളക്കാരുടെയും ആസനത്തിൽ ആണി കയറിയപ്പോൾ കട്ട് നക്കിയതൊക്കെ ഛർദിച്ചു തുടങ്ങി sg ക്ക് ബിഗ് സല്യൂട്ട് 🌹

  • @SN-yk6wl
    @SN-yk6wl 3 หลายเดือนก่อน +378

    സുരേഷേട്ടന് വോട്ടു ചെയ്തു വിജയിപ്പിച്ച എല്ലാ തൃശൂർ കാർക്കും ബിഗ് സല്യൂട്ട് നിങ്ങൾ കേരളത്തെയും കൂടിയാണ് രക്ഷിച്ചത് ജയ് സുരേഷേട്ടാ അടുത്ത ഞങ്ങളുടെ മുഖ്യമന്ത്രി രാജ്യസ്നേഹിയും മനുഷ്യസ്നേഹിയുമായ സുരേഷേട്ടൻ തന്നെ എന്റെ തുറയിൽ അമ്മയോട് ഉള്ള പ്രാർത്ഥന ജയ്. S. G. ജയ് ബിജെപി 🙏👍

    • @syamalapsyamaalap1866
      @syamalapsyamaalap1866 3 หลายเดือนก่อน +18

      തലൈവർ എന്ന് ഹെഡ്ഡിങ് കണ്ടപ്പോഴേ ഞാൻ മനസിൽ വിചാരിച്ചു കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി സുരേഷ് ഗോപി എന്ന്

    • @ranipailo1574
      @ranipailo1574 3 หลายเดือนก่อน +6

      🙏🏼thank u

  • @ramakrishnanks1716
    @ramakrishnanks1716 3 หลายเดือนก่อน +116

    ത്യശ്ശൂർ വോട്ടർമാർക്ക് ഒരു പാട് അഭിനന്ദനങ്ങൾ

  • @GopinathK.B-sg4pb
    @GopinathK.B-sg4pb 3 หลายเดือนก่อน +194

    സുരേഷ് ഗോപി സാർ നമസ്കാരം 🙏 എന്റെ കാശ് പോയില്ലെങ്കിലും കാശ് തിരികെ കിട്ടിയെന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. സാർ തീർച്ചയായും കേരള മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നു❤

    • @Angel33669
      @Angel33669 3 หลายเดือนก่อน +1

      Oru lady aane ( pere marannu poyi Modiji yude sreddayil peduthiyathe. Modiji. Prethikalude swathe kandu ketti panam thirichu kodukkum enne paranjathe.

    • @ramachandranp8965
      @ramachandranp8965 3 หลายเดือนก่อน

      കറക്റ്റ് 👍👍👌👌

  • @chandranmk9801
    @chandranmk9801 3 หลายเดือนก่อน +323

    നാളത്തെ കേരള മുഖ്യമന്ത്രി ആകണമെന്ന് എത്രപേർ ആഗ്രഹിക്കുന്നു ❤

    • @dasknair
      @dasknair 3 หลายเดือนก่อน +8

      ഏറ്റവും ആഗ്രഹം മരുമോന് , പിന്നെ കുഞ്ഞാപ്പക്കാണ്... പിന്നെ വിഡിസതീശൻസസിതരൂർരമേശ് ചെന്നിത്തലഓന്ത്കോയിന്തൻസത്യാനന്തരംസ്വരാജ്ടീച്ചർമമ്മാലിജയരാജൻ... അങ്ങനെയങ്ങനെ എല്ലാർക്കും ആഗ്രഹമുണ്ട്....

    • @flowers_comedy-.
      @flowers_comedy-. 3 หลายเดือนก่อน +3

      Keralam adh epazhe thirumanich urapich kazhinj keralathinte vasandhakalam Kanan pokunnu udan varunnu

    • @chandrashekar9913
      @chandrashekar9913 3 หลายเดือนก่อน

      മുഖ്യ മന്ത്രി ആയാലും ഇതിൽ നിന്ന് എന്ത് മാറ്റം വരാൻ..സുഖം തേടി യൂറോപ്പിൽ തന്നെ വാസം. വിശ്വപൗരൻ എന്നല്ലേ പേര് അപ്പൊൾ കേരളത്തിൽ ഇരിക്കില്ല..കറങ്ങി നടക്കും.. 😂😁

    • @indirabaiamma5815
      @indirabaiamma5815 2 หลายเดือนก่อน

      കേരളം രക്ഷപെടും

    • @sagithareji7850
      @sagithareji7850 หลายเดือนก่อน

      Yes👍🏼❤️👍🏼

  • @ThankammaPJ
    @ThankammaPJ 3 หลายเดือนก่อน +92

    124 കോടി തിരിച്ചു കൊടുക്കേണ്ടി വന്ന പോലെ, ഖജനാവിൽ നിന്ന് കൊള്ളയടിച്ച പണം കൂടി പിടിച്ചെടുക്കണം. ഇനി ഇത്രയും നെറികെട്ട പണി ചെയ്യരുത്.

    • @akvenu3511
      @akvenu3511 2 หลายเดือนก่อน

      വരും കേട്ടാ k റെയിൽ

  • @leenaradhakrishnan5905
    @leenaradhakrishnan5905 3 หลายเดือนก่อน +117

    S g സാറിനു വോട്ട് ചെയ്തു വിജയിപ്പിച്ച എല്ലാ തൃശൂരിലെ ജനങ്ങൾക്കും നന്ദി.

  • @shasheedransashi7322
    @shasheedransashi7322 3 หลายเดือนก่อน +58

    കേരളത്തിലെ ജനങ്ങൾക്ക് ഒരു പല്ലവിയുണ്ട് ആർക്കും വോട്ട് ചെയ്താലും കണക്കാ ആ പറയുന്ന പൊട്ടന്മാർക്ക് ഒരു ഉദാഹരണമാണ് സുരേഷ് ഗോപി സാർ 👍👍👍👍👍👍

  • @sandhyaprasanth136
    @sandhyaprasanth136 3 หลายเดือนก่อน +283

    തൃശൂരിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ❤❤

    • @flowers_comedy-.
      @flowers_comedy-. 3 หลายเดือนก่อน +2

      Vote chaidhavarke ennum samadham ondakum

  • @krishnanaknda7923
    @krishnanaknda7923 3 หลายเดือนก่อน +51

    നിഷേപകർക്കു ഇപ്പോൾ പ്രതീക്ഷ ഉണ്ട്. കാരണം തൃശൂർ രിലെ ജനങ്ങൾ സത്യത്തിന്റെ പാതയിൽ പോയതുകൊണ്ട്.

  • @rajarajeswaryg8985
    @rajarajeswaryg8985 3 หลายเดือนก่อน +86

    കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 หลายเดือนก่อน +81

    ഓന്ത്‌ കോവിന്ദനും കഴുകൻ പിണുങ്ങാണ്ടിയും

  • @narayanankutty5973
    @narayanankutty5973 3 หลายเดือนก่อน +85

    ശ്രീ ധനുഷ്, താങ്കൾക്കു ഒരു ബിഗ് സല്യൂട്, താങ്കളുടെ അവതരണത്തിനും ഉള്ളടക്കങ്ങൾക്കും ആയിരമായിരം അഭിനന്ദങ്ങൾ 👏👏👏👍

  • @somantr
    @somantr 3 หลายเดือนก่อน +47

    ഇതാണ് ജനപ്രതിനിധി കേരളത്തെ രക്ഷിക്കാൻ വന്ന അവതാരം ഗോപി ചേട്ടൻ❤

  • @ckrajesh4748
    @ckrajesh4748 3 หลายเดือนก่อน +48

    സുരേഷ് ഗോപിയുടെ ജൈത്രയാത്ര തുടങ്ങി
    വെറും സിനിമ ഡയലോഗ് പറയുവാണെന്നാണ് പലരും കരുതിയത് കാര്യങ്ങൾ കൈവിട്ട് പോയല്ലോ ഗോവിന്ദാ

    • @flowers_comedy-.
      @flowers_comedy-. 3 หลายเดือนก่อน +1

      Lavalin Cass fail nokan thudagennu kettu sg sir eduth Matti vekkal avasanichannum kelkunnu

  • @chandranc6319
    @chandranc6319 3 หลายเดือนก่อน +132

    സുരേഷ് ഗോപി സാർ ബിഗ്സല്യൂട്ട് 🙏🙏🙏🌹👍

  • @harikumarcg9889
    @harikumarcg9889 3 หลายเดือนก่อน +124

    അടിച്ചുമാറ്റിയത് തിരിച്ചുകൊടുത്താലും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. പൊതുപണം അടിച്ചുമാറ്റുമ്പോൾ ഇനിയെങ്കിലും ഭയക്കണം. 💪

    • @rajagopalanm4536
      @rajagopalanm4536 3 หลายเดือนก่อน +4

      Athu janangal theerumanikkanam. BJP vannila enkil pavangalude karyam Govinda ayane. CPM veendum palla veerpichena😅 Vyamoham vellathilayi. SG ku pranamam..

  • @adarshkm1502
    @adarshkm1502 3 หลายเดือนก่อน +120

    തൃശൂർക്കാരൻ 🧡

  • @muraleedharankailasam9889
    @muraleedharankailasam9889 3 หลายเดือนก่อน +68

    മോട്ടിച്ച പണം ഖജനാവിൽ നിന്നോ, അത് കൂടുതൽ പ്രശ്നം ആകും

  • @jayathirajagopal7126
    @jayathirajagopal7126 3 หลายเดือนก่อน +52

    ധനുഷേ.... പൊളിച്ചുട്ടോ... ചിരിച്ചു മരിച്ചു.....😂😂😂😂😂😂😂😂. നല്ല കാര്യം... SG❤❤❤❤❤❤❤. തൃശൂർ രക്ഷപെട്ടു. 🙏🏻🙏🏻🙏🏻🙏🏻

  • @manjinisatheesan5028
    @manjinisatheesan5028 3 หลายเดือนก่อน +90

    പൈസ കിട്ടാതെ കരുവന്നൂർ ബാൽ മരിച്ചവരാണ് യഥാർത്ഥp രക്തസാക്ഷി

  • @krishnakumarkalari
    @krishnakumarkalari 3 หลายเดือนก่อน +25

    തിരിച്ചറിഞ്ഞ ത്രിശൂരിലെ ജനങ്ങൾക്ക് ഇനിയങ്ങോട്ടും നല്ലതു സംഭവിക്കട്ടെ. ആശംസകൾ.

  • @mythoughtsaswords
    @mythoughtsaswords 3 หลายเดือนก่อน +119

    ഉഗ്രന്‍ സ്റ്റൈല്‍👍👍👍👍👍

  • @jpjp484
    @jpjp484 3 หลายเดือนก่อน +20

    ധനുഷ് ചേട്ടാ അടിപൊളി സൂപ്പർ സന്തോഷമായി. നിങ്ങളുടെ സംഭാഷണം കേട്ടിട്ട് കോരിത്തരിച്ചു പോയി ഓക്കേ ചേട്ടാ👌👌👌👌👍👍👍🌹🌹🌹

  • @babuk.b.3880
    @babuk.b.3880 3 หลายเดือนก่อน +34

    അപ്പോ കള്ളനെടുത്ത പൈസ കള്ളൻ്റെ കയ്യിൽ നിന്നും തിരിച്ചു പിടിക്കണ്ടേ

  • @muraleekrishnan902
    @muraleekrishnan902 3 หลายเดือนก่อน +44

    അതെ തൃശ്ശൂർക്കാർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️തൃശ്ശൂർലെ ജനങ്ങൾ ❤️❤️

  • @sanithedamuttam3180
    @sanithedamuttam3180 3 หลายเดือนก่อน +30

    ഞാൻ തൃശൂർകാരൻ 💪💪💪

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 หลายเดือนก่อน +16

    ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ സുരേഷ് ഗോപി ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിന് ഒരു ബിഗ് സല്യൂട്ട്

  • @rajakrishnan408
    @rajakrishnan408 3 หลายเดือนก่อน +14

    സൂപ്പർ കോമഡി ആക്ഷനയിൽ കാരഗൽ ജനത്തിൽ എത്തിച്ചതിന് നന്ദി

  • @lakshmiamma7506
    @lakshmiamma7506 3 หลายเดือนก่อน +75

    മോനേ. ധനുഷേ 👌❤️❤️

  • @lathikagopidasmenon9488
    @lathikagopidasmenon9488 3 หลายเดือนก่อน +62

    ഞങ്ങൾ തൃശ്ശൂർക്കാർ 💪

  • @vijayangovindan6917
    @vijayangovindan6917 3 หลายเดือนก่อน +30

    സഹകരണ ബാങ്കിൽ നിന്നു൦ പാവപ്പെട്ടവൻ്റെ പണ൦ മുഴുവൻ
    തിരിച്ച് എത്രയു൦ പെട്ടെന്ന് കൊ
    ടുത്തില്ലെങ്കിൽ പാർട്ടിയുടെ എ
    ല്ലാ പാർട്ടി മന്ദിരങ്ങളു൦ പിടിച്ചെ
    ടുത്ത് വിറ്റ് നഷ്ടപ്പെട്ടവരുടെ
    പണമെല്ലാ൦ ബ.ജെ.പി. തിരിച്ചു
    കൊടുക്കു൦. ഗോവിന്ദാ. ❤❤❤

  • @sajeevmechery6120
    @sajeevmechery6120 3 หลายเดือนก่อน +26

    നാണം കെട്ട പാർട്ടി, നാണവും മാനവും ഇല്ലാത്ത പാർട്ടി ....!!

  • @akshayakumar5143
    @akshayakumar5143 3 หลายเดือนก่อน +11

    അടി പൊളി സൂപ്പർ 👍

  • @jimmeyjester7758
    @jimmeyjester7758 3 หลายเดือนก่อน +46

    Surest Gopi is a roll model for other MPs of Kerala, you follow Suresh Gopi, big salute Gopi sir

    • @lakshmiamma7506
      @lakshmiamma7506 3 หลายเดือนก่อน +3

      Role Model.

    • @PRAKASHMS1997
      @PRAKASHMS1997 3 หลายเดือนก่อน

      Correct it to role model.

  • @jjwoodworkandinteriors9873
    @jjwoodworkandinteriors9873 3 หลายเดือนก่อน +28

    സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ

  • @sandhyanair613
    @sandhyanair613 3 หลายเดือนก่อน +20

    ❤❤❤Dhanush Adipoli....really trichur people had done a good job....by electing SG

  • @shyamalavenugopalan2027
    @shyamalavenugopalan2027 3 หลายเดือนก่อน +30

    ധനുഷേ, ഉഗ്രൻ presentation

  • @muraleeharakaimal2160
    @muraleeharakaimal2160 3 หลายเดือนก่อน +14

    പൈസ തിരിച്ചു കിട്ടിയ നിക്ഷേപകരെ കണ്ട് ബൈറ്റ് എടുത്ത് വൈറലാക്കാനാകില്ലേ ധനുഷേ ?
    Pls ....

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 3 หลายเดือนก่อน +81

    ജനങ്ങൾക്ക് വേണ്ടിയല്ലേ ഭരണം അല്ലാതെ ഭരണാധികാരികൾക്ക് വേണ്ടിയാണോ ഏതായാലും ജനങ്ങൾക്ക് സമാധാനം

    • @flowers_comedy-.
      @flowers_comedy-. 3 หลายเดือนก่อน +1

      Oru dhasan irangittonde ketto

  • @mathewspm-tv6nn
    @mathewspm-tv6nn 3 หลายเดือนก่อน +86

    എവിടുന്നാണ് പാർട്ടികീ തുക കിട്ടിയത്...

    • @anoopksd
      @anoopksd 3 หลายเดือนก่อน +8

      700 കോടി ആസ്തി ഉണ്ട് സിപിഎം നു... ഔദ്യോഗിക കണക്ക് ആണ് അല്ലാതെ ചിലപ്പോ 10000 കോടി കാണും 😂

    • @ksshine2011
      @ksshine2011 3 หลายเดือนก่อน +1

      ​@@anoopksd സിവനെ 🙄😂😂😂😂👍

  • @ramakrishnantk7658
    @ramakrishnantk7658 3 หลายเดือนก่อน +19

    വോട്ട് ചെയ്തത് വെറുതെയായില്ല SG♥️🙏

  • @jyothysankar1184
    @jyothysankar1184 3 หลายเดือนก่อน +18

    ഒരുപാട് സന്തോഷം..... സുരേഷേട്ടന് 👏🏻👏🏻👏🏻

  • @chandhrababu6611
    @chandhrababu6611 3 หลายเดือนก่อน +16

    സിപിഎം എവിടുന്നാ കൊടുക്കുന്നത് അതും ഇവിടത്തെ നികുതി കൊടുക്കുന്നവരുട് പൈസ അല്ലെ ആർക്കാണ് വീണ്ടും ഇവിടത്തെ ജനങ്ങൾ തന്നെ കൊടുക്കേണ്ടി വന്നു

  • @savithriravi3038
    @savithriravi3038 3 หลายเดือนก่อน +19

    തൃശൂർക്കാർ അഭിനന്ദനങ്ങൾ ❤

  • @radhamanivs7433
    @radhamanivs7433 3 หลายเดือนก่อน +21

    ത്രിശൂർ കാർ തന്നെ എല്ലാം സുരേഷ് ഗോപി സാറിന്

  • @sudhakaranp1710
    @sudhakaranp1710 3 หลายเดือนก่อน +12

    സൂപ്പർ അവതരണം 👌👍

  • @vijayapb8160
    @vijayapb8160 3 หลายเดือนก่อน +12

    സന്തോഷം കൊണ്ട് എന്തു പറയണമെന്നറിയില്ല. 🙏

  • @mahadeva7482
    @mahadeva7482 3 หลายเดือนก่อน +7

    Dhanushe ഫോട്ടോ ബാക്ക്ഗ്രൗണ്ടില്‍ പൊളിച്ചു😂

  • @sasidharanpillai2432
    @sasidharanpillai2432 3 หลายเดือนก่อน +68

    Great Suresh Gopi ji

  • @unnikrishnanpotti1068
    @unnikrishnanpotti1068 3 หลายเดือนก่อน +20

    സൂപ്പർ അവതരണം 😂😂😂😂 ❤️❤️❤️

  • @യാക്കൂബ്
    @യാക്കൂബ് 3 หลายเดือนก่อน +23

    .....എന്ത് കൊണ്ട് CPM ..... 124 കോടി...നാക്ഷേപകർക്ക് ... ആവശ്യത്തി നനുസരിച്ച് തിരിച്ചു കൊടുത്തില്ല ....? ദൂരൂഹത.... !.... അതോ. മറ്റെന്തെങ്കിലും.....!!

  • @kunjumonkk1550
    @kunjumonkk1550 3 หลายเดือนก่อน +12

    അടിപൊളിയാകുന്നുണ്ട്😅

  • @vasanthr3753
    @vasanthr3753 3 หลายเดือนก่อน +14

    Mr suresh Gopi and Mr Premachandran, two dignified honest and well educated MPs .Other MPs should learn from these two gentlemen.

  • @kamanattjayaprakashan4280
    @kamanattjayaprakashan4280 3 หลายเดือนก่อน +6

    ,Great Work, Sureshji.

  • @Gk60498
    @Gk60498 3 หลายเดือนก่อน +28

    Ayya vanakkam

  • @babykuttymathew8644
    @babykuttymathew8644 3 หลายเดือนก่อน +6

    V good …… v good …. Jai SG ….

  • @unniplakkaparambil8661
    @unniplakkaparambil8661 3 หลายเดือนก่อน +49

    തൃശൂർ ഗഡീസ്, ബിഗ് സല്യൂട്ട് സുരേഷ് സാർ🌹❤️

  • @shyamalanair9804
    @shyamalanair9804 3 หลายเดือนก่อน +20

    Big salute suresh gopi sir

  • @chandrashekar9913
    @chandrashekar9913 3 หลายเดือนก่อน +13

    ശശി തരൂർ ജയ്ച്ച ശേഷം ആദ്യം പോയത് യൂറോപ്പിലെ മദാമ്മയെ കാണാനാണ്....😂😂 ഇനി മഷി ഇട്ട് നോക്കിയാൽ തിരുവനന്തപുരത്ത് കാണില്ല..അടുത്ത ഇലക്ഷൻ സമയത്ത് വരും..😂😂😂😂

    • @അഭിമാനി
      @അഭിമാനി 3 หลายเดือนก่อน

      ആ രാജീവ് ചന്ദ്ര ശേഖരനെ വിജയിപ്പിച്ചിട്ടുണ്ടെങ്കില്‍ ഇന്ധ് അവര്‍ക്ക് ഒരു കേന്ദ്ര മന്ത്രിയെകിട്ടും അവിടത്തുകാര്‍ക്ക് മെച്ചവുമുണ്ടാകും,അവിടെ സഭ പാരവെച്ചതല്ലേ ,ഇന്ത്യാമുന്നണി വരും അപ്പോ തരൂര്‍ വിദേശകാര്യമന്ത്രിയാകും,അപ്പോ വിദേശപണം യദേഷ്ടം കൊണ്ടുവരാം എന്നൊക്കെ സഭകള്‍ സ്വപ്നം കണ്ടു,ശശി ജയിച്ചു ,ഇന്ത്യാമന്നണി പൊട്ടി മോദി വീണ്ടും വന്നു ,ഇനി ആസനം ചൊറിയാം ,

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 3 หลายเดือนก่อน +1

      Pinneyumilectiontey samayathu ilichum kondu varum.,..............

  • @sandhyasridhar643
    @sandhyasridhar643 3 หลายเดือนก่อน +1

    Super Truthful Satirical presentation 👍👏

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 3 หลายเดือนก่อน +13

    Adipoli. A big salute to Suresh Gopi Sir

  • @vinayadg4715
    @vinayadg4715 หลายเดือนก่อน

    അയ്യാ ഉങ്ങൾക്കും വണക്കം... എബിസി മലയാളം ഗ്രൂപ്പിന് ആയിരമായിരം അഭിനന്ദനങ്ങൾ ❤

  • @SadanandanK-im7lm
    @SadanandanK-im7lm 3 หลายเดือนก่อน +16

    അഭിനന്ദനങ്ങൾ സൂ രേഷ് ജി

  • @mohananneravathu3862
    @mohananneravathu3862 3 หลายเดือนก่อน +1

    നല്ല.അവതരണം.
    നമസ്തെ.

  • @ramanik3813
    @ramanik3813 3 หลายเดือนก่อน +18

    Super 👌 👍

  • @valsalan523
    @valsalan523 3 หลายเดือนก่อน +2

    Excellent

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 3 หลายเดือนก่อน +17

    മലപ്പുറം ജില്ലാ യിൽ 2... ദേശാടന. കിളികൾ കൊറേ കാലം ഉണ്ടായിരുന്നു 😂😂5കൊല്ലം കൂടുമ്പോൾ.. മുട്ട ഇടാൻ പാറി വരും 😂ഇപ്പൊ 2ഉം ചത്തു 😢😢😢😢😢

  • @VALSALAMD-g3g
    @VALSALAMD-g3g 3 หลายเดือนก่อน

    ധനുഷ് താങ്കളുടെ അവതരണം ഒരു രെക്ഷയുമില്ല 💓💪🏼

  • @lekshmisasikumar3575
    @lekshmisasikumar3575 3 หลายเดือนก่อน +12

    Excellent presentation 👏

  • @samgeorge8568
    @samgeorge8568 3 หลายเดือนก่อน +2

    അങ്ങനെ കമ്മ്യൂണിസ്റ്റുകാർ വെട്ടിലായി വിഴുങ്ങിയതെല്ലാം ഛർദ്ദിക്കാൻ തുടങ്ങി . എൽഡിഎഫിന് പണിയായി . കുഞ്ഞുവാവ ആര്യ രാജേന്ദ്രനും അടുത്തുതന്നെ ഉണ്ടാവും വെടിക്കെട്ട് തീരുമാനം 😅😅😅😊😅

  • @JayashreeChandran-u1y
    @JayashreeChandran-u1y 3 หลายเดือนก่อน +7

    ധനുഷ്. പൊളിച്ചു ❤❤

  • @Alj-e3w
    @Alj-e3w 3 หลายเดือนก่อน +2

    സുരേഷ് ഗോപി വെറും വാക്ക് പറയില്ല. പറഞ്ഞാൽ ചെയ്തിട്ടുണ്ടാവും. പിന്നെ ധനുഷിന്റെ അവതരണം അടിപൊളി 😂👌🏻👌🏻

  • @reshmijoseph63
    @reshmijoseph63 3 หลายเดือนก่อน +2

    All Kerala ബാങ്കളുടെ കാര്യത്തിലും ഇതേ പവറിൽ നടത്തിയാൽ അടുത്ത ഇലക്ഷൻൽ ബിജെപി കേരളത്തിൽ ഭരിക്കും

  • @vijayanpu1968
    @vijayanpu1968 3 หลายเดือนก่อน +2

    സുരേഷ് ഗോപിക്ക് വോട്ട് കൊടുത്ത് അദ്ദേഹത്തെ എംപി ആക്കിയ എല്ലാ തൃശ്ശൂർ കാർക്കും 🙏🙏🙏🙏💕

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 3 หลายเดือนก่อน +2

    അങ്ങനെ വേണം , ജനങ്ങൾ മാറിചിന്തിച്ചാലെ ഈ നാട് കൊള്ളയടിക്കുന്നവരെ പിടികൂടാനാകൂ.🙏😃

  • @rajesharraj8724
    @rajesharraj8724 2 หลายเดือนก่อน

    👍👍അയ്യാ പൊളിച്ച്

  • @kumar.vajaya.v4545
    @kumar.vajaya.v4545 3 หลายเดือนก่อน +12

    DANUSH BIG SALUTE

  • @rajanab2806
    @rajanab2806 2 หลายเดือนก่อน +1

    മറ്റു സഹകരണ സംഘങ്ങളിലേക്കം ഈ നടപടി ഉണ്ടാകണം

  • @jayachandranchandran5482
    @jayachandranchandran5482 3 หลายเดือนก่อน +10

    Good salute suresh gopi

  • @ambujammadhu6959
    @ambujammadhu6959 3 หลายเดือนก่อน +2

    സുരേഷ് ഗോപി അദ്ദേഹത്തിന്റ ജോലി ആണ്‌ ചെയുന്നത് ഇനിയും കുറെ കാര്യങ്ങൾ മൂപ്പർക് ചെയ്യാൻ ഉണ്ട്‌ അതു ചെയ്യും ചെയ്യും തൃശൂർകാർക്ക് പ്രത്യേക പരിഗണന കൊടുക്കണം അവരാണ് ജയിപ്പിച്ചത് തൃശൂർ കഴിഞ്ഞു മതി മറ്റുള്ള ജില്ലകൾ എന്നാലേ ഇനിയും തൃശൂർകാർ ജയിപ്പിക്കുക ഉള്ളൂ ഇങ്ങനെ പാവങ്ങൾക് വേണ്ടി പ്രവൃത്തികുന്ന നല്ലൊരു മനുഷ്യൻ സുരേഷ് ഗോപി വലിയ ബിഗ് സല്യൂട്ട്.

  • @indirap6525
    @indirap6525 3 หลายเดือนก่อน +14

    awesome performance

  • @raveendrannair6988
    @raveendrannair6988 3 หลายเดือนก่อน +8

    AYYA...VANAKKAM...🙏🙏🌹

  • @ramachandranp8965
    @ramachandranp8965 3 หลายเดือนก่อน +2

    സുരേഷ് ഗോപി 👍👍ബിജെപി 👌👌, അടുത്ത cm, sg തന്നെ 👍👌

  • @sukanya2241
    @sukanya2241 3 หลายเดือนก่อน +11

    ❤❤ Sureshettan 👍

  • @vasukalarikkal1683
    @vasukalarikkal1683 2 หลายเดือนก่อน

    Excellent excellent

  • @gopikrishna-fd8eb
    @gopikrishna-fd8eb 3 หลายเดือนก่อน +12

    SG❤

  • @lalithakumari1823
    @lalithakumari1823 3 หลายเดือนก่อน +2

    ഈ വാസവൻ കാരണം ആണ് കൂരാലി SC Bank ന്റെ ഒരു പ്രസിഡന്റ് ആത്മഹത്യ ചെയ്തത്

  • @ksshine2011
    @ksshine2011 3 หลายเดือนก่อน +2

    തൃശൂർ മാറി ചിന്തിച്ചത് തൃശ്ശൂരിന് വേണ്ടി മാത്രമല്ല കേരളത്തിന്‌ മൊത്തത്തിൽ... ഇന്ന് കണ്ടു ഞാൻ സുരേഷ് ഏട്ടൻ സാറിനെ അങ്ങനെ വിളിക്കാനാ ഇഷ്ടം ഹൗ കോരി തരിക്കുന്നു തൃശൂർ കാരൻ ആയതിൽ 😘😘😘🥰🥰🥰

  • @gowarigowari4771
    @gowarigowari4771 3 หลายเดือนก่อน +2

    മോഷ്ടിച്ച പണം അണ്ണാ പൈസ കുറയാതെ തിരിച്ചു കൊടുക്കുന്ന സത്യസന്ധരാണ് കമ്യൂണിസ്റ്റുകാർ എന്ന് ഇപ്പോൾ മനസ്സിലായില്ലേ.😅

  • @Chakkochi168
    @Chakkochi168 3 หลายเดือนก่อน +2

    പാർട്ടി തന്നെ പ്രതിയായ കരുവന്നൂർ ബ്ലാങ്ക്.😂😂😂

  • @SR51532
    @SR51532 2 หลายเดือนก่อน

    തൃശൂർ പൊള്ളിയാ..👍🏻👍🏻👍🏻

  • @ortizyt3102
    @ortizyt3102 3 หลายเดือนก่อน +8

    തകർത്തു 🌹🌹🌹🙏🙏🙏

  • @jojithomas1911
    @jojithomas1911 3 หลายเดือนก่อน +4

    👍🏻👍🏻

  • @lilalila2194
    @lilalila2194 3 หลายเดือนก่อน +5

    സൂപ്പർ. ഐയ്യ

  • @deenaantony5860
    @deenaantony5860 3 หลายเดือนก่อน +5

    Good ❤presentation ❤Bro 👍🏻💪🏻👏🏻👏🏻

  • @deenaantony5860
    @deenaantony5860 3 หลายเดือนก่อน +5

    ❤Big salute ❤SG Sir💪🏻💪🏻👍🏻❤️

  • @geethamk9263
    @geethamk9263 3 หลายเดือนก่อน +8

    ശരിയാണോ, കൊടുക്കുമോ?