ഭാര്യമാർ സെക്സിനു വേണ്ടി അന്യപുരുഷനെ സമീപിക്കില്ല. സ്നേഹം, കരുതൽ, തലോടൽ, പരിഗണന.. ഇത് കൊടുത്താൽ ഒരു പെണ്ണും ഒരുത്തന്റെയും പുറകെ പോകില്ല. സ്ത്രീയെ മനസിലാക്കുന്നവൻ ആകണം പുരുഷൻ. അവന്റെ കാൽക്കീഴിയിൽ അവൾ ചുരുണ്ടു കിടന്നോളും. എല്ലാവരുടെയും ജീവിതം സന്തോഷപൂർണമായിരിക്കട്ടെ. നല്ല ഫിലിം. മനസ്സിനെ വല്ലാതെ ടച്ച് ചെയ്തു.
No my Dear,,,,എന്തിനും ഒപ്പമുള്ള ഭാര്യ.....she want to be my pleasure, strength,well wisher, criticiser,,,,yes She is my behalf in all my life n soul.....
അവിഹിതത്തിന് പോകുന്നവർക്ക് മാത്രമെ അത് ആനന്ദകരമാകുള്ളൂ, അവരെ അവരെ സ്നേഹിച്ചു ജീവിക്കുന്നവർക്ക് അത് തീർത്താൽതീരാത്ത ദുഖമാണ്. പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ
എന്താ പറയാ.. B😂വല്ലാത്തൊരു ഫീൽ കിട്ടിയ ഒരു നല്ല സിനിമ അതി ലെ ഗുണപാഠം ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ക്ഷമിക്കുക... സന്തോഷമായി ജീവിക്കുക. 🥰🥰🥰🥰❤️❤️❤️❤️🤩🤩🤩💯💯💯💯💯💯
ശരിക്കും ഒരു കോഴിക്കോടൻ സിനിമ. ഇത്രയും ഒരു നല്ല സിനിമ ഇപ്പോൾ അടുത്ത് ഒന്നും കണ്ടില്ല. ഇപ്പോഴത്തെ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥ. സൂപ്പറായിട്ടുണ്ട്. കോഴിക്കോടൻ ഭാഷ അതിലേറെ സൂപ്പർ. ഒരു കോഴിക്കോട് കാരിയായ ഞാൻ ഒക്കെ സംസാരിക്കുന്ന ഭാഷ 😄😄😄
Thats love😍😥നമ്മൾക്കിഷ്ടമുള്ളവർ തെറ്റ് ചെയ്തു ന്ന് മനസിലായാലും 🙂we try to justify them😊thats the pure love.😍😍😍people who love from the depth of the heart always justify their loved ones mistakes😊
നല്ല മൂവി. ചില തെറ്റുകൾ തിരിച്ചറിയാൽ പറ്റിയാൽ ജീവിതം തിരികെ കിട്ടും. ആണായാലും പെണ്ണായാലും. സ്നേഹമെന്ന് നിനച്ചു വീഴുന്നത് ചിലപ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത ചതിക്കുഴിയിൽ ആയിരിക്കും. ഏറെ കഴിഞ്ഞു തിരിച്ചറിയുമ്പോ ഒന്നും ഉണ്ടാവില്ല കൂടെ 😌
The chemistry between anoop sir and surabhi mam is beyond the level❤❤good movie. Loved it. Surabhi mam... I'm speechless when I'm thinking about you... Great actress with god's grace.
സംഗീതം വല്ലാത്ത ഒരു മാസ്മരികതയാണ്. അതുകൊണ്ട് ഞാൻ അത് അത്ര എൻജോയ് ചെയ്യാൻ ഇരിക്കാറില്ല.ഫസ്റ്റ് നൈറ്റ് അതി ഗംഭീരം 😅😂😂പക്ഷെ ഏതു നല്ല സിനിമയിലും കുറച്ചു തെണ്ടിവാക്കു പറയുന്നത് നിർത്താമായിരുന്നു.
1:23:46 What the heck !!! So a drunk doctor / 40 year old married guy is calling up a MINOR (who came to him for seeking help on porn addiction) and talking this way??? How’s this okay??? How do Malayalees approve these kind of movies?? And how’s Anoop Menon writing such tripe??
ഇതിന്റെ title Song ന്റെ Same tune ൽ ഒരു മലയാള പാട്ട് ഉണ്ട്. അണിയറ എന്ന പഴയ ഒരു film ലെ അനഘ സങ്കൽപ്പ ഗായികേ മാനസ മണി വിപഞ്ചികാവാദിനീ നിന്നുടെ മൃദുകരാംഗുല സ്പർശനാലിംഗന മദലഹരിയിലെന്റെ കിനാവുകൾ --- ഈ പാട്ടിന്റെ same tune.
Dear Mr. Anoop Menon
ഒരു പാട് നന്ദി, ഒരു നല്ല ദൃശ്യ വിരുന്ന് സമ്മാനിച്ചതിന്.
Short vedio kandu..full movie കാണാൻ ആഗ്രഹിച്ചു തെരഞ്ഞു പിടിച്ചു കണ്ടതാ.. നല്ല film....ARM കണ്ടു സുരഭി faan ആയിപ്പോയി..😍per fect artist..😍👏👍
ഭാര്യമാർ സെക്സിനു വേണ്ടി അന്യപുരുഷനെ സമീപിക്കില്ല. സ്നേഹം, കരുതൽ, തലോടൽ, പരിഗണന.. ഇത് കൊടുത്താൽ ഒരു പെണ്ണും ഒരുത്തന്റെയും പുറകെ പോകില്ല. സ്ത്രീയെ മനസിലാക്കുന്നവൻ ആകണം പുരുഷൻ. അവന്റെ കാൽക്കീഴിയിൽ അവൾ ചുരുണ്ടു കിടന്നോളും. എല്ലാവരുടെയും ജീവിതം സന്തോഷപൂർണമായിരിക്കട്ടെ. നല്ല ഫിലിം. മനസ്സിനെ വല്ലാതെ ടച്ച് ചെയ്തു.
Yes correct
Great,real truth about the ladies
Ithanu sathyam🥰♥️
Realy
No my Dear,,,,എന്തിനും ഒപ്പമുള്ള ഭാര്യ.....she want to be my pleasure, strength,well wisher, criticiser,,,,yes She is my behalf in all my life n soul.....
അടിപൊളി movie സുരഭി ചേച്ചിയും അനൂപ് ചേട്ടനും നന്നായി അഭിനയിച്ചു❤
വളരെ വിരളമായി കണ്ട ഒരു ജോഡി... എന്റെ favorit അനൂപ് ഉം സുരഭിയും... നല്ലൊരു കുടുംബകഥ... ഹൃദയസ്പർശിയായി.... ഒരുപാടിഷ്ടം... വീണ്ടും കാണും... ❤🎉
അവിഹിതത്തിന് പോകുന്നവർക്ക് മാത്രമെ അത് ആനന്ദകരമാകുള്ളൂ,
അവരെ അവരെ സ്നേഹിച്ചു ജീവിക്കുന്നവർക്ക് അത് തീർത്താൽതീരാത്ത ദുഖമാണ്.
പരസ്പരം സ്നേഹിച്ചും മനസ്സിലാക്കിയും എല്ലാവരും സന്തോഷത്തോടെ ജീവിക്കട്ടെ
എന്താ പറയാ.. B😂വല്ലാത്തൊരു ഫീൽ കിട്ടിയ ഒരു നല്ല സിനിമ അതി ലെ ഗുണപാഠം ആണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. ക്ഷമിക്കുക... സന്തോഷമായി ജീവിക്കുക. 🥰🥰🥰🥰❤️❤️❤️❤️🤩🤩🤩💯💯💯💯💯💯
അനൂപ് മേനോൻ എനിക്കിഷ്ടമുള്ള നടൻ ആണ് ലാലേട്ടനെപോലെ ഒഴുക്കുള്ള അഭിനയം സുരഭി പിന്നെ പറയേണ്ടല്ലോ 🥰🥰🥰🥰🥰🥰🥰🥰🥰
ശരിക്കും ഒരു കോഴിക്കോടൻ സിനിമ. ഇത്രയും ഒരു നല്ല സിനിമ ഇപ്പോൾ അടുത്ത് ഒന്നും കണ്ടില്ല. ഇപ്പോഴത്തെ കാലഘട്ടത്തിൽ നടക്കുന്ന ഒരു കഥ. സൂപ്പറായിട്ടുണ്ട്. കോഴിക്കോടൻ ഭാഷ അതിലേറെ സൂപ്പർ. ഒരു കോഴിക്കോട് കാരിയായ ഞാൻ ഒക്കെ സംസാരിക്കുന്ന ഭാഷ 😄😄😄
Proud of you Kozhikode girl 😊
Enthoru vrithiketta slanganu, ennittu pongacham parayunnu 😂
@@Truthteller1650thanteyathra vrithikedilla…
@@fathimashabna7011thanikku kondu kondu 🤣
llal👍🏻c8cc8n8😝😝😅🤭😅😅😝😅🤣🤭🤣🤭😅😅🤣😅😅😝🤣😅😅😅🤭😅🤣😅😅😅😅
Surbhi wonderful actress.enthoru bangi ee moviel.Happy her hard work got appreciated .Hope she gets more movies
Spr film......കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം...വിശ്വസിക്കുന്നവരെ ആരും ആരെയും ചതിക്കാതിരിക്കട്ടെ....❤
Athe ithil surabhi Anoop menone chadhichathu ottum seri aayila
Thats love😍😥നമ്മൾക്കിഷ്ടമുള്ളവർ തെറ്റ് ചെയ്തു ന്ന് മനസിലായാലും 🙂we try to justify them😊thats the pure love.😍😍😍people who love from the depth of the heart always justify their loved ones mistakes😊
ഇപ്പോഴത്തെ കാലത്ത് നടക്കുന്ന സത്യം 😢ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ ചതിക്കാതിരിക്കുക
നല്ല സിനിമ . ഇതിലെ സന്ദേശം പലർക്കും ഉപകരിക്കും.❤
This movie was worth watching. 10 out of 10. Good direction and beautiful acting 👍
ഇതിൽ അനൂപിനെ ഇഷ്ടമുള്ളവർ ആരെല്ലാം
രണ്ടുപേരെയും എനിക്കും വളരെ ഇഷ്ടമാണ്. സുരഭി തലക്കനം ഇല്ലാത്ത നടി.
നല്ല മൂവി,,,സുരഭിയും അനൂപ് മേനോനും നല്ല അഭിനയം,,, പ്രേം നസീർ കഴിഞ്ഞാൽ മലയാളം സിനിമയിൽ ഏറ്റവും സുന്ദരനായ നടൻ അനൂപ് മേനോൻ 👍❤❤❤
🤣🤣🤣🤣🤣
😂😂
Uve 😂
അയ്യോ..chirippikkalle
😂
ഇത്തരം movie കണ്ടിട്ടാണെങ്കിലും കുടുംബം എന്താണെന്നു മനസ്സിലാക്കി എല്ലാവർക്കും ജീവിക്കാൻ ആവട്ടെ
😊
😊😊9999😊
😊😊9999😊
99
Athin ithonnum Kanan arkum time illalo.swanthamayi chinthikkan polum illa time.angane ullora filim kanane🤣
Super Anoop Menon പൊളിച്ചു ചേട്ടൻ്റെ ഒരു ഗ്രാഫ് അതു വിട്ട് ചേട്ടൻ പോകില്ല ❤❤❤❤❤❤❤❤❤
Good movie കാലഘട്ട തിന് പറ്റിയ ഒരു msg ഉണ്ട് ഇതിൽ 👍
Nalla movie. ❤❤❤ithupolulla movies pratheekhikkunnu❤
Anoop Menon and Surabhi acted well. Everybody should watch this film. A great topic visualised sincerely
Good movie ....
ഓരോ വീട്ടമ്മമാരും കണ്ടിരിക്കേണ്ട സിനിമ...
ബഹളങ്ങളൊന്നും ഇല്ലാത്ത നല്ലൊരു സിനിമ 💕
Good movie..surabhi and anoop did well...
സൂപ്പർ സിനിമ ഒരു സ്വപ്നം പോലെ 👍🏻👍🏻👍🏻
നല്ല മൂവി. ചില തെറ്റുകൾ തിരിച്ചറിയാൽ പറ്റിയാൽ ജീവിതം തിരികെ കിട്ടും. ആണായാലും പെണ്ണായാലും. സ്നേഹമെന്ന് നിനച്ചു വീഴുന്നത് ചിലപ്പോൾ എഴുന്നേൽക്കാൻ പറ്റാത്ത ചതിക്കുഴിയിൽ ആയിരിക്കും. ഏറെ കഴിഞ്ഞു തിരിച്ചറിയുമ്പോ ഒന്നും ഉണ്ടാവില്ല കൂടെ 😌
Good msg beautiful movie 👌👌👌🥰
നല്ല അഭിനയം 😃👍🏻😍2 പേരും 🎉സൂപ്പർ
വളരെ നല്ല സിനിമ ഒട്ടും ബോറടിയില്ലാതെ കണ്ടു 👌🏻👌🏻👌🏻
A heart touching movie. Each and every person acts its sincerity. Anoop Menon & Surabi Lakshmi acts beautifully. ❤❤❤ it.
അനൂപിന്റെയും സുരഭിയുടെ യും അഭിനയം ❤👏🏻👏🏻👏🏻👌🏻👍🏻
A very beautifully crafted film....❤
Anoop menonte ottu mikka moviesum underrated aanu..ellam oru pretyeka climateum vallatha feelingsum aanu
The chemistry between anoop sir and surabhi mam is beyond the level❤❤good movie. Loved it. Surabhi mam... I'm speechless when I'm thinking about you... Great actress with god's grace.
രണ്ടാളും നല്ല അഭിനയിച്ച നല്ല സിനിമ നല്ല സിനിമ 🙏👍
So nice story 👌👌👌അഭിനന്ദനങ്ങൾ എല്ലാവർക്കും 💐🙏❤️
Nice movie.....marriage is the best relationship forever 😍
Nonsense
A lovely movie. Lots to learn about life 🎉❤😢😅😊
സുരഭിയുടെ സാരി ഒക്കെ സൂപ്പർ
Very good movie.. that's a thing life of movie...and Weldon direction🎉🎉🎉❤
Anoop Menon ....you are too good.
what a Beautiful creation....... Fantastic.. എല്ലാം തികഞ്ഞ ഒരു സിനിമ.വാക്കുകളില്ല 👍👍👍👍👍
Surabhi acting very good 💯
Heart touching 💕
നല്ല സിനിമ എനിക്കിഷ്ടമായി
I like both Surabhi and Anoop Menon
A good movie. I like it very much👍👍👍
രണ്ടു പേരും super സുരഭി നന്നായിട്ടുണ്ട്
Yes,,,Mr Anoop Menon,,, ഒത്തിരി നല്ല Actor.
Surabhi one of the good actress
Super songs and music super
Beautiful movie 😊❤❤❤
മനോഹരം നല്ല film നല്ല പാട്ടുകൾ ❤❤
Supper supper movie👌👌👌👌👍👍👍
nalloru Malayalam family movie 🎥 super story ❤❤❤
Anoopettaniniyum orupaadu uyangangilekku ethaan sathikkatte... 🥰 super story...
Prithwi hus name ano super eyes
Simple, good one!
സംഗീതം വല്ലാത്ത ഒരു മാസ്മരികതയാണ്. അതുകൊണ്ട് ഞാൻ അത് അത്ര എൻജോയ് ചെയ്യാൻ ഇരിക്കാറില്ല.ഫസ്റ്റ് നൈറ്റ് അതി ഗംഭീരം 😅😂😂പക്ഷെ ഏതു നല്ല സിനിമയിലും കുറച്ചു തെണ്ടിവാക്കു പറയുന്നത് നിർത്താമായിരുന്നു.
Very nice.
Kurae naalayi nalla oru movie kandit...sherikum feel gud movie....orupaaadu santhosham
Mr.Anoop Menon is an amazing actor as well as a director.
Nice movie - except Jayasuriya commentary
1:23:46 What the heck !!! So a drunk doctor / 40 year old married guy is calling up a MINOR (who came to him for seeking help on porn addiction) and talking this way??? How’s this okay??? How do Malayalees approve these kind of movies?? And how’s Anoop Menon writing such tripe??
Maybe his mind that situation drunk and cheated by wife
He felt bad in the next instant.
@mermaidrose1659 😂 wow, so i guess it's ok.
Wowwww sprrr heart touching
Chechi kidu abhinayam...enganulla nadimarkku enthaa film il chances kuravennannu njan aalojikkunnath...
ഇതിന്റെ title Song ന്റെ Same tune ൽ ഒരു മലയാള പാട്ട് ഉണ്ട്. അണിയറ എന്ന പഴയ ഒരു film ലെ അനഘ സങ്കൽപ്പ ഗായികേ മാനസ മണി വിപഞ്ചികാവാദിനീ നിന്നുടെ
മൃദുകരാംഗുല സ്പർശനാലിംഗന
മദലഹരിയിലെന്റെ കിനാവുകൾ --- ഈ പാട്ടിന്റെ same tune.
yes u said it… but movie is good n has a message
Yes you are right
👌👌good film.excellent acting anoop&surabhi
Itayum nalla oru bharthavu indayittum bharya mattoruthante kude poyathu ottum seri aayilla,,,,Anoopmenon etra nallavananu enntum surabhi cheythathu ottum seri aayilla,,,
Supper movie good story
Super movie🎥
നല്ല സിനിമ
അടിപൊളി സിനിമ... 👍🏻
ആണായാലും പെണ്ണായാലും അവിഹിതം സമ്മതിച്ചു കൊടുക്കാൻ പറ്റില്ലാ... So i dont like this movie 🙄
Enikum ishtapettilla 😢
Nalloru movie but മറ്റൊരാളോട് സ്നേഹം തോനുന്നു എന്നത് പോട്ടെ ബട്ട് ശരീരം മറ്റൊരാൾക്ക് നൽകി സ്വന്തം കുഞ്ഞിനെ പോലും തൊടാൻ 🥀
It's a trend now
Me too.
1:2:33 to 1:3:40 മോഹൻലാൽ ലൈറ്റ് and അനൂപ് മേനോൻ ലൈറ്റ് ഒറ്റ ഫ്രെയിമിൽ... എന്നാലും I ❤ anoop menon
Super ❤️
Super movie……sherikkum ishtayi😊😊😊
Nalla movie❤❤❤ kaanan pattiyathil santhosham
Super movie... Worth of time👍
Well scripted.. beautiful movie ❤
അനൂപ് മേനോൻ സുരഭി👌🏻👌🏻👌🏻👌🏻👌🏻
Such a beautiful movie . People should watch this movie. Learn how to live 👏👏👏👏👏👏👏
Nalla film inkk orupaad ishtayi ❤
cheating is a choice not a mistake loyalty is a responsibility not a choice
സൂപ്പർ
ബ്യൂട്ടിഫുൾ ❤️
Anoop menon & surabhi is amazing artists
Good work
One of the best touching movie ❤
♈♉♊♋♌♍♎♏♐♑♒♓⛎♀️♂️⚧️
11:09
Super 👏🎉🎊💐👍🙌move
👌👌👌
Good movie.. Well protrayed.. Feel good
പൊളി സിനിമ 😄😍😍😍
നല്ല പടം 👍
Super cinema ❤❤❤❤❤❤❤
നല്ല സിനിമ ഞാൻ കരഞ്ഞുപോയി 😢
സൂപ്പർ ഫിലിം ❤
സുരഭി ❤❤❤❤❤
❤❤❤❤,, adipwoli movie