52 ഇസ്ലാമിക ചരിത്രം - ഭാഗം 7 - ഫാത്തിമയുടെ വിവാഹം : ചില ചരിത്ര വിചാരങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • Topic:"ഫാത്തിമയുടെ വിവാഹം : ചില ചരിത്ര വിചാരങ്ങൾ"
    സി.എച്ച്.മുസ്തഫ മൗലവി

ความคิดเห็น • 40

  • @SabiraC-y5s
    @SabiraC-y5s 3 หลายเดือนก่อน +3

    യഥാർത്ഥ ചരിത്രം കേൾക്കുമ്പോൾ ചിലർക്ക് കുരു പൊട്ടും നബിനെ കാരി വാരി തേച്ചു പുച്ഛിച്ചും നടക്കുന്നവർക്ക് ഇത് വെളുപ്പിക്കലായി തോന്നും സത്യം തുറന്ന് സമൂഹത്തിന് മുമ്പിൽ അവതരി പ്പിച്ച ഉസ്താദ് ന് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @naseermm9104
    @naseermm9104 ปีที่แล้ว +2

    ഇസ്ലാം നിലനിൽക്കാൻ താങ്കൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് താങ്കളുടെ പ്രവർത്തി അല്ലാഹു പൂർത്തീകരിച്ചു തരട്ടെ

  • @ospadijaggu6187
    @ospadijaggu6187 3 ปีที่แล้ว +14

    നല്ല വിശദീകരണം. ആയിഷ (ra) വിവാഹം 6 വയസ്സ് ഇതൊക്കെ റസൂലിനെ അവഹേളിക്കാൻ കാണിക്കാൻ മാത്രം ഉണ്ടാക്കിയ ഹദീസ് കഥകൾ ആണെന്ന് മുൻപേ തോന്നിയിരുന്നു. ഇതൊന്നും നമ്മുടെ ഹദീസ് വിഴുങ്ങി പണ്ഡിതന്മാർ മനസ്സിലാക്കിയിട്ടും ഇല്ല പറയാറും ഇല്ല

    • @makkarmm165
      @makkarmm165 3 ปีที่แล้ว +2

      ഇമാം ബുഖാരിക്ക് പ്രവാചകനെ അവഹേളിക്കുന്ന ഹദീസുകൾ കണ്ടിട്ട് മനസിലായില്ല... പാവം... അതങ്ങ് കിതാബിൽ കയറ്റി വച്ച് അടച്ചു... ഇന്ന് മുസ്ലിങ്ങൾ അനുഭവിക്കുന്നു.......

  • @newswaves2728
    @newswaves2728 7 หลายเดือนก่อน +2

    നല്ലൊരു അധ്യാപകൻ

  • @rahimek5494
    @rahimek5494 3 ปีที่แล้ว +2

    ഉമറിന്റെ ചോദ്യം കേട്ട് ഞാൻ ഉള്ളാലെ ചിരിച്ചു.!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!; നല്ല രസമുള്ള ചോദ്യം. ✓✓✓✓✓✓✓✓✓✓✓✓✓✓✓✓ ✓

  • @ashrafvp1541
    @ashrafvp1541 3 ปีที่แล้ว +6

    മക്ക വിജയ ഘട്ടത്തിൽ മിക്ക വിഷ ജീവികളും നബിയുടെ പാർട്ടിയിൽ ചേർന്നു

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 26 วันที่ผ่านมา

      Athaanu sathyam.
      Oru kai thendikalkku koduthaal aa thendikalil ellavarum aa kaì pidichu keran mathramalla upayogikkunnathu.
      Athil chilar aa kaiyyil kadikkum

  • @usmank6890
    @usmank6890 3 ปีที่แล้ว +3

    നാം ഓർക്കേണ്ടത്‌ ഈ ആധുനിക ലോകത്ത്‌ ഞ്ജാനോദയാന്തര അറേബ്യയുടെ ചരിത്രം സന്നിവേശിപ്പിക്കുബോൾ ,ആധുനിക മനുഷ്യന്റെ ഉയർന്ന ജനാധിപത്യ ബോധത്തിന് അത്‌ എത്രത്തോളം സാംഗത്യമുള്ളതാകുന്നു എന്ന തിരിച്ചറിവാണ് , സ്വതന്ത്രാനന്തര ഭാരതത്തിലാണ് ഹിന്ദു പെൺകുട്ടികളുടെ വിവാഹ പ്രായം പത്ത്‌ വയസ്സിൽ നിന്ന് പന്ത്രണ്ട്‌ വയസ്സിലേക്ക്‌ ഉയർത്തിയതിനെ ബാല ഗംഗാധര തിലകനെ പോലുള്ളവർ ശക്തമായി എതിർത്തത്‌ എന്ന് കൂടി നാം അറിയണം .....

    • @leneeshk3205
      @leneeshk3205 3 ปีที่แล้ว

      തിലകൻ മരിച്ചു എത്ര വർഷം കഴിഞ്ഞാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത്

  • @shamsudamfa7782
    @shamsudamfa7782 3 ปีที่แล้ว +2

    ബദർ യുദ്ധത്ത കുറിച്ച് എന്തുകൊണ്ട് പറഞ്ഞില്ല ഇസ്ലാമിലെ ഒരുപാട് യുദ്ധങ്ങൾ മനഃപൂർവം സ്കിപ് ചെയ്തതാണോ

  • @alfazhassan2502
    @alfazhassan2502 3 ปีที่แล้ว +4

    👍🏻👍🏻

  • @rasheedc7293
    @rasheedc7293 2 ปีที่แล้ว

    Akamporul വടകര എവിടെ വാങ്ങാൻ കിട്ടും

  • @ismailkolakkat8215
    @ismailkolakkat8215 ปีที่แล้ว

    ബനു ഖുറൈല കഥ സത്യസന്ധമായി പറയൂ ഉസ്താദേ

  • @mujeebkannurmujeebkannur6917
    @mujeebkannurmujeebkannur6917 3 ปีที่แล้ว +1

    usthadnte speach sooopr
    usthad numr tharumo

  • @mammymammy9834
    @mammymammy9834 9 หลายเดือนก่อน

    ഒരു വിഷയത്തെ പറ്റി നൂറ്റാണ്ടുകൾ കഴിഞ്ഞിട്ട് ഒരാൾക്ക് ആലോജിച്ചും അനുമാനിച്ചും എഴുതി വെക്കുന്ന ചരിത്രം വിശ്വാസത്തിൻ്റെ പേരിലും മറ്റ് താൽപര്യ ആവശ്വാർഥമാണന്നും അല്ല എന്ന് എങ്ങിനെ വിശ്വസിക്കും

  • @mujeebkannurmujeebkannur6917
    @mujeebkannurmujeebkannur6917 3 ปีที่แล้ว +3

    ithonnum vere arum prasangikkunnad kettittilla

  • @muhammadkp1967
    @muhammadkp1967 2 ปีที่แล้ว

    18,19 വയസ്സുള്ള ആയിഷ യെ നബി വിവാഹ० ചെയ്ത കഥ മറച്ചു വെച്ചാലല്ലെ നബി 6 വയസ്സുകരിയെ വിവാഹ०ചെയ്തു എന്ന്പറഞ്ഞു സ്ത്രീവെറിയനായിരുന്നുവരികയുള്ളു.

  • @rafiudheenrafu7892
    @rafiudheenrafu7892 2 ปีที่แล้ว +2

    അബൂബക്കർ വിവാഹ അഭ്യർത്ഥന നടത്തിയത് മകന് വേണ്ടിയാണോ

  • @psbibin
    @psbibin ปีที่แล้ว

    One sided story- Dis you know whoball lost to hind ? Who killed hinds relatives? WHY DID HIND DECIDE TO KILL Hamsa....you dont have the guts to say rhat history....also you have to detials what all Makka people violate the rules....dont simply thallal....whose upcoming generation eliminated Mohamad family....how could he missed that if Allah was with him....who has the ultimate laugh? Abusufian lr Mohammad....

  • @makkarmm165
    @makkarmm165 3 ปีที่แล้ว +1

    ഈയിടെ ഒരു നികാഹ് കണ്ടു... അതിന്റെ ഇസ്ലാമിക അടിത്തറ പറഞ്ഞാൽ കൊള്ളാം.........

  • @khalidmurichandi9585
    @khalidmurichandi9585 2 ปีที่แล้ว

    പ്രവാചകൻ ദരിദ്രരരെ പലിശ കാരിൽ നിന്നും രക്ഷിച്ചു -ok. ഇന്ന് പോപ്പുലർ ഫ്രണ്ട് ഇതേ പോലെ ഇന്ത്യയിലെ ദരിദ്രരരെ ജാതി ഭേദമന്യേ ഉയർത്തി കൊണ്ട് വരുന്ന കാര്യത്തിൽ വിജയം കണ്ടു തുടങ്ങി - അൽ ഹംദുലില്ലാഹ്

    • @dilshad4885
      @dilshad4885 2 ปีที่แล้ว

      😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 ปีที่แล้ว

      പോപ്പുലർ ഫ്രണ്ട് 🤣മികച്ച സർജൻമാരെ വാർത്തെടുക്കുന്ന പ്രസ്ഥാനം

    • @hameedtharamal2688
      @hameedtharamal2688 ปีที่แล้ว

      ​@@dilshad4885to you too and you too have an amazing w to you w ww love w www o w ww and w ww and you too have an w to see the life and always be happy of your w w to see the world of your w ww love to see the life goes in my heart with my love w ww and a love w to be happy and you w w wwwww www see see see see see see see see see see ww see the world ww love to you too and see you in a love of a day is not the life and always of you w to see you too have an amazing song in the life and always be like and you too and a good song by your family a love of a love you w a good song in the song lyrics w ww love to you and your a good news w a good song in w ww and a good song lyrics w ww wawa lyrics by your father w to you too and see all of your song lyrics w by the world ❤ it😅

  • @hajaraishaque4562
    @hajaraishaque4562 2 ปีที่แล้ว

    എല്ലാം വെളുപ്പിക്കൽ.

  • @hidayathkalarikkal8428
    @hidayathkalarikkal8428 ปีที่แล้ว +1

    പുതിയ വെളുപ്പിക്കൽ 😂

  • @rahimek5494
    @rahimek5494 3 ปีที่แล้ว

    انتم الطلقاه = الذين ادخلوا في الاسلام كرها . المنجد ،(,dictionary). ✓✓✓✓✓✓✓✓✓✓✓والسلام .

  • @ashrafvp1541
    @ashrafvp1541 3 ปีที่แล้ว

    ബാക്കിയുള്ള ഭാര്യമാരെല്ലാം
    സമാധാനം കൊടുത്തില്ല