63 ഇസ്ലാമിക ചരിത്രം. ഭാഗം-12 ഉസ്മാൻ (റ): അന്ത്യവും അനന്തര സംഭവങ്ങളും

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 67

  • @subair5758
    @subair5758 6 หลายเดือนก่อน +4

    ഉസ്താദേ താങ്കൾ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടക്കുന്നത് 1500 വർഷങ്ങൾക് മുൻപാണ് ഇതിൽ ഉള്ള എല്ലാവരും ജീവിച്ചിരുന്നതായിട്ടുള്ള ആൾക്കാരാണ് ഇത്രയും വർഷങ്ങൾക് ശേഷം നാം നമുക്ക് available ആയിട്ടുള്ള രേഖകൾ വെച്ച് ഇപ്പോൾ വിലയിരുന്നുമ്പോൾ 100 % താങ്കൾ പറഞ്ഞത് പോലെ തന്നെ ആയിരിക്കണമെന്നില്ല മാത്രമല്ല ഇത്തരം ആരോപങ്ങളിൽ എന്തെങ്കിലും തെറ്റി പോയാൽ നമുക്ക് അവരെ കൊണ്ട് പൊരുത്തപ്പെടീക്കാൻ പോലും ഇപ്പൊ നിർവാഹമില്ല പ്രതെയ്കിച്ചു അവരൊക്കെ അള്ളാഹുവും റസൂലും ഇഷ്ടപെട്ട വ്യക്തികൾ കൂടിയാവുമ്പോൾ 100 % ഉറപ്പില്ല്ലാത്ത കാര്യങ്ങൾ ജീവിച്ചു മരണപ്പെട്ട ആള്കാരെകൊണ്ട് പറയുമ്പോൾ സൂക്ഷിക്കുക .❤

  • @sulthanapz4603
    @sulthanapz4603 หลายเดือนก่อน +1

    ചരിത്രം അറിയേണ്ടത് തന്നെ അങ്ങ് പറയണം ഇത്രയും മനോഹരമായി ചരിത്രം കേട്ടിട്ടില്ല ♥️♥️♥️♥️

  • @MyAnshad
    @MyAnshad หลายเดือนก่อน

    Islam is from Allah…Islam prevails…it’ is the truth…Alhamdulillah…❤

  • @tpmohammed1394
    @tpmohammed1394 8 หลายเดือนก่อน

    Useful, informative lessons..

  • @gdboybaby1558
    @gdboybaby1558 ปีที่แล้ว +1

    ഉസ്മാൻ റ ന്റെ വഫാത്തു സമയത്തു പല പ്രമുഖ സഹാബിമാരും മക്കത്തു ഹജ്ജിനു പോയതായിരുന്നു 😢

  • @muhammedmuhammed5760
    @muhammedmuhammed5760 2 หลายเดือนก่อน

    എല്ലാം പറയണം ജനങ്ങളെല്ലാം തിരിച്ചറിയണം

  • @backerbacker2180
    @backerbacker2180 ปีที่แล้ว

    ഉസ്മാൻ റ ളി ..യുടെ ഖാതകനെ പുറത്ത് കൊണ്ടുവന്നില്ല...ഒരിക്കൽ ഞാനാണ് കൊന്നതെന്ന് പറഞ്ഞുകൊണ്ട് മുഹമ്മദ് ബിൻ അബീബക്കർ പരസ്യമായി വിളിച്ചു പറഞ്ഞു ,..ആരും പ്രധികരിച്ചില്ല..പലരും ആതാഗ്രഹിച്ചിരിന്നു....shaheede kufa imamali a s episode കാണുക..great musthafa sir

  • @rasheelabeevi9073
    @rasheelabeevi9073 9 หลายเดือนก่อน +1

    🙏🙏🙏

  • @umarabdulla1972
    @umarabdulla1972 ปีที่แล้ว +2

    ഉസ്മാൻ (റ) പൊതുമുതൽ അടിച്ചുമാറ്റിപോലും ഇതെഴുതിയവനും വായിച്ച് ഫിത്നയുണ്ടാക്കിയവനും പിഴച്ചവരാണ് മുസ്ലിംകൾ സൂക്ഷിക്കുക

  • @ajmalelayedath2191
    @ajmalelayedath2191 4 ปีที่แล้ว +2

  • @ashrafvp1541
    @ashrafvp1541 3 ปีที่แล้ว +2

    ഖലീഫ രാജി വെക്കുക
    ജനാധിപത്യ കാലത്തെ പ്രക്ഷോഭം
    ഓര്മിപ്പിക്കുന്നു

  • @jafarnest8057
    @jafarnest8057 4 ปีที่แล้ว +2

    ജമൽ യുദ്ധവും പറയാമോ. പരാമർശിക്കുന്നത് കണ്ടില്ല.

  • @Dravidan1971
    @Dravidan1971 5 หลายเดือนก่อน

    സിമ്പിൾ ആയി നോക്കുമ്പോൾ അത്ര കേട്ടുറപ്പുള്ള ഒരു സമൂഹത്തെയല്ല പ്രവാചകൻ സൃഷ്ടിച്ചത് എന്ന രീതിയിൽ ശത്രുക്കൾ കണ്ടാൽ കുറ്റം പറയാൻ പറ്റുമോ?

  • @muhammedsahal4779
    @muhammedsahal4779 3 ปีที่แล้ว +1

    👌👌

  • @abduttymry9527
    @abduttymry9527 3 ปีที่แล้ว +3

    ഫാത്തിമ (റ )വിന്റെ വാഫത് ചരിത്രം പറയാമോ

  • @Riyasworldl4345
    @Riyasworldl4345 3 ปีที่แล้ว +1

    👌👌👌👌🌹

  • @veemi5599
    @veemi5599 ปีที่แล้ว +2

    ഉസ്മാൻ ഉപരോധ സമയത്ത് മുഅവിയോട് സഹായം ചോദിച്ചു
    എന്നാൽ മുഅവിയ യും മറ്റു ഗവർണർ മാറും
    സഹായിക്കാൻ വിസമ്മതിക്കുകയിമാണ് ചെയ്തത്.
    താങ്കൾ പറഞ്ഞത് തെറ്റാണ്.

  • @wheelsgold9806
    @wheelsgold9806 3 ปีที่แล้ว +1

    ഖുർആൻ
    സത്യം സത്യമായ് തേനെ അറിയപ്പെടണം
    ഖുർആനിൽ (1)ചരിത്രങ്ങളും (2)വിഥിവിലക്കുകളും (ഷെരീഅത്)
    (3)തൗഹീദാണ് (കലിമയുടെ അസ്റാറുകൾ , ഇഹ്‌സാൻ- മുത്തശാബിഹാതായ ആയഥ്കളുൾപ്പെടെ )

  • @mohamedusephchenganath9017
    @mohamedusephchenganath9017 ปีที่แล้ว +1

    Hi

  • @rafeeqmanalpeedikayil7339
    @rafeeqmanalpeedikayil7339 4 ปีที่แล้ว

    vedio kitunnilla

  • @swalihswalih1631
    @swalihswalih1631 ปีที่แล้ว +2

    തങ്ങൾ നിരീശ്വ ര വാതികൾ ക്ക്വവ ലിയ മുതൽ കൂ ട്ടാണ്

  • @haseebsm8988
    @haseebsm8988 4 ปีที่แล้ว +1

    ബനൂ ഇസ്റായേൽ ഇല്ലായിരുന്നെങ്കിൽ മാംസം ചീഞ്ഞു പോകില്ലായിരുന്നു. വളരെ ശരിയാണ്.

  • @rafiudheenrafu7892
    @rafiudheenrafu7892 2 ปีที่แล้ว

    Baranam ഒഴിയൻഡെ സമയത്ത് ഒഴിഞ്ഞില്ല അതല്ലേ സത്യം നിങ്ങളുടെ പ്രസംഗത് l നിന്നും മനസ്സിലാവുന്നത് ഒരുപാട് സഹബികളുടെ പുതിയ തലമുറ അവിടെ ഉണ്ടായിരുന്നു ബരണ മാറ്റം സമയത്ത് നടന്നില്ല

  • @Master80644
    @Master80644 3 หลายเดือนก่อน

    ഇസ്ലാമിൻറെ ജീവചരിത്രങ്ങൾ ഇസ്ലാമിസ്റ്റുകൾ എഴുതി വച്ചതാണ് ശത്രുക്കൾ തിരുകി കയറ്റി വച്ചത് ഉണ്ടാകാം ഇല്ലെന്നല്ല എന്നാൽ ഇസ്ലാമിന് പുറത്തുനിന്ന് ഏതെങ്കിലും രാജ്യങ്ങളിലും മറ്റും ഈ വക ചരിത്രങ്ങൾ ഒന്നും തന്നെയില്ല മുഹമ്മദ് നബി ജീവിച്ചു എന്ന് പറയപ്പെടുന്ന കാലഘട്ടത്തിൽ ലോകത്തിൻറെ പല ഭാഗത്തും ഒരുപാട് സംസ്കൃതി സംസ്കാരങ്ങളും നിറഞ്ഞിരുന്നു അവരാരും തന്നെ മക്കയിലെ സൗദി അറേബ്യയിലെ മക്കയിൽ ഇങ്ങനെ ഒരു പ്രവാചകൻ ഉണ്ട് അത് എന്നെ രൂപത്തിലാണ് ഒന്നുമില്ല

  • @umarabdulla1972
    @umarabdulla1972 ปีที่แล้ว

    അബൂദർറുൽഗിഫാരിയുടെ(റ) നാടുവിട്ടുപോകൽ ഒരു നാടുകടത്തലായി അവതരിപ്പിച്ച് ഉസ്മാൻ (റ) കുറ്റപ്പെടുത്തന്നവർ അറിയുക ഒരിക്കൽ നബി(സ്വ)പറഞ്ഞു അബുദർറ് ഒറ്റയാനായി ജീവിക്കും ഒറ്റയാനായിമരിക്കും ഒറ്റക്ക് നാളെ മഹ്ശറിൽ ഉയിർത്തെഴുന്നേറ്റ് വരും എന്ന്
    ആ തിരുവാക്യം പുലരുകയായിരുന്നു അല്ലാതെ നാടുകടത്തിയതല്ല മാക്രിമുസ്തപ്പാ

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว

    പ്രവാജക ന്റെ മുടി('കേശം ഇപ്പോൾ AP യുടെ ബക്കൽ ഉണ്ടെന്നാണല്ലോ പറയുന്നത് അതു തന്നെയാണോ അല്ലയോ എന്നതല്ല വിഷയം/പ്രവാജകന്റെ കേശം ഇപ്പോൾ ഉള്ള ആരെങ്കിലും കയ് വശം ഉണ്ടാവാൻ സാദ്ധ്യതയുണ്ടോ' ഹദീസിൽ സുക്ഷീച്ചിരിക്കുന്നതായി പ യു ന്നുണ്ടോ / നിങ്ങൾ ഉത്തരം പറയുമെന്നു കരുതുന്നു / അസ്സലാമു അലൈക്കും

  • @haseebsm8988
    @haseebsm8988 4 ปีที่แล้ว +1

    ഖുർആൻ വരെ അട്ടിമറിക്കപ്പെട്ടു പോയിട്ടുണ്ട് മലയാള വ്യാഖ്യാനം കാരണം അതൊന്നും ഈ പടു വിഡ്ഡികൾക്ക് മനസ്സിലായിട്ടില്ല. എനി ഒട്ടും മനസ്സിലാവുകയും ഇല്ല.....

  • @mammymammy9834
    @mammymammy9834 2 ปีที่แล้ว +8

    ചെരിത്രം എഴുതി വെച്ചത് പോലെ ശരിയാണന്ന് എന്ത് തെളിവാണ് എഴുത്ത് കാരനും പ്രമാജ കനന്നുമല്ലല്ലോ / എഴുതുന്നവനും വെള്ളപു ശിക്കുടെ

  • @akbar3870
    @akbar3870 3 ปีที่แล้ว

    ഇസ്‌ലാമിലെ ഇരുണ്ട അദ്ധ്യായം 😞

  • @usmank6890
    @usmank6890 4 ปีที่แล้ว +1

    ഈ വീഡിയോ പ്ലേ ആകുന്നില്ലല്ലോ

  • @ubaidabdulla3125
    @ubaidabdulla3125 2 ปีที่แล้ว +4

    മുഹമ്മദ്‌ കുട്ട ശ്ശേരി യുടെ വാക്കുകൾ ശരിയും ബുഹാരി ഇമാമിന്റെ ചില ഹദിസുകൾ ശരിയെല്ലെന്നും നിങ്ങൾ പറയുന്നതിന്റെ യുക്തി എന്താണ്

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 ปีที่แล้ว

      ബുഖാരിയുടെ പച്ചക്കള്ളങ്ങൾ ഉള്ളത് കൊണ്ട്.

    • @abulhassan9932
      @abulhassan9932 2 ปีที่แล้ว

      Very good

    • @abulhassan9932
      @abulhassan9932 2 ปีที่แล้ว

      Haai

  • @Dravidan1971
    @Dravidan1971 5 หลายเดือนก่อน

    ഇപ്പോ നമ്മൾ ഇതൊക്കെ ചിന്തിക്കുമ്പോൾ ഒരു കാര്യം നമുക്ക് പറയാൻ പറ്റില്ലേ? അതായത് ഇസ്ലാം പ്രത്യേകിച്ച് പ്രവാചകന്‍ ഇവരെ എങ്ങനെയാണ് ഭരിക്കേണ്ടത് എന്ന് കൃത്യമായ ഒരു നിർവചനം നൽകാതെയാണ് എന്നത് മനസ്സിലാകുന്നില്ലേ. ഒരു പ്രത്യേക കൃത്യമായ സിസ്റ്റമില്ലാതെ ഭരണഘടന ഇല്ലാതെ ഓരോരുത്തരും അവരവർക്ക് തോന്നിയ പോലെ ഭരിച്ചു എന്നല്ലേ ഇത് കാണിക്കുന്നത്. അപ്പൊ ഇത് ശരിക്കും പരാജയം അല്ലേ. ഇതിന് ഇതിനെയൊക്കെ ഇസ്ലാമിന്റെ മഹത്വം ആയിട്ട് എങ്ങനെ കാണിക്കാൻ പറ്റും. സ്വന്തം മരണത്തിനുശേഷം തന്റെ അടുത്ത അനുയായികൾ പോലും ഒരു കൃത്യമായ ഇസ്ലാമിക ഭരണം നടത്താനുള്ള കഴിവ്ഇല്ല എന്നതും അവർക്ക് അത് നൽകാൻ പ്രവാചകൻ കഴിഞ്ഞില്ല എന്നതും അതൊരു വലിയൊരു പരാജയമല്ലേ കാണിക്കുന്നത്.

  • @musthafahajis6183
    @musthafahajis6183 3 ปีที่แล้ว +1

    മുസ്തഫ മോയ്ലാരെ ഇങ്ങളെ കമെന്റ് ബോക്സിൽ കുറേ ജബ്ര കമന്റോളികൾ ഉണ്ടല്ലോ 😂😂😂😂.

  • @puliveem7138
    @puliveem7138 ปีที่แล้ว +1

    കുറേ പച്ച നുണ
    കുറെ സത്യം
    ഇതൊക്കെ islamic history യിൽ നിന്ന് ശിയാക്കളുട തിൽ നിന്ന്
    നീ എടുത്ത് ഓതുന്നു.

  • @sidhikmarackar7055
    @sidhikmarackar7055 ปีที่แล้ว +1

    നബിയുടെ വാക്ക് തെറ്റിച്ചാണ് അബൂബക്കറും ഉമറും ഖലീഫമാരായത് എന്നാൽ മൂന്നാമതെങ്കിലും അലിയെ ഖലീഫയാക്കേണ്ടതായിരുന്നു അധികാരമോഹം എല്ലാം തകർത്തുകളഞ്ഞു 😎

    • @veemi5599
      @veemi5599 ปีที่แล้ว

      അവസാന രംഗത്തു അലിയും ഉസ്മാനുമായിരുന്നു.
      അതിൽ അലിയെ വഞ്ചന യിലൂടെ പുറത്താക്കുകയും
      ഉസ്മാനെ കാലിഫ ആകുകയും ആണ് chaitad😜

    • @veemi5599
      @veemi5599 ปีที่แล้ว +1

      ഒരുപാട് സഹബികൾ പണക്കാർ ആയിരുന്നു പ്രവാചകന്റെ
      ശേഷം.
      അവർക്കൊന്നും അലി വരുന്നത് സഹിക്കാൻ പറ്റില്ലായിരുന്നു.
      Islamic ഹിസ്റ്ററി നോക്കുക.
      അത് പ്രകാരം ഈ മൊലവി പറഞ്ഞതിൽ ശരിയും തെറ്റും ഉണ്ട്.

    • @sidhikmarackar7055
      @sidhikmarackar7055 ปีที่แล้ว

      @@veemi5599 അപ്പോൾ സഹബീമാർക്കിടയിലും അസൂയയും കുശുമ്പും ചതിയുമൊക്കെ നിലനിന്നിരുന്നുവെന്നർത്ഥം 😩

    • @backerbacker2180
      @backerbacker2180 ปีที่แล้ว

      Shaheede kufa imam ali a s episode കാണുക....great musthafa sir

  • @ospadijaggu6187
    @ospadijaggu6187 ปีที่แล้ว

    ഈ മുഹമ്മദ്‌ കുട്ടശെരിയുടെ പുസ്തകം എവിടെ കിട്ടും?. 80 വയസ്സ് കഴിഞ്ഞ ഉസ്മാൻ (ra) നർത്തകികളെ കൊണ്ട് വന്നു എന്നൊക്കെ വെറുതെ തള്ളി വിടാമോ?

    • @yousufka3848
      @yousufka3848 2 หลายเดือนก่อน

      ഉസ്മാൻ (റ) കൊല്ലപ്പെടുമ്പോൾ കൂടെയുണ്ടായിരുന്ന ഭാര്യ നാഇല ചെറുപ്പക്കാരിയും അതീവസുന്ദരിയും ആയിരുന്നു വെന്ന് പറയപ്പെടുന്നു. നബിയുടെ ഒരു മകളെ ഉസ്മാൻ കല്യാണം കഴിച്ചിരുന്നു. അവർ മരിച്ചപ്പോൾ ജനാസസംസ്കരണ സമയത്താണദ്ദേഹം എത്തിയത്. നബി അദ്ദേഹം ഖബറിൽ ഇറങ്ങുന്നത് തടഞ്ഞതായി റിപ്പോർട്ട് ഉണ്ട്. കാരണം ജനാബത്ത് ഉള്ളവർ മാറിനിൽക്കുക എന്നാണ് നബി പറഞ്ഞത്. അദ്ദേഹം മാറി നിന്നു. അദ്ദേഹം വന്നത് സ്വാഭാവികമായും മറ്റൊരു ഭാര്യയുടെ വീട്ടിൽ നിന്നാവണം എന്ന് ഊഹിക്കാം അടുത്ത് നിന്നായത്

  • @shanukodinhi9936
    @shanukodinhi9936 ปีที่แล้ว

    Ivan fithnayude usthadaanu

  • @hrsh3329
    @hrsh3329 ปีที่แล้ว