Wheel Chair ൽ നിന്നും എന്നെ നടത്തിക്കും എന്നിവൾ വാക്ക് തന്നു 🥹 AKHIL & AKHILA INTERVIEW | SOLDIER

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 208

  • @pramodmc6562
    @pramodmc6562 14 วันที่ผ่านมา +27

    അഖിൽ ധൈര്യമായി മുന്നോട്ടു പോവുക, അഖില മോൾടെ നല്ല മനസിനും നന്ദി പറയുന്നു. നിങ്ങളുടെ കുടുംബ ജീവിതം എന്നും സന്തോഷത്തോടെ ഇരിക്കട്ടെ. 🌹🌹🌹🌹

  • @krishnankuttyk9845
    @krishnankuttyk9845 8 วันที่ผ่านมา +2

    നിങ്ങൾ രണ്ടുപേരും അനുഗ്രഹീതാരാണ് മക്കളെ
    ആരും എന്തും പറഞ്ഞോട്ടെ
    തീർച്ചയായും നിങ്ങൾക്ക് സർവ്വ വിജയങ്ങളും ഉണ്ടാകും
    എത്രയും പെട്ടെന്ന് വീൽ ചെയർ ഉപേക്ഷിക്കാൻ കഴിയട്ടെ
    നിങ്ങൾ രണ്ടുപേരോടും സഹതാപമല്ല ബഹുമാനമാണ് തോന്നുന്നത്
    എല്ലാ ഭാവുകങ്ങളും നേരുന്നു

  • @joh106
    @joh106 11 วันที่ผ่านมา +9

    ധീരനായ പട്ടാളക്കാരന് പട്ടു പോലൊരു പെൺകുട്ടി 🥰 നന്നായി ജീവിക്കു മക്കളെ 🙏❤🙏

  • @AliyaahmmedAhmmed
    @AliyaahmmedAhmmed 16 วันที่ผ่านมา +51

    നിങ്ങളുടെ സ്നേഹം മരണം വരെ ദൈവം നിലനിർത്തി തരട്ടെ മക്കളെ ❤️❤️❤️

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @vincysujith8737
    @vincysujith8737 10 วันที่ผ่านมา +3

    ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടാകും. തീർച്ചയായും ഒരു ദിവസം നടക്കും. ആ കാലുകൾക്കു കർത്താവ് ശക്തി തരും. നിങ്ങൾ super ആണ് കേട്ടോ... ❤️God bless you dears🙏❤️

  • @sophiammacherian1844
    @sophiammacherian1844 15 วันที่ผ่านมา +43

    നിങ്ങൾ പരസ്പരം നോക്കിയാൽ മതി മറ്റാരെയും നോക്കണ്ട എല്ലാം തികഞ്ഞത് ദൈവം ഒരാൾ മാത്രം ❤️❤️❤️

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @AnnammaPhilip-yq6vz
      @AnnammaPhilip-yq6vz 15 วันที่ผ่านมา

      കറക്റ്റ്

  • @sophiammacherian1844
    @sophiammacherian1844 15 วันที่ผ่านมา +37

    അഖിൽമോനെ ഡോക്ടർ എന്തും പറയട്ടെ മോനെ ദൈവം എത്രയും പെട്ടെന്ന് നടത്തി തരണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം മോൻ നടക്കും 👍🙏🙏

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @abelphilipvarghese9340
    @abelphilipvarghese9340 8 วันที่ผ่านมา +1

    ആരുടെയും വായ മൂടികെട്ടാൻ നമുക്ക് പറ്റില്ല അഖില നല്ലമനസ്‌സുള്ള കുട്ടിയാണ് നിങ്ങള്ക്ക് നല്ലതുമാത്രം വരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @richuness
    @richuness 7 วันที่ผ่านมา +1

    Congratulations dears
    I am a girl with CP since birth. You are my inspiration.

  • @Anamikapradeep3690
    @Anamikapradeep3690 15 วันที่ผ่านมา +27

    തീർച്ചയായും നടക്കും ദൈവം അനുഗ്രഹിക്കട്ടെ

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @ShahidaAsees-u3i
    @ShahidaAsees-u3i 12 วันที่ผ่านมา +3

    നല്ല മോൾ രണ്ടാളെയും ഭയങ്കരം ഇഷ്ടായി നിങ്ങൾ വീഡിയോ മാത്രമെ ഞാൻ കാണാറുള്ളു അഖിലിനെ എത്രയും പെട്ടന്ന് തന്നെ എഴുന്നേറ്റ് നടക്കാൻ പറ്റട്ടെ അള്ളാഹുവിനോട് പാർത്തിക്കുന്നു അള്ള വിജാരിച്ചാൽ ഒരു നിമിഷമേ വേണ്ടു എത്രയും നടത്തിച്ച തരട്ടെ

  • @joh106
    @joh106 11 วันที่ผ่านมา +2

    എത്ര നല്ല മനസു ഉള്ള കുട്ടികൾ ആണ് രണ്ടാളും 🥰 അഖിൽ വലിയ ഉൾകാഴ്ച ഉള്ള വലിയ മനസിന്റെ ഉടമ 🥰അഖില you are so cute 🥰🥰🥰

  • @rajeshkanukkunnil397
    @rajeshkanukkunnil397 14 วันที่ผ่านมา +6

    സന്തോഷത്തോടെ ജീവിക്കു. കുറ്റം പറയുന്നവർ അവിടെ കിടന്നു പറഞ്ഞോട്ടെ. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും വളരെ ഇഷ്ടം ❤❤❤❤❤❤❤

  • @komalasasidharan5300
    @komalasasidharan5300 9 วันที่ผ่านมา +1

    അഖിൽമോന്റെ നല്ല മനസ്സിന് ദൈവം തന്ന സമ്മാനമാണ് ഈ മാലാഖയെ. ഇത്രയും നല്ല കോൺഫിഡൻസ് ഉള്ള മോൻ ഭാവിയിൽ എന്തായാലും നടക്കുമെന്ന് നല്ല ഉറപ്പാണ്.
    മക്കളെ, വീഡിയോ കണ്ടിട്ട് ആര് എന്ത് നെഗറ്റീവ് പറഞ്ഞാലും മൈൻഡ് ചെയ്യരുത്. രണ്ട് പേരും അടിപൊളിയായി ജീവിച്ച് കാണിച്ച് കൊടുക്കണം. 🥰🥰🥰♥️♥️♥️

  • @leelavathi6811
    @leelavathi6811 10 วันที่ผ่านมา +2

    രണ്ടു പേരും സന്തോഷമായി ജീവിക്കാൻ ദൈവം അഗ്രഹിക്കട്ടെ❤❤❤❤❤❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 15 วันที่ผ่านมา +7

    അഖിൽ മാരാർ കാണാൻ വരുമെന്ന് face bookil സ്റ്റോറി ഇട്ട് കണ്ടിരുന്നു അടിപൊളി ആയി ജീവിക്കാൻ ദൈവം രണ്ട് പേരെയും അനുഗ്രഹിക്കട്ടെ 👍👍👍👍

  • @aleyammaphilip4260
    @aleyammaphilip4260 13 วันที่ผ่านมา +5

    Akhil &Akhila God bless🙏👏👏💕 from Delhi

  • @sakheena
    @sakheena 16 วันที่ผ่านมา +25

    നല്ല മോനാ അഗിൽ 👍🏻👍🏻👍🏻

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @lailathazhathecholayiltc3963
    @lailathazhathecholayiltc3963 14 วันที่ผ่านมา +4

    അഖിൽ പറഞ്ഞത് ശരിയാണ് വിൽ ചെയറിൻ്റെ സൗകര്യം എല്ലാവിടത്തും വേണം ഞാനും അഖിലിനെ പോയലുള്ള ആളാണ് നമ്മുക്ക് എവിടെയും കയറാൻ പറ്റുന്നില്ല അതിന് ഒരു പരിഹാരം വേണം വിൽ ചെയർ സൗകര്യം എല്ലാ സലത്തും വേണം

  • @MiniSarasan-tg6ro
    @MiniSarasan-tg6ro 15 วันที่ผ่านมา +13

    അഖിൽ മോൻ തീർച്ചയായും നടക്കും ❤❤❤❤

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @midhilajmsamad2948
    @midhilajmsamad2948 16 วันที่ผ่านมา +16

    ദൈവാനുഗ്രഹം ഉണ്ടാകട്ടെ രണ്ടാൾക്കും... ❤❤❤❤❤❤

    • @Shaji05
      @Shaji05 15 วันที่ผ่านมา +1

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @lekhajohn
    @lekhajohn 15 วันที่ผ่านมา +6

    മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. മാതാ പിതാക്കളെ ചേർത്തുനിർത്തി, നല്ല മാതൃകയായി ജീവിക്കുക. തീർച്ചയായും നടക്കും മോൻ. ആമോൾക്കും നല്ലത് വരട്ടേ. 👍

  • @SindhuCyril-g2h
    @SindhuCyril-g2h 12 วันที่ผ่านมา +7

    ഉറപ്പായും നടക്കും എന്റെ ഹസ് 3ആം നിലയിൽ നിന്ന് വീണു. Dr. പറഞ്ഞു വീൽ ചെയറിൽ ആക്കിത്തരാം ഇനി നടക്കില്ല എന്ന് ദൈവകൃപയിൽ ഇപ്പോൾ നടക്കാം ബുദ്ധി മുട്ടി ആണെങ്കിലും. അതു കൊണ്ട് ഉറപ്പ് നടക്കും ദൈവം നടത്തും.

  • @NaseefaIrshad
    @NaseefaIrshad 16 วันที่ผ่านมา +27

    സുന്ദരി കുട്ടി എനിക്കി ഇഷ്ടായി.എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲

    • @Shaji05
      @Shaji05 15 วันที่ผ่านมา +2

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @NaseefaIrshad
      @NaseefaIrshad 15 วันที่ผ่านมา

      @ channel name entha

    • @Shaji05
      @Shaji05 15 วันที่ผ่านมา

      @@NaseefaIrshad @Shaji_123 Ithanu

    • @Shaji05
      @Shaji05 15 วันที่ผ่านมา

      @@NaseefaIrshad @shaji_123

  • @nazarvanjiyoor5862
    @nazarvanjiyoor5862 16 วันที่ผ่านมา +8

    സൂപ്പർ മക്കളെ

  • @333dreamworld6
    @333dreamworld6 15 วันที่ผ่านมา +6

    ആരെ എന്ത് വേണേലും പറയട്ടെ ഏട്ടാ, ചേച്ചി നമ്മുടെ social മീഡിയ അങ്ങനെya. നിങ്ങൾ എന്തായാലും പൊളിയാ 🥰❤️മരണം വരെ സന്തോഷം ആയി ജീവിക്കാൻ കഴിയട്ടെ

  • @jessydavid3865
    @jessydavid3865 16 วันที่ผ่านมา +10

    God bless you both.

  • @praveenvg7737
    @praveenvg7737 16 วันที่ผ่านมา +14

    ബിഗ് സല്യൂട്ട്

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @salinimohan3464
    @salinimohan3464 15 วันที่ผ่านมา +7

    സൂപ്പർ ❤

  • @snhsooraj1909
    @snhsooraj1909 15 วันที่ผ่านมา +6

    One U can do it brother🎉❤❤❤❤ nmkum ഉറപ്പുണ്ട് etan നടക്കും nadannirikkum 💕 confidence എപ്പോഴും മുറുകെ പിടിച്ച് മുന്നോട്ട് പോവുക നമ്മളുടെ പ്രാര്‍ത്ഥന കൂടെ ഉണ്ടാവും 🥰❤️❤️❤️❤️❤️❤️

  • @shajikk1957
    @shajikk1957 14 วันที่ผ่านมา +2

    രണ്ടുപേർക്കും നല്ലതുവരട്ടെ ❤വിജയാശംസകൾ ❤

  • @sheelavijayan5447
    @sheelavijayan5447 14 วันที่ผ่านมา +4

    Praying for your speedy recovery.. Guruvayurappan will do... 👏

  • @lylabeevi5133
    @lylabeevi5133 16 วันที่ผ่านมา +6

    Akhil ❤Ahela❤

  • @sreejamenon4567
    @sreejamenon4567 12 วันที่ผ่านมา +2

    എത്രയും പെട്ടെന്ന് nadakaan pattatte
    Happy married life

  • @gracemathew1462
    @gracemathew1462 16 วันที่ผ่านมา +15

    Akhil very handsome boy all girls will love you

    • @Shaji05
      @Shaji05 15 วันที่ผ่านมา +1

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @shobhijames1825
      @shobhijames1825 11 วันที่ผ่านมา +1

      Akhil God bless you

    • @shobhijames1825
      @shobhijames1825 11 วันที่ผ่านมา

      Randperum udi kripasanam vare poumo

  • @shameemap8883
    @shameemap8883 16 วันที่ผ่านมา +11

    നടക്കട്ടെ ആമീൻ

  • @lionrajeev2434
    @lionrajeev2434 16 วันที่ผ่านมา +12

    ദൈവാനുഗ്രഹത്താൽ നിങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ നല്ലതിനായി ❤

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @rajamonyfernandez9758
    @rajamonyfernandez9758 14 วันที่ผ่านมา +1

    Akhil ,Akhila,God is there with you 💗

  • @nikhilashaji7446
    @nikhilashaji7446 15 วันที่ผ่านมา +4

    Pavam chettayi chechide bhagayam annu❤

  • @monishamoni8614
    @monishamoni8614 15 วันที่ผ่านมา +11

    നല്ല ഒരു ജീവിതം ഉണ്ടാവട്ടെ സന്തോഷമായി ഇരിക്കു 👍❤️❤️❤️❤️

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @sajeshsaju592
    @sajeshsaju592 16 วันที่ผ่านมา +13

    അടിപൊളി പറയുന്ന ആൾ പറയെട്ടെ ബ്രോ എല്ലാത്തിലും കുറ്റം പറയുന്ന കുറെ എണ്ണം എല്ലാഇടത്തും ഉണ്ട് ബ്രോ അടിച്ച് പൊളിച്ചു ജീവിക്ക് ❤❤❤

    • @Shaji05
      @Shaji05 15 วันที่ผ่านมา +1

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @sajeshsaju592
      @sajeshsaju592 15 วันที่ผ่านมา

      @@Shaji05 ഇട് ബ്രോ മുന്നോട്ട് വാനിങ്ങൾ ഒക്കെ എന്നാൽ കഴിയുന്ന എല്ലാസഹായം ചെയാം 👍🏻

    • @Shaji05
      @Shaji05 15 วันที่ผ่านมา

      @@sajeshsaju592 Video ente account il undu. Athonnu kanamo...

  • @shaimaanas3580
    @shaimaanas3580 16 วันที่ผ่านมา +6

    Very good...❤❤❤

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 16 วันที่ผ่านมา +17

    Chettan enthayalum eneettu nadakkum njangalude ellavarudeyum prarthana undakum daivam ningalude randuperudeyum koode undakum chettanum wifinum orupadu ayusum deergayusum undakatte ameen ameen orikkalum ponnuchettane orikkalum ponnumole kaividaruthe chettane ponnupole nokkanam aaru enthokke paranjalum orikkalum chettane kaividaruthe ee sneham ennum nilanilkatte ameen ameen

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @VINODKUMAR-bb1rx
    @VINODKUMAR-bb1rx 15 วันที่ผ่านมา +11

    അനിയത്തികുട്ടിയുടെ ആ വലിയ മനസ്സിനുമുമ്പിൽ ഒരായിരം സാഷ്ടംഗപ്രണാമം

  • @sudarsanans6567
    @sudarsanans6567 16 วันที่ผ่านมา +5

    Very. Good.😢😢😢❤Gawan

  • @dileepkumar.9410
    @dileepkumar.9410 15 วันที่ผ่านมา +16

    ഞങ്ങൾ ഒരേ വണ്ടിയിൽ യാത്ര ചെയ്യുന്ന രണ്ടുതരത്തിൽപെട്ട ആൾക്കാരാണ്. കഴിഞ്ഞ നാഷണൽ നീന്തൽമത്സരത്തിൽ പങ്കെടുക്കുന്ന സമയത്ത് ഞാൻ ഇവരെ കണ്ടിരുന്നു. അവർ പ്രണയിക്കുകയായിരുന്നു. അപ്പോൾ അതുകഴിഞ്ഞു തിരിച്ചുവരുന്ന വഴിയാണ് അഖിൽ ആണ് അതെന്നു എനിക്ക് മനസ്സിലായത്. അന്ന് അഖിൽ പറഞ്ഞ കാര്യത്തിന് ഞാൻ ഒരു മറുപടി കൊടുത്തിരുന്നു. ഈ കമന്റ് അവൻ കാണുകയാണെങ്കിൽ അത് ഇവിടെ പറയുമോ എന്ന് നോക്കട്ടെ

    • @Shaji05
      @Shaji05 15 วันที่ผ่านมา +3

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @AkhilSiva_Official
      @AkhilSiva_Official 15 วันที่ผ่านมา +5

      നമ്മൾ ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ ആയിരുന്നു കണ്ടത് എനിക്ക് ഇപ്പഴും ഓർമയുണ്ട്. ആ കൂടി കാഴ്ച അങ്ങനങ്ങു മറക്കാൻ പറ്റുമോ 😁ഞങ്ങളുടെ സ്നേഹത്തിന്റെടയിൽ കട്ടുറുമ്പാകാതെ വഴി മാറി നടന്ന ആളല്ലേ 😂

    • @dileepkumar.9410
      @dileepkumar.9410 15 วันที่ผ่านมา +2

      @ അതാണ്, ഇനിയും നിങ്ങളെ അങ്ങനെ ഒരുപാട് കാണണം. അതാണ് സന്തോഷം
      ❤️❤️❤️❤️

    • @RemyaN-fe9pf
      @RemyaN-fe9pf 15 วันที่ผ่านมา

    • @RemyaN-fe9pf
      @RemyaN-fe9pf 15 วันที่ผ่านมา

      ​@@AkhilSiva_Official❤❤❤

  • @juliedaniel5024
    @juliedaniel5024 15 วันที่ผ่านมา +9

    ദൈവം നിങ്ങടെ കൂടെ ഉണ്ട് മക്കളെ. ആ ദൈവം ഒരു ദിവസം പ്രവർത്തിക്കും. അന്ന് എല്ലാം ശെരിയാകും. സന്തോഷം ആയി ഇരിക്കണം, എന്നും സ്നേഹത്തോടെ ഇങ്ങനെ പോകും എന്നും

    • @Shaji05
      @Shaji05 15 วันที่ผ่านมา +2

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @juliedaniel5024
      @juliedaniel5024 15 วันที่ผ่านมา +1

      @@Shaji05 തീർച്ചയായും

    • @Shaji05
      @Shaji05 15 วันที่ผ่านมา +2

      @@juliedaniel5024 Orupadu nanni. Ente prarthanayundu ennum.

    • @juliedaniel5024
      @juliedaniel5024 15 วันที่ผ่านมา

      @@Shaji05 ചെക്ക് ചെയ്‌തോളൂ

  • @lisiannaanna9693
    @lisiannaanna9693 15 วันที่ผ่านมา +3

    മാലാഖ കുട്ടി 🔥🔥🔥love you മോളെ

  • @hamsakoyapv634
    @hamsakoyapv634 14 วันที่ผ่านมา +1

    നിങ്ങൾ പൊളിക്ക് 💞💞💞💞. മുത്തുമണികൾ

  • @niyasmatttool3726
    @niyasmatttool3726 12 วันที่ผ่านมา +1

    എല്ലും ശെരിയാവും സന്തോഷമായി കഴിയട്ടെ

  • @bindhub2444
    @bindhub2444 15 วันที่ผ่านมา +2

    സാന്തോഷം ഞാനു ഒരു കൊല്ലം കരിയണ് നിങ്ങൾക്ക് നല്ലത് വാരും

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 5 วันที่ผ่านมา +1

    വിവാഹം കഴിഞ്ഞിട്ടു ആണ് അപകടം ഉണ്ടായെങ്കിൽ അന്യോന്യം ഇട്ടേച്ചു പോകുമോ??? All the best ❤️❤️❤️

  • @AbhijithS-b3b
    @AbhijithS-b3b 16 วันที่ผ่านมา +17

    ഇതൊക്കെ ആണ് സ്നേഹം എന്നഹ് പറയുന്നേ ❤എൻന്റെ ഒരു ഫ്രണ്ട് അവളെ ഒരു പട്ടാളക്കാരൻ അഭിരാജ് പുറകിന് നടന്നു പ്രണയം നടിച്ചു എന്നിട്ട് അവന്റെ സ്റ്റാറ്റസ് ചേരില്ല എന്നു തോന്നിയപോലെ അവൻ നട്ടാൽ നുണകത നുണകൾ പറഞ്ഞു അവളെ ഒഴിവാക്കി അവനെ ആർമി ജയിൽ പിടിച്ചു ഇടും എന്നു അത്‌ കൊണ്ട് അവൾ വിഷമിക്കും എന്നു എന്നിട്ട് അവനു അവന്റ സ്റ്റാറ്റസ് പറ്റിയത് കണ്ടത്തി ഇപ്പോൾ സുഖം ആയിട്ട് ജീവിക്കുണ്ട് അവൻ കർമ്മ എന്നു പറയുന്നേ ഒരു നാൾ ഉണ്ടാകും അന്ന് അവൻ പഠിക്കും 💯ഏത് കണ്ടപ്പോൾ ആണ് പറയണം എന്നു തോന്നിയേ

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @resmimr8074
    @resmimr8074 13 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ടെ രണ്ട് പേരെ യും

  • @marycherian2368
    @marycherian2368 13 วันที่ผ่านมา +1

    മക്കളേ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.

  • @ShakkirShakkie
    @ShakkirShakkie 16 วันที่ผ่านมา +83

    ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു പെൺകുട്ടികൾ ഉണ്ടാകുമോ?

    • @AbhiAbhishek-ql4pi
      @AbhiAbhishek-ql4pi 16 วันที่ผ่านมา +7

      Und bro ❤

    • @ShakkirShakkie
      @ShakkirShakkie 16 วันที่ผ่านมา +2

      @AbhiAbhishek-ql4pi എവിടെ ബ്രോ

    • @ichuzzworld2787
      @ichuzzworld2787 16 วันที่ผ่านมา +7

      ഉണ്ടല്ലോ എന്റെ husband kidney transplant chyta alu anu njagal kanpol thanne enodu athu parajata enitum njan no parajittila marrage kazhiju 4 years oru baby undu❤

    • @Shaji05
      @Shaji05 15 วันที่ผ่านมา +5

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

    • @Shaji05
      @Shaji05 15 วันที่ผ่านมา

      ​@@AbhiAbhishek-ql4piNjanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @rajanr347
    @rajanr347 15 วันที่ผ่านมา +1

    ദൈവം അനുഗ്രഹിക്കട്ട
    👍

  • @priyav5076
    @priyav5076 15 วันที่ผ่านมา +1

    Chechi chettayi suppar jodi maranam vare ethupole erikkatte ❤❤

  • @sumayyasuma8487
    @sumayyasuma8487 16 วันที่ผ่านมา +3

    Mon urappayittum nadakkum ❤❤

  • @theresasmanthuruthychannel4184
    @theresasmanthuruthychannel4184 14 วันที่ผ่านมา +1

    Blessed couples🙏🙏❤️❤️

  • @ancysoby6479
    @ancysoby6479 9 วันที่ผ่านมา

    Big salute Dears, God bless you

  • @ranijoseph4748
    @ranijoseph4748 14 วันที่ผ่านมา +1

    Everything in God's hands

  • @SandhoshS-mp4rf
    @SandhoshS-mp4rf 14 วันที่ผ่านมา +1

    നന്നായി വരു❤️❤️

  • @ushadevik8242
    @ushadevik8242 11 วันที่ผ่านมา

    Akhia and Akhia..god bless you both... wishing you happy married life... praying for god's blessing ❤❤❤❤

  • @Sindhu-hx9dm
    @Sindhu-hx9dm 16 วันที่ผ่านมา +5

    Nalla mon nalla mol

  • @ushakumary8987
    @ushakumary8987 15 วันที่ผ่านมา +4

    Parayunnavar paranjotte monum molum sukhamai jeevichu kaanichu kadukku afterall U R a militryman be brave and bold

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @Konamipesmaster
    @Konamipesmaster 15 วันที่ผ่านมา +2

    നിന്റെ വാരിയെല്ലിൽനിന്നും സൃഷ്ടിച്ച ഒരു മാലാഖ കുട്ടിയാണവൾ ❤

  • @k.hasmathnasveera2311
    @k.hasmathnasveera2311 14 วันที่ผ่านมา +1

    സൂപ്പർ.അഖിൽഅഖില. ്് ഇഞനെതനേവേണംനിഞൾക്നലത്ത് വരട്ടേ

  • @jessythomas8162
    @jessythomas8162 15 วันที่ผ่านมา +4

    അഖിലിന്റെ ആഗ്രഹം സാധിച്ചു കിട്ടാൻ Govt. അധികാരികൾ നല്ല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു പല state ലും wheel chair സൗകര്യം ഉണ്ട് താങ്കൾ ഒരു മിലിട്ടറി പൗരനായത് കൊണ്ട് തീർച്ചയായും ന്യായമായ ആഗ്രഹം ഞങ്ങ ളുടെ പ്രാത്ഥനയിൽ അഖിലും അഖിലയും എന്നു o ഉണ്ട്.

  • @sheejaganapriyan8573
    @sheejaganapriyan8573 9 วันที่ผ่านมา

    God bless both of you❤❤

  • @HairuVadakkumbad
    @HairuVadakkumbad 15 วันที่ผ่านมา +2

    Supper❤️❤️❤️

  • @Aboobackerm-mz1xl
    @Aboobackerm-mz1xl 12 วันที่ผ่านมา

    ജീവിതം അവസാനം വരെ നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ. എല്ലാം തികഞ്ഞവർ കല്യാണം കഴിച്ചിട്ട് കുറ്റപ്പെടുത്തുന്നില്ലേ അതൊന്നും നിങ്ങൾ മൈറ്റ് ചെയ്യണ്ട. രണ്ടാളും പരസ്പരം മനസ്സിൽ ആക്കി ജീവിക്കുമ്പോ അതിനോളം സുഖം വേറെ ഒന്നിനും കിട്ടൂല

  • @vpromy6607
    @vpromy6607 5 วันที่ผ่านมา

    Well done അഖിൽ fouji

  • @Maimoona_835
    @Maimoona_835 16 วันที่ผ่านมา +3

    Good ❤❤❤

  • @ansalnanezi4677
    @ansalnanezi4677 15 วันที่ผ่านมา +3

    Da ni poliyada

  • @namithagopal9929
    @namithagopal9929 15 วันที่ผ่านมา

    Well said👏❤

  • @sulochanadevadas3154
    @sulochanadevadas3154 14 วันที่ผ่านมา

    Best wishes for your future 🎉❤

  • @aksharasumathi9457
    @aksharasumathi9457 14 วันที่ผ่านมา

    God bless you makkale

  • @pushppakp2326
    @pushppakp2326 12 วันที่ผ่านมา +1

    ❤️❤️❤️❤️❤️🙏🙏🙏🙏

  • @sujashaji9434
    @sujashaji9434 10 วันที่ผ่านมา

    God bless you makele ,,nnannai jeevikuka marenam vare

  • @jessydavid3865
    @jessydavid3865 16 วันที่ผ่านมา +5

    Ente ponnu mone ethrayum vegam ezhunnettu nadakatte🙏🙏🙏. Ente brother ne engane thanne ayirunnu. One minute konde engane thanne ayipoyi. Aa samayathe paisayum vendatha ellayirunnu treatment chaiyan😢

  • @Vipija.K
    @Vipija.K 15 วันที่ผ่านมา

    തീർച്ചയായും നടക്കും നമ്മക്ക് 🙏🙏🙏 bro

  • @ashwins8881
    @ashwins8881 15 วันที่ผ่านมา +2

    💞💞😍😍

  • @Jaya28028
    @Jaya28028 16 วันที่ผ่านมา +5

    Super coupled👍

  • @ThoibaShamsu2002
    @ThoibaShamsu2002 15 วันที่ผ่านมา

    Adipoli👍👍

  • @muhammeduvais.m1375
    @muhammeduvais.m1375 13 วันที่ผ่านมา +1

    👍🌹

  • @aleenajacob2731
    @aleenajacob2731 11 วันที่ผ่านมา

    ❤god bless u❤

  • @allusmydream7690
    @allusmydream7690 16 วันที่ผ่านมา +4

    ❤❤❤❤❤❤never mind negetive comment dears

  • @sulfathbepm583
    @sulfathbepm583 15 วันที่ผ่านมา +3

    നല്ല മോള്

    • @Shaji05
      @Shaji05 15 วันที่ผ่านมา

      Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video ente account il undu. Ellavarum athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...

  • @SyamPraasad
    @SyamPraasad 11 วันที่ผ่านมา

    എൻ്റപൊന്നുമോനെ.നിങ്ങൾക്കെത്രയുമേലുപ്പംകുഞ്ഞ്കൂടിപിറക്കണെടൈവമനുഗ്രഹിക്കണേഭഗവാൻ

  • @shahmaparveen3040
    @shahmaparveen3040 15 วันที่ผ่านมา +1

    Stay happy always

  • @saleenamt8237
    @saleenamt8237 10 วันที่ผ่านมา

    നല്ല. മോൻ

  • @sabirakt2077
    @sabirakt2077 13 วันที่ผ่านมา

    നിങ്ങളുടെ രണ്ടു പേരുടെയും ഫാമിലിയെ കാണാൻ ആഗ്രഹമുണ്ട്... വീഡിയോ ചെയ്യോ... പ്ലീസ്

  • @MuhammedZayan-p5i
    @MuhammedZayan-p5i 14 วันที่ผ่านมา

    Agil supper❤

  • @bindub.m2556
    @bindub.m2556 15 วันที่ผ่านมา

    God bless you

  • @muhammedcp8689
    @muhammedcp8689 16 วันที่ผ่านมา +3

    Akil broyude number e message kaanugayaanegil ethil ayach tharumo ante kayyil oru chariya tips und nadakkan vendi baakki 🤲loodeyum

  • @eagleattitudedreams1359
    @eagleattitudedreams1359 15 วันที่ผ่านมา +1

    എനിക്കും ഇഷ്ടപ്പെട്ടു ഞാൻ ഒരു ഡിസേബിൾ ആണ്

  • @meenarani81
    @meenarani81 14 วันที่ผ่านมา

    Godblesyoumakkale

  • @valsalasaseendran7667
    @valsalasaseendran7667 13 วันที่ผ่านมา

    Ningale eeswaran chertha jodikala ningalorikkalum piriyathe ithilum koooduthal snehichu snehichu jeevikkanam nalla jodikal mole ninte theerumanam nallathu thanne ivan nalla mona ningale randupereyum othir othiri ishtamayi ❤😂

    • @mollythomas7950
      @mollythomas7950 12 วันที่ผ่านมา

      Where are you at Pune?

  • @gokulgokul868
    @gokulgokul868 16 วันที่ผ่านมา +1

    Jai hind Sir...
    Sir thirchayum thirichuu recover akkum karanm soldier thaente avasana shawasam vere yudham cheyarundeee ...sir ente lifil kittiyaa ettavum valiyaa medal anuu sirente partner as a gud supporter and motiveter don't wry sir every thing will be alright.....( Sab kuch ho jayega)
    Jai hind sir ⚔️