ഉമ്മൻചാണ്ടിയുടെ മുമ്പിൽ വച്ച് ഉമ്മൻ ചാണ്ടിയെ അനുകരിച്ച് ഷൈജു നെല്ലിക്കാട് |Oommenchandi

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 988

  • @varghesechamakkala123
    @varghesechamakkala123 ปีที่แล้ว +3312

    ഇത്ര സന്തോഷത്തോടെ ആണ് അദ്ദേഹം അത് കേൾക്കുന്നത്...❤❤❤❤❤

    • @Muhmd568
      @Muhmd568 ปีที่แล้ว +92

      എന്തൊരു എളിമ ഇനി പിറക്കുമോ ഇതുപോലൊരു മുക്യമന്ത്രിയെ..🥺♥️

    • @shantysebastian2229
      @shantysebastian2229 ปีที่แล้ว +27

      Athee😢😢😢😢oru kunjinepole innocent ayitu

    • @shantysebastian2229
      @shantysebastian2229 ปีที่แล้ว

      ​@@p.aabraham5874😢😢😢😢

    • @shukkoormiyanath9292
      @shukkoormiyanath9292 ปีที่แล้ว +7

      ​@@p.aabraham5874അതെ 😊

    • @shyjunellikaduvlog7835
      @shyjunellikaduvlog7835 ปีที่แล้ว +26

      ശേരികും എനിക്ക് കിട്ടിയ വലിയ ഭാഗ്യം മാണ് 🙏നിങ്ങൾ നൽകുന്ന ഈ നല്ല വാക്കുകൾ എനിക്കും ഒത്തിരി ഒത്തിരി സന്തോഷം നൽകുന്നു 🙏🙏വളരെ നന്ദി

  • @renazzz2807
    @renazzz2807 ปีที่แล้ว +826

    ഞാൻ ശ്രദ്ധിച്ചത് ഇത് കേൾക്കുന്ന ഉമ്മൻ‌ചാണ്ടി സാറിന്റെ മുഖമാണ്.. നിഷ്കളങ്കമായ ഭാവം... ചിരി..
    എന്നും ഉണ്ടാവും.. ജനഹൃദയങ്ങളിൽ.... 🌹🌹🌹

    • @aroorsaleem6503
      @aroorsaleem6503 ปีที่แล้ว +1

      yes

    • @amals2454
      @amals2454 ปีที่แล้ว +4

      അതെ പാവം ഈ മനുഷ്യനെ ആണല്ലോ നികൃഷ്ട ജീവികൾ ഇല്ലാ കഥ പറഞ്ഞു ദ്രോഹി ച്ചത്

    • @rajeswaripremachandran9345
      @rajeswaripremachandran9345 ปีที่แล้ว

      Athe. Njanum 😂

    • @jithuvision9826
      @jithuvision9826 ปีที่แล้ว +1

      Pinu anubavikum

    • @renirachelgeorge3774
      @renirachelgeorge3774 ปีที่แล้ว +1

      Yes

  • @Triple-SRD3
    @Triple-SRD3 ปีที่แล้ว +1767

    എല്ലാ മനുഷ്യരെയും ഓരോ രീതിയിൽ പെരുമാറുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത കേരള രാഷ്ട്രീയ നായകന് പ്രണാമം 💔.

  • @yhwhtv4777
    @yhwhtv4777 ปีที่แล้ว +1833

    ഇതുപോലെ വിജയന് സ്നേഹം ഏറ്റു വാങ്ങാൻ പറ്റില്ല.

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +174

      ഒരിക്കലും പറ്റില്ലാ

    • @raheebashabeer9769
      @raheebashabeer9769 ปีที่แล้ว +77

      Engna patan avn droham alle tharunnulluu

    • @krishnapriya5440
      @krishnapriya5440 ปีที่แล้ว +63

      Athinu aaadhyam manushyanmare adupikkanm ...ith manushyanmare kandal haal elakunna oru saadhanam

    • @prasadplr9614
      @prasadplr9614 ปีที่แล้ว +66

      kadakku purathu

    • @Ambadi-ny9qf
      @Ambadi-ny9qf ปีที่แล้ว

      Avn manthri alla keralathe nashipikunna kalan aanu..

  • @kadherhassinar5912
    @kadherhassinar5912 ปีที่แล้ว +739

    അതാണ് ഉമ്മൻചാണ്ടി പുഞ്ചിരിയോടെ കേൾക്കുന്ന നല്ല മനുഷ്യൻ ഇത് കേരളത്തിന് ഇത്ര ക്ഷമയുള്ള ഒരു മുഖ്യമന്ത്രിയെ നമുക്ക് ലഭിക്കില്ല ഉമ്മൻചാണ്ടി സാറിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ആരോടും പരിഭവമില്ലാത്ത മനുഷ്യൻ

    • @aishanasrin9886
      @aishanasrin9886 ปีที่แล้ว +2

      Crct

    • @shyjunellikaduvlog7835
      @shyjunellikaduvlog7835 ปีที่แล้ว +5

      എനിക്ക് കിട്ടിയ ഭാഗ്യം 🙏പ്രിയ സുഹൃത്തുക്കളെ നിങ്ങൾ നൽകുന്ന ഈ വാക്കുകൾ തന്നെ യാണ് സാറുമായുള്ള സ്നേഹം എത്ര മാത്രം മാണെന്ന് മനസിലാക്കുവാൻ

  • @Sujith19113
    @Sujith19113 ปีที่แล้ว +217

    ശബ്ദം അനുകരിക്കുമ്പോൾ ചാണ്ടി സാറിന്റെ ആ നിൽപ്പ് കണ്ടോ?
    ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെയുള്ള ആ നോട്ടo🥰❤️😞

  • @RamkumarTraders
    @RamkumarTraders ปีที่แล้ว +646

    ഇപ്പോളത്തെ ഭരധികാരികളെ കളി ആക്കാൻ പോയിട്ട് ഇത് പോലെ മുന്നിൽ വന്നു നിൽക്കാൻ പോലും പറ്റില്ല കടക്ക് പുറത്ത് എന്ന് പറയും

    • @sonyganesh9766
      @sonyganesh9766 ปีที่แล้ว +14

      True njan orthathe ullu

    • @kozhikode3603
      @kozhikode3603 ปีที่แล้ว +5

      @@sonyganesh9766 ആരും ഓർകും

    • @Hibaaysha04
      @Hibaaysha04 ปีที่แล้ว +1

      സത്യം

    • @mythoughtsaswords
      @mythoughtsaswords ปีที่แล้ว

      Sakhakkanmaare kondu thalli chathappichu jeevaschavamaakki vidum- athumallenkil kalla case-il kudukki jailil idum - athre ullu

    • @Wazeemmm
      @Wazeemmm ปีที่แล้ว

      Ith athinu kaliyakkal ayitt thonniyo

  • @ebinbopara
    @ebinbopara ปีที่แล้ว +297

    He is looking excited like a small kid..true person

    • @gauthamprem8833
      @gauthamprem8833 ปีที่แล้ว +21

      Ayyo njan athu thanne nokkayirunnu. Ethu nokkunnu... Nishkalangatha... Pavam

    • @naznin2281
      @naznin2281 ปีที่แล้ว +7

      True 💯 Adhehathinte Faceil Ninn Kannedukkaane Thonneela.. 🥺❤️

  • @itsmepk2424
    @itsmepk2424 ปีที่แล้ว +479

    ആ മുഖത്തേക് നോക്കിയാൽ നമ്മുടെ മനസ്സിൽ ഒരു ചെറു പുഞ്ചിരി വരും.❤

    • @onadan8346
      @onadan8346 ปีที่แล้ว +12

      അതൊക്കെ വേറെ ഒരു മുഖം കാണണം അത് പോകുന്നവരെ ശ്വാസം വിടാന്‍ ധൈര്യം വരില്ല

    • @rojisreji8295
      @rojisreji8295 ปีที่แล้ว +1

      Sathyam ❤

    • @safarcheppu6895
      @safarcheppu6895 ปีที่แล้ว +1

      ഞൻ കരഞ്ഞു പോയി 🙏🙏🏻😢😢😢😥

    • @Pinki_Rr
      @Pinki_Rr ปีที่แล้ว +1

      Exactly❤❤❤

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      Yes

  • @Appus-o2x
    @Appus-o2x ปีที่แล้ว +308

    Sir ന്റെ ആ ചിരി കാണുമ്പോ വളരെ സങ്കടം വരുന്നു big salute sir... 🌹🌹🌹

  • @ashrafnarikkodennarikkoden8935
    @ashrafnarikkodennarikkoden8935 ปีที่แล้ว +201

    ഭാര്യയും ...പുഞ്ചിരിച്ചു കൊണ്ട്... കേട്ടു നിന്നു. അതാണ്. ജനങളുടെ
    നേതാവും പത്നിയും ❤

    • @akshaykkkkkk9171
      @akshaykkkkkk9171 ปีที่แล้ว +2

      Kamala America yil poyath orma undoo guys😂😂😂😂😂😂😂😂

  • @deepa-y3v3v
    @deepa-y3v3v ปีที่แล้ว +272

    മനസ്സ് നിറഞ്ഞ ചിരിയോടെ നോക്കിക്കാണുന്ന അദ്ദേഹത്തെ നിറ കണ്ണുകളോടെ അല്ലാതെ ഈ അവസരത്തിൽ നോക്കാൻ ആവുന്നില്ല.... സ്നേഹസമ്പന്നൻ =ഉമ്മൻ ചാണ്ടി sir... Miss you sir.... കേരളത്തിന്റെ സ്വന്തം കുഞ്ഞുഞ്ഞിന് കണ്ണുനീരിൽ കുതിർന്ന പ്രണാമം 🙏

  • @RamkumarTraders
    @RamkumarTraders ปีที่แล้ว +112

    ഇതുപോലെ ഒരു മുഖ്യൻ കേരളത്തിൽ ഉണ്ടായിട്ട് ഇല്ല എന്ന് പറയാം

  • @akhilcprabhakar6102
    @akhilcprabhakar6102 ปีที่แล้ว +15

    മുപ്പരുടെ ആ ചിരി എന്തൊരു സന്തോഷം 😍😍 വിട്ടുപോയി ഓർക്കുമ്പോൾ ഒരുപാട് സങ്കടം 😥

  • @arjupk288
    @arjupk288 ปีที่แล้ว +931

    ഊരിപിടിച്ച വടിവാളിനിടയിലൂടെ അല്ല സാധാരണക്കാരുടെ ഇടയിലൂടെ പുഞ്ചിരിച്ചു കൊണ്ട് ഒറ്റക്കി കടന്നുവന്ന ജനങ്ങളുടെ നേതാവ്
    ❤️ഉമ്മൻ‌ചാണ്ടി സാർ ❤️

  • @nuhmanshibili4545
    @nuhmanshibili4545 ปีที่แล้ว +155

    ഉമ്മൻചാണ്ടി സാറാ എളിമയുള്ള നോട്ടം🥺❤️

  • @jishasuresh9674
    @jishasuresh9674 ปีที่แล้ว +28

    എന്തൊരു പാവമാണ് ഈ മനുഷ്യൻ... അദ്ദേഹത്തെ കാണുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു... അങ്ങ് സ്വർഗത്തിൽ ഇരുന്ന് ഇതൊക്ക കാണുന്നുണ്ടാകും ❤

  • @gafoormpgafoor8210
    @gafoormpgafoor8210 ปีที่แล้ว +47

    ഒന്ന് ശ്രമിച്ചാൽ ഏതൊരാൾക്കും ഉമ്മൻ‌ചാണ്ടിയുടെ സൗണ്ടും രൂപവും അനുകരിക്കാനാകും.. പക്ഷെ..! ഒരു നൂറു കൊല്ലം ജീവിച്ചാലും ഒരാൾക്കും അദ്ദേഹത്തിന്റെ ജീവിതം അനുകരിക്കാനാകില്ല..❤
    സ്നേഹാദരാഞ്ജലികൾ.. 🌹

  • @afreedhmv1784
    @afreedhmv1784 ปีที่แล้ว +71

    Ithu pole oru manushyan aah chiri 🥹😞😞 Miss u Sir 😞

  • @josephkollannur5475
    @josephkollannur5475 ปีที่แล้ว +342

    മുഖ്യമന്ത്രി ആയിരിക്കെ ജനസമ്പർക്കപരിപാടി എന്ന പരാതി പരിഹരണ മാർഗ്ഗം സ്വീകരിച്ച് ഐക്യരാഷ്ട്ര സഭയുടെ അംഗീകാരത്തിനു പോലും അർഹനായി ത്തീർന്ന കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രിയായി രുന്ന ഉമ്മൻചാണ്ടി സാറിന് ആദരാഞ്ജലികൾ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kozhikkodebeach5084
    @kozhikkodebeach5084 ปีที่แล้ว +1401

    2016 ൽ ഇദ്ദേഹത്തിന്റെ തുടർഭരണം ഞാൻ ആഗ്രഹിച്ചിരുന്നു.. പക്ഷെ സ്വന്തം പാർട്ടിയിൽ ഉള്ളവരും കമ്മി ചെറ്റകളും അദ്ദേഹത്തെ സ്വസ്ഥമായി ഭരിക്കാൻ പോലും സമ്മതിച്ചില്ല 😰😰

    • @gauthamprem8833
      @gauthamprem8833 ปีที่แล้ว +40

      Njan vichaarichu..... Ippo ellavarkkum manasilayille adhehathinte niraparadhitham (solar) ..... So next yr election l ninnu jaych pinne endayalum vendillayirunnu.....

    • @suguaindoor1086
      @suguaindoor1086 ปีที่แล้ว

      സ്വന്തം പാർട്ടിയിലുള്ളവർ ചെറ്റകൾ അല്ലെ കൊങ്ങി

    • @sibigeorge-id4mq
      @sibigeorge-id4mq ปีที่แล้ว +12

      True,njanum

    • @jesnaputhenpurackal2717
      @jesnaputhenpurackal2717 ปีที่แล้ว +8

      Njanum❤

    • @jesnaputhenpurackal2717
      @jesnaputhenpurackal2717 ปีที่แล้ว +6

      Njanum❤

  • @Thomashelby670
    @Thomashelby670 ปีที่แล้ว +14

    അന്നത്തെ ഭരണം ഇന്നും എല്ലാവരുടെയും മനസ്സിൽ ഒരു സുന്ദര സ്വപ്നം ആയി നിലകൊള്ളുന്നു. ഇനി നമുക്ക് കിട്ടുമോ ഇത്രെയും നല്ല ഒരു നേതാവിനെ? ❤

  • @nishakrishna9653
    @nishakrishna9653 ปีที่แล้ว +173

    മരിച്ചു കഴിഞ്ഞപ്പോഴാണ് ഇത്രയും വിലയുള്ള ഒരു സ്നേഹവാ
    യ്പ്പായിരുന്നല്ലോ നഷ്ടപ്പെട്ടതെന്ന് മനസ്സിലായത്... 🙏🏻🙏🏻😥😥... കാണുംതോറും വേദനയാണ്... 😥😥🌹🌹

    • @TST-r3f
      @TST-r3f ปีที่แล้ว +2

      സത്യമാണ്

    • @rejitharatheesh8139
      @rejitharatheesh8139 ปีที่แล้ว +1

      സത്യം

    • @ITSME-yn1zt
      @ITSME-yn1zt ปีที่แล้ว +3

      Aarum manasilakathirunnapol aa manas pidachitundavulle😢🥲

    • @rainflowerkid
      @rainflowerkid ปีที่แล้ว +4

      @@ITSME-yn1zt ആരും എന്ന് പറയാൻ ഒക്കില്ല ... അദ്ദേഹത്തെ മനസ്സിലാക്കിയവർ ഒത്തിരി ഉണ്ട് ... ഒത്തിരി നല്ല മനുഷ്യനായിരുന്നു ..പറഞ്ഞിട്ടെന്തു കാര്യം ...നമ്മൾ മലയാളികൾക്ക് അത്രേ വിധിച്ചിട്ടുള്ളു 🙏🙏🙏

    • @filmarchive7568
      @filmarchive7568 ปีที่แล้ว

      Sathyam, best comment

  • @thetangerinesugar
    @thetangerinesugar ปีที่แล้ว +47

    ആ ചിരിക്കുന്ന മുഖം കണ്ടിട്ട് ഇപ്പൊ കരച്ചില്‍ വരുന്നു. Look how he's enjoying n smiling like an innocent kid.

  • @shynil6774
    @shynil6774 ปีที่แล้ว +41

    കണ്ണ് നിറഞ്ഞു പോകും ഈ മനുഷ്യൻ ഒരിക്കലും മരിക്കില്ല. ഞങ്ങളിലൂടെ ജീവിക്കും 🙏🙏🙏🙏

  • @anupillai3416
    @anupillai3416 ปีที่แล้ว +3

    ആ നിഷ്കളങ്കമായ ചിരി 😊അത് കാണാൻ വേണ്ടി മാത്രം ഞാൻ ഒത്തിരി തവണ repeat അടിച്ചു കണ്ടു 🙏🏻🙏🏻

  • @aryavinayan7031
    @aryavinayan7031 ปีที่แล้ว +3

    പാവം എത്ര കൗതുകത്തോടെയും സന്തോഷത്തോടെയും ആണ് അദ്ദേഹം അത് കേട്ടുകൊണ്ടിരിക്കുന്നത്.... ഇത്രയും നല്ലൊരു ഭരണാധികാരിയെ ഇനിയും കേരളത്തിന്‌ ലഭിക്കുമോ 😢
    Miss you Sir❤

  • @vijayrs242
    @vijayrs242 24 วันที่ผ่านมา +1

    അദേഹത്തിന്റെ ആ പുഞ്ചിരി കണ്ടോ ❤️

  • @FOODANDYOU
    @FOODANDYOU ปีที่แล้ว +38

    ഒരു കൊച്ചു കുഞ്ഞിനെപ്പോലെ, ആകാംക്ഷയോടെ നിന്നു കേൾക്കുന്നു, പാവ൦. 😢

  • @Jtech2024
    @Jtech2024 ปีที่แล้ว +2

    ഞാൻ ശ്രദ്ധിച്ചത് ഇത് കേൾക്കുന്ന ഉമ്മൻ‌ചാണ്ടി സാറിന്റെ മുഖമാണ്.. നിഷ്കളങ്കമായ ഭാവം... ചിരി..
    എന്നും ഉണ്ടാവും.. ജനഹൃദയങ്ങളിൽ....

  • @ajimathew2198
    @ajimathew2198 ปีที่แล้ว +5

    ഇദ്ദേഹത്തിന്റെ ശബ്ദം അനുകരിക്കുന്നതിനേക്കാൾ ഉപരി അദ്ദേഹത്തിന്റെ മുഖത്തെ നിഷ്കളങ്കമായ ചിരിയും മുഖഭാവവും ആണ് ഞാൻ ഏറെ ഇഷ്ടപ്പെട്ടത്

  • @rvr447
    @rvr447 ปีที่แล้ว +513

    ഏതു പാർട്ടിയിക്കാരനായാലും ഉമ്മൻ ചാണ്ടിയെപ്പോലെ ആയിരുന്നെങ്കിൽ 👌🙏

    • @AbdulKarim-nn9bx
      @AbdulKarim-nn9bx ปีที่แล้ว +5

      ഓ .... എന്നു് ആശിക്കുന്നു

    • @rainflowerkid
      @rainflowerkid ปีที่แล้ว +2

      വരുമെടോ ..നമ്മുടെ നാടും നാട്ടാരും നല്ലവരാണ് ... നല്ലതേ വരൂ 🤩😍😍😍🙏🙏🙏

  • @KollamKaran247
    @KollamKaran247 ปีที่แล้ว +66

    എല്ലാ സമയത്തും പുഞ്ചിരിച്ച മുഖവുമായി ജനങ്ങളോട് ചേർന്ന് നിന്ന ജനനായകൻ.... പ്രണാമം 🌹🌹🌹🙏🙏🙏🙏

  • @ansiansi2068
    @ansiansi2068 ปีที่แล้ว +5

    പാവം ആ ചിരി കണ്ടോ കൊച്ചു കുട്ടികൾ ടെ പോലെ we miss you കുഞ്ഞുഞ്ഞച്ചായാ

  • @manuc3404
    @manuc3404 ปีที่แล้ว +9

    ഇരട്ട ചങ്ക് ഇല്ലെങ്കിലും മനുഷ്യരെ സ്നേഹിക്കാനും മനസിലാക്കാനും കഴിയുന്ന ഒരു മനസിനുടമയായിരുന്നു ഉമ്മൻ ചാണ്ടി sir 🥰

  • @Suresh.v-fg6uw
    @Suresh.v-fg6uw ปีที่แล้ว +4

    സർ എന്നു വിളിക്കാൻ അല്ല എനിക്ക് തോന്നുന്നത്... പാവങ്ങളുടെ രാജാവ് എന്ന് വിളിക്കാനാണ് എനിക്ക് എന്നും ഇഷ്ട്ടo. അങ്ങയെ മറക്കാൻ കഴിയില്ല. അങ്ങയുടെ ഓർമ്മങ്ങളും.... ഒരുപാട് സ്നേഹം ഉണ്ട്....

  • @santhoshxavier6643
    @santhoshxavier6643 ปีที่แล้ว +43

    ജനങ്ങളുടെ മനസ്സിൽ എന്നും ജീവിക്കും

  • @nazarhidhash942
    @nazarhidhash942 ปีที่แล้ว +10

    നിഷ്കളങ്കമായ ഒരു ചെറിയ കുട്ടിയപ്പോലെനിന്ന് ചിരിക്കുന്നത് കണ്ടില്ലേ കേരളത്തിന്റെ..ആ പൊന്മുത്ത്🌹🌹🌹നഷ്‌ടം തീരാ നഷ്ടം

  • @vishnulalvichu5149
    @vishnulalvichu5149 ปีที่แล้ว +2

    കുഞ്ഞുഞ്ഞിന്റ ചിരി 😍😘

  • @arunvijayan7642
    @arunvijayan7642 ปีที่แล้ว +48

    ന്തൊരു മനുഷ്യനാ❤🌹

  • @sharafudheensulthan9011
    @sharafudheensulthan9011 ปีที่แล้ว +31

    ചിരിച്ചോണ്ട് തന്നെ അനുകരിക്കുന്നത് സന്തോഷത്തോടെ നോക്കി നിൽക്കുന്ന ഉമ്മൻചാണ്ടി സാറിനെ കാണുമ്പോ കണ്ണ് നിറയുന്നു

  • @mohammed-hy4um
    @mohammed-hy4um ปีที่แล้ว +2

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല നിഷ്കളങ്കമായ ആ നോട്ടം 🥰🥰🥰😍 ഇനിയില്ല 😭😭

  • @abufarhath4105
    @abufarhath4105 ปีที่แล้ว +35

    സത്യസന്ധമായി പറഞ്ഞാൽ നിഷ്കളങ്കമായ പച്ചമനുഷ്യൻ കേരള ജനത ഇത്രയേറെ ഇഷ്ടപ്പെട്ട ഒരു നേതാവ് ഉമ്മൻ ചാണ്ടി സാർ 😢😢😢😢😢

    • @rhea7756
      @rhea7756 ปีที่แล้ว +2

      Athu ippozalle manassilayathu

  • @lekshmipriya9300
    @lekshmipriya9300 ปีที่แล้ว +201

    അദ്ദേഹത്തിന്റെ സ്ഥാനത്ത് പിണറായി ആയിരുന്നെങ്കിൽ 🙏🏻, അതായിരുന്നു അദ്ദേഹം 😓

  • @AMAZONTYPE
    @AMAZONTYPE ปีที่แล้ว +4

    ആ മനുഷ്യന്റെ ചിരി എത്ര വാത്സല്യംനിറഞ്ഞതാണ് 💟

  • @chandrankk2114
    @chandrankk2114 ปีที่แล้ว +3

    ഉമ്മൻചാണ്ടി സാറിന്റെ നിഷ്കളങ്കമായ മുഖഭാവം ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാതിരിക്കില്ല.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു

  • @KLTraveldiary
    @KLTraveldiary ปีที่แล้ว +20

    ഇതൊക്കെ കാണുമ്പോ ആണ് കടക്ക് പുറത്ത് വാഴയെ ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @rosely4326
    @rosely4326 ปีที่แล้ว +6

    എഴുതാൻ വാക്കുകൾ കിട്ടുന്നില്ല 😭😭😭 """ നന്ദി സർ "" ഇനിയെങ്കിലും വിശ്രമിച്ചു കൊൾക 🙏

  • @hhgroup8119
    @hhgroup8119 ปีที่แล้ว +7

    എന്ത് നല്ല മനുഷ്യൻ 🥺

  • @anittafrancis2631
    @anittafrancis2631 ปีที่แล้ว +22

    എത്ര നിഷ്കളങ്ക മായ മുഖത്തോടെയാണ് അദ്ദേഹം നോക്കി നിൽക്കുന്നത്🙏🏻

  • @lissymathew8723
    @lissymathew8723 ปีที่แล้ว +8

    ഉമ്മൻചാണ്ടി സാർ നിൽക്കുന്ന സ്ഥലത്ത് ജനങ്ങളെ സന്തോഷവും സമാധാനവും അനുഭവിക്കുന്നത് കാണുമ്പോൾ അതൊരു പറുദീസ തോന്നുന്നു എന്തൊരു സന്തോഷം

  • @ksabhijith4111
    @ksabhijith4111 ปีที่แล้ว +18

    എപ്പോഴും ഒരു ചിരി അദ്ദേഹം മുഖത്ത് സൂക്ഷിച്ചു. ഇന്ന് ഈ വീഡിയോയിൽ അദ്ദേഹത്തിന്റെ ആ ചിരിയോടെ ഉള്ള നോട്ടം കണ്ണ് നിറയിക്കുന്നു 💔

  • @vijivarghese1494
    @vijivarghese1494 ปีที่แล้ว +10

    എന്തൊരു മനുഷ്യൻ ആയിരുന്നു... നഷ്ടപ്പെട്ടു പോയല്ലോ😢😢😔ഇതുപോലെ ഒരു മനുഷ്യസ്‌നേഹി ആകാൻ ആർക്കും കഴിയില്ല. പകരം വയ്ക്കാൻ പറ്റാത്ത വ്യക്തിത്വം😭😭

  • @Kl80mallu
    @Kl80mallu ปีที่แล้ว +2

    ഈ എളിമ അതാണ് മറ്റുള്ളവരിൽ നിന്നും വ്യത്യതാനക്കുന്നെ 😍😍❤❤

  • @Rejoice809
    @Rejoice809 ปีที่แล้ว +6

    എന്ത് കൗതുകത്തോടെ ആണ് sir നോക്കി നിൽക്കുന്നത് ❤️❤️

  • @girijamkurup1391
    @girijamkurup1391 ปีที่แล้ว +1

    ഇത് അദ്ദേഹത്തിന് മാത്രം പറ്റൂ ❤️❤️സാർ അങ്ങ് ഒരിക്കലും മരിക്കില്ല 🌹🌹

  • @myworld4390
    @myworld4390 ปีที่แล้ว +4

    ആ നോട്ടം കണ്ടോ,, ആ ചിരിയും ❤️❤️❤️😔

  • @sreerajsreevalsam3626
    @sreerajsreevalsam3626 ปีที่แล้ว +3

    എത്ര നിഷ്കളങ്കതയോടുകൂടെയാണ് അദ്ദേഹം ചിരിക്കുന്നത് ❤️❤️❤️❤️❤️

  • @ashtamyk2828
    @ashtamyk2828 ปีที่แล้ว +28

    Kunju kuttiyepole adhehathinte face expression,paavam nalla manushyan

  • @a.balasubramanianbala8500
    @a.balasubramanianbala8500 ปีที่แล้ว +3

    ഇത്രയും നല്ല ആത്‌മാവിനെ മനുഷ്യനെ നേതാവിനെ ഇനി നമുക്ക് കാണാൻ കഴിയുമൊ... തീരാ നഷ്ടം

  • @user-rx2ri3md2t
    @user-rx2ri3md2t ปีที่แล้ว +19

    ഒരു മനുഷ്യന് ഇത്ര നിഷ്കളങ്കനും ലാളിത്യവും സഹാനുഭൂതിയും ഉള്ളവൻ ആകാൻ കഴിയുമോ?❤❤🎉🎉

  • @Indiannational-yo9ul
    @Indiannational-yo9ul ปีที่แล้ว +79

    കളങ്കമില്ലാത്ത മനുഷ്യസ്നേഹി പ്രിയ നേതാവിന് ആദരാഞ്ജലികൾ 🙏🌹🌹

  • @kbfcshorts576
    @kbfcshorts576 ปีที่แล้ว +9

    💝ഉമ്മൻ ചാണ്ടി sirൻ്റെ ആ ചിരി ഇപ്പോഴും മായില്ല💪🔥🥺🥰♥️♥️♥️♥️

  • @Nevergivup9722
    @Nevergivup9722 ปีที่แล้ว +1

    ദൈവമേ ഇത്രയും നല്ലൊരു മനുഷ്യന് ഈ മാരകരോഗം വരുത്തിയല്ലോ 😕😕😭😭😭😭😭😭

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl ปีที่แล้ว +6

    ഇയാൾ തന്റെ ശബ്ദം അനുകരിക്കുന്നത് എത്ര സന്തോഷത്തോടെ ആണ് അദ്ദേഹം കേൾക്കുന്നത്

  • @UnniKrishnan-qc4ce
    @UnniKrishnan-qc4ce ปีที่แล้ว +1

    സാറിൻറെ ആ ചിരി കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു❤❤❤❤😢

  • @shameerkp8547
    @shameerkp8547 ปีที่แล้ว +24

    ഇദ്ദേഹത്തിൻറെ വിയോഗം ഈ ജനതയ്ക്ക് തീരാനഷ്ടം തന്നെയാണ്..😞🥀

  • @ArifaSaleem-zl3gv
    @ArifaSaleem-zl3gv ปีที่แล้ว

    ഞാൻ അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചിരിയോടെയുള്ള നോട്ടം കാണാൻ വേണ്ടി വീണ്ടും വീണ്ടും ഈ വീഡിയോ നോക്കി

  • @ulfr_8956
    @ulfr_8956 ปีที่แล้ว +14

    OC നിഷ്കളങ്കമായ ആ ചിരി ഉണ്ടല്ലോ....അതിനു കോടികളേ കാളും വില ഉണ്ട്.....
    This man lived a life.....see how many persons were surrounded by him at this age of his life....
    Blessed man....

  • @shinojaa9665
    @shinojaa9665 ปีที่แล้ว +1

    പാവം.... അത് ചിരിച്ചു കൊണ്ട് കേൾക്കുന്നു ❤❤❤❤❤❤❤❤❤❤

  • @fasalch13
    @fasalch13 ปีที่แล้ว +16

    Ennaley sir poyathil karannu....enn ethu kandappol happy ayii.salute my umman sir

  • @farishashoukath1460
    @farishashoukath1460 ปีที่แล้ว +2

    കൊച്ചു കുട്ടിയെ പോലെ അത് ശ്രവിക്കുന്ന അദ്ദേഹത്തെ ആണ് ഞാൻ ശ്രദ്ധിച്ചത് ..... ആ പുഞ്ചിരി ❤❤

  • @rafeequrafeequerafeeque9294
    @rafeequrafeequerafeeque9294 ปีที่แล้ว +2

    അവനെ നോക്കി ചിരിച്ചുകൊണ്ട് നിൽകുന്ന ആ നിൽപ്പിൽ തന്നെയുണ്ട് ഒരു നേതാവിന് വേണ്ട എല്ലാം സ്നേഹം കൊണ്ട് മനുസ്സ്യനെ തോൽപിച്ച നേതാവ് അങ്ങക്ക് മരണമില്ലന്ന് പറയാൻ എനിക്കവില്ല കാരണം മരണം എല്ലാവർക്കും ഉണ്ട് മരണമില്ലാത്തവർ ആരും തന്നെ ഭൂമിയിൽ ഇല്ല ഞാനൊരു സിപിഎം കാരനാണ് എന്റെ നേതാക്കളെക്കാൾ എനിക്കിഷ്ട്ടം താങ്കളെ ആയിരുന്നു കാരണം താങ്കൾ പച്ചയായ മനുസ്സ്യൻ ആയത്കൊണ്ട് തന്നെ എല്ലാവരേയും ഒരുപോലെ കാണുന്ന നേതാവ് miss u sir

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി ഇത്ര നല്ലൊരു മനുഷ്യൻ കേരള രാഷ്ട്രീയത്തിൽ വേറെ ഇല്ല 😢😢😢

  • @thasleemairshad3999
    @thasleemairshad3999 ปีที่แล้ว +6

    നല്ല സപ്പോർട്ട് അദ്ദേഹത്തിന്റെ ഭാര്യയും 🥰

  • @anjanaranjith902
    @anjanaranjith902 ปีที่แล้ว +4

    അദ്ദേഹം എത്ര കൗതുകത്തോടെയാണ് ശ്രദ്ധിക്കുന്നത്..
    ആ മുഖത്തു വിടരുന്ന സന്തോഷം കാണുമ്പോൾ എന്റെ കണ്ണ് നിറയുന്നു..
    ഇനി ഇത് പോലൊരു വ്യക്തി കേരള രാഷ്ട്രീയത്തിൽ ഉണ്ടാവുമോ?
    അദ്ദേഹത്തിനോട് ചേർന്ന് നിൽക്കാൻ ഒരാളുമില്ല.
    പ്രണാമം ഞങ്ങളുടെ പ്രിയ ഉമ്മൻ ചാണ്ടി സാർ.. 🌹🌹🌹🌹🌹🌹🌹😔😔😔😔

  • @topicmalayalam1017
    @topicmalayalam1017 ปีที่แล้ว +3

    കുഞ്ഞുങ്ങൾക്ക് മാത്രമേ ഇങ്ങനെ ചിരിക്കാൻ സാധിക്കു എല്ലാം ഉണ്ട് ആ ചിരിയിൽ കൗതുകം, വാത്സല്യം, ലാളിത്യം, നർമം എല്ലാം ഒത്തു ചേർന്ന ചിരി

  • @naaaz373
    @naaaz373 ปีที่แล้ว +20

    ആ ചിരി ❤

  • @hadiasur7116
    @hadiasur7116 ปีที่แล้ว +1

    ജെനങ്ങൾ എല്ലാം എന്ത് സന്തോഷത്തിലായിരുന്നു 🙏🏽🙏🏽🙏🏽ഇപ്പോൾ ഇതാ എല്ലാവരും കണ്ണീർ ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @meenujj
    @meenujj ปีที่แล้ว +10

    എന്നും ഒരായിരം സ്നേഹം മാത്രം sir...❤️😓🙏🏻

  • @NNN-px4ll
    @NNN-px4ll ปีที่แล้ว +1

    ശബ്ദം അനുകരിക്കുമ്പോ ഒരു കുഞ്ഞുകുട്ടിയെ പോലെ നിഷ്കളങ്കമായി നോക്കി ചിരിക്കുന്ന ഉമ്മൻ‌ചാണ്ടി സാറിനെ ആണ് ഞാൻ നോക്കിയത്... 🥰🥰🥰🥰🌹😔😔

  • @bismilpah
    @bismilpah ปีที่แล้ว +32

    മരണ വിവരം കേട്ടപ്പോൾ മുതൽ ഓരോ വാർത്ത നോക്കുമ്പോഴും കണ്ണങ്ങനെ niranjഒഴുകുന്നു ഇത്ര ഏറെ അപമാനം നേരിടേണ്ടി വന്ന ഒരു നേതാവ് ഉണ്ടാവില്ല 😢പാവം ആദ്ദേഹത്തോടുള്ള വെറുപ്പ് കൊണ്ട് എതിരാളികൾ സ്ത്രീ വിഷയം പോലും എടുത്തിട്ടു 😢😢. ജീവിതം ഇത്രേം ഉള്ളൂ എല്ലാവരുടെയും. അതിൽ ആരെയും മനസ് വേദനിപ്പിക്കാതെ ഇരുന്നൂടെ ജനങ്ങളെ...😢

  • @jencyjomon2172
    @jencyjomon2172 ปีที่แล้ว +1

    എത്ര സുന്ദരമായ ചിരിയാണ് അദ്ദേഹത്തിന്റെ ... ഇനി കാണാൻ കഴിയില്ലല്ലോ

  • @manimuthvlog8830
    @manimuthvlog8830 ปีที่แล้ว +4

    എന്റെ.. കണ്ണ്.. നിറഞ്ഞു പോയി 😢😢

  • @beenareju8429
    @beenareju8429 ปีที่แล้ว +2

    എന്തൊരു സുന്ദരമായ ചിരിയോടെ അദ്ദേഹം കേൾക്കുന്നു . 😢

  • @kpismailpandallur9085
    @kpismailpandallur9085 ปีที่แล้ว +5

    അദ്ദേഹത്തിന്റെ ആ നോട്ടം ഉണ്ടാല്ലാ ഒരു നിഷ്കളക്കമായ ഒരു കുട്ടിയെ പോലെ❤❤❤

  • @hussainkuttymundupara4209
    @hussainkuttymundupara4209 ปีที่แล้ว +1

    എത്ര നല്ല ഒരു മനുഷ്യൻ കുഞ്ഞൂഞ്ഞ് സാർ

  • @amiarun854
    @amiarun854 ปีที่แล้ว +3

    ആ മനുഷ്യന്റെ ചിരി ❤️ എത്ര സന്തോഷം ആണ് ആ മുഖത്ത് ❤️❤️❤️

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 ปีที่แล้ว +1

    ഇദ്ദേഹത്തെ ഇത്ര അടുത്ത് ആരെ എങ്കിലും കിട്രുവോ അടുത്ത് ❤❤❤.
    അദ്ദേഹത്തിൻ്റെ ആൾക്കാരുടെ ചില അനുഭവം കണ്ടപ്പോൾ മനസ്സിൽ സന്തോഷവും ഒപ്പം പോയത് ദുഃഖവും 😢

  • @rekharaju538
    @rekharaju538 ปีที่แล้ว +6

    കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ അദ്ദേഹം അത് നോക്കി നിന്ന് ആസ്വദിക്കുന്നു. ഇനി ഇതുപോലെ ഒരു നേതാവ് ഉണ്ടാവില്ല.... ഒരിക്കലും. പ്രണാമം സർ 🙏🙏🙏

  • @shihabmadambillath5
    @shihabmadambillath5 ปีที่แล้ว +13

    Look who cute he is....omen chandi like a innocent baby ❤

  • @najeebkunjumuhammed7329
    @najeebkunjumuhammed7329 ปีที่แล้ว +2

    കമന്റ്സ് എത്ര വായിക്കുന്നുവോ അത്രയും നേരം കരഞ്ഞുകൊണ്ടേയിരിക്കണം 😔😔😔😔❤❤❤❤❤❤❤❤❤❤❤❤❤സഹിക്കുവാൻ കഴിയുന്നില്ലല്ലോ ഈ വേർപാട് 💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹oh my GOD😢😢😢

  • @S3-qu4762ko_
    @S3-qu4762ko_ ปีที่แล้ว +4

    ഒത്തിരി ഒത്തിരി ഇഷ്ടം ❤️... ഒരിക്കലും മരണം ഇല്ലാതെ എല്ലാവരുടെയും മനസ്സിൽ എന്നും സർ ഉണ്ടാകും 😘😘😘

  • @sobhas6097
    @sobhas6097 ปีที่แล้ว +2

    തൻ്റെ ശബ്ദം അനുകരിച്ച ചെറുപ്പക്കാരനെ നോക്കി നിഷ്ക്കളങ്കമായി ചിരിച്ചു നിൽക്കുന്ന ഉമ്മൻ ചാണ്ടി സാർ ❤

  • @mathewps9073
    @mathewps9073 ปีที่แล้ว +9

    നിഷ്കളങ്ക മായ ആ ചിരി ❤❤❤❤❤

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt ปีที่แล้ว +2

    എനിക്ക് തന്നെ അറിയില്ല ഈ കുഞ്ഞൂഞ്ഞ വീഡിയോസ് കണ്ടിട്ട് ഞാൻ കരഞ്ഞു പോകുന്നു പാവം നിൽക്കുന്നത് കണ്ടില്ലേ 😰😰😰😰😰😰

  • @Rറബീഹ്
    @Rറബീഹ് ปีที่แล้ว +16

    ഒരിക്കലും മറക്കില്ല പ്രിയ നേതാവേ

  • @Shefytalks
    @Shefytalks ปีที่แล้ว +1

    ഉമ്മൻ‌ചാണ്ടി സാറിന്റെ ആ നിഷ്കളങ്കമായ ചിരി 😢😢😢

  • @ammu-402
    @ammu-402 ปีที่แล้ว +6

    😞 ഇനിയും ഇനിയുംനിങ്ങളെ പോലുള്ള കലാകാരൻമാരിൽനിന്നും ഞങ്ങൾ കേക്കട്ടെ ഈ ശബ്‌ദം .... പുതുപ്പള്ളികാരി 😞

  • @rajimol861
    @rajimol861 ปีที่แล้ว +1

    Sir ശ്രദ്ധിച്ചു കേൾക്കുന്നു 💕💕😘