കുക്കു വരുകയാണെകിൽ കൂട്ടിക്കോ, പിന്നെയുട്യൂബ് വരുമാനം വന്ന് തുടങ്ങിയാൽ അവനെയും പരിഗണിക്കണം കാരണം അവൻ അവന്റെ ജോലി ഒഴിവാക്കിയാണ് കൂടെ വരുന്നത്,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
100% മുന്നോട്ടുപോകാൻ കുക്കൂ തയ്യാറാണെങ്കിൽ മാത്രമേ കൂടെ കൂട്ടേണ്ടതുള്ളൂ .കുക്കുവിന് ഇനിയുള്ള യാത്രയിൽ ആത്മാർത്ഥത കാണിക്കുന്നുണ്ടെങ്കിൽ മാത്രമേ ഒന്നിച്ചു പോകേണ്ടതുള്ളൂ .അവനെ വിശ്വസിച്ചു യാത്രയ്ക്ക് കാലു മാറാതിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
കുക്കു വരുന്നതിന് കുഴപ്പമില്ല. കാര്യങ്ങളെല്ലാം മുൻകൂട്ടി പറഞ്ഞ് ഉറപ്പിച്ച് കൊണ്ട് പോവുക. ഒരു കൈയ്യകലം വിട്ട് നിർത്തിയിട്ട് കൊണ്ട് പോയാൽ മതി. അവൻ്റെ കോംപ്ലക്സ് കൊണ്ടാണ് ഇത്രയും നീ ബുദ്ധിമുട്ടിയത്.
തീർച്ചയായും അവനെ കൂട്ടണം.. കൂട്ടി കഴിഞ്ഞാൽ ഒരു അകൽച്ചയും വരുത്തരുത്. വിട്ടുനിന്നത് കൊണ്ട് ഒരു അലോഗ്യവും കാണിക്കരുത്..സ്നേഹം കൊണ്ട് അവനെ തിരിച്ചു കൊണ്ട് വരാം... അവനു പാവം ആണ് നീ കൈ വിടരുത്... പിന്നെ കൂടുതൽ അത് പറഞ്ഞു വഷളാക്കേണ്ട...നിങ്ങൾ രണ്ടുപേരും ഉണ്ടായാലേ വീഡിയോ പൂർത്തിയാവൂ
കുക്കു അതാണ് എല്ലാം. കുക്കു ഉണ്ടെങ്കിലേ ഒരു ഗുമ്മ് ഉള്ളു. യാത്രയുടെ ഊർജ്ജം കുക്കുവാണ്.തനിച്ചു യാത്ര ചെയ്യുമ്പോൾ ഒരാളും കൂടി ഉണ്ടെങ്കിൽ അത് യാത്രയ്ക്ക് ഒരു സഹായവും കൂടിയാണ്. നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ.
ഹായ് ചങ്ങാതി കുക്കു വന്നാൽ കുക്കുവിന് കൂട്ടത്തിൽ കൂട്ടണം എന്ന് മറ്റാരോ പറഞ്ഞ കുക്കുവിന് പിന്തിരിപ്പിച്ചത് ആണ് യൂട്യൂബിൽ നിന്നും വരുമാനം കിട്ടുമ്പോൾ ഷെയർ ചെയ്യാം എന്ന് വല്ലോം പറഞ്ഞിരുന്നു അങ്ങനെ എന്തെങ്കിലും കിട്ടി കൊടുക്കാതിരുന്നത് കൊണ്ടാവാം കുക്കു മാറിയത് വന്നാൽ കൂടത്തിൽ കൂട്ടണം യൂട്യൂബിൽ നിന്നും വരുമാനം കിട്ടി ഒരു വീതം കുക്കുവിന് കൊടുക്കണം
bro... സംഭവിച്ചതൊക്കെ സംഭവിച്ചു...kukku ന്റെ vibe ഉം സ്നേഹവും പഴയപോലെ തന്നെ ആണെങ്കിൽ കൂടെ കൂട്ടണം... പിന്നെ ഒരു കാര്യമുള്ളത് കുക്കുനോട് കാര്യങ്ങള് എല്ലാം വ്യക്തമായി സംസാരിക്കണം bro ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും സകടങ്ങളും...തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചോദിച്ച മനസ്സിലാക്കി തിരുത്തേണ്ടത് തിരുത്തി... പൊരുത്തപ്പെടേണ്ടത് 2 പേരും പരസ്പരം പൊരുത്തപ്പെടീക്കണം. പ്രധാനമായും യാത്രക്കിടയിൽ വെച്ച് നിർത്തണം എന്നുള്ള ഒരവസ്ഥ എത്തിക്കാതിരിക്കാൻ സംസാരിച്ചു സെരിയാക്കണം 2പേരും...... നമ്മടെ ഈ youtube channel ഇല് നിന്നും കിട്ടുന്നതിൽ ഒരുവിഹിതം bro ക്ക് പൂര്ണമനസ്സുണ്ടെങ്കിൽ kukku വിനും നൽകണം എന്ന് എനിക്ക് തോന്നുന്നുണ്ട്.... പിന്നെ കുക്കു നെ ഒറ്റപ്പെടുത്തി ഇത് bro ന്റെ മാത്രം സ്വന്തം channel ആണെന്നുള്ള പോലുള്ള ഒരു തോന്നൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രെമിക്കണം..നമ്മുടെ ആണെന്ന് പറഞ്ഞു മനസ്സിലാക്കണം... kukku നെ എല്ലാവര്ക്കും മുന്നിൽ bro കുറ്റപ്പെടുത്തിയത് പോലെ കുക്കുവിന് തോന്നാൻ സാധ്യത ഉണ്ട്.. അങ്ങനെ ഉണ്ടോ എന്നുള്ളത് അന്വേഷിച്ച അത് പറഞ്ഞു മനസ്സിലാക്കണം... ഇതെല്ലാം നിങ്ങളുടെ യാത്രയിൽ കുക്കു നെ കൂടെ കൂട്ടിയാൽ ഒരുപക്ഷെ പഴയ പ്രശ്നങ്ങള് ഉണ്ടാകാതെ എന്നും ഒന്നിച്ചു പോകുന്നതിനു ഉപകാരപ്പെട്ടേക്കാം...നിങ്ങൾ എന്നും ഒന്നിച്ചുള്ള videos കാണുന്നതാണ് ഞങ്ങൾക്ക് സന്തോഷം....
Vishnu ചെറുപ്പം മുതൽ ഒന്നിച്ചു നടന്നതല്ല നിങ്ങളെ രണ്ടുപേരെയും എനിക്കറിയാം നമ്മുടെ ചെക്കനല്ലേ കൂടെ കൂട്ട് നിങ്ങൾ ഓട്ടോയിൽ എങ്ങനെയാണ് പോയത് അത് വണ്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യണം രണ്ടുപേരും ഒരുമിച്ച് നിൽക്കുന്നത് ഏറ്റവും നല്ലത് ❤
സാമ്പത്തികം ഒക്കെയാവും കുക്കുവിന്റെ പ്രശ്നം, അത് പറഞ്ഞു നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തുക, ഇന്ത്യ ഒന്നുമല്ല ലോകം, അതിനു വെളിയിൽ നിങ്ങൾ പോണം കാണണം, ഞങ്ങളെ കാണിക്കണം, ഒരുപാട് ദൂരം ഉണ്ട് ബ്രദർ... ❤️
തീർച്ചയായും കൂടെ കൂട്ടണം. TH-cam വരുമാനത്തിൽ നിന്ന് ഒരു പങ്ക് അവനും കൊടുക്കണം.തനിക്കും ഈ യാത്ര കൊണ്ട് ഉപകാരം ഉണ്ടെന്ന് തോന്നിയാലേ ആരും കൂട്ടിനു കാണു. ❤️
പ്രശ്നം എല്ലാരുടെയും ജീവിതത്തിലും ഉണ്ടാവും .... അത് വിട്ടേക്ക് കുക്കു വരട്ടെ എന്ത് സീൻ... യാത്ര സ്റ്റാർട്ട് അക്കു..... Pwlik ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🫂💞Brother
പാവം കുക്കു അവനും കൂടി ഉണ്ടെങ്കിൽ യാത്ര കാണാൻ നല്ല ഭംഗിയായിരിക്ക😊 കുക്കൂ നിന്റെ കൂടെ വരട്ടെ അവൻ പാവമാണ് അവനൊരു ചെറിയ തെറ്റ് പറ്റി അതുപോട്ടെ ഇനി പുതിയൊരു യാത്ര 👍👍
കൂടെ കൂട്ടിക്കോ കുഴപ്പമൊന്നുമില്ല നീ ആദ്യം അവന്റടുത്ത് കാര്യം പറഞ്ഞു മനസ്സിലാക്കണം യൂട്യൂബിൽ നിന്നും കിട്ടുന്ന കാൻ പറ്റില്ല ഇതിന് എത്ര ചെലവുണ്ട് യൂട്യൂബ് ആദ്യം എന്തേലും നല്ല വരുമാനം ആദ്യം കിട്ടട്ടെ കുറച്ച് കാലങ്ങള് പിടി അന്നേരം എന്തേലും ചെയ്യാം യാത്രാന്ന് പറഞ്ഞ് കഴിഞ്ഞാ വരുമാനം കിട്ടാനും സമ്പത്ത് ഉണ്ടാക്കാനും അല്ല ചെയ്യുന്നത് അതൊരു ഫാഷനാണ് ഫാഷൻ ഉണ്ടെങ്കിൽ കൂടെ വന്നോളാം പറയുക കൂടെ വരുന്നതുകൊണ്ട് നമുക്ക് വളരെ ഇഷ്ടം തന്നെയുള്ളൂ കാരണങ്ങൾ രണ്ടുപേരും രണ്ടു പേരുടെ നിങ്ങൾ രണ്ടുപേരും കൂടെയുള്ള വീഡിയോ കണ്ട് ശീലിച്ചത് കൊണ്ട് നീ ഒറ്റയ്ക്ക് ആയപ്പോൾ നമുക്ക് ഒന്നുമില്ല പക്ഷേ അങ്ങനെ അങ്ങനെ ശീലിച്ചത് കൊണ്ട് ഒരു പ്രത്യേക രണ്ടുപേരും കൂടെ ഉള്ള ഒരു വീഡിയോ പറയുന്നതും രണ്ടുപേരെ ഒരുമിച്ച് ഒരു കാര്യം പറയുന്നതും അങ്ങനെ പറയുമ്പോൾ അതിനൊരു വ്യത്യാസം ഉണ്ടല്ലോ അതുകൊണ്ട്
കുക്കു വന്നാൽ കൂടെ കൂട്ടണം കൂടെ ullappo ഒരു vibe ആണ് പിന്നെ ആരെങ്കിലും പറഞ്ഞിട്ട് അല്ലെ എന്തേലും പ്രശ്നം വന്നിട്ട് ആവും മാറി നിന്നത് അത് കാര്യമാക്കണ്ട കൂടെ കൂട്ടിക്കൊ👍
സാരല്ല്യ bro കുക്കുനേം കൂട്ടിക്കോ... ആരേലും പറഞ്ഞു കൊടുത്തിട്ട് ആയിരിക്കാം... അവനെ കണ്ടിട്ട് ഒരു നിഷ്കളങ്കൻ ആയിട്ടാണ് തോന്നുന്നത്... സാരല്ല്യ പോട്ടെ.... ഓനേം കൂട്ട്
ഡേയ് മനുഷ്യനല്ലേ തെറ്റുകുറ്റങ്ങൾ ഇല്ലാത്തവർ ആരാ ഉള്ളത് അന്ന് ഏതോ പ്രലോഭനത്തിൽ നിർത്തി എന്ന് പറഞ്ഞു ഇന്ന് അതിൽനിന്നും വെളിയിൽവന്നു കൂടെവരണം എന്ന് തീരുമാനിക്കുന്നു കൂടെക്കൂട്ടാടേ എല്ലാം നന്നായി varum 👍
അവനോട് bro ഒന്നുടെ ചോയ്യിച്ചുനോക്ക് വീട്ടുകാരുടെ നിർബന്ധം പ്രകാരം ആണോ വരുന്നത് എന്ന് സ്വന്തം താല്പര്യപ്രകാരം ആണേൽ വരാൻ പറ bro 🩵🩵🩵 Keep Going..... തെറ്റുകൾ പറ്റാത്തതായി ആരുണ്ട് ഗോബു😇😇😇
300 കെ വരെ 500 രൂപ എന്നും കൊടുക്കണം.. അതിനു ശേഷം ഓരോ k ക്കും നൂറു രൂപ കൊടുക്കണം... നിങ്ങളുടെ വരുമാനത്തിന്റെ ചെറിയൊരു ശതമാനം ആ നല്ല സുഹൃതുത്തിനായി,.. അവന്റെ ജീവിതത്തിനായി മാറ്റിവെക്കണം..ഇന്നാണ് ശ്രദ്ധിച്ചത്.. യാസീന് 1 മി തികഞ്ഞു..ഇതുപോലുള്ള കൂട്ടുകാർ ആയിരുന്നു, ആദ്യം.. ഇത് ആവർത്തിക്കരുത്... സുഹൃയത്തിന് നമ്മളായിട്ട് ബുദ്ധിമുട്ട് ഉണ്ടാവരുത്..
ഓരോ വ്യക്തിക്കും ചില സമയങ്ങളിൽ മൂഡ് ചെയ്ഞ്ചിങ് ഉണ്ടാകാറുണ്ട് അതേ കുക്കുവിനും സംഭവിച്ചിട്ടുള്ളു.. നിങ്ങൾ പോളിയല്ലേ മുത്തുകളെ.. നിങ്ങൾ രണ്ടുപേരും കൂടിയുള്ള വീഡിയോ കാണാനാണ് എനിക്കിഷ്ട്ടം.. 🥰🙏
വേണ്ട. omini യുടെ പരിമിതിയിൽ മനസ്സിലാക്കി ഇല്ലെന്ന് പറഞ്ഞ്. കാരവാൻ ആണെങ്കിൽ ഞാൻ ഉണ്ടെന്ന് പറഞാലോ. വിഷ്ണുbro...! ഫാമിലി bond ഒഴിവാക്കേണ്ട. യാത്ര യിൽ വേണ്ട.. ക്ഷമിക്കാം . എന്ത് വിചാരിച്ച് വീണ്ടും കൂടെ കൂട്ടുന്നു.. ഇപ്പോൾ തന്നെ comment box il പലരും ഒത്തുകളി . -ve ആക്കൂന്നു...
നിങ്ങളോടുള്ള വിശ്വാസം നിങ്ങൾ തന്നെ നഷ്ടപ്പെടുത്തുന്നു. കുക്കു നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാം വെറുതെ മനുഷ്യനെ വിഡ്ഢിയാക്കല്ലേ.. എന്തായാലും സന്തോഷം ഈ യാത്ര മുന്നോട്ടുപോകട്ടെ👍👍❤
നിങ്ങളുടെ വീഡിയോ ഫസ്റ്റ് കണ്ടപ്പോ തന്നെ കാണാൻ തോന്നിയത് നിങ്ങളുടെ കോംബോ കൊണ്ടാണ് കുക്കു ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അവൻ വരുമെന്ന് തോന്നിയിരുന്നു ഒരിക്കലും അയാളെ കൊണ്ട് പോകാതെ പോകരുത് ചില സമയം നമ്മൾ എടുക്കുന്ന തീരുമാനം തെറ്റായി പോകും നിങ്ങളെ പോലെ ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരാൾ അത് തിരുത്താൻ ഒരു അവസരം കൊടുക്കണം. സോളോ പോയപ്പോ എന്തോ മിസ്സിംഗ് പോലെ ഉണ്ടായിരുന്നു ആ കോംബോ വീണ്ടും വരട്ടെ കുക്കു ഇൻട്രോ ഒക്കെ രസമായിരുന്നു അതൊക്കെ വീണ്ടും വരണം നിങ്ങൾ രണ്ടു പേരും ഒരുമിച്ചു രക്ഷപ്പെടണം
അനിയാ നീ കുക്കുവിനെ കൂട്ടണം.പിന്നെ ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത്.അതായത് ഒരു വണ്ടിക്കൊന്നും ഇടാന്‍ പറ്റിയ പേരല്ല ഈ നെഗറ്റീവ് എനര്‍ജ്ജിയുള്ള ''കൂമന്‍'' എന്നുള്ളത്.ആ പേര് തീര്‍ച്ചയായും മാറ്റി ഐശ്വര്യമായി അവനേയും കൂട്ടി യാത്ര തുടരൂ.
കുക്കു ഫാൻസ് എല്ലാരും കൂടി തീരുമാനിക്കുന്നു കുക്കു വേണം..... കുക്കു ഉള്ള വീഡിയോ കാണാനാണ് ഇഷ്ടം.... കുക്കുവിന്റെ സ്വാഗതം തന്നെ വേറെ വൈബ് ആണ്... അടുത്ത വീഡിയോ കുക്കുവിന്റെ തിരിച്ചു വരവ് ആകട്ടെ... 😍😍😍
എന്റെ അഭിപ്രായം എന്താണ് വെച്ചാൽ കുക്കൂനെ കൂട്ടിയാൽ എവിടേലും ദൂരെ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവന്റെ മനസ്സ് മാറിയാൽ അപ്പൊ അതും ഒരു പ്രശ്നമാണ് ഇപ്പൊ കുക്കു ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടല്ലോ അപ്പോൾ ഒറ്റക്ക് തന്നെ യാത്ര ചെയ്യുക ഇനി നീ തനിച്ചു എവിടെ പോയാലും നിനക്ക് ആ ചെല്ലുന്ന സ്ഥലത്ത് സഹായത്തിന് ആരേലും ഒക്കെ ഉണ്ടാവും അതുകൊണ്ട് തനിച്ചു യാത്ര ചെയ്തോ എന്നാണ് എന്റെ അഭിപ്രായം എന്തായാലും പുതിയ യാത്രക്ക് Al the best
@@asmabit.t597 ഇപ്പോൾ ചിലപ്പോ അവൻ ഈ തീരുമാനം എടുത്തു പക്ഷെ യാത്ര മടുക്കില്ല എന്നതിൽ കുക്കുവിൻ എന്താ ഇത്ര ഉറപ്പ് അതുകൊണ്ട് അവനെ കൂട്ടുന്നതിൽ ഒന്നുകൂടി ആലോചിക്കണം
നിങ്ങളുടെ ഓട്ടോ കൊടുത്തപ്പോൾ ഞാൻ എഴുതിയ ഈ വാക്കുകൾ ഇന്ന് സത്യമായി ❤️🔥 ....“ഈ പറിച്ചെടുത്ത സ്റ്റിക്കറുകൾ.Brooo ഇതിലും വലിയ വണ്ടിൽ നിങ്ങൾ ഒട്ടിക്കും.അതാണ് bro യൂട്യൂബിന്റെ ചരിത്രം. Wait and seee brooo...God bls uuu🥰❤️
കുക്കു വരുന്നെങ്കിൽ വരട്ടെ. പക്ഷെ ഒരാളെയും ഒരിക്കലും അമിതമായി വിശ്വസിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുത്. നല്ല രീതിയിൽ യാത്ര ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. All the best 💐💐
കുക്കു തെറ്റു ധരിക്കപ്പെട്ടതായിരിക്കാം. അവൻ നിഷ്കളങ്കനും പാവവും ആയിരികാം എല്ലാം ശരി. കുക്കു ഇതെല്ലാം അവസാനിപ്പിക്കാം എന്നാണ് വീഡിയോ യിൽ പറഞ്ഞത്. വീഡിയോ എല്ലാരും എന്ന് കണ്ടു നോക്കെ. കുക്കു ഇതിൽ നിഷ്കളങ്കൻ ആയിരുന്നേൽ അവൻ നുണകൾ ഒഴിഞ്ഞു മാറി നടക്കില്ലായിരുന്നു, bro യുടെ സമയം കളയില്ലായിരുന്നു. കുക്കു വിനു എന്താണ് സംഭവിക്കാൻ പോകുന്നത് അറിയാം അതാണ്. Bro പല തവണ ചിന്തിക്കാൻ സമയം കൊടുത്തു എന്നിട്ടും അവൻ അപ്പോഴൊന്നും തിരിച്ചു വന്നില്ല. പിന്നെ ഇപ്പോൾ എങ്ങനെ എന്തിനു വന്നു എന്ന് ചിന്തിക്കുക. കാരണം സിമ്പിൾ ആണ്. അവൻ അല്ലെങ്കിൽ അവനെ തിരുത്തിയവർ വിചാരിച്ചു കുക്കു പോയാൽ പിന്നവ ഇവനും യൂട്യൂബ് നിർത്തും എന്ന്. പക്ഷെ മരിച്ചാണ് നടന്നത്. അതിനു ശേഷവും വീഡിയോ ഇട്ടപ്പോൾ റീച് കൂടി. ഞൻ ഈ യൂട്യൂബ് ഈ ഇടക്കാണ് കണ്ടത്. കുക്കുവിന്റ പോയതിനു ശേഷമുള്ള വീഡിയോ സിനു reach കൂടിയിട്ടുണ്ട് സബ്സ്ക്രൈബ് കൂടിയിട്ടുണ്ട്. തീർച്ചയായും emotion impact ആണ് കാരണം. ഞാൻ അടക്കം കുറെ പേര് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോഴാണ് കുക്കുവിനും ടീമിനും കാര്യങ്ങൾ പിടികിട്ടിയത്. ഈ ചാനൽ ഇനിയാണ് grow ചെയ്യാൻ പോകുന്നത് എന്ന്. ഈ ഒരു സിറ്റുവേഷനിൽ കുക്കു എന്തായാലും തിരിച്ചു വരും എന്നുള്ള കാര്യം പറയാംടല്ലോ. ഇനി കുക്കുവിനെ തീച്ചെടുക്കുന്ന കാര്യം ഇപ്രാവശ്യം കുക്കു മാത്രം അല്ല വരുന്നത്. കുക്കുവിന്റെ പുറകിൽ ആളുകൾ ഉണ്ട് അവര്ണിപ്പോൾ കുകുവിനോട് തിരിച്ചു നീ കേറിക്കോ എന്ന് പറഞ്ഞത് അല്ലാതെ ഇത് കുകുവിന്റെ തീരുമാനം അല്ല. അതിനു correct തെളിവാണ് കുക്കു വിന്റെ വീട്ടുകാർ ഫോൺ ചെയ്തു പറഞ്ഞതും 2days നു ശേഷം മാത്രം കുക്കു വിളിച്ചതും. കുക്കു ഇപ്രാവശ്യം വരുന്നത് യിയൂട്യൂബ് fame, growth, money മാത്രം കണ്ടിട്ടാണ്. അല്ലാതെ bro നെ support ചെയ്യാനൊന്നും മാത്രം അല്ല. കുക്കു വിനെ ഇപ്പോൾ ഉബടെഷ്ട്ടാകളും ഉണ്ട്. ഇനിയും എന്തേലും കാര്യങ്ങൾ നടക്കുമ്പോൾ കുക്കു വീണ്ടും പോകില്ല എന്ന് ആര് കണ്ടു. പ്രോബ്ലംമ വരുമ്പോൾ ഇതുപോലെ ഇട്ടിട്ടു പോയാലോ? അല്ലെങ്കിൽ ഈ ചാനൽ കത്തി കീരുന്ന സമയത്തു എന്തെങ്കിലും ചെയ്താലോ. അപ്പോൾ bro നെയും ചാനലിനെയും ഇത് ബാധിക്കും. Money and fame. അത് ബന്ധങ്ങൾ ഇല്ലാതാകും. നമ്മുടെ സുഹൃത്തുക്കൾ തന്നെ ആകാം നമ്മളെ പഠിക്കുന്നത് കുക്കു ഏതിലോട്ട് financialy or effort vise ഒരു സംഭവനയും ചെയ്യുന്നില്ല. ജസ്റ്റ് കൂടെ പോരുന്നേ എന്നൊള്ളു. അപ്പോൾ ഇനി എന്ത് ഇഷ്യൂ വന്നാലും അവൻ ഒന്നും നഷ്ടപ്പെടാനില്ല. അത് പച്ചയായാ സത്യം ആണ്. അല്ലെങ്കിൽ കുക്കു ഒരിക്കലും ഇങ്ങനൊരു സിറ്റുവേഷനിൽ ഇട്ടിട്ടു പോകില്ലയിരുന്നു ഇത്രയും സംഭവിച്ചതല്ലേ bro സൂക്ഷിച്ചും കണ്ടും കാര്യങ്ങൾ തീരുമാനിക്ക്. ഞങ്ങൾ പോലെ ഉള്ള കാണികൾ ഇമോഷണൽ ആയിട്ടു ആണ് ബ്രോനോട് കുക്കുവിനെ തിരിച്ചു എടുക്കാൻ പറയുന്നത്. ഞങ്ങൾക്കും ഒന്നും നഷ്ടപെടാനില്ല. കാണികൾ മാത്രം . അടുത്ത നല്ല ചാനൽ വരുമ്പോൾ അങ്ങോട്ടും പോകും. കുക്കു ത്തിരിച്ചു വന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞാൽ issues തുടങ്ങും ആതുരപ്പാണ്. ഈ വാക്ക് കുറിച്ച് വച്ചോ. Video ഇനി ഒറ്റക് ചെയ്യുന്നതാണ് എന്ത് കൊണ്ടും നല്ലത്. സുഹൃത്ത് ബന്ധം എന്നുള്ള emotion തീരുമാനത്തെ ബാധിക്കാതെ സൂക്ഷിക്കുക. All the best❤
എല്ലാ മനുഷ്യർക്കും ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ പല പല മാനസികാവസ്ഥ യിലൂടെ കടന്നു പോകേണ്ടതായി വരാം, അവനെ കേൾക്കാൻ നീ അല്ലാതെ വേറൊരാൾ വേണം, അതിനുശേഷം ആ പ്രശ്നം നീ solve ചെയ്തു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളു. Try, you will be the winner 👌❤️👍
കുക്കു വരുകയാണെകിൽ കൂട്ടിക്കോ, പിന്നെയുട്യൂബ് വരുമാനം വന്ന് തുടങ്ങിയാൽ അവനെയും പരിഗണിക്കണം കാരണം അവൻ അവന്റെ ജോലി ഒഴിവാക്കിയാണ് കൂടെ വരുന്നത്,ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤
കുക്കു വേണo കൂട്ടിനുഒരാൾ .നല്ല താണ്
Kukku ne use cheyyu anu Ivan
100% മുന്നോട്ടുപോകാൻ കുക്കൂ തയ്യാറാണെങ്കിൽ മാത്രമേ കൂടെ കൂട്ടേണ്ടതുള്ളൂ .കുക്കുവിന് ഇനിയുള്ള യാത്രയിൽ ആത്മാർത്ഥത കാണിക്കുന്നുണ്ടെങ്കിൽ മാത്രമേ ഒന്നിച്ചു പോകേണ്ടതുള്ളൂ .അവനെ വിശ്വസിച്ചു യാത്രയ്ക്ക് കാലു മാറാതിരിക്കാൻ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
കുക്കുവിനെ കൂടെ കൂട്ടണം
അവന്റെ ആ സ്വാഗതം പറച്ചിൽ കേൾക്കാൻ കൊതിയാവുന്നു.....പ്രത്യേക ആക്ഷൻ
കുക്കു വരുന്നതിന് കുഴപ്പമില്ല. കാര്യങ്ങളെല്ലാം മുൻകൂട്ടി പറഞ്ഞ് ഉറപ്പിച്ച് കൊണ്ട് പോവുക. ഒരു കൈയ്യകലം വിട്ട് നിർത്തിയിട്ട് കൊണ്ട് പോയാൽ മതി. അവൻ്റെ കോംപ്ലക്സ് കൊണ്ടാണ് ഇത്രയും നീ ബുദ്ധിമുട്ടിയത്.
കുക്കു നിഷ്കളങ്കൻ 😄വന്നാൽ കൂട്ടിക്കോ കൂടെ ഒരാൾ ഉള്ളത് നല്ലത് 👍
കുക്കു വന്നാൽ കൂടെ കൂട്ടണം... പാവത്തിനെ ആരെക്കെയോ പറഞ്ഞ് തിരിച്ചതാണ്
👍🏻
കുക്കുവിന് ദിവസം 500രൂപ കൊടുത്താൽ അവൻ വരും
@@Athiramol-z4z😂😂 day dayy.
@@Athiramol-z4zശരിയാണ്😊
@@jordano4399 അവന് കുടുംബം ഉള്ളതാ കറങ്ങി നടന്നാൽ അവന്റെ വീട്ടിലെ ചിലവ് ആര് നോക്കും 🤔
. കേരള ജനതയെ മുഴുവനും കണ്ണീരിലാഴ്ത്തി വിട അർജുൻ ചേട്ടന്
വേദനയോടെ ആദരാജ്ഞലികൾ😭🌹
😢💔
😢
Koothi ath nthina myyre ivide parayunne?like vangikyan ano
ഇത് നീയും കുക്കുവും ചേർന്ന് ഉള്ള നാടകം ആണ് എന്ന് മനസ്സിലായി.. യാത്ര ഇല്ലാത്ത സമയം കണ്ടന്റുകൾ ഉണ്ടാക്കാൻ .അത് വിട്...
ഏതായാലും പുതിയ യാത്ര ക്ക് ആശംസകൾ
Onne poo myre
True 💯
💯👍
തീർച്ചയായും അവനെ കൂട്ടണം.. കൂട്ടി കഴിഞ്ഞാൽ ഒരു അകൽച്ചയും വരുത്തരുത്. വിട്ടുനിന്നത് കൊണ്ട് ഒരു അലോഗ്യവും കാണിക്കരുത്..സ്നേഹം കൊണ്ട് അവനെ തിരിച്ചു കൊണ്ട് വരാം... അവനു പാവം ആണ് നീ കൈ വിടരുത്... പിന്നെ കൂടുതൽ അത് പറഞ്ഞു വഷളാക്കേണ്ട...നിങ്ങൾ രണ്ടുപേരും ഉണ്ടായാലേ വീഡിയോ പൂർത്തിയാവൂ
Avayittu ozinjathaa...Vishnu nalla payyanaa....randalum koode orumichu happy ayi povattee❤
പാവം കുക്കു അവനെകൂടി കൂട്ട്,, അവൻ തിരിച്ചു വരുന്നു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം 🥰🥰
കുക്കു അതാണ് എല്ലാം. കുക്കു ഉണ്ടെങ്കിലേ ഒരു ഗുമ്മ് ഉള്ളു. യാത്രയുടെ
ഊർജ്ജം കുക്കുവാണ്.തനിച്ചു യാത്ര ചെയ്യുമ്പോൾ ഒരാളും കൂടി ഉണ്ടെങ്കിൽ അത് യാത്രയ്ക്ക് ഒരു സഹായവും കൂടിയാണ്. നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ.
കുകുവിനെ കുട്ടിക്കോ bro നിങ്ങളെ രണ്ടു പേരെയും oru മിച്ചു കാണാനാണ് അടിപൊളി 🤗
തെറ്റുകൾ മനുഷ്യ സഹജമാണ്..അത് തിരുത്തുക എന്നത് ദൈവീകവും.. അത് കൊണ്ട് അവനെ കൂടെ കൂട്ടിക്കോ.. അവനൊരു പാവമാണ്..പഴയ വൈബ് വരട്ടേ.. All the best ❤
കുക്കു വരാൻ വയ്യ ന്ന് ഒരു തീരുമാനം എടുത്തല്ലോ ആ കാരണം കുക്കു വീഡിയോൽ പറയട്ടെ, എന്നിട്ട് കൂടെ കൂട്ടാം
യാത്രയുടെ ഐശ്വര്യം കുക്കുവാണ് അവനെ കൂടെ കൂട്ടണം
തീർച്ചയായും കൂടെ കൂട്ടണം. TH-cam വരുമാനത്തിൽ നിന്ന് ഒരു പങ്ക് അവനും കൊടുക്കണം
അതൊക്കെ കൊടുത്തിട്ടുണ്ട് 🙏അറിയാതെ ഒന്നും പറയരുത്
Thirchayum kodukanem
ഹായ് ചങ്ങാതി കുക്കു വന്നാൽ കുക്കുവിന് കൂട്ടത്തിൽ കൂട്ടണം എന്ന് മറ്റാരോ പറഞ്ഞ കുക്കുവിന് പിന്തിരിപ്പിച്ചത് ആണ് യൂട്യൂബിൽ നിന്നും വരുമാനം കിട്ടുമ്പോൾ ഷെയർ ചെയ്യാം എന്ന് വല്ലോം പറഞ്ഞിരുന്നു അങ്ങനെ എന്തെങ്കിലും കിട്ടി കൊടുക്കാതിരുന്നത് കൊണ്ടാവാം കുക്കു മാറിയത് വന്നാൽ കൂടത്തിൽ കൂട്ടണം യൂട്യൂബിൽ നിന്നും വരുമാനം കിട്ടി ഒരു വീതം കുക്കുവിന് കൊടുക്കണം
bro... സംഭവിച്ചതൊക്കെ സംഭവിച്ചു...kukku ന്റെ vibe ഉം സ്നേഹവും പഴയപോലെ തന്നെ ആണെങ്കിൽ കൂടെ കൂട്ടണം... പിന്നെ ഒരു കാര്യമുള്ളത് കുക്കുനോട് കാര്യങ്ങള് എല്ലാം വ്യക്തമായി സംസാരിക്കണം bro ക്ക് ഉണ്ടായ ബുദ്ധിമുട്ടുകളും സകടങ്ങളും...തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചോദിച്ച മനസ്സിലാക്കി തിരുത്തേണ്ടത് തിരുത്തി... പൊരുത്തപ്പെടേണ്ടത് 2 പേരും പരസ്പരം പൊരുത്തപ്പെടീക്കണം. പ്രധാനമായും യാത്രക്കിടയിൽ വെച്ച് നിർത്തണം എന്നുള്ള ഒരവസ്ഥ എത്തിക്കാതിരിക്കാൻ സംസാരിച്ചു സെരിയാക്കണം 2പേരും...... നമ്മടെ ഈ youtube channel ഇല് നിന്നും കിട്ടുന്നതിൽ ഒരുവിഹിതം bro ക്ക് പൂര്ണമനസ്സുണ്ടെങ്കിൽ kukku വിനും നൽകണം എന്ന് എനിക്ക് തോന്നുന്നുണ്ട്.... പിന്നെ കുക്കു നെ ഒറ്റപ്പെടുത്തി ഇത് bro ന്റെ മാത്രം സ്വന്തം channel ആണെന്നുള്ള പോലുള്ള ഒരു തോന്നൽ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രെമിക്കണം..നമ്മുടെ ആണെന്ന് പറഞ്ഞു മനസ്സിലാക്കണം... kukku നെ എല്ലാവര്ക്കും മുന്നിൽ bro കുറ്റപ്പെടുത്തിയത് പോലെ കുക്കുവിന് തോന്നാൻ സാധ്യത ഉണ്ട്.. അങ്ങനെ ഉണ്ടോ എന്നുള്ളത് അന്വേഷിച്ച അത് പറഞ്ഞു മനസ്സിലാക്കണം... ഇതെല്ലാം നിങ്ങളുടെ യാത്രയിൽ കുക്കു നെ കൂടെ കൂട്ടിയാൽ ഒരുപക്ഷെ പഴയ പ്രശ്നങ്ങള് ഉണ്ടാകാതെ എന്നും ഒന്നിച്ചു പോകുന്നതിനു ഉപകാരപ്പെട്ടേക്കാം...നിങ്ങൾ എന്നും ഒന്നിച്ചുള്ള videos കാണുന്നതാണ് ഞങ്ങൾക്ക് സന്തോഷം....
കുക്കു ഉണ്ടകിൽ വിഷ്ണുവിന് ഒരു കിടക്കും കുക്കു പാവ നിങ്ങൾ രണ്ടു പേര് പൊളി യാണ്
കുക്കുവിനെ നീ പറഞ്ഞ് വിട്ടതല്ല അവനെ ആരൊക്കെയോ പറഞ്ഞ് തിരിച്ചാണ് അവൻ വന്നാൽ തീർച്ചയായും കൂടെ കൂട്ടണം
കുക്കുവിന് കുടുംബം ഉള്ളതാ അവന് ഇങ്ങനെ കറങ്ങി നടന്നാൽ അവന്റെ വീട്ടിലെ ചിലവ് ആര് നോക്കും 🥺
കുക്കു തിരിച്ചു വരട്ടെ
@@Athiramol-z4zഇവൻ കുടുംബം ഇല്ലേ?ഇവന്റെ വീട്ടിലെ ചിലവ് നീയാണോ കൊടുക്കുന്നത്
@@bld-mastro5997 വിളിക്കാത്ത കല്യാണത്തിന് എന്തിനാ ഊണ് കഴിക്കാൻ വരുന്നത്
@@Athiramol-z4z അയ്യോ അറിഞ്ഞില്ല യുട്യൂബ് താങ്കൾ വിലയ്ക് വെടിച്ച കാര്യം ഇനി ശ്രദ്ധിച്ചോളാം
കേരളത്തിന് പുറത്തൊക്കെ പോകുമ്പോൾ കൂടെ ആൾ ഉള്ളത് നല്ലതാ
Vishnu ചെറുപ്പം മുതൽ ഒന്നിച്ചു നടന്നതല്ല നിങ്ങളെ രണ്ടുപേരെയും എനിക്കറിയാം നമ്മുടെ ചെക്കനല്ലേ കൂടെ കൂട്ട് നിങ്ങൾ ഓട്ടോയിൽ എങ്ങനെയാണ് പോയത് അത് വണ്ടിയിൽ ഒരുമിച്ച് യാത്ര ചെയ്യണം രണ്ടുപേരും ഒരുമിച്ച് നിൽക്കുന്നത് ഏറ്റവും നല്ലത് ❤
മനുഷ്യൻ അല്ലെ ഷെമിക്കൂ,, കുക്കു വേണം 🙏🏿🙏🏿🙏🏿
👍👏
കുക്കുവിനെയും കൂട്ടിക്കോ നിങ്ങൾ രണ്ട് പേരായിട്ടല്ലേ വ്ലോഗ് തുടങിയത് ❤️👍
സാമ്പത്തികം ഒക്കെയാവും കുക്കുവിന്റെ പ്രശ്നം, അത് പറഞ്ഞു നിങ്ങൾ തമ്മിൽ ഒരു തീരുമാനത്തിൽ എത്തുക, ഇന്ത്യ ഒന്നുമല്ല ലോകം, അതിനു വെളിയിൽ നിങ്ങൾ പോണം കാണണം, ഞങ്ങളെ കാണിക്കണം, ഒരുപാട് ദൂരം ഉണ്ട് ബ്രദർ... ❤️
തീർച്ചയായും കുക്കു വേണം ❤അവനെയും പരിഗണിച്ച് പോകണം ജോലിക്ക് പോകാതെ വരുന്നതാണ്❤
തീർച്ചയായും കൂടക്കൂട്ടണം ഒറ്റക്ക് പോകണ്ട കൂടെ ഒരാൾ ആവശ്യാ മാണ്
തീർച്ചയായും കൂടെ കൂട്ടണം. TH-cam വരുമാനത്തിൽ നിന്ന് ഒരു പങ്ക് അവനും കൊടുക്കണം.തനിക്കും ഈ യാത്ര കൊണ്ട് ഉപകാരം ഉണ്ടെന്ന് തോന്നിയാലേ ആരും കൂട്ടിനു കാണു. ❤️
കുക്കു വേണം വിഷ്ണു. അവനെ നീ പരിഗണിക്കണം. അവൻ ജോലി ഒഴിവാക്കിയാണ് കൂടെ വരുന്നത് അത് ഓർക്കണം
അവനെ കൂട്ടി പോയാൽ മതി ഒരാൾ കൂടെ ഉണ്ടാകുന്നത് നല്ലതാണ് യാത്രയിൽ
നിങ്ങളുടെ എല്ലാ കഷ്ടങ്ങളിലും യാത്രയിലെ പ്രയാസങ്ങളിലും കൂടെ നിന്നവനാണ് കുക്കു അതുകൊണ്ട് വരുന്നെങ്കിൽ ഉപേക്ഷിക്കരുത്
കുക്കുവിന് ഒരു ഫോൺ വാങ്ങി കൊടുക്ക് ആദ്യം.. 👍👍..
💯💯
പ്രശ്നം എല്ലാരുടെയും ജീവിതത്തിലും ഉണ്ടാവും .... അത് വിട്ടേക്ക് കുക്കു വരട്ടെ എന്ത് സീൻ... യാത്ര സ്റ്റാർട്ട് അക്കു..... Pwlik ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🫂💞Brother
പാവം കുക്കു അവനും കൂടി ഉണ്ടെങ്കിൽ യാത്ര കാണാൻ നല്ല ഭംഗിയായിരിക്ക😊 കുക്കൂ നിന്റെ കൂടെ വരട്ടെ അവൻ പാവമാണ് അവനൊരു ചെറിയ തെറ്റ് പറ്റി അതുപോട്ടെ ഇനി പുതിയൊരു യാത്ര 👍👍
കൂടെ കൂട്ടിക്കോ കുഴപ്പമൊന്നുമില്ല നീ ആദ്യം അവന്റടുത്ത് കാര്യം പറഞ്ഞു മനസ്സിലാക്കണം യൂട്യൂബിൽ നിന്നും കിട്ടുന്ന കാൻ പറ്റില്ല ഇതിന് എത്ര ചെലവുണ്ട് യൂട്യൂബ് ആദ്യം എന്തേലും നല്ല വരുമാനം ആദ്യം കിട്ടട്ടെ കുറച്ച് കാലങ്ങള് പിടി അന്നേരം എന്തേലും ചെയ്യാം യാത്രാന്ന് പറഞ്ഞ് കഴിഞ്ഞാ വരുമാനം കിട്ടാനും സമ്പത്ത് ഉണ്ടാക്കാനും അല്ല ചെയ്യുന്നത് അതൊരു ഫാഷനാണ് ഫാഷൻ ഉണ്ടെങ്കിൽ കൂടെ വന്നോളാം പറയുക കൂടെ വരുന്നതുകൊണ്ട് നമുക്ക് വളരെ ഇഷ്ടം തന്നെയുള്ളൂ കാരണങ്ങൾ രണ്ടുപേരും രണ്ടു പേരുടെ നിങ്ങൾ രണ്ടുപേരും കൂടെയുള്ള വീഡിയോ കണ്ട് ശീലിച്ചത് കൊണ്ട് നീ ഒറ്റയ്ക്ക് ആയപ്പോൾ നമുക്ക് ഒന്നുമില്ല പക്ഷേ അങ്ങനെ അങ്ങനെ ശീലിച്ചത് കൊണ്ട് ഒരു പ്രത്യേക രണ്ടുപേരും കൂടെ ഉള്ള ഒരു വീഡിയോ പറയുന്നതും രണ്ടുപേരെ ഒരുമിച്ച് ഒരു കാര്യം പറയുന്നതും അങ്ങനെ പറയുമ്പോൾ അതിനൊരു വ്യത്യാസം ഉണ്ടല്ലോ അതുകൊണ്ട്
കുക്കു വന്നാൽ കൂടെ കൂട്ടണം കൂടെ ullappo ഒരു vibe ആണ് പിന്നെ ആരെങ്കിലും പറഞ്ഞിട്ട് അല്ലെ എന്തേലും പ്രശ്നം വന്നിട്ട് ആവും മാറി നിന്നത് അത് കാര്യമാക്കണ്ട കൂടെ കൂട്ടിക്കൊ👍
Hi ഏട്ടാ കുക്കു വരണം ഏട്ടന് നല്ല ഒര് മനസ്സ് ഉണ്ട് അതാണ് വലുത്👍👍👍
സാരല്ല്യ bro കുക്കുനേം കൂട്ടിക്കോ... ആരേലും പറഞ്ഞു കൊടുത്തിട്ട് ആയിരിക്കാം... അവനെ കണ്ടിട്ട് ഒരു നിഷ്കളങ്കൻ ആയിട്ടാണ് തോന്നുന്നത്... സാരല്ല്യ പോട്ടെ.... ഓനേം കൂട്ട്
കുക്കു ഉണ്ടാവണം അതാണ് വീഡിയോക്ക് ഉഷർ ഉണ്ടാവുകയുള്ളൂ
കുക്കു തിരിച്ചു വരട്ടെ
തീർച്ചയായും കുക്കുവിനെയും കൂട്ടണം. അത് മുൻയാത്രകളിലെന്നപോലെ ഏറെ ഗുണകരമായിരിക്കും
കാശ് വരും പോകും ബന്ധങ്ങൾ എന്നും നിലനിൽക്കണം കുക്കുവിന് കൂട്ടുന്നതിൽ കട്ട സപ്പോർട്ട്❤❤❤
അവൻ വരാമെന്നു പറഞ്ഞാൽ തീർച്ചയായും അവനെ കൊണ്ടുപോകണം അവൻ വരാമെന്നു പറഞ്ഞല്ലോ സന്തോഷമുണ്ട്...❤❤
കുക്കുവിനെ കൂട്ടികൂട് ഭായ്
അവൻ വേറെ ഒരു വൈബ് ആണ്
go ahead
വന്നാൽ കൂടെ കൂട്ടിയേക്ക് ബ്രോ 😍.... 2 പേരയും ഇഷ്ടം മാത്രം 😍😍
കൂടെ കൂട്ടിക്കോ ഒന്നും നോക്കണ്ട
ഡേയ് മനുഷ്യനല്ലേ തെറ്റുകുറ്റങ്ങൾ ഇല്ലാത്തവർ ആരാ ഉള്ളത് അന്ന് ഏതോ പ്രലോഭനത്തിൽ നിർത്തി എന്ന് പറഞ്ഞു
ഇന്ന് അതിൽനിന്നും വെളിയിൽവന്നു കൂടെവരണം എന്ന് തീരുമാനിക്കുന്നു
കൂടെക്കൂട്ടാടേ എല്ലാം നന്നായി varum 👍
കുക്കു പോയതിൽ ഏറ്റവും എതിർപ്പ് പ്രകടിപ്പിച്ച ആളാണ് ഞാൻ , പക്ഷെ ഒരു യാത്രയിൽ രണ്ട് പേരാണ് എപ്പോഴും നല്ലത് , നിർബന്ധിച്ച് കൂടെ കൂട്ടരുത്
ലിബിൻ. ബ്രോ. ഹായ്. എന്നും. ചേർന്ന്. നിൽക്കുക. വീട്ടിൽ. വന്നു. അല്ലേ. സന്ദോഷമായി, ഞാനും. വീട്ടിൽ. പോയിരുന്നു. കരീംക. തൃശൂർ. കൈപ്പമംഗലം.❤❤
കുക്കു കുക്കു 100%വേണം
കുക്കു വരട്ടെ യാത്രകൾ അടിപൊളി ആകട്ടെ
കുക്കുവിന് ഒരു അവസരം കൊടുക്ക് 'അവൻ്റെ ഇനിയുള്ള സ്വഭാവം ഞങ്ങൾ ഒന്ന് കാണട്ടെ. പഴയപോലെ അല്ലെങ്കിൽ ഞങ്ങൾ പറയും ok
ഇനി പഴയത് പോലെ ആവില്ല അത് കൊണ്ട് ആദ്യമേ ഒരു ധാരാണ ഉണ്ടാകണം കുക്കുവിനോട് സംസാരിക്കണം കാര്യങ്ങൾ പറഞ്ഞു ബോധ്യപെടുത്തി കൊടുക്കണം ഇനി കണക്ക് വേണം 😄
ബ്രോ ഒരു മൈക്ക് അത്യാവശ്യമായി വാങ്ങണം എന്റെ കയ്യിൽ ഇപ്പോൾ തരാൻ പൈസയില്ല ആരെങ്കിലും കൊടുക്കാൻ ഉണ്ടെങ്കിൽ കൊടുക്കുക സഹായം ആയിരിക്കും
അവനോട് bro ഒന്നുടെ ചോയ്യിച്ചുനോക്ക് വീട്ടുകാരുടെ നിർബന്ധം പ്രകാരം ആണോ വരുന്നത് എന്ന് സ്വന്തം താല്പര്യപ്രകാരം ആണേൽ വരാൻ പറ bro 🩵🩵🩵 Keep Going.....
തെറ്റുകൾ പറ്റാത്തതായി ആരുണ്ട് ഗോബു😇😇😇
വരാണെൽ വന്നോട്ടെ നീ കൂടുതൽ നിർബന്ധിക്കേണ്ട ബ്രോ അവൻ ഇട്ടെറിഞ്ഞു പോയതെല്ലേ
അതാണ് കറക്റ്റ്.. ഇനിയും പോകില്ലന്ന് ആരു കണ്ടു.. ഒറ്റക്കാണ് എപ്പോഴും നല്ലത്
നിനക്കൊരു ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലോട്ട് നീ ഒറ്റയ്ക്ക് യാത്ര ചെയ്യുക കുക്കുണ്ടെങ്കിൽ കുക്കൂനെയും കൂട്ടു
ഒന്നിച്ചു നിൽക്കുന്ന താണ് സ്നേഹം അതാണ് ജീവിതം
വീട്ടുവീഴ്ച ചെയ്യുമ്പോൾ നമ്മൾ ജയിക്കുന്നു ( ടയർ ട്യൂബ് എല്ലാം new ആക്കണം )
കുക്കു വേണം കുക്കു ഒരു ശുദ്ധന്നാണ് ആരോ പറഞ്ഞു പാവത്തിനെ പിന്തിരിപ്പിച്ചതാണ്
സത്യം പറഞ്ഞാൽ കുക്കു ഉള്ളപ്പോൾ ഉള്ള ഒരു vibe വേറെ ആണ്
സത്യം
Avan veda avan oru kochu tahyoliii ann😊
🤣🤣🤣.. Tholiyaann
സത്യം
@@ArunAru-me6lptrue
അവന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒന്നും പറയാൻ ഇല് അവന്റെയൊക്കെ കാര്യം വിട് bro 😏😏😏😏
300 കെ വരെ 500 രൂപ എന്നും കൊടുക്കണം.. അതിനു ശേഷം ഓരോ k ക്കും നൂറു രൂപ കൊടുക്കണം... നിങ്ങളുടെ വരുമാനത്തിന്റെ ചെറിയൊരു ശതമാനം ആ നല്ല സുഹൃതുത്തിനായി,.. അവന്റെ ജീവിതത്തിനായി മാറ്റിവെക്കണം..ഇന്നാണ് ശ്രദ്ധിച്ചത്.. യാസീന് 1 മി തികഞ്ഞു..ഇതുപോലുള്ള കൂട്ടുകാർ ആയിരുന്നു, ആദ്യം.. ഇത് ആവർത്തിക്കരുത്... സുഹൃയത്തിന് നമ്മളായിട്ട് ബുദ്ധിമുട്ട് ഉണ്ടാവരുത്..
കുക്കുവിനെ കൂടെ കുട്ടണേ. നിങ്ങൾ രടുപേരും കൂടിയുള്ള പഴയ വീഡിയോ എന്തുമനോഹരമായിരുനെന്നോ
ജാഥക്ക പ്രകാരം കൂടെ ഇപ്പൊ ഒരു ആള് കൂടെ ഉള്ളത് നല്ലതാണ്. ഇപ്പോൾ അവനെ സ്വീകരിക്കാം. ചന്ദ്രനിൽ ആണ് ഇപ്പോൾ ചോദി. ആയതിനാൽ ഈ സ്വീകരണം ആനുകാര്യമാണ് 👍🏼👍🏼👍🏼
ചൊവ്വയിൽ നിന്നും
ഓരോ വ്യക്തിക്കും ചില സമയങ്ങളിൽ മൂഡ് ചെയ്ഞ്ചിങ് ഉണ്ടാകാറുണ്ട് അതേ കുക്കുവിനും സംഭവിച്ചിട്ടുള്ളു.. നിങ്ങൾ പോളിയല്ലേ മുത്തുകളെ.. നിങ്ങൾ രണ്ടുപേരും കൂടിയുള്ള വീഡിയോ കാണാനാണ് എനിക്കിഷ്ട്ടം.. 🥰🙏
വേണ്ട. omini യുടെ പരിമിതിയിൽ മനസ്സിലാക്കി ഇല്ലെന്ന് പറഞ്ഞ്. കാരവാൻ ആണെങ്കിൽ ഞാൻ ഉണ്ടെന്ന് പറഞാലോ. വിഷ്ണുbro...!
ഫാമിലി bond ഒഴിവാക്കേണ്ട. യാത്ര യിൽ വേണ്ട..
ക്ഷമിക്കാം . എന്ത് വിചാരിച്ച് വീണ്ടും കൂടെ കൂട്ടുന്നു.. ഇപ്പോൾ തന്നെ comment box il പലരും ഒത്തുകളി . -ve
ആക്കൂന്നു...
കുക്കു വരണം എങ്കിലേ യാത്രയ്ക്ക് ഒരു ധൈര്യം നിനക്കും ഉണ്ടാകും ഒറ്റക്കുള്ള യാത്ര സൈഫ് അല്ല അതുകൊണ്ടാണ് പറഞ്ഞത്
നിങ്ങളോടുള്ള വിശ്വാസം നിങ്ങൾ തന്നെ നഷ്ടപ്പെടുത്തുന്നു. കുക്കു നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് ഞങ്ങൾക്ക് അറിയാം വെറുതെ മനുഷ്യനെ വിഡ്ഢിയാക്കല്ലേ.. എന്തായാലും സന്തോഷം ഈ യാത്ര മുന്നോട്ടുപോകട്ടെ👍👍❤
കുക്കു നല്ലവൻ ആണ് ആരോ പറഞ്ഞു മനസ് മാറ്റിയതാണ് ഇപ്പോൾ എല്ലാം മനസ്സിൽ ആക്കി കാണും കുട്ടിക്കോ മടിക്കേണ്ട ❤️
യാത്രാ വീഡിയോ കണാൻ രസമുണ്ടായിരുന്നു ഇപ്പോ വെറുപ്പിക്കലായി തോന്നുന്നു
കുക്കു സ്വയം ചിന്തിക്കണം.
മറ്റുള്ളവരുടെ ഇഷ്ടത്തിന് മുന്നോട്ട് പോകാൻ താൻ റോബോട്ട് അല്ല...
പിന്തിരിപ്പൻ കാര്യങ്ങൾ പറയുന്നത് ചിലർക്ക് നേരമ്പോക്കാണ്...
ഗ്യാസ് അടുപ്പ് വാങ്ങുമ്പോൾ രണ്ടു പാത്രം വെച്ച് പാചകം ചെയ്യാൻ പറ്റുന്നത് വാങ്ങുക. സമയനഷ്ടം ഒഴിവാക്കാം
സ്പേസ് നഷ്ടം, രണ്ട് മണ്ണെണ്ണ സ്റ്റൗ നല്ല ഓപ്ഷൻ ആണ്
സ്വരം നന്നായി ഇരിക്കുമ്പോൾ പാട്ട് നിർത്തുന്നതാ നല്ലത്. പോയവൻ പോട്ടെ അതാണ് നല്ലത്. എയ്ച്ഛ് കെട്ടിയ മൊഴച്ഛ് ഇരിക്കും
വേണ്ട ബ്രോ
ജീവിതത്തിൽ എന്നും എല്ലാരും കൂടെ കാണില്ല ബ്രോ
ഒറ്റക്ക് നേടാവുന്നതേ ഉള്ളു എല്ലാം.....
(ആഗ്രഹങ്ങളും സ്വപ്നങ്ങളും )
Kukku varatte bro❤❤❤❤❤
❤
നിന്റെ യൂട്യൂബിന്റെ വളർച്ച കണ്ടപ്പോൾ കുക്കുവിന്റെ വീട്ട്കാർക്ക് കാര്യം മനസ്സിലായി, അതാണ് സത്യം100%
enikkum angane thanne aanu thoniyee.. sathyam paranjal angane vicharikkane pattu..
Bro, don’t depend anyone.. try to succeed alone…
നിങ്ങളുടെ വീഡിയോ ഫസ്റ്റ് കണ്ടപ്പോ തന്നെ കാണാൻ തോന്നിയത് നിങ്ങളുടെ കോംബോ കൊണ്ടാണ് കുക്കു ഇല്ല എന്ന് പറഞ്ഞപ്പോ തന്നെ അവൻ വരുമെന്ന് തോന്നിയിരുന്നു ഒരിക്കലും അയാളെ കൊണ്ട് പോകാതെ പോകരുത് ചില സമയം നമ്മൾ എടുക്കുന്ന തീരുമാനം തെറ്റായി പോകും നിങ്ങളെ പോലെ ചിന്തിച്ചു പ്രവർത്തിക്കുന്ന ഒരാൾ അത് തിരുത്താൻ ഒരു അവസരം കൊടുക്കണം. സോളോ പോയപ്പോ എന്തോ മിസ്സിംഗ് പോലെ ഉണ്ടായിരുന്നു ആ കോംബോ വീണ്ടും വരട്ടെ കുക്കു ഇൻട്രോ ഒക്കെ രസമായിരുന്നു അതൊക്കെ വീണ്ടും വരണം നിങ്ങൾ രണ്ടു പേരും ഒരുമിച്ചു രക്ഷപ്പെടണം
കുക്കു വേണോ വേണ്ടയോ എന്ന് ഒരു വോട്ടിങ് നടത്തു അതല്ലേ എളുപ്പം 👍
കൂടുതലാളുകളും. കുക്കു. വേണമെന്നുപറയുന്നു. അനിലക്. ആലോചിച്. രണ്ടുപേരും. ഒന്നിച്ചു. പോകുക. ഞങ്ങൾ. കുടയുണ്ടാകും. കേരളം. എന്തായാലും. വേണം. ഒരുപാടു. ചങ്കുകൾ. കാണാൻ. ആഗ്രഹിക്കുന്നു. എന്ന്. കരീംക. തൃശൂർ. കൈപ്പമംഗലം.❤❤
ente abhiprayam ini avan venda ennathaanu.. avanod deshyam undayitt onnum alla pakshe oru prashnam allenki oru poruthakked undaya sthitik ini angane undavathirikkanum avan illatath thanne aanu nallath.. Ini avane ninte video ill njngal prateekshikunilla.. personally njn aagrahikkunnumilla.. ennod yogikunnavar ee comment nn respond chaiyyuka.. ith kukkuvine veruth kond parayunnathalla.. pakshe avan illatheyum ninte video kanan aalukal pazayath pole thanne und.. ninte channel reach aavunnum und.. orupakshe ithokke kandittavanam avan tirich varunnathum
കുക്കു വരണം യൂട്യൂബ് വരുമാനത്തിൽ നിന്ന് കുക്കുവിന് ഒരു വിഹിതം കൊടുക്കുകയും വേണം.. കുക്കു ഫാൻസ് 👍🥰❤️
kukku undangi onnude power aakum yendaaayalum ushaar aagatte❤❤
അനിയാ നീ കുക്കുവിനെ കൂട്ടണം.പിന്നെ ഒരു കാര്യം പറഞ്ഞാല്‍ ഒന്നും തോന്നരുത്.അതായത് ഒരു വണ്ടിക്കൊന്നും ഇടാന്‍ പറ്റിയ പേരല്ല ഈ നെഗറ്റീവ് എനര്‍ജ്ജിയുള്ള ''കൂമന്‍'' എന്നുള്ളത്.ആ പേര് തീര്‍ച്ചയായും മാറ്റി ഐശ്വര്യമായി അവനേയും കൂട്ടി യാത്ര തുടരൂ.
കുക്കു വരട്ടെ... അവൻ വന്നാലേ നിങ്ങൾ പൂർണ്ണമാവൂ.... 🥰🥰🥰🥰
നിങ്ങൾ സഹോദരങ്ങൾ അല്ലെ നിങ്ങൾ തന്നെ തീരുമാനം എടുക്കണ്ടത് ... കഴിവതും പെഴ്സൺ കാര്യങ്ങൾ .. പെഴ്സൺ ആയി തീർക്കണം
വീഡിയോ കണ്ടില്ല, കുക്കു തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം. മനുഷ്യൻ അല്ലെ പല പ്രശനങ്ങളും ഉണ്ടാകും 🙏🏿
നിങൾ പ്ലാൻ ചെയ്ത് കുക്കു വിനെ മാറ്റി നിർത്തിയതാണെന്ന് ആദ്യമേസംശയം
ഉണ്ടാരുന്നു വുവേഴ്സിനെ കൂട്ടാൻ
കുക്കു ഫാൻസ് എല്ലാരും കൂടി തീരുമാനിക്കുന്നു കുക്കു വേണം..... കുക്കു ഉള്ള വീഡിയോ കാണാനാണ് ഇഷ്ടം.... കുക്കുവിന്റെ സ്വാഗതം തന്നെ വേറെ വൈബ് ആണ്... അടുത്ത വീഡിയോ കുക്കുവിന്റെ തിരിച്ചു വരവ് ആകട്ടെ... 😍😍😍
എന്റെ അഭിപ്രായം എന്താണ് വെച്ചാൽ കുക്കൂനെ കൂട്ടിയാൽ എവിടേലും ദൂരെ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവന്റെ മനസ്സ് മാറിയാൽ അപ്പൊ അതും ഒരു പ്രശ്നമാണ് ഇപ്പൊ കുക്കു ഇല്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടല്ലോ അപ്പോൾ ഒറ്റക്ക് തന്നെ യാത്ര ചെയ്യുക ഇനി നീ തനിച്ചു എവിടെ പോയാലും നിനക്ക് ആ ചെല്ലുന്ന സ്ഥലത്ത് സഹായത്തിന് ആരേലും ഒക്കെ ഉണ്ടാവും അതുകൊണ്ട് തനിച്ചു യാത്ര ചെയ്തോ എന്നാണ് എന്റെ അഭിപ്രായം എന്തായാലും പുതിയ യാത്രക്ക് Al the best
കുക്കു ഉണ്ടാവുന്നതിൽ തെറ്റില്ല... പക്ഷെ നിന്റെ യാത്രയിൽ അവൻ തടസ്സം ആവില്ല എന്ന് അവനെ കൊണ്ട് ഉറപ്പ് വരുത്തണം.... ഹാപ്പി ജേർണി ❤❤🌹🌹
@@asmabit.t597 ഇപ്പോൾ ചിലപ്പോ അവൻ ഈ തീരുമാനം എടുത്തു പക്ഷെ യാത്ര മടുക്കില്ല എന്നതിൽ കുക്കുവിൻ എന്താ ഇത്ര ഉറപ്പ് അതുകൊണ്ട് അവനെ കൂട്ടുന്നതിൽ ഒന്നുകൂടി ആലോചിക്കണം
നിങ്ങളുടെ ഓട്ടോ കൊടുത്തപ്പോൾ ഞാൻ എഴുതിയ ഈ വാക്കുകൾ ഇന്ന് സത്യമായി ❤️🔥
....“ഈ പറിച്ചെടുത്ത സ്റ്റിക്കറുകൾ.Brooo ഇതിലും വലിയ വണ്ടിൽ നിങ്ങൾ ഒട്ടിക്കും.അതാണ് bro യൂട്യൂബിന്റെ ചരിത്രം. Wait and seee brooo...God bls uuu🥰❤️
❤️❤️❤️🙏
ഡൈവർ സീറ്റ് ബാക്കിൽ ഒരു കർട്ടൻ ഇടുകയാണെങ്കിൽ കിടക്കുമ്പോൾ സേഫ്റ്റി ആയിരിക്കും. ലൈറ്റ് അടിക്കുന്ന ഫ്രണ്ട് ക്ലാസ്സിലൂടെ
ഇത് ഞാൻ ആദ്യമേ പ്രതീക്ഷിച്ചിരുന്നു
Content
Drama 😂
ഞാനും 😂
😂😂😂
😂😂
കൂട്ടുകൂടല്ല മര്യാദ കൂട്ടുകാരോട് ചേരണം
സൗഹൃദത്തിന്റെ അടിസ്ഥാന ലക്ഷ്യം
കെയർ ആൻഡ് ഷെയർ 💞
At the end drama disclosed 😉
All the very best bro's❤
കുക്കു വരുന്നെങ്കിൽ വരട്ടെ. പക്ഷെ ഒരാളെയും ഒരിക്കലും അമിതമായി വിശ്വസിക്കുകയോ ആശ്രയിക്കുകയോ ചെയ്യരുത്. നല്ല രീതിയിൽ യാത്ര ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. All the best 💐💐
Long trip pokumbol kude oru chettan ullathe epplum nallathanne ❤
ഇല്ലാതിരിക്കുന്നതായിരിക്കും നല്ലത് 😞സ്‌നേഹം നിലനിൽക്കട്ടെ 😍അല്ലേൽ പിണക്കത്തിൽ അവസാനിക്കും 😍
script ayrnu...enik pande thoniyrnuuuu
കുക്കു തെറ്റു ധരിക്കപ്പെട്ടതായിരിക്കാം. അവൻ നിഷ്കളങ്കനും പാവവും ആയിരികാം എല്ലാം ശരി. കുക്കു ഇതെല്ലാം അവസാനിപ്പിക്കാം എന്നാണ് വീഡിയോ യിൽ പറഞ്ഞത്. വീഡിയോ എല്ലാരും എന്ന് കണ്ടു നോക്കെ. കുക്കു ഇതിൽ നിഷ്കളങ്കൻ ആയിരുന്നേൽ അവൻ നുണകൾ ഒഴിഞ്ഞു മാറി നടക്കില്ലായിരുന്നു, bro യുടെ സമയം കളയില്ലായിരുന്നു. കുക്കു വിനു എന്താണ് സംഭവിക്കാൻ പോകുന്നത് അറിയാം അതാണ്. Bro പല തവണ ചിന്തിക്കാൻ സമയം കൊടുത്തു എന്നിട്ടും അവൻ അപ്പോഴൊന്നും തിരിച്ചു വന്നില്ല. പിന്നെ ഇപ്പോൾ എങ്ങനെ എന്തിനു വന്നു എന്ന് ചിന്തിക്കുക. കാരണം സിമ്പിൾ ആണ്. അവൻ അല്ലെങ്കിൽ അവനെ തിരുത്തിയവർ വിചാരിച്ചു കുക്കു പോയാൽ പിന്നവ ഇവനും യൂട്യൂബ് നിർത്തും എന്ന്. പക്ഷെ മരിച്ചാണ് നടന്നത്. അതിനു ശേഷവും വീഡിയോ ഇട്ടപ്പോൾ റീച് കൂടി. ഞൻ ഈ യൂട്യൂബ് ഈ ഇടക്കാണ് കണ്ടത്. കുക്കുവിന്റ പോയതിനു ശേഷമുള്ള വീഡിയോ സിനു reach കൂടിയിട്ടുണ്ട് സബ്സ്ക്രൈബ് കൂടിയിട്ടുണ്ട്. തീർച്ചയായും emotion impact ആണ് കാരണം. ഞാൻ അടക്കം കുറെ പേര് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കണ്ടപ്പോഴാണ് കുക്കുവിനും ടീമിനും കാര്യങ്ങൾ പിടികിട്ടിയത്. ഈ ചാനൽ ഇനിയാണ് grow ചെയ്യാൻ പോകുന്നത് എന്ന്. ഈ ഒരു സിറ്റുവേഷനിൽ കുക്കു എന്തായാലും തിരിച്ചു വരും എന്നുള്ള കാര്യം പറയാംടല്ലോ. ഇനി കുക്കുവിനെ തീച്ചെടുക്കുന്ന കാര്യം ഇപ്രാവശ്യം കുക്കു മാത്രം അല്ല വരുന്നത്. കുക്കുവിന്റെ പുറകിൽ ആളുകൾ ഉണ്ട് അവര്ണിപ്പോൾ കുകുവിനോട് തിരിച്ചു നീ കേറിക്കോ എന്ന് പറഞ്ഞത് അല്ലാതെ ഇത് കുകുവിന്റെ തീരുമാനം അല്ല. അതിനു correct തെളിവാണ് കുക്കു വിന്റെ വീട്ടുകാർ ഫോൺ ചെയ്തു പറഞ്ഞതും 2days നു ശേഷം മാത്രം കുക്കു വിളിച്ചതും. കുക്കു ഇപ്രാവശ്യം വരുന്നത് യിയൂട്യൂബ് fame, growth, money മാത്രം കണ്ടിട്ടാണ്. അല്ലാതെ bro നെ support ചെയ്യാനൊന്നും മാത്രം അല്ല. കുക്കു വിനെ ഇപ്പോൾ ഉബടെഷ്ട്ടാകളും ഉണ്ട്. ഇനിയും എന്തേലും കാര്യങ്ങൾ നടക്കുമ്പോൾ കുക്കു വീണ്ടും പോകില്ല എന്ന് ആര് കണ്ടു. പ്രോബ്ലംമ വരുമ്പോൾ ഇതുപോലെ ഇട്ടിട്ടു പോയാലോ? അല്ലെങ്കിൽ ഈ ചാനൽ കത്തി കീരുന്ന സമയത്തു എന്തെങ്കിലും ചെയ്താലോ. അപ്പോൾ bro നെയും ചാനലിനെയും ഇത് ബാധിക്കും.
Money and fame. അത് ബന്ധങ്ങൾ ഇല്ലാതാകും. നമ്മുടെ സുഹൃത്തുക്കൾ തന്നെ ആകാം നമ്മളെ പഠിക്കുന്നത്
കുക്കു ഏതിലോട്ട് financialy or effort vise ഒരു സംഭവനയും ചെയ്യുന്നില്ല. ജസ്റ്റ് കൂടെ പോരുന്നേ എന്നൊള്ളു. അപ്പോൾ ഇനി എന്ത് ഇഷ്യൂ വന്നാലും അവൻ ഒന്നും നഷ്ടപ്പെടാനില്ല. അത് പച്ചയായാ സത്യം ആണ്. അല്ലെങ്കിൽ കുക്കു ഒരിക്കലും ഇങ്ങനൊരു സിറ്റുവേഷനിൽ ഇട്ടിട്ടു പോകില്ലയിരുന്നു
ഇത്രയും സംഭവിച്ചതല്ലേ bro സൂക്ഷിച്ചും കണ്ടും കാര്യങ്ങൾ തീരുമാനിക്ക്.
ഞങ്ങൾ പോലെ ഉള്ള കാണികൾ ഇമോഷണൽ ആയിട്ടു ആണ് ബ്രോനോട് കുക്കുവിനെ തിരിച്ചു എടുക്കാൻ പറയുന്നത്. ഞങ്ങൾക്കും ഒന്നും നഷ്ടപെടാനില്ല. കാണികൾ മാത്രം . അടുത്ത നല്ല ചാനൽ വരുമ്പോൾ അങ്ങോട്ടും പോകും.
കുക്കു ത്തിരിച്ചു വന്നാൽ കുറച്ചു നാളുകൾ കഴിഞ്ഞാൽ issues തുടങ്ങും ആതുരപ്പാണ്. ഈ വാക്ക് കുറിച്ച് വച്ചോ.
Video ഇനി ഒറ്റക് ചെയ്യുന്നതാണ് എന്ത് കൊണ്ടും നല്ലത്. സുഹൃത്ത് ബന്ധം എന്നുള്ള emotion തീരുമാനത്തെ ബാധിക്കാതെ സൂക്ഷിക്കുക. All the best❤
Truth
കുക്കു വേണ്ട, വന്നു കുറച്ചു കഴിഞ്ഞാൽ വീണ്ടും അവൻ പോവും അപ്പോൾ വിഷമം വരും, അത് കൊണ്ട് പുകഞ്ഞ കൊള്ളി പുറത്ത് തന്നെ
എല്ലാ മനുഷ്യർക്കും ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ പല പല മാനസികാവസ്ഥ യിലൂടെ കടന്നു പോകേണ്ടതായി വരാം, അവനെ കേൾക്കാൻ നീ അല്ലാതെ വേറൊരാൾ വേണം, അതിനുശേഷം ആ പ്രശ്നം നീ solve ചെയ്തു കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളു. Try, you will be the winner 👌❤️👍
എല്ലാവരും പറഞ്ഞതുപോലെ നിങ്ങൾ കളിച്ചത് ഒരു നാടകം ആയിരുന്നു 👍🤣
നീ കണ്ടോ അവർ കളിക്കുന്നത് നാടകം ആണ് എന്ന്. അറിയാത്തത് പറയരുത് നെഗറ്റീവ് ഓളി
ചുമ്മ വായിൽ തോന്നുന്നത് പറയരുത്
True 💯