പ്രവീൺ അച്ഛനെ തല്ലി! മൃദുലയെ ഉപദ്രവിച്ചിട്ടില്ല തുറന്നു പറഞ്ഞു പ്രണവ് praveen pranav unmasking issue

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 128

  • @thahiraskitchenvlogs
    @thahiraskitchenvlogs หลายเดือนก่อน +68

    അവരുടെ പ്രശ്നം തീർന്നാലും സോഷ്യൽ മീഡിയയിലെ പ്രശ്നങ്ങൾ തീർക്കുല്ല കഷ്ടം

  • @Nandu-u7h
    @Nandu-u7h หลายเดือนก่อน +41

    Achan samsarikuna e voice clipil mridula shout cheyunund...itrayum adikitty karanja pole aano praveeninte kannukal ..ivalk delivery kaznj 6 masathil vannalpore veedum kudium veetukarum undalo

  • @Arthu153
    @Arthu153 หลายเดือนก่อน +176

    എന്തിനാണ് പ്രവീൺ അച്ഛനെ അടിച്ചത് വെറുതെ ഒരാൾ സ്വന്തം അച്ഛനെ തല്ലുമോ athum ഇത്രയും ആരോഗ്യമുള്ള ആളെ അവൻ അടിച്ചെങ്കിൽ അത്രെയും മോശമായ എന്തെങ്കിലും നടന്നു കാണും

    • @aanshifariyas
      @aanshifariyas หลายเดือนก่อน +2

      ഇനി തല അങ്ങ് പോയാലും അച്ഛനെ തല്ലാവോ

    • @fidhamuhammed2704
      @fidhamuhammed2704 หลายเดือนก่อน +15

      Athe veruthe aarum thalulaaa praveenine adichathinu oru kaaranam indakuleee

    • @sachusachu1580
      @sachusachu1580 หลายเดือนก่อน +1

      Ys

    • @iammuthumani5283
      @iammuthumani5283 หลายเดือนก่อน +1

      Yes

    • @akshayavavutty5074
      @akshayavavutty5074 หลายเดือนก่อน +2

      Itha njanum chodhikan vannathu. Chumma orale adiko

  • @Sajna.S-z8o
    @Sajna.S-z8o หลายเดือนก่อน +27

    Please leave this topic

  • @PhilomenaRamesh
    @PhilomenaRamesh หลายเดือนก่อน +32

    Ithi reach akan vendi Praveen udakiya preshnamanni

  • @Neeraj22663
    @Neeraj22663 หลายเดือนก่อน +44

    അപ്പനും അമ്മയും കുഴിമടിയന്മാരായി വളർത്തിയ രണ്ട് ആൺമക്കൾ... രണ്ടിനും ഒരു പണിയും ഇല്ലാലോ യു ട്യൂബ് ഉള്ള കൊണ്ട് മാത്രം കഴിഞ്ഞു പോകുന്നു... അതിനു പറ്റിയ ഒരു മരുമോളും വന്നു..

    • @jayakumar5128
      @jayakumar5128 หลายเดือนก่อน +1

      😂😂😂

    • @adhithyanR-u1m
      @adhithyanR-u1m 12 วันที่ผ่านมา

      ningalethonnu thenditharamannu parayunnathu

    • @azwa123
      @azwa123 6 วันที่ผ่านมา +1

      Ithan crct😂

  • @Foodieeeethought
    @Foodieeeethought หลายเดือนก่อน +7

    Video mute aakki comments vayikkunna njan🏃‍♀️

  • @sachusachu1580
    @sachusachu1580 หลายเดือนก่อน +55

    പ്രവീൺ നേരത്ത തന്നെ പറഞ്ഞിട്ടുണ്ട് ഈ വീഡിയോ വന്നാൽ ഉടനെ അടുത്ത അടവ് അവരൊക്കെ എടുക്കും എന്ന് ആ അടവ് ആണ് അച്ഛനെ തല്ലി enn

    • @GreeshmaP-np8xy
      @GreeshmaP-np8xy หลายเดือนก่อน +5

      Ath avan ith parayum enn karuthiyittanenkilo 😂

    • @haseenahaseena7792
      @haseenahaseena7792 หลายเดือนก่อน +1

      Adhumavalo

    • @anjalysudheesh1343
      @anjalysudheesh1343 หลายเดือนก่อน +2

      അച്ഛനെ തല്ലിയത് കൊണ്ട്... നേരത്തെ പറഞ്ഞു വച്ച്... അച്ഛനെ തല്ലിയെന്നു അവര് പറയും എന്ന് 😂😂😂

    • @kookxot7
      @kookxot7 หลายเดือนก่อน

      Adavu edukkan ayirunnenkil kochuvinu Avante yt channelil post cheyamayirunnuu😂kashttam thannee

    • @Neetha_Sree
      @Neetha_Sree 9 วันที่ผ่านมา

      Pranav and Mridula was very calculative . Avar ellam avarde side clear aakki record and edit cheythu vachu . Channel adichu maatti viwers question cheythappol recording veliyil vittu.

  • @Burly_television_0
    @Burly_television_0 หลายเดือนก่อน +29

    Njan kochuvinte x anu pande ennikkariyyayirunnu enik ivan inganeyanennu karanam +2 padikkana samyath ഭീക്ഷണി പെടുത്തി എന്നെ കൊണ്ട് യെസ് പറിയിപ്പിച്ചു പിന്നീട് എന്നെ call ചെയ്ത് ഡിസ്റ്റർബ്ൻസ് ഒക്കെ ഉണ്ടാക്കി മാത്രമല്ല ഭയങ്കര toxic ആയിരുന്നു അവസാനം സഹിച്ചു എല്ലാം അങ്ങനെ ഞാൻ എനിയ്ക്ക് അവനെ വേണ്ടന്നു പറഞ്ഞു പിന്നീട് ഉണ്ടായത് എന്റെ ക്ലാസ്സിലെ മറ്റേതോ ചെക്കനെ പിടിച്ചിട്ട് ഇടിച്ചു. സ്കൂൾ നിന്നു അവനെ dismiss ചെയ്തു ഇത് ഒന്ന് പറയാൻ കുറെ നാളായി wait ചെയ്യുന്നു ബട്ട്‌ ആ പാവം muru ചേച്ചിയെ ഇങനെ ഒക്കെ ചെയ്തപ്പോൾ ഒന്ന് പറയണം എന്ന് തോന്നി മാത്രമല്ലെ ഇത് ഞാൻ first തന്നെ പറഞ്ഞിരുന്നെഗിൽ എല്ലാവരു ഞാൻ നുണ പറയുന്നതാണ് എന്ന് കരുതും അതുകൊണ്ട് മാത്രം ഇപ്പോൾ എന്നിക ഇത് പറയണം എന്ന് തോന്നി

    • @LAVALUXE-wl5cq
      @LAVALUXE-wl5cq หลายเดือนก่อน +2

      Avlu eppo kona adikkan vannekkunn

    • @kookxot7
      @kookxot7 หลายเดือนก่อน +2

      Enthinu ippo Vann parayunne 😂😂😂😂

    • @reenabibin7549
      @reenabibin7549 หลายเดือนก่อน +1

      Atyam oru preshanam tiratte😂

    • @rajinic8010
      @rajinic8010 26 วันที่ผ่านมา +4

      Veruthe oro kadha undaakki paryan...ingane prshnam ind paranj enthum vilich paryan ennalla chechiiii

    • @Xythrz
      @Xythrz 19 วันที่ผ่านมา +3

      Kochu arinjo ith vellathum😂

  • @sreya_sarath
    @sreya_sarath หลายเดือนก่อน +6

    Yes ...

  • @sum486
    @sum486 หลายเดือนก่อน +6

    Athe thett rand perilum nadannittund veruthe aarum aareyum thallilla .prashnam public aakaathe kudbathil theerkkamaayirunnu.manushyaralle thettukal undaakum ath ellaverum koodi angg kotti aakodhichu.ini avare avarude vazhikk viduu

  • @EzinAyman
    @EzinAyman หลายเดือนก่อน +17

    Roomil dress വലിച്ചുവാരിയിട്ടതാ കണ്ടോ. എന്നിട്ട് anu avr പറയുന്നത് dress full പാക്കിങ് anu ennu.

  • @raseec4737
    @raseec4737 หลายเดือนก่อน +92

    എന്ത് കാര്യത്തിനായാലും അച്ഛനെ തള്ളാവോ. പേരെന്റ്സ് നമ്മുടെ നന്മക്ക് ചിലപ്പോൾ ചീത്ത പറയും. തല്ലും but തിരിച്ചു ഒരിക്കലും അങ്ങനെ ചെയ്യരുത്.

    • @VargheseKv-xs3uz
      @VargheseKv-xs3uz หลายเดือนก่อน

      Ok boss

    • @shalhasperformance9687
      @shalhasperformance9687 หลายเดือนก่อน +1

      Athanne

    • @alicejoseph5243
      @alicejoseph5243 หลายเดือนก่อน

      തല്ലിയെങ്കിൽ ഇവനും ഇവൾക്കും ഒരുകാലത്തും ഗദി പിടിച്ചില്ല ഇപ്പോഴത്തെ തിള പ്പ് അതികകാലം. ഉണ്ടാവില്ല ചത്ത് കഴിയുമ്പോൾ അപ്പനെ തല്ലിയവൻ്റെ കൈ കുഴിയുടെ കരേൽ ഇരിച്ചുമെന്ന് പറയുന്നു

    • @Dsh-pu8ex
      @Dsh-pu8ex หลายเดือนก่อน

      Parents inem thallaruth avar thirichum thallan padilla

  • @aakashvlog2071
    @aakashvlog2071 18 วันที่ผ่านมา +1

    ഈ കല്യാണത്തിന് മുൻപ് mridhula അവരുടെ ഒപ്പം ആണല്ലോ revealing ചെയ്യുന്നേ മുൻപ് തോറ്റു enittu ഇവരുടെ character ഒന്നും മനസിലായിലെ അതുപോലെ neighboursnod അന്വേഷിച്ചില്ലേ 👀

  • @dorag888
    @dorag888 หลายเดือนก่อน +20

    കുടുംബ പ്രശ്നം കുടുംബത്തിൽ തന്നെ തീർകു

    • @jayakumar5128
      @jayakumar5128 6 วันที่ผ่านมา

      Only TH-cam 😂😂

  • @ajithathulasi4696
    @ajithathulasi4696 หลายเดือนก่อน +69

    നല്ല സ്നേഹത്തിൽ പോകുന്ന ഒരു കുടുംബത്തിൽ ഒരു പെൺകുട്ടി വരുമ്പോൾ തന്റെ ഭർത്താവിനെ സ്നേഹിക്കുന്നതുപോലെ അവന്റെ അച്ഛനമ്മ മാരെയും സഹോദരനെയും സ്വന്തം സഹോദരനായിട്ടും അച്ഛനമ്മമാരെ സ്വന്തം അമ്മയും അച്ഛനുമായിട്ട് സ്നേഹിച്ചാൽ തീരാവുന്ന കാര്യമേ ഇതിനുള്ളു ഒരുപെൺകുട്ടി വന്നു കഴിയുമ്പോൾ അവൾക്കു ഭർത്താവ് അവളുടെ മാത്രം അവനിൽ അച്ഛനും അമ്മയ്ക്കും സഹോദരനും ഒരധികാരവും അവകാശവും ഉണ്ടാകാൻ പാടില്ല, ഇത്രയും വളർത്തി വലുതാക്കി പഠിപ്പിച്ചു ഒരുകഷ്ടപ്പാടും അറിയിക്കാതെ വളർത്തിയ മക്കൾ ഒരു പെണ്ണ് പറയുന്നനുണകൾ കെട്ടു വിശ്വസിച്ചു അച്ഛനും അമ്മയ്ക്കും സഹോദരനും എതിരായാൽ ആകുടുംബത്തിൽ ഇതല്ല ഇതിൽ അപ്പുറവും നടക്കും ആപെണ്ണിന്റെ അഭിനയം നന്നായിട്ടുണ്ട്

    • @AjuRahee
      @AjuRahee หลายเดือนก่อน +15

      Yes Aa penkochinte drama aanu.. Ivarkaanu ആ അനിയൻ ചെക്കനോട് തീർത്താൽ തീരാത്ത പക.. ചിരിച്ചു മയങ്ങി നിന്ന് എല്ലാത്തിനേം ഇഞ്ചിഞ്ഞായി കൊന്നു അത്രന്നെ..

    • @shabnaershad7973
      @shabnaershad7973 หลายเดือนก่อน +2

      Correct

    • @saranyaskurupkurup4273
      @saranyaskurupkurup4273 หลายเดือนก่อน +6

      Aval മാത്രമല്ല അവനും. ഇവർക്ക് reach കൂടാൻ vendi അവരുടെ videos പുറത്തുവിട്ടു. Mrudulakku നേരെ cyber pulling വന്നപ്പോൾ അച്ഛനെയും അമ്മയെയും സഹോദരനെയും പൂട്ടി. ഈ videos പുറത്തുവിട്ട അവനും അവളും അപ്പോൾ ആ വീട്ടിൽ എന്തായിരിക്കും കാണിച്ചിട്ടുണ്ടാവുക. പണം കൂടിയാലും കുഴപ്പമാ.

    • @newton5860
      @newton5860 หลายเดือนก่อน +1

      Carrect

    • @shahanashaan8497
      @shahanashaan8497 หลายเดือนก่อน +1

      നേരെ തിരിച്ച് eee അച്ഛനും അമ്മയും സ്വന്തം മോളെ പോലെ kaananam മരുമകളെ... മകന്‍ തങ്ങളുടേത് മാത്രമാണ്‌ എന്ന് കരുതി വെക്കരുത്.. കെട്ടിയ ഭാര്യyude ആകെ ആശ്രയം ഭര്‍ത്താവാn...

  • @jayavinod1239
    @jayavinod1239 หลายเดือนก่อน +8

    പ്രവീണിനും ഒരു കുട്ടി ഉണ്ട് എന്നോർക്കണം.. അച്ഛനെ തല്യത് വളരെ മോശം

  • @colours9218
    @colours9218 หลายเดือนก่อน +5

    അച്ഛനെ തല്ലുമെന്ന് ഉറപ്പേല്ലേ 😂😂😂 ഇറ്റ്വയും വിശ്യവും അടിയും ഒക്കെ നടന്നിട്ടുണ്ടെങ്കിൽ അച്ഛനും അമ്മയ്ക്കും കിട്ടും മനുഷ്യനാണ് ഭായി. ദേഷ്യം വന്നൽ മുന്നിൽ നില്കുന്നത് ആരാണെന്ന് പോലും മറന്ന് പോവും. അത് തന്ന ആയിരിക്കും മൃടുലാകും കിട്ടിയെ

  • @harishmoncompu
    @harishmoncompu หลายเดือนก่อน +14

    മുൻകൂട്ടി പ്ലാൻ ചെയ്തിട്ടുള്ള തു പ്രകാരമായിരിക്കണം റെക്കോഡ് ചെയ്തിട്ടുള്ളത് റെക്കോഡ് ചെയ്തത് ആരാണോ അവരാണ് കള്ളം പറയുന്നത്

  • @ATOMREXEDITS
    @ATOMREXEDITS 5 วันที่ผ่านมา

    Oru doubt ninta achan ninta brother adichale nee anthe chyyum

  • @Shihabansi-ql1fu
    @Shihabansi-ql1fu 22 วันที่ผ่านมา +1

    Video എടുക്കാൻ വേണ്ടിയാണ് ഒരുങ്ങിയത്

  • @jumijinu4578
    @jumijinu4578 หลายเดือนก่อน +1

    Pinne avarude vittil ulla ellaa prashnavum avark purath vidaan patto

  • @sithara111
    @sithara111 หลายเดือนก่อน +16

    Marriage kazhinjal chila. makalk aareyum venda sambathikam motham venam.... ...

  • @muhammedaliap6110
    @muhammedaliap6110 หลายเดือนก่อน +24

    ഇത്രെയും സ്നേഹത്തിൽ പോയിരുന്ന കുടുംബം
    അച്ഛനെ അടിക്കാനുള്ള കാരണം ഉണ്ടാകില്ലേ വെറുതെ അച്ഛനെ തല്ലുമോ

    • @shyjak7837
      @shyjak7837 หลายเดือนก่อน +11

      എനി എന്തെങ്കിലും presnam ഉണ്ടെങ്കിലും അച്ഛനെ തല്ലാൻ പാടുണ്ടോ

    • @Neetha_Sree
      @Neetha_Sree 9 วันที่ผ่านมา

      Mridulakku channel Aniyanumaayi share cheyyaan thalparyamillaayirunnu.

  • @PhilomenaRamesh
    @PhilomenaRamesh หลายเดือนก่อน +2

    Njan annum kannunn video anni

  • @gamingfriends6197
    @gamingfriends6197 หลายเดือนก่อน +6

    Nengalku vera joleyonnum elle

  • @SharathSharath-w6q
    @SharathSharath-w6q หลายเดือนก่อน +2

    😢

  • @ShinuSK-u5e
    @ShinuSK-u5e หลายเดือนก่อน +5

    Kochu
    Kochu
    Kochu
    Njan kochuvithasyidanu

  • @RasheedhaRashi-cx4tw
    @RasheedhaRashi-cx4tw หลายเดือนก่อน +31

    തലപോയാലും lipstick മറക്കില്ല 😂

    • @sandhyakirankk
      @sandhyakirankk หลายเดือนก่อน +11

      Avar paranju oru promotion video edukkunna idakku aanu fight undayathu ennu . Avarude channel eduthu nokkiyal ariyam a promotion video kidappundu . Make up inte oru promotion video aayirunnu athu 😏

    • @bistarff9448
      @bistarff9448 หลายเดือนก่อน +2

      Lip stick alla choraya

    • @sandhyakirankk
      @sandhyakirankk หลายเดือนก่อน +2

      @bistarff9448 alla bro ith lipstick thanneya . Aa promotion video ykku vendi ittatha

    • @jyothysathyan6439
      @jyothysathyan6439 24 วันที่ผ่านมา

      😂😂

  • @alicejoseph5243
    @alicejoseph5243 หลายเดือนก่อน +4

    അവളുടെ ഒരു അഭിനയം

  • @shyjak7837
    @shyjak7837 หลายเดือนก่อน +31

    അച്ഛനെ അടിച്ചത് വളരെ മോശം ആയി പോയി,

    • @Fathzzzz.__
      @Fathzzzz.__ หลายเดือนก่อน

      Ni kandoo adichath

  • @AmanaShanoob
    @AmanaShanoob หลายเดือนก่อน +11

    Aru parayunnath vishvsaikannam😌

    • @MiniRah-xt1xt
      @MiniRah-xt1xt หลายเดือนก่อน

      P&m

    • @kookxot7
      @kookxot7 หลายเดือนก่อน

      ​@@MiniRah-xt1xty

  • @alicejoseph5243
    @alicejoseph5243 หลายเดือนก่อน +3

    അപ്പനെതല്ലി

  • @Adarsh-r1s3z
    @Adarsh-r1s3z หลายเดือนก่อน

    Bro achane adichu ennu parayunne ollu pashe prveen theliyu sayitham annu kannikunne pinne prveen parayun und avar ethinte apuram nadakam ayyi varum ennun ariyam atha video edukunne ennun

  • @Ponnu-rz
    @Ponnu-rz หลายเดือนก่อน +8

    Evdyem Vazhake undavan 2 Karanagalane
    1.Panam
    2.Penne
    Ethil onu akan ane Chance

    • @AKKU-python
      @AKKU-python 19 ชั่วโมงที่ผ่านมา

      Naah aah... Panam and male species.. enthonadey..

  • @PoozhikuthRena
    @PoozhikuthRena หลายเดือนก่อน +13

    Randu kudumbavum onnikate❤❤I like

  • @rbgamings6408
    @rbgamings6408 หลายเดือนก่อน +2

    Nanamillallo mattullavarude family problems kanichu Paisa undakkan .poyi adwanichu kanji kudikkedo.plz leave them .aa mrudula full dramayanu

  • @aryanithin4143
    @aryanithin4143 หลายเดือนก่อน +17

    Kochu is rt

  • @chythrahh1654
    @chythrahh1654 หลายเดือนก่อน +7

    നുണ പറയരുത്

  • @Mini-so1dc
    @Mini-so1dc หลายเดือนก่อน

    Gt😊 0:13 🎉

  • @honeyrajkumar1602
    @honeyrajkumar1602 หลายเดือนก่อน +3

    Chumma kadha undakkuvaa...
    Pregnant aayaa oru kuttik samsthaanavum samrakshanavum aano vittil illa... Athine dhehobthravam cheyythu... Urapp aayalum case venam.... Acchante kayyilirippu seri allaayirikkum

    • @kookxot7
      @kookxot7 หลายเดือนก่อน

      Edi penne ne kandayirunnoo aa penninu avide santhoshm illayirunnenn🙄

    • @Neetha_Sree
      @Neetha_Sree 9 วันที่ผ่านมา

      Avar enthaa case kodukaathathu? Appol sathyam veliyil vannene.

  • @archanar8946
    @archanar8946 หลายเดือนก่อน +2

    Da mone oru karym parayata . oru preshnam nadakumbo udan aranglum phone aduthu nelkumo 😠 illa achana adikan undaya karym anthayriku poya areyata karym samsarikalum 😡

  • @honeyrajkumar1602
    @honeyrajkumar1602 หลายเดือนก่อน

    Ethra rupaa thannu thanikk vloger

    • @kookxot7
      @kookxot7 หลายเดือนก่อน

      Nthinu

  • @AshrafSony-y4j
    @AshrafSony-y4j หลายเดือนก่อน +1

    Endhayalum 😅😅 in paranjitt kariyamilla😂😂

  • @vmiregaming2683
    @vmiregaming2683 หลายเดือนก่อน +7

    Correct

  • @Lathika-ir9jx
    @Lathika-ir9jx 15 วันที่ผ่านมา

    Praveeninte bagathanu sary

  • @anjuvmohan1463
    @anjuvmohan1463 หลายเดือนก่อน +22

    Aa video kndapole thoniyarunu aa penninte kalla karachil aaa kandal arinjukude avl makeup etta karnje😁😁

    • @arviam06
      @arviam06 หลายเดือนก่อน +7

      Avar promotion video shoot cheyyuvarunn enn paranjittund

    • @AswaniS-f1r
      @AswaniS-f1r หลายเดือนก่อน

      Video full nalole kanathe vrthe kidann samsarikunna alkar

    • @AswaniS-f1r
      @AswaniS-f1r หลายเดือนก่อน

      ​@@arviam06👍

  • @sarahjacob3488
    @sarahjacob3488 หลายเดือนก่อน +2

    Ayal mridulaye entenkilum anavisham paranj kaanum...atha praveen ayale adikan poyath....avarkoke aa koch ne alle kandudathe....pavam

  • @GayathriPm-k1w
    @GayathriPm-k1w หลายเดือนก่อน

    Nthinna veruthae avarudae life vachu engnae edunnae... Avardae karyam allae ath avar nokikollum... Nthinna engane avardae life vachu kalikannae... Ethilae sathyavastha ah daivathinum avarkum mathramae ariyu.. So ethellam onnu egane video edunnath nirthuka

  • @manuelmanuel2476
    @manuelmanuel2476 หลายเดือนก่อน +5

    നാട്ടിൽ എന്തെല്ലാം കാര്യങ്ങളാണ് ഉള്ളത് ആദ്യം പോയി നിങ്ങൾ അത് അന്വേഷിക്ക്

  • @Devakg-n2i
    @Devakg-n2i หลายเดือนก่อน +15

    കൊച്ചു എത്ര തന്നു ഈ വീഡിയോയ്ക്ക് 😂

    • @kookxot7
      @kookxot7 หลายเดือนก่อน

      Kochu matram allaa praveenum koduthittundakumalloo appo

  • @raghiabraham2089
    @raghiabraham2089 หลายเดือนก่อน +51

    njAn kochunte kudeya

    • @kannanpky
      @kannanpky หลายเดือนก่อน +11

      onnu irangi podiii😏

    • @raghiabraham2089
      @raghiabraham2089 หลายเดือนก่อน

      Ath parayan than Ara avade avantem Kalla karachil kandapozhe ariyam fake anenn

    • @AjuRahee
      @AjuRahee หลายเดือนก่อน +7

      Njaanum.. Ivaru aanu full udaayippu achane thallii..

  • @sajithas1656
    @sajithas1656 หลายเดือนก่อน

    Veruthe aarum achane thalloolalloo...

  • @sarahjacob3488
    @sarahjacob3488 หลายเดือนก่อน +1

    Oru penkoch ulla oru kudumbam iyalu thakarthenn aaro parayunne ketallo....

  • @Sugarcrush2024
    @Sugarcrush2024 หลายเดือนก่อน

    Edo thanikk onnu vera pani ilye kande aalkare life vitt jeevikn kashtam

  • @janez8601
    @janez8601 หลายเดือนก่อน

    Onnu podo..enthoru investigation..veenu ennathinu artam parukku pattanum ennundo...she might have slipped and fell down during fight ..

  • @sarahjacob3488
    @sarahjacob3488 หลายเดือนก่อน +1

    7 maasam kazhinjitum ivide vann nilkunne enthinu aanenn ayal chodhich kaanum....atha kariyam...dushtan....ayalk penmakalu illathente kazhapa....Aa thalla mootti koduth kaanum....

    • @kookxot7
      @kookxot7 หลายเดือนก่อน

      Ne avide undayirunnooo....oronn undakki parayan nanam illee

    • @Neetha_Sree
      @Neetha_Sree 9 วันที่ผ่านมา

      Mridulakku channel revenue aniyanu kodukkunnundo ennulla tension aayirunnu. Veetiil poyaal avide nilkkilla.

  • @vijesh0885
    @vijesh0885 หลายเดือนก่อน +1

    Nanam undoda nonku veluppikan irangikkuva poyi chavada

  • @PhilomenaRamesh
    @PhilomenaRamesh หลายเดือนก่อน +1

    Njan annum kannunn video anni