മോനേ, ടെൻഷൻ കുറയ്ക്കുന്നതിനായി മോൻ അവതരിപ്പിച്ച ക്ലാസ്സ് വളരെ പ്രയോജനപ്രദമാണ്, വ്യക്തവും, ശക്തവും, കൃത്യവും ആയ അവതരണം, വളരെ ആകർഷണമായിരുന്നു. തീപ്പൊരി പ്രസംഗം പോലെ മനസ്സിൽ ആഴ്ന്നിറങ്ങുകയുണ്ടായി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ടെൻഷനെ ഒരു പരുതി വരെ നിയന്തിന്ത്രിക്കാവുന്ന ഒരു പ്രക്രിയയാണ് ബ്രീത് ഇൻ ഔട്ട് നമ്മൾ നമ്മുടെ ബോഡി യെ ഒരു അനിമേഷൻ സിസ്റ്റം പോലെ ഊഹിച്ചു ചെയ്യുമ്പോൾ നമ്മുടെ ഉള്ളിലെ അവയവങ്ങൾ നല്ലത് പോലെ കുറച്ചും കൂടെ പ്രവർത്തനം ചെയ്യുന്നു ഞാൻ ഇപ്പോഴും ബ്രീത് ഇൻ ഔട്ട് ചെയ്യുന്ന ആളാണ് അതിനാൽ എന്റെ ഒരു പരുതി വരെ ഉള്ള ടെൻഷൻ ഒക്കെ ഒഴിവാകുന്നുണ്ട് എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്കു ഇത് വളരെ നല്ലൊരു കാര്യം തന്നെ ആണ് 🥰🥰🥰🥰
എല്ലാർക്കും ഉണ്ട്.... മരുന്ന് കഴിക്കും അത് സ്ഥിരമായി മാറും..... ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമ്പോൾ ബോച്ചേ പറഞ്ഞ കാര്യം ചിന്തിക്കും എന്തായാലും മരിക്കും പിന്നെ എന്തിന് ചിന്തിച്ചു മരിക്കുന്നു വരുന്നത് വരട്ടെ അത്ര തന്നെ....ഉറക്കം കുറവ്...ഉണ്ടാക്കുന്നു ഇതിന് വേണ്ട എല്ലാം പറഞ്ഞു തരാം കാരണം പറയാൻ പറ്റിയ ആൾ ഇത് ഉണ്ടായ ആൾക്ക് തന്നെ ആയിരിക്കും കൂടുതൽ അറിയാൻ പറ്റുന്നത്.... മരുന്ന് വരെ
വളരേ നന്ദി സാർ - ഈ വീഡിയോയിൽ ആണ് ശരിക്കും മനസ്സിലായ കാര്യം ശരീര ഹ്ർ ദയത്തിൽ അടിഞ്ഞ് കുടിയ മാലിന്യം കറുത്ത വെള്ളമായി മുക്കിലൂടെ പോയി വെളുത്ത വെള്ളമാകുന്നത് വരെയുള്ള സങ്കൽപ്പം പൊട് ഇഷ് മായി - ടെൻഷൻ എന്ന ചിന്തയേ രസകരമായ മറ്റ രുചിന്തയിലേക്ക് തള്ളിവിടുക
ടെൻഷൻ അടിച്ചു നിൽക്കുന്ന സമയം ഒരു തീരുമാനവും കൃത്യമായി എടുക്കാൻ സാധിക്കില്ല... അത് സാധ്യമാകാൻ . ഒറ്റക്കിരിക്കുക . ബ്രീത്തിങ് excise ചെയ്യുക ( മൂക്കുകൊണ്ട് ശ്വാസം വലിച്ചെടുത്ത് അത്ര തന്നെ സമയം ശ്വാസം ഹോൾഡ് ചെയ്തു മൂക്ക് വഴി തന്നെ സാവധാനം ശ്വാസം പുറത്തേക്ക് വിടുക ) . ഓരോ തവണ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോഴും നമുക്ക് ഉള്ള നന്മകൾക്ക് നന്ദി പറയുക .ശ്വാസം വിടുമ്പോൾ നമ്മളിലെ ഇല്ലായ്മയും വല്ലായ്‌മയും ദുഃചിന്തയും പോകുന്നതായി ചിന്ദിക്കുക .5-10 മിനിറ്റ് ആത്മാർത്ഥമായി ചെയ്യുക....
മോട്ടിവേഷന്‍ കൊടുക്കാനെനിക്ക് കഴിയാറുണ്ട്...അതിലൂടെ പലരും വിജയം വരിച്ചതായി പറയാറുമുണ്ട്...പക്ഷെ ചെറിയ കാര്യങ്ങള്‍ക്ക് (വല്ലപ്പോഴും മാത്രം ) വലുതായി ദേശ്യം വരാറുണ്ട്....കൂടാതെ നേരിയൊരു ഉള്‍ഭയവും എന്നിലുണ്ട്...അതെന്‍റെ ജീവിതത്തെ ബാധിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു...ഭാര്യ,,മക്കള്‍,,കുടുംബം,,ധനം,,ബഹുമാനം ലഭിക്കല്‍ എന്നിവയിലെല്ലാം ഞാന്‍ സമ്പന്നനാണ്...എന്നില്‍ നിന്നും സമൂഹം ഒത്തിരി പ്രതീക്ഷിക്കുന്നു എന്നതാണെന്‍റെ ഭയം...അവരുടെ പ്രതീക്ഷകള്‍ക്കനുസൃതമായി വളരുവാന്‍ എനിക്കാകുമോ..തുടങ്ങിയവയൊക്കെയാണെന്‍റെ ഭയം...സമൂഹത്തിന്‍റെ ഇത്തരം ഭാരിച്ച ഉത്തരവാദിത്വം മുഴുവന്‍ ഞാനെറ്റെടുക്കേണ്ടതില്ല എന്നും,,അതിനെനിക്ക് കഴിയില്ല എന്നുമൊക്കെ എനിക്ക് തന്നെ അറിയാം..ചുരുക്കത്തില്‍ ചോദ്യവും,,ഉത്തരവും ഞാന്‍ തന്നെ കണ്ടെത്താറുണ്ട്...പല മേഖലകളിലും ഞാന്‍ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്,,അവന്‍ കഴിവുള്ളവനാണ്..ഇത്യാദി നല്ല വാക്കുകളാണ് ഞാന്‍ കേട്ടിട്ടുള്ളതൊക്കെയും...തുടര്‍ന്നും അത് നില നിര്‍ത്താന്‍ കഴിയുമോ എന്ന നെഗറ്റീവ് ചിന്തകളാണ് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്...എനിക്ക് 44 വയസ്സായീ....സാറിന്‍റെ വീഡിയൊ ഞാനിന്നാണ് ആദ്യമായി കേള്‍ക്കുന്നത്...മൂന്നെണ്ണം തുടര്‍ച്ചയായി കേട്ടു...നന്നായിട്ടുണ്ട് ...എല്ലാം ഒന്നിനൊന്ന് മെച്ചം...എന്‍റെ പ്രശ്നങ്ങളെ സാറിന്‍റെ കുറെ വീഡിയോകള്‍ കാണുന്നതിലൂടെ കുറെയൊക്കെ പരിഹരിക്കാമെന്ന ആത്മ വിശ്വാസത്തിലാണ്...സാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യം ഉണ്ട്...കഴിയുമെങ്കില്‍ ചേര്‍ക്കണം..എന്‍റെ വാട്സാപ്പ് no..9946776499
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് . അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്. എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
Tention ജീവിതത്തിൽ ഉണ്ടാവാതെയിരിക്കില്ല. ഓരോ നേരത്തും ഓരോ ടെൻഷൻ.
മോനേ, ടെൻഷൻ കുറയ്ക്കുന്നതിനായി മോൻ അവതരിപ്പിച്ച ക്ലാസ്സ് വളരെ പ്രയോജനപ്രദമാണ്, വ്യക്തവും, ശക്തവും, കൃത്യവും ആയ അവതരണം, വളരെ ആകർഷണമായിരുന്നു. തീപ്പൊരി പ്രസംഗം പോലെ മനസ്സിൽ ആഴ്ന്നിറങ്ങുകയുണ്ടായി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
നമ്മുടെ ചിന്തകൾ,,,,, ഒന്ന് നിയന്ത്രണം കൊടുത്താൽ നല്ലപോലെ ഹാപ്പി ആയി ജീവിക്കാം
ടെൻഷനെ ഒരു പരുതി വരെ നിയന്തിന്ത്രിക്കാവുന്ന ഒരു പ്രക്രിയയാണ് ബ്രീത് ഇൻ ഔട്ട് നമ്മൾ നമ്മുടെ ബോഡി യെ ഒരു അനിമേഷൻ സിസ്റ്റം പോലെ ഊഹിച്ചു ചെയ്യുമ്പോൾ നമ്മുടെ ഉള്ളിലെ അവയവങ്ങൾ നല്ലത് പോലെ കുറച്ചും കൂടെ പ്രവർത്തനം ചെയ്യുന്നു ഞാൻ ഇപ്പോഴും ബ്രീത് ഇൻ ഔട്ട് ചെയ്യുന്ന ആളാണ് അതിനാൽ എന്റെ ഒരു പരുതി വരെ ഉള്ള ടെൻഷൻ ഒക്കെ ഒഴിവാകുന്നുണ്ട്
എന്നെ പോലെ ഉള്ള ഒരുപാട് ആളുകൾക്കു ഇത് വളരെ നല്ലൊരു കാര്യം തന്നെ ആണ് 🥰🥰🥰🥰
നമ്മുടെ ജീവിതത്തിന്റെ ഉടമയല്ല നമ്മൾ..നമ്മൾ ആ ജീവിതത്തിന്റെ ദൃക്‌സാക്ഷി മാത്രമാണ് .
മനസിലായില്ല.... !
Adipoliya
ഞാൻ ടെൻഷനിലായിരുന്ന സമയത്ത് ചെയ്തു നോക്കി
നല്ല മാർഗ്ഗം
നല്ല മന:ശാസ്ത്രപരമായ method.നന്ദി
പരീക്ഷിച്ചു നോക്കാം, സലാം. നിങ്ങളുടെ രൂപവും ഭാവവും ഭാഷയും വളരെ കുലീനമായിരിക്കുന്നു
Salam allaaaaaaa....casac benjali..mmmm
നന്ദി സാർ
നല്ല മെസ്സജ് Tanx
Nannayyittundu👍
വളരെ നല്ല വീഡിയോ ,. ചെയ്യാന്‍ ശ്രമിക്കാം
എനിക്ക് ജോലി സംബന്ധമായ ടെൻഷൻ ആണ്
എനിക്കും
Very useful video sir .thank you for valuable information
Thanks Sir....
very useful ... you are doing great job....
എല്ലാർക്കും ഉണ്ട്.... മരുന്ന് കഴിക്കും അത് സ്ഥിരമായി മാറും..... ഇപ്പോൾ ഇങ്ങനെ ഉണ്ടാവുമ്പോൾ ബോച്ചേ പറഞ്ഞ കാര്യം ചിന്തിക്കും എന്തായാലും മരിക്കും പിന്നെ എന്തിന് ചിന്തിച്ചു മരിക്കുന്നു വരുന്നത് വരട്ടെ അത്ര തന്നെ....ഉറക്കം കുറവ്...ഉണ്ടാക്കുന്നു ഇതിന് വേണ്ട എല്ലാം പറഞ്ഞു തരാം കാരണം പറയാൻ പറ്റിയ ആൾ ഇത് ഉണ്ടായ ആൾക്ക് തന്നെ ആയിരിക്കും കൂടുതൽ അറിയാൻ പറ്റുന്നത്.... മരുന്ന് വരെ
അങ്ങനെ ഒരു ശ്വാസം എടുത്തു പുറത്ത് വിട്ടാൽ തീരാവുന്ന പ്രശ്നങ്ങളാണല്ലോ ഇപ്പോൾ നാട്ടിൽ നടക്കുന്നത്.....
Vulooooh eduyh rand rakhath niskarikkuka...Njan deshyam varumpol ingineyan cheyyar..pinne shwasam ullilekkk edukkumpol sir paranja Same feeeeling .alhamdulillah. . .
muhammed Rinash
നല്ല അറിവ്
വളരേ നന്ദി സാർ - ഈ വീഡിയോയിൽ ആണ് ശരിക്കും മനസ്സിലായ കാര്യം ശരീര ഹ്ർ ദയത്തിൽ അടിഞ്ഞ് കുടിയ മാലിന്യം കറുത്ത വെള്ളമായി മുക്കിലൂടെ പോയി വെളുത്ത വെള്ളമാകുന്നത് വരെയുള്ള സങ്കൽപ്പം പൊട് ഇഷ് മായി - ടെൻഷൻ എന്ന ചിന്തയേ രസകരമായ മറ്റ രുചിന്തയിലേക്ക് തള്ളിവിടുക
..
ടെൻഷൻ അടിച്ചു നിൽക്കുന്ന സമയം ഒരു തീരുമാനവും കൃത്യമായി എടുക്കാൻ സാധിക്കില്ല...
അത് സാധ്യമാകാൻ
. ഒറ്റക്കിരിക്കുക
. ബ്രീത്തിങ് excise ചെയ്യുക ( മൂക്കുകൊണ്ട് ശ്വാസം വലിച്ചെടുത്ത് അത്ര തന്നെ സമയം ശ്വാസം ഹോൾഡ് ചെയ്തു മൂക്ക് വഴി തന്നെ സാവധാനം ശ്വാസം പുറത്തേക്ക് വിടുക )
. ഓരോ തവണ ശ്വാസം ഉള്ളിലേക്ക് വലിക്കുമ്പോഴും നമുക്ക് ഉള്ള നന്മകൾക്ക് നന്ദി പറയുക
.ശ്വാസം വിടുമ്പോൾ നമ്മളിലെ ഇല്ലായ്മയും വല്ലായ്‌മയും ദുഃചിന്തയും പോകുന്നതായി ചിന്ദിക്കുക
.5-10 മിനിറ്റ് ആത്മാർത്ഥമായി ചെയ്യുക....
ചെയ്തു നോക്കട്ടെ
Good thengs സാർ
sir this is informative ... thank u
Caslam you are great
Thank you sir💕💕💕
കാര്യത്തിലേക്കു കടക്കാൻ രണ്ടര മിനുട്ട് , വിശദീകരണം കുറയ്ക്കുക പ്ലീസ്..
Yes
Yes
അതെ
നന്നായിട്ടുണ്ട് പ്രഭാഷണം
Valare nalla oru msg. Ningalude ooroo vakugalum manassinu nalloru ദയിര്യം തരുന്നു
Sir കാണുന്ന കാഴ്ചകളിൽ പോലും Negative വളരെ അധികം ഉണ്ടാകുന്നു ... പിന്നെ അത് fear ആകുന്നു .... അത് എങ്ങനെ മാറ്റാം എന്ന് ഒരു video ചെയ്യാവോ
Hello
പോസീവ് ചിന്തകൾ..... Mindil റിപീറ്റ് ചിന്തിക്കുക,,,,, posivite എനർജി,,,,, നന്നാളിലേക്ക് നിരയുന്നതായി imagin ചെയുക
Very nice suggestion, to be put in our inner mind
Sir schoolil pokanulla madi mattan ulla vazhikale kurich oru vedio cheyyumo pls
നന്ദി
Sir super njan chiythunokki
നല്ല മെസ്സേജ് 👌
Super nallaspeech
Thankssssssss aaaa lottttttttttttt
Super 😘
Thanks for sharing great information
Thnk you sir ,give me a greate information
very good massage
സാർ ഓരോ വീഡിയോ വളരെ സുപ്രണ്
താങ്ക്സ് ഫോർ യുവർ ക്ലാസ്സ് sir
super class
thanks sir
Thank you😊
superb sir
Thank you sir for this video
Very useful
Self confidence undakan enthu cheyyanam pls replay
Hi Salama sir,it's,absolutely true teaching..thanks for your valuable teaching....
😍 super
Sprb sir ...well done
thanks ikka
വളരെ നന്ദി
പറഞ്ഞത് പോലെ oke ചെയ്തു നോക്കി ഒരു രെക്ഷ ഇല്ല 😭
thanx sir
always takes usefull topics
thanks a lot
Nalla video but valichu neettale kelkkumbol tention koodunnu
thank you happy nice day
Very good decision... Tnks...
Thanks for u
Sir ente pedi enik 2 masam kond tension undayiriunnu ipoll illa pakshe enikk enthellum asugam varumo pls tell sir i am wqiting
Thank you so much. ...👍
Sir, negative attack kittiya aalukalil ninnu marinilkkano, atho avarumaayi veendum samsarikkunnathaano nallathu
Best information
Thanks dear........
ഇതിലെ കമന്റുകൾ കേട്ട് ചിരി വന്ന് എന്റെ ടെൻഷൻ പോയി😂
😂😂😂
Eniku ടെൻഷൻ വന്നാൽ 1 ഡേ കൊണ്ട് 5 kg കുറയും
Same problem 🥲
Enikk 4 അര കിലോ കുറയും.
Thangalude personality um positive energyulla vaakkukalum mattullavarkku prechodhanamavatte
Tention adich enik ippo migrane anu oru kaaryam kazinj mattoru kaaryam anu chetiya kaaryam mathy enik pettann tention aakan
super Voice
Firsu Firsu
meditation
Njanoraale addicted aay love cheythpoy Ath velya thettilek nayikm maathralle emotionalÿ cherya permaattangal Polm vallaathe vedhanippiknn Enik Ithil ninn mojithayaavnm enganayaan saadhikuka onn helpeyyuo please...
irfana t anju neram namaskarikkuka
Papamochanam theduka
Pangaliyod karyangal parannu manassilakuka
Pettannu thane mathapithakkalod kalyana karyam parayuka
hua
irfa ifra
matha pithaakale aalojikku
മറ്റു കാര്യങ്ങളിൽ കുടുതൽ ശ്രദ്ധിക്കു, പിന്നെ ആയാളെ മറക്കാൻ കുടുതൽ ശ്രദ്ധിക്കു
മോട്ടിവേഷന്‍ കൊടുക്കാനെനിക്ക് കഴിയാറുണ്ട്...അതിലൂടെ പലരും വിജയം വരിച്ചതായി പറയാറുമുണ്ട്...പക്ഷെ ചെറിയ കാര്യങ്ങള്‍ക്ക് (വല്ലപ്പോഴും മാത്രം ) വലുതായി ദേശ്യം വരാറുണ്ട്....കൂടാതെ നേരിയൊരു ഉള്‍ഭയവും എന്നിലുണ്ട്...അതെന്‍റെ ജീവിതത്തെ ബാധിക്കുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു...ഭാര്യ,,മക്കള്‍,,കുടുംബം,,ധനം,,ബഹുമാനം ലഭിക്കല്‍ എന്നിവയിലെല്ലാം ഞാന്‍ സമ്പന്നനാണ്...എന്നില്‍ നിന്നും സമൂഹം ഒത്തിരി പ്രതീക്ഷിക്കുന്നു എന്നതാണെന്‍റെ ഭയം...അവരുടെ പ്രതീക്ഷകള്‍ക്കനുസൃതമായി വളരുവാന്‍ എനിക്കാകുമോ..തുടങ്ങിയവയൊക്കെയാണെന്‍റെ ഭയം...സമൂഹത്തിന്‍റെ ഇത്തരം ഭാരിച്ച ഉത്തരവാദിത്വം മുഴുവന്‍ ഞാനെറ്റെടുക്കേണ്ടതില്ല എന്നും,,അതിനെനിക്ക് കഴിയില്ല എന്നുമൊക്കെ എനിക്ക് തന്നെ അറിയാം..ചുരുക്കത്തില്‍ ചോദ്യവും,,ഉത്തരവും ഞാന്‍ തന്നെ കണ്ടെത്താറുണ്ട്...പല മേഖലകളിലും ഞാന്‍ കഴിവുകള്‍ തെളിയിച്ചിട്ടുണ്ട്,,അവന്‍ കഴിവുള്ളവനാണ്..ഇത്യാദി നല്ല വാക്കുകളാണ് ഞാന്‍ കേട്ടിട്ടുള്ളതൊക്കെയും...തുടര്‍ന്നും അത് നില നിര്‍ത്താന്‍ കഴിയുമോ എന്ന നെഗറ്റീവ് ചിന്തകളാണ് എന്നെ അലട്ടിക്കൊണ്ടിരിക്കുന്നത്...എനിക്ക് 44 വയസ്സായീ....സാറിന്‍റെ വീഡിയൊ ഞാനിന്നാണ് ആദ്യമായി കേള്‍ക്കുന്നത്...മൂന്നെണ്ണം തുടര്‍ച്ചയായി കേട്ടു...നന്നായിട്ടുണ്ട് ...എല്ലാം ഒന്നിനൊന്ന് മെച്ചം...എന്‍റെ പ്രശ്നങ്ങളെ സാറിന്‍റെ കുറെ വീഡിയോകള്‍ കാണുന്നതിലൂടെ കുറെയൊക്കെ പരിഹരിക്കാമെന്ന ആത്മ വിശ്വാസത്തിലാണ്...സാറിന്‍റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്പര്യം ഉണ്ട്...കഴിയുമെങ്കില്‍ ചേര്‍ക്കണം..എന്‍റെ വാട്സാപ്പ് no..9946776499
hai
hai
usefull உண்மை
Super technique,, thank u sir
Good video
Jizakalla
thanku so much
thank you
👌
powli anu
very good
Nice Salam
I could feel it
Really!
superrrr
thanku
Sir vedios kelkupol മാത്രം മൈൻഡ് അസുവസം ഫുൾ മൈൻഡ് ചിന്ത മാറാനും നല്ല വിഡിയോസ് ഇടുക
sir I'm short temper how to avoid this from my life.... nowadays I hate my character..... plz reply me..
Don't worry, ithellam maarayanytt palana neurosync enna app dwd cheyd 'aanandha' kettunokku. U can avoid all bad thoughts.
ഒരുപാട് ഇഷ്ഠമായി എന്നാക്കുക താഴെ
shameer Dammam huhnmĺ l.p.pp. But b booze [ann
br
👍👍👍👍💞💞💞
Oru divasam ethra pravishyam cheyanam?
Tnkz sirr
good
Navami 221 q
Ethokke cheyyumbazhekkum kazhiyandathokke kazhinj kanum
How long.....
നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html
ജീവിതത്തിൽ ഇത് വരെ ടെൻഷൻ, സങ്കടം ഇല്ലാതെ full time life enjoy ചെയ്തു ജീവിതം മുന്നോട്ടു പോകുന്നു എന്റെ ജീവിതം. I love my life
സത്യം?
Married allanu thonunnu??
@@nabz4ever1 😃
Bhagyavan
@@nabz4ever1 ഞാനും ഇപ്പൊ ചിന്തിച്ചതേയുള്ളൂ
👍🏼
Good bro, ini cheythu nokkam
പ്രണയാമം
Tention VANNA those KOODI vikaraghal kurach poy
very good msg.thanks sir
Super