ആവശ്യമില്ല. അരോചകവും കൃത്രിമത്വം നിറഞ്ഞതും വികാരരഹിതവും തെക്കൻ ഒഫിഷ്യൽ മലയാളത്തിന്റെ ഉച്ചാരണപ്പിശകുകളും അടങ്ങിയതാണ് അനീഷിന്റേത്. 'സ' എന്നത് za ആകും, 'ത' എന്നത് 'ധ' ആകും.
@@hawkingdawking4572 പത്തിരുപതു വർഷങ്ങൾക്ക് മുകളിലായി എല്ലാവരും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു ശബ്ദത്തിന്റെ, തെക്കൻ ചുവയെന്നും 'ഒഫീഷ്യൽ' മലയാളമെന്നുമൊക്കെ പറഞ്ഞു അധിക്ഷേപിക്കണമെങ്കിൽ നിങ്ങൾ ചില്ലറക്കാരനൊന്നുമല്ലല്ലോ. എന്തൊരു കഷ്ടം!
ഇവിടെ പോകാൻ സാഹചര്യങ്ങളില്ലാത്ത മലയാളികളെ സ്വപ്നങ്ങളുടെ ചിറകിലേറ്റി കാഴ്ചകൾ കാണിക്കുന്ന ട GK .....അങ്ങ് ഈ നാടിന്റെ അഭിമാനമാണ് ....... എല്ലാ ആശംസകളും നേരുന്നു
ആവശ്യമില്ല. അരോചകവും കൃത്രിമത്വം നിറഞ്ഞതും വികാരരഹിതവും തെക്കൻ ഒഫിഷ്യൽ മലയാളത്തിന്റെ ഉച്ചാരണപ്പിശകുകളും അടങ്ങിയതാണ് അനീഷിന്റേത്. 'സ' എന്നത് za ആകും, 'ത' എന്നത് 'ധ' ആകും.
എത്രയും വേഗം ജനസംഖ്യ കുറഞ്ഞ ഒരു Happiest safest european countrieലോട്ട് PR എടുത്തു സെറ്റിലാവാൻ കൊതിയാവുന്നു...especially Switzerland എന്ന ഈ സ്വർഗ്ഗീയതയിലേക്ക്...ശാന്തം സുന്ദരം.. എത്രകോടി പുണ്യം ചെയ്തു ആ നാട്ടുകാർ ആയി അവിടെ ജിവിക്കാൻ ❤🇨🇭
വളരെ മനോഹരമായിരിക്കുന്നു , എഴുതാൻ വാക്കുകൾ വരുന്നില്ലാ. അവിടെയുള്ള പുൽമേടുകൾ സംരക്ഷിക്കുന്നതിൽ മനുഷ്യരെ പോലെ തന്നെ അവിടെയുള്ള നാൽക്കാലികളും ശ്രദ്ധിക്കന്നുണ്ട് എന്ന് ആ പരിസര ശുചീകരണം കണ്ടാൽ അറിയാം . എത്ര പറഞ്ഞാലും തീരാത്ത നന്ദി താങ്കളോട് രേഖപ്പെടുത്തുന്നു .🙏🙏🙏🙏
Njan pre degree പഠിക്കുന്ന കാലം മുതൽ കാണുന്ന ഒരേഒരു പരുപാടി സഞ്ചാരം ഇന്ന് എനിക്ക് 43 വയസായി , ഓർക്കുമ്പോൾ ഒരു സുഖം അന്ന് sonthosh sir ന്റെ bag എടുത്തു കൂടെ വരാൻ ഒരു ചാൻസ് കിട്ടുമോ എന്നെല്ലാം ആഗ്രഹിച്ചു ആ pre degree കാരൻ , ഇന്ന് france ഇൽ ജോലി ചെയുന്നു swiss ഉം പോയി കണ്ടു ഇനിയും ഒരിക്കൽ കുടി പോകണം ❤❤❤
മരിക്കുന്നതിന് മുൻപെങ്കിലും സ്വിറ്റ്സർലൻഡ് ഒന്നു സന്ദർശിക്കാൻ പറ്റിയിരുന്നെങ്കിൽ വെറുതെയെങ്കിലും ഞാൻ ആഗ്രഹിക്കുന്നു... നടത്തിയെടുക്കാം എന്നാ പ്രതീക്ഷ 🥰🥰
ആവശ്യമില്ല. അരോചകവും കൃത്രിമത്വം നിറഞ്ഞതും വികാരരഹിതവും തെക്കൻ ഒഫിഷ്യൽ മലയാളത്തിന്റെ ഉച്ചാരണപ്പിശകുകളും അടങ്ങിയതാണ് അനീഷിന്റേത്. 'സ' എന്നത് za ആകും, 'ത' എന്നത് 'ധ' ആകും.
ivide cable car okke varathirikkunnatha nallathu.. manushyante jeevanu oru vilayum kalppikkathavara ivide... oru safety um illathe 2 pere kondu pokenda car il 10-15 pere kettuvem cheyyum.. keran kore ennangalum....
ഇത് പഴയ എപ്പിസോഡ് ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഇട്ടതു ആവാം... അന്ന് അനീഷ് സർ ഇന്റെ ശബ്ദം ആയിരുന്നു.... അതിന് വല്ലാത്തൊരു വൈകാരികത ഉണ്ട്... ഡയറി കുറിപ്പുകൾ SGK സർ ന്റെ ശബ്ദത്തിൽ കേൾക്കും പോലെ അല്ല ഇത്... ദയവായി പുതിയ എപ്പിസോഡുകൾ അവർക്കു തന്നെ കൊടുക്കുക.. അല്ലെങ്കിൽ സഞ്ചാരത്തിന്റെ ആത്മാവ് നഷ്ടപ്പെടും 🙏🏻
മേയ് മാസത്തിൽ പോയിരുന്നു titlies ice ൽ കൂടി നടന്നു ഞാൻ വീഴുകയും ചെയ്തു. നല്ല അനുഭവമായിരുന്നു..എന്തു നല്ല സ്ഥലം.ഇതിൽ കാണുമ്പോൾ കുറെ ക്ലിയർ ആയി കാണാൻ പറ്റി.
അനീഷ് പുന്നൻ പീറ്ററിൻ്റെ ശബ്ദം തന്നെയല്ലെ നല്ലത് എന്നൊരു തോന്നൽ. സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രം ഇങ്ങനെ തുടരാം. ഇല്ലെങ്കിൽ അയാളും കഞ്ഞി കുടിച്ചു കഴിഞ്ഞോട്ടെ.😊
Sir... sir nerthe parayunna pole ningalude videos il undavaarulla aa oru professional touch ippol missing aan sir.. Anishji's sound was more apt to your videos. If not Anish, you could hire someone else with a similarly strong husky bass-filled tone. Please consider.
DearSGK, we are addicted to the voice of Anish Punnan sir over these years. Please bring back his mesmerizing voice.
but sgk parayumbo swantham anubhavam kelkunna sugham undu...
@@itsme916 Yes, but it's documentary style language and voice is lost. Anish Punnan's style feels to me better for Sancharam Episodes (only).
ആവശ്യമില്ല. അരോചകവും കൃത്രിമത്വം നിറഞ്ഞതും വികാരരഹിതവും തെക്കൻ ഒഫിഷ്യൽ മലയാളത്തിന്റെ ഉച്ചാരണപ്പിശകുകളും അടങ്ങിയതാണ് അനീഷിന്റേത്. 'സ' എന്നത് za ആകും, 'ത' എന്നത് 'ധ' ആകും.
@@hawkingdawking4572 പത്തിരുപതു വർഷങ്ങൾക്ക് മുകളിലായി എല്ലാവരും ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരു ശബ്ദത്തിന്റെ, തെക്കൻ ചുവയെന്നും 'ഒഫീഷ്യൽ' മലയാളമെന്നുമൊക്കെ പറഞ്ഞു അധിക്ഷേപിക്കണമെങ്കിൽ നിങ്ങൾ ചില്ലറക്കാരനൊന്നുമല്ലല്ലോ.
എന്തൊരു കഷ്ടം!
@@lijogeorge5791
ആ ശബ്ദം കാരണം സഞ്ചാരം ഇഷ്ടപ്പെട്ടിരുന്നില്ല. ദൂരദർശൻ മാതിരി അനുഭവപെട്ടിരുന്നു.
സത്യം... സഞ്ചാരത്തിന്റെ വിജയത്തിൽ അനീഷിന്റെ ശബ്ദത്തിന് ഒരു പ്രധാന പങ്കുണ്ട്...
ഇവിടെ പോകാൻ സാഹചര്യങ്ങളില്ലാത്ത മലയാളികളെ സ്വപ്നങ്ങളുടെ ചിറകിലേറ്റി കാഴ്ചകൾ കാണിക്കുന്ന ട GK .....അങ്ങ് ഈ നാടിന്റെ അഭിമാനമാണ് ....... എല്ലാ ആശംസകളും നേരുന്നു
Nallabhangiullasthalam😊
അനീഷ് sir ൻ്റെ ശബ്ദത്തിൽ കേൾക്കുന സഞ്ചാരം ആയിരുന്നു എൻ്റെ ഇഷ്ട്ടം.😢
Yes
അനീഷ് പുന്നൻ പീറ്റർ എവിടെ..?
അദ്ദേഹത്തിന്റെ ഗംഭീര ശബദകമ്പടിയോടെ സഞ്ചാരം കാണുന്ന അനുഭവം ഒന്ന് വേറെയാണ്
👍
ആവശ്യമില്ല. അരോചകവും കൃത്രിമത്വം നിറഞ്ഞതും വികാരരഹിതവും തെക്കൻ ഒഫിഷ്യൽ മലയാളത്തിന്റെ ഉച്ചാരണപ്പിശകുകളും അടങ്ങിയതാണ് അനീഷിന്റേത്. 'സ' എന്നത് za ആകും, 'ത' എന്നത് 'ധ' ആകും.
@@hawkingdawking4572poda myre
എനിക്കിഷ്ടം സന്തോഷ് സാറിന്റെ തന്നെ ശബ്ദത്തിലുള്ള വിവരണമാണ്.അദ്ദേഹം ശരിക്ക് കണ്ടിട്ട്, അനുഭവിച്ചിട്ട് തന്നെയാണ് വിവരിക്കുന്നത്.
super... great inspiration for us to travel around the world...
അനീഷ് സാറിന്റെ മാസ്മരിക ശബ്ദം മിസ്സ് ചെയ്യുന്നു.
എത്രയും വേഗം ജനസംഖ്യ കുറഞ്ഞ ഒരു Happiest safest european countrieലോട്ട് PR എടുത്തു സെറ്റിലാവാൻ കൊതിയാവുന്നു...especially Switzerland എന്ന ഈ സ്വർഗ്ഗീയതയിലേക്ക്...ശാന്തം സുന്ദരം.. എത്രകോടി പുണ്യം ചെയ്തു ആ നാട്ടുകാർ ആയി അവിടെ ജിവിക്കാൻ ❤🇨🇭
വളരെ മനോഹരമായിരിക്കുന്നു , എഴുതാൻ വാക്കുകൾ വരുന്നില്ലാ. അവിടെയുള്ള പുൽമേടുകൾ സംരക്ഷിക്കുന്നതിൽ മനുഷ്യരെ പോലെ തന്നെ അവിടെയുള്ള നാൽക്കാലികളും ശ്രദ്ധിക്കന്നുണ്ട് എന്ന് ആ പരിസര ശുചീകരണം കണ്ടാൽ അറിയാം . എത്ര പറഞ്ഞാലും തീരാത്ത നന്ദി താങ്കളോട് രേഖപ്പെടുത്തുന്നു .🙏🙏🙏🙏
Njan pre degree പഠിക്കുന്ന കാലം മുതൽ കാണുന്ന ഒരേഒരു പരുപാടി സഞ്ചാരം ഇന്ന് എനിക്ക് 43 വയസായി , ഓർക്കുമ്പോൾ ഒരു സുഖം അന്ന് sonthosh sir ന്റെ bag എടുത്തു കൂടെ വരാൻ ഒരു ചാൻസ് കിട്ടുമോ എന്നെല്ലാം ആഗ്രഹിച്ചു ആ pre degree കാരൻ , ഇന്ന് france ഇൽ ജോലി ചെയുന്നു swiss ഉം പോയി കണ്ടു ഇനിയും ഒരിക്കൽ കുടി പോകണം ❤❤❤
അനീഷ് ❤️❤️❤️❤️❤️❤️❤️❤️❤️
അനീഷ് ❤❤
എനിക്കിഷ്ടം സന്തോഷേട്ടന്റെ ശബ്ദത്തിൽ കേൾക്കുന്നത് തന്നെയാ.. കണ്ണ് കൊണ്ട് നേരിട്ട് കണ്ടത്തിനോളം വരില്ലല്ലോ വീഡിയോ കണ്ടിട്ടുള്ള വിവരണം..
വീഡിയോ കണ്ടിട്ടുള്ള വിവരണം അല്ല അത് script സന്തോഷ് സർ തന്നെ ആണ്
Malambuzha botanical Garden nil cable chair undu
SGK യാത്ര ചെയ്യുന്ന പോലെ ലോകത്തിലെ ഒരു ആൾക്കും യാത്ര ചെയ്യാൻ പറ്റില്ല 👌👌👌👌👌
Ok
മഞ്ഞു കാണുമ്പോൾ sgk യുടെ ഇന്റർവ്യൂ ഓർമ്മ വന്ന്. ഏറ്റവും ഇഷ്ടമുള്ള മഞ്ഞിന്റ കാര്യം.❤
SGK i like you narration in Oru Sanchariyude Dairy Kurupukal.But in Sancharam Episode Aneesh Sir's voice is its signature.
Super🎉
Skg youde yatrayum kood adhehathinte samsaravum ❤
മരിക്കുന്നതിന് മുൻപെങ്കിലും സ്വിറ്റ്സർലൻഡ് ഒന്നു സന്ദർശിക്കാൻ പറ്റിയിരുന്നെങ്കിൽ വെറുതെയെങ്കിലും ഞാൻ ആഗ്രഹിക്കുന്നു... നടത്തിയെടുക്കാം എന്നാ പ്രതീക്ഷ 🥰🥰
Enikkum
Enikum
സന്തോഷിന്റെ വിവരണമാണ് എനിക്കിഷ്ടം, തനിമ ഉണ്ട്
സൗണ്ട് നോ ഗുഡ്..... പീറ്റർ.... ഈസ് ബെസ്റ്റ്
സീ സർലാന്റ് ന്റെ പ്രകൃതി ഭംഗി എന്താ അതിമനോഹരം.. ♥️♥️♥️♥️♥️
അനീഷിനെ വിളിക്കു. വല്ലാതെ മിസ്സ് ചെയ്യുന്നു. സഞ്ചാരത്തിന്റെ പൂർണതക്കു അദ്ദേഹം വേണം ❤
അത് pr അലിയാർ അല്ലെ 🙄
@@Orangemedia..originalഅല്ല അനീഷ് പുന്നൻ പീറ്റർ
Ys💯
ആവശ്യമില്ല. അരോചകവും കൃത്രിമത്വം നിറഞ്ഞതും വികാരരഹിതവും തെക്കൻ ഒഫിഷ്യൽ മലയാളത്തിന്റെ ഉച്ചാരണപ്പിശകുകളും അടങ്ങിയതാണ് അനീഷിന്റേത്. 'സ' എന്നത് za ആകും, 'ത' എന്നത് 'ധ' ആകും.
Yes
അനീഷിന്റെ വിവരണം ആവർത്തന വിരസം ആയി... താങ്കളുടെ വിവരണം.. നന്നായിട്ടുണ്ട്... ഇത് തുടരട്ടെ
സൂപ്പർ
Sanjaram ❤️ safari ❤️ santhosh ❤️
Yes..aa sabdam vallathe miss cheyyunnundu..oru poornatha kuravu..
ഇന്നലെ പോയി വന്നതെയുള്ളൂ..വല്ലാത്ത ഒരു അനുഭവം തന്നെ.
സന്തോഷ് സർ സ്വിറ്റ്സർലൻഡ് യാത്ര നന്നായി പോകുന്നു
We went there few months back. It is truly heaven on earth ❤
Manushyante oro panikal .... ethellam sthalangalil chennethan sadhikunnu 🎉🙌
ഞാൻ വീട് വെക്കുന്നത് ഈ ശൈ ലിയിലുള്ള വീടാണ്... 💚
മലയാളികൾ കടം മേടിച്ചു കൊട്ടാരങ്ങൾ വെക്കുന്നു
💚
@@prajithpulpally223 ഒരു ജീവിതം 🤔
അല്ലെ ഒള്ളു സുർത്തെ 🤗
പറ്റുന്നത്ര സന്തോഷിപ്പിൻ 🥰,
10 വർഷമായി വാടക വീട്ടിൽ ജീവിക്കുന്ന എനിക്കും ഇതുപോലുള്ള ചെറിയ വീടെങ്കിലും വലിയ സ്വപ്നമാണ് 🥰
@@jilcyeldhose8538 ഗോഡ് ബ്ലെസ് യു 🙏
ജയ് ഹിന്ദ് 🚩
❤❤❤❤❤ വാക്കുകൾ ക്ക് അതീതമായ കാഴ്ചകൾ ❤❤❤❤❤
Thanks dear SGK & team safari TV.🙏🌺🌻🌴🌵🌼🌷🌿🌹
Where are you frm 😊
KSA
ivide cable car okke varathirikkunnatha nallathu.. manushyante jeevanu oru vilayum kalppikkathavara ivide... oru safety um illathe 2 pere kondu pokenda car il 10-15 pere kettuvem cheyyum.. keran kore ennangalum....
From all angles, Switzerland is heavenly. Blessed Swiss people.
ദാർശനികരായ നേതാക്കളും, സിവിൽ സെൻസുള്ള മനുഷ്യരും ഉണ്ടെങ്കിൽ കേരളവും ഇൻഡ്യയും ഇതിലേറെ മനോഹരമായേനെ
Yes, they are blessed. They are experiencing the result of their hardworking to carve their country with a vision for future.
ആരും ആഗ്രഹിക്കും ഇങ്ങനെ ഒരിടത്തു താമസിക്കാൻ ❤❤
We visited Switzerland recently 'It was really great and a paradise in the earth. So amazing greenery every where keeps so clean and beautiful sights.
Gambheeram......🇬🇷🇬🇷🇬🇷🌷🌹🌺
❤❤💞💞❤️❤️❤️
താങ്കൾ മലയാളികൾക്ക് അഭിമാനമാണ്.
മാത്രമല്ല ഇത്രയും രാജ്യങ്ങൾ സഞ്ചരിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം തന്നെയാണ്.
Sgk yum camera yum ullath kont mathram etharam sundaram kazhchakal kanunnu ❤❤
സന്തോഷ് സാറിന്റെ ഈ വിവരണം ഒരു അപാകത തോന്നുന്നു. സഞ്ചരിയുടെ ഡയറീകുറിപ്പ് പോലെ ആ രസം കിട്ടുന്നില്ല.....
മനോഹരം❤
Amazing and beautiful Switzerland, where you can experience summer and winter on the same day.
😊
Santhoshetta aake oru samathanam nigala but sanjarathile voice mach avunnilla yenthopole
Switzerland 🇨🇭❤
anish chettante voice mathi... 🙂🙂🥲🥲
We are now at Montreux,going to experience GoldenPass Express
Manoharam enn parajal ethaann ❤
Sir thanne narrate cheyunna Sancharam 🎉😊
Sgk ടെ കൂടെ സിസ് ഗ്രാമങളിലൂടെ.. ഒരു യാത്ര 😍😍
Anik മത്രവെ ee സഞ്ചാരം type ഇഷ്ടപ്പെടാത്തത് olo ??
ഇത് പഴയ എപ്പിസോഡ് ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ഇട്ടതു ആവാം... അന്ന് അനീഷ് സർ ഇന്റെ ശബ്ദം ആയിരുന്നു.... അതിന് വല്ലാത്തൊരു വൈകാരികത ഉണ്ട്... ഡയറി കുറിപ്പുകൾ SGK സർ ന്റെ ശബ്ദത്തിൽ കേൾക്കും പോലെ അല്ല ഇത്... ദയവായി പുതിയ എപ്പിസോഡുകൾ അവർക്കു തന്നെ കൊടുക്കുക.. അല്ലെങ്കിൽ സഞ്ചാരത്തിന്റെ ആത്മാവ് നഷ്ടപ്പെടും 🙏🏻
അവാർഡ് പടം കാണുന്നത് പോലെയുണ്ട്...
ഹിന്ദി ♥️
Luserne and Zermatt പോവാൻ ഭാഗ്യം ഉണ്ടായി... 😁😁🥰🥰
Nice travel journey experience 😊❤
എനിക്ക് സന്തോഷിന്റെ ശബ്ദത്തിൽ കേൾക്കാൻ വളരെ ഇഷ്ട്ടമാണ്..
Super ❤❤❤❤
നമ്മുടെ ഇടുക്കിയിലെ മലകളെ എല്ലാം ബന്ദിപ്പിച്ചു ഇത്തരം കേബിൾ കാറുകൾ വന്നിരുന്നങ്കിൽ എത്ര മനോഹരമായേന്നേനെ
🔥🔥🔥
Out of the world 🎉🎉🎉🎉
മേയ് മാസത്തിൽ പോയിരുന്നു titlies ice ൽ കൂടി നടന്നു ഞാൻ വീഴുകയും ചെയ്തു. നല്ല അനുഭവമായിരുന്നു..എന്തു നല്ല സ്ഥലം.ഇതിൽ കാണുമ്പോൾ കുറെ ക്ലിയർ ആയി കാണാൻ പറ്റി.
പഴയ ആസ്വാദനം കിട്ടുന്നില്ല . അനീഷേട്ടന്റെ voice തന്നെയാ നല്ലത്
life❤sgk
Missing The previous voice over @anish punnen peter
ഈ വോയിസ് നോ ഗുഡ്
Endhanu sir idhilokke food kazhikkunnadhu kaanikkathadhu? Adhum pradhanamalle?
അനീഷ് പുന്നൻ പീറ്ററിൻ്റെ ശബ്ദം തന്നെയല്ലെ നല്ലത് എന്നൊരു തോന്നൽ.
സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ മാത്രം ഇങ്ങനെ തുടരാം.
ഇല്ലെങ്കിൽ അയാളും കഞ്ഞി കുടിച്ചു കഴിഞ്ഞോട്ടെ.😊
ആത്മാവ് നഷ്ടപെട്ട ശരീരം പോലെ ...
അനീഷ് സാറിന്റെ ശബ്ദമില്ലാത്ത സഞ്ചാരം ഉൾകൊള്ളാൻ സാധിക്കുന്നില്ല !
!
ഇത് ഡയറി കുറുപ്പ് കേൾക്കുന്ന പോലെ 😓
സ്വന്തം ശബ്ദത്തിലാണല്ലോ സന്തോഷ് സർ, നരെഷൻ!👍👍👍
Uvva 😢
Aneesh ❤️❤️❤️❤️❤️❤️❤️
I love this so much 🌹😻💝
Vedio ok explanation bor
S❤G❤K❤
സ്ഥലം കണ്ടിട്ട് DDLJ ഓർമ വരുന്നു 🎉
saturday and sunday waiting arnnu!😅
സന്തോഷ് സാർ തന്നെ പറഞ്ഞാൽ മതി പക്ഷെ കുറച്ചു ബലം പിടുത്തം കുറയ്ക്കാം 😂😂
😍❤️🥰
ടിട് ലിസ് യൂറോപ്പിലെ സ്വർഗം
👌👌👌
But we missing that sound🤔
ഈ രാജ്യത്ത് പോകാൻ കഴിയുന്നത് തന്നെ ഭാഗ്യം ആണ്
കേരളത്തിലെ പുതിയ ട്രെയിന്‍ കല്ലേറ് കൊണ്ട് ചാവാറായി..!!
Sir... sir nerthe parayunna pole ningalude videos il undavaarulla aa oru professional touch ippol missing aan sir.. Anishji's sound was more apt to your videos. If not Anish, you could hire someone else with a similarly strong husky bass-filled tone. Please consider.
image stabilization problem while walking 🤔
Own soundil First time Aanu njan kelkkunnath
❤
സഞ്ചാരത്തിന് ഇപ്പോൾ ദൃശ്യഭംഗി മാത്രമേയുള്ളൂ അനീഷിനെ ശബ്ദത്തിൻറെ കേൾവി സുഖം ഇപ്പോൾ ഇല്ല എല്ലാതും നമ്മൾ തന്നെ ചെയ്യണം എന്നു വച്ചാൽ രസം കുറഞ്ഞു പോകും
ithinekkal nallath valla go pro yum vech kerunnathalle. stabilization vatta poojyam aanallo.
🎉🎉
നാളിതുവരെയുള്ള സഞ്ചാരത്തിന്റെ വിജയത്തിൽ അനീഷ് പുന്നൻ പീറ്ററിന്റെ ശബ്ദം വഹിച്ച പങ്ക് തിരിച്ചറിയുന്നു!
അദ്ദേഹത്തിന് എന്തുപറ്റി?
ഇവർ തമ്മിൽ പിണങ്ങിയോ...????? 🙄🙄🙄
Frozen movie ഓർമ്മ വന്നു
👍👍👍🤩
❤❤👍👍
സഞ്ചരിയുടെ ഡയറികുറിപ്പുകൾ തുടക്കം മുതലുള്ള എപ്പിസോഡ് എങ്ങനെ kitum