ഇനിമുതൽ വീഡിയോ ചെയ്യാൻ കുക്കു ഇല്ല😔

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 1.1K

  • @zahid-mkni-n07
    @zahid-mkni-n07 2 หลายเดือนก่อน +320

    ഇതാണ് തീരുമാനം എങ്കിൽ pin ചെയ്യ്
    ഈ വണ്ടി കൊണ്ട് ഉണ്ടായ കടം
    ഈ വണ്ടി യിൽ പോയി തീർക്കും.
    ഇനിയും വണ്ടി കൾ വരും
    പല മാറ്റങ്ങളും വരും. ജീവിതം അല്ലേ....!
    നല്ല കണ്ടന്റുകൾക്ക് കൂടെ ഉണ്ടാകും 💯💯💯(travel ing)
    സ്ഥിര പ്രേക്ഷകൻ എന്ന നിലയിൽ..! ആദ്യമായി കമന്റ് ഇടുന്നു.
    യോജിക്കുന്നവർ 👍🙂
    Edit: 80+likes,🗿💥

    • @zahid-mkni-n07
      @zahid-mkni-n07 2 หลายเดือนก่อน

      വിഷ്ണു bro. കണ്ടാൽ reply idooo..✨

  • @PrajeeshprajiPraji-v3i
    @PrajeeshprajiPraji-v3i 2 หลายเดือนก่อน +191

    എപ്പോഴും എല്ലാവരും കൂടെ ഉണ്ടാവണമെന്നില്ല ഒറ്റയ്ക്കാണെങ്കിലും മുന്നോട്ടുതന്നെ പോകു ഞങ്ങളുണ്ട് കൂടെ

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 2 หลายเดือนก่อน +318

    എന്താ കുക്കു അങ്ങനെ ചെയ്തത്. വിഷ്ണു പാവമല്ലെ ? മോശമായി പോയി.😢 നീ തളരരുത് വിഷ്ണു

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน +3

      ഇല്ല രാമൻകുട്ടി😂

    • @althafks9535
      @althafks9535 2 หลายเดือนก่อน +1

      🙏🏻

    • @souja1933
      @souja1933 2 หลายเดือนก่อน

      Kukkunu avandethaaya ishtangalille

    • @gokulkrishna4764
      @gokulkrishna4764 2 หลายเดือนก่อน

      മനഃപൂർവം കരുതി കൂട്ടി ചെയ്യുന്നത് അല്ലല്ലോ മനുഷ്യന്റെ മാനസികാവസ്ഥ എപ്പോഴും ഒരേ പോലെ ഇരിക്കില്ല mentally down ആയി കഴിഞ്ഞാൽ ചിലപ്പോൾ പ്രധാന മന്ത്രി ഫോൺ വിളിച്ചാൽ പോലും എടുക്കാൻ തോന്നാത്ത അവസ്ഥ ഉണ്ടാകും.

    • @basheerbachi5190
      @basheerbachi5190 2 หลายเดือนก่อน

      നമ്മൾ തളരൂലാ 😂

  • @jsee491
    @jsee491 2 หลายเดือนก่อน +157

    നീ അതിയം അവൻ ഒരു ഫോൺ വാങ്ങി കൊടുക്ക്‌. അവന്റെ കാര്യങ്ങൾ കുറച്ചൂടെ ശ്രെദ്ധിക്കു, ഒറ്റക്ക് കാശ് അടിച്ചുമാറ്റും, നിന്നെവെച്ചു അവൻ കശുണ്ടാകുന്നു എന്നൊക്കെ ആരെങ്കിലും ആ പാവത്തിനെ പറഞ്ഞ് പിരികേറ്റിട്ട് ഉണ്ടാകും അതാണ്... ഒന്നും ഇല്ലാതെ ഒരാൾ പിന്മാറില്ല അത് ഉറപ്പോണ്

    • @lilcreations5839
      @lilcreations5839 2 หลายเดือนก่อน +9

      sathym kukku vine kandal ariyam enthoo ndenn

    • @basheerbachi5190
      @basheerbachi5190 2 หลายเดือนก่อน

      ​@@lilcreations5839😮

    • @FPP_GAMER
      @FPP_GAMER หลายเดือนก่อน +1

      Atheee

  • @basheerkoni3038
    @basheerkoni3038 2 หลายเดือนก่อน +76

    തമിഴ് നാട്ടിൽ നിന്ന് തുണി മില്ലിൽ നിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങൾ ബൾക്കായി എടുത്ത് നീ പോകുന്ന റൂട്ടിൽ കച്ചവടം ചെയ്യുക യാത്രയും ആയി വരുമാനവും ആയി ഓമ്നി വാൻ അതിനായി ഉപയോഗപ്പെടുത്തുക തളരരുത് ❤❤❤❤

  • @Kasrodansaghav
    @Kasrodansaghav 2 หลายเดือนก่อน +88

    വരുമാനം ഷെയർ ചെയ്യാത്ത ഈഗോ ആയിരിക്കും. ഒരുപാട് കിട്ടുന്നുണ്ടന്ന് ആരെങ്കിലും പറഞ്ഞു തിരിപ്പ് ആക്കികാണും

    • @SiddeekSiddi-fr2gs
      @SiddeekSiddi-fr2gs 2 หลายเดือนก่อน +14

      Yes bro അതാണ് എന്റെയും സംശയം 😊

    • @ViduKrishna-h3o
      @ViduKrishna-h3o 2 หลายเดือนก่อน +1

      Athyy

    • @thampi0071
      @thampi0071 2 หลายเดือนก่อน

      Ofcourse pinne oru portion theerchayayum kodukande. Ellavarum views and Paisa unakanalle videos edunne.

  • @shefi665
    @shefi665 2 หลายเดือนก่อน +52

    Bro, വൈഫിനെ കൊണ്ട് പോകു . അവരും കാണട്ടെ .., വലിയ വലിയ കാട് താണ്ടി , മലകൾ താണ്ടി , പുഴയെല്ലാം താണ്ടി,,, അവര് സന്തോഷിക്കട്ടെ...❤

    • @nooranameer2955
      @nooranameer2955 2 หลายเดือนก่อน +8

      Safety വിഷയമാണ് ബ്രോ..

    • @dimaz450
      @dimaz450 2 หลายเดือนก่อน +2

      Ollataram parayalle sahodhara, vivaram ille midathe irikk,nee news onum kanar ille

  • @shivashivashivashiva7067
    @shivashivashivashiva7067 2 หลายเดือนก่อน +158

    കുക്കുവിനെ ആരോ പറഞ്ഞു തിരിച്ചു എന്നുവേണം കരുതാൻ.(കുക്കുവിനെ വെച്ച് വിഷ്ണു പൈസ ഉണ്ടാക്കുക ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടാകും )എന്തോ ഒരു കുറ്റബോധം കുക്കുവിൻ്റെ മനസിലുണ്ട്.മുഖം കണ്ടാൽ അറിയാം.കുക്കു ഇല്ലെങ്കിൽ നിങ്ങൾ ഒരു ഫാമിലി ട്രിപ്പ് ചെയ്യുക.👍all the best ❤

    • @shivashivashivashiva7067
      @shivashivashivashiva7067 2 หลายเดือนก่อน +5

      പിൻമാറ്റം ധീരനു ചേർന്നതല്ല ധൈര്യമായി മുന്നോട്ട് പോകുക കൂടെ ഞങ്ങളുണ്ട്!👍

    • @UsupYousaf
      @UsupYousaf 2 หลายเดือนก่อน +1

      👍

    • @joshiambro407
      @joshiambro407 2 หลายเดือนก่อน +1

      💯

    • @ullasmty1291
      @ullasmty1291 2 หลายเดือนก่อน

      Currect

    • @dijudivakar3605
      @dijudivakar3605 2 หลายเดือนก่อน

      Yathra cheyyu🎉

  • @NoushadKMDangerousBoy
    @NoushadKMDangerousBoy 2 หลายเดือนก่อน +198

    ഒരു കാര്യം പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്🙏🙏 അവന് മറ്റു ജോലികൾ ഒന്നുമില്ല ഉള്ള റബർവെട്ട് ഉപേക്ഷിച്ചാണ് നിങ്ങളോടൊപ്പം അവൻ യാത്രയിൽ പങ്കെടുത്തത് എന്തെങ്കിലും കാശ് അവന് കൊടുത്തോ
    അത് കൊടുത്തിട്ടില്ലെങ്കിൽ മര്യാദകേടാണ് ജോലി ചെയ്തിട്ട് കാശ് കിട്ടിയില്ലെങ്കിൽ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാവും
    യാത്ര ഇഷ്ടമില്ലെങ്കിലും ചിലവുകാശെങ്കിലും കൊടുത്തിരുന്നെങ്കിൽ അവൻ നിൽക്കുമായിരുന്നു
    അവനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @zahiz20
      @zahiz20 2 หลายเดือนก่อน

      💯crectan... ഇവന് youtub വരുമാനം കിട്ടുന്നുണ്ട് അവൻ പട്ടിയെ പോലെ കൂടെ നിന്ന് പണിയെടുക്കുന്നുണ്ട് എന്നിട്ടും അവന് ഒരു sherum കൊടുക്കുന്നില്ല പിന്നെന്തിനാ അവൻ വരുന്നത്.. കുക്കു നല്ല തീരുമാനമാടാ 👍.

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 2 หลายเดือนก่อน +6

      You can post his number, and we will contact him and know the truth, otherwise no pint to watch your videos

    • @jafarkp4390
      @jafarkp4390 2 หลายเดือนก่อน +15

      നിൻറെ കൂടെ പോരുമ്പോൾ നീ അവൻ വല്ലതും കൊടുക്കാറുണ്ടോ യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനം നീ ഷെയർ കൊടുക്കാറുണ്ടോ ഉണ്ടാവാൻ വഴിയില്ല എന്നാണ് എനിക്ക് തോന്നുന്നത് അവനവൻറെ പണി ഉപേക്ഷിച്ച അല്ല നിൻറെ കൂടെ പോരുന്നത് അപ്പോൾ നീ യൂട്യൂബിൽ നിന്ന് കിട്ടുന്നതിന് പാതി അവനു കൊടുക്കണം അവനും ഉണ്ടാവില്ലേ ആവശ്യങ്ങൾ നിങ്ങൾ അവനെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @Benny-mq5xy
      @Benny-mq5xy 2 หลายเดือนก่อน +2

      യൂട്യൂബ് വരുമാനം കുറച്ചു അവനുകൊടുക്കു അവൻ വരും മണലി വച്ച് കണ്ട. എബിൻ., ബിബിൻ ഓർക്കുനില്ലേ. യാത്ര പോകാൻ ആഗ്രഹം ഉണ്ട് പൈസ ഇല്ല. വണ്ടി ഇല്ല ആദ രം പണയം വച്ച് വാൻ അടുത്ത് യാത്ര പോയി പിന്നാ വണ്ടി മാറ്റി കരവാൻ അടുത്ത് അ മേ രി ക്ക. സി ക്സർലൻഡ് പോയി പിന്നലേ ഇത്‌

    • @NoushadKMDangerousBoy
      @NoushadKMDangerousBoy 2 หลายเดือนก่อน

      @@jafarkp4390 100%സത്യം കിട്ടുന്ന വരുമാനത്തിൽ നിന്നും എന്തെങ്കിലും കൊടുത്തിരുന്നെങ്കിൽ അവൻ നിൽക്കുമായിരുന്നു 👍👍

  • @basheerbadusha8494
    @basheerbadusha8494 2 หลายเดือนก่อน +156

    വിഷ്ണു ചിലപ്പോൾ ഇത് നല്ലതിന് ആയിരിക്കും വണ്ടിഒരു ഭാഗ്യമുള്ള വണ്ടി ആവട്ടെ നീ മുന്നോട്ടുതന്നെ പോവുക ഒറ്റയ്ക്കാവുമ്പോൾ ആരെയും തിരിഞ്ഞു നോക്കണ്ട ചെറിയ ഒരു വിഷമമുണ്ടാവും ആദ്യം വണ്ടി ക്ലിയർ ആക്കാൻ നോക്ക് എന്നിട്ട് ചെറിയ ഒരു യാത്ര ആരംഭിക്കുഎല്ലാം നല്ലതിനായി ആയിരിക്കും ദൈവം കൂടെയുണ്ടാവും സങ്കടങ്ങളും സന്തോഷങ്ങളും ഉള്ള ജീവിതം ഉണ്ടാവും എല്ലാം താരതമ്യം ചെയ്ത് മുന്നോട്ട് തന്നെ പോ

    • @UMMERIBRAHIM-l2z
      @UMMERIBRAHIM-l2z 2 หลายเดือนก่อน +1

      വേറെ ആരെങ്കിലും കൂടെ വരും. ഓണം കഴിയട്ടെ.

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน

      🤣🤣🤣

    • @ashkarakku9329
      @ashkarakku9329 2 หลายเดือนก่อน

      🤗​@@MalluMalayalam

    • @basheerbachi5190
      @basheerbachi5190 2 หลายเดือนก่อน

      തളരരുത് രാമൻ കുട്ടി 😂

    • @shynik1153
      @shynik1153 2 หลายเดือนก่อน

      നിങ്ങൾ എന്തിനാണ് വിഷമിക്കുന്നത് ഈ ലോകത്ത് എല്ലാവരും ഒറ്റയ്ക്കാണ് വരുന്നത് ഒറ്റയ്ക്ക് നിൽക്കാനും പഠിക്കണം മറ്റുള്ളവർ ഉണ്ട് എന്നു കരുതി ജീവിക്കരുത് മുന്നോട്ടുപോകും അതിനൊപ്പം നമ്മുടെ പരിമിതികൾ മനസ്സിലാക്കുകയും വേണം എല്ലാം നല്ലതിനാകും

  • @jafarsha8601
    @jafarsha8601 2 หลายเดือนก่อน +109

    കുക്കുവിനെ ആരൊക്കെയോ പിരി കേറ്റിയിരിക്കുന്നു....അതാണ് സത്യം🤔(Ytb income)

    • @ShuhaibK-ob4yw
      @ShuhaibK-ob4yw 2 หลายเดือนก่อน

      This store like to start e bul jet 😅

    • @ShuhaibK-ob4yw
      @ShuhaibK-ob4yw 2 หลายเดือนก่อน

      Going to unsubscribe 😂

    • @jaisonjoseph3014
      @jaisonjoseph3014 2 หลายเดือนก่อน

      സത്യം 😄

  • @manzoorpothukal1778
    @manzoorpothukal1778 2 หลายเดือนก่อน +44

    വിഷ്ണു - നീ ഓംമ്നി വിൽക്കുക. ന്നിട്ട് ഒരു ബൈക്ക് എടുത്ത് സ്വതന്ത്രമായി യാത്ര ചെയ്യുക. വല്ല പമ്പിലോ മറ്റോ രാത്രി താമസിക്കാം. ഒരു ട്രാവൽ ടെൻ്റ് കൂടി കൂട്ടത്തിൽ വാങ്ങി വെക്കുക.

  • @richu1501
    @richu1501 2 หลายเดือนก่อน +122

    അവൻ യാത്ര പോയിട്ട് ഒന്നും കാര്യമില്ല വല്ല പണിക്ക് പോയാൽ പൈസ എന്തെങ്കിലും ഉണ്ടാക്കാം എന്ന് തോന്നി കാണും അല്ലാതെ ഇപ്പൊ നമ്മൾ എന്ത് പറയാൻ ആണ് 🙌🏼

    • @SunilMP-ir7ml
      @SunilMP-ir7ml 2 หลายเดือนก่อน

      Yes

    • @songsofsongs4642
      @songsofsongs4642 2 หลายเดือนก่อน

      ഇത് കറക്റ്റ്

  • @Ar6yastk
    @Ar6yastk 2 หลายเดือนก่อน +67

    ജീവിതത്തിൽ ... രക്ഷപ്പെട്ടാൻ ഉള്ള ഒരു മാർഗം ആണ് വെറുതെ കളയരുത് ഇപ്പോൾ കഷ്ടപ്പെട്ടാൽ നിങ്ങൾ നല്ല കാലം വരും ...😢 വെറുതെ ചെറിയ കാര്യങ്ങൾ പറഞ്ഞു നശിപ്പിക്കാതെ

  • @sumesh_390
    @sumesh_390 2 หลายเดือนก่อน +38

    Bro ഇത് പോലെ ഒര് കൂട്ട് കാരൻ എനിക്കും ഒണ്ട് കറക്ട് ഇത് പോലെ തന്നെ . ഒരു കാര്യം ഇല്ലാതപെണങ്ങും പെണങ്ങി കഴിഞ്ഞാൽ ഉള്ള പെരുമാറ്റം എല്ലാം 💯 പോലെ തന്നെ.🫢💯 വിളിച്ചാലും എടുക്കൂല പിണങ്ങിയ കാരണം അവന് മാത്രേ അറിയൂ.

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน +2

      😂🤣🤣🤣🤣🤣

    • @deepupk6326
      @deepupk6326 2 หลายเดือนก่อน

      ,​@@MalluMalayalam

  • @Raindrops-y5z
    @Raindrops-y5z 2 หลายเดือนก่อน +34

    നിങ്ങൾ വീഡിയോ നിർത്തരുത് bro.... മനസ്സിന് മടുപ്പ് വരരുത്. നിങ്ങളുടെ ലളിതവും, നിഷ്കളങ്കതയും നിറഞ്ഞ യാത്രകൾ എന്നെപോലെ ഒരുപാട് പേർക്ക് ഒരുപാടിഷ്ടമാണ്. നിങ്ങളുടെ തമിഴ്നാട് ഗ്രാമ കാഴ്ചകളൊക്കെ പ്രത്യേക ഫീൽ തരുന്നതാണ് bro... നിങ്ങൾ നല്ല കഴിവുള്ള, വിവരവും, വിവേകവും ഉള്ള നല്ലൊരു വ്യക്തിയാണ്. തളരാതെ മുന്നോട്ട് പോവുക. കുക്കു വരുമ്പോൾ വരട്ടെ. അതുവരെ നിങ്ങൾ വീഡിയോ ചെയ്യൂ പ്ലീസ്... ഓണം കഴിഞ്ഞ് യാത്രയും... എല്ലാ നന്മകളും നേരുന്നു...

  • @songsofsongs4642
    @songsofsongs4642 2 หลายเดือนก่อน +81

    150 രാജ്യത്തോളം സഞ്ചരിച്ചു കഴിഞ്ഞ ഒരു മനുഷ്യനുണ്ട് കേരളത്തിൽ പേര് സന്തോഷ് ജോർജ് കുളങ്ങര അദ്ദേഹം എല്ലായിടത്തും ഒറ്റയ്ക്കാണ് യാത്ര ചെയ്തത്..... അപ്പഴാ ഒരു കുക്കു

    • @shijubondbond2663
      @shijubondbond2663 2 หลายเดือนก่อน +1

      പിന്നല്ല ഒറ്റയ്ക്ക് ഒരു പടകുതിര യെ പോലെ പറക്കണം 😍😍😍😍

    • @ranjithranji5880
      @ranjithranji5880 2 หลายเดือนก่อน

      Yes 👍👍

  • @Njanthanneel
    @Njanthanneel 2 หลายเดือนก่อน +23

    ആഗ്രഹങ്ങകൾ പിന്നെ ക്ക് വെക്കരുത് യാത്ര പോവാൻ തോന്നുടെൽ പോവണം.....എല്ലാം നല്ലതിന് ഒക്കെ സെറ്റ് ആവട്ടെ പടച്ചോൻ കാക്കട്ടെ 🩵🩵

  • @nandunarayanan
    @nandunarayanan 2 หลายเดือนก่อน +21

    കുക്കുനു നേരെ സംസാരിക്കാൻ പോലും അറീല..
    1) എന്തോ ആരോഗ്യപരമായി പ്രശ്നം ഉണ്ട്. അത് നിങ്ങളോടുള്ള സ്നേഹം കാരണം മറച്ച് വച്ച് ഇരിക്കയാവാം
    2) ആരോ ഇടയിൽ കളിച്ച് … അവനെ നന്നായി അസൂയ കയറ്റി പിന്നെ വിദ്വേഷവും.. മലയാളികൾ അല്ലേ സ്വന്തം മകൻ വരെ രക്ഷപെടുമ്പോൾ അസൂയ വരുന്ന ടീംസ് ആണേ

  • @shaheed-ru8fz
    @shaheed-ru8fz 2 หลายเดือนก่อน +16

    മച്ചാനെ ഞാൻ മഞ്ചേരി ഉള്ളതാണ് ഒരു 9 മാസം കഴിഞ്ഞാൽ ഞാൻ നാട്ടിൽ വരുന്നുണ്ട് നീ നിർബന്ധിച്ചാൽ നിന്റെ കൂടെ ഞാനും വരും നീ വണ്ടിയും പെട്രോളും നോക്കിയാൽ മതി ഫുഡ് ബാക്കിയുള്ള എല്ലാ ചെലവും ഞാൻ നോക്കിക്കോളാം അങ്ങനെ ഒരു മൂന്നാലു മാസം ഞാൻ കൂടാ നിന്റെ കൂടെ.എന്തായാലും നിന്നെ കാണാൻ നിന്റെ നാട്ടിൽ ഞാൻ വരുന്നുണ്ട് അടുത്ത ജൂൺ ജൂലൈയിലോ ഞാൻ വരുന്നുണ്ട്..👍😊

    • @rishina1620
      @rishina1620 2 หลายเดือนก่อน

      Manjerii evdeaa

  • @shanck6574
    @shanck6574 2 หลายเดือนก่อน +43

    Kukku ഫാൻസ്‌ ലൈക്‌ അടി എന്ന ഊള comment ഇനി കാണണ്ടല്ലോ സന്തോഷം എൻജോയ് bro💕❤❤

  • @shaheed-ru8fz
    @shaheed-ru8fz 2 หลายเดือนก่อน +4

    മച്ചാനെ അത് അല്ലെങ്കിലും അങ്ങനെതന്നെ സംഭവിക്കുള്ളൂ ഓനോട് ആരെങ്കിലും പലതും പറഞ്ഞ് മുടക്കിയത് അയക്കാരം. നീ ഇതിലൊന്നും തളരരുത് നീ മുന്നോട്ടുവെച്ച വഴി നീ തന്നെ വെട്ടി പോകുവാ നമ്മൾ ഉണ്ടെടാ നിന്റെ കൂടെ 👍👍

  • @pavithranpavi5660
    @pavithranpavi5660 2 หลายเดือนก่อน +12

    വരുമാനത്തിന്റെ ചെറിയ ഒരു പൈസ അവനും കൊടുക്കണം ഡേയ്... ചുമ്മാ എപ്പോഴും നഷ്ടത്തിന്റെ കഥകൾ മാത്രം പറയാതെ... പാവം, അവനാണ് കൂടുതൽ ...... 🥰😍🌹🌹

  • @ashishvg6921
    @ashishvg6921 2 หลายเดือนก่อน +11

    Kukku ❤… ഒരുപക്ഷെ. കുക്കു അയാളുടെ വിഷമം പറഞ്ഞിട്ടില്ല എന്ന് തോന്നി ആരെയും കുറ്റം പറയാതെ ആ നിഷ്കളഗമായ കുക്കുവിനെ miss. ചെയ്യും ❤️

  • @പൂക്കാത്തമരം
    @പൂക്കാത്തമരം 2 หลายเดือนก่อน +16

    വിഷ്ണുവിന്റെ പഴയ വിഡിയോ മുതൽ എല്ലാം ഞാൻ കണ്ടിട്ടുണ്ട്. മികച്ച ഒരു വ്ലോകറാവും വിഷ്ണു, തീർച്ച. കുക്കുവിനെ പോലൊരു സാധുവിനെ കൂടെ കൂട്ടിയതുതന്നെ നല്ലകാര്യം, പക്ഷേ ആരുടെയോ ഏഷണിയിൽ കുക്കു വീണുപോയിരിക്കുന്നു. സാമ്പത്തികത്തിന്റെ പേരിലാണെങ്കിൽ അവരോർത്തോ ഇവർക്ക് ഇപ്പോന്നും കാര്യമായി കിട്ടാറായിട്ടില്ല. കിട്ടും. ലക്ഷങ്ങൾ കിട്ടും, പക്ഷേ അന്നു അതിന്റെ ഭാഗമാവാൻ കുക്കുവിന് പറ്റിയില്ലെങ്കിൽ അതിനുള്ള കാരണം നിങ്ങൾ ഏഷണിക്കാരാണ്.

  • @saliksaali2066
    @saliksaali2066 2 หลายเดือนก่อน +10

    ചില നിഷ്കളങ്കന്മാർ ദുഷ്ടന്റെ ഫലം ചെയ്യും .. ഒറ്റക് പോ ബ്രോ അല്ലെങ്കിൽ സെയിം വൈബ് ഉള്ള ഒരാളെ കൂട്ടു

  • @Arjun-r8j9b
    @Arjun-r8j9b 2 หลายเดือนก่อน +3

    ബ്രോ താൽപര്യം ഇല്ലാത്തവരെ കൂടെ കൂട്ടരുത് അതു പൊലെ ഇനി ഇവൻ എന്നെങ്കിലും വരാം എന്ന് പറഞ്ഞാലും കൂട്ടാതെ നിക്കുന്നതാണ് നല്ലത് ഒരിയ്ക്കൽ ഉടഞ്ഞാൽ പിന്നെ അത് എങ്ങനെ കൂട്ടി ചേർത്താലും മുഴച്ചിരിക്കും
    ബ്രോ യാത്ര തുടങ്ങ് ഫുൾ സപ്പോർട്ട്❤❤❤

  • @jaffarmaliyakaljaffarmaliy6218
    @jaffarmaliyakaljaffarmaliy6218 2 หลายเดือนก่อน +18

    ഇല്ലാത്തവർ പോട്ടെടോ... ഒറ്റക്ക് പോണം അല്ലങ്കിൽ വേറെരു ആളെ നോക്കണം അല്ലാതെ യാത്ര നിറുത്താൻ പാടില്ല ( മില്ല്യൻസ് ധൂരയല്ല ഓർത്തോ)

  • @ജിഷ്ണു.പാലക്കാട്ട്
    @ജിഷ്ണു.പാലക്കാട്ട് 2 หลายเดือนก่อน +74

    കുക്കു ൻ്റെ പിന്നിൽ പവർ ഗ്രൂപ്പ് ആണെന്നാ ഞാൻ അറിഞ്ഞത് 😹😹💔

  • @shamsudheenshamu842
    @shamsudheenshamu842 2 หลายเดือนก่อน +20

    യാത്രകൾ പോവാനുള്ള മനസ്സ് ഉണ്ടെങ്കിൽ പോവണം,, നമുക്കും ഉണ്ടെടോ കുറെ ആഗ്രഹങ്ങൾ, നിങ്ങളെ പോലെ ഉള്ള യൂട്യൂബ് ർമാരുടെ വീഡിയോ കൾ ഞങ്ങൾ എൻജോയ് ചെയ്യുന്നുണ്ട് ഒരുപാട്,, കുക്കുവിന്റെ മനസ്സ് ഒക്കെ ശാന്തമായി തിരിച്ചു വരട്ടെ,,

  • @അഘോരി
    @അഘോരി 2 หลายเดือนก่อน +3

    അങ്ങനെ ഉള്ളവരെ ഒഴിവാക്കു ബ്രോ യാത്രയെ ഇസ്നേഹിക്കുന്ന ആളെ കൂടെ കൂട്ട് 👍👍👍എന്തായാലും വീഡിയോ നിർത്താതെ ഇട്ടോളിൻ

  • @shibuvktrshibu6746
    @shibuvktrshibu6746 2 หลายเดือนก่อน +13

    വിഷ്ണുൻ്റെ മനസ്സ് വേദനിച്ചു കൊണ്ടാണ് അത്രയും കാര്യങ്ങൾ കുക്കുവിനോട് ചോദിക്കുന്നത്😌😌
    ഇതുകൊണ്ടൊന്നും നീ തളരരുത് വിഷ്ണു🥰
    ഇത് നിൻ്റെ നല്ലതിനാണെന്ന് കരുതി മുന്നോട്ട് പോകൂ🥰👍

  • @muhammedfarook3838
    @muhammedfarook3838 2 หลายเดือนก่อน +13

    ഇതൊക്കെ ഇവരുടെ ഒരു നമ്പർ അല്ലെ.
    ഓണം കഴിഞ്ഞ് ഈ omniyil തന്നെ ഇവരുടെ യാത്ര ഉണ്ടാവും.
    Happy journey 👍

    • @JameelCk
      @JameelCk 2 หลายเดือนก่อน +3

      അല്ല ബ്രോ വിഷ്ണുവിന്റെ കണ്ണ് നിറയുന്നത് നീ കണ്ടില്ലേ?

  • @anoop.aanoop4130
    @anoop.aanoop4130 2 หลายเดือนก่อน +5

    കുക്കു ഇല്ലെങ്കിൽ വേണ്ട ഒറ്റക്ക് യാത്ര പോകണം പിന്നെ വണ്ടി ആഗ്രഹിച്ചു മേടിച്ചത് അല്ലിയോ ഒരിക്കലും കൊടുക്കരുത് താങ്കൾ പറഞ്ഞതു പോലെ യാത്ര ഇഷ്ട്ടപെട്ട് വരുന്ന ആൾക്കാരെ കൊണ്ടു പോക ണം ഒരിക്കലും യാത്രയിൽ നിന്ന് പിൻ തിരിയരുത് അര് ഇല്ലെങ്കിലും ജഗദീശ്വര കൂടെ ഉണ്ട് ഉയരങ്ങളിൽ എത്തും❤️❤️❤️❤️❤❤❤

  • @midhulajm2vlogs983
    @midhulajm2vlogs983 2 หลายเดือนก่อน +27

    ഒറ്റയ്ക്ക് പോ bro ആരുടെയെയും കാൽ ഒന്നും പിടിക്കേണ്ട, പോകാൻ പറ, ഇത്രയും യാത്ര ഒരുമിച്ച് ചെയ്തിട്ട് ലാസ്റ്റ് തെണ്ടിത്തരം കാണിക്കുന്നതിന്..

  • @dxtr-e8m
    @dxtr-e8m 2 หลายเดือนก่อน +14

    അന്യസംസ്ഥാനത് യാത്ര ചെയ്യുമ്പോൾ ബേസിക് ഇംഗ്ലീഷ് & ബേസിക് ഹിന്ദി എങ്കിലും പഠിച്ചിട്ട് യാത്ര ചെയ്യാൻ ശ്രമിക്കുക 👍🏽

  • @MansoorTp-h5h
    @MansoorTp-h5h 2 หลายเดือนก่อน +107

    കുക്കുവിനെ ആർക് വേണം നീ പോ മുത്തെ
    All the best

    • @shanij4566
      @shanij4566 2 หลายเดือนก่อน +6

      അതേ ബ്രോ ഇതുപോലെ ചതിയൻ മാരെ കൂടെ കൂട്ടരുത് നല്ല ഫ്രണ്ട്സ് വരും

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน +1

      ​@@shanij4566
      എന്തൂട്ട് 😜🤣

  • @sureshmt5759
    @sureshmt5759 2 หลายเดือนก่อน +8

    ഹ ലോബ്രോ കുക്കു ഇല്ലാത്ത ഒരു യാത്ര അത് ചിന്തിക്കുവാൻ പറ്റുന്നില്ല കാരണം നിങ്ങൾ തമ്മിലുള്ള ഒരു കോംബോയാണ് ബ്രോ വിഷമിക്കണ്ട കുക്കു വരും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട് നിങ്ങൾ രണ്ടു പേരും കൂടെയുള്ള യാത്രയ്ക്ക് മുൻകൂർ മംഗളങ്ങളും നേരുന്നു

  • @benonygeorge52
    @benonygeorge52 2 หลายเดือนก่อน +4

    സഹോദരാ... കുക്കു വരാത്തത് കൊണ്ടല്ല നിങ്ങൾക്ക് വിഷമം, വീഡിയോ ചെയ്യ്യാൻ പറ്റാത്തത് കൊണ്ട് ആണ് നിങ്ങൾക്ക് വിഷമം. പണം വരും പോകും കൂടെ നിൽക്കാൻ ഒരുവൻ ഉണ്ടെന്ക്കിൽ വിട്ട് കളയരുത്...

  • @teenalinjo3620
    @teenalinjo3620 2 หลายเดือนก่อน +5

    തനിയെ പൊ വിഷ്ണു 😞ഒരാളെയും Dipend ചെയ്യരുത്. അതാണ്‌ ജീവിതം 😞ലാഭ നഷ്ടങ്ങൾ ആരെയും ബോധ്യ പേടുത്തണ്ടല്ലോ 😞

  • @Right-xo6uy
    @Right-xo6uy 2 หลายเดือนก่อน +89

    You tube ൽ നിന്ന് കിട്ടുന്ന പണം ഒരാളുടെ കീശലേക്ക് മാത്രം പോകുന്നു അതു തന്നെ കാരണം

    • @Zoro36283
      @Zoro36283 2 หลายเดือนก่อน +7

      അതൊക്കെ..കുക്കുവിന് അറിയാം...പക്ഷെ എന്തോ മനസിലുണ്ട്...ഈ വണ്ടി എടുക്കുന്നതിനു മുൻപ് പറയാല്ലോ

    • @UmMa-zy9or
      @UmMa-zy9or 2 หลายเดือนก่อน +3

      കറക്റ്റ്

  • @അഘോരി
    @അഘോരി 2 หลายเดือนก่อน +3

    ഈ വണ്ടി കൊടുക്കാൻ ഒന്നും നിൽക്കരുത് വൻ ലൈഫ് ഇനിയും തുടരട്ടെ 100% ഫുൾ സപ്പോർട്ട് ഉണ്ട് കുക്കു പോണെങ്കിൽ പോട്ടെ യാത്ര ഇഷ്ടപെടുന്ന ആളെ കൂടെ കുട്ട് അല്ലെങ്കിൽ തനിയെ യാത്ര തുടരട്ടെ 👍

  • @NoushadPk-it3ow
    @NoushadPk-it3ow 2 หลายเดือนก่อน +28

    കുക്കു ചെയ്തത് ചെറ്റത്തരം ആയി പോയി. കാരണം അവൻ നിന്റെ കൂടെ പോരാതിരുന്നതിനല്ല.ഈ ഫോൺ എടുത്ത് കാര്യം പറയാത്ത ആൾക്കാരെ എനിക്ക് കണ്ണിന്റെ നേരെ കണ്ടൂടാ.. ഇല്ലെങ്കിൽ ഇല്ലാന്ന് പറഞ്ഞാൽ പോരേ..

  • @shijujoseph566
    @shijujoseph566 2 หลายเดือนก่อน +11

    മോനെ വിഷ്ണു എനിക്ക് ഒന്നേ പറയാൻ ഉള്ളു, ഓട്ട കളത്തിൽ ഓടുന്നവർ അനേകർ ആണ് പക്ഷെ വിജയം ഒരാൾക്കെകിട്ടു, പലരും വരും പോകും നീ നിന്റെ വിഷനുമായി മുന്നോട്ടു പോവുക കല്ലും മുള്ളും നിറഞ്ഞ പതയായിരിക്കും അവസാനം വിജയം നിനക്ക് സ്വന്തം മുന്നോട്ടു പോകുക ❤

  • @rashadbalussery9036
    @rashadbalussery9036 2 หลายเดือนก่อน +25

    എടാ മക്കളെ എന്നും നിങ്ങളെ രണ്ടുപേരുടെ വീഡിയോ ഖത്തറിൽ ഇരുന്നു കാണുന്നവനാണ് ഞാൻ contentഉണ്ടെങ്കിലും ഇല്ലെങ്കിലും ശരി തമ്പ് ലൈൻ മാത്രമേ നോക്കിയിട്ടുള്ളൂ വീഡിയോ ഫുള്ള് കാണട്ടെ ബാക്കി പറയാം

  • @AkhilA1289
    @AkhilA1289 2 หลายเดือนก่อน +4

    ആത്മാർത്ഥത ഇല്ലാത്തവർ കൂടെ ഇല്ലാത്തത് തന്നെ ആണ് എപ്പോളും നല്ലത്... Go ahead

  • @sidheekparambat8669
    @sidheekparambat8669 2 หลายเดือนก่อน +20

    ഒരു പാട്. ആളുകൾ. രക്ഷപെട്ട. വണ്ടിയാണ്. ഒമ്നി. ഗുഡ് 👍

  • @codmobyt4585
    @codmobyt4585 2 หลายเดือนก่อน +956

    Kukku venam ennullavar like adikk ❤🌟🫶🤞🍃💯🎯

    • @n-vo2cq
      @n-vo2cq 2 หลายเดือนก่อน +46

      കുക്കുവല്ല പല്ലൻ പൂറൻ

    • @codmobyt4585
      @codmobyt4585 2 หลายเดือนก่อน +11

      @@n-vo2cq nee eath vanamadee 🚀 🤨

    • @Keeri-w4h
      @Keeri-w4h 2 หลายเดือนก่อน +8

      Full drama 😂

    • @EpicSports-p2u
      @EpicSports-p2u 2 หลายเดือนก่อน

      😂​@@n-vo2cq

    • @souja1933
      @souja1933 2 หลายเดือนก่อน +3

      Kukku venam

  • @ashwinmp.
    @ashwinmp. 2 หลายเดือนก่อน +2

    Broo ഓണം വരെ സമയം ഉണ്ടല്ലോ..
    അത് കഴിഞ്ഞ് നോക്കം എന്തായാലും..ഒരിക്കലും നിർബന്ധിക്കണ്ട ഇല്ലെങ്കിൽ നല്ലൊരു ഫ്രണ്ടിനെ കൂടെ കൂട്ട്. ഇപ്പൊ തളരല്ലേ ഫുൾ ഓൺ ആയി തിരിച്ചു വരും 🔥💯❤️
    NB: ഞങ്ങൾ ഉണ്ട് കൂടെ ❤️

  • @kkbkkb7303
    @kkbkkb7303 2 หลายเดือนก่อน +19

    കുക്കു കാരണം ആണ് video റീച് ആവുന്നേ അത് കൊണ്ട് vishnu രക്ഷപെട്ടല്ലോ എന്ന് വിചാരിച്ചു ആരേലും എന്തേലും പറഞ്ഞു കൊടുക്കുണ്ടാവും 😮

  • @fabteckaluminiumfabricatio8257
    @fabteckaluminiumfabricatio8257 2 หลายเดือนก่อน +5

    Kuku ഇനി ഉണ്ടോ തീരുമാനം ആക്ക് ആവൻ ഇല്ലങ്കിൽ bike എടുത്തു ടെൻറ്റും എല്ലാം സെറ്റാക്കി പോവ് ❤❤

    • @fabteckaluminiumfabricatio8257
      @fabteckaluminiumfabricatio8257 2 หลายเดือนก่อน

      ഒരാൾ ഒപ്പം ഉള്ളതാണ് saife ഉം ❤️❤️👍

  • @sreekumaripillai1287
    @sreekumaripillai1287 2 หลายเดือนก่อน +4

    കുക്കു വന്നില്ലെങ്കിൽ ഫാമിലിയെ കൂട്ടി യാത്ര പോകു. അവരും യാത്ര എൻജോയ് ചെയ്യട്ടെ. ഞങ്ങളുടെ ഫുൾ സ്‌പോർട് ഉണ്ട് 👍🏻

  • @Hasanshazvpz
    @Hasanshazvpz 2 หลายเดือนก่อน +5

    അവനോട് ആരോ പറഞ്ഞു നിനക്ക് യൂട്യൂബിൽ നിന്നും ലക്ഷങ്ങൾ കിട്ടി എന്ന് നിനക്ക് അവൻ എന്താ തന്നു എന്നും ചോദിച്ചു 😞അഥ് അവൻ വിശോസിച്ചു.. പാവം 😂😂😂

  • @arundevpkarun7062
    @arundevpkarun7062 2 หลายเดือนก่อน +4

    Kukkuvinu paranju thiruppichu... pine kukkuvinu oru stand elaaa...marunna manassanu

  • @JeswinJohn-ej5um
    @JeswinJohn-ej5um 2 หลายเดือนก่อน +4

    ജീവിതത്തിൽ ഒറ്റപ്പെട്ടവരെ വിജയിച്ചിട്ടുള്ളൂ ❤

  • @Sharafu530
    @Sharafu530 2 หลายเดือนก่อน +4

    ഓംനിക്ക് മൈലേജ് വളരെ കുറവാണു,, മോനെ ആലോചിച് കാര്യങ്ങൾ കൈകാര്യം ചെയ്യ് 👍👍

  • @bestechmalayalam6024
    @bestechmalayalam6024 2 หลายเดือนก่อน +22

    ആലോചിക്കാൻ ഓണം വരെ സമയം.. Ok .പ്രേക്ഷകരായ ഞങ്ങള് കാത്തിരിക്കുന്നു... ഒരു പോസിറ്റിവായ ആൻസറിനു വേണ്ടി..പക്ഷെ കുക്കൂ.. നീപോകണം അവന്റെകൂടെ ❤കുക്കു ❤

  • @VishnuMoothal
    @VishnuMoothal 2 หลายเดือนก่อน +3

    മച്ചാനെ യാത്രയിൽ ഒരേ മൈൻഡ് ഒരേ വൈബ് ഉള്ളവർ ആയാലേ സംഭവം സെറ്റ് ആകു.. നിങ്ങൾ അങ്ങനെ ആണ് ഉണ്ടായതും.. താല്പര്യം ഇല്ലാതെ നിർബന്ധിച്ചു കൊണ്ട് പോയാൽ പഴയ ആ വൈബ് നിന്ടെ മനസിൽ ഇണ്ടാകില്ല

  • @kareemvariety5161
    @kareemvariety5161 2 หลายเดือนก่อน +1

    പോക്കൻ പറ നീ വീഡിയോ ചെയു ഒരാളെയും വിളിച്ച് കൊടുപോകുനത് ഒരു രസവും ഉണ്ടാവില്ല യാത്ര അത് ഒരു ലഹരിയാണ് ഒരിക്കലും മടുകത്ത ലഹരി അതിൻ ആ വൈബ് ഉള്ളവരെ മാത്രം ഒപ്പം കൂട്ടുക ❤❤❤❤❤❤🎉🎉🎉🎉🎉

  • @raneeshedavanna8170
    @raneeshedavanna8170 2 หลายเดือนก่อน +11

    ഒറ്റക്ക് പോവാന്നത് ശരി അല്ലെ ഒരു ആൾ ഉണ്ടബോൾ എൻജോയ് ആയി പോവും ഇല്ലകിൽ മടുപ്പ് വരും

  • @MuhammadSwalihVT
    @MuhammadSwalihVT 2 หลายเดือนก่อน +4

    കുക്കുനോട് പോയി പണി nokkanപറ അല്ല പിന്നെ ഒരാളെ മുന്നിലും തലത്തായിത്തരുത് നിപോളിക്ക് നിനക്ക് ഇല്ല ആശംസകളും nerunnu👍

  • @mubikollam
    @mubikollam 2 หลายเดือนก่อน +3

    ഫാമിലി ട്രിപ്പ് ആയി പോകു .ബ്രോ എല്ലാവരും എപ്പോഴും കൂടെ ഉണ്ടാകണം എന്നില്ല 😢ഒറ്റയ്ക്ക് ആയാലും വീഡിയോ ഇടുക❤😊എൽപിജി ആക്ക് അതായിരിക്കും ഒന്ന് കൂടി better

  • @mrbeastt4414
    @mrbeastt4414 2 หลายเดือนก่อน +5

    എന്തായാലും കട്ട support🔥🔥🔥🔥❤️❤️❤️vishunu full support

  • @nariyamck3328
    @nariyamck3328 2 หลายเดือนก่อน +20

    കുക്കുവിന് എന്തേലും അസുഖം ഉണ്ടോ. ഹോസ്പിറ്റലിൽ പോവാൻ

  • @vijinlalvijin8314
    @vijinlalvijin8314 2 หลายเดือนก่อน +79

    കുക്കു ഇപ്പൊ കാണിച്ച ചെറ്റത്തരം ആണ് വണ്ടി ഇടുക്കുന്നതിന് മുൻപ് പറയാം ആയിരുന്നു അവൻ എന്തോ ദേഷ്യം പോലെ ചിലർ അങ്ങനെ ആണ് അവൻ എന്തോ അസൂയ ഉണ്ട് 😀😅😅

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน +12

      ഇത് ഇവർ രണ്ടുപേരും കളിക്കുന്ന നാടകം😊

    • @sivanacharath7465
      @sivanacharath7465 2 หลายเดือนก่อน

      Poda koppe​@@MalluMalayalam

    • @Httcr7
      @Httcr7 2 หลายเดือนก่อน +1

      💯😂

  • @travell_bells
    @travell_bells 2 หลายเดือนก่อน +4

    കുക്കു വിഷ്ണു നിങ്ങളുടെ വളർച്ച ഇഷ്ടപ്പെടാത്ത ആരോ പറഞ്ഞു തെറ്റിച്ചു നിങ്ങളെ..നിങൾ ഇനി എത്ര വിചാരിച്ചാലും പരസ്പരം മുന്നോട്ട് മനസുകൊണ്ട് പോകിലാ..വിഷ്ണു തന്നെ മുന്നോട്ട് പോകുക. കുക്കുവിന് അവൻ്റെ വഴി

  • @vineeshappus1534
    @vineeshappus1534 2 หลายเดือนก่อน +4

    വിഷ്ണു നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് നിങ്ങൾക് യാത്ര ചെയ്യാൻ ഈ വണ്ടി വേണ്ട ഒരു കാര്യം ചെയ്യൂ ആ വണ്ടി മാറ്റി ഒരു അപേ ഓട്ടോ എടുക്കു അതാകുമ്പോൾ സ്പേസ് ഉണ്ടാകും മൈലേജ് ഉണ്ടാകും ടോൾ കൊടുക്കും വേണ്ട

  • @luciferravanan3160
    @luciferravanan3160 2 หลายเดือนก่อน +3

    വണ്ടി വാങ്ങുന്നതിന് മുന്നേ കുക്കു പറയണമായിരുന്നു...keep going..never give up❤

  • @shaheed-ru8fz
    @shaheed-ru8fz 2 หลายเดือนก่อน +3

    ഇതുപോലെ കുറെ എണ്ണത്തിന് ഞാനും കണ്ടിട്ടുണ്ട് അവരില്ലാതെ ഞമ്മക്കും ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് അവരുടെ വിചാരം നീയത് മാറ്റി കാണിച്ചു കൊടുക്കണം. കുക്കൂനെ പോലെയുള്ള കോരണത്തിന് ഞാനും കണ്ടിട്ടുണ്ട്. നീ ഒറ്റക്ക് ഇറങ്ങടാ നിനക്കുള്ളത് നിന്നെ തന്നെ തേടിവരും..

  • @samvarghese9374
    @samvarghese9374 2 หลายเดือนก่อน +11

    അവൻ ഒരു ഉത്തരവാദിത്വം ഇല്ലാത്ത ആളാണ്. അവൻ വരുന്നത് പോലും നിങ്ങൾക്ക് നല്ല പ്രയാസം ആയിരിക്കും. ഇത്രേം പണം മുടക്കി വണ്ടി വാങ്ങാൻ നേരം എങ്കിലും നിനക്ക് പറഞ്ഞൂടെ എന്ന് ചോദിച്ചപ്പോൾ " എനിക് അങ്ങനെ തോന്നിയില്ല എന്ന് " പറഞ്ഞപ്പോ തന്നെ മറ്റുള്ളവരുടെ പെയിൻ ഒന്നും മനസ്സിൽ ആവുന്ന ആള് അല്ല അവൻ എന്നു മനസിലായി.
    നിങ്ങള് ഒറ്റക്ക് പോകു

  • @dreemfollower7497
    @dreemfollower7497 2 หลายเดือนก่อน +6

    നീ channnelum വണ്ടിയും കയ്യടക്കി കൊണ്ട് പോകൻ നോക്കുന്നു കുക്കു ഒരു പാവം ആണ് avan poran താല്പര്യം und നിന്റെ ആറ്റിട്യൂട് ക്യാമറയിൽ ഉള്ള പോലെ അല്ല ഇപ്പൊ അതാണ്‌ അവനു ഹെർട്ട് aayath

  • @SanthoshMp-b4n
    @SanthoshMp-b4n 2 หลายเดือนก่อน +2

    കൂടെ നിന്ന് പാലം വലിക്കുന്നവരെ ഒരിക്കലും കൂടെ കൂട്ടരുത് മോനെ. നീ ധൈര്യമായിരിക്കു. ദൈവം നിന്നെ കൈ വിടില്ല സത്യം. ഇത് നീ കുറിച്ച് വെച്ചോ എന്നെങ്കിലും ഈ ഏട്ടനെ കാണുമ്പോൾ നീ ഞാൻ പറഞ്ഞത് ഓർക്കും. നീ ധൈര്യമായി മുന്നോട്ടു പോകു വഴി തെളിയും ഉറപ്പ് 🙏🏻🙏🏻🙏🏻

  • @shuhaibep2178
    @shuhaibep2178 2 หลายเดือนก่อน +3

    എല്ലാം ശരിയായി വരുമ്പോ വിലങ്ങനെ നിൽക്കുന്ന ഒരു frnd എല്ലാർക്കും കാണും 😂.. തിരിച്ചു വരും കുക്കു മൈൻഡ് ready ആയാൽ..

  • @nishanthviru5360
    @nishanthviru5360 2 หลายเดือนก่อน +7

    ഇതൊക്കെ plan ആണ് കുക്കു ഇല്ലാതെ എന്ത് യാത്ര 😁👍💥

  • @abykurien6360
    @abykurien6360 2 หลายเดือนก่อน +16

    നിങ്ങൾ തമ്മിൽ എന്തോ ഒരു പ്രശ്നം ഉണ്ടായിട്ടുണ്ട്. അല്ലെങ്കിൽ ഇ വണ്ടി വാങ്ങിയത് അബദ്ധം ആയി എന്നു തോനുന്നു. ഇതുവരെ ഉള്ള വീഡിയോ യിൽ കുക്കു വളരെ സന്തോഷവാനായിട്ട് ആണ് കണ്ടിട്ടുള്ളു. കുക്കു അങ്ങനെ ഒരു തീരുമാനം എടുക്കാൻ ചാൻസ് ഒന്നും കാണുന്നില്ല. പിന്നെ ഇ വിഡീയോ യിൽ കുക്കുവിനെ ഒരുപാടു കുറ്റം പറയുന്നതായീ എനിക്ക് തോന്നി. അ വണ്ടി വേണ്ടങ്കിൽ അത് മാറ്റിയിട്ടു വേറെ ഒരു വഴി കണ്ട് 2 പേര് ഒന്നിച്ചു വീഡിയോ എടുത്തു സന്തോഷത്തോടെ തുടരുക.

  • @hishammuthu9443
    @hishammuthu9443 2 หลายเดือนก่อน +1

    തോറ്റ്മടങ്ങരുത് 👍🏼👌🏼വിജയം കാണും കഷ്ട്ടപെട്ടാൽ

  • @_kaaliyan.__
    @_kaaliyan.__ 2 หลายเดือนก่อน +6

    പലരും പറയുന്നു കുക്കുനെ വെച്ച് പൈസ ഉണ്ടാക്കുന്നു അവന് പൈസ കൊടുക്കുന്നില്ല എന്നൊക്കെ നിങ്ങൾ വീഡിയോ ഫുൾ ശ്രെദ്ധിച്ചിട്ട് ഉണ്ടോ എന്ന് അറിയില്ല അതിൽ പറയുന്നുന്നുണ്ട് കിട്ടുന്ന പൈസ കടത്തിലേക്ക് ആണ് പോവുന്നത് എന്ന് എന്നാലും കൂടെ പോവുന്ന കുക്കുവിന്റെ കാര്യം ഒരിക്കലും അവന്റെ കൂടെ പോവുന്ന പാർട്ണർ ശ്രെദ്ധിക്കാതിരിക്കില്ല അങ്ങനെ ആണെങ്കിൽ കുക്കു എന്നെ ഈ ഫീൽഡ് വിട്ട് പോയേനെ 😇 രണ്ടാളെ സൈഡ് ആലോചിച് കമന്റ്‌ ഇടാൻ ശ്രെമിക്ക് ആരായാലും 🤝

  • @renjithtv3247
    @renjithtv3247 2 หลายเดือนก่อน +6

    തളരരുത് ഇത് നല്ലതിനാവും ❤❤

  • @heineken_n
    @heineken_n 2 หลายเดือนก่อน +1

    ഒറ്റക്ക് പോയി വീഡിയോ ഇടു❤ ആരെയും നോക്കണ്ട ധൈര്യമായി മുന്നോട്ട് പോകൂ broii❤😊

  • @sarathchandran4779
    @sarathchandran4779 2 หลายเดือนก่อน +4

    ബ്രോ പൊളിക്ക് ഫുൾ സപ്പോർട്ട് ഉണ്ടാവും 👍🏽🥰🥰😘😘

  • @riyas1482
    @riyas1482 2 หลายเดือนก่อน +4

    കുക്കു പോകതിരുന്നല് നഷ്ടം കുക്കു വിനു തന്നെ , ഇപ്പോ കൂടെ പോയാൽ ഭാവിയിൽ നല്ല ലൈഫ് youtube കാരണം കിട്ടും . പിന്നീട് കേദിച്ചിട്ടു കാര്യമില്ല .

  • @suneer788
    @suneer788 2 หลายเดือนก่อน +9

    തുമ്മിയാൽ തെറിക്കുന്ന കുക്കു ആണെങ്കിൽ പോകട്ടെ ആരുമില്ലെങ്കിലും ഒറ്റയ്ക്ക് യാത്ര പോകണം എന്നിട്ട് വിജയിച്ചു കാണിക്കണം

  • @latheshputhanveedu2444
    @latheshputhanveedu2444 2 หลายเดือนก่อน +2

    നിങ്ങളുടെ ചാനെൽ ഇപ്പൊ മോശമല്ലാത്ത വ്യൂസ് ഉണ്ട് തളരേണ്ട ആവശ്യമില്ല ഇപ്പൊ വരാത്തവർ ഒരിക്കൽ മനസ്സിലാക്കും അന്നെടുത്ത തീരുമാനം തെറ്റായിരുന്നു എന്ന് അതുകൊണ്ട് അക്ഷപ്പെടാനുള്ള അവസരം ഒരിക്കലും കളയരുത് കുറ്റപ്പെടുത്തലുകൾ ഉണ്ടാകും അതൊക്കെ കേട്ടു തളരാതെ മുന്നോട്ടു പോകുക താങ്കൾക്ക് അതിനുള്ള കഴിവ് ഉണ്ട് നിങ്ങൾ നല്ല നിലയിൽ എത്താൻ ആഗ്രഹിക്കുന്ന ഒരുപാടു പേര് കൂടെയുണ്ട് ❤❤❤❤❤❤

  • @igvincent5094
    @igvincent5094 2 หลายเดือนก่อน +7

    ഇത് വിൽക്കു എന്നിട്ട് ബൈക്ക് മതി ഒറ്റക്ക് വിജയിച്ചു വരു അവനേ ആരോ തിരിച്ചിട്ടുണ്ട് ഓൾ ദ ബെസ്റ്റ്😅

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน

      കുക്കുവിന്റെ ഇരുത്തം കണ്ട് ചിരിച്ച് ചിരിച്ച് 🤣🤣🤣😂😂

  • @alexy1969
    @alexy1969 2 หลายเดือนก่อน +2

    കുക്കു വരും നിങൾ രണ്ടുപേരുംകൂടി തന്നെ യാത്രചെയ്യും. തുടർന്നുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ അത് ഒരു എനർജിയാണ്. കുക്കുവിൻറ് മനസ്സ് മാറും എന്ന് വിശ്വസിക്കുന്നു

  • @VijeeshmangalathchalilVi-fv3gh
    @VijeeshmangalathchalilVi-fv3gh 2 หลายเดือนก่อน +3

    ആരേം കണ്ടിട്ടല്ലല്ലോ.. ഞമ്മള് ബണ്ടി സട്ടാക്കിയേ.. നോക്കണ്ട കോയ ഇനി അന്റെ സമയ 👍🏽

  • @graxroot
    @graxroot 2 หลายเดือนก่อน +3

    യാത്രയും വ്ലോഗും മറ്റൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ മാറിനിക്കുന്നത് ആരോ പിരികയറ്റിയിട്ടാണേന് വ്യക്തം. ഒന്നേ പറയനുള്ളൂ, യോഗമില്ല കുക്കൂ 😂 നിന്നെ പിരികയറ്റിവർ നീ നന്നാവുന്നത് ഇഷമില്ലെന്ന് കരുതുന്നവരാണെന്ന് മനസ്സിലാക്കുക. കുക്കു ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ ഈ ചാനലിന്റെ കൂടെക്കാണും, മില്ല്യണിലേക്കുള്ള യാത്ര തുടരുക....

  • @sakajeb
    @sakajeb 2 หลายเดือนก่อน +3

    നിന്റെ കൂടെ നിന്റെ സ്വപ്നം ഇല്ലേ അത് ഓർത്തു മുന്നോട്ട് പോവുക

  • @musthaqvk2274
    @musthaqvk2274 2 หลายเดือนก่อน

    ബ്രോ, ഞാൻ പോരട്ടെ നിങ്ങളെ കൂടെ യാത്ര ചെയ്യാൻ യാത്ര ചെയ്യാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് പ്രത്യേകിച്ച് നിങ്ങളെ പോലെയുള്ള ബ്ലോഗർമാരുടെ കൂടെ യാത്ര ചെയ്യാൻ❤

  • @vinodkalachira3480
    @vinodkalachira3480 2 หลายเดือนก่อน +29

    കുക്കു പോട്ടെ വേറെ ആളെ നോക്ക് പിന്നിന് കുത്താതെ ആളെ നോക്ക് ❤❤❤❤

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 2 หลายเดือนก่อน +2

    അല്ലെങ്കിൽ താത്പര്യമുള്ള ആരെയെങ്കിലും ഒപ്പം കൂട്ടുക . വലിയ travel vlogers നോട് advice ചോദിക്കുക തീർച്ചയായും പറഞ്ഞു തരും. വണ്ടി കൊടുക്കാൻ വരട്ടെ.

  • @Jihhejis
    @Jihhejis 2 หลายเดือนก่อน +6

    Nee enthayalum avane ozivakki onnum cheyyillaa.... first muthal video kanunna ala njan....

  • @nobichan9231
    @nobichan9231 2 หลายเดือนก่อน

    സാരമില്ലടാ മുത്തേ.. അവൻ വരും.. നിങ്ങൾ രണ്ടുപേരും ഇനിയും യാത്രകൾ തുടരും.. 😊👍.. എല്ലാം പോസിറ്റീവ് ആയിട്ട് എടുക്കു.. 🙏👍

  • @Jihhejis
    @Jihhejis 2 หลายเดือนก่อน +5

    Broo onnumalla .....avan chinthikkunath avankk enth mecham.....athanne allande yathra cheyyan ishttamillanjittalla...

  • @vineethv5861
    @vineethv5861 2 หลายเดือนก่อน

    ജീവിതത്തിൽ എപ്പോഴും ആരും കൂടെ കാണണം എന്നുണ്ടാകില്ല.. ഒറ്റക്ക് ആണെങ്കിലും യാത്ര ചെയ്യാൻ ഉള്ള മനസ്സ് ഉണ്ടെങ്കിൽ താങ്കൾ വിജയിക്കും..solo trip അതു വേറൊരു feel തന്നെ ആണ്.. so movie on..

  • @RatheeshAlangottil-gf5xs
    @RatheeshAlangottil-gf5xs 2 หลายเดือนก่อน +3

    ചെങ്ങായിമാരെ കണ്ടന്റ് ഉണ്ടാകാൻ പഠിച്ചു ലെ കുക്കുവിന്റെ ചിരി കണ്ടാൽ അറിയാം അടവ് 🫢😁

  • @Mohamed-er1im
    @Mohamed-er1im 2 หลายเดือนก่อน

    നമ്മുടെ ആഗ്രഹം എപ്പോഴും സാധ്യമായെന്ന് വരില്ല. എല്ലാവരുടെയും ആഗ്രഹങ്ങൾ സാധ്യമാകുന്ന ലോകമല്ല ഇത്, അങ്ങനെ സംഭവിക്കില്ല ബ്രോ, അങ്ങനെ സംഭവിക്കരുത് അതല്ല ഈ ലോകത്തിന്റെ സ്വഭാവം.
    നാം ശ്രമിക്കുക, ശ്രമത്തിന്റെ ഫലം വൈകിയാണെങ്കിലും നാമറിയും😊

  • @anuranjp1478
    @anuranjp1478 2 หลายเดือนก่อน +32

    കുക്കു വേണം..... നിങ്ങൾ 2 പേരും ഉണ്ടെങ്കിൽ മാത്രമേ എന്തിനും ഒരു ഓളം ഉള്ളു 🥰🥰🥰🥰🥰🥰❤️🤗🤗💝💝

    • @MalluMalayalam
      @MalluMalayalam 2 หลายเดือนก่อน +1

      ഇത് അഭിനയം ആണ് 🙋‍♂️

    • @ashkarakku9329
      @ashkarakku9329 2 หลายเดือนก่อน

      ​👍🏾MalluMalayalam

  • @AjayAjaygosh
    @AjayAjaygosh 2 หลายเดือนก่อน

    അവൻ അവന്റെ ഇഷ്ടംപ്രകാരം പോയതല്ലേ. ... താങ്കൾ മുന്നോട്ടു പോവുക വിജയം കൂടെ തന്നെ ഉണ്ടാവും. ...❤️‍🔥

  • @surjithp9425
    @surjithp9425 2 หลายเดือนก่อน +33

    കുക്കു മനസ്സ് മാറി തിരിച്ചു വരും പേടിക്കേണ്ട