മുഹമ്മദ് നബിയുടെ അടിമക്കച്ചവടം | Liyakkathali CM

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • മുഹമ്മദ് നബിയുടെ അടിമക്കച്ചവടം
    Call Record:
    • മുഹമ്മദ് നബിയുടെ അടിമക...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

ความคิดเห็น • 350

  • @Ameermuhammed12
    @Ameermuhammed12 11 ชั่วโมงที่ผ่านมา +121

    ക്ഷമയിൽ മാസ്റ്റർ ഡിഗ്രി എടുത്തവനാണ് ലിയാകത്ത് 😊

  • @pyh3425
    @pyh3425 11 ชั่วโมงที่ผ่านมา +133

    കൊള്ളയടിക്കാനും ഊരിയടിക്കാനും വേണ്ടി ആയത്തിറക്കിയവൻ മാത്രമാണ്
    ഞമ്മടെ ശരിഅത്ത് മാനവികതൻ....

  • @Rafeek-l7v
    @Rafeek-l7v 11 ชั่วโมงที่ผ่านมา +77

    അദ്ദേഹത്തിന്റെ ചോദ്യത്തിന് ക്ഷമയോടെ ഓരോ കാര്യവും കൃത്യമായി ഉത്തരം കൊടുത്ത ലിയകത്ത് 👍 congratulation👍👍

  • @cadilshadvp8712
    @cadilshadvp8712 11 ชั่วโมงที่ผ่านมา +138

    കോയ: ലിയകത്തേ... നല്ല ക്ഷമ വേണം.
    ലിയകത്ത്: ആർക്ക്..
    കോയ: എനിക്ക് തന്നെ അല്ലാതെ ആർക്ക്....😂😂😂😂

    • @newkeralanews7556
      @newkeralanews7556 10 ชั่วโมงที่ผ่านมา +6

      😂😂😂😂😂

    • @ShareefP-z2o
      @ShareefP-z2o 9 ชั่วโมงที่ผ่านมา +5

      @@cadilshadvp8712 🤣🤣.. 👍

    • @manojalkamil2515
      @manojalkamil2515 9 ชั่วโมงที่ผ่านมา +3

      🤣🤣🤣😂🤣😁

    • @miniashok7028
      @miniashok7028 7 ชั่วโมงที่ผ่านมา +1

      😂😂😂😂😂😂

    • @PradeeshKandamkulam
      @PradeeshKandamkulam 6 ชั่วโมงที่ผ่านมา +1

      😂

  • @aneesh2041
    @aneesh2041 11 ชั่วโมงที่ผ่านมา +89

    ചെറിയപ്രായത്തിൽ മതം മനസ്സിൽ കുത്തിവെക്കപ്പെട്ട പാവം ഒരു മനുഷ്യൻ ❤🙏🏼

    • @omanamathew1809
      @omanamathew1809 10 ชั่วโมงที่ผ่านมา +4

      Actually 😅

  • @jayaprasad2595
    @jayaprasad2595 12 ชั่วโมงที่ผ่านมา +71

    പ്രിയ സഹോദരാ കുറച്ച് സമാധാനം ആയി സംസാരിക്കുക. ലിയാക്കത്തിന് സംസാരിക്കാൻ സമയം കൊടുക്കുക.

  • @shereeftk-d3f
    @shereeftk-d3f 10 ชั่วโมงที่ผ่านมา +80

    അടിമയെ ഭോഗിച്ച ലോകത്തെ ഒരേയൊരു പ്രവാചകനാണ് മുഹമ്മദ്

  • @panchami289
    @panchami289 11 ชั่วโมงที่ผ่านมา +117

    ലിയാഖത് ചെയ്യേണ്ടത് വിളിക്കുന്ന കോയാ മാരോട് നിങ്ങൾ മതം പഠിച്ചിട്ടുണ്ടോ എന്ന് ചോദിക്കണം ഇല്ലെങ്കിൽ പഠിച്ച ആളിനെ വിളിച്ചുകൊണ്ടു വാരാൻ പറയണം. കാരണം ഇവർ ചിന്തിക്കുന്നതും argue ചെയ്യുന്നതും നിങ്ങൾ പറയുന്ന കാര്യങ്ങൾ ഇസ്ലാമിൽ ഇല്ല എന്നാണല്ലോ അവർ പഠിച്ചിട്ടില്ല എങ്കിലും ഇസ്ലാമിൽ ഇല്ല എന്ന് പറഞ്ഞു നിങ്ങൾ കള്ളം പറയുന്നതായി സമർത്ഥിക്കുന്നു അങ്ങനെ ഉള്ളവരോട് ഡിബേറ്റ് നടത്തിയിട്ടു കാര്യം ഇല്ല. അവർക്ക് മുൻവിധി ഉണ്ട് ചെറുപ്പത്തിലേ മദ്രസയിൽ നിന്ന് കിട്ടിയ മധുരം പുരട്ടിയ വ്യാജ അറിവുകൾ ശരിയാണെന്നു വിശ്വസിച്ചു ഇത് ഒരു നല്ല സംഭവം ആയി കരുതുന്ന അന്ധമായ വിശ്വാസികളെ ഒരിക്കലും കാര്യം പറഞ്ഞു മനസിലാക്കാൻ പറ്റില്ല.😢

    • @jitheshok6649
      @jitheshok6649 10 ชั่วโมงที่ผ่านมา +8

      👍👍

    • @shajikumaran1766
      @shajikumaran1766 10 ชั่วโมงที่ผ่านมา +12

      ഹിന്ദി ഉറുദു എക്സ് മുസ്ലീം യു ട്യൂബ് ചാനലുകളിൽ അങ്ങിനെയാണ്. നിങ്ങൾക്ക് അറിയില്ലെങ്കിൽ ഉസ്താദുമാരെ വിളിച്ച് കൊണ്ടു വാ എന്നാണ് പറയുക. ഇവിടെയും ലിയാക്കത്ത് അതാണ്‌ ചെയ്യേണ്ടത്.

    • @Shaji-wh9dl
      @Shaji-wh9dl 9 ชั่วโมงที่ผ่านมา +12

      ഇവർക്ക് ഇതൊക്കെ അറിയാത്തതല്ല. തോറ്റു തുന്നം പാടുമെന്ന് അറിയാമെന്നതു കൊണ്ട് മുൻകൂർ ജാമ്യം എടുക്കുന്നതാണ്.

    • @muhammedshereef7373
      @muhammedshereef7373 9 ชั่วโมงที่ผ่านมา +3

    • @LAFRESH-wt3dk
      @LAFRESH-wt3dk 5 ชั่วโมงที่ผ่านมา

      ഇസ്ലാമിനെ മദ്രസയിൽ നിന്ന് പഠിപ്പിച്ചു കൊടുക്കുന്നത് തന്നെ നന്മകൾ എന്നുള്ളരീതിയിൽ ആണ് അവിടെ ആദ്യം അത് തലയിൽ ഉറപ്പിച്ചു കഴിയു പിന്നെ അടിമത്തം പറഞ്ഞാൽ അത് അവർക്ക് തെറ്റായി തോന്നില്ല. ഉദാഹരണം ബലാത്സംഗം ചെയ്‌തു എന്ന് പറയുന്നകാര്യം ഒരു കുട്ടിക്ക് ക്ലാസ്സിൽ പറഞ്ഞു കൊടുക്കുന്ന രീതി അന്നത്തെ കാലത്ത് ആളുകൾ അങ്ങനെ ചെയ്യുമായ് രുന്നു അത് നിർത്താൻ വേണ്ടി മനോഹരൻ വന്നു അന്ന് അങ്ങനെ ഒറ്റയടിക്ക് നിർത്താൻ പറ്റില്ല അപ്പൊ മനോഹരൻ അന്നത്തെ കാലത്ത് അവർക്ക് ഒരു ജീവിതം കൊടുക്കാൻ വേണ്ടി ചെയ്തു ഇത് തലയിൽ കേറ്റി കൊടുത്താൽ ബലാൽ സംഗത്തിന് ഇര ആയ സ്ത്രീകൾ അവിടെ വരില്ല അവരെ പറ്റി ചിന്ത ഇല്ല ബലാൽ സംഗംഅവിടെ വേറെ രീതിയിൽ ആയി 😂

  • @manojmanu3647
    @manojmanu3647 8 ชั่วโมงที่ผ่านมา +15

    ലിയാക്കത്ത് നിങ്ങളൊരു നവോദ്ധാന നായകൻ തന്നെ ഒരു സംശയുമില്ല.you are a high breed ❤

  • @stefythomas5052
    @stefythomas5052 12 ชั่วโมงที่ผ่านมา +85

    കൈയ്യീന്നു പോയെന്നു മനസിലായപ്പൊ വിളിച്ച വ്യക്തിക്ക് വിളറി പിടിച്ചു, ഇങ്ങനുള്ളവരുടെ ജീവിതം ന്യായീകരിച്ചു തീരും!

  • @Fatex-p8z
    @Fatex-p8z 12 ชั่วโมงที่ผ่านมา +69

    🎉🎉ചാറ്റ് വിത്ത് മുർത്തദിൽ ഇത് വിഷയമാക്കിയാൽ അത് വിശ്വാസികൾക്ക് ഉപകാരമാകും. വിശ്വാസികൾ ലൈവിൽ വന്ന് ന്യായവും തെളിവും നൽകട്ടെ🎉🎉🎉🎉🎉 അടിമത്വവും യുദ്ധ തടവുകാരും മനസ്സിലാക്കപ്പെടേണ്ടതു തന്നെയാണ്🎉🎉🎉🎉

    • @shajipsps1382
      @shajipsps1382 12 ชั่วโมงที่ผ่านมา +6

      Correct ലിയാ 👍🏻

    • @anwaranwarcm7847
      @anwaranwarcm7847 11 ชั่วโมงที่ผ่านมา +4

      🥰 4:20

    • @davis.k.jdavis.k.j9801
      @davis.k.jdavis.k.j9801 11 ชั่วโมงที่ผ่านมา +9

      ൭തളിവ് ഞമ്മക്ക് ഹറാം ആ൭ണന്ന് അറിഞ്ഞൂ൭ട,,, 😅😅

  • @Smart-67-c3o
    @Smart-67-c3o 11 ชั่วโมงที่ผ่านมา +52

    തീരെ ക്ഷമയില്ലാത്ത മദ്രസ്സ കോയ ... ഒന്നും പറയാൻ സമ്മതിക്കുകയുമില്ല , കേൾക്കാനും ഉദ്ദേശമില്ല ... പിന്നേ എന്തിനാണാവോ വിളിച്ചത് .

  • @sawlidejjal1264
    @sawlidejjal1264 10 ชั่วโมงที่ผ่านมา +32

    നബി ശല്യൂമാ.. ബ്രോ

  • @umeshmume2621
    @umeshmume2621 8 ชั่วโมงที่ผ่านมา +12

    'english ഇടക്ക് ഇടക്ക് രഞ്ജിനി ഹരിദാസ് version😅😅😅

  • @pradoshrajan9141
    @pradoshrajan9141 7 ชั่วโมงที่ผ่านมา +7

    ലിയാകത്ത്❤❤❤

  • @jussayclt1777
    @jussayclt1777 9 ชั่วโมงที่ผ่านมา +16

    മതവിമർശ്ശകരിൽ ലിയാക്കത്തിനെ പോലെ സൗമ്യമായി സംസാരിക്കാൻ കഴിയണം ❤❤❤❤

  • @abdullaansaf2672
    @abdullaansaf2672 10 ชั่วโมงที่ผ่านมา +33

    ഉടമ മോചിപ്പിക്കാനിരുന്ന അടിമയെ 800 ദിർഹത്തിനു വിറ്റ് ആ പൈസ കൊണ്ട് ആ ഉടമയുടെ കടം വീട്ടിയ നബി എത്ര മഹാൻ...

    • @sindhudilip174
      @sindhudilip174 10 ชั่วโมงที่ผ่านมา +4

      😂😂😂😂😂

    • @harishaneefa2572
      @harishaneefa2572 7 ชั่วโมงที่ผ่านมา +1

      😂😂

  • @abuabubacker3972
    @abuabubacker3972 11 ชั่วโมงที่ผ่านมา +58

    മോൻ ഇനി വിളിക്കാതെയും കേൾക്കാതെയുമിരുന്നാൽ കുറച്ച് കാലം കുടി പഴയ കാള വണ്ടിയിൽ പോകാം..

    • @omanamathew1809
      @omanamathew1809 10 ชั่วโมงที่ผ่านมา +5

      Correct 😅

    • @newkeralanews7556
      @newkeralanews7556 10 ชั่วโมงที่ผ่านมา +5

      🤣

    • @jomygeorge81
      @jomygeorge81 9 ชั่วโมงที่ผ่านมา +3

      Bro 😅

    • @drpjvarier
      @drpjvarier 6 ชั่วโมงที่ผ่านมา +2

      😂😂 സൂപ്പർ ഡയലോഗ്😂😂👌👌

    • @salu555saleem6
      @salu555saleem6 6 ชั่วโมงที่ผ่านมา

      ഏത്‌ കാളവണ്ടിയിൽ പോയാലും
      സ്വന്തം ഹെലികോപ്റ്റര്‍ ല്‍ തന്നെ പോയാലും ഒരു നാള്‍ മരിക്കും.
      അത് കഴിഞ്ഞ് ഉള്ള ജീവിതത്തില്‍ വിജയം വേണോ മുസ്ലിം ആയേ പറ്റൂ.
      മുസ്ലിം means കീഴൊതുങ്ങിയവൻ.
      ആര്‍ക്ക് കീഴൊതുങ്ങിയവൻ?
      പ്രപഞ്ചത്തിന്റെ നാഥന് മുന്നില്‍ കീഴൊതുങ്ങണം.
      അതിന് അഹങ്കാരം വെടിയണം.
      അണുമണിത്തൂക്കം അഹങ്കാരം ഉള്ളവൻ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല. എന്ന ഹദീസ് ഉണ്ട്.
      പരലോക ജീവിതം അനശ്വരമാണ്.
      എന്നാൽ പിശാച് മനുഷ്യനെ നരകത്തില്‍ എത്തിക്കാന്‍ നന്നായി പണി എടുക്കും.
      അള്ളാഹു പറയുന്നത് നോക്ക്
      പിശാച് നിങ്ങളുടെ പ്രത്യക്ഷ ശത്രു ആണ്‌. നിങ്ങളുടെ മാതാപിതാക്കളെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയവനാണ് അവന്‍. അവനെ ശത്രു ആയി തന്നെ കാണണം.
      അള്ളാഹുവിൻറെ നിര്‍ദ്ദേശം ആണ്‌ വേണമെങ്കില്‍ എടുക്കാം അല്ലെങ്കിൽ തള്ളിക്കളയാം.
      Kafir കൾക്ക് നാം നരകം ഒരുക്കി വെച്ചിട്ടുണ്ട് (kafir =മൂടി വെച്ചവൻ അതായത് സത്യം മൂടി വെച്ചവൻ. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം പടച്ചവന്‍ ഉണ്ട് എന്ന് ഒരു SSLC വരെ അത് തന്നെ ആയിരുന്നു വിശ്വാസം, പിന്നെ അഹങ്കാരം തലയ്ക്കു പിടിച്ചു. തോന്നിയ പോലെ ജീവിക്കാന്‍ ഉള്ള എളുപ്പവഴി ആദ്യം ദൈവനിശേധം.
      അത്രേ ഒള്ളു.
      അല്ലാതെ വലിയ ബുദ്ധി രാക്ഷസൻ മാരൊന്നും അല്ല നിങ്ങള്‍.
      എറ്റവും വലിയ ബുദ്ധിമാൻ ആരാണ്‌ എന്ന ചോദ്യത്തിന് മുഹമ്മദ് നബി(സ) പറഞ്ഞ മറുപടി ഏറ്റവും കൂടുതല്‍ മരണത്തെയും പരലോകത്തേയും ഓര്‍ക്കുന്നവൻ എന്നാണ്‌.
      അപ്പൊ അവസാന ഇല്ലാത്ത പരലോകം ആണ്‌ പ്രധാനം, ക്ഷണികമായ ഈ ജീവിതം അല്ല

  • @josevarghese7244
    @josevarghese7244 9 ชั่วโมงที่ผ่านมา +16

    പഠിച്ചിട്ടില്ലെന്ന് പറയുകയും ചെയ്യും പഠിക്കാത്ത കാര്യങ്ങളെക്കുറിച്ച് തർക്കിക്കുകയും ചെയ്യും ഇവനൊക്കെ എവിടെന്ന് വരുന്നെടാ😂

  • @jo-dk1gu
    @jo-dk1gu 10 ชั่วโมงที่ผ่านมา +24

    പാവം ചെക്കൻ....മദ്രസ്സയിൽ നിന്ന് പഠിച്ചത് മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്ന ആൾ...യഥാർത്ഥ സത്യം ഉൾകൊള്ളാൻ മനസ്സ് അനുവദിക്കുന്നില്ല...തകർന്നു പോകുന്നു

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd 11 ชั่วโมงที่ผ่านมา +56

    കൂടിയ വിഷമുള്ള സാദനം ആണ്

    • @omanamathew1809
      @omanamathew1809 10 ชั่วโมงที่ผ่านมา +8

      Really 😂

    • @keralap569
      @keralap569 7 ชั่วโมงที่ผ่านมา +5

      പാവമാ 😂😂😂 വെറുമൊരു മദ്രസ്സ പൊട്ടനാ

    • @abdullakoya7836
      @abdullakoya7836 50 นาทีที่ผ่านมา +1

      ​@@keralap569Exactly Correct 💯💯

  • @devikrishnan2228
    @devikrishnan2228 11 ชั่วโมงที่ผ่านมา +39

    ഒന്നും അങ്ങോട്ടു ഏൽക്കുന്നില്ല എന്ന് കണ്ടപ്പോൾ ലിയാക്കത്തിനെ ഒന്ന് സുഖിപ്പിച്ചിട്ടു മുങ്ങി

  • @shareekbabu3983
    @shareekbabu3983 9 ชั่วโมงที่ผ่านมา +14

    മിനിമം വിളിക്കുന്ന ആൾക്ക് മറുപടി കേൾക്കാനുള്ള ക്ഷമയെങ്കിലും വേണം

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 ชั่วโมงที่ผ่านมา +22

    അടിമ പെണ്ണിനെ വിലകിടുത്തു വാങ്ങിയാൽ പിന്നെ അവളെ മടുക്കുമ്പോൾ അവളെ വിൽക്കുകയോ
    മറ്റൊരു അടിമ പുരുഷനെ വിലകൊടുത്തുവാങ്ങി കല്ലിയാണം കഴിച്ചു കൊടുക്കും അതിൽ ജനിക്കുന്ന കുട്ടികളും ഉടമക്ക് ഉടമക്ക് അവകാശ പെട്ടതാണ്

  • @jabirmandur8189
    @jabirmandur8189 10 ชั่วโมงที่ผ่านมา +13

    How are you getting this much patience 😮? Liyakath you are a super man

    • @drpjvarier
      @drpjvarier 6 ชั่วโมงที่ผ่านมา +1

      വാസ്തവം👍

  • @Dhoppu24
    @Dhoppu24 9 ชั่วโมงที่ผ่านมา +7

    Ente pwonoo eeeyal enth manushana❤

  • @shinekumar1873
    @shinekumar1873 11 ชั่วโมงที่ผ่านมา +31

    പുസ്തകത്തിൽ ഉള്ളത് പറയുമ്പോൾ എങ്ങനെ അവഹേളനം ആകും

  • @Hpz-ci9zr
    @Hpz-ci9zr 9 ชั่วโมงที่ผ่านมา +7

    നല്ല ഒരു calling

  • @saaaannnnnnnnn1578
    @saaaannnnnnnnn1578 10 ชั่วโมงที่ผ่านมา +8

    Liyakath ❤

  • @vishalvs7265
    @vishalvs7265 11 ชั่วโมงที่ผ่านมา +30

    അയാൾ തുടക്കത്തിലെ പറയുന്നു ഞാൻ കൂടുതലായി പഠിച്ചിട്ടില്ല എന്ന്. എന്നിട്ടും എന്തിനാണ് പഠിക്കാത്ത ഈ അടിമത്തത്തെ പറ്റിയുള്ള വിഷയം അയാൾ ചർച്ച ചെയ്യുന്നത്😂😂😂😂😂

    • @jinaprakash3909
      @jinaprakash3909 9 ชั่วโมงที่ผ่านมา

      മദ്രസ പൊട്ടനായതു കൊണ്ട്

  • @nam8582
    @nam8582 9 ชั่วโมงที่ผ่านมา +10

    പഠിച്ചിട്ടില്ല എന്ന് മുൻകൂർ പറഞ്ഞിട്ട് പിന്നെ കിടന്നു കസർത്ത് കാണി. ക്കുന്നവനോട് പോയി പഠിച്ചിട്ട് വരാൻ പറയണം.അല്ലെങ്കിൽ സെബാസ്റ്റ്യനെ പോലെ ടൈം വെച്ച് സംസാരിക്കണം.

  • @Youbelieve757
    @Youbelieve757 11 ชั่วโมงที่ผ่านมา +8

    Recently I saw this channel ..good .. very good ..this shows there are several new generation- Muslims who are smart , have good perceptions , knowledge and judgement about the real Quran

  • @olive7254
    @olive7254 10 ชั่วโมงที่ผ่านมา +15

    Thaqqia koya

  • @ടൈഗർ
    @ടൈഗർ 9 ชั่วโมงที่ผ่านมา +13

    ഇസ്ലാം തീരാൻ പോകുന്നത് ഈ അടിമത്ത വിഷയത്തിൽ ആണ് ഈ വിഷയം എന്നും പുറത്തെടുക്കണം
    മുസ്ലിം മതത്തിലും ചിന്തിക്കുന് വർ ഉണ്ട്

  • @pakadherkanacheri1689
    @pakadherkanacheri1689 11 ชั่วโมงที่ผ่านมา +31

    ഇസ്‌ലാമിൽ അടിമത്വം ഇല്ല എന്ന് പറയുന്നതിന് പകരം
    എൻ്റെ ഇസ്ലാം ഇങ്ങനെയല്ല എന്നു പറയുന്നതായിരുന്നു നല്ലത്

    • @salu555saleem6
      @salu555saleem6 6 ชั่วโมงที่ผ่านมา

      ഇസ്ലാം അടിമ സമ്പ്രദായം പ്രോത്സാഹിപ്പിച്ചീട്ടില്ല. ചില വലിയ തെറ്റ് ചെയ്താല്‍ പ്രായശ്ചിത്തം ആയി അടിമ മോചനം ആണ്‌ ഇസ്ലാമിലെ നിയമം.
      'അത് ഈ വിഭാഗം കാണില്ല.'
      അടിമ സമ്പ്രദായം നിലവില്‍ ഉള്ള കാലത്ത്‌ ഇസ്ലാം മാത്രം അത് നിരോധിച്ചാൽ ഉണ്ടാകുന്ന consequences എല്ലാവരേക്കാളും കൂടുതല്‍ അള്ളാഹുവിനറിയാം.
      ഒന്നും കിട്ടാതെ വരുമ്പോള്‍ തപ്പിപ്പിടിച്ച്, ആ കിട്ടിപ്പോയ് എന്ന് പറഞ്ഞ് കൊണ്ട്‌ വരുന്നതാണ് ഇത്.
      താൻ നില്‍ക്കുന്ന ഭാഗത്ത് ഉള്ള ധാര്‍മ്മികതയെ കുറിച്ച് ചിന്തിക്കാന്‍ സമയം ഇല്ല.
      ആ ധാര്‍മ്മികത മൈത്രേയന്‍ ഇടക്ക് പറഞ്ഞത് കേട്ടു.
      എന്ത് തെണ്ടിത്തവും ചെയ്യാം എന്ന നിലയില്‍ ആണ്‌.
      ഇസ്ലാമിൻറ നിയമങ്ങള്‍ ആത്യന്തികമായി ഒരു തെറ്റും കാണിച്ച് തരാന്‍ കഴിയില്ല, കാരണം അത് ഇറക്കിയത് എല്ലാം സൂക്ഷ്മമായി അറിയുന്ന പ്രപഞ്ചത്തിന്റെ നാഥനാണ്.
      എന്നാൽ അധിക പേരും ബുദ്ധി കൊടുക്കുന്നില്ല.
      എന്നാൽ അധിക പേരും (റബ്ബിനോട്) നന്ദി കാണിക്കുന്നില്ല.
      എന്നാൽ അധിക പേരും ഉറ്റാലോചിക്കുന്നില്ല.
      എന്നാൽ അധിക പേരും അറിയുന്നില്ല.
      എന്നാൽ അധിക പേരും വിശ്വസിക്കുന്നില്ല.
      ഇങ്ങനെ ഒരു പാട് സ്ഥലത്ത് ഖുര്‍ആനില്‍ ഉണ്ട്.
      അത് കൊണ്ട്‌ അഹങ്കാരം വെടിഞ്ഞ് കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കൂ

  • @shafeequemuhammed4828
    @shafeequemuhammed4828 4 ชั่วโมงที่ผ่านมา +6

    ലിയാക്കത്തിനെ കേട്ട്, കേട്ട് ഞാനും ഒരു പാതി എക്സ് മുസ്ലിം ആയിട്ടുണ്ട്...
    ന്റെ വാപ്പ പള്ളി മുക്രിയും 🫣

    • @thinker2280
      @thinker2280 2 ชั่วโมงที่ผ่านมา +1

      Good work bro.. Keep going you are on the way of becoming a good human

  • @Shamir-jx2pm
    @Shamir-jx2pm 10 ชั่วโมงที่ผ่านมา +7

    നമസ്കാരം ഭായ്🙏🙏🙏

  • @IOSBABY
    @IOSBABY 11 ชั่วโมงที่ผ่านมา +33

    കോപ്പി അടിച്ചു ഒരു ബുക്ക് ഉണ്ടാക്കുമ്പോൾ വായിച് നോക്കി കോപ്പി അടിക്കാം ആയിരുന്നു പൈസ കൊടുത്തും കൈ കരുതും കാണിച് ഒരാളെ കൊണ്ട് ബുക് എഴുതിയാൽ വായിക്കാനും എഴുതാനും അറിയാത്ത മുഹത് നബി ഇക് ആ ബുക് ഇൽ എന്താണ് എഴുതിയത് എന്നു വായിക്കാൻ അറിയില്ല

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 11 ชั่วโมงที่ผ่านมา

      എന്റെ ഒരു അങ്കിൾ ബഹറിനിൽ ജോലി ചെയ്തിരുന്നു. കൂടെ കോഴിക്കോട്ടുള്ള അലി ഹസൻ എന്ന അക്ഷരജ്ഞാനം ഇല്ലാത്ത ആൾ ഒപ്പം ജോലി ചെയ്തിരുന്നു. അലിക്ക് ഭാര്യക്കു കത്തുകൾ എഴുതി കൊടുക്കുന്നത് കൂടെ ജോലി ചെയ്യുന്നവർ ആണ്. ആദ്യം അലി പറയുന്ന കാര്യങ്ങൾ കൊഞ്ചി കൊഴഞ്ഞ, നനുനനത്ത, ഭാഷയിൽ എഴുതും, അലിയെ വായിച്ചു കേൾപ്പിക്കും. അവസാനം അഞ്ചാറ് രോമാഞ്ചം ഉണ്ടാക്കുന്ന കമ്പി വാചകങ്ങളും ചേർക്കും. നാട്ടിൽ അലിയുടെ ഭാര്യക്ക് കത്തുകൾ എഴുതി കൊടുക്കുന്ന ആളും ഇതേ രീതിയിൽ ചെയ്യും.
      എന്റെ സംശയം അള്ളാ പറഞ്ഞു വിട്ടതാണോ മലക്ക് പറഞ്ഞുകൊടുത്തത്, മലക്ക് പറഞ്ഞതാണോ മമ്മു കേട്ടത്, മമ്മു കേട്ടത് തന്നെയാണോ സഹബികൾക്ക് പറഞ്ഞു കൊടുത്തത്. മമ്മു പറഞ്ഞതാണോ സഹബികൾ കേട്ടത്. അവർ കേട്ടതാണോ അവർ എഴുതിയത്. അവർ എഴുതിയാതാണോ മമ്മുവിനെ വായിച്ചു കേൾപ്പിച്ചത്. ഇതിനു ഇടക്ക് അലിക്കും ഭാര്യക്കും കത്തെഴുതി കൊടുത്തിരുന്ന സഹായികൾ പോലെ വാക്കുകളും വാചകങ്ങളും കൂട്ടുകയോ കുറക്കുകയോ അക്ഷരം മാറ്റി എഴുതുകയോ, കേഴ്വിയിൽ വിത്യാസം ഒക്കെ ഉണ്ടായോ/ ചെയ്തിരുന്നോ?
      P. S. ഇന്ന് അലി ബഹറിൻ ഏറ്റവും പണക്കാരനായ, ബഹറിൻ പാസ്പോർട്ട്‌ ഉള്ള ബിസിനസ് കാരനാണ്

    • @skariapj1798
      @skariapj1798 10 ชั่วโมงที่ผ่านมา

      മുഹമ്മദിന് എഴുത്തും വായനയും അറിയില്ലായിരുന്നു എന്നു ആര് പറഞ്ഞു ?
      അത് നമുക്കറിയാവുന്ന കാര്യമല്ലേ ? അള്ളാഹൂന്റെ മലക്കിന് അക്കാര്യം അറിയില്ലല്ലോ. മുഹമ്മദിനെ ആദ്യമായി കണ്ടപ്പോൾ തന്നെ മലക്ക് വായിക്കൂ വായിക്കൂ ( ഇക്‌റാഹ് ഇക്‌റാഹ് ) എന്നു പറഞ്ഞൂന്നാണല്ലോ കേട്ടത്.
      നിങ്ങൾ പറയുന്നു വായിക്കാൻ അറിയില്ലെന്ന്. അള്ളാ പറയുന്നു വായിക്കാൻ. ഇതെങ്ങിനെ ശരിയാകും ?? 😂

  • @madhusv2300
    @madhusv2300 9 ชั่วโมงที่ผ่านมา +6

    ഓല് തിരിച്ചു വരൂലാ...

  • @Newhopes123
    @Newhopes123 9 ชั่วโมงที่ผ่านมา +9

    അടിമകളെ മോചിപ്പിക്കുന്നതിന് മുഹമ്മദ് എതിരായിരുന്നു - ബുഖാരി 2592, 2594, മിഷ്കാത്ത് അൽ മസാബിഹ് 1935, സുനൻ അബി ദാവൂദ് 1690, റിയാദ് സാലിഹീൻ 324.

  • @vishalr6773
    @vishalr6773 10 ชั่วโมงที่ผ่านมา +6

    Shemaakath ali❤

  • @jainjoseph9311
    @jainjoseph9311 9 ชั่วโมงที่ผ่านมา +6

    ഈ ഉസ്ദുകുതന്മർക്ക് പറഞു മനസിലക്കി കൊടുത്തുകുടൈ😊

  • @ShareefP-z2o
    @ShareefP-z2o 10 ชั่วโมงที่ผ่านมา +10

    തുടക്കത്തിൽ കേട്ട ഇംഗ്ലീഷ് എവിടെ പോയോ എന്തോ.. 😂😂

    • @skariapj1798
      @skariapj1798 9 ชั่วโมงที่ผ่านมา +3

      ആവിയായിപ്പോയി..!!

    • @unnithekkepatt7881
      @unnithekkepatt7881 9 ชั่วโมงที่ผ่านมา +3

      ഉന്നമില്ല 😂

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 9 ชั่วโมงที่ผ่านมา +1

      അത്രെ അറിയുള്ളു 😂

  • @Unnimoyi-po2kx
    @Unnimoyi-po2kx 11 ชั่วโมงที่ผ่านมา +16

    നബി കൊള്ള ചെലാ മു ചെല്ലമ്മ

    • @joselidhias
      @joselidhias 7 ชั่วโมงที่ผ่านมา +1

      😂😂😂

    • @abdullakoya7836
      @abdullakoya7836 47 นาทีที่ผ่านมา +1

      Exactly Correct 💯

  • @dreamprospexive135
    @dreamprospexive135 11 ชั่วโมงที่ผ่านมา +20

    കോയാ ആവുന്നതും ഇംഗ്ലീഷ് ഒക്കെ പറയാൻ നോക്കുന്നുണ്ട്, പക്ഷെ വരുന്നില്ല..... ഒന്ന് രണ്ട് words ഒക്കെ വച്ച് അഡ്ജസ്റ് ചെയ്യാൻ നോക്കുന്നുണ്ട് 😂😂😂, മദ്രസ്സ പൊട്ടന് എന്ത് ഇംഗ്ലീഷ്

    • @NeerMathalam-qw1nn
      @NeerMathalam-qw1nn 9 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣🤣🤣🤣👌👌👌zakir naik suit ഇട്ട പോലെ ഉണ്ട് മദ്രസ വാഴയുടെ ഇംഗ്ലീഷ് 😂😂😂😂

  • @Youbelieve757
    @Youbelieve757 11 ชั่วโมงที่ผ่านมา +5

    Liya 👍👍👍

  • @akinesalangadan
    @akinesalangadan 57 นาทีที่ผ่านมา

    Good

  • @vibinmadayi
    @vibinmadayi 9 ชั่วโมงที่ผ่านมา +4

    ക്ഷമയുണ്ടാകണം ,ആർക് നിങ്ങൾക് എനിക്ക് അത് ബാധകമല്ല 😅

  • @amrkarn1961
    @amrkarn1961 10 ชั่วโมงที่ผ่านมา +8

    ലോകത്തിലെ 7 ബില്യൺ ആൾക്കാരും വിശ്വസിച്ചാലും ശരി ദൈവം ഉണ്ട് എന്നതിന്റെ തെളിവ് വട്ടപ്പൂജ്യം.

    • @skariapj1798
      @skariapj1798 10 ชั่วโมงที่ผ่านมา +2

      സീറോയും ഒരു അക്കമല്ലേ ..!! 😅

    • @abdullakoya7836
      @abdullakoya7836 45 นาทีที่ผ่านมา

      Absolutely Correct Reference 💯

  • @nahashamsa9589
    @nahashamsa9589 6 ชั่วโมงที่ผ่านมา

    👍👍👍❤

  • @Youbelieve757
    @Youbelieve757 11 ชั่วโมงที่ผ่านมา +3

    👍👍👍👍

  • @shoukathali8689
    @shoukathali8689 10 ชั่วโมงที่ผ่านมา +10

    f b യിലും ഇൻസ്റ്റയിലും ഫേക്കിൽ പോലും രക്ഷയില്ല കമന്റിടാൻ പറ്റുന്നില്ല
    ഒരു സംശയം യൂറ്റ്യൂബിൽ കമന്റിട്ടാൽ പേര് കൊണ്ടല്ലാതെ തിരിച്ചറിയാൻ പറ്റുമൊ?
    പേടി കൊണ്ടാണ്
    വല്ലാതെ തരിക്കുമ്പോൾ പ്രതികരിക്കാനാണ്

    • @evo2395
      @evo2395 9 ชั่วโมงที่ผ่านมา

      @@shoukathali8689 no

    • @FairyInki
      @FairyInki 9 ชั่วโมงที่ผ่านมา +4

      ധൈര്യമായിട്ട് കമൻ്റിക്കോ യുട്യൂബ് സേഫ് ആണ്

    • @thinker2280
      @thinker2280 2 ชั่วโมงที่ผ่านมา +1

      എന്റെ account name കണ്ടോ.. ഇതുപോലെ name ആക്കിയാൽ മതി.. ഒരുത്തനും ഒന്നും മനസ്സിലാവില്ല.. എനിക്ക് ഇതുകൂടാതെ FByil instayil ഉം ഉണ്ട് fake account 😂.. കൈ തരിക്കുമ്പോ നല്ല വെടിപ്പായിട്ട് കൊടുക്കാറുണ്ട്

    • @shoukathali8689
      @shoukathali8689 2 ชั่วโมงที่ผ่านมา

      @@thinker2280 എനിക്ക് ഈ പേരിൽ തന്നെ കൊടുക്കാനാണ് ആഗ്രഹം

  • @manurkgs
    @manurkgs 9 ชั่วโมงที่ผ่านมา +6

    വിളിക്കുന്ന ഒരു മദ്രസ പൊട്ടനും ഗുർആനെ കുറിച്ച് വലിയ അറിവില്ല എന്ന മുൻകൂർ ജാമ്യം എടുത്താണ് തുടക്കം.. കുറച്ചു കഴിയുംപ്പോൾ ആസനത്തിൽ നീറു കടിച്ച പോലെ ഉള്ള വർത്തമാനം ആണ്.. poor fellows...🤔🙂😄😂🤣🤣🤣

  • @venunad6196
    @venunad6196 10 ชั่วโมงที่ผ่านมา +15

    രേഖകൾ ചോദിക്കുമ്പോൾ ആരീഫ് ഹുസൈൻ പറയും, പോയി പഠിക്കാൻ പറയും.

    • @ottakkannan_malabari
      @ottakkannan_malabari 10 ชั่วโมงที่ผ่านมา +2

      അതേ രേഖ ഉണ്ടോ ഇല്ലയോ എന്ന് പരിശോദിച്ച് ഇല്ല എന്ന് തെളിയിക്കു.....
      അതല്ലെ ഒരിത്

  • @sivanct2004
    @sivanct2004 10 ชั่วโมงที่ผ่านมา +5

    വെഗിളി പിടിച്ച ഒരു ഇംഗ്ലീഷ് കാരൻ

  • @Raje598
    @Raje598 11 ชั่วโมงที่ผ่านมา +2

  • @jo-dk1gu
    @jo-dk1gu 9 ชั่วโมงที่ผ่านมา +5

    ഒരു കാര്യം വ്യക്തം.....വിളിക്കുന്നവരിൽ 99 ശതമാനം പേരും ക്വുർആൻ അർഥം അറിഞ്ഞ് പഠിച്ചിട്ടില്ല ... പഠിക്കാത്തവർ വെറുതെ ന്യായീകരിക്കാൻ വന്ന് തോറ്റു മടങ്ങുന്നു....

    • @PravinMalu-v1j
      @PravinMalu-v1j 9 ชั่วโมงที่ผ่านมา +1

      Padichu vannavar aa matham vidukayum cheyyum

    • @abdullakoya7836
      @abdullakoya7836 37 นาทีที่ผ่านมา

      ​@@PravinMalu-v1jAbsolutely Correct answer 💯💯

  • @rejithomas1778
    @rejithomas1778 6 ชั่วโมงที่ผ่านมา

    ലിയാകാത്ത 👍👍👍👍

  • @NeerMathalam-qw1nn
    @NeerMathalam-qw1nn 11 ชั่วโมงที่ผ่านมา +60

    മദ്രസ പൊട്ടൻ അല്ലെന്നു കാണിക്കാൻ spoken ഇംഗ്ലീഷ് ബിറ്റുകൾ ചേർക്കുന്നു ശ്രദ്ധിച്ചവർ ഉണ്ടോ 😂😂😂

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 11 ชั่วโมงที่ผ่านมา +15

      ഫണ്ണിതനാ... ഫണ്ണിതൻ...😂'😂😂

    • @ptsp4313
      @ptsp4313 10 ชั่วโมงที่ผ่านมา +5

      😂😂😂

    • @ptsp4313
      @ptsp4313 10 ชั่วโมงที่ผ่านมา +5

      😂😂😂

    • @omanamathew1809
      @omanamathew1809 10 ชั่วโมงที่ผ่านมา +4

      Yes ❤😂

    • @rajukk7088
      @rajukk7088 10 ชั่วโมงที่ผ่านมา

      ​@@Kgpadmakumar-vl4mqഅണ്ടിതനാ മുത്തേ അണ്ടിതൻ😂😂😂

  • @sujaelsageorge4836
    @sujaelsageorge4836 11 ชั่วโมงที่ผ่านมา +13

    പറയുന്നത് കേൾക്കാൻ ഉള്ള ക്ഷമ പോലും ഇല്ലാത്ത ഇവരോട് എന്തിനാ bro സംസാരിച്ചു time waste ആക്കുന്നത്.. കഷ്ടം.. 😌

    • @തനിനാടൻ-ഘ3ഝ
      @തനിനാടൻ-ഘ3ഝ 11 ชั่วโมงที่ผ่านมา +5

      ഇവർക്കു മനസ്സിലാവാൻ വേണ്ടിയല്ല ഇത് കേൾക്കുന്നവർ ബോധം ഉള്ളവർ കാര്യം മനസ്സിലാക്കാൻ വേണ്ടി എന്ന് ലിയാക്കത് ഒരിക്കൽ പറഞ്ഞിരുന്നു

    • @skariapj1798
      @skariapj1798 10 ชั่วโมงที่ผ่านมา +3

      ​@@തനിനാടൻ-ഘ3ഝ
      തനിനാടൻ പറഞ്ഞത് ശരിയാണ്. ഞാനും കേട്ടിരുന്നു. അതായത് ചോദ്യകർത്താവിനെ സുഖിപ്പിയ്ക്കാനല്ല മറിച്ചു ഓഡിയെന്‍സിനു മനസ്സിലാക്കാനാണ് ഇത്രയും ക്ഷമ കാണിക്കുന്നതെന്ന്..!!

    • @abdullakoya7836
      @abdullakoya7836 44 นาทีที่ผ่านมา

      ​@@തനിനാടൻ-ഘ3ഝVery Correct 💯

  • @minnaramsv1582
    @minnaramsv1582 10 ชั่วโมงที่ผ่านมา +3

    ആ പൊട്ടനോട് അറിയാത്ത കാര്യം അറിയില്ലെങ്കിൽ അറിയില്ല എന്ന് പറയാൻ പറയൂ മലപോലെ വന്നത് മഞ്ഞു പോലെ പോയി

  • @jyothishmathew6542
    @jyothishmathew6542 7 ชั่วโมงที่ผ่านมา

    ❤❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 10 ชั่วโมงที่ผ่านมา +5

    അടിമയിൽ ജനിക്കുന്ന കുട്ടികൾ അടിമയാണ്
    പാരമ്പര്യമായി അടിമയെ ഭോഗിച്ചുകൊണ്ടേ കാലം കഴിക്കാമല്ലോ

  • @premkumar-ed8lp
    @premkumar-ed8lp 9 ชั่วโมงที่ผ่านมา +2

    കൈവിട്ടുപോയി എന്ന് തോന്നുന്ന ആ നിമിഷം ഇവർ ബഹളം വെച്ച് സംവാദകനെ സംസാരിക്കാൻ അനുവദിക്കാത്ത നിലയിൽ എത്തി ചർച്ച കൊളമാകും

  • @Fatex-p8z
    @Fatex-p8z 12 ชั่วโมงที่ผ่านมา +8

    പോളിൽ മുഹമ്മദ് " നദി " എന്ന് തെറ്റി ടൈപ്പ് ചെയ്തിട്ടുണ്ട് UA Team കാണേണ്ട😂😂😂

    • @jasmin234-z4q
      @jasmin234-z4q 12 ชั่วโมงที่ผ่านมา +1

      @@Fatex-p8z 👍

  • @abuabubacker3972
    @abuabubacker3972 11 ชั่วโมงที่ผ่านมา +6

    മോന ഇനിയുംവൈകീട്ടില്ല. ഇബ്രാഹിമി മില്ലത്ത് മാറ്റി വെച്ച് ചിന്തിക്കൂ എല്ലാം ശരിയാകും.

  • @umeshmume2621
    @umeshmume2621 8 ชั่วโมงที่ผ่านมา +1

    ക്ഷമ വേണം.... ആർക്ക് ലിയാക്കത്തിന് മാത്രം😂😂😂😂😂😂😂😂

  • @Raje598
    @Raje598 11 ชั่วโมงที่ผ่านมา +1

    ❤️ലിയാകാത്ത

  • @AshrafKizur
    @AshrafKizur 10 ชั่วโมงที่ผ่านมา +1

    Hae❤

  • @വഹാബ്ബ്
    @വഹാബ്ബ് 10 ชั่วโมงที่ผ่านมา +1

    ❤❤❤👍👍👍👍👍👍👌💯

  • @rouzous8450
    @rouzous8450 12 ชั่วโมงที่ผ่านมา +1

    👍👍👍👍👍

  • @Athiest1967
    @Athiest1967 5 ชั่วโมงที่ผ่านมา

    The caller is surreptitiously entering into dawwa programme but thwarted by liaquath.Good answer liaquath ❤❤

  • @AbdullahkuttyMarikkaar
    @AbdullahkuttyMarikkaar 9 ชั่วโมงที่ผ่านมา +1

    Islam is a political philosophy. Period.

  • @Newhopes123
    @Newhopes123 9 ชั่วโมงที่ผ่านมา +8

    പിടിച്ചെടുത്ത അടിമകളെയും യുദ്ധത്തിൽ പിടിച്ചെടുത്ത മറ്റ് കൊള്ളയുടെയും അഞ്ചിലൊന്ന് മുഹമ്മദ് ആവശ്യപ്പെട്ടു - ഖുറാൻ 8:41.

  • @abhilash.p1518
    @abhilash.p1518 9 ชั่วโมงที่ผ่านมา

    👍🎉

  • @harispalliyalil.3569
    @harispalliyalil.3569 12 ชั่วโมงที่ผ่านมา +4

    അയാം വെയ്റ്റിംഗ്😂

  • @Superman-46
    @Superman-46 ชั่วโมงที่ผ่านมา +1

    മുഹമ്മദ്‌ ഒരു മഴക്കാറ് മൂടിയാലോ,ഇടിവെട്ടിയാലോ ലോകാവസാനം ആയന്നും പറഞ്ഞു വീട്ടിൽ.ഒളിച്ചിരിക്കും. ഒരാൾ എപ്പോഴാണ് ലോകാവസാനം എന്നു ചോദിച്ചപ്പോൾ പറഞ്ഞ മറുപടി തമാശയാണ്

  • @sarathks2110
    @sarathks2110 11 ชั่วโมงที่ผ่านมา +3

    നല്ല ബെസ്റ്റ് ടിം ആണ്

  • @5076578182
    @5076578182 11 ชั่วโมงที่ผ่านมา +7

    ഒരു മുർത്തദ് അല്ലേ ആ പോയത്

  • @pam4840
    @pam4840 10 ชั่วโมงที่ผ่านมา +2

    Ale meen ikkal onnum അറിയില്ല.. കോയ മുഴുവനും പഠിച്ചില്ല... But Koya പറയുന്നു അലമീണുക്കൽ ഒന്നും അറിയില്ലാം. ഇത് ഒരു പപ്പു vnte ഡയലോഗ് പോലെ ആയി.

  • @philipeapen722
    @philipeapen722 11 ชั่วโมงที่ผ่านมา

    Walisaallamaa thlallamma

  • @pansadik5591
    @pansadik5591 9 ชั่วโมงที่ผ่านมา +2

    ഒടുവിൽ പവനായി ശവമായി...😂

  • @rmk5717
    @rmk5717 10 ชั่วโมงที่ผ่านมา +3

    പാപത്തെ വെറുക്കു, പാപിയെ വെറുക്കരുത്. ഇസ്ലാമിനെ വെറുക്കു, മുസ്ലിമിനെ വെറുക്കരുത് !!

  • @jainjoseph9311
    @jainjoseph9311 10 ชั่วโมงที่ผ่านมา +3

    നബി ശല്ലഹു വലൃ ശല്ല്യം😂

  • @Athiestlad
    @Athiestlad 8 ชั่วโมงที่ผ่านมา

    ക്ഷമ വേണം😄

  • @mathewroy3
    @mathewroy3 9 ชั่วโมงที่ผ่านมา +2

    Another of the madrasa products. Radio koya.

  • @ajays3028
    @ajays3028 6 ชั่วโมงที่ผ่านมา +1

    ഇയാള് ഇംഗ്ലീഷിൽ തുടങ്ങിയപ്പോഴേ തോന്നി ഒരു high ground പിടിക്കാൻ ഉള്ള ശ്രമം ആണെന്ന്.

  • @jomygeorge81
    @jomygeorge81 8 ชั่วโมงที่ผ่านมา

    Thaankalude kshama bhayankaram thanne.....

  • @Rose1_blossom
    @Rose1_blossom 9 ชั่วโมงที่ผ่านมา +1

    ബഹുഭാര്യത്തം,യുദ്ദം,അടിമത്തം,
    യുദ്ധമുതൽ പങ്ക് വെക്കൽ
    അന്ന്
    ശരിയായിരുന്നു
    ഇന്ന് ശരിയല്ല
    തികച്ചും കാലികപ്രസക്തിയുള്ള
    കാര്യങ്ങളാണിവ

  • @shajipsps1382
    @shajipsps1382 12 ชั่วโมงที่ผ่านมา +3

    295 watching, but only 54 likes ❓

    • @Vagabond617
      @Vagabond617 11 ชั่วโมงที่ผ่านมา

      Baaki sudus anu.

  • @Didicoii
    @Didicoii 11 ชั่วโมงที่ผ่านมา +8

    Nabinte andi😂😂😂

  • @shajipsps1382
    @shajipsps1382 12 ชั่วโมงที่ผ่านมา +1

    🙋🏻‍♂️❣️

  • @vinodkandampully9110
    @vinodkandampully9110 10 ชั่วโมงที่ผ่านมา

    👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @skkkurup
    @skkkurup 5 ชั่วโมงที่ผ่านมา

    ഞാൻ അക്ഷമനായിട്ടില്ല , ആകുമ്പോൾ പറയാം...😅😅😅

  • @Namshif
    @Namshif 9 ชั่วโมงที่ผ่านมา

    Koya calling ⛈️

  • @muthpious7981
    @muthpious7981 9 ชั่วโมงที่ผ่านมา +2

    ❤❤ wowww കോയ കോളിംഗ് ❤❤❤
    കോയാ കോളിംഗിന്റെ ഇംപാക്ട് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    തക്കിയ ഇല്ലാത്ത ഇസ്ലാം വിമർശനം "കോയ കോളിംഗ്" 🔥🔥🔥

  • @rajeshraju8944
    @rajeshraju8944 9 ชั่วโมงที่ผ่านมา +1

    മാനവരിൽ മഹോന്നതൻ... അല്ല ഇത് 🤭🤭🤭മാനവരിൽ... മഹാ.... വഷ🤭🤭🤭🤭

  • @Raja-vo3xf
    @Raja-vo3xf 9 ชั่วโมงที่ผ่านมา +1

    ഞാനെത്രമാത്രം.മണ്ഡനാണ്എന്ന്.ഈലോകത്തേ.വിളിച്ചറീച്ച.മറ്റൊരടിമ😅

  • @myriadthoughts4421
    @myriadthoughts4421 11 ชั่วโมงที่ผ่านมา +2

    ക്ലബ് ഹൗസ് പേപ്പട്ടി ആർഷ്ഖാൻ സൗണ്ട് മാറ്റി വിളിക്കുന്നത് ആണോ

  • @renib3473
    @renib3473 10 ชั่วโมงที่ผ่านมา +1

    English narakathile language anennu hadith parayunnu but koya like English