വി മുരളീധരൻ അപ്പോൾ ഇനി ഏത് പത്രമാണ് വായിക്കുക? I V muraleedharan and Mathrubhumi

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • മാതൃഭൂമി ഇച്ചീച്ചിയാണ്.. ഇനി വി മുരളീധരൻ വായിക്കുന്നത് ഏത് പത്രമാണ്?
    #vmuraleedharan #mathrubhumi #bjp #rahulgandhi #narendramodi
    #mm001 #me001

ความคิดเห็น • 836

  • @RajeshG-qk6ws
    @RajeshG-qk6ws 3 หลายเดือนก่อน +257

    മുരളീധരനോട് വലിയ താല്പര്യല്ല. പക്ഷെ മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ 100%സപ്പോർട്ട്. പണ്ട് മാപ്പ് മാപ്പ് എന്നു ഫ്രണ്ട് പേജിൽ നിലവിചപത്രം അല്ലെ. ഇത് ശബരിമല പ്രശ്നം വന്നപ്പോൾ ഈ പത്രത്തിന്റെ തനിനിറം കണ്ടതാണ്. അതുകൊണ്ട് ബഹിഷ്കരണം 100%സപ്പോർട്ട്

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 หลายเดือนก่อน

      What Muraleedharan said is perfect! . He is excellent 👏 👌 👍

    • @m.subairperumba3174
      @m.subairperumba3174 3 หลายเดือนก่อน

      @@RajeshG-qk6ws പത്രം വായിക്കാത്ത സന്ഘികൾ മാതൃഭു മി ബഹിഷ് കരിച്ചാൽ അവർ ക്ക് ഒന്നും സംഭവിക്കില്ല

  • @suresh-t9q
    @suresh-t9q 3 หลายเดือนก่อน +55

    രാഹുലിനെ പറഞ്ഞാൽ ഷാജന് പൊള്ളും ....രാഹുലിന്റെ പ്രസംഗത്തിൽ ജോ ഹിന്ദു കഹത്തെ ഹേ എന്നാണ് പറഞ്ഞത് ...അവിടെ rss എന്നും bjp എന്നും പറഞ്ഞിട്ടില്ല .അതുകൊണ്ടാണ് മോദിജി അപ്പോൾ തന്നെ മറുപടി പറഞ്ഞത് .അത് കൊണ്ട് തന്നെ നുണ പറയുന്ന ഷാജനും നമ്മൾ മറുപടി കൊടുക്കണം ..രണ്ടുമൂന്നു ദിവസം കൊണ്ട് ഒരു ലക്ഷം പേരെങ്കിലും സുബ്സ്ക്രിപ്ഷൻ പിൻവലിച്ചാൽ ....നമ്മുടെ ഇവർക്കുള്ള ആയുധം അതാണ് .ഷാജനെ ഈ നിലയിലെത്തിച്ചത് കൂടുതലും bjp കാരാണ് (കെജെപി ക്കാരല്ല )...

    • @preetha1915
      @preetha1915 3 หลายเดือนก่อน

      മോദിജി സ്വയം ദൈവമാണെന്ന് പറഞ്ഞു എന്ന് ഈ ഷാജനും ഒരു വീഡിയോയിൽ പറഞ്ഞു..... Fact check ചെയ്തില്ല

    • @sivaramakrishnanvenkittara3074
      @sivaramakrishnanvenkittara3074 3 หลายเดือนก่อน

      പഴയ സാജൻ അല്ല, ഒരുപാട് മാറിയിരിക്കുന്നു.

  • @Kaafir916
    @Kaafir916 3 หลายเดือนก่อน +53

    Parliamentൽ PM ന്റെ മറുപടിപ്രസംഗം നടക്കുമ്പോൾ എല്ലാ മീഡിയയും സെപ്റ്റിക്ടാങ്ക് കഴിക്കുന്ന ലൈവിലായിരുന്നു….🤪🤪

  • @kumarjis
    @kumarjis 3 หลายเดือนก่อน +230

    ഷാജന്റെയും നിലവാരം വളരെ താണ് പോയിരിക്കുന്നു

    • @sobhanarajendran7065
      @sobhanarajendran7065 3 หลายเดือนก่อน +13

      Sathyam

    • @sobhanarajendran7065
      @sobhanarajendran7065 3 หลายเดือนก่อน +15

      Iyal raahuline eppozhum justify cheyyunnu

    • @narayanannk8969
      @narayanannk8969 3 หลายเดือนก่อน +12

      ​@@sobhanarajendran7065സാജൻ്റെ മുത്തച്ഛൻ ഒരുകടുത്ത കോൺഗ്രസുകാരൻ ആയിരുന്നു 😂😂😂

    • @manoharakurup7834
      @manoharakurup7834 3 หลายเดือนก่อน +18

      അതെ, ഉള്ളിലെ രാഹുൽ ഭക്തി

    • @lakshminarayanan4533
      @lakshminarayanan4533 3 หลายเดือนก่อน +8

      Yes true

  • @manikantannairb
    @manikantannairb 3 หลายเดือนก่อน +61

    ഈ സോഷ്യൽ മീഡിയ കാലത്ത് മാതൃഭൂമി മനോരമ പത്രങ്ങൾക്കൊന്നും വലിയ പ്രാധാന്യമില്ല അത് അവർ മനസ്സിലാക്കിയാൽ നന്ന് ഇല്ലെങ്കിൽ ഉള്ള വരിക്കാർ കൂടി പോകും അത്രതന്നെ 😂

    • @Indian1992
      @Indian1992 3 หลายเดือนก่อน +5

      ബഹിഷ്കരിക്കണം അതാണ് വേണ്ടത്

  • @rajeshshenai
    @rajeshshenai 3 หลายเดือนก่อน +110

    Mr. ഷാജൻ സ്കറിയ, മുരളീധരൻ താങ്കളോട് ഏതു പത്രം വായിക്കണമെന്ന് പറഞ്ഞിട്ടില്ലല്ലോ. അത് താങ്കളുടെ ഇഷ്ടം. ഏതു പത്രം വായിക്കണം, വായിക്കണ്ട എന്ന് അങ്ങേര് തീരുമാനിച്ചോട്ടെ. അതല്ലേ അതിന്റെ ഒരു ശരി

    • @remyagg413
      @remyagg413 3 หลายเดือนก่อน

      ഞാൻ പറയാൻ വന്ന കമന്റ്‌, ഷാജൻ കോൺഗ്രസ്‌ അനുഭാ
      വിയാണെന്നു വാർത്തകൾ കേട്ടാലറിയാം. അതു കൊണ്ട് രാഹുൽ ഗാന്ധി ഹിന്ദുക്കളെ പറഞ്ഞതിൽ ഒന്നും തോന്നില്ല!!!!. നമ്മളൊക്കെ തലമുറകളായി വായിച്ചു പോന്ന പത്രമായിരുന്നു "തറഭൂമി " എന്നേ നിറുത്തി. ഒരു പാർട്ടിയെ support ചെയ്യലല്ല പത്രധർമ്മം. വാർത്തകൾ നിഷ്പക്ഷമായിരിക്കണം. ഷാജൻ മാതൃഭൂമി വായിക്ക്. പിന്നെ മുരളീധരന്റെ വിശേഷം, ബിജെപിക്ക് ഷാജൻ ഉൾപ്പടെ ഒരു മാധ്യമത്തിന്റെയും support ഇല്ല. ഇലക്ഷൻ സമയത്ത് കേട്ടതാ വാർത്തകൾ!!! ഇപ്പൊ മുരളീധരനെ നന്നാക്കാൻ വന്നിരിക്കുന്നു 😂😂😂😂😂😂😂

  • @retnakumartk2751
    @retnakumartk2751 3 หลายเดือนก่อน +37

    വി മുരളീധരൻ ഏതെങ്കിലും പത്രം വായിക്കട്ടെ അതിന് ഷാജനെ എന്താ ഇത്രയും വിഷമം.

  • @sav157
    @sav157 3 หลายเดือนก่อน +285

    തലയ്ക്ക് വെളിവുള്ള ആർക്കുമറിയാം മാധ്യമ ധർമ്മം മറന്ന് ഹിന്ദുത്വത്തെ അവഹേളിച്ചന്ന് അതു കൊണ്ട് ബഹിഷ്കരിക്കുക 🙏🙏🙏

    • @Wrrt-tr7fz
      @Wrrt-tr7fz 3 หลายเดือนก่อน +17

      യഥാർഥ ഹിന്ദുവിനറിയാം രാഹുൽ എന്താണ് പറഞ്ഞത് എന്നു 😄😄😄

    • @Wrrt-tr7fz
      @Wrrt-tr7fz 3 หลายเดือนก่อน

      എഥാർത്ഥ ഹിന്ദുവിനറിയാം രാഹുൽ എന്താണ് പറഞ്ഞത് എന്ന്..😂😂😂സങ്കികൾ ആക്കൂട്ടത്തിൽ ഇല്ല 😄😄😄

    • @jitheshpeter5790
      @jitheshpeter5790 3 หลายเดือนก่อน +12

      ക്രിസംഘിയായ എൻ്റെ വീട്ടിൽ ജൻമഭൂമി പത്രമാണ് വരുത്തുന്നത്❤BJP❤

    • @renjithushas2007
      @renjithushas2007 3 หลายเดือนก่อน

      @@Wrrt-tr7fzyes sudu a paranje bjp karan anel than ethe thanne parayumo apol kanam samadhana mathakarude violence veliyil varane

    • @chandrabos3405
      @chandrabos3405 3 หลายเดือนก่อน +2

      പാവം സാജൻറെ ഒരു അവസ്ഥ സത്യസന്ധമായി വാർത്ത പറഞ്ഞാൽ ഒരു ഭാസിസ്റ്റുകളും കേൾക്കുന്നില്ല.😂

  • @paanchajanyam7903
    @paanchajanyam7903 3 หลายเดือนก่อน +266

    മുരളീധരൻ പറഞ്ഞതിൽ എന്താണ് തെറ്റ്. ഈ പത്രത്തിന്റെ നെറികേടിന് നൂറുകണക്കിന് ഉദാഹരണങ്ങൾ ചൂണ്ടിക്കട്ടനുണ്ട്. ചാനലും അതുപോലെ. എന്റെ നാട്ടിൽ 100 പേർ മാതൃഭൂമി ബഹിഷ്കരിച്ചു. ഇനിയും തുടരും.

    • @jitheshpeter5790
      @jitheshpeter5790 3 หลายเดือนก่อน +20

      ജൻമഭൂമി വരിക്കാരാവുക. ക്രിസംഘിയായ ഞാൻ വായിക്കുന്നത് ജൻമഭൂമി പത്രമാണ് ❤BJP❤

    • @SudhaMenon-im1fb
      @SudhaMenon-im1fb 3 หลายเดือนก่อน +7

      Keep up the good work

    • @bennysebastian7387
      @bennysebastian7387 3 หลายเดือนก่อน +11

      രാഹുൽ രാജ്യദ്രോഹി

    • @adwaith.sadvika.s6558
      @adwaith.sadvika.s6558 3 หลายเดือนก่อน +7

      Good

    • @krishnadasank5336
      @krishnadasank5336 3 หลายเดือนก่อน +8

      തൻ്റെ ഉള്ളിലുള്ള യഥാർഥ കോൺഗ്രസുകാരൻ ഇടക്കിടെ തലപൊക്കുന്നുണ്ട് ഷാജൻ !

  • @anoopanand7619
    @anoopanand7619 3 หลายเดือนก่อน +157

    വാർത്തകൾ അറിയാൻ മലയാളം പത്രം വേണമെന്ന് നിർബന്ധമില്ല.

    • @anilkumar-be7bo
      @anilkumar-be7bo 3 หลายเดือนก่อน +1

      Yes 👍

    • @Jijopdevassy
      @Jijopdevassy 3 หลายเดือนก่อน +2

      ശരിയാണ് whatsapp university കളും ഗോദി മീഡികകളും ഉള്ളപ്പോൾ സംഘികൾക്കെന്തിന് മലയാളം പത്രങ്ങൾ

    • @Jijopdevassy
      @Jijopdevassy 3 หลายเดือนก่อน

      ശരിയാണ് whatsapp university കളും ഗോദി മീഡികകളും ഉള്ളപ്പോൾ സംഘികൾക്കെന്തിന് മലയാളം പത്രങ്ങൾ

    • @deshk9006
      @deshk9006 3 หลายเดือนก่อน

      ​​@@JijopdevassyAthu kondano Godi media allatha pathrangal vayikkunnavar kazhinja 10 varsham prathipaksham polum aavatheyum 11amathe varsham kashtichu prathipaksham aayum iniyum angottu ella kaalavum prathipaksham aayum irikkan pokunnath?

  • @sreejith_kottarakkara
    @sreejith_kottarakkara 3 หลายเดือนก่อน +287

    ഹിന്ദു സംസ്കാരം ഉള്ളിലുള്ളവർ ഈ പത്രം ബഹിഷ്കരിക്കുക

    • @jitheshpeter5790
      @jitheshpeter5790 3 หลายเดือนก่อน +16

      ക്രിസംഘിയായ എൻ്റെ വീട്ടിൽ ജൻമഭൂമി പത്രമാണ് വരുത്തുന്നത്. എല്ലാ സംഘ്പരിവാർ പ്രവർത്തകരും ജൻമഭൂമി വരിക്കാരാകണം❤BJP❤

    • @SudhaMenon-im1fb
      @SudhaMenon-im1fb 3 หลายเดือนก่อน +6

      Feeling really happy to hear this

    • @beljithomas8790
      @beljithomas8790 3 หลายเดือนก่อน +1

      😊​@@SudhaMenon-im1fb

    • @SajeevPP-rz9rc
      @SajeevPP-rz9rc 3 หลายเดือนก่อน

      ​@@jitheshpeter5790അതിനുള്ള നിലവാരമേ നിനക്കുള്ളൂ.

    • @SajeevPP-rz9rc
      @SajeevPP-rz9rc 3 หลายเดือนก่อน

      നീയൊക്കെ ടോയ്ലറ്റ് പേപ്പർ ജന്മഭൂമി വായിച്ചാൽ മതി.

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 3 หลายเดือนก่อน +54

    വാർത്തകൾ അതിവേഗം കൈത്തുമ്പിൽ കിട്ടുന്ന ഇ ഡിജിറ്റൽ യുഗത്തിൽ നമ്പർ വൺ പ്രബുദ്ധർ കാലഹരണപ്പെട്ട പത്രങ്ങൾ ഒന്നും ഉപേക്ഷിച്ചില്ലേ ഇതുവരെ...😂😂😂

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +77

    ആത്മാഭിമാനമുള്ള ഹിന്ദുക്കൾ പണ്ടേ മാതൃഭൂമി ബഹിഷ്‌കരിച്ചതാണ്

    • @shibuxavier1062
      @shibuxavier1062 3 หลายเดือนก่อน

      ONLY SANKIS

    • @unnivijay2472
      @unnivijay2472 3 หลายเดือนก่อน

      ​@@shibuxavier1062enna chrisankis

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 หลายเดือนก่อน

      ​@@shibuxavier1062Most of the Hindus and Patriots are Sanghis.

    • @shibuxavier1062
      @shibuxavier1062 3 หลายเดือนก่อน

      @@user-lk3tx5bp5e who looted peoples wealth

    • @shibuxavier1062
      @shibuxavier1062 3 หลายเดือนก่อน

      @@user-lk3tx5bp5e I’ve so many Good Hindu friends, they hate Sangis and Pujeppie

  • @sav157
    @sav157 3 หลายเดือนก่อน +233

    അവസരവാദത്തിന് ഒത്ത് രണ്ടു വള്ളത്തിലും ഷാജൻ ചവിട്ടി നിൽക്കരുത് 😂😂😂

    • @radhamohan1911
      @radhamohan1911 3 หลายเดือนก่อน +2

      കീറിക്കോളും 🤣😂🤣😂🤣😂🤣😂

    • @SudhaMenon-im1fb
      @SudhaMenon-im1fb 3 หลายเดือนก่อน +4

      Yes he's doing just that

    • @m.subairperumba3174
      @m.subairperumba3174 3 หลายเดือนก่อน

      കറക്ട് എന്നും പിണറായി യെ തെറി വിളിക്കുക നമ്മൾ സന്ഘി കൾ ഹാപ്പി

    • @MyJayadevan
      @MyJayadevan 3 หลายเดือนก่อน

      ഇവൻ ഒരു ചട്ടകം മാത്രവാണ്. ആരുടെയോ താല്പര്യം സംരക്ഷിക്കാൻ അവരുടെ അച്ചാരം പറ്റി ഇറങ്ങി തിരിച്ചെന്നേയുള്ളു...

    • @MuneerMon-jy6bx
      @MuneerMon-jy6bx 3 หลายเดือนก่อน +6

      സാജൻ റീച് കിട്ടണണം അതിനാണ്

  • @hrdcpro
    @hrdcpro 3 หลายเดือนก่อน +25

    എനിക്ക് 46 വയസ്സ് ഉണ്ട്.. അഞ്ചാം ക്ലാസ്സ്‌ മുതൽ മാതൃഭൂമി പത്രം വായിക്കുന്നു. 25 വർഷമായി മാതൃഭൂമി വരിക്കാരനാണ്. ഇപ്പോൾ എനിക്കും മനസ്സിലായിരിക്കുന്നു ഈ പത്രം വെറും കൂതറയായി മാറിയിരിക്കുന്നു..

  • @shajithemmayath3526
    @shajithemmayath3526 3 หลายเดือนก่อน +201

    മാതൃഭൂമി വായിച്ചില്ല എന്ന് കരുതി ഇവിടെ ഒരു ചുക്കും സംഭവിക്കില്ല 🙏 സാജൻ പോയി പണിനോക്ക് മോനെ 😂

    • @prathapancr7174
      @prathapancr7174 3 หลายเดือนก่อน +6

      👍👍🙏

    • @harikumark.s1220
      @harikumark.s1220 3 หลายเดือนก่อน

      നിനക്ക് ഒരു ചുക്കും ഇല്ല. അവന്മാർ ക്കു circulation കുറയും. അത്രക്ക് ധന്ധം ആണെങ്കിൽ നീ മൊത്തം വാങ്ങിക്കോ. Omkv

    • @anoopc7696
      @anoopc7696 3 หลายเดือนก่อน +6

      👍👍👍

    • @AnilKumar-nz4yz
      @AnilKumar-nz4yz 3 หลายเดือนก่อน +2

      😂

    • @syamalasreedharan9200
      @syamalasreedharan9200 3 หลายเดือนก่อน +9

      ഞങ്ങൾ എത്രയോ വർഷമായി ഈ പത്രങ്ങൾ നിർത്തിയിട്ട്. എന്ന് വച്ച് ഞങ്ങൾക്ക് പ്രത്യേകിച്ചൊന്നും നഷ്ടമില്ല. ഒരഭിമാനം ഉണ്ട് താനും. നമ്മുടെ പണം അവർക്ക് കിട്ടുന്നില്ല എന്ന്.

  • @niranjanabhi
    @niranjanabhi 3 หลายเดือนก่อน +77

    മാമ പത്രങ്ങൾ മാത്രമേ ഉള്ളോ രാജ്യത്ത്.. ഇന്ത്യൻ എക്സ്പ്രസ്സ്‌, ഹിന്ദു പോലെയുള്ള ഇംഗ്ലീഷ് പത്രങ്ങൾ ഉണ്ട്.. ഇനി ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ, ധാരാളം ചാനലുകൾ ഉള്ളപ്പോ ഈ മാമ പത്രങ്ങൾ വായിക്കേണ്ട ആവശ്യം ഇല്ല....

    • @johnpanicker8034
      @johnpanicker8034 3 หลายเดือนก่อน

      സോഷ്യൽ മീഡിയ എന്ന് പറയുന്നവന്മാർ, തീരെ വിവര വിദ്യാഭ്യാസം ഇല്ല, പത്രങ്ങളിലും ടിവി ചാനലിലെ, വാർത്തകൾ, മുളകുപൊടിയും മല്ലിപ്പൊടിയും കറിവേപ്പിലയും, കടുക് ഇട്ട്, മൂപ്പിക്കാൻ അറിയാം ഇവന്മാർക്ക്, സ്വന്തമായി വാർത്ത കൊണ്ടുള്ള കഴിവില്ല, നേരെ ചൊവ്വേ ഇംഗ്ലീഷ് അറിയില്ല.

  • @kalkki9789
    @kalkki9789 3 หลายเดือนก่อน +105

    ആത്മാഭിമാനമുള്ള ഓരോ ഹിന്ദുവും മാമ പത്രങ്ങൾ ബഹിഷ്കരിക്കുക.ഇന്നത്തെ കാലത്ത് പത്രങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു, കോവിഡിന് ശേഷം ഒരു പത്രവും വായിക്കാറില്ല, ബാർബർ ഷാപ്പിൽ കാത്തിരിക്കുമ്പോൾ പോലും ഈ മാമ ഒന്നും വായിക്കില്ല.രാഹുൽ ഗാന്ധി ബാബറിന്റെ ഖബറിൽ കാബൂളിൽ പോയി പ്രാർത്ഥിക്കുന്നതിന്റെ രഹസ്യം ഷാജൻ വ്യക്തമാക്കുമോ?

    • @bijucheriyil4322
      @bijucheriyil4322 3 หลายเดือนก่อน

      മിക്കവാറും നാളെ പൂട്ടും എല്ലാ പത്രങ്ങളും

  • @rajann1950
    @rajann1950 3 หลายเดือนก่อน +33

    പത്തുവർഷമായി പാർലമെൻ്റിൽ ക്രിയാത്മകമായ ചർച്ചകൾക്ക് തയ്യാറാകാതെ നടപടികൾ ഭൂരിഭാഗം സമയവും അലങ്കോലപ്പെടുത്തൽ മാത്രം ശൈലിയാക്കിയ പ്രതിപക്ഷത്തെ എങ്ങനെ ന്യായീകരിക്കാൻ കഴിയും?

  • @jitheshpeter5790
    @jitheshpeter5790 3 หลายเดือนก่อน +223

    എല്ലാ സംഘ്പരിവാർ പ്രവർത്തകരും ജൻമഭൂമി വരിക്കാരാവുക.ക്രിസംഘിയായ എൻ്റെ വീട്ടിൽ ജൻമഭൂമി പത്രമാണ് വരുത്തുന്നത്❤BJP❤

    • @My_Own_Bharath
      @My_Own_Bharath 3 หลายเดือนก่อน +15

      Me too a ക്രിസംഘി 💪🏼

    • @HasnaAbubekar
      @HasnaAbubekar 3 หลายเดือนก่อน +1

      Not distributed in most places in Kerala. Seems like they are not interested.

    • @madhupillai5920
      @madhupillai5920 3 หลายเดือนก่อน +3

      Congratulations 👏

    • @cibyabraham7783
      @cibyabraham7783 3 หลายเดือนก่อน +3

      😊

    • @cibyabraham7783
      @cibyabraham7783 3 หลายเดือนก่อน

      À

  • @prarthanajanani829
    @prarthanajanani829 3 หลายเดือนก่อน +35

    ഞാൻ പത്രം വരുത്തുന്നത് നിർത്തിയിട്ട് ഏറെ വർഷമായി..
    അഭിമാനമുള്ള ഹിന്ദുക്കൾ മനോരമയും മാതൃഭൂമിയും ബഹിഷ്കരിക്കുക..
    ഷാജൻ ഓന്ത് ആണ്.-
    പപ്പു എന്നും പപ്പു തന്നെ😂
    അൽ കേരളം.

    • @John_635
      @John_635 3 หลายเดือนก่อน

      Hindu hindu എന്നു പറഞ്ഞ് കൊണ്ട് ഇരിക്കാൻ ഹിന്ദുക്കളുടെ മുഴുവൻ ആട്ടിപ്പേർ അവകാശം ആരാണ് ചാണകം തിന്നുന്ന സംഘികൾക്ക് നൽകിയത്..?

  • @ramks3282
    @ramks3282 3 หลายเดือนก่อน +68

    അദ്ദേഹം എന്തുപത്രം വായിക്കണമെന്നു അദ്ദേഹമല്ലേ തീരുമാനിക്കേണ്ടതു് ... ഈ നമ്മളല്ലല്ലോ...!!
    ആത്മാഭിമാനമുള്ള സകലരും മാറൂമിയെ ത്യജിക്കണം.....!!

  • @usharaveendran6022
    @usharaveendran6022 3 หลายเดือนก่อน +149

    സർ, രാഹുൽ ഗാന്ധിയുടെ നുണ പ്രസംഗങ്ങൾ നമ്മുടെ സൈനികർക്കു വരെ പൊളിച്ചടക്കേണ്ടി വരുന്നു എന്തൊരു ദുരന്തം'സർ അതേക്കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്?

    • @jimmykarimpa1999
      @jimmykarimpa1999 3 หลายเดือนก่อน +6

      എല്ലാ ഹിന്ദുക്കളെയും അല്ല ആ വാർത്ത കേൾക്കുന്നവർക്കും മനസിലാകും

    • @vknair9496
      @vknair9496 3 หลายเดือนก่อน +6

      ഇയ്യാൾ കൊണ്ഗ്രെസ്സ് എതിരെ ഒരു വാർത്ത കൊടുക്കില്ല

    • @moviemagikmelattur6788
      @moviemagikmelattur6788 3 หลายเดือนก่อน

      javante achan thanne paranju 10 paisa sarkkar koduthittilla appo aru nuna paranju njangalkkariyam avarkku government naya paisa koduthittilla

    • @robertaugustin2688
      @robertaugustin2688 3 หลายเดือนก่อน

      ​@@vknair9496അത് വളരെ ശരിയാണ് മറ്റു പാർട്ടികളുടെ സപ്പോർട്ടോടു കൂടി 99 സിറ്റ് കിട്ടിയപ്പോൾ സാഷജ സാറിന് കോൺഗ്രസിനെക്കുറിച്ച് ഭയങ്കരമതിപ്പാണ്. പപ്പു മോൻ്റെ വൃത്തികേട് ഒന്നും പറയില്ല. പപ്പു മോനെ വെള്ളപൂശാനെ ഇങ്ങേര് വാർത്ത ഉണ്ടാക്കുന്നതു തന്നെ. ഇദ്ദേഹത്തിൻ്റെ വാർത്തകൾ ഇനി കേൾക്കണമോ എന്നും കൂടി ആലോചിക്കണം

  • @krishnangovindan1827
    @krishnangovindan1827 3 หลายเดือนก่อน +37

    ജിഹാദികുളടെ അമേദ്യം തിന്നാത്ത പത്രമായ ജന്മഭൂമി ആണ് ഞങ്ങൾ ഇപ്പോൾ വായിക്കുന്നത് സർ 👍

  • @jayachandrangopal9117
    @jayachandrangopal9117 3 หลายเดือนก่อน +19

    ഷാജൻ ഹിന്ദി പഠിച്ചിട്ട് പപ്പുവിൻറെ പ്രസംഗം ഒന്നു കൂടി കേൾക്കുക. ഇരുവള്ളത്തിലും കാലൂന്നിയുള്ള തൻറെ കളി അവസാനിപ്പിക്കേണ്ട സമയമായി

    • @harikriz9482
      @harikriz9482 3 หลายเดือนก่อน +1

      Athu thanneyaan india od america yum parayunnat. Apozhaan Jaishankar avark annaakil adichukodukkunna marupadi paranjat. Athaan sheri🔥

  • @Sivansmedia
    @Sivansmedia 3 หลายเดือนก่อน +27

    മറുനാടന് രാഹുൽ പ്രേമം

  • @panfi9166
    @panfi9166 3 หลายเดือนก่อน +142

    മാതൃഭൂമി കോൺഗ്രസിന് കുഴലൂതുന്ന പത്രമായി മാറിക്കഴിഞ്ഞു.

    • @rajuas6140
      @rajuas6140 3 หลายเดือนก่อน +6

      നിങ്ങൾക്ക് തെറ്റി അത് കാക്കാന് ഷെയർ ഉള്ള പത്രമാ

    • @reshmireeji21
      @reshmireeji21 3 หลายเดือนก่อน +1

      Sudappiku annu parayuu

    • @anilkumar-be7bo
      @anilkumar-be7bo 3 หลายเดือนก่อน

      ഷാജൻ സക്കറിയയും കുഴലൂത്ത് ഭയങ്കരമാണ്.രാഹുലിനെ പൊക്കി വയ്ക്കുക🤮🤮🤮പപ്പുമോൻ🤮

  • @shinemanohar9326
    @shinemanohar9326 3 หลายเดือนก่อน +13

    ഇപ്പോൾ ഷാജൻ സാറിന്റെ ന്യൂസുകൾ കാണാൻ താല്പര്യം കുറഞ്ഞു വരുന്നു...?

    • @Sudhi0473
      @Sudhi0473 3 หลายเดือนก่อน

      വാസ്തവം

  • @RajeshG-qk6ws
    @RajeshG-qk6ws 3 หลายเดือนก่อน +61

    പിന്നെ ഷാജന് കെജ്‌രിവാലിന്റെ കാര്യത്തിൽ അമലിപറ്റി. അന്ന് മുതൽ ഷാജൻ റോങ്ങ്‌ സൈഡ് ആണ്.

    • @Subhaschandran-et4jy
      @Subhaschandran-et4jy 3 หลายเดือนก่อน +5

      Shajan is an Italian Supporter...

    • @Subhaschandran-et4jy
      @Subhaschandran-et4jy 3 หลายเดือนก่อน +4

      Shajan today onwards I am stopping g to read your nonsense

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 หลายเดือนก่อน

      Shame on sajan congi and AAP supporter .

  • @sureshmc2698
    @sureshmc2698 3 หลายเดือนก่อน +73

    Boycott Mathrubhumi 👺

  • @MidhunMathew5770
    @MidhunMathew5770 3 หลายเดือนก่อน +15

    മരളീധരന്റെ തീരുമാനം ശരിയായത് തന്നെയാണ്. അതിൽ ഷാജൻ പറയുന്ന കാര്യങ്ങളിൽ അനുകൂലിക്കാൻ പറ്റുന്നത് അല്ല.

  • @ucap6420
    @ucap6420 3 หลายเดือนก่อน +44

    കേരളത്തിലെ മീഡിയകൾ ഇൻക്ലൂഡിങ് മറുനാടൻ ഉൾപ്പെടെ എല്ലാവരും ലെഫ്റ്റ് വിങ്ങാണ് അഥവാ ബിജെപി വിരോധം വച്ചുപുലർത്തുന്നവരാണ് 🇮🇳

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 หลายเดือนก่อน +1

      Marunadan pakka congi and AAP.

  • @karunakarankp3736
    @karunakarankp3736 3 หลายเดือนก่อน +19

    ഷാജൻ രാഹുൽ ശിഷ്യൻ തന്നെ, എന്ന് വീണ്ടും തെളിയിച്ചു 😎

  • @radhamanivs7433
    @radhamanivs7433 3 หลายเดือนก่อน +50

    ശബരിമല പ്രശ്ന സമയത്ത് മാതൃ ഭൂമി പത്രം നിർത്തി യവർ പലരും ഉണ്ട്

  • @sivadamsivanandanam6343
    @sivadamsivanandanam6343 3 หลายเดือนก่อน +21

    ഇദ്ദേഹത്തിൻറെ എല്ലാ വാർത്തകളും ഞാൻ സ്ഥിരമായി കേൾക്കുന്ന ഒരാളാണ്
    "ഇനി ഇത് തുടരണോ എന്ന ഒരു തോന്നൽ" 😊

    • @durgasapthaslokip4454
      @durgasapthaslokip4454 3 หลายเดือนก่อน +1

      Unsubscribed channel

    • @thanujasudev5146
      @thanujasudev5146 3 หลายเดือนก่อน +6

      എനിക്കും ഭയങ്കര ഇഷ്ടമായിരുന്നു ഇദ്ദേഹത്തിൻ്റെ വാർത്തകൾ...but ippo അദ്ദേഹതിന്...മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു ഞാൻ ഓർക്കുന്നത് ഇത്രയും കാലം കോൺഗ്രസ് ഭരിച്ചിട്ട് ഉണ്ടായ നേട്ടവും,മോദി ഭരിച്ചിട്ട് ഉണ്ടായ നേട്ടവും ഇതെല്ലാം പച്ചവെള്ളം പോലെ ബോധ്യമുള്ള ഒരു വ്യക്തിയാണ് സാജൻ സാർ ഇങ്ങനെ മാറി ചിന്തിക്കുന്നത് എന്തുകൊണ്ട്

  • @abhijithkss7029
    @abhijithkss7029 3 หลายเดือนก่อน +13

    V.മുരളീധരൻ്റെ നിലപാട് വളരെ ശരിയാണ് ❤❤❤❤

  • @SunilKr-u9z
    @SunilKr-u9z 3 หลายเดือนก่อน +28

    സാറിന്റെ കോൺഗ്രസ് പ്രേമം പുറത്തുചാടി തുടങ്ങി

    • @anilkumar-be7bo
      @anilkumar-be7bo 3 หลายเดือนก่อน

      ഇവനു ഭയങ്കര സങ്കടമാണ് .ചുമ്മാതല്ല പിണറായി വിജയൻ എടുത്തു ഇവനെ അകത്ത് ഇട്ടത്.

    • @sukushanker210
      @sukushanker210 3 หลายเดือนก่อน

      ഏതു സാർ

  • @anishkumarvilasini280
    @anishkumarvilasini280 3 หลายเดือนก่อน +15

    എന്നിട്ട് ഇങ്ങനെ ഒന്നുമല്ലല്ലോ നിങ്ങൾ ഇലക്ഷന് മുമ്പ് പറഞ്ഞത്.
    താങ്കൾക്ക് വോട്ട് ഉണ്ടായിരുന്നെങ്കിൽ തങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്യുമന്നാണല്ലോ പറഞ്ഞത് കേരളത്തിലെ ഏറ്റവും വലിയ അവസരവാദി ആണ് താങ്കൾ. താങ്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണുന്ന ഒരാളാണ്

  • @anitha6706
    @anitha6706 3 หลายเดือนก่อน +20

    മാതൃഭൂമി വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചു. Indian express ആക്കും .മാതൃഭൂമിക്ക് വൻനഷ്ടം ഉണ്ടാകും . പത്രധർമ്മത്തിന്റെ സീമകൾ മാതൃഭൂമി ലംഘിച്ചു എന്നൊരു തോന്നൽ

  • @thanujasudev5146
    @thanujasudev5146 3 หลายเดือนก่อน +9

    ഹിന്ദുക്കൾ തൽക്കാലം മാതൃഭൂമി പത്രം എന്തൊക്കെ പറഞ്ഞാലും ബഹിഷ്കരിക്കുന്നു ആ തീരുമാനത്തിൽ ഒരുപാട് പേർ സപ്പോർട്ട് ചെയ്തു വന്നിട്ടുണ്ട്

  • @SuperKumarkrishna
    @SuperKumarkrishna 3 หลายเดือนก่อน +9

    രാഹുൽ ഗാന്ധി പറഞ്ഞതെല്ലാം ശരിയാണ്, സത്യമാണ് എന്ന് താങ്കൾക്ക് തോന്നിയാൽ അത് താങ്കളുടെ അഭിപ്രായം. അത് ബാക്കിയുള്ളവരും അംഗീകരിക്കണം എന്ന് വിചാരിക്കുന്നതിനോട് യോജിക്കാൻ കഴിയില്ല.
    ഈ ഒരു വാർത്തയുടെ പേരിൽ മാത്രമല്ല ശബരിമല പ്രശ്നത്തിൽ മാതൃഭൂമിയുടെ നിലപാട് മുതൽ നോക്കുക

  • @UnniKrishnan-dt2gu
    @UnniKrishnan-dt2gu 3 หลายเดือนก่อน +40

    ഞാൻ നാളെ മുതൽ മാതൃഭൂമി വേണ്ട എന്ന് തീരുമാനിച്ചു

  • @soulsoul1110
    @soulsoul1110 3 หลายเดือนก่อน +9

    ഞാനും പണ്ട് മാത്രഭൂമി വരിക്കാരൻ ആയിരുന്നു..ശബരിമല പ്രശ്നത്തിൽ മാത്രഭൂമി എടുത്ത ഹിന്ദു വിരുദ്ധ നിലപാടുകൾ എന്നെ ഒരു ജന്മഭൂമി വരിക്കാരൻ ആക്കി

  • @luluanoop7194
    @luluanoop7194 3 หลายเดือนก่อน +9

    ഷാജൻ sir nu bjp യുടെ ഉള്ളിലെ പ്രശ്നങ്ങൾ എന്ന് പറഞ്ഞ് കുറെ കഥ കളുമായി ഇറങ്ങുന്നുണ്ട് കോൺഗ്രസ് ലെ പ്രശ് നങ്ങൾ ഒന്നും അറിയുന്നില്ലേ ...സർ ൻ്റെ സ്വന്തം മാങ്കൂട്ട തിനെതിരെ അടി നടക്കുന്നത് അറിഞ്ഞില്ലേ , സുധാകരനെ തകർക്കാൻ കൂടെ നടക്കുന്നവർ ചെയ്യുന്നത് അറിയുന്നില്ലേ... ഉണ്ണിത്താന് കാസർകോട് നടന്ന തർക്കത്തിൽ ഇടനിലക്കാരൻ ആയ താങ്കൾക്ക് എന്ത് യോഗ്യത ആണ് ബിജെപി നെ കുറ്റം പറയാൻ.ബിജെപി യുടെ പ്രശ്ണം തീർക്കാൻ ബിജെപി ക്കാർക്ക് അറിയാം നിങ്ങൾ വല്ലാതെ തല പുകേക്കണ്ട. പിന്നെ ഹിന്ദുവിനെ പറഞ്ഞാൽ താങ്കൾക്ക് എന്ത് പ്രശ്നം .ഭഗവത് ഗീതയെ പരിഹസിച്ച പള്ളിലച്ച നെ വരെ ന്യായീകരിച്ചില്ലേ...ഇതിൽ കൂടുതൽ എന്ത് പ്രദി ക്ഷിക്കാൻ

    • @anilkumar-be7bo
      @anilkumar-be7bo 3 หลายเดือนก่อน

      അതെ അവൻ അവസരവാദി ആണ് സക്കറിയ

  • @reshreshme9020
    @reshreshme9020 3 หลายเดือนก่อน +11

    എന്റെ മോനെ ഇങ്ങനെ കള്ളം പറയാൻ ഷാജനെ കഷിയു.
    രാഹുൽ പറഞ്ഞതൊക്കെ ശരിയാണ് കേട്ട നമ്മൾക്കാണ് തെറ്റിയത് എന്നാണ് ഷാജൻ പറയുന്നത് 😮😮

  • @sunildevtv
    @sunildevtv 3 หลายเดือนก่อน +14

    V Muralwedharan 100% correct I already discontinued mathrubhumi long time back even my friends & family also

  • @chandrashekharmenon5915
    @chandrashekharmenon5915 3 หลายเดือนก่อน +45

    മാതൃഭൂമിയെ ന്യായീകരിയ്ക്കുകവഴി ഷാജൻ തനിനിറം കാട്ടി ! പപ്പുമോനെ വല്ലാതങ്ങു സ്നേഹിച്ചു തുടങ്ങി എന്ന് തോന്നുന്നു ? നിങ്ങൾ ഇത്രയ്ക്ക് അധ:പതിയ്ക്കേണ്ടായിരുന്നു !

    • @SonaDas-r9b
      @SonaDas-r9b 3 หลายเดือนก่อน +6

      സത്യം

    • @SudhaMenon-im1fb
      @SudhaMenon-im1fb 3 หลายเดือนก่อน +5

      Yes he s lost all his credibility

    • @bindhumurali2504
      @bindhumurali2504 3 หลายเดือนก่อน +1

      സത്യം

  • @jayasurya2339
    @jayasurya2339 3 หลายเดือนก่อน +11

    മാതൃഭൂമി = മധ്യമം x 2
    മനോരമ = വീക്ഷണം x 2

  • @syams4542
    @syams4542 3 หลายเดือนก่อน +10

    എങ്ങനെ ന്യായീകരിച്ചു മെഴുക്കാതെടോ ഷാജാ

  • @muraliegopal5
    @muraliegopal5 3 หลายเดือนก่อน +6

    ഏതെങ്കിലും പത്രം വായിച്ചു കൊള്ളും, നിങ്ങൾ ആലോചിച്ചു വിഷമിക്കണ്ട

  • @deepthiradhakrishnan319
    @deepthiradhakrishnan319 3 หลายเดือนก่อน +6

    ഞങ്ങൾ കുടുംബക്കാർ എല്ലാം മാതൃഭൂമി നിർത്തി.. അത് മീശ നോവൽ സമയത്തു തന്നെ നിര്ത്തിയത് ആണ്.. കഴിഞ്ഞ ദിവസത്തെ സംഭവത്തോടെ നാട്ടുകാർ പലരും നിർത്തുക ആണ്.. എന്റെ വീട്ടിൽ ജനം tv ആണ് പ്രധാനമയും കാണാറ്.. പിന്നെ 24 news ഉം. Karma and marunadan ഉം..

  • @VishnuredIndian
    @VishnuredIndian 3 หลายเดือนก่อน +39

    മാതൃഭൂമി മാത്രമേ ഉള്ളൂ കോൺഗ്രസ് ഫുള്ള് മൊത്തം ചുവപ്പ് .അടുത്ത ദേശാഭിമാനി😂🤣🤣🤣🤣

  • @girijabalachandran3697
    @girijabalachandran3697 3 หลายเดือนก่อน +61

    ശരിയാണ്. മികച്ച നേതാവ്. V. മുരളീധരൻ ബിജെപി പ്രസിഡണ്ട്‌ ആയാൽ കേരളത്തിൽ പാർട്ടി വളരും.

    • @Kalpakasuresh
      @Kalpakasuresh 3 หลายเดือนก่อน +3

      ഇയാൾക്ക് ആരും ഉയർന്നു വരുന്നത് ഇഷ്ട്ടമല്ല കേരളത്തിന്‌ ഇയാൾ എന്ത് ചെയ്തു

    • @AnilKumar-nz4yz
      @AnilKumar-nz4yz 3 หลายเดือนก่อน +2

      Illa ..sobachechi varanam president aayittu❤​@@Kalpakasuresh

    • @lohithakshanpk4296
      @lohithakshanpk4296 3 หลายเดือนก่อน

      V. M. പ്രസിഡന്റ്‌ ആയിരുന്നപ്പോൾ പാർടിക്ക് നല്ല മേൽവിലാസമുണ്ടായി .

  • @mohankumars3033
    @mohankumars3033 3 หลายเดือนก่อน +5

    അമ്പലങ്ങളിൽ പോകുന്ന ഹിന്ദു സ്ത്രീകളെ അപമാനിച്ചു കൊണ്ടുള്ള നോവൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശ പ്രസ്സിദ്ധീകരിപ്പോൾ ഞാൻ അത് വരുത്തുന്നത് നിർത്തി. പത്രം പണ്ടും വരുത്തിയിട്ടില്ല.

  • @josephvarghese6904
    @josephvarghese6904 3 หลายเดือนก่อน +7

    മാതൃഭൂമി ക്ക് അറിയാo സാജന്‍. വെറുതെ വാ പൊളിച്ചു viduvayatham പറയാതെ.

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 3 หลายเดือนก่อน +8

    ബഹ്‌ഷ്കരിക്കുക തന്നെ വേണം ജനങ്ങളുടെ പൈസക്ക് അല്ല നന്ദി പറയേണ്ടത്

  • @sreedharannarayanan703
    @sreedharannarayanan703 3 หลายเดือนก่อน +18

    Shajan dislike Rishi sunak also because he is hindu

  • @aryantn1730
    @aryantn1730 3 หลายเดือนก่อน +13

    മീശയോട് കൂടി ഞങ്ങൾ നിർത്തിയതാ

  • @saneeshkumar999
    @saneeshkumar999 3 หลายเดือนก่อน +8

    പാർലിമെന്റ് bhahishkarikkam പിന്നെന്താ പത്രം bhahishkarichal?😊

  • @SaindavSaibin
    @SaindavSaibin 3 หลายเดือนก่อน +4

    ഹിന്ദി അറിയാവുന്നവരെ കളിയാക്കുകയാണോ, കെജ്‌രിവാളിനെ പൊക്കി പിടിച്ചത് ഇപ്പോൾ എന്തായി 😊

  • @rakeshtham1
    @rakeshtham1 3 หลายเดือนก่อน +5

    RSS നെതിരെ രാഹുലിന് പറയണമെങ്കിൽ ഹിന്ദു മതത്തിനെ നിന്ദിച്ചു സംസാരിക്കേണ്ട കാര്യമില്ലായിരുന്നു. അത് ഷാജൻ കാണണം

  • @pularichittazha2012
    @pularichittazha2012 3 หลายเดือนก่อน +5

    രാജ്യ സ്നേഹമുള്ളവർ മാതൃഭൂമിയെ ബഹിഷ്കരിക്കും.
    കാരണം മാതൃഭൂമി അതാണ് പ്രകടിപ്പിക്കുന്നത്.

  • @radhakrishnane9760
    @radhakrishnane9760 3 หลายเดือนก่อน +4

    യാതൊരു ഉളുപ്പും ഇല്ലാതെ മാപ്പ് പറഞ്ഞു തലയുരുന്നവരാകുന്നു മാതൃഭൂമി. മീശ വിഷയത്തിൽ തലയുരിയത് അങ്ങനെയാകുന്നു.

  • @ramks3282
    @ramks3282 3 หลายเดือนก่อน +8

    ആത്മാഭിമാനമുള്ള സകലരും മാറൂമിയെ ത്യജിക്കണം.....!!

  • @syams4542
    @syams4542 3 หลายเดือนก่อน +17

    ഇത് മാതൃഭൂമി ആണോ അതോ വീക്ഷണമാണോ 😊

  • @shanmughanc.m2903
    @shanmughanc.m2903 3 หลายเดือนก่อน +4

    എന്റെ പൊന്നു ചേട്ടാ ചേട്ടൻ പറയും പോലെ അല്ല കാര്യങ്ങൾ മീശ നോവൽ പ്രസിദ്ധീകരിച്ചപ്പോൾ 10000 കണക്കിന് മാതൃഭൂമി ദിനപത്രങ്ങൾ കത്തിച്ചു കളഞ്ഞതും ഈ പേപ്പർ ബഹിഷ്കരിച്ചത് അത് ഓർക്കുമ്പോൾ മാനേജ്മെന്റ് ഞെട്ടിത്തെറിക്കുകയാണ്😁😁😄😄😭

  • @lathas3675
    @lathas3675 3 หลายเดือนก่อน +4

    ഷാജി വായിച്ച് വളരൂ,ഞങ്ങളുടെ മെക്കിട്ടു കേറണ്ട

  • @sreedharannarayanan703
    @sreedharannarayanan703 3 หลายเดือนก่อน +21

    Shajan a hindu virodhi

  • @pramodkumarpothan8546
    @pramodkumarpothan8546 3 หลายเดือนก่อน +4

    അല്ലെങ്കിലും കുറെ നാളായി പീഡനവും കൊള്ളയും പിന്നെ കമ്യൂണിസ്റ്റ് തള്ളും അല്ലാതെ വേറെ എന്താണ് മലയാളം പത്രങ്ങളിൽ വരുന്നത്,😅

  • @ravikumarnair3132
    @ravikumarnair3132 3 หลายเดือนก่อน +7

    ശരിയാണ് ചിരിച്ചുകൊണ്ട് തോളിൽ കൈയിട്ടു പാരവക്കാൻ ഇത്രത്തോളം കഴിവ് വേറെ ആർക്കും ഇല്ല. ഞാൻ മാതൃഭൂമി വേണ്ട എന്നുവെച്ചു ഒരു വർഷത്തിൽ കൂടുതൽ ആയി 😊

    • @technicalmind615
      @technicalmind615 3 หลายเดือนก่อน

      ഞാൻ മാതൃഭൂമിയടക്കം അഞ്ഞോളാം പത്രങ്ങൾ തുടർന്നും വായികും, ബഹിഷ്കരിക്കില്ല.

  • @manikantannair8981
    @manikantannair8981 3 หลายเดือนก่อน +5

    മുരളീധരൻ പറഞ്ഞതിൽ എന്താണ് തെറ്റ് ഷാജൻ. അയാളുടെ ഇഷ്ടം.പിന്നെ മാറൂമിയുടെ മീശ വിവാദം മറക്കണ്ട

  • @kumari8723menon
    @kumari8723menon 3 หลายเดือนก่อน +7

    താങ്കൾ ബിജെപി യിൽ നിന്നും എന്തൊക്കെയോ സഹായം പ്രതീക്ഷിച്ച് നിരാശനായി ആ നിരാശ അടുത്തിടെ ആയി താങ്കളുടെ വാർത്തയിൽ പ്രതിഫലിക്കുന്നു..

  • @sreekumarik9892
    @sreekumarik9892 3 หลายเดือนก่อน +4

    Parliament സമ്മേളിക്കുന്ന സമയം മുതൽ കുറുക്കന്മാർ ഓരിയിടുന്നതുപോലെ കൂവുകയും തുടർച്ചയായി അലറുകയും ഒച്ചവെക്കുകയും ചെയ്യുന്നവർ ആരാണെന്ന് എല്ലാവർക്കും അറിയാവുന്നതാണല്ലോ. കേരളത്തിൽനിന്ന് പോയിട്ടുള്ള എംപി മാരും അതിനുവേണ്ടി മാത്രമാണ് ഇവിടെനിന്നു കെട്ടിയൊരുങ്ങി പോകുന്നത്. എന്നിട്ടാണ് chanel കളിൽ വന്നിരുന്നിട്ട് ബില്ലുകളെല്ലാം ചർച്ചയൊന്നുമില്ലാതെ പാസ്സാക്കൂന്നേ എന്നു കളളം പറയുന്നത്. It is high time people should think of avoiding these chanels too.

  • @mohanrailajapatharai2562
    @mohanrailajapatharai2562 3 หลายเดือนก่อน +4

    ഒരു മാസം 260രൂപയാണ് ippozhathe മാസവരി. ഒരുവർഷം 3120രൂപ മീശ നോവൽ വന്നതോടെ ഞാൻ ഇവന്റെ പേപ്പറും ചാനലും നിർത്തിയതാണ് അതുകൊണ്ട് അഭിമാനികളായ ഹിന്ദുക്കൾ ഇനിയെങ്കിലും ഈ പേപ്പർ ബഹിഴ്കരിക്കുക ജയ് ഹിന്ദു ഐക്യവേദി.

  • @pb1818
    @pb1818 3 หลายเดือนก่อน +3

    വ്യൂവേഴ്സിന് വേണ്ടി ബിജെപിയെ അനുകൂലിച്ചു സംസാരിക്കും എന്നിട്ട് സമയം ആകുമ്പോൾ ഓരിയിടും 🤣🤣🤣

  • @grasp-oholics
    @grasp-oholics 3 หลายเดือนก่อน +4

    ആത്മാഭിമാനമുള്ള എല്ലാ ഹിന്ദുക്കളും ഈ ഇച്ച്ചീച്ചി പത്രം ബഹിഷ്‌ക്കരിക്കുക

  • @vinothankv3776
    @vinothankv3776 3 หลายเดือนก่อน +14

    പത്രത്തിനെ പണം കൊടുക്കുന്നത് ജനങ്ങളാണ് അവർക്ക് വേണ്ടാ എന്ന് തീരുമാനിക്കാം

  • @binduanil6333
    @binduanil6333 3 หลายเดือนก่อน +3

    ബിജെപി എന്ന് രാഹുൽ മുഗളൻ പറഞ്ഞില്ല. ഹിന്ദു ക്കൾ അക്രമ കാരികൾ എന്നാണ് പറഞ്ഞത്. കഴിഞ്ഞ പത്തു വർഷം ഇന്ത്യക്കാരാണ് ബിജെപിക്ക് വോട്ടു ചെയ്തു പ്രതിപക്ഷം വേണ്ട എന്ന് തീരുമാനിച്ചത്. മോഡിയുടെ കുഴപ്പം അല്ല.

  • @prahladpv8624
    @prahladpv8624 3 หลายเดือนก่อน +3

    ഷാജന് ഇപ്പോൾ ചായിവ് ഇപ്പോൾ ഹിന്ദുക്കൾക്ക് എതിരായി പറയുന്നു. മാതൃഭൂമി തെറ്റാണ് കാണിക്കുന്നത് 🙄🙄

  • @leelavathisamma3983
    @leelavathisamma3983 3 หลายเดือนก่อน +2

    ആര് ഏത് പത്രം വായിക്കണമെന്ന് ഷാജനല്ല തീരുമാനിക്കേണ്ടത്. ഞങ്ങളൊക്കെ എന്നേ മാതൃഭൂമി പത്രം ഉപേക്ഷിച്ചതാണ്.

  • @madhupurushothaman8484
    @madhupurushothaman8484 3 หลายเดือนก่อน +3

    അഗ്നി വീർ വിഷയം നുണ യാണെന്ന് പറഞ്ഞ് തള്ളിയ വരന്മാർ എന്താണ് മിണ്ടാതെ യിരിക്കുന്നത് . സത്യം പുറത്തു വന്നപ്പോൾ

  • @karunakarankp3736
    @karunakarankp3736 3 หลายเดือนก่อน +5

    ഇല്ലാത്ത പ്രതിപക്ഷത്തെ ഉണ്ടാക്കാൻ ബിജെപി ക്കു എന്ത് ബാധ്യത mr ഷാജൻ? 10വർഷം മിണ്ടാൻ അധികാര മില്ലാത്ത രാഹുൽ മിണ്ടാതിരുന്നതിനു ജനാതിപത്യം ഇല്ലെന്നു പറയാൻ പറ്റുമോ?

  • @PrassannaKnr
    @PrassannaKnr 3 หลายเดือนก่อน +5

    Shajan you don't know hindi, that is why you are supporting Rahul gandi

  • @sasikumar-pb7nz
    @sasikumar-pb7nz 3 หลายเดือนก่อน +2

    മാതൃഭുമി പത്രം നിലപാടു മാറ്റിയിട്ടു് വർഷങ്ങളായി, മനസ്സിലാക്കിയവർ അന്നേ നിർത്തി.തുടരുന്നവർ കാലം വരുമ്പോൾ മാറും😂

  • @sukumarideviprabha1286
    @sukumarideviprabha1286 3 หลายเดือนก่อน +3

    ശ്രീ മുരളീധരൻ എത് പത്രം വായിക്കണം എന്നു അദ്ദേഹം അല്ലേ തീരുമാനിക്കുന്നത്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പിന്നെ എന്താ പ്രശ്നം..

  • @SureshKumar-ub6cc
    @SureshKumar-ub6cc 3 หลายเดือนก่อน +4

    പൊന്നു സഹോദരൻ ഈ പറയുന്നത് വെറും വീടിത്തരം നിങ്ങൾ പറയുന്ന മാതൃഭൂമി ഞങ്ങൾ എന്നെ ബെഹഷ്കരിച്ചത്

  • @manjushabiju9585
    @manjushabiju9585 3 หลายเดือนก่อน +1

    വി മുരളീധരന് സപ്പോർട്ട് കാരണം മാതൃഭൂമിയുടെ നിലവാരം അങ്ങേയറ്റം മ്ളേഛമാണ്

  • @wilsonpj2614
    @wilsonpj2614 3 หลายเดือนก่อน +23

    ഇനി ദേശാഭിമാനി വായിക്കട്ടെ... അപ്പോൾ കേരളം വേറൊരു രാജ്യമായും.. മലബാർ മുക്രി സംസ്ഥാനം ആയതും മനസിലാകും

    • @user-lk3tx5bp5e
      @user-lk3tx5bp5e 3 หลายเดือนก่อน

      😂😂😂😂😂👌🙏

  • @SajithaSabu-oj9zq
    @SajithaSabu-oj9zq 3 หลายเดือนก่อน +5

    ആരാണ് ഇപ്പൊൾ പത്രം വായിക്കുന്നത് ഞാൻ മനോരമ പത്രം വരുത്തുന്നു ഞാൻ അത് വായിക്കുന്നത് രാത്രിയിൽ ആന്ന് അത് വരെ u tube കാണും

  • @Gopalkrishna890
    @Gopalkrishna890 3 หลายเดือนก่อน +3

    mr marunadadn...എന്തുകൊണ്ട് മലയാളം മീഡിയ മോഡിയുടെ പ്രസംഗം ടെലികാസ്റ്റ് ചെയ്തില്ല...നയം എല്ലാവർക്കും വ്യക്തമായി...ningalude nayavum vyakathamanu

  • @sastadas7670
    @sastadas7670 3 หลายเดือนก่อน +3

    ആദ്യമായി നിങ്ങളുടെ ഈ വാർത്തക്ക് ഇഷ്ട്ടം ഇല്ലായ്മ അടയാളപ്പെടുത്തുന്നു.
    സ്വന്തം പൈസ കൊടുത്തു വാങ്ങുന്ന സാധനം തിരഞ്ഞെടുക്കാൻ അവനവനു നല്ല ബോധ്യം ഉണ്ട്.
    ബുദ്ധിയും വിവേകവും പക്വതയും ഉണ്ടെങ്കിൽ അവർ ആരും തന്നെ രാഷ്ട്ര വിരുദ്ധ സമീപനം എടുക്കുന്ന മാമാ മാദ്ധ്യമങ്ങളെ അറിയാൻ ഒരു ശ്രമം പോലും നടത്താറില്ല. ഇത് ഒരു യാഥാർത്ഥ്യം മാത്രം ആണ്.
    മാധ്യമം എന്നത് നിഷ്പക്ഷ സമീപനം എടുക്കുന്ന സമീപനം ആകണം എന്ന് വായനക്കാരൻ ആഗ്രഹിക്കുന്നു. എൻ്റെ അഭിപ്രായത്തിൽ കേരള കൗമുദി ഏകദേശം ഈ സമീപനം എടുക്കുന്ന ഒരു മാധ്യമം ആണ്.
    സോഷ്യൽ മീഡിയ വളർന്ന ഇന്നത്തെ അവസ്ഥയിൽ നിന്ന് സത്യം സത്യമായി മാത്രം
    ജനതക്ക് അറിയാൻ എത്രയോ മാർഗങ്ങൾ ഉണ്ട്.
    ഒരു ദിവസം മുഴുവനും രാഹുലിന് കൊടുത്ത മാതൃഭൂമി പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ജനതയിൽ എത്തിക്കാൻ മുപ്പത് സെക്കൻ്റ് മാത്രം ആണ് ഉപയോഗിച്ചത്.
    ശബരിമല വിഷയം മുതൽ മീശ നോവൽ തുടങ്ങി അവസരം ലഭിക്കുമ്പോഴും ഉണ്ടാക്കിയും ഹിന്ദു വിരുദ്ധത പ്രചരിപ്പിക്കുക അവരുടെ രീതി ആണെന്ന് അടിമ അല്ലാത്ത നിഷ്പക്ഷ ഹൈന്ദവ സമൂഹം തിരിച്ചറിയുന്നു എന്നത് തന്നെ നല്ലത് ആണ്.
    പൊതു സമൂഹത്തിലെ ഇതര സമൂഹ വിഭാഗങ്ങൾ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഒന്നിക്കുന്ന സമയത്തും ഒരു സംഘടിത സമൂഹം ആകാത്ത ഹൈന്ദവസമൂഹം ഇനിയും വിഘടിച്ച് നിന്നാൽ കാലത്തിൻ്റെ
    കുത്തൊഴുക്കിലേക്ക് മറ്റുള്ളവർ തളളി ഇട്ടു ഇല്ലാതാക്കും എന്ന തിരിച്ചറിവ് പകരാൻ മാതൃഭൂമിയും രാഹുലും
    സഹായിക്കുന്നുണ്ട്.
    അഭിനവ ലോകത്തിൽ ഓരോ നിമിഷവും സംഭവിക്കുന്ന സംഭവങ്ങൾ സോഷ്യൽ മീഡിയ ഉള്ളതിനാൽ ജനതയുടെ വിരൽത്തുമ്പിൽ
    സ്വാഭാവികമായും എത്തിച്ചേരുന്നു.
    ഭാരതത്തിൻ്റെ പാർലിമെൻ്റിൽ പ്രതിപക്ഷ ജനതയുടെ ശബ്ദം പ്രതിദ്വനിപ്പിക്കാൻ ലഭിച്ച
    സുവർണ്ണ നിമിഷങ്ങൾ ഒരു തെരുവ് ഗുണ്ടയുടെ ശരീര ഭാഷയിൽ സഭാപതി യോട് അൽപ്പം പോലും ബഹുമാനം കാണിക്കാതെ നുണകളും വിദ്വേഷവും പറയാൻ വേണ്ടി ഉപയോഗിച്ച പ്രതിപക്ഷ നേതാവിന് നിഷ്പക്ഷ ജനതയുടെ ബോധത്തിൽ ഒരു സ്ഥാനവും ഇല്ല.
    പ്രധാനമന്ത്രിയുടെ മറുപടി കേൾക്കാതിരിക്കാൻ കുറുക്കനെ പോലെ കൂവുന്ന നേതാവിൻ്റെ
    വീഡിയോ അരോചകം മാത്രം.
    ജനത അവരുടെ യുക്തിക്ക് അനുസരിച്ച് തീരുമാനങ്ങൾ എടുത്തു ജീവിക്കട്ടെ. മറുനാടൻ അത് തിരുത്താൻ പോകേണ്ട കാര്യമില്ല.

  • @hariharank1822
    @hariharank1822 3 หลายเดือนก่อน

    ഒരു കാലത്തു കേരളത്തിലെ എല്ലാവീടുകളിലും മാതൃഭൂമി പത്രം വാങ്ങാറുണ്ടായിരുന്നു വിശിഷ്യ മലബാറിൽ, പിന്നീട് വിരേന്ദ്ര സ്തുതി മാത്രം ആയി മാറിയപ്പോൾ പലരും മനോരമയിലേക്ക് മാറി, ഇപ്പോൾ മാതൃഭൂമി ഒരു നല്ല നിലയിലേക്ക് മാറി, ജനം വിണ്ടു മാതൃഭൂമി ഇഷ്ട്ടപെട്ടു തുടങ്ങുന്നു. മാതൃഭൂമിക്ക് അഭിനന്ദനങ്ങൾ!

  • @sureshkumar-th4rt
    @sureshkumar-th4rt 3 หลายเดือนก่อน +41

    മുരളീധരന്റെ അഭിപ്രായത്തോട് യോജിപ്പ് ഉള്ളവർ ലൈക്ക് ചെയ്യുക

    • @Anil-gp4ge
      @Anil-gp4ge 3 หลายเดือนก่อน +1

      ലൈക്ക് ചെയ്തു.അവിടെ വച്ച് നിർത്തരുത്.ബന്ധു വീടുകളിലെ പത്രം നിർത്തിക്കണം.ഓരോരുത്തരും മുന്നിട്ടിറങ്ങണം.

  • @babyampatt468
    @babyampatt468 3 หลายเดือนก่อน +2

    പപ്പുവിനെതിരെ സൈന്യം X ൽ പ്രതികരിച്ചത് പാവം കറിയാച്ചൻ കണ്ടില്ല എന്നു തോന്നുന്നു......😂😂😂

  • @samuelsamuelk62
    @samuelsamuelk62 3 หลายเดือนก่อน

    ധാരാളം മാധ്യമ പ്രവർത്തകരെ വായനക്കാർക്കറിയാം. എന്നാൽ തികച്ചും വൃതൃസ്തനായ ഒരു പത്രപ്രവര്‍ത്തകനാണ് മറുനാടൻ സാജൻ. ഈ ഒരു വിഷയംതന്നെ വളരെ ഉത്തരവാദിത്തമുള്ള ഒരു സഹോദരനെപോലെ കൈകാരൃം ചെയ്തിരിക്കുന്നു..very good.

  • @rajith240
    @rajith240 3 หลายเดือนก่อน +2

    ഈ ന്യൂസിന്റെ ഹെഡിങ്ങിനോട് തന്നെ യോജിപ്പില്ല. മാതൃഭൂമി പത്രം തെമ്മാടിതരം തന്നെയാണ് കാണിച്ചിട്ടുള്ളത്

  • @Radhakrishnan-dl9ih
    @Radhakrishnan-dl9ih 3 หลายเดือนก่อน +2

    വേണ്ടന്ന് വെച്ചാൽ ഒരു കോപ്പും സംഭവിക്കില്ല വലിച്ചെറിയൂ ....

  • @lahitharm7112
    @lahitharm7112 3 หลายเดือนก่อน +2

    മാതൃഭൂമിയും പറഞ്ഞത് മോദിജി പറഞ്ഞപോലെയാണല്ലോ മാതൃഭൂമി ഞാൻ വായിച്ച പ്പോൾ എനിക്ക് അങ്ങനെയാണ് തോന്നിയത് ഞാൻ എന്നെ ഹിന്ദു എന്നു തന്നെയാണ് വിളിക്കുന്നത്. എൻ്റെയും ഭർത്താവി ൻ്റേയും നാല് തലമുറ മുൻപ് വരെയുള്ള ഫാമിലി ട്രീയിൽ എവിടേയും മറ്റു മതസ്ഥർ ആരും തന്നെയില്ല...അങ്ങനെയുള്ള ഞങ്ങളൊന്നും ഒരു അക്രമവും ചെയ്തിട്ടുമില്ല ഇനി മനസ്സറിഞ്ഞ് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല😢😢 അങ്ങനെയുള്ള ഞങ്ങളെയടക്കം പറഞ്ഞതായിട്ട് തന്നെയാണ് പ്രസംഗം കേട്ട ഞങ്ങൾക്ക് തോന്നിയത് മാതൃഭൂമിയിൽ എഴുതിയ രാഹുലിൻ്റെ വാക്കുകൾ എത്ര മാറ്റി ചിന്തിച്ചാലും ഈ അർത്ഥം തന്നെയാണ് വരുന്നത്...അതുകൊണ്ടാണ ഈ നികൃഷ്ട വാക്കുകൾ ഹിന്ദുവിനെ പറഞ്ഞ രാഹുലിന് നന്ദി പറഞ്ഞാൽ ഇത്രയ്ക്കല്ലേ സാർ ചെയ്യുന്നുള്ളു മിനിമം ഞങ്ങൾ ഹിന്ദുക്കൾ ഇങ്ങണയെങ്കിലും പ്രതികരിക്കണ്ടേ? മുസ്ലീം നെയൊന്ന് പറഞ്ഞാൽ എന്താ ഉണ്ടാകാണ് ചിന്തിക്കാൻ പറ്റുമോ?

  • @dharmadask8068
    @dharmadask8068 3 หลายเดือนก่อน +3

    ഷാജൻ്റെ ചാനലും ഇനി കാണുന്നില്ല

  • @Surendran_
    @Surendran_ 3 หลายเดือนก่อน +1

    മുരളീധരന് ഈ പറഞ്ഞ പ്രത്യേകതയുണ്ടെങ്കിൽ അത് ആർഎസ്എസ് കളരിയിൽ നിന്ന് കടഞ്ഞെടുത്ത മൂല്യബോധമാണ്,അർപ്പണമാണ്.