66 ഇസ്ലാമിക ചരിത്രം. ഭാഗം-13 അലി(റ): ഖിലാഫത്ത് ഏറ്റെടുക്കുന്നു. - C H Musthafa Maulavi

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ഇസ്ലാമിക ചരിത്രം. ഭാഗം-13 അലി(റ): ഖിലാഫത്ത് ഏറ്റെടുക്കുന്നു. - C H Musthafa Maulavi

ความคิดเห็น • 28

  • @AbdulAzeez-l6k
    @AbdulAzeez-l6k 7 วันที่ผ่านมา

    ❤❤❤❤

  • @rafeeqmanalpeedikayil7339
    @rafeeqmanalpeedikayil7339 3 ปีที่แล้ว +6

    അപ്രിയ സത്യങ്ങൾ പറയുമ്പോൾ ഒരുപാട് വിമർശനങ്ങൾ ഉണ്ടാവും. ഞങ്ങൾക്ക് ചരിത്രസത്യങ്ങൾ അറിയാൻ താല്പര്യമുണ്ട്. വളരെ ആകാംക്ഷയോടെയാണ് ഓരോ partum കാണുന്നത്. മുഅവിയയെ വായ്തപ്പെടുന്ന ചരിത്രങ്ങളാണ് ഞാനൊക്കെ കേട്ടത്.യഥാർത്ഥ ചരിത്രം ഇങ്ങനെയൊക്കെയാണ് എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു. എന്തു കൊണ്ട് പണ്ഡിതന്മാർ ഇതൊക്കെ മറച്ചു വെക്കുന്നു. എന്തായിരുന്നിരിക്കാം യഥാർത്ഥത്തിൽ പ്രവാചകൻ വിഭാവന ചെയ്ത ഇസ്ലാം......

    • @alkobarfaisi8217
      @alkobarfaisi8217 3 ปีที่แล้ว

      Watch Al furqan

    • @aboobackervv
      @aboobackervv ปีที่แล้ว +1

      ഖലീഫയായ ഉസ്മാൻ റളിയള്ളാഹുവിന്റ് വീട് ഉപരോധിക്കുകയും ദിവസങ്ങളോളം. അവസാനം ഖലീഫയെ വധിക്കുകയും ചെയ്യുമ്പോൾ. ധീര വീരരായ കുറേ സഹാബത്തും ഇസ്ലാമിക സൈന്യവും എന്തെടുക്കുകയായിരുന്നു ഈ വിഷയം ആരും എന്തുകൊണ്ട് പറയുന്നില്ല.ഉമ്മുൽ മുഅ്മിനീങ്ങളും ഒന്നും അനങ്ങുന്നില്ല ഉസ്മാൻ. റ. സൈന്യം ഉണ്ടായിരുന്നില്ലെ അയ്യായിരത്തോളം വരുന്ന ജനങ്ങൾ ഉപരോധിച്ചു എന്നുപറയുമ്പോൾ. എന്തായിരുന്നു അവരുടെ ആവശ്യം എന്ന് നിങ്ങൾ പറയുന്നില്ല. അതുകൂടൊന്ന് വ്യക്തമായ എത്തിയിരുന്നെങ്കിൽ.......

  • @Zainudheen-z3p
    @Zainudheen-z3p 22 วันที่ผ่านมา

    നിങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ചര്ത്ര സംഭവങ്ങൾ. പുസ്തക രൂപത്തിൽ prasitheekakkumo

  • @nasara6565
    @nasara6565 6 หลายเดือนก่อน

    Thankyou

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 3 ปีที่แล้ว +4

    ഈ സത്യങ്ങൾ പാടെ അവഗണിച്ചു ഇപ്പോഴത്തെ പണ്ഡിതൻമാർ മആവിയയെ മഹത്വപ്പെടുത്തുന്നു. ആകെ ഒരു കൺഫ്യൂഷൻ. വരും തലമുറക്ക് സത്യം ഏതാണ് അറിയേണ്ടതുണ്ട്.

  • @skrskr5796
    @skrskr5796 2 ปีที่แล้ว +1

    അൻസാറുകളിൽ നിന്നും ഒരു ഗലിഫ എന്തെ ഇല്ലാതെ പോയത്???

  • @altareeqadvertising2459
    @altareeqadvertising2459 11 หลายเดือนก่อน

    Ee Hadeesukal rejected aaanoooo or
    Accepted aanoooo

  • @shameer92mohammed
    @shameer92mohammed 3 ปีที่แล้ว +2

    ഇവിടെ ഒരു കുരു പോരാളി കമൻ്റ് ബോക്സിൽ ഒരു പാട് പോരാടുന്നു എന്തേ അദ്ധേഹത്തെ ആരും കാണുന്നില്ല🤣🤣🤣

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 2 ปีที่แล้ว +1

    എങ്ങനെ ന്യായികരിച്ചാലും ചരിത്രം തിരുത്താൻ സാധിക്കില്ല
    യുദ്ധത്തിൽ കിഴടക്കിയ ഗോത്രത്തിലെ അല്ലങ്കിൽ നാട്ടിലെ സ്ത്രീകളെയും കുട്ടികളെയും അടിമയാക്കിയത് ഒരിക്കലും
    പൊറുക്കാത്തകുറ്റം സഹാബത്തു വിതം വെച്ചു എടുക്കുക
    അതിലേറെ കുറ്റം അവരെ ലൈകിക അടിമയാക്കൽ
    അതിലേറെ ക്രൂരത
    യുദ്ധത്തിൽ തോറ്റാൽ തോറ്റവരെ അടിമയാക്കൽ ശരിയായ രീതിയാണോ
    ആ നിയമം ഇസ്ലാമിക രാജ്യം തോറ്റാൽ സികാര്യമാകുമോ

  • @binmoosa3293
    @binmoosa3293 10 หลายเดือนก่อน

    Mahanmaraya swahabikale pattiyum nabi pathniyeppattiyum ellatha kadhakal parayunna ningal end muslimanu

  • @suneerasuni3242
    @suneerasuni3242 2 ปีที่แล้ว

    മൗലവി നിങ്ങൾ മാന്യൻ അല്ല ചരിത്രത്തിന്റെ ഒരു ഭാഗം മാത്രം പറയുന്നു. ഇത് enth🖲️neethi💪യാണ്‌. വളരെ മോശം

  • @Ameena-bn1jl
    @Ameena-bn1jl 5 หลายเดือนก่อน

    അപ്പോൾ സഹാബികളിൽ ക്രിസ്ത്യാനി ആയ ഭാര്യ ഉണ്ടായിരുന്നോ

    • @StarPalace-jc2dw
      @StarPalace-jc2dw 4 หลายเดือนก่อน

      സാമാനത്തിന് എന്ത് ദീൻ enthonnu😂sahabath 😂

  • @aboobackerp1302
    @aboobackerp1302 3 ปีที่แล้ว

    ഇദ്ദേഹം പറയുന്നതു മുഴുവൻ വിശ്വാസിക്കണ്ട അൽപം സ്വന്തമായി വായിക്കാൻ ശ്രമിക്കുക സത്യം സ്വയം ബോധ്യപെടുക - ഇതിൽ മുഖ്യമായതു അലി - അബൂബക്കർ - ഉമ്മർ എന്നിവരുടെ ശൂറ മെമ്പർ ആയിരുന്നു. ഫാത്തിമയുടെ മരണശേഷം അലി അബൂബക്കർ ബൈഅത്ത് ചെയ്തിരുന്നു. ഇതല്ലാം ഇദ്ദേഹം മറച്ച് പിടിച്ച് അലി ഒരു അധികാര മോഹിയും കച്ചറക്കാരനും മായി പറയുന്നു. അത് പൊലെ ഉസ്മാന് രണ്ടാമതായി ബൈഅത്ത് ചെയ്തതു അലിയാണ്. ഇദേഹം പറയുന്ന കാര്യം ഒക്കെ ഇമ്പ് കസീർ കാര്യകാരണസഹിതം തള്ളി കളഞ്ഞതാണ്.

    • @akbar3870
      @akbar3870 3 ปีที่แล้ว +1

      ഇതിൽ ഇദ്ദേഹം ഹസ്രത്ത് അലിയെ മോശമായി പറയുന്നില്ലല്ലോ സുഹൃത്തേ. മുഴുവൻ കേൾക്കാതെയുള്ള പ്രതികരണമാണോ

    • @aboobackerp1302
      @aboobackerp1302 3 ปีที่แล้ว +1

      @@akbar3870 അലി - റ - നമ്പി സ - മരണപ്പെട്ട എത്ര ദിവസം കഴിഞ്ഞാ അവകാശം ചോദിച്ചതു - ഇത് മാത്രമല്ല അവസാനത്തെ പ്രവാചകന്റെ ആദ്യ അനുയായികൾ തന്നെ അധികാര വടം വലി നടത്തി എന്ന് പറയുന്ന ഒരു രേഖയും വിശ്വസിക്കാൻ പറ്റില്ല കാരണം : ഒരു ഉത്തമ സമുദായത്തെ സൃഷ്ടി ചു എന്ന് നമ്പിയും അള്ളാഹുവും പറയുന്നു. നേതാവ് മരിച് മണി കുറുകൾ അകം അധികാരം മോഹവും ഗോത്രപാരമ്പര്യ മഹിമയും കാരണം തമ്മിൽ തല്ലുന്നവരെയാണോ ഉത്തമ സ്വഭാവ ഗുണങ്ങൾ ഉള്ളവർ എന്നു പറയുന്നതു .മാത്രവും മല്ല ഇനി ഒരു നമ്പി വരാൻ ഇല്ലാതിരിക്കെ അടുത്ത തലമുറക്ക് ആര് നേത്രത്വം കൊടുക്കും. പിന്നെ ഹജ്ജ് കഴിഞ്ഞ് വരുന്ന സമയത്ത് അലിയെ പിൻഗാമിയാക്കി എന്ന് പറയുന്നു അത് ശെരിയെങ്കിൽ മിനിമം എത്ര പേർ അത് കേൾക്കണം. ഞാൻ കുറെ മുമ്പ് കേട്ടതാണ് പലതും ഓർമയിൽ ഇല്ല . സധാരണ സുന്നികൾ സീകരിക്കാത്ത കാര്യം പലതും ഇദ്ദേഹം പൊക്കി കൊണ്ടു വരുന്നുണ്ട്

    • @wheelsgold9806
      @wheelsgold9806 2 ปีที่แล้ว +1

      കാര്യങ്ങൾ എല്ലാം വളരെ ആഴത്തിലും സത്യ സന്ധമായും അറിഞ്ഞിട്ടും ആ രാണ്
      ഈ അന്ധൻ

    • @suharaarakkal8159
      @suharaarakkal8159 2 ปีที่แล้ว +2

      @@aboobackerp1302നമ്പി അല്ല നബി

    • @Kunjumon-g1j
      @Kunjumon-g1j 2 ปีที่แล้ว +2

      ഇദ്ദേഹം പലതും മറച്ചുവെച്ച ചരിത്രം ആണ് പറയുന്നത്. നല്ലോണം വൈറ്റ് വാഷ് ചെയ്യുന്നുണ്ട്