5 Useful Tips to Get Rid of Tension, ടെൻഷൻ മാറ്റാൻ ഫലപ്രദമായ 5 മാർങ്ങൾ, Amazing Tips for Tension

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 56

  • @drsajidkadakkal3327
    @drsajidkadakkal3327  4 ปีที่แล้ว +1

    സർവ്വസാധാരണയായി മനുഷ്യനിൽ ചില സാഹചര്യങ്ങളിൽ ടെൻഷൻ അനുഭവപ്പെടാറുണ്ട്. എന്നാൽ അത്തരം സന്ദർഭങ്ങളിൽ വളരെ ലളിതമായി പ്രയോഗിക്കാൻ പറ്റുന്ന പ്രധാനപ്പെട്ട അഞ്ച് മാർഗങ്ങളാണ് എപ്പിസോഡിൽ പരാമർശിച്ചിട്ടുള്ളത്. ദൈനംദിന ജീവിതത്തിൽ പോലും പലപ്പോഴും നമ്മൾ അനുഭവിക്കുന്ന ചില സാഹചര്യങ്ങൾ വളരെ പ്രയാസകരമായ അനുഭവങ്ങൾ നൽകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ മാനസികമായി തകർന്നു പോകുന്ന നിമിഷങ്ങൾ ഉണ്ടാകാം. അപ്പോഴൊക്കെ ഈ ലളിതമായി ഉപയോഗിക്കാൻ പറ്റുന്ന 5 മാർഗങ്ങൾ നമുക്ക് ഫലപ്രദമായിരിക്കും. എന്നാൽ വർഷങ്ങളോളം പഴക്കമുള്ള മാനസിക പ്രതിസന്ധികൾക്ക് ഒരുപക്ഷേ ഡോക്ടറുടെ മേൽനോട്ടത്തിൽ കൃത്യമായ ചികിത്സ തേടേണ്ട ആവശ്യകത ഉണ്ട്. എന്നാൽ പെട്ടെന്നുണ്ടാവുന്ന ടെൻഷൻ നിയന്ത്രിക്കാൻ മുകളിൽ സൂചിപ്പിച്ചിട്ടുള്ള ഈ 5 മാർഗങ്ങൾ വളരെ ഫലപ്രദമാണ്. വളരെ ലളിതമായി പ്രയോഗിക്കാൻ പറ്റുന്ന ഈ 5 ഫലപ്രദമായ മാർഗങ്ങൾ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
    Facebook page Link:
    facebook.com/drsajidkadakkal/
    #00971554680253
    #DrSajidKadakkal

  • @ibrahimvmibrahimibru3161
    @ibrahimvmibrahimibru3161 4 ปีที่แล้ว +1

    നല്ല ഒരു അറിവാണ് ഇത്. നിത്യജീവിതത്തിൽ ശീലമാകിയാൽ ഒപാട് ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും രക്ഷ പൊടാം. അഭിനന്ദനങ്ങൾ.

  • @premav4094
    @premav4094 ปีที่แล้ว

    താങ്കു യൂ ഡോക്ടർ
    താങ്കു യൂ 🙏🏾🙏🏾🙏🏾

  • @eyeam8632
    @eyeam8632 3 ปีที่แล้ว +4

    ഇതു കണ്ട് ടെൻഷൻ ആകാതിരുന്ന്ന്നാൽ മാതി...

  • @bdotr2387
    @bdotr2387 4 ปีที่แล้ว +5

    Really fentastic and worthful episode from u sir not only this video also other videos from u ...I really fllwng uar each and every videos even I subscribed bcz it is worth
    From
    Karnataka
    Mangalore

  • @zephiemariam5314
    @zephiemariam5314 4 ปีที่แล้ว +3

    Thanks doctor....

  • @aswathyvenugopal8058
    @aswathyvenugopal8058 4 ปีที่แล้ว +4

    Nice topic dr

  • @nspillai6622
    @nspillai6622 4 ปีที่แล้ว

    Thanks Dr. Simple,useful video

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว

    Thank you sir. Very very useful video.

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 ปีที่แล้ว +3

    Supper tenks sir

  • @nikkff751
    @nikkff751 4 ปีที่แล้ว +3

    പാനിക് അറ്റാക്ക് മാറാൻ ഒരു വഴി പറഞ്ഞു തരാമോ

  • @saleenafiroz3699
    @saleenafiroz3699 4 ปีที่แล้ว +2

    Thank you 😊

  • @geethucheriyan4427
    @geethucheriyan4427 4 ปีที่แล้ว

    Very good episode doctor

  • @sneharobin3486
    @sneharobin3486 4 ปีที่แล้ว +3

    Enik tension mathre ullu..cheriya kaarym polum njan valya sambhavam aay edukum...pne tension head ache....etc etc. Anyway i will try this remedy next time

    • @Sagarkottapuram
      @Sagarkottapuram 4 ปีที่แล้ว

      Hi tension headache enganeya feel cheyya

    • @sneharobin3486
      @sneharobin3486 4 ปีที่แล้ว

      @@Sagarkottapuram temporal sidil ( purikathinu aduthayt ) pulse adikunna pole thonum. Pne avde pain verum...next day aanu ath maarunne...

    • @manojmanoj7019
      @manojmanoj7019 4 ปีที่แล้ว

      Eniku same

  • @starabaya4244
    @starabaya4244 4 ปีที่แล้ว +1

    Thanks dr.

  • @suhrashafi7923
    @suhrashafi7923 4 ปีที่แล้ว +4

    സാർ എനിക്ക അലർജി ഉണ്ട്. ഭയങ്കര തുമ്മലും ജലദോസവും ആണ്. ഇതിന് ഒരു മരുന്ന് പറഞ്ഞു തരാമോ.Aldes എന്ന് ഗുളിക സ്ഥിരം കസിക്കുകയാണ്

    • @salinirajeeve5563
      @salinirajeeve5563 4 ปีที่แล้ว

      Video ittitund saho

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +2

      Already vedio uploaded... പുതിയ ഒരു വീഡിയൊ ഉടനെ ചെയ്യുന്നതാണ്.

    • @arafathkaku705
      @arafathkaku705 4 ปีที่แล้ว

      നല്ല പോഷകാഹാരം ഇതിലൂടെ ഇത് പരിഹരിക്കാംകൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽ ബന്ധപ്പെടുക

  • @rinsharinu8606
    @rinsharinu8606 4 ปีที่แล้ว +1

    Thank you sir

  • @suhrashafi7923
    @suhrashafi7923 4 ปีที่แล้ว +1

    👍👍Super. Dr

  • @mariamvlogs5802
    @mariamvlogs5802 4 ปีที่แล้ว

    Good video 👍 nyan nale thanne pista vanghate

  • @aaditrajesh9337
    @aaditrajesh9337 4 ปีที่แล้ว

    Sir pls do a video for dark spots!!!!! Plzzzzz

  • @rasinaa7729
    @rasinaa7729 4 ปีที่แล้ว

    Ente kann i l ninnum peela vannukondirikkunnu.kure varshamayi. Allergyudr marunu kure kazhitonum kuravilla.oru vazhi parayumo.mattu allergyude lakshanamonnumilla

  • @aneeshmc380
    @aneeshmc380 4 ปีที่แล้ว +9

    അടുത്ത ദിവസം പെണ്ണ് കാണാൻ പോകണം ചെറിയ ടെൻഷൻ ഉണ്ട്.കുറച്ച് ചോക്കലേറ്റ് കയ്യിൽ കരുതാം.😀

    • @mariamvlogs5802
      @mariamvlogs5802 4 ปีที่แล้ว +1

      😂🤣

    • @SureshKumar-nh6wt
      @SureshKumar-nh6wt 4 ปีที่แล้ว +1

      Doctorumaitt ivarkk nalla bendham ondd athondda ivar yeppazum ithu polulla comment idunnath alle 😂😂

    • @ramlaramla2349
      @ramlaramla2349 4 ปีที่แล้ว

      പെണ്ണ് കാണാൻ പോവുബോൾ ആരും ചൊക്ലllit. കൊടുക്കാറില്ല

    • @aneeshmc380
      @aneeshmc380 4 ปีที่แล้ว

      @@ramlaramla2349 ചോക്കലേറ്റ് ആർക്കും കൊടുക്കാനല്ല,എനിക്ക് കഴിക്കാനാണ്🙏

    • @luqmannbr
      @luqmannbr 4 ปีที่แล้ว

      @@aneeshmc380 😂😂

  • @kanakanarayanan5541
    @kanakanarayanan5541 4 ปีที่แล้ว

    👌👌thanku sir...

  • @thahirarasheed604
    @thahirarasheed604 4 ปีที่แล้ว

    👍 താങ്ക്സ് സർ

  • @muhammedajsal3666
    @muhammedajsal3666 4 ปีที่แล้ว +8

    ടെന്ഷനൻ വന്നാൽ സികരറ്റ് വലിക്കുന്നവരാണ് പലരും

  • @lubaandfizu7272
    @lubaandfizu7272 4 ปีที่แล้ว +1

    Nice

  • @sujithsurendran2127
    @sujithsurendran2127 4 ปีที่แล้ว +1

    Super

  • @shanumalashanumala847
    @shanumalashanumala847 3 ปีที่แล้ว +1

    സാർ എനിക്ക് ഒരു ബാഡ് നാളായി ഓരോ അസുഗം മാറി മാറി വരുന്നു ബ്ലഡ് ടൈറ്റ് ചെയുമ്പോൾ കുഴപ്പംമില്ല ഞാൻ 83 കിലോ ഉണ്ടായിരുന്നത് ഇപ്പോൾ ഞാൻ 66 കിലോ ആയി മാറി പിന്നെ എനിക്ക് ഇരിറ്റബിൾ ബാവൾ ബുദ്ധിമുട്ട് ഉണ്ട് അത് കൊണ്ടണ്ണോ ഞാൻ ഷിണ്ണികുന്നത് ഇത് അതോ ടെൻഷൻ കൊണ്ട് അണ്ണോ ഒരു മറുപടി പ്രേതിഷിക്കുന്നു പ്ലസ് 🙏🙏

  • @shihabvkshihab7578
    @shihabvkshihab7578 4 ปีที่แล้ว

    Sir enik kure varshangalayi alergic thummal und ipo smellkalonnum ariyan patunnilla Id shariyakan endanucheyyendadu

  • @jabirindianoor4802
    @jabirindianoor4802 4 ปีที่แล้ว

    പ്രഷറിന് ഗുളിക കഴിക്കുന്നവർ ഫോളിക് ആസിഡിൻ്റെ ഗുളിക കഴിക്കാം പറ്റുമോ (ഗർഭധാരണക്ക് ഒരുങ്ങാനാണ് )

    • @arafathkaku705
      @arafathkaku705 4 ปีที่แล้ว

      97 47 350 900 ഈ നമ്പറിൽബന്ധപ്പെടുക

  • @ameenasalahudeen3673
    @ameenasalahudeen3673 4 ปีที่แล้ว

    👍👍

  • @hajirarahman5515
    @hajirarahman5515 4 ปีที่แล้ว

    👌🙂

  • @jaferjapu4623
    @jaferjapu4623 4 ปีที่แล้ว

    Good👍

  • @vidyavijayan3688
    @vidyavijayan3688 4 ปีที่แล้ว

    👍

  • @sayidsayid4997
    @sayidsayid4997 4 ปีที่แล้ว

    ഫിക്സ് മാറാൻ

  • @nihalsaleem229
    @nihalsaleem229 4 ปีที่แล้ว

    👍👍👍👍

  • @achoosa2118
    @achoosa2118 ปีที่แล้ว

    മാങ്ങാ ok.. ഇത് താഗൂല

  • @savithrichandran2215
    @savithrichandran2215 9 หลายเดือนก่อน

    Thank u sir

  • @dayanajoseph9308
    @dayanajoseph9308 4 ปีที่แล้ว +1

    Good