"Wheelchair-ൽ ഇരുന്ന് തന്നെ National Level -ൽ Bronze Medal വാങ്ങി.." | Akhil & Akhila

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 21

  • @midhilajmsamad2948
    @midhilajmsamad2948 2 วันที่ผ่านมา +5

    എത്രയും പെട്ടെന്ന് ഈ മോൻ നടന്ന് കാണാൻ അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏🙏

  • @suryakabeer5104
    @suryakabeer5104 17 ชั่วโมงที่ผ่านมา +3

    കണ്ണൻ മോൻ ഒന്ന് നടന്ന് കാണാൻ ഒത്തിരി ആഗ്രഹിക്കുന്നു അതിനായി ദൈവം അനുഗ്രഹിക്കട്ടെ മോളു തുണയായി എന്നും ഉണ്ടാവട്ടെ 🥰❤️

  • @midhilajmsamad2948
    @midhilajmsamad2948 2 วันที่ผ่านมา +3

    ഈ രണ്ട് പൊന്ന് മക്കൾക്കും ദൈവം ആയുരാരോഗ്യ സന്താന സൗഭാഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരുപാടൊരുപാട്🙏🙏🙏🙏🙏🙏🙏

  • @jancyjacob7384
    @jancyjacob7384 4 ชั่วโมงที่ผ่านมา

    ദൈവം കൂടെയുണ്ട് വിജയാശംസകൾ....

  • @midhilajmsamad2948
    @midhilajmsamad2948 2 วันที่ผ่านมา +6

    നമ്മുടെ നാട്ടിലെ ഭരണാധികാരികളുടെ ചെവിയിൽ ഈ വിഷയം ഒന്ന് share ചെയ്ത് കൊടുക്കാൻ കഴിയുന്നവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് ചെയ്തു കൊടുക്കണേ എന്ന് സ്നേഹത്തിൻ്റെ ഭാഷയിൽ റിക്വസ്റ് ചെയ്യുന്നു...

  • @lathikal8914
    @lathikal8914 2 วันที่ผ่านมา +3

    മോളു കണ്ണൻ കുട്ടി എന്താ ക്ഷീണിച്ചിരിക്കുന്നത്? നന്നായി നോക്കണം ട്ടോ മോളേ . രണ്ടു പേരേയും ഒത്തിരി ഇഷ്ടം. ഇത് നാലാമത്തെ ഇന്റർവ്യൂ ആണ്. അടികൂടണ്ട. കുറച്ച് ആവാം. ചാനൽ കാണാം ട്ടോ. എല്ലാ വിധ ഭാവുകങ്ങളും

  • @dvijayakumari1888
    @dvijayakumari1888 3 วันที่ผ่านมา +7

    Exellent vedeo 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @lekhasudheev9553
    @lekhasudheev9553 วันที่ผ่านมา +1

    God Bless You.makkals.

  • @savijakk8048
    @savijakk8048 3 วันที่ผ่านมา +2

    Dhyvam anugrahikkatte❤❤❤❤

  • @NijaSreejithNija
    @NijaSreejithNija วันที่ผ่านมา +2

    നല്ല അടിപൊളി ആയിട്ട് ജീവിക്കട്ടെ

    • @NijaSreejithNija
      @NijaSreejithNija วันที่ผ่านมา

      അടിപൊളിയായിട്ട് മുന്നോട്ട് പോട്ടെ

  • @shobhanacr6572
    @shobhanacr6572 3 วันที่ผ่านมา +2

    വെരി ഗുഡ് മക്കളെ 💕

  • @Mohanan-do4hf
    @Mohanan-do4hf วันที่ผ่านมา +1

    God bless you

  • @Deku-yt2yf
    @Deku-yt2yf 3 วันที่ผ่านมา +1

    God bless you❤

  • @shamnadkanoor9572
    @shamnadkanoor9572 3 วันที่ผ่านมา +2

    ❤❤❤❤👍👍👍👍

  • @remabaipp1927
    @remabaipp1927 3 วันที่ผ่านมา +7

    Monu ലേശം ക്ഷീണിച്ചിട്ടുണ്ട് എപ്പോഴും ശ്രദ്ധി ക്കണം

  • @Marykutty-ls6pl
    @Marykutty-ls6pl 3 วันที่ผ่านมา +1

    Very good

  • @girijasaraswathyamma1602
    @girijasaraswathyamma1602 23 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @remachandran1798
    @remachandran1798 3 วันที่ผ่านมา +2

    മോൻ മനസിന് ഡിരെയം എപ്പോഴും ഉണ്ടായിരിക്കയാനം

  • @lylabeevi5133
    @lylabeevi5133 3 วันที่ผ่านมา

    God bless you both ❤❤