ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി|Oommen Chandy

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 304

  • @binoshart8731
    @binoshart8731 ปีที่แล้ว +357

    ഒറ്റ ചങ്കേ ഉണ്ടായിരുന്നുള്ളു എങ്കിലും അത് മുഴുവൻ നിരുപാധിക സ്നേഹമായിരുന്നു...❤🙏🏻

  • @JyjusHomeVideos
    @JyjusHomeVideos ปีที่แล้ว +73

    ഒരു മനുഷ്യനെ അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റം അപമാനിച്ച ഒരു സർക്കാരിന്റെ ബഹുമതി വാങ്ങാതിരുന്നത് ഏതായാലും നന്നായി. ചിലർക്കൊക്കെ ഇതൊരു പാഠമാണ്.
    കേരളത്തിന്റെ പ്രിയ നേതാവിന് ആദരാഞ്ജലികൾ 💐💐🙏🙏

  • @arjupk288
    @arjupk288 ปีที่แล้ว +289

    ഇതാണ് നേതാവ് ഇങ്ങനെ ആവണം നേതാവ് ജാതി മത രാഷ്ട്രീയത്തിനു അതീതമായി ജനങ്ങളുടെ മനസ്സിൽ ഇടം നേടിയെടുത്ത നേതാവ്
    ❤️ഉമ്മൻ ചാണ്ടി സാർ ❤️
    കമ്മികളുടെ കള്ളങ്ങളാൽ ക്രൂഷിക്കപെട്ട ജനങ്ങളുടെ പ്രിയ നേതാവ്.

  • @Mammoottybasheer
    @Mammoottybasheer ปีที่แล้ว +25

    ഉമ്മൻ ചാണ്ടി സാറിന് ഹൃദയം നുറുങ്ങിയ💔 കാണ്ണീരാഞ്ജലി 🌷🌷🌷.....
    ശ്രീ രാഹുൽജി എന്ത് നല്ല മനുഷ്യൻ
    സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനുഷ്യൻ, എന്നിട്ടും തമ്പുരാനെ ഇദ്ദേഹത്തിനെ എന്തുകൊണ്ട് എൻ്റെ ഇന്ത്യയുടെ പ്രധാന മന്ത്രി ആവാനുള്ള അവസരം നീ കൊടുക്കാത്തത് എൻ്റെ നാഥാ
    ഞങ്ങളുള്ള ഈ കാലഘട്ടത്തിൽ
    അതിനുള്ള അവസരം നീ നൽകണേ പ്രപഞ്ചനാഥാ

  • @roypaulose9634
    @roypaulose9634 9 หลายเดือนก่อน +20

    കരയാൻ തോന്നുമ്പോഴൊക്കെ ഞാൻ ഇത് കാണും 😫ഞാനും ഇടക്ക് ഒന്ന് തെറ്റിദ്ധരിച്ചതിൽ ക്ഷമ ചോദിക്കുന്നു 🙏🙏

  • @aarshahminnu1473
    @aarshahminnu1473 ปีที่แล้ว +16

    👌എനിക്ക് ഏറ്റവും ആദരണീയനായ നേതാവിന്റെ അടുത്ത് ഓടി എത്തിയ രാഹുൽജി അങ്ങും എനിക്കു ഒരു വിസ്മയ ജന്മം തന്നെ.. 👌👌❤️❤️❤️🌹

  • @ranjithp1420
    @ranjithp1420 ปีที่แล้ว +101

    ഉമ്മൻചാണ്ടി യോട് ഉള്ള ആ സ്നേഹം ആണ് ഇത്❤

  • @abdulqadar2117
    @abdulqadar2117 ปีที่แล้ว +175

    ഒരു തലക്കനം ഇല്ലാതെ ഉള്ള ഒരു നേതാവ് ജന മനസുകളിൽ എന്നും നിറഞ്ഞു നിൽക്കും 🙏🙏🙏🙏🙏

  • @sulfi277
    @sulfi277 ปีที่แล้ว +31

    രാഹുൽ ജി എന്റെ ഖൽബ് ആണ് എന്റെ ഇന്ത്യ എന്റെ രാഹുൽ ഗാന്ധി നിങ്ങൾ ആണ് നേതാവ് ഉമ്മൻ ചാണ്ടിയുടെ അടുത്ത് ഉണ്ട് എന്റെ രാഹുൽ ജി 💪🏾💪🏾💪🏾💪🏾💕💕💕💕🙏🙏🙏🙏🙏🙏🙏

  • @lisaelisa2880
    @lisaelisa2880 ปีที่แล้ว +82

    ഒരു നന്മനിറഞ്ഞ ലോകത്തേക്ക് അദ്ദേഹം ഒറ്റക്കു യാത്രയാകുകയാണ്, വ്യത്യസ്തനായ നേതാവ്, ആ നല്ല ആത്മാവിൽ നിന്നും നന്മകൾ സ്വീകരിച്ചവരിലൂടെ ഇനി എല്ലാകാലവും ജീവിക്കും പ്രാർത്ഥനശസകൾ

  • @widevision1213
    @widevision1213 ปีที่แล้ว +24

    അന്തസുള്ള അച്ഛന്റെയും, അമ്മയുടെയും മകൻ... രാഹുൽ ജി. ❤️❤️❤️

  • @shajithamuhammadali775
    @shajithamuhammadali775 ปีที่แล้ว +35

    കേരളത്തിലെ പാവം ജനങ്ങൾക് ഒരു രൂപയയുടെ അരിയും ജന സംബർക സഹായവും നൽകിയ പാവങ്ങളുടെ നേതാവേ,,, അങ്ങയക് പുന്നയൂരിന്റെ ആദരാഞ്ജലികൾ 🌹🌹🌹

  • @HonestReporter
    @HonestReporter ปีที่แล้ว +89

    Rahul Gandhi ji is another humanitarian and simple leader in the country. ❤ RIEP O C sir ❤

  • @rshine7188
    @rshine7188 ปีที่แล้ว +141

    ഏതു നേരവും ജനങ്ങൾ ക്കു സമീപം ഉള്ള ഒരു നേതാവ്,,,, വിട പ്രിയ നേതാവേ 🌹❤

  • @irfanippu3774
    @irfanippu3774 ปีที่แล้ว +544

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി.... മനുഷ്യത്വം ഉള്ള രാഷ്ട്രീയ സേവകൻ

  • @safiyakunji7703
    @safiyakunji7703 ปีที่แล้ว +28

    ജനനായകനാകാൻ യോഗ്യത ഉള്ളവൻ. മരിച്ചിട്ടില്ല മരിച്ചിട്ടില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ 🙏🌹

  • @mohammedvaliyat2875
    @mohammedvaliyat2875 ปีที่แล้ว +50

    എനിക്കേറ്റവും പ്രിയങ്കരനായ നേതാവിന് കണ്ണീർ പ്രണാമം 🙏🙏🌹🌹💕

  • @SeemasCookingDiary
    @SeemasCookingDiary ปีที่แล้ว +88

    കരഞ്ഞുകൊണ്ടല്ലാതെ ഒരു വിഡിയോയും കാണാൻ പറ്റുന്നില്ല ....🙏

    • @muneerkalithodi2346
      @muneerkalithodi2346 ปีที่แล้ว +3

      😭😭😭😭😭😭

    • @radhadhasan7744
      @radhadhasan7744 ปีที่แล้ว +4

      Sathyam😢

    • @arunakumartk4943
      @arunakumartk4943 ปีที่แล้ว +4

      😢😢😢 പരമാർത്ഥം

    • @joshuajames1998
      @joshuajames1998 ปีที่แล้ว +3

      Njan communistvadi annu.. But i have to say he is a good leader.. Didn't kill anyone for his ideology or hurt anyone for his personal gains.. Great human and a leader.. I'm proud to say he was a leader of my home state

    • @joshuajames1998
      @joshuajames1998 ปีที่แล้ว +2

      Umman chandi sir.. Enik ningelodu valia behumanam unde.. Ningell poyepol ningelde vila manslakunnu

  • @user-zl4ze2dp9x
    @user-zl4ze2dp9x 2 หลายเดือนก่อน +1

    ഒരു സിംഗിൾ ചങ്കു വെച്ച് സ്നേഹം കൊണ്ട് കൊട്ടാരം തീർത്ത ഒരു മനുഷ്യൻ മം..😢😢

  • @shereefpaika
    @shereefpaika ปีที่แล้ว +25

    ധാർഷ്ട്യമില്ലാത്ത നേതാവ്, അഹങ്കാരമില്ലാത്ത നേതാവ് , അതാണ് ഉമ്മൻ ചാണ്ടി സർ 🙏

  • @Jk..1988
    @Jk..1988 ปีที่แล้ว +20

    ആ ചങ്കു നിറയെ സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ ....
    അതാണ് ഞങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞ് ❤❤❤❤😢

  • @RahulRoy-vj9xr
    @RahulRoy-vj9xr ปีที่แล้ว +84

    Rahul Gandhi❤❤❤ .. this man deserves a chance India❤❤❤

    • @shijigeorge8219
      @shijigeorge8219 ปีที่แล้ว +7

      If Indians give Rahul Gandhi a chance , he will be another OC.

    • @raghu9622
      @raghu9622 ปีที่แล้ว

      ​@@shijigeorge8219and India need another OC, desperately

    • @shijigeorge8219
      @shijigeorge8219 ปีที่แล้ว +1

      Indians please support good human beings in the next election. What India currently need is humanity

  • @anupamaunnikrishnan243
    @anupamaunnikrishnan243 ปีที่แล้ว +72

    ജനകീയ നേതാവ് മറക്കില്ല ഒരിക്കലും പ്രണാമം 🙏🏻

  • @DipuNair
    @DipuNair ปีที่แล้ว +12

    Rahul has a heart of gold ❤

  • @wingsofkerala7147
    @wingsofkerala7147 ปีที่แล้ว +41

    "വിളക്കേ അണഞ്ഞിട്ടുള്ളൂ, വെളിച്ചമണഞ്ഞിട്ടില്ല "
    "Gone from our sights ,But never from our Hearts"
    💔🙏🌹

    • @edmundlonappan357
      @edmundlonappan357 ปีที่แล้ว

      May Shri. Oommen Chandy be canonized a Saint sooon! Thank you Lord Jesus Christ, for answering our prayers, Amen!

  • @sasiv.n.9334
    @sasiv.n.9334 ปีที่แล้ว +6

    🙏🥰🥰🥰 കണ്ണീർപെയ്ത്തിലും ആശ്വാസമായി രാഹുലിന്റെ സ്നേഹക്കടൽ 👌❤❤❤.
    രാഹുൽ രാഷ്ട്രീയമാതൃകയായി ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഒരുപക്ഷെ ഉമ്മൻചാണ്ടി സാറിനെ ആയിരിക്കും, അതാണ് എപ്പോഴും സ്നേഹത്തെകുറിച്ച് പറയുന്നതും എല്ലാരേയും ചേർത്തുപിടിക്കുന്നതും. 🙏❤❤❤❤❤❤❤❤❤❤❤

  • @zubiaziz5817
    @zubiaziz5817 ปีที่แล้ว +4

    ഉമ്മൻ ചാണ്ടിയോടുള്ള തീർത്താ തീരാത്ത സ്നേഹമാണ് ഈ കാണുന്നത് ❤❤

  • @inckerala3192
    @inckerala3192 ปีที่แล้ว +14

    ഒരു രാക്ഷ്ട്രീയക്കാരൻ എങ്ങനെ ആവണം എന്ന് ലോകം മുഴുവനും ഉള്ളവർക്ക് ഒരു പാഠം ആണ് ശ്രീ ഉമ്മൻ ചാണ്ടി 🙏💙

  • @maxkochi
    @maxkochi ปีที่แล้ว +17

    ഇനി ഒരിക്കലും ഇതു പോലെ ഒരു ദിവസം ഉണ്ടാവില്ല 🙏ഇതു വരെ നേരിട്ട് കണ്ടിട്ടില്ല എന്നൊരു സങ്കടം മാത്രം 🙏അതൊരു നഷ്ടം ആയി എന്റെ ജീവിതം

  • @sulthanmuhammed8318
    @sulthanmuhammed8318 ปีที่แล้ว +61

    ഒപ്പം പ്രവർത്തിച്ച പാർട്ടിക്കാർ കരയണമെങ്കിൽ ... അദ്ദേഹത്തിന്റെ റേഞ്ച് വേറെ ആയിരുന്നു....

  • @Trippletwinklestars-509
    @Trippletwinklestars-509 ปีที่แล้ว +5

    This multifaceted personality Shri Umman Chandy will never die from our hearts❤

  • @palmino22
    @palmino22 ปีที่แล้ว +44

    My Dearest Tallest Leader Rahul Gandhi Sir.......! What a remarkable human being......!

  • @sumamenonsuma2084
    @sumamenonsuma2084 ปีที่แล้ว +12

    നമ്മുടെ രാജീവ്‌ അങ്കിൾ ന്റെ മോൻ രാഹുൽ ചേട്ടായി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @abdulmanaf9782
    @abdulmanaf9782 ปีที่แล้ว +11

    ജനയാത്ര പോലെ അന്തയാത്രയും (അവസാന )പാതിരാക് ജനസേവകന് പ്രണാമം ❤♥🌹🌹

  • @user-jb3bh5re2b
    @user-jb3bh5re2b ปีที่แล้ว +75

    ഞങ്ങളെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച നേതാവ് ഒരിക്കലും മറക്കാൻ പറ്റില്ല

    • @malayalamentertainment6896
      @malayalamentertainment6896 ปีที่แล้ว +2

      How

    • @thressiavarkey8471
      @thressiavarkey8471 ปีที่แล้ว +5

      By his silence , forgiveness love and death .

    • @suja1932
      @suja1932 ปีที่แล้ว

      അതെന്താ നിങ്ങളെ വേദനിപ്പിച്ചത്

    • @സർബത്ത്
      @സർബത്ത് ปีที่แล้ว +3

      ​@@suja1932അദേഹത്തിന്റെ മരണം

  • @மண்ணின்மைந்தன்-ள1ம

    Rahul Gandhi is a pure gentleman.

  • @fightmediaclub5532
    @fightmediaclub5532 ปีที่แล้ว +11

    ജനനായകന് കണ്ണീരോടെ😰വിട🙏ഉമ്മൻചാണ്ടി സാ൪💐

  • @kadukvlogs8521
    @kadukvlogs8521 ปีที่แล้ว +9

    കുഞ്ഞ് കുഞ്ഞിന് ആദരാജ്ഞലികൾ, അധ്മ ശാന്തി നേരുന്നുന്നു 💞

  • @user-vicky5vlogz
    @user-vicky5vlogz ปีที่แล้ว +10

    Rahul G😊 Respect

  • @Deepak-00777
    @Deepak-00777 ปีที่แล้ว +3

    രാഷ്ട്രീയത്തിനപ്പുറം എല്ലാവരെയും സഹായിക്കാൻ മനസ്സുള്ള ചുരുക്കം ചിലരിൽ ഒരു നേതാവ് ആയിരുന്നു ❤

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว +50

    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sershinthomas7005
    @sershinthomas7005 ปีที่แล้ว +4

    ഞങ്ങളുടെ കുഞ്ഞുഞ് സർ നു ആദരാഞ്ജലികൾ..😢🌹🌹🌹🌹🌹🌹

  • @Abidtalks2021
    @Abidtalks2021 ปีที่แล้ว +14

    Ithanu ente nethaav
    Rahul ❤❤❤❤❤❤

  • @starvlogs22
    @starvlogs22 ปีที่แล้ว +36

    Wonderful leader beyond the parties. I'm a communist party follower, but I like two persons in Kerala Congress i.e, A K Antony sir & Ommen Chandy sir..

    • @HonestReporter
      @HonestReporter ปีที่แล้ว

      Are you still a communist party follower?

  • @minnu362
    @minnu362 ปีที่แล้ว +9

    Rahul is a simple human❤

  • @nisamnisam4582
    @nisamnisam4582 ปีที่แล้ว +4

    ഇനി ഇത് പോലൊരു വരില്ല ഉറപ്പ് ഇദ്ദേഹം ആരായിരുന്നു നമ്മളെ ഇത്രയും കരയിപ്പികൻ സത്യം ഇദ്ദേഹം മനുഷ്യൻ അല്ലായിരുന്നു അതാ 😔😔😔😔😔😔😔

  • @santhammathomas8564
    @santhammathomas8564 ปีที่แล้ว +19

    Heartfelt Condolences and prayers ❤❤❤❤

  • @Rashida323
    @Rashida323 ปีที่แล้ว +21

    ജീവിതം മുഴുവനും ജനസേവനത്തിനായി ഉഴിഞ്ഞു വച്ച നിഷ്കളങ്കമായ മഹാ മനുഷ്യൻ.... അതെ... സാക്ഷാൽ കുഞ്ഞുഞ്ഞെ എന്ന ഉമ്മൻ ചാണ്ടി സാർ.... RIP🌹🌹🌹

  • @ramurmenon
    @ramurmenon ปีที่แล้ว +7

    ജനനായകൻ ഉമ്മൻ ചാണ്ടി സാറിന് അന്ത്യഞ്ജലി അർപ്പിക്കുന്നു 🙏🙏🙏🌹🌹🌹

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 ปีที่แล้ว +2

    വല്ലാത്ത സങ്കടപ്പെടുത്തുന്ന രംഗങ്ങൾ ... ഉമ്മൻ ചാണ്ടി സാറിനു പ്രണാമം

  • @kumarpradeep6668
    @kumarpradeep6668 ปีที่แล้ว +10

    One of the finest and tallest leader is no more. Oomman Chandiji was a role model public servant every political party would love to have. Grass root Congress man, in Congress from his school days till his death. Exceptional. Truely exceptional. Rahul Gandhiji and entire Gandhi family had highest respect to Oomman Chandi for his wise counsel at the time. God bless this wonderful soul.

  • @jinimulayanikal6162
    @jinimulayanikal6162 ปีที่แล้ว +9

    Anne Yemen il ninnum kondu varan help cheythath sir ane .....

  • @jayasreen8035
    @jayasreen8035 ปีที่แล้ว +2

    കണ്ണുനീരിൽ കുതിർന്ന സ്മരണാഞ്ജലികൾ 🙏🙏🙏 🌹

  • @hakeem.venmenad2944
    @hakeem.venmenad2944 ปีที่แล้ว +9

    പകരം വെക്കാനില്ലാത്ത ഒരു നേതാവ്........ 😔😔

  • @vijayanamrithabakery3806
    @vijayanamrithabakery3806 ปีที่แล้ว +3

    ആദരാഞ്ജലികൾ 🌹🌹🌹🙏🙏🙏🌹🌹🌹

  • @rarish5554
    @rarish5554 ปีที่แล้ว +6

    Rahul is good human being like ummanchandy

  • @digivitti8434
    @digivitti8434 ปีที่แล้ว +2

    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്ക പരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ലോകം മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റി ഐക്യരാഷ്ട്ര സഭയുടെ പബ്ലിക് സർവ്വീസ് അവാർഡിന് വരെ അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.🌹

  • @madxusb1560
    @madxusb1560 ปีที่แล้ว +2

    വെറുപ്പിന്റെയും വിധ്വേഷത്തിന്റെയും രാഷ്ട്രീയ സമകാലീനതയിൽ സ്നേഹത്തിന്റെ കരുണയുടെ മഞ്ഞുതുള്ളി🙏🙏🙏

  • @sheejakassim7452
    @sheejakassim7452 ปีที่แล้ว +16

    കണ്ണീർ പ്രണാമം 🙏🙏🙏😭😭😭

  • @seenathns7327
    @seenathns7327 ปีที่แล้ว +5

    Rahul proud of you

  • @Rainbow12320
    @Rainbow12320 ปีที่แล้ว +13

    കണ്ണുനീർ പ്രണാമം 🙏🙏🙏🙏🙏🙏

  • @thomasthomasphilp4393
    @thomasthomasphilp4393 ปีที่แล้ว +10

    പിണറായി ജിയുടെ ഭരണം കണ്ടപ്പോൾ ഇപ്പം എല്ലാർക്കും omen ചാണ്ടി sirnonudu ഒടുക്കത്തെ സ്നേഹം

  • @popyvlogkunissery2276
    @popyvlogkunissery2276 ปีที่แล้ว +9

    പ്രിയ നേതാവിന് വിട 💔

  • @sportsone7324
    @sportsone7324 ปีที่แล้ว +1

    Rahulji ummanchandi.....both❤❤❤

  • @SrJolly-dn9ky
    @SrJolly-dn9ky ปีที่แล้ว +1

    God is great. Mourning for this great personality our leader Sir Ommen Chandy.

  • @edmundlonappan357
    @edmundlonappan357 ปีที่แล้ว +5

    May Shri. Oommen Chandy be canonized a Saint sooon! Thank you Lord Jesus Christ, for answering our prayers, Amen!

  • @ashasaju7544
    @ashasaju7544 ปีที่แล้ว +1

    പ്രിയ ഉമ്മൻചാണ്ടി സാറിന്ആദരാഞ്ജലികൾ

  • @bijuprasadnair3897
    @bijuprasadnair3897 ปีที่แล้ว +12

    ജനപ്രിയ നേതാവിന് പ്രണാമം

  • @musicbeats6302
    @musicbeats6302 ปีที่แล้ว +5

    Lokam kanda ettavum mikacha jananayakan.... ❤❤

  • @reenau.r5298
    @reenau.r5298 ปีที่แล้ว +1

    കണ്ണീരിൽ പൊതിഞ്ഞ ആദരാഞ്ജലികൾ..

  • @shibuvs2259
    @shibuvs2259 ปีที่แล้ว

    ഉമ്മൻചാണ്ടി സാറിനെ പോലെ ആളുകൾക്ക് അത്രയേറെ ഇഷമുള്ളയാളാണ് രാഹുൽ ഗാന്ധി❤❤❤❤

  • @sreejithamuralidasan6349
    @sreejithamuralidasan6349 ปีที่แล้ว +4

    Pranamam Oommen Chandy Sir 😢

  • @salamthelakkara4457
    @salamthelakkara4457 ปีที่แล้ว +2

    ജനങ്ങളെ നിങ്ങളോടായി ഇനി നിങ്ങൾക്ക് നിങ്ങളെ അറിയുന്ന നിങ്ങളെ മനസ്സ് അറിയുന്ന ഒരു നേതാവ് രാഹുൽ ഗാന്ധിമാത്രം മുറുകെ പിടിച്ചോ നാളെ നമ്മളെ കാത്ത് കൊള്ളും അതിനുള്ള അനുഗ്രഹം കുഞ്ഞുഞ്ഞ്😢😢 നൽകിയുട്ടുണ്ട് സങ്കടപെടരുത് ആരൂം

  • @abdulaseeanattarvayal3479
    @abdulaseeanattarvayal3479 ปีที่แล้ว +1

    😢😢😢😢ആ നല്ല മനുഷ്യൻ നമ്മളെ വിട്ട് പോയി 😭❤️❤️🤲🤲 റബ്ബേ

  • @Josemon-ht6ni
    @Josemon-ht6ni ปีที่แล้ว +2

    😢😢😢😢😢😢😢😢
    മരിക്കില്ല ഒരിക്കലും ഉമ്മന് മരണമില്ല ജനകോടികളുടെ ഉള്ളിൽ എന്നും ജീവിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @seba99navy
    @seba99navy ปีที่แล้ว +1

    sneham nrianja oomen chandy sir. 🥲🥲🥲

  • @nishanvp8869
    @nishanvp8869 ปีที่แล้ว +7

    Great Respect Leader ❤❤❤

  • @sonypeter43
    @sonypeter43 ปีที่แล้ว +6

    Great man 😢😢😢😢

  • @twinkle3106
    @twinkle3106 ปีที่แล้ว +4

    Oomen sir nte wife strong lady❤❤adheham poyathil ettavum nashtam avarkavum but santhoshathode iriku amme adheham ennum jeevikum e njngalulude

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt ปีที่แล้ว +1

    ഈ കുഞ്ഞുഞ്ഞ nte എല്ലാം വിഡിയോ കണ്ടപ്പോൾ അങ്ങനെ അങ്ങനെ ഞാൻ കരഞ്ഞു പോയി ഇതാ ഇപ്പഴും രാഹുൽ സാർ അമ്മനെ ചേർത്ത് പിടിച്ചപ്പോൾ വീണ്ടും കരഞ് പോയി അള്ളാഹുവേ അവർക്ക് നീ ക്ഷമ കൊടുക്കണേ ആമീൻ 😢😢😢 എന്താണ് ഈ ചൊല്ലുന്നത് ഇവരുടെ ഖുർബാന ആണോ എന്തായാലും നല്ല ശൈലിയിൽ ചൊല്ലുന്നു അർത്ഥം ഉള്ള വരികൾ കുഞ്ഞുഞ്ഞ ക്ക് അല്ലാഹുവിന്റെ നന്മകൾ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲🤲🤲 ഞാൻ വീണ്ടും വീണ്ടും കേട്ടു സോങ്

  • @rajendranp2121
    @rajendranp2121 ปีที่แล้ว +3

    പ്രിയ നേതാവേ വിട

  • @user-dn2kj6mk4v
    @user-dn2kj6mk4v ปีที่แล้ว +3

    ജനപ്രിയ നേതാവിനെഅവസാനമായി കാണാൻ ഇന്ത്യയുടെ പ്രിയ പുത്രൻ രാഹുൽ ജി 🙏🙏

  • @PradeepSK1978K
    @PradeepSK1978K ปีที่แล้ว +2

    Gentle man Rahul, seen in his eyes

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft ปีที่แล้ว +3

    സ്നേഹമാണ് രാഷ്ടീയം---

  • @AmanaCurtain
    @AmanaCurtain 2 หลายเดือนก่อน

    Such a legendary politician in kerala

  • @SuryaSurya-zk7pr
    @SuryaSurya-zk7pr ปีที่แล้ว +2

    Nanma niranja manushyanu orayiram pranamam😢😔😢😢😢

  • @muhammedashraf9453
    @muhammedashraf9453 ปีที่แล้ว +3

    Rahulji❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Ummanchandi sir😢😢😢😢

  • @bijuvarghese9921
    @bijuvarghese9921 ปีที่แล้ว +2

    Love of Rahul ❤ is love for Kerala

  • @sebastianchalunkal6712
    @sebastianchalunkal6712 ปีที่แล้ว +2

    Heartfelt Condolences

  • @sheenabipi3259
    @sheenabipi3259 ปีที่แล้ว +1

    നല്ല മനസ്സുള്ള വ്യക്തിത്വം

  • @gafoorawir2825
    @gafoorawir2825 ปีที่แล้ว +1

    Umman chandi sir ninghalku pranaamam njanghaliluda chivikkum

  • @johnsonmanuel7964
    @johnsonmanuel7964 ปีที่แล้ว +4

    Rahul ji ❤❤❤❤

  • @Spe_kingsoul
    @Spe_kingsoul ปีที่แล้ว +1

    ചങ്കല്ല ചങ്കിടിപ്പാണ് ചാണ്ടി സാർ 🌹❤🙏😭

  • @dataonesys3303
    @dataonesys3303 ปีที่แล้ว +8

    Rahul always trying to follow Ummen chandi..

  • @shaijanshyny4477
    @shaijanshyny4477 ปีที่แล้ว +1

    God bless you.... my dear ummanchandi sir.... kannineerode Vida...

  • @alexanderpa4794
    @alexanderpa4794 หลายเดือนก่อน

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ആണ്

  • @udayakumarudayakumat7189
    @udayakumarudayakumat7189 ปีที่แล้ว +1

    💐🌹🌷🙏

  • @abdulkhadarp.m8074
    @abdulkhadarp.m8074 ปีที่แล้ว +1

    Rahul ommenchandi👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍

  • @Prasanth322
    @Prasanth322 ปีที่แล้ว +2

    പിണറായി തോറ്റ് ഇന്ന് ...സർക്കാരിൻ്റെ ബഹുമതി വേണ്ട എന്ന് പറഞ്ഞു oc തോൽപിച്ച്, ജനങ്ങൾ കൊടുത്ത ബഹുമതി മതി പ്രിയപെട്ട ഉമ്മൻ ചാണ്ടി സിർ ന്

  • @mayapadmanabhan956
    @mayapadmanabhan956 ปีที่แล้ว +2

    Sahikkkan patyunnella priyappetta sir❤