ക്രിസ്മസ് ദിവസം ഒരുക്കാം തനി നാടൻ അച്ചായൻസ് സദ്യ | THEEN MURA - TRADITIONAL CHRISTMAS FEAST

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 524

  • @souminil1463
    @souminil1463 2 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ കഴിച്ച് സംതൃപ്തി. ഈ ക്രിസ്മസിന് അച്ചായൻസ് സദ്യ പൊളിച്ചു.you are very very special .ഇത്രയും നന്നായി ,ഇത്രയും brief ആയി ചെറിയ കാര്യങ്ങൾ പോലും വിശദമായി പറഞ്ഞ് തരില്ല love you lots

  • @jayasreem7565
    @jayasreem7565 2 ปีที่แล้ว +2

    നസ്രാണി സദ്യ ഒരുപാട് ഇഷ്ടമാണ് mam ഇന്ന് വിശദമായി അത് ചെയ്തു കാണിച്ചതിന് ഒരുപാട് thanks🥰

  • @annammaa226
    @annammaa226 2 ปีที่แล้ว +5

    അടിപൊളി സദ്യ. ശരിക്കും ഞങ്ങൾ ഉണ്ടാകുന്നതു പോലെ തന്നെ ആണ്. എന്തായാലും mom പൊളിച്ചു. സ്നേഹം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ 🥰🥰🥰

  • @അജിത-ത4ല
    @അജിത-ത4ല ปีที่แล้ว +1

    എന്റെ വീട്ടിൽ ക്രിസ്മസ് & ഈസ്റ്റർ ഇതൊക്കെ തന്നെ ആണ് മിക്ക കറികളും പക്ഷെ എന്റെ വീട്ടിൽ ഉണ്ടാക്കുന്ന രുചിയെക്കാൾ എനിക്ക് തോന്നുന്നു മാം ഉണ്ടാക്കിയതിന് ആണെന്ന് കാരണം കാണുമ്പോൾ തന്നെ ആ കറികളുടെ രുചി ഊഹിക്ക പോത്ത് ഫ്രൈ ടെ ഒക്കെ കളർ തന്നെ എന്തൊരു ഫെർഫെക്റ്റ് അതുപോലെ താറാവ് ഒക്കെ എല്ലാം സൂപ്പർ👍 👌👌👏👏

  • @geethakumarig238
    @geethakumarig238 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ കോമ്പിനേഷൻ ചേച്ചി യ്ക്ക് ഒരു ബിഗ്‌ സലൂട്ട് സ്നേഹത്തോടെ ഗീത

  • @-dhronaraj-6842
    @-dhronaraj-6842 2 ปีที่แล้ว

    എന്തു ഇസിയായിട്ടാണ് മാഡത്തിന്റെ പാചകം സംസാരവും സൂപ്പർ എന്നിക്കു വളരെ ഇഷ്ട്ടമാണ് ❤❤❤❤❤

  • @mereenaroy3423
    @mereenaroy3423 2 ปีที่แล้ว

    വിശന്നിരുന്നപ്പോ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും എന്റെ പൊന്നോ 😍🥰kottayam style...

  • @sumisiddique9997
    @sumisiddique9997 2 ปีที่แล้ว +1

    Maminte cooking kanan thanne rasamanu. Kandirikkan thooni pokum. Christmas special sadhya pwolichu ketto. Njn mikkavarum maminte oro videos kandu irikkarundu.......

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Orupadu santhosham thonnunu dear e comment vayichapol..manassu niranju🥰 thank you so much 😍 lots of love dear ❤️ 🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 2 ปีที่แล้ว +1

    ഹായ്.... ചേച്ചി 🙏
    പൊളിച്ചു. ... 👌👌. ആരെയും വിളിച്ച്
    ധൈര്യമായി ആഹാരം കൊടുക്കാം 👍👍. ധൃതി എനിക്കല്പം കൂടിയോന്നു
    സംശയം .. ❤️ ❤️ ❤️
    ഒത്തിരി സന്തോഷം ചേച്ചി....
    ഇത്തരം ഒരു വിരുന്നു തന്നതിന് .. 😍😍

  • @sojiaswathy836
    @sojiaswathy836 2 ปีที่แล้ว +90

    Njan oru Kottayam achayathiyanu ...njangalude correct recipe kanichuthanna ma'am nu oru salute 🌹🙏❤️❤️

    • @annammaa226
      @annammaa226 2 ปีที่แล้ว +5

      ഞാനും അതെ. കറക്റ്റ് ആണ്. എരിശേരിക്ക് ഇത്തിരി കുത്തരി കൂടി വറ ത്തിടും

    • @nifampm5486
      @nifampm5486 2 ปีที่แล้ว +1

      Aano

    • @Sana4455-I9n
      @Sana4455-I9n 2 ปีที่แล้ว +2

      മാഡം ഏതു നാട്ടിലേത് ചെയ്താലും... പെർഫെക്ട് ആണ്... ആ നാട്ടിലുള്ളവർ തന്നെ വന്ന് പറയും.. ഇത് ഞങ്ങൾ വയ്ക്കും പോലെ തന്നെയാണ്

    • @sheelasreekumar4835
      @sheelasreekumar4835 ปีที่แล้ว

      @@annammaa226 kí@

    • @chandichanonline9896
      @chandichanonline9896 9 วันที่ผ่านมา

      അച്ചായത്തിയോ?? അങ്ങനെ ഏതു നാട്ടിൽ ആണ് വിളിക്കുന്നത്‌? ചേട്ടത്തി എന്ന് കോട്ടയത്ത്‌ വിളിക്കുന്നത്‌ കേട്ടിട്ടുണ്ട്, അല്ലേൽ ചേച്ചി...
      അച്ചായൻ പോലും കോട്ടയം അല്ല അത് തിരുവല്ല ചെങ്ങനാശേരി പത്തനംതിട്ട സൈഡ് ഒക്കെ ആണ്, അവിടെ പെണ്ണുങ്ങളെ അമ്മാമ്മ, അല്ലേൽ അമ്മായി, ആന്റി എന്നാണ് വിളിക്കുന്നത്‌...

  • @komalasasidharan5300
    @komalasasidharan5300 2 ปีที่แล้ว

    Wow... Super 👌👌👌kidilan sadhya. 👏👏👏😋😋👍

  • @sanithasaji8428
    @sanithasaji8428 2 ปีที่แล้ว

    Super chechi....chechi de videos ellam kanarund...videos kanditt nammal cheyumbol bayankara confidence anu orupad ishtam.....

  • @sheebajacob8749
    @sheebajacob8749 2 ปีที่แล้ว +2

    സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ മോളെ 😘

  • @jessycherian5372
    @jessycherian5372 2 ปีที่แล้ว +2

    Thank you Dr Laxmi, we are making same way. Merry Christmas Dr. Laxmi & Fly

  • @LA-oo6gj
    @LA-oo6gj 2 ปีที่แล้ว +1

    Ente valyammachi undakunna lunchil ithu pole Kure items undayrnu, too old now to cook for me miss her soo much

  • @harshanideshnidesh2822
    @harshanideshnidesh2822 2 ปีที่แล้ว

    ഇക്ക് ഒത്തിരി ഇഷ്ട്ടം ആണ് മാമിനെ 🥰♥️love u♥️., supper aayind 👍🏻

  • @gracechacko4937
    @gracechacko4937 ปีที่แล้ว +1

    Thaiyrum panchasaraym pazhavum chorum aha my fav anytime of the day i cn eat. My Appa and myself we used to eat it as often as possible. Njan guest varumbo ee oru menu aanu undakkaru. ❤❤❤

  • @gigoignatius
    @gigoignatius 2 ปีที่แล้ว +3

    Super, ശെരിക്കുള്ള സിറിയൻ christian, christmas വിരുന്ന് 👌😍

  • @deepthymurukan55
    @deepthymurukan55 2 ปีที่แล้ว

    സൂപ്പർ, കണ്ടിട്ട് വായിൽ വെള്ളം വരുന്നു. സൂപ്പർ ഫുഡ്‌

  • @anjaliarun4341
    @anjaliarun4341 2 ปีที่แล้ว +35

    അച്ചായൻസ് സദ്യ പൊളിച്ചു മാം 😋😍🎄🎅❄⛄🍷🎂🌟ഇതൊക്കെ ഇത്രയും സൂപ്പർ ആയിട്ടു കാണിച്ചു തരുന്ന മാം🙏🙏❤ഒരുപാട് സ്നേഹം മാം❤

  • @sreekumarinair9545
    @sreekumarinair9545 2 ปีที่แล้ว +1

    Kandappozhe vayil vellam varunnu.Adipoli😋👌

  • @vidhyat1733
    @vidhyat1733 2 ปีที่แล้ว +1

    Hai chechi polichu Sadhya 👍😍❤️💖💖💖❤️

  • @anithakumarib5042
    @anithakumarib5042 ปีที่แล้ว

    Very💕 nice vlog mam. Try cheyyum. Super nazrani sadya....

  • @unniyettan7222
    @unniyettan7222 2 ปีที่แล้ว

    Excellent 💪🏻😍😍😍... ഇത് ഞാൻ ചെയ്യും 💪🏻.... കാണാൻ തന്നെ excellent ആണ്...

  • @binduramadas4654
    @binduramadas4654 2 ปีที่แล้ว +1

    Ethuethayalum adpoliayi big TQ mam very very beautiful vlogs 👌🙏❣️❣️❣️❣️❣️❣️

  • @kuttuponnusworld9523
    @kuttuponnusworld9523 2 ปีที่แล้ว

    Adipoli sadhya kidu Annu😍💕👍🏻❤👏👍

  • @meghasreedhar6294
    @meghasreedhar6294 2 ปีที่แล้ว

    Naadan vibhavangalodu oru spcl ishtaa enikk ingane oru lunch undenkil vayaru niraye aaswadichu kazhikkam😍

  • @reenamathew2932
    @reenamathew2932 2 ปีที่แล้ว

    Dear Mam, ഇതിനു comment ഇട്ടില്ലെങ്കിൽ പിന്നെ എന്ത് .
    അടിപൊളി❣️

  • @lissyjoy3424
    @lissyjoy3424 2 ปีที่แล้ว

    Our veideoyil thanne ithrayum recepy. Amazing mam

  • @amruthapratheesh566
    @amruthapratheesh566 2 ปีที่แล้ว +1

    Achayan's സദ്യ അടിപൊളി 👌👌👌😍😍🥰

  • @devi8907
    @devi8907 2 ปีที่แล้ว

    Christmas etrayum vibava samridamaya sadyathanadine valare nani...... Kandite kazhikan kothiyayi..... Happy Christmas stay blessed. Love you❤

  • @shanilap4524
    @shanilap4524 2 ปีที่แล้ว

    വിളമ്പിവച്ചതു കണ്ടിട്ടു തന്നെ കൊതിയാവുന്നു.
    😍👍🥲

  • @sreyanandha5936
    @sreyanandha5936 2 ปีที่แล้ว +1

    Mam,supperrrr,,,,thanks ..mam please beef reciepies koode idane

  • @daviddani9565
    @daviddani9565 2 ปีที่แล้ว +1

    Ethil veg dishinaano importance.nasraanikal nobu veedunna dhivasamaannu Christmasinnu

  • @TheTinboy
    @TheTinboy ปีที่แล้ว

    Kozhi curry with Coconut milk koode prepare cheyarunnu..sadyade idayil chorum kazhiya morum kozhy curry kode kutti oru pidipirundu.. Good spread LN ...Inniku ippol vishakunnu!

  • @sudheenaps241
    @sudheenaps241 2 ปีที่แล้ว

    Achayans sadya adipoli chechi👌👌kanumpol thanne kazhikan thonni athrayku ishtamayi super👌👌👌❤❤❤

  • @nichujoy3521
    @nichujoy3521 2 ปีที่แล้ว

    Dear lekshmi mam..Excellent.....sharikkum pathanamthitta, kottayam sidil ulla receipes....athe perfectionil cheythirikkunnu....

  • @deepthys6972
    @deepthys6972 2 ปีที่แล้ว

    Hiii chechi...
    Parayan vakkukal ella. Njn eth paranjalum ath kuranju pokum. Spr items. Kanan thanne entha bhangi. Kocchadukkala kanumbol oru prathyeka santhosham anu. Love you soooooo much. Happy Xmas

  • @salininair2477
    @salininair2477 2 ปีที่แล้ว

    Elisseri kothippichu 🤤😋 Adipoli

  • @soniyaprasanth209
    @soniyaprasanth209 2 ปีที่แล้ว

    Mam ok ano, ok ഉണ്ടാക്കി കഴിയുമ്പോഴേക്കും ക്ഷീണം പോലെ തോന്നുന്നു, ടേക്ക് റസ്റ്റ്‌ 👍🏻👍🏻ഒക്കെ നന്നായിട്ടുണ്ട്, ട്രൈചെയ്യും

  • @ashaasokan9087
    @ashaasokan9087 2 ปีที่แล้ว +1

    ചേച്ചി എന്റെ ഒരു ബന്ധു വായിരുന്നറുന്നരങ്ങിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❣️❤️

  • @vanajak4490
    @vanajak4490 2 ปีที่แล้ว

    Nalla achayans. Sadhya. Kazhinchathepole.

  • @stellapeter285
    @stellapeter285 2 ปีที่แล้ว

    Adipoliiii mam ithellam christmas ne undakittellu 😋😋😋 superrrr

  • @rani-ut3bb
    @rani-ut3bb 2 ปีที่แล้ว

    Adipoli, lechu meen vevichathu nadakkumbol kurachu kayam edarunt,morilum kayam cherkkum,last l oru pazhom pancharem thyrum,ohhh, thanks dear

  • @reenatitus56
    @reenatitus56 2 ปีที่แล้ว +1

    Super adiboli. Mouthwatering 💕

  • @sobhavs1867
    @sobhavs1867 2 ปีที่แล้ว

    Ente ammayi vakkunna same reethi aanu ellam.....avide veetil daily moru kachiyathum kera meenum must ayum kaanum....pinne pothu ularthiyathum chicken curry um...i miss all those .. vallapolum aanu njan hus nte veetil povarullathu ...but i love their this kind of menu

  • @sasipodiyan2961
    @sasipodiyan2961 2 ปีที่แล้ว

    Kothippikkalle chechee

  • @vidyasharat
    @vidyasharat 2 ปีที่แล้ว +10

    Hai❤ ഞാൻ ഹരിയാനയിൽ ആണ് . ക്രിസ്മസ് സീരീസ് ഇൽ പ്ലം കേക്ക് ,വട്ടയപ്പം,വൈൻ ഇതൊക്കെയുണ്ടാക്കി. എല്ലാം നന്നായി. With loads of love ..vidya

  • @sijimolsibi8290
    @sijimolsibi8290 2 ปีที่แล้ว

    ഞങ്ങൾ മീൻ വറ്റിച്ചത് എന്നാണ് പറയുന്നത്. എല്ലാം സൂപ്പർ 👌👌

  • @anilarajeevanilarajeev4723
    @anilarajeevanilarajeev4723 2 ปีที่แล้ว +2

    ❤️❤️കൊതിപ്പിക്കാനായിട്ടു 😍

  • @jyothilakshmi6878
    @jyothilakshmi6878 2 ปีที่แล้ว

    Lakshmi chechi, assalayitundu,njagal Trissur kar upayogikunna vakkukal thanne .Ex .'pathiyampuram'😊...Love u chechi

  • @parujidesh1234
    @parujidesh1234 2 ปีที่แล้ว

    Super.. ellaam adipoli aayittundu.. ini ithokke undakki eppozhenkilum kazhikkanam 😊

  • @sreekalasree4929
    @sreekalasree4929 2 ปีที่แล้ว

    പൊളി യാണ് 👍♥️🥰

  • @jayasreenair6781
    @jayasreenair6781 2 ปีที่แล้ว

    Entammae.... Enda.... Christmas special.. 🥰🥰😍😍😋👍👌👌

  • @leisuremoments4615
    @leisuremoments4615 2 ปีที่แล้ว +1

    അടിപൊളി 👏👏👏

  • @alipandiyal5625
    @alipandiyal5625 2 ปีที่แล้ว

    Chechi ori smbavm aan itrayum food ottak undaakiyallo😮😮😮😮😮😮😮😮❤❤❤❤

  • @finisusan7088
    @finisusan7088 2 ปีที่แล้ว

    Wow 😍😍
    സൂപ്പർ നസ്രാണി സദ്യ 😍😍
    Love U Mam 😘😘

  • @niya.1224
    @niya.1224 2 ปีที่แล้ว

    Super mam..kazhikkan kodhiyavunnu.....

  • @manjuprasad4740
    @manjuprasad4740 2 ปีที่แล้ว

    Parayan👍വാക്കുകളില്ല ❤️❤️❤️ സൂപ്പർ സദ്യ

  • @ushababu62
    @ushababu62 2 ปีที่แล้ว

    Supper Mam
    അച്ചായൻസ് സദ്യ കിടു കിടുക്കാച്ചി ❤❤❤❤😊

  • @hinditeacher73
    @hinditeacher73 2 ปีที่แล้ว

    Adiopoli sadya.. onasadya pole Christmas sadya...
    Wish you Merry Christmas ma'am.

  • @its_me_1930
    @its_me_1930 2 ปีที่แล้ว +1

    അടിപൊളി സദ്യ 👍🏻👍🏻♥️♥️

  • @salikurian6879
    @salikurian6879 2 ปีที่แล้ว +1

    Thanks mam for traditional Christian sadhya 😋😋 duck roast 😋 beef ഉലർത്തിയത് 😋 മീൻ വേവിച്ചത് 😋 yummy 😋 tempting 😋 ഞങ്ങളും കഴിച്ചത് പോലെ ആയി 🙏😘😘

  • @bobbyjoseph6446
    @bobbyjoseph6446 2 ปีที่แล้ว +1

    Authentic Syrian style ma'am.well done. Thank you Ma'am.

  • @divyavinod1304
    @divyavinod1304 2 ปีที่แล้ว

    Navil kappalodi... Thank you mam... Love you 💗💗

  • @lalilali426
    @lalilali426 2 ปีที่แล้ว

    Mam super lunch and Taravu Rost super poth alathiyrath super ☺😋👍

  • @rekhajoseph4205
    @rekhajoseph4205 2 ปีที่แล้ว

    Njanum oru kottayam achayathi aanee..😃..hoo kandittu thanne khodhiaakunne.. mummy de duck roast okke oorma varua.. thank you so much maam..for this..😍😍👌👌👌

  • @geethamohan3340
    @geethamohan3340 2 ปีที่แล้ว

    Ande dyveeee kalakkakkan sadya🙋‍♀️🤗🥰🤝🤝Super nnu paranjjalpora.... Bahu Super.... ♥️♥️♥️♥️♥️👏👏👏👏👏🤝🤝🤝🤝🙏🙏🙏🙏🙏God bless & Happy Christmas Wishes🤝🤝🤝🤝Happy New year🤝🤝🥰🥰🥰🥰🙋‍♀️🙋‍♀️

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you so much dear 🥰 Happy Christmas and happy new year to you too dear ❤️ 🥰

  • @ananyats6430
    @ananyats6430 2 ปีที่แล้ว

    നസ്രാണി സദ്യ അടിപൊളി 😋😋.പോത്ത് ഇറച്ചി ഇതു പോലെ ഉണ്ടാക്കുന്നു ൻ ണ്ട്

  • @saritha5759
    @saritha5759 2 ปีที่แล้ว

    Kanumbol thanne ariyam super ennu. Oru samsayam meatl itrayum pepper ittal erivu kudille ennu.

  • @prajushachinnumol8926
    @prajushachinnumol8926 2 ปีที่แล้ว

    Mam nu additional oru app koode cheythude, recipes app. Nannayirunnu. Oru step um miss avathirikkan ezhuthi eazhuthi maduthu 😀

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว

    ഞാൻ വെജിറ്റേറിയൻ സദ്യ ആദ്യമായി കഴിക്കുന്നത് തന്നെ 26 വയസ്സുള്ളപ്പോൾ ആണ്. അത് വരെ എനിക്ക് ആകെ അറിയാവുന്ന സദ്യ ഇതായിരുന്നു. ആദ്യം പലഹാരങ്ങൾ കട്ലറ്റ് , ആലുവ, cake, അപ്പം and മപ്പാസ് പിന്നെ ഊണ് - എരിശ്ശേരി ആണ് ഒഴിച്ച് കറി. കൂടെ നെയ്യ്. next round പിന്നെ കാച്ചി മോരും നീട്ടിയ മപ്പാസ്. ഒടുവിൽ ചോറ്, തൈര് പഴം. For feast at home for Christmas and such, the first snack part may not be there. Very nostalgic.

  • @ashasaramathew
    @ashasaramathew ปีที่แล้ว

    wah...adipoli treat

  • @mariammageorge3339
    @mariammageorge3339 2 ปีที่แล้ว

    Correct, achayana sadhya thanne. Adukkum chittayodum koodi cheythu. Avatharanavum nannayirunnu. Enthu bhangiyaayi cheythu. Shanthamaayi paranju. Very good. Allathe enthu parayaana. Njan oru chakkara mutham koodi. Happy christmas and a happy new year. Lekshmikutty. Snehathode. ❤️❤️❤️👌👍🏼

  • @shylasalim9751
    @shylasalim9751 2 ปีที่แล้ว

    സദ്യ സൂപ്പർ മാം കൊതി വരുന്നു

  • @jalajaak5496
    @jalajaak5496 2 ปีที่แล้ว +4

    Help ചെയ്യാൻ ആരുമില്ല !അനു അവിടെ ഇല്ല mam, ഇത് എല്ലാം ഒറ്റക്ക് ചെയ്ത mam 'നെ big സല്യൂട്ട് എന്ന പോലയുള്ള മടിയന്മാർക് ഗുണ പാടം ആവട്ടെ 👍👍👍🙏

    • @paruify
      @paruify ปีที่แล้ว

      എന്താ anu മാത്രമേ help ചെയ്യാൻ പാടൊള്ളോ? മറ്റുള്ളവരും ഭക്ഷണം കഴിക്കുന്നവർ അല്ലെ

  • @bindhuthumpi8615
    @bindhuthumpi8615 2 ปีที่แล้ว +6

    പൊളിച്ചു മാം സൂപ്പർ🌹♥️♥️

  • @shinybinu6154
    @shinybinu6154 2 ปีที่แล้ว

    Njangalude sthiram christmas menu and Easter too..

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +16

    ഇത് കൊള്ളാല്ലോ ചേച്ചി 😍
    നമ്മൾക്കൊരു അടിപൊളി recipe gift തന്നെയാ 👌 happy Christmas 🎄✨️🎅

  • @divyamahesh8730
    @divyamahesh8730 2 ปีที่แล้ว

    Mam kandite kothiyayi super

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว

      Thank you dear 🤗 that is a sweet compliment dear 🥰

  • @Kitchen_Ayshu
    @Kitchen_Ayshu 2 ปีที่แล้ว

    Super.adipoliaayirunnu

  • @jayajacob7368
    @jayajacob7368 2 ปีที่แล้ว

    Supperrrrrrr. I too a Nasrani. We prepare like this. But we make beef paralan also👍👍👍👍👍

  • @sibiouseph9489
    @sibiouseph9489 2 ปีที่แล้ว

    Super. Kothiyaayi 💝💐

  • @sowmyav3885
    @sowmyav3885 2 ปีที่แล้ว +1

    Wow 👌 Adipoli feast👌👌

  • @alvinprince8939
    @alvinprince8939 2 ปีที่แล้ว

    Lekshmi nairku aarum pakaram vekanilla. Love you dear sister.👍🙏

  • @jayamenon1279
    @jayamenon1279 2 ปีที่แล้ว

    ACHAYANCE SADYA ADIPOLY 👌⭐🎄🌲🎄⭐

  • @christammathomas4770
    @christammathomas4770 2 ปีที่แล้ว +1

    Happy Christmas. Remembering my mother's cooking. This is same style we are following. Thank you.

  • @MariaJose-nc3kc
    @MariaJose-nc3kc 2 ปีที่แล้ว +1

    Xmas colours red and white accompanies in the pachadi its stunningly beautiful

  • @faseelayousaf5709
    @faseelayousaf5709 2 ปีที่แล้ว +1

    മിക്കവാറും ക്രിസ്ത്യൻസ് പോർക്ക് കുക്ക് ചെയ്യും. സ്‌പെഷ്യലി in xmas and easter.

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +1

    Wow!!! Beautiful, I like your cooking because your patience and enjoyment while cooking and make others also enjoy the cooking. Thanks for sharing with us. Merry Christmas!!! Stay blessed.

  • @sajijohnson8828
    @sajijohnson8828 2 ปีที่แล้ว

    Super ma'am,, Thanks for the most awaiting video,, . Will try for this Christmas .

  • @bindhusunny2856
    @bindhusunny2856 2 ปีที่แล้ว

    വയർ നിറഞ്ഞു ❤❤❤ സൂപ്പർ മാം

    • @LekshmiNair
      @LekshmiNair  2 ปีที่แล้ว +1

      Thank you dear 🤗

  • @1jmhilton
    @1jmhilton 2 ปีที่แล้ว +1

    വളരെ നല്ല വീഡിയോ. It looks yummy. I don't like duck meat. I will try these items. Thank you.

  • @vanuprakash282
    @vanuprakash282 2 ปีที่แล้ว

    അച്ചായൻ സദ്യ അടിപൊളി 👌👌👌

  • @lekhas1105
    @lekhas1105 2 ปีที่แล้ว

    Thank u mam.Arise nostalgic memories of child hood

  • @beenas9753
    @beenas9753 2 ปีที่แล้ว

    Superb😍Delicious ❤😍sending love dear😍😍❤❤😘

  • @daddyscreation6578
    @daddyscreation6578 2 ปีที่แล้ว

    Mam nalla adipolivlog sharikkum traditional Christian lunch ippolan Kanan pattiyath ariyan pattiyath.very good.

  • @lekharajkumar7937
    @lekharajkumar7937 2 ปีที่แล้ว +1

    അച്ഛായൻസ് സദ്യ അടിപൊളി എല്ലാം വിളമ്പി വെച്ചിരിക്കുന്നത് കണ്ടിട്ടു കൊതിയാകുന്നു😋😋😋😋💖💖💖

  • @sunilkuarm4359
    @sunilkuarm4359 2 ปีที่แล้ว

    Super ayittund mam

  • @cvr8192
    @cvr8192 2 ปีที่แล้ว

    Suuuuper,great job!!