ความคิดเห็น •

  • @sathinair2743
    @sathinair2743 2 วันที่ผ่านมา +89

    ഇന്ദിര ബീവി യുടെ കാലത്താണ് മണിപ്പൂരിൽ ഒരു സ്ത്രീ 20 വർഷം govt ന് എതിരായി നിരാഹാരം കിടന്നത് , മൂക്കിലൂടെ tube ഘടിപ്പിച്ചു കിടന്നത് ഇപ്പോഴും ഓർക്കുന്നു , പപ്പു മർക്കടൻ അതൊക്കെ മറന്നു ,

    • @brc8659
      @brc8659 2 วันที่ผ่านมา +14

      പപ്പു അല്ല മറന്നത്, അയാള്‍ക്കും അയാളുടെ പാർട്ടിക്കും വോട്ട് ചെയ്തവരാണ്, കുറെയൊക്കെ ചിന്തിക്കുന്നതിന് കഴിവില്ലാത്തവർ കാണും, പക്ഷെ എല്ലാവരും അങ്ങനെയല്ലല്ലോ ?

    • @lathikagopidasmenon9488
      @lathikagopidasmenon9488 2 วันที่ผ่านมา +4

      ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കലാപത്തിന് പുറകിൽ അവർക്ക് ഉള്ള പങ്ക് അന്വേഷിക്കണം. സൈന്യത്തെ പിൻ വലിച്ചതോടെ സമരം മതിയാക്കി നേരെ എത്തിയത് കേരളത്തിൽ pfi, sdpi, മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ആയിരുന്നു. ഇന്റലിജെൻസ് റിപ്പോർട്ട്‌ പ്രകാരം മണിപ്പൂരിലേക്ക് മടങ്ങിയവൾ പെട്ടെന്ന് ഒരു വിദേശീയേ കെട്ടി വിദേശത്തേക്ക് പോയി. ഇറോം ശർമ്മിളയുടെ ആവിശ്യം സ്വതന്ത്ര മണിപ്പൂർ ആയിരുന്നു.

    • @satheesankrishnan4831
      @satheesankrishnan4831 2 วันที่ผ่านมา +8

      ഇവനോട് ഇന്ത്യയുടെ ചരിത്രത്തെ പറ്റി ഡിബേറ്റ് വരാൻ ആരെങ്കിലും വെല്ലു വിളിക്കണം..summith paathra പോലുള്ളവർ... പപ്പുവിന് ഇന്ത്യയുടെ എന്ത് ചരിത്രമാണ് അറിയുക?? Iddiat

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา

      ​@@brc8659
      കേരളത്തിൽ 90% പേരും അങ്ങനാണ്, അല്ലെങ്കിൽ വൻ ഭൂരിപക്ഷത്തോടെ 18 പേർ എങ്ങനെ ജയിച്ചുവന്നു, LS എലെക്ഷനിൽ, അതും കേന്ദ്രത്തിൽ ബിജെപി സർക്കാരാണ് ജയിച്ചുവരാൻ പോകുന്നതെന്ന് പൂർണബോധ്യം ഉണ്ടായിരുന്നിട്ടും..
      ആലപ്പുഴ കണ്ടില്ലേ, പ്രചാരണത്തിന്റെ മിക്ക ഘട്ടങ്ങളിലും udf പിന്നിലാരുന്നു , nda ആരുന്നു മുന്നിൽ.. udf ജയിക്കാനുള്ള സാധ്യത വളരെ കുറവാണ്, അഥവാ ജയിച്ചാലും 5000 ത്തിന് താഴെയെ ഭൂരിപക്ഷം ഉണ്ടാവൂ എന്ന് പറഞ്ഞിടത്തെ ഭൂരിപക്ഷം എത്രാണെന്നോ, 70000 😊..ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു..😊

    • @sathinair2743
      @sathinair2743 2 วันที่ผ่านมา

      @@satheesankrishnan4831 മാതൃരാജ്യം ഇറ്റലി പിതൃ രാജ്യം ഇറാൻ , എന്തിന് വല്ലവന്റേയും രാജ്യത്തിന്റെ ചരിത്രം പഠിക്കുന്നു , ഉദര നിമിത്തം ബഹുവിധ വേഷം ,

  • @muraleedharanr4022
    @muraleedharanr4022 2 วันที่ผ่านมา +70

    നമ്മടെ പാര്‍ ല മെന്ടിലും നിയമസഭയിലും ഒരു അംഗം സംസാരിക്കുമ്പോള്‍ തടസപ്പെടുത്തുന്നത് നിരോധി ക്കണം. സഭ അധ്യക്ഷന്‍ നിയമം മൂലം നിയന്ത്രണം വരുത്തണം . ഭരണ കക്ഷി പ്രതിപക്ഷ ഭേദമെന്ന്യേ മാന്ന്യത പുലര്‍ത്തണം .വാല്‍ക് ഔട്ട്‌ നടത്തുന്നെങ്ങില്‍ വാല്‍ക് ഇന്‍ കൂടി നിയന്ദ്രിക്കണം. പിന്നെ പരിണിത പ്രജ്ഞരായ അംഗങ്ങള്‍ ഇത് മനസിലാക്കി സ്വയം വോട്ടര്‍മാരോട് നീതി പുലര്‍ത്തണം.നാടിനു വേണ്ട മാന്യത കല്പിച്ചുനാണക്കേട്‌ ഒഴിവാക്കണം.

    • @SreeragSinger-nj4dv
      @SreeragSinger-nj4dv 2 วันที่ผ่านมา

      úh🤣

    • @kalabhavanviswam739
      @kalabhavanviswam739 2 วันที่ผ่านมา

      Yes

    • @mujeeburrahman1517
      @mujeeburrahman1517 2 วันที่ผ่านมา

      മുരളീധരൻ ആർ,
      അതിനു ഇത് രാജ ഭരണമാണോ സുഹൃത്തേ,
      ബധിര കർണങ്ങൾ കേൾക്കാൻ ചിലപ്പോൾ ബഹളം വേണ്ടി വരും,

  • @VinodKumar-hw1qq
    @VinodKumar-hw1qq 2 วันที่ผ่านมา +81

    പാർലമെൻ്റിൻ്റെ വിലയിടിക്കുകയാണ് പപ്പുവും സംഘവും.

    • @rajithanbrchandroth4043
      @rajithanbrchandroth4043 2 วันที่ผ่านมา

      Pappu nine chette mondhimonhi naya😂😂Congress bharikkumbol bjp entha cheythath😁😡

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 วันที่ผ่านมา +40

    ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്....
    മോദി പറയാത്തത് അല്ല... മീഡിയ അതു cover ചെയ്യാറില്ല....നിങ്ങളെ പോലെ ചുരുക്കം ചിലർ മാത്രം പറയും.

  • @Chakkochi168
    @Chakkochi168 2 วันที่ผ่านมา +53

    ബാബറിൻ്റെ കൊച്ചുമോൻ?.😂

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 วันที่ผ่านมา +29

    നീറ്റ് പരീക്ഷ അട്ടിമറിക്ക് പുറകിലും പപ്പു തന്നെ ആയിരിക്കും.

    • @PradPramadeni
      @PradPramadeni 2 วันที่ผ่านมา +1

      ആർക്കറിയാം? താങ്കൾക്കറിയാമോ?

    • @archanasom6052
      @archanasom6052 2 วันที่ผ่านมา

      Kalitheetta kumbakonam nadathiya aalkkaranenna kettae..

    • @meerasaji8765
      @meerasaji8765 2 วันที่ผ่านมา

      ആണോ 😂

  • @sanalkumarpn3723
    @sanalkumarpn3723 2 วันที่ผ่านมา +23

    വേണുഗോപാലിനും, കൊടിക്കുന്നിലിനും ഒന്നും ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല😂 പപ്പുവിന് ഭാഷ അറിയാം പക്ഷെ തലക്കകത്ത് ഒന്നും ഇല്ല. സാം പിത്രോദയെ പോലെ ഉള്ളവർ പഠിപ്പിക്കുന്നത് പറയുന്നു അത്രമാത്രം. സ്വന്തമായി ബുദ്ധി ഇല്ല.

    • @lakshmiamma7506
      @lakshmiamma7506 2 วันที่ผ่านมา +1

      വേണുഗോപാൽ ഭേദം അല്ലേ, ഭാഷയിൽ?

    • @meerasaji8765
      @meerasaji8765 2 วันที่ผ่านมา

      അതുകൊണ്ടാണ് വാരാണസിയിലും വയനാട്ടിലും വൻഭൂരിഭക്ഷത്തോടെ ജയിച്ചത്...ബുദ്ധികൂടിയവർ വാരാണസിയിൽ കഷ്ടിച്ചു കടന്നുകൂടി.

    • @rajaaramam275
      @rajaaramam275 2 วันที่ผ่านมา

      😂😂😂🎉

  • @sajeeshkumar2624
    @sajeeshkumar2624 2 วันที่ผ่านมา +20

    ☘️🇮🇳 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @bhargaviamma7273
    @bhargaviamma7273 2 วันที่ผ่านมา +36

    ഒറ്റ വാചകത്തിൽ സത്യം പറയാല്ലോ......
    പൊട്ടൻ പപ്പൂന് പ്രാക്ടിക്കൽ പൊളിറ്റിക്സ് പട്ടായയിലാ.....😮😅

    • @mujeeburrahman1517
      @mujeeburrahman1517 2 วันที่ผ่านมา

      ഭാർഗവിയമ്മക്ക് പ്രാക്റ്റിക്കൽ പൊളിറ്റിക്സ് നല്ല വശമാണല്ലോ,

    • @bhargaviamma7273
      @bhargaviamma7273 2 วันที่ผ่านมา

      @@mujeeburrahman1517
      സ്വയം സേവകരാണ് ഈ മഹാരാജ്യത്തിന്റെ ജനത.... അത്യാവശ്യം പൊളിറ്റിക്സ് ഉണ്ടാവല്ലോ.
      'എന്നാൽ വികൃതികൾ എത്തി അവർ പഴകിയ വികൃതമായ പുതിയ കാര്യങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിനെ അനുവദിക്കുമെന്നു് ഇനി കരുതേണ്ടതില്ല ..... മനസ്സിലായോ.

  • @bhargaviamma7273
    @bhargaviamma7273 2 วันที่ผ่านมา +26

    പപ്പു പെട്ടത് പ്രതിപക്ഷ നേതാവായപ്പോൾ തന്നെയാവും.....😅
    😅😅അപ്പപ്പോൾ ആരും അറിയാതെ"എവിടേക്കോ " ഓടി മറയാൻ പറ്റില്ല😅😅😅😊

  • @gowarigowari4771
    @gowarigowari4771 2 วันที่ผ่านมา +25

    1947 മുതലെങ്കിലുമുള്ള മണിപ്പൂരിൽ നടന്ന സംഭവ വികാസങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ. 🙏

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 2 วันที่ผ่านมา +9

      അതെയതു ചെയ്യാൻ എബിസിക്ക് രാമചന്ദ്രൻ സാറിനെയും രാധാകൃഷ്ണൻ സാറിനെയും കൂടി ഉൾപ്പെടുത്തി ഒരു വിപുലമായ ചർച്ച വേണം. 🙏🏿🇮🇳

  • @sheethalagopalakrishnan3735
    @sheethalagopalakrishnan3735 2 วันที่ผ่านมา +44

    ഇയാളൊക്കെ നമ്മുടെ ലക്ഷങ്ങൾ വാങ്ങി പോക്കറ്റിൽ ഇട്ടിട്ടാണ് രാജ്യത്തെ ഇങ്ങനെ അപമാനിക്കുന്നത് 😡😡😡

  • @ramesanks8902
    @ramesanks8902 2 วันที่ผ่านมา +15

    പാർലമെന്റിൽ ബഹളം വെക്കാൻ അണികളെ പറഞ്ഞു വിടുന്നതാണോ, വലിയ പ്രകടനം..

  • @chandrannair4035
    @chandrannair4035 2 วันที่ผ่านมา +40

    പൊട്ടൻ പപ്പു

  • @brc8659
    @brc8659 2 วันที่ผ่านมา +16

    എത്ര അർത്തവത്തായ നിരീക്ഷണം, മമതയെ വളരെ മുന്നേ തന്നെ പിരിച്ചുവിട്ട് ജയിലിൽ അടച്ചിരുന്നു എങ്കിൽ എത്രയോ പാവങ്ങളുടെ ജീവൻ രക്ഷിക്കാന്‍ കഴിയുമായിരുന്നു, മാത്രമല്ല ബിജെപി അവിടെ അധികാരത്തില്‍ പോലും വരുമായിരുന്നു. ഇനി എങ്കിലും മുന്‍പിന്‍ നോക്കാതെ തീരുമാനം എടുത്താല്‍ നല്ലത് 🤔

  • @muraleedharanr4022
    @muraleedharanr4022 2 วันที่ผ่านมา +17

    ഗോവിന്ദ എസ എഫ് ഐ യെ പ്പറ്റി ഒന്നും പറയല്ലേ. കര്‍ണപുട വിസ്ഫോടനം ഫലം

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 2 วันที่ผ่านมา +12

    മന്ദബുദ്ധി എന്നാ വിളിച്ചെതെന്നു ചിലർ പറയുന്നു. ശരിയാണോ മാമൻ പറ പപ്പുമോനു ഒന്നും പിടിയില്ല.😀😀😀😀😀

  • @akhilkrishna4887
    @akhilkrishna4887 2 วันที่ผ่านมา +45

    ബാല ബുദ്ധികാരണം കുബുദ്ധികൾക്കു കുരുപൊട്ടി 😂

    • @PradPramadeni
      @PradPramadeni 2 วันที่ผ่านมา +4

      പൊട്ടും. കാരണം പപ്പൂന് വിവരമില്ല

  • @ullasm1342
    @ullasm1342 2 วันที่ผ่านมา +25

    Pappu ennum pappu 🤣✴️😂

  • @rajeendrannair5632
    @rajeendrannair5632 2 วันที่ผ่านมา +6

    കോൺഗ്രസ്‌ നേതാക്കൾക്ക് വോട്ടു ചെയ്‌ത വോട്ടർമാർ കാണട്ടെ, ഇവർക്ക് സഭകളിൽ കൂവാനും പിന്നെ സഭ ബഹിഷ്കരിക്കാനും അല്ലാതെ എന്തിനു കൊള്ളാം 😀😀

  • @ushakumar3536
    @ushakumar3536 2 วันที่ผ่านมา +16

    Pl dont compare knowledgeable modiji n his allies with hooligans like rahul n his allies....

  • @sindhudilip174
    @sindhudilip174 2 วันที่ผ่านมา +5

    തോറ്റുപോയി എന്ന് ആപപ്പു പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കു

  • @premkumarnayak1162
    @premkumarnayak1162 2 วันที่ผ่านมา +9

    99 mark out of 543. Second largest party Congress.
    240 out of 543 is the First largest party BJP.
    Who is the winner?

  • @sujithpillai1554
    @sujithpillai1554 2 วันที่ผ่านมา +6

    മലയാള മാധ്യമങ്ങൾ ഇപ്പോഴും മോശം പറയുന്നു. ഏഷ്യാനെറ്റ്‌, മനോരമ, മാതൃഭൂമി, Reporter chanel ഒക്കെ. കഷ്ടം അവരൊക്കെ.

  • @lathikagopidasmenon9488
    @lathikagopidasmenon9488 2 วันที่ผ่านมา +5

    കോൺഗ്രസ്സിന് കിട്ടിയ മാർക്ക് കേരളത്തിൽ നിന്ന് 18.ബാക്കിഎല്ലാം സംവരണം മാർക്ക് ആയി മറ്റുള്ളവർ ദാനം നൽകിയതല്ലേ

  • @mohananv3311
    @mohananv3311 2 วันที่ผ่านมา +12

    അടുത്ത അഞ്ച് കൊല്ലം ഇന കളികൾ കോൺഗ്രസ് കളിക്കും. BJP ബില്ലുകൾ പാസ്സാക്കി എടുക്കുക.

  • @chandranvn4709
    @chandranvn4709 2 วันที่ผ่านมา +9

    Maathalabhoomi, Manjarama. Maama Paper Vaayana Nirthi.ini Tishyu Paper Vaanghanam.

  • @Deepa-jb7ri
    @Deepa-jb7ri 2 วันที่ผ่านมา +2

    എത്ര നിന്നാലും ലെവന് വിവരം തൊട്ടു തീണ്ടീട്ടുണ്ടോ 😂😂😂😂😂പപ്പു എന്തായാലും പപ്പു തന്നെ

  • @user-sm4wk6pv4f
    @user-sm4wk6pv4f 2 วันที่ผ่านมา +7

    ചിരാഗ് പാസ്വാൻ , bansuri swaraj ഒക്കെ കുടുംബങ്ങളിൽ നിന്നും തന്നെ അല്ലെ?

    • @lakshmiamma7506
      @lakshmiamma7506 2 วันที่ผ่านมา

      അതേ, പക്ഷെ, അവരുടെ മെറിറ്റ് കൊണ്ട് കയറിയവർ.

    • @harris566
      @harris566 2 วันที่ผ่านมา

      കുടുംബം dynasty . Rahul dynasty
      ആണ്????

  • @user-sp7fw2rg1c
    @user-sp7fw2rg1c 2 วันที่ผ่านมา +7

    Rahul is failed politician.

  • @Universal260
    @Universal260 2 วันที่ผ่านมา +5

    Sir
    Rahul Gandhi has grown but not his brain. Once Modi said, Rahul Gandhi is Amul Baby.

  • @balachandranm.b3888
    @balachandranm.b3888 2 วันที่ผ่านมา +1

    രണ്ട് പേർക്കും
    🙏നമസ്തെ🙏

  • @JayaprasadKochumon
    @JayaprasadKochumon 2 วันที่ผ่านมา +2

    ജോർജ് സൊറസ് എഴുതി കൊടുത്തതു പപ്പു വായിച്ചു കഴിഞ്ഞു ഇനി വേറെ എഴുതി കൊടുത്താൽ വായിക്കുന്നതായിരിക്കിൻ

  • @user-ym1wz1mr7b
    @user-ym1wz1mr7b 2 วันที่ผ่านมา +1

    ചിന്തനീയമായ വിഷയമാണ്
    ചർച്ച ചെയ്തത്. ബിജെപി യുടെ ഭാവിയെക്കുറിച്ച് ഇപ്പോൾ ആശങ്ക തോന്നുന്നു.

  • @kunjumonkk1550
    @kunjumonkk1550 2 วันที่ผ่านมา +2

    ഇറ്റലി കല്ല ഇൻഡ്യ എന്ന് പപ്പ് ആദ്യം മനസിലാക്കണം അവിടുത്തെ ക്യാപ് സൂൾ ഇവിടെ ദഹിക്കാല്ല

  • @vsn2024
    @vsn2024 2 วันที่ผ่านมา +13

    ബംഗാളിൽ രാഷ്ട്രപതി ഭരണം നടപ്പാക്കിയേ പറ്റൂ!

  • @PradeepKumar-ll4id
    @PradeepKumar-ll4id 2 วันที่ผ่านมา +7

    Videsha sakkthikalal niiyanthrikkunna BALAN...🙏

    • @balachandranramakrishnan1421
      @balachandranramakrishnan1421 2 วันที่ผ่านมา +1

      " Marubhoomi " is an advertising agent for Pappu Khan at the behest of George Soros. 😂 Malayalis ( Hindus ) should abandon this news media. 😂

  • @anidolls6013
    @anidolls6013 2 วันที่ผ่านมา +1

    They should take strong action

  • @user-mb4mk7bi7x
    @user-mb4mk7bi7x 2 วันที่ผ่านมา +1

    മമതയുടെ അഹന്ത അവസാനിപ്പിക്കെയേണ്ട സമയം കഴിഞ്ഞു

  • @vgn3590
    @vgn3590 2 วันที่ผ่านมา +4

    India has no future with congress party.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 วันที่ผ่านมา +1

    ഇവർ പ്രതിപക്ഷം വേണ്ടതു ഒരിക്കലും ചെയ്യാൻ അറിയാത്തവർ ആണ്.... ബഹളം വെക്കാൻ മാത്രം അറിയും, അത്രെ ഉള്ളൂ...

  • @shajibhuvanadas7108
    @shajibhuvanadas7108 2 วันที่ผ่านมา +2

    While ruling Congress party in 1984, what happened in Bhopal. What favour did the Congress party for the COE of the company. What the Congress did for the poor people in the Bhopal gas
    tragedy . Very poor compensation. Don't forget the past things.

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 2 วันที่ผ่านมา +2

    സഭ ബെഹിഷ്കരിക്കുക ആണ് ഇവന്മാരുടെ main പരിപാടി..

  • @gopakumarn2786
    @gopakumarn2786 2 วันที่ผ่านมา +2

    എന്ത് എവിടെ എങ്ങനെ പറയണമെന്ന് പറയണമെന്ന് കൃത്യമായി അദ്ദേഹത്തിനറിയാം.പക്ഷെ അത് ജനത്തിന് മനസ്സിലാകുന്നില്ല എന്നതാണ് വാസ്തവം.അതുകൊണ്ടല്ലേ 400+ എന്ന് പറഞ്ഞ്നടന്നത് ജനം 272--ആക്കി നൽകിയത്.പിന്നെ അവിടായാലും ഇവിടായാലും കുഴപ്പമില്ല എന്ന് വിചാരിക്കുന്ന ചിലരുണ്ടായത്കൊണ്ട് സ്ഥാനം പോയില്ല.

    • @2004dsp
      @2004dsp 2 วันที่ผ่านมา

      രാഹുൽ PM ആയെങ്കിൽ എന്തായേനെ...

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 2 วันที่ผ่านมา +3

    👌👍

  • @b2bspy503
    @b2bspy503 2 วันที่ผ่านมา +1

    പപ്പുവിന്റെ പട അല്ല ടിപ്പുവിന്റെ പട

  • @pradeepavp9788
    @pradeepavp9788 วันที่ผ่านมา

    Big salute to our real leaders...

  • @ganesanp1391
    @ganesanp1391 2 วันที่ผ่านมา +1

    പ്രതിപക്ഷം മിണ്ടാൻ പാടില്ലന്നാണോ

  • @leelamani3758
    @leelamani3758 2 วันที่ผ่านมา +2

    In case RG become the PM of India what will be the fate of this great country.

  • @user-be9bs4tq8y
    @user-be9bs4tq8y 2 วันที่ผ่านมา

    Super 👍👍

  • @valsalakumari8575
    @valsalakumari8575 2 วันที่ผ่านมา +1

    ❤❤

  • @user-ye4dn5tk3k
    @user-ye4dn5tk3k 2 วันที่ผ่านมา +1

    65 വർഷങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഇന്ത്യയിലെ ഭരണത്തിൽ അവലംഭിച്ച ചില നയങ്ങൾ ഇന്ത്യയെ പിന്നോട്ടടിക്കുകയായിരുന്നു.
    രാഹുലിനു പറഞ്ഞതല്ല രാഷ്ട്രീയം . ഇയാൾക്കു പറ്റിയ പണി ടൂർ അടിക്കുകയെന്നതു മാത്രം.

  • @shajithomas3416
    @shajithomas3416 วันที่ผ่านมา

    താടിക്ക് കളിയാക്കാൻ മാത്രമേ അറിയൂ ചോദ്യങ്ങൾക്കല്ല മറുപടി

  • @deepakr9005
    @deepakr9005 2 วันที่ผ่านมา

  • @asoksajan3633
    @asoksajan3633 2 วันที่ผ่านมา

    👍🏻👍🏻👍🏻

  • @mujeeburrahman1517
    @mujeeburrahman1517 2 วันที่ผ่านมา +2

    എവിടെയാണ് മോദി എണ്ണിയേണ്ണി മറുപടി പറഞ്ഞത് തത്വമയിയെ,
    മറുപടിക്ക് പകരം ശിശു ബുദ്ധി പഴയ സിനിമ കഥയല്ലേ പറഞ്ഞത്,

    • @k_anoop_91
      @k_anoop_91 2 วันที่ผ่านมา +2

      ഈ പൊട്ടനോടൊക്കെ പിന്നെ എന്ത് പറയണ്ടേ😂

    • @SureshBabu-ed2gx
      @SureshBabu-ed2gx 2 วันที่ผ่านมา +2

      പിന്നേ മറുപടി കേൾക്കാൻ നിൽക്കാതെ ഇറങ്ങി പോയി

    • @mujeeburrahman1517
      @mujeeburrahman1517 2 วันที่ผ่านมา

      ​@@SureshBabu-ed2gxമറുപടിയല്ല നുണകൾ ആണ് മോദി പറഞ്ഞത്,

    • @ajnjathan
      @ajnjathan 2 วันที่ผ่านมา +1

      @@mujeeburrahman1517 പപ്പു ആഗ്രഹിക്കുന്ന മറുപടി കൊടുക്കാൻ മദാമ്മയുടെ അടിമ ഗാർഗേ ഉണ്ടല്ലോ..😂😂😂

    • @salilar.a5651
      @salilar.a5651 2 วันที่ผ่านมา

      ​@@mujeeburrahman1517താങ്കൾക് ഹിന്ദി അറിയത്തോണ്ടാണ് 🙄🙄

  • @user-cf6gp9ou2r
    @user-cf6gp9ou2r วันที่ผ่านมา

    ❤❤❤❤❤❤❤

  • @user-hh2ye2pn6o
    @user-hh2ye2pn6o 2 วันที่ผ่านมา +1

    അടുത്ത കേരള നിയമ സഭയിൽ. ഇങ്ങനെ പോകുന്നു വെങ്ങിൽ... കേരളത്തിൽ. ബിജെപി. സിപിഎം കുട്ടു കേട്ട്. കേരളം. ഭരിക്കും

  • @anilgopalan1
    @anilgopalan1 2 วันที่ผ่านมา

    പേനകത്തി എന്നു പറഞ്ഞാൽ ആ കുട്ടിബുദ്ധി പേനകതിയും കൊണ്ടുവരും

  • @sureshkumarsankar5800
    @sureshkumarsankar5800 วันที่ผ่านมา

    മമതക്കു കൂച്ചു വിലങ്ങു ഇടേണ്ട സമയം കഴിഞ്ഞു

  • @sudarsanangurukripa7370
    @sudarsanangurukripa7370 วันที่ผ่านมา

    🇮🇳 ജയ് ഭാരത്

  • @user-rt6tu8rz5t
    @user-rt6tu8rz5t 2 วันที่ผ่านมา +1

    പ്രാക്ടിക്കൽ അല്ല നരേന്ദ്രൻറ്റിയറി പ്രാക്ടീസ് വേണം 😂

  • @viswambharannair5476
    @viswambharannair5476 2 วันที่ผ่านมา

    ബംഗാളിൽ കേന്ദ്ര ഇടപെടൽ ആവശ്യമാണ്. കോടതികൾ ഗവണ്മെന്റ് നടപടി കളെ തടസ്സപ്പെടുത്തുന്നു. ഗവണ്മെന്റ് ഇന്റെ എല്ലാ നല്ല നടപടികളെയും കോടതികൾ തടസ്സപ്പെടുത്തുന്നു. ജാമ്യം ചോദിക്കാതെ തന്നെ കേജിരിവൽ നു ജാമ്യം കൊടുത്തു.. അഴിമടികാരൻ ചിഡംബരത്തിനും ജാമ്യം കൊടുത്തു.

  • @palaniacharyt9676
    @palaniacharyt9676 2 วันที่ผ่านมา

    പാവം പയ്യന് രാഷ്ട്രീയം അറിയില്ല.

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev 2 วันที่ผ่านมา

    ബംഗാൾ സർക്കാരിനെ പിരിച്ചുവിടണം.

  • @mujeeburrahman1517
    @mujeeburrahman1517 2 วันที่ผ่านมา

    SalilaR,
    എന്റെ മാതൃ ഭാഷ ഹിന്ദിയാണ്,,

  • @ushaanil8809
    @ushaanil8809 วันที่ผ่านมา

    മോദി നല്ലപോലെ വിയർത്തല്ലേ....സൂക്ഷിച്ചോ

  • @jayakumark9027
    @jayakumark9027 2 วันที่ผ่านมา

    ബംഗളിലെ സർക്കാരിനെ പിരിച്ചു വിടേണ്ടിയിരുന്നു. അതു ചെയ്യാതിരുന്നതുകൊണ്ടാണ് ബജെപി ക്ക് തിരിച്ചടി കിട്ടിയത്. സന്തേഷ് ഘാലി മാത്രം മതി ബംഗാളിനെ പിരിച്ചു വിടാൻ. പിരിച്ചുവിട്ട് ആറുമാസം രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചാൽ തീരാവുന്നതേയുള്ളു. അഴിമതിക്കാരെ അകത്തിടണം.

  • @reshmis8058
    @reshmis8058 2 วันที่ผ่านมา +2

    Bangaline. Kurich chindikendiyirikkunnu

  • @BennyKurian-ko4tu
    @BennyKurian-ko4tu 2 วันที่ผ่านมา

    മോദീ തീർന്നു...

  • @rakeshjohn4585
    @rakeshjohn4585 2 วันที่ผ่านมา

    ലെ മോഡി :- എനിക്ക് ഓടാനുള്ള കണ്ടം റെഡി ആയോ 😂😂😂

  • @mayak.m9956
    @mayak.m9956 2 วันที่ผ่านมา

    ❤❤❤modigi ki jai

  • @jayapalcheramangalam561
    @jayapalcheramangalam561 2 วันที่ผ่านมา +1

    Mama pathrangal Rahulne rajavakki vashthiyittunde !

  • @ramesanks8902
    @ramesanks8902 2 วันที่ผ่านมา +1

    പൊട്ടൻ hard work ചെയ്തിട്ടു എന്ത് പ്രയോജനം..

  • @snehabiju8145
    @snehabiju8145 2 วันที่ผ่านมา

    പപ്പുവിനെ ഇന്നലെ പഞ്ഞിക്കിട്ടു

  • @mohankumar-ce3nl
    @mohankumar-ce3nl 2 วันที่ผ่านมา

    JAI JAI JAI JAI JAI JAI JAI JAI JAI JAI JAI JAI MODIJI

  • @satheesankrishnan4831
    @satheesankrishnan4831 2 วันที่ผ่านมา +3

    അടുത്ത ലോക്സഭ ഇലക്ഷന് 25 സീറ്റ് പോലും കിട്ടാത്ത രൂപത്തിൽ ആയിരിക്കണം ബിജെപിയുടെ കരുനീക്കങ്ങൾ... പ്രവർത്തികൾ... വോട്ട് ബാങ്കിന് കേന്ദ്രീകരിച്ച് മാത്രം പണിയെടുക്കുക... അറ്റമില്ലാത്ത വരെ വിശ്വസിക്കാതിരിക്കുക...

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา +2

      ചേട്ടൻ ഈ എഴുതീരിക്കുന്നത് കണ്ടിട്ട് ചിരിവരുന്നു.. ചേട്ടാ, ബിജെപി നേതൃത്വത്തിലെ ഒര് വലിയ ശതമാനം ഉന്നത നേതാക്കൾക്കും എലെക്ഷൻ winning strategy രൂപപ്പെടുത്തേണ്ടത് എങ്ങനെയെന്ന് ഇതുവരെ അറിയില്ല എന്നതാണ് സത്യം..
      up നോക്കു, ബിജെപി അധികാരത്തിൽ എത്തിയാൽ സംവരണം എടുത്തുകളയും എന്ന പ്രചരണം നടത്തീട്ട്, അതിന്റെ പൊളിറ്റിക്കൽ impact മനസ്സിലാക്കാൻ ഏത് നേതാവിന് കഴിഞ്ഞു, ഇന്ത്യ ഒട്ടാകെ ആ കള്ളപ്രചരണത്തിൽ ബിജെപി ക്ക് നഷ്ടമായത് 20 കോടിയോളം votters നെ ആണെന്ന് കേൾക്കുന്നു.. ഇതൊക്കെ ഏറെക്കുറെ പരസ്യമായ പ്രചരണങ്ങൾ ആയിരുന്നു.. പ്രതിരോധിക്കാൻ പറ്റിയോ..
      caa നടപ്പാക്കി ന്യുനപക്ഷങ്ങളെ ഇന്ത്യയിൽ നിന്ന് ഓടിക്കുമെന്ന് പ്രചരിപ്പിച്ചു, ഏതെങ്കിലും, ബിജെപി യുടെ ഉത്തരവാദപ്പെട്ട ഒര് നേതാവ് ഇന്നുവരെ വാ തുറന്നിട്ടുണ്ടോ, ചേട്ടാ..
      ഒര് കുടുംബത്തിൽ 1 ലക്ഷം രൂപ തരുമെന്ന് ബോണ്ട്‌ ഒപ്പിട്ട് കൊടുത്തു പ്രചരണം നടത്തീട്, എലെക്ഷൻ സമയത്ത് ഏതെങ്കിലും ബിജെപി നേതാവ്, ഇത്ര പ്രമാദമായ impact ഉണ്ടാകാവുന്ന, വോട്ട് ചോർച്ച സംഭവിക്കാവുന്ന വിഷയമായിട്ടും, ഇന്ത്യ യിലെ ഏതെങ്കിലും ബിജെപി നേതാക്കൾ അറിഞ്ഞോ, പ്രതിരോധിച്ചോ..
      നോർത്ത് ഇന്ത്യ യിൽ എലെക്ഷൻ സമയത്ത് കടുത്ത ചൂട് ആയിരുന്നു, ഏതെങ്കിലും ബിജെപി നേതാവ് വോട്ടേഴ്‌സ് നെ ബൂത്തിൽ എത്തിക്കാൻ എന്തെങ്കിലും നടപടി എടുത്തിരുന്നോ, ഇല്ല, പക്ഷെ മറ്റേക്കൂട്ടർ അവരുടെ വോട്ടേഴ്‌സ് നെ ബൂത്തിൽ എത്തിച്ച് വോട്ട് ചെയ്യിപ്പിച്ചു, ജയിച്ചു..
      അടുത്ത പ്രാവശ്യം 50 സീറ്റ്‌ ബിജെപിക്ക് കിട്ടുമെങ്കിൽ ഭാഗ്യം..
      ഞാനും ബിജെപി

    • @ajnjathan
      @ajnjathan 2 วันที่ผ่านมา

      സേട്ടൻ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്‌.. ഇണ്ടി ഗണ്ടി കടിപിടിമുന്നണി കൊള്ളസംഘം വീണ്ടും അധികാരത്തിൽ വന്നാലുള്ള അപകടം തിരിച്ചറിഞ്ഞ രാജ്യത്തോട് കൂറുള്ള നശിച്ചുകാണാൻ ആഗ്രഹിക്കാത്ത ഒരു ഭൂരിപക്ഷ സമൂഹം കൃത്യമായി ബി ജെപിയുടെ കൂടെ നിന്ന് ഭരണത്തുടർച്ച ഉറപ്പാക്കി..😂😂😂

    • @purushothamankani3655
      @purushothamankani3655 2 วันที่ผ่านมา

      @@ajnjathan
      ചേട്ടാ, നോക്കിക്കോ ചേട്ടൻ പറഞ്ഞവരെ കൃത്യമായി അവർ തെറ്റിച്ചിരിക്കും, അതിനുള്ള strategy അവർ കണ്ടെത്തും, പ്രതിരോധിക്കാൻ ബിജെപി നേതൃത്വം അത് വല്ലോം അറിഞ്ഞിട്ടുവേണ്ടേ..
      എലെക്ഷനിൽ പാർട്ടി സ്വീകരിക്കേണ്ട നിലപാടുകളും, strategy യുമൊക്കെ രൂപപ്പെടുത്തി എടുത്ത് ഓരോ state ലും എത്തിക്കേണ്ടതും അത് കൃത്യമായി follow up നടത്തേണ്ടതും സെൻട്രൽ പാർട്ടി chief ഉം കൂട്ടരുമാണ്..ക്രിയാൽമകമായി ചെറിയ തോതിൽ പോലും സെൻട്രൽ പാർട്ടി നേതൃത്വം പ്രവർത്തിച്ചില്ല എന്നത് ചേട്ടൻ ഒന്നുകൂടൊന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.. ബിജെപി അടിമുടി മാറ്റം വരുത്തി കൊറേ ചുക്കും ചുണ്ണാമ്പും അറിഞ്ഞൂടാത്ത പഴങ്ങളെ എടുത്ത് ദൂരെ എറിഞ്ഞില്ലേൽ, പാർട്ടി അടുത്ത എലെക്ഷനിൽ വെള്ളം കുടിക്കും..ഇക്കഴിഞ്ഞ എലെക്ഷനിൽ ഒക്കെ കൈവിട്ട കളിയാണ് നേതൃത്വം കാണിച്ചത്.. ഏതോ കൊറേ രാജ്യസ്നേഹികൾ രക്ഷിച്ചു, അങ്ങനെ 240 ൽ കൊണ്ടെത്തിച്ചു എന്ന് ചേട്ടൻ പറഞ്ഞത് ശരിതന്നെയാണ്.. 😊

    • @Jkvp534
      @Jkvp534 2 วันที่ผ่านมา

      അതെ ഗ്രൗണ്ട് level il
      പ്രവർത്തിക്കാഞ്ഞതിൻ്റെ പ്രശ്നങ്ങൾ ഇത്തവണ തിരിച്ചടിച്ചു..

    • @ajnjathan
      @ajnjathan 2 วันที่ผ่านมา

      അധികാരത്തിനു വേണ്ടി നടപ്പാക്കാൻ കഴിയാത്ത കപടവാഗ്ദാനങ്ങൾ അല്ലേൽ കാലങ്ങളായി മറ്റു പാർട്ടികൾ അനുവർത്തിക്കുന്ന രാജ്യത്തെ ജനതയെ അലസരാക്കുന്ന വികസനത്തെ മുരടിപ്പിക്കുന്ന കൂടുതൽ നികുതിഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന freebies സംസ്‌കാരം ബിജെപിയും പിന്തുടരണം എന്നാണോ..😂😂

  • @chandramohanan1257
    @chandramohanan1257 2 วันที่ผ่านมา

    അപ്പുവിന്റെ പടയെക്കൊണ്ട് മറുപടി പറയിക്കും രാഹുൽഗാന്ധി എന്ന prathipakshanethav

  • @SasiNair-le9zx
    @SasiNair-le9zx 2 วันที่ผ่านมา +1

    അപ്പോൾ ഇനി വെളുത്തുതുടുത്ത വേശ്യ.കളെ കിട്ടില്ല എന്ന് അർത്ഥം 🙏🙏

  • @anidolls6013
    @anidolls6013 2 วันที่ผ่านมา +1

    BJP is very passive

  • @meerasaji8765
    @meerasaji8765 2 วันที่ผ่านมา

    നിങ്ങൾ രണ്ടുപേരും വളരെ ബുദ്ധിമാന്മാർ ആണല്ലോ.... നിങ്ങൾ അവിടെ പോയാൽ പൊളിക്കും 😂

  • @rishalcp2352
    @rishalcp2352 2 วันที่ผ่านมา +1

    Rahulgondy alpatwam kanikkunnu

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 2 วันที่ผ่านมา

    சகோதரர் இருவருக்கும் வணக்கம் 🙏

  • @shijuscaria9058
    @shijuscaria9058 2 วันที่ผ่านมา +2

    😂😂

  • @viswanathanpillai1949
    @viswanathanpillai1949 2 วันที่ผ่านมา +1

    രാഹുൽജി ബിജെപി യുടെ ഭാഗ്യം ആണ്, അയാൾ പറയുന്നത് എല്ലാം ബിജെപി ക്ക് അനുകൂലം ആകും അയാൾ സ്വയം കുഴി കുത്തി അതിൽ വ
    വീഴും

  • @rajarajakaimal701
    @rajarajakaimal701 2 วันที่ผ่านมา

    20 വർഷം കോൺഗ്രസ്സ് ഭരണ കാലത്ത് നിരാഹാരം അനുഷ്ഠിച്ച മണിപ്പൂരിലെ ഇറോം ശർമിളയുടെ മറന്നു കൊണ്ടാണ് രാഹുലും കോൺഗ്രസും മണിപ്പൂർ വിഷയത്തെ പറ്റി പറഞ്ഞുകൊണ്ട് ഛർദിക്കുന്നത്.

  • @cr1521
    @cr1521 2 วันที่ผ่านมา

    ഓടും ഓടും🤣🤣🤣🤣🤣

  • @priyadevdivakaran9283
    @priyadevdivakaran9283 2 วันที่ผ่านมา

    Yendha saarae Balak bhudhyodu oru softness.. What f.. King hard work did he do

  • @MNair592
    @MNair592 2 วันที่ผ่านมา

    V. മുരളീധരൻ ഇപ്പോൾ കേന്ദ്രമന്ത്രിയാണോ ? ധനുഷ് അങ്ങിനെയാണ് സൂചിപ്പിച്ചത്.

  • @ramadas.n610
    @ramadas.n610 2 วันที่ผ่านมา

    പിന്നെ വെറുതെയിരുന്ന് ചൊറി

  • @krishnankvkrishnakv9070
    @krishnankvkrishnakv9070 2 วันที่ผ่านมา +1

    Ee manushyan nale Baradathinde pradanamandri ayal endayiriikkum nattinde striding.

  • @samarth4054
    @samarth4054 2 วันที่ผ่านมา +1

    Modi for VANVAS. ബംഗാളി ഹിന്ദുവിനെ ഇനി ബംഗ്ലാദേശ് രക്ഷിക്കുമോ അതോ ഖത്തർ😂😂

  • @user-zk1lx8ji1x
    @user-zk1lx8ji1x 2 วันที่ผ่านมา +1

    Pappu
    Pottman
    3:24

  • @ramadas.n610
    @ramadas.n610 2 วันที่ผ่านมา

    ബിജെപിക്ക് ഒറ്റയ്ക്കല്ലേ

  • @venugopalkp7816
    @venugopalkp7816 2 วันที่ผ่านมา +1

    P

  • @user-nw6ff8hf7h
    @user-nw6ff8hf7h 2 วันที่ผ่านมา

    നല്ല പക്വതയുള്ള പ്രധാന മന്തിരി കഷ്ടം

  • @mujeeburrahman1517
    @mujeeburrahman1517 2 วันที่ผ่านมา

    Anjanathan,
    ഇലക്ഷൻ കമ്മീഷൻ
    ഈ വി എം
    ഈ ഡി
    ഐ ടി
    സി ബി ഐ
    എലെക്ട്രോൾ ബോണ്ട്‌
    കോൺഗ്രസിന്റെ ഫണ്ട് മരവിപ്പിക്കൽ
    എച്ചിൽ നക്കുന്ന മീഡിയ
    വർഗീയത
    38 പാർട്ടികളുടെ സഹായം
    ഇവയെല്ലാം ഉപയോഗിച്ചിട്ടും ബിജെപിക്ക് ലഭിച്ചത് കഴിഞ്ഞ തവണത്തേക്കാൾ അറുപതോളം സീറ്റുകൾ കുറവ്,
    മോദിയുടെ ഭൂരിപക്ഷത്തിൽ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ കുറവ്,
    അയോദ്ധ്യയിൽ ജയിക്കാൻ കഴിഞ്ഞില്ല,
    തിരെഞ്ഞെടുപ്പ് കമ്മീഷൻ കോടി കണക്കിന് കള്ളവോട്ടുകൾ ചേർത്തില്ലായിരുനെങ്ങിൽ ബിജെപി 150 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നു,

    • @Jkvp534
      @Jkvp534 2 วันที่ผ่านมา

      Pappunte പുറകിൽ വൻ we****n ഗാംഗ് ഉണ്ട്...എന്നിട്ടും പപ്പുകുട്ടൻ തോറ്റ് 😂😂

  • @rajgopal2667
    @rajgopal2667 2 วันที่ผ่านมา

    Sir,
    If PM rolls out the account of injustice meted out to Indian citizens by Congress Party mainly, the opposition cannot resist such situation. They may resort to violence when these unscrupulous lot cannot bear the brunt of their on deeds.
    Just wait for a few weeks more, you will witness terribly surprising scenes.

  • @DineshJohnKoyya
    @DineshJohnKoyya 2 วันที่ผ่านมา

    ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്ന മോദി..
    ഇതാണ് "കസറൽ" എങ്കിൽ..
    അടുത്ത തവണ ജനം BJP യുടെ ഫ്യൂസ് മൊത്തത്തിലൂരും. 😂

  • @claracrowly6255
    @claracrowly6255 2 วันที่ผ่านมา

    നാണമില്ലേടാ പപ്പു വെന്ന് വിളിക്കാൻ,

    • @ajichandran1316
      @ajichandran1316 2 วันที่ผ่านมา

      Pottan ennu vilikam mathiyo 😂